ശ്രീവിദ്യയുടെ പഴയകാല അഭിമുഖം | Sreevidya | Actress | Malayalam

  Рет қаралды 159,339

Kairali TV

Kairali TV

Жыл бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 155
@abythodupuzha4696
@abythodupuzha4696 Жыл бұрын
എന്തൊരു സുന്ദരിയാ കാണാൻ, ശരിക്കും ദേവിയെ പൊലെ ദിവ്യത്വം തോന്നുന്നു. ഇത് കണ്ടപ്പോ വിദ്യാമ്മ ഇപ്പോ ഇല്ലാ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. 😍😍🙏🙏
@raninair6065
@raninair6065 Жыл бұрын
എൻ്റെ എന്നെന്നും പ്രിയപെട്ട artist ❤️❤️❤️❤️❤️ മലയാള സിനിമയിൽ കണ്ണെടുക്കാതെ നോക്കിയിരിക്കാൻ തോന്നുന്ന മൂന്നു മുഖങ്ങൾ, എൻ്റെ വ്യക്തിപരമായ അഭിപ്രായം പ്രേംനസീർ,ശ്രീവിദ്യ,ജയഭാരതി.
@shyamalavasu6816
@shyamalavasu6816 Жыл бұрын
❤️❤️❤️ ചോറ്റാനിക്കരയമ്മ സിനിമയിലെ ദേവി വേഷം വിദ്യാമ്മയുടെ സൗന്ദര്യം, ചൈതന്യം ❤️❤️❤️
@satheeshantp7160
@satheeshantp7160
വിദ്യമ്മയുടെ മലയാളം സുന്ദരം അതിനേക്കാൾ സുന്ദരം ശ്രീവിദ്യ എന്ന മൂന്നക്ഷരം 🙏🏻
@jalajakumariy4465
@jalajakumariy4465 Жыл бұрын
എൻറ്റ കണ്ണിൽ ഏറ്റവും മനോഹരിയായ സ്ത്രീ.
@venkatkumar812
@venkatkumar812 Жыл бұрын
Still I can’t believe she’s dead. Her eyes are really enticing. Gone too soon. Thanks to kairali for sharing this interview
@legithalegitha1170
@legithalegitha1170 Жыл бұрын
🙏🙏🙏🙏🙏🙏ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എനിക്ക് വിദ്യമ്മ അല്ലാതെ വേറൊരു ഇഷ്ടനടി വേറെ ഇല്ല
@sujith2426
@sujith2426 Жыл бұрын
മാധവിക്കുട്ടിയുടെ ബയോപിക് ഇവർ ചെയ്തിരുന്നേൽ ☺️....
@swaminathan1372
@swaminathan1372 Жыл бұрын
മലയാള സിനിമയുടെ ശ്രീയ്ക്ക് പ്രണാമം...🌹
@basheerbashi5894
@basheerbashi5894 Жыл бұрын
ആദരാഞ്ജലികൾ 😭😭
@rajeswaricreations8197
@rajeswaricreations8197 Жыл бұрын
Vidya amma is natural beauty. What a personality. We miss her divine grace in the film
@pradeeppalappetta
@pradeeppalappetta Жыл бұрын
Great artist വിദ്യാമ്മ,,, എന്തൊരു ചൈതന്യമാണവർക്ക്,,, ശരിക്കും ഒരു ദേവി
@sreebalakrishnan4870
@sreebalakrishnan4870 Жыл бұрын
സ്ത്രീ സൗന്ദര്യത്തിന്റെ പൂർണമായ രൂപം....❤❤❤❤❤❤❤❤❤❤❤❤❤❤
@jayaprakash6774
@jayaprakash6774
സാക്ഷാൽ. ദേവി മുന്നിൽ. വന്ന പോലെ തോന്നുന്നു ആത്മാവിനു നിത്യ. ശാന്തി നേരുന്നു❤❤❤
@latharavindran5273
@latharavindran5273
Unique voice with immense beauty from our tamilnadu. cdnt believe such command over Malayalam language.❤
@PonnUruli
@PonnUruli Жыл бұрын
For a long time during my childhood I never knew that Srividya was not a Malayali. Her command over the language is amazing ❤️
@sreejeshlohidakshan7620
@sreejeshlohidakshan7620 Жыл бұрын
നല്ല ശബ്ദം എന്ത് ഭംഗിയായി വിദ്യാമ്മ പാടുന്നത്
@akash4219
@akash4219
Srividyamma is among the greatest legends of Malayalam cinema. Gone too soon 😔
@user-ty5xb5ip2m
@user-ty5xb5ip2m Жыл бұрын
ഈ സാരി നന്നായിട്ടുണ്ട് ❤️കാണാൻ ഭംഗിയുമുണ്ട് പക്ഷേ മാധവി കുട്ടിയെ പോലെ നല്ലതും പൊട്ടയും തിരിച്ചറിയാൻ കഴിയാത്ത വ്യക്തിത്വം 🙏🏻🙏🏻നിത്യ ശാന്തി നേരുന്നു പ്രണാമം 🙏🏻ഹരി 🕉️
@hrishimenon6580
@hrishimenon6580 Жыл бұрын
No praise will be sufficient to express our appreciation and gratitude to this great multi talented artist for her contributions to the entire south Indian cinema field.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 15 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 15 МЛН