രേവതിയും ലിസ്സിയും ഒരുക്കിയ ചിരിക്കൂട്ട് | Revathy | Lissy | Mukesh | Episode 45

  Рет қаралды 81,697

Mukesh Speaking

Mukesh Speaking

2 жыл бұрын

#mukeshspeaking #ahaanakrishna #revathy #lissy
Team Mukesh Speaking:
Jos Thomas
Jathin S Raj
Divyadarshan
Technical:
Camera: K Sreekumar
Rahul
Anas Majeed
#Mukeshspeaking #Mukesh #malayalamcinema

Пікірлер: 159
@TheNithinjohn
@TheNithinjohn 2 жыл бұрын
28 മിനിറ്റ് .. ആസ്വദിച്ചു,ചിരിച്ചു .... അനുമോദനങ്ങൾ .. കഥപറച്ചിലിന്റെ രാജാവേ .. നമസ്കരിച്ചിരിക്കുന്നു ...👍🏼
@vinurajrvraj2301
@vinurajrvraj2301 2 жыл бұрын
🤣
@Eluminatti666
@Eluminatti666 2 жыл бұрын
😆
@b258sijodaniel6
@b258sijodaniel6 2 жыл бұрын
ബോബി കൊട്ടാരക്കര എന്ന് അതുല്യ കലാകാരനെ അനുസ്മരിച്ചതിന് നന്ദി ചേട്ടാ🙏
@ravinambisan1025
@ravinambisan1025 2 жыл бұрын
ഈ കഥകൾ നമുക്കറിയാമെങ്കിലും നമുക്ക് ഇതു പോലെ പറഞ്ഞ് ഫലിപ്പിക്കാൻ കഴിയില്ല... പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയാണ്... നന്ദി
@induprakash01
@induprakash01 2 жыл бұрын
ഓരോ കഥയിലും ഓരോ സിനിമകൾ മനസ്സിലൂടെ കടന്നു പോകുന്നു. കഥ തുടരട്ടെ ഇനിയും ഇനിയും... ആശംസകൾ 🌹🌹🌹
@sreejithv1990
@sreejithv1990 2 жыл бұрын
ചേട്ടൻ മമ്മൂട്ടിക്ക് ഒരു ഭീഷണി ആകുമെന്ന് തോന്നുന്നല്ലോ.. ഇത്രയും ഗ്ലാമർ വേണ്ടാ ഒരു പൊടിക്ക് കൊറച്ചേക്ക്..
@HarshMcNair
@HarshMcNair 2 жыл бұрын
"Kottarakara Dhobi" - By Lissy!! If I were in his place (Bobby's), I'd have dug a hole and buried myself! As usual Mukesh Sir lights up our Thursdays!
@anishpathanapuram4389
@anishpathanapuram4389 2 жыл бұрын
പ്രണാമം പറഞ്ഞപ്പോ കണ്ണ്നിറഞ്ഞു. നല്ലൊരു നടനായിരുന്നു കൊട്ടാരക്കരബോബിചേട്ടന്‍.
@hafeesmuhammed3968
@hafeesmuhammed3968 Жыл бұрын
അതേ ഞാനും അത് ശ്രദ്ധിച്ചു.
@sreelal3147
@sreelal3147 Жыл бұрын
Haa... Enikkum thonni ❤💕
@harshan6913
@harshan6913 2 жыл бұрын
ബോബി കൊട്ടാരക്കയുടെ കഥ നല്ലവണ്ണം ചിരിപ്പിച്ചു.... Thanks....
@shaheermk4088
@shaheermk4088 2 жыл бұрын
മുകേശേട്ടൻ ചെറുപ്പം ആയിരിക്കുന്നു
@induprakash01
@induprakash01 2 жыл бұрын
അതെ, നല്ല മാറ്റം.
@amalalappuzha6495
@amalalappuzha6495 2 жыл бұрын
Sheriya
@jayarajelectronics7370
@jayarajelectronics7370 2 жыл бұрын
അങ്ങിനെ പുതിയ നല്ല നല്ല ചിരി മുഹൂർത്തങ്ങൾ കഥകളായി വരട്ടെ 👍🏼
@FantasyJourney
@FantasyJourney 2 жыл бұрын
ദുബായ്.. Metro യിൽ പോയിക്കൊണ്ട് ഇരിക്കുകയാണ് ഞാൻ.. earphone ഉം വേച്ച് കേട്ടിരിക്കാൻനല്ല രസം
@praveenjoseph3562
@praveenjoseph3562 2 жыл бұрын
മുകേഷേട്ടന്റെ കഥയെക്കാൾ എന്നിക്ക് ഇഷ്ട്ടം കഥ പറച്ചിൽ ആണ്. 💖
@riyazboss8918
@riyazboss8918 Жыл бұрын
ബോബി ചേട്ടൻ 🥰🥰🥰🥰 ഒരുപാട് ഓർമ്മകളിലേക്ക് കൂട്ടികൊണ്ടു പോയതിന് ഒരുപാട് നന്ദി മുകേഷേട്ടാ 💪💪👍🏻👍🏻
@sathidevimani8974
@sathidevimani8974 Жыл бұрын
എന്റെ സ്കൂൾ ടൈമിൽ എല്ലാവരും കുഞ്ചക്കോ ബോബൻഡെ ഫാൻസ്‌ ആയിരുന്നു എന്നാൽ എന്റെ ഒരു കൂട്ടുകാരിക്ക് മുകേഷേട്ടനെ ആയിരുന്നു ഇഷ്ട്ടം വന്ദനം, കാക്കക്കുയിൽ, ഇൻ ഹരിഹർനഗർ,ഇതൊക്കെ എപ്പോൾ tv യിൽ വന്നാലും ഞാൻ മിസ്സ്‌ ചെയ്യാറില്ല ഒരുപാട് ഫിലിം ഉണ്ട് ഗോഡ് ഫാദർ ഒരുപാട് കണ്ടു 👍👍
@shihabudheenshihabnp5587
@shihabudheenshihabnp5587 2 жыл бұрын
Machaane Poli kidu
@VinayKumar-um5jw
@VinayKumar-um5jw 2 жыл бұрын
മുകേഷ് സർ അടിപൊളി എപ്പിസോഡ് ആണ്. ഒരുപാട് നര്‍മ്മവും,കൗതുകവും,suspensum നിറഞ്ഞ episode. ഞാന്‍ ഒരുപാട് ചിരിച്ചു. സമയം പോയത് അറിഞ്ഞില്ല. ഞാന്‍ അടുത്ത എപ്പിസോഡ് കാണാന്‍ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് സർ.
@Eluminatti666
@Eluminatti666 2 жыл бұрын
😆😆
@lakshmikb1
@lakshmikb1 2 жыл бұрын
Mukhesh looks very young and handsome
@devikaprasannan7279
@devikaprasannan7279 2 жыл бұрын
നല്ല episode aayirinnu Mukesh Sir Great fan of You......... ❤️❤️❤️❤️❤️
@sreelathalatha5946
@sreelathalatha5946 Жыл бұрын
എൻ്റെ പൊന്ന് കഥാതമ്പുരാനെ നമസ്കരിക്കുന്നു സാറിന്റെ കഥകൾ കേൾക്കാൻ താമസിച്ചുപോയതിന്ഞാൻ സങ്കടപ്പെടുന്നു കാരണം അത്രയ്ക്ക് ഇഷ്ടമാണ് ഉണ്ടാക്കി പറയുന്ന കഥകൾ കേൾക്കാൻ
@ManojKumar-vd1wx
@ManojKumar-vd1wx Жыл бұрын
......MUKEESH😀😃😇 laudable effort by you to keep the memories of this innocent soul called Kottarakara Bobby alive who couldn't achieve anything inspite being immensely talented. RIP Bobby you will ever live in our hearts! Mukesh good to see you taking names of people who can be considered as forgotten and unfamiliar to the public. In one of your interview or programs years back I have heard you quoting late and little known actor Noohu from Tvpm. Keep up the good work!
@agnipranam4076
@agnipranam4076 2 жыл бұрын
Mukeshetta, thank you so much for sharing all of your funny moments with us. Your episodes and stories are a stress reliever for me. I can't stop watching them.
@jijirajan128
@jijirajan128 2 жыл бұрын
Boby kottarakkara chettanu pranaamam 🌹🌹suuperb pgm mukeshettaaa
@jyothikrishnan9341
@jyothikrishnan9341 2 жыл бұрын
"ജപ്പാനിൽ എല്ലാവരും കിമോണ ആണ് ഇടുന്നത്, ഡെയ്സിക് കിമോന ഇട്ടുടെ" "ജപ്പാനിൽ കടം വാങ്ങിയാൽ തിരിച്ചു കൊടുക്കുകയോ വേണ്ട" ബോബി കൊട്ടാരക്കരയുടെ ever green dialoues ❤️❤️❤️
@sreelekshmis567
@sreelekshmis567 2 жыл бұрын
🤣🤣Super❤️❤️❤️; Mukesh Ettaa next episode l red shirt venda ,Ore Violet shirt itte varene please😄😄
@eldopaul67
@eldopaul67 2 жыл бұрын
Kottarakara Doby katha superr mukesh ettaa.
@deepud950
@deepud950 2 жыл бұрын
Cover picൽ ശ്രീ ബോബി കൊട്ടാരക്കരയുടെ ചിത്രം കൂടി വെക്കാമായിരുന്നു. ഈ എപ്പിസോഡിൽ തീർച്ചയായും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്.
@losspreventionmaverick_rah2873
@losspreventionmaverick_rah2873 Жыл бұрын
Mukesh ettaaaa…….. polichu….. Ningal kidilam aane…. 👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽😁😁😁😁😁😁 I luv uuuu
@p.j.venugopalnair2388
@p.j.venugopalnair2388 2 жыл бұрын
Super,super and super.Very nice
@ashokmnmn9119
@ashokmnmn9119 2 жыл бұрын
You are the king of the creature of fun. Within seconds how many fun stories you make. You are really Charley Chaplin of Malayalam cinema. Ningale iniyum Malayalam cinemaykke aavasyamunde.
@vineethkv9655
@vineethkv9655 2 жыл бұрын
Mukeshettente shirts ellam super..
@thrillermovies7645
@thrillermovies7645 2 жыл бұрын
കഥ പറയുന്നതിൽ ഏറ്റവും മികച്ച ആൾ
@shenmedia
@shenmedia 2 жыл бұрын
Waiting.......
@thrillermovies7645
@thrillermovies7645 2 жыл бұрын
ഈ മനുഷ്യൻ ഒരു സംഭവം ആണ്
@sauneor1807
@sauneor1807 2 жыл бұрын
Great episode sir. Could you please make an episode or a short telling us about your experience meeting Shah Rukh Khan?
@viveksurendran9505
@viveksurendran9505 2 жыл бұрын
Awaiting for each new stories
@sreelal3147
@sreelal3147 Жыл бұрын
Chetta ingane oru program thodangiyathil orupaad thanks..... Sherikkum aaa kaalghattavum cinimakalaum oke ormayilek varunnu....
@ashokmnmn9119
@ashokmnmn9119 2 жыл бұрын
Actually you are the hero of Malayalam film industry
@ashvinnf235
@ashvinnf235 2 жыл бұрын
Njan kottarakara dobhi alla kottarakara Bobby 😀😀😀 Mukesh Etta kalakii ❤️❤️❤️
@jmjmhr4760
@jmjmhr4760 2 жыл бұрын
Dhobby kanakam kamini moolam enna cinemayil und
@ravik8375
@ravik8375 2 жыл бұрын
വളരെ നന്നായിരുന്നു
@shabeersksamethingsidid.no1740
@shabeersksamethingsidid.no1740 Жыл бұрын
You are really a good story teller. Wonderfull sir 👍👍👍👍👍
@thrillermovies7645
@thrillermovies7645 2 жыл бұрын
മുകേഷേട്ടാ ശ്രീനിവാസൻ ജയറാം ഇന്നസെന്റ് പിഷാരടി ആരേലും കൊണ്ട് വരുമോ
@patrickjane6351
@patrickjane6351 2 жыл бұрын
അവസാന കഥ കിടു
@unnikrishnanpkmeghnas1807
@unnikrishnanpkmeghnas1807 2 жыл бұрын
poli poli
@jojo58713
@jojo58713 2 жыл бұрын
മുകേഷ് ഏട്ടാ ❤️ you
@abhijithdev
@abhijithdev 2 жыл бұрын
Booby kadha yude build up oru rakshayum illa😂 climax um super👌 chirichu chathu😂😂
@Harigopal9b
@Harigopal9b 2 жыл бұрын
Super sir, really enjoyed it
@MukeshSpeaking
@MukeshSpeaking 2 жыл бұрын
Glad to hear that
@vinodpindani
@vinodpindani 2 жыл бұрын
അങ്കിളേ...... അങ്കിളേ...... അങ്കിളേ..... അങ്കിളേ...... അങ്കിളേ.... അങ്കിളേ.... ഈ അങ്കിൾ വിളി ഇത് കുറേയുണ്ടല്ലോ ?
@jainjosephl690
@jainjosephl690 2 жыл бұрын
Superb sir always interesting thanks alot sir
@MukeshSpeaking
@MukeshSpeaking 2 жыл бұрын
Keep watching
@ajeeshkumar5434
@ajeeshkumar5434 Жыл бұрын
സൂപ്പർ എപ്പിസോഡ് 🌹🌹🌹
@sumal546
@sumal546 Жыл бұрын
അടിപൊളി episode....പൊളിച്ചു 🤣
@rakeshd1993
@rakeshd1993 2 жыл бұрын
Climax പൊളിച്ചു. സിരിച്ച് സത്തു
@abz9635
@abz9635 Жыл бұрын
സിരി അല്ല ചിരി
@rakeshd1993
@rakeshd1993 Жыл бұрын
ആണോ അറിഞ്ഞില്ല കേട്ടോ .
@abz9635
@abz9635 Жыл бұрын
@@rakeshd1993 അറിയത്തിലെന്നു മനസിലായതുകൊണ്ടാണ് തിരുത്തി തന്നത്
@hrshuharshad4960
@hrshuharshad4960 2 ай бұрын
Bobicheattanu pranaamam, kottarakara doby story super ❤
@cpbimal
@cpbimal 2 жыл бұрын
ഒരു 100 അങ്കിൾ എന്ന് പറഞ്ഞ് മുകേഷ് ഏട്ടനെ ഒരു വയസ്സൻ ആക്കിയതിൽ വളരെ സങ്കടം തോന്നി. 😄
@rejigopuran3928
@rejigopuran3928 2 жыл бұрын
ആ സങ്കടം കുറച്ചെടുത്ത് ഉപ്പിലിട്ടു വച്ചോളു. നാളേക്ക് ഉപകരിക്കും
@beatyouofficial116
@beatyouofficial116 2 жыл бұрын
#BimalPoovadan അതേ...മനപ്പൂർവം ഒരു പാട് തവണ അങ്കിൾ അങ്കിൾ എന്ന് വിളിച്ച പോലെ തോന്നി..ചെറുപ്പം മുതൽ കാണുമ്പോഴെല്ലാം അങ്ങിനെ വിളിക്കുന്നത്‌ കൊണ്ടായിരിക്കാം..പക്ഷെ ക്യാമറ ക്ക് മുന്നിൽ വരുമ്പോൾ അത്തരം വിളികൾ മാറ്റിവെക്കണം..എല്ലാവരും വിളിക്കുന്നത് പോലെ മുകേഷേട്ടാ എന്ന് വിളിക്കുന്നതാണ് ഭംഗി
@yourfriend4385
@yourfriend4385 2 жыл бұрын
Bobby 😀🙏🏻🌹good episode
@mjsmehfil3773
@mjsmehfil3773 Жыл бұрын
Mukeshji Your presentation is hilarious... Superb Sunny Sebastian Kochi,Kerala
@ldfgvr
@ldfgvr 2 жыл бұрын
മുകേഷ് നന്നായിരിക്കുന്നു. കെ വി അബ്ദുള്‍ ഖാദര്‍ ex mla
@sebinthomasbabu
@sebinthomasbabu 2 жыл бұрын
15:03 reaction :)
@annu78cas
@annu78cas 2 жыл бұрын
Hahaha. Just watched the episode. Really hilarious. With great respect to Shri. Bobby Kottarakkara! Keep them coming Mukeshetta! You are amazing😀😀😀😀👏👏👏👏🙏
@Poothangottil
@Poothangottil 2 жыл бұрын
അങ്കിൾ അങ്കിൾ അങ്കിൾ.......😄 😄 😄
@thamburatti1227
@thamburatti1227 7 ай бұрын
ശബ്ദം തീരെ കുറവ് എങ്കിലും സംഭവം കിടു 👍
@alshamsi7814
@alshamsi7814 2 жыл бұрын
In harihar Nagar movie shooting location ne Patti parayanam😁
@kunjuqatar5123
@kunjuqatar5123 Жыл бұрын
എനിക്ക് താങ്കളുടെ പരിപാടി കാണണം എന്ന് ഒരു നിർബന്ധവും ഇല്ല പിന്നെ നമുക്ക് കിട്ടുന്ന ചെറിയ സമയം അതിൽ താങ്കളുടെ നർമവും പിന്നെ താങ്കളുടെ അനുഭവും പിന്നെ സൂപ്പർസ്റ്റാറുകളുമായി താങ്കളുടെ ബന്ധങ്ങളും നമുക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷെ ഇതൊരു കച്ചവടമാക്കരുത് കച്ചവടമാണെന്ന് നമുക്ക് വ്യക്തമായിട്ടറിയാം പിന്നെ അതിനും പുറമെ പരസ്യങ്ങളും കൊടുത്തു വെറും കച്ചവടമാക്കരുത്
@rijints4740
@rijints4740 2 жыл бұрын
Missing this generation cinema fans
@killer0484
@killer0484 Жыл бұрын
Boss kotarakara.. Great actor.. Good memories mukeshetta
@RafeekThiruvathra
@RafeekThiruvathra 2 жыл бұрын
എജ്ജാതി തമാശകൾ 😍
@sunilrayaroth7181
@sunilrayaroth7181 Жыл бұрын
Ahana വളരെ നല്ല ഭവ്യത ഉള്ള കുട്ടിയാണ്
@reshmyraj5762
@reshmyraj5762 2 жыл бұрын
💖💖😍
@jibinchandy6172
@jibinchandy6172 2 жыл бұрын
Ahana 🥰
@sameerpmajeed6094
@sameerpmajeed6094 2 жыл бұрын
മുകേഷ് ഏട്ടൻ ❤
@ajaikumarbalakrishnan5878
@ajaikumarbalakrishnan5878 2 жыл бұрын
Adipoli 😂😂😂
@muhammadshifan7335
@muhammadshifan7335 2 жыл бұрын
👍👍👍
@unnikrishnanpkmeghnas1807
@unnikrishnanpkmeghnas1807 2 жыл бұрын
camera light costumes perfect ok
@minisasi6716
@minisasi6716 2 жыл бұрын
ചിരിച്ച് ചാവും
@susyvarghese3768
@susyvarghese3768 Жыл бұрын
Mukeshetta chirichuchrichu maduthu
@aneeshjyothirnath
@aneeshjyothirnath 2 жыл бұрын
❤️
@mujeebmhd
@mujeebmhd 2 жыл бұрын
♥ mukeshettan ishtam♥
@yjkbuddy
@yjkbuddy 2 жыл бұрын
Ahanna ente ponne ellam vishwasichu...lol
@amalalappuzha6495
@amalalappuzha6495 2 жыл бұрын
Always Mukesh ettan 🥰🥰🥰🥰🥰
@godbeast352
@godbeast352 2 жыл бұрын
Ith velachil😂⚡
@puthiavilasanjeevan4801
@puthiavilasanjeevan4801 Жыл бұрын
Dobi (addakal veluppikkunnavan)veluttadan . He is great more than a director or actors and actresses.
@kiranms1979
@kiranms1979 4 ай бұрын
nice episode
@sonychullickal5554
@sonychullickal5554 2 жыл бұрын
👍👏
@HamsterKombat12368
@HamsterKombat12368 5 ай бұрын
Ee kochine enikku nalla ishta
@prashanth3503
@prashanth3503 2 жыл бұрын
👍
@amalalappuzha6495
@amalalappuzha6495 2 жыл бұрын
😂😂😂😂😂😂😂😂😂adipoli
@kailasnath.s8324
@kailasnath.s8324 2 жыл бұрын
First
@aneesha8110
@aneesha8110 2 жыл бұрын
കൊട്ടാരക്കര ബോബി ചേട്ടന് പ്രണാമം
@krishnakumarkp4760
@krishnakumarkp4760 2 жыл бұрын
👍🏼👍🏼👍🏼👍🏼👍🏼
@MG-fi9ir
@MG-fi9ir 2 жыл бұрын
Thallan Annan kazhinje ulleee!!
@niranjanmenan944
@niranjanmenan944 Жыл бұрын
ആഹാന dont call him uncle... Call him ഏട്ടൻ... Hes our ever green Hero....for all of us🤩
@amalalappuzha6495
@amalalappuzha6495 2 жыл бұрын
Dobi kottarakkara ennu parayunnathinekkal nallathanallo Bobby kottarakkara ennu parayunnathinekkal nallathanallo 😂😂😂😂
@amalalappuzha6495
@amalalappuzha6495 2 жыл бұрын
Dileepkumar postman ❤️
@thulasishanmughan1980
@thulasishanmughan1980 2 жыл бұрын
വർഷങ്ങൾക്ക് മുൻപ് മനോരമ weekly യിൽ നടി ഖുശ്ബു bobby കൊട്ടാരക്കര യെ ഇങ്ങനെ ഡോബി ആയി തെറ്റിദ്ധരിച്ചു എന്ന് വായിച്ചിരുന്നു.. അതിൽ നിന്ന് മുകേഷേട്ടൻ ഈ കഥ അടിച്ചു മാറ്റിയത് അല്ലല്ലോ 😀
@haribabuk5063
@haribabuk5063 2 жыл бұрын
ഇന്നു വളരെ താമസിച്ചു
@aryasunu7694
@aryasunu7694 2 жыл бұрын
👍👍😂
@shyjavictor8372
@shyjavictor8372 2 жыл бұрын
😅😅😅💓👍
@franjon5350
@franjon5350 2 жыл бұрын
Shammi thilakan thangalkk ethireee parejjj arropanethe pattti enthegilum oru nunna pareyumoooo.............🤑🤑
@santhoshpjohn
@santhoshpjohn Жыл бұрын
ആഹാനക്ക് ചിരി നിർത്താൻ പറ്റുന്നില്ല 😂😂
@ubaid__ka
@ubaid__ka 2 жыл бұрын
oii mukesh bai panik poitte😁
@leenaprakash5648
@leenaprakash5648 Жыл бұрын
😃😃😃😃
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 23 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 19 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
I want to play games. #doflamingo
0:20
OHIOBOSS SATOYU
Рет қаралды 14 МЛН
小路飞被臭死啦!#海贼王#路飞
0:27
路飞与唐舞桐
Рет қаралды 10 МЛН
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 70 МЛН
NERF WAR HEAVY: Drone Battle!
0:30
MacDannyGun
Рет қаралды 20 МЛН
Пугает людей игрушкой аллигатора в воде
0:14
Короче, новости
Рет қаралды 2,6 МЛН