അഭിനയം കൊണ്ടും,സൗന്ദര്യം കൊണ്ടും ഇവരെ വെല്ലാൻ ആരും ഇല്ല.സിനിമയിൽ നല്ല വേഷങ്ങൾ കിട്ടി.പക്ഷെ യഥാർത്ഥ ജീവിതത്തിൽ നല്ല വേഷം കിട്ടിയില്ല.ചതിയുടെ,വഞ്ചനയുടെ ഇരയായി മാറി.അവസാനം വിശ്വസിച്ചതും ഒരു പക്കാ ഫ്രോഡ് നെ ആയിപോയി.നിങ്ങളുടെ വിവരണം നന്നായിട്ടുണ്ട് ❤
@juststarvlog.11 ай бұрын
💞💞💞💞💞💞💞💞💞💞💞. താങ്കൾ പറഞ്ഞത് 100% സത്യം
@laughorthink399911 ай бұрын
ഇരയിൽ വേറൊരു വേഷത്തിൽ വന്നു
@ShalySabu-wt7yw10 ай бұрын
❤
@GaneshGanesh-se7jx9 ай бұрын
🙏🙏
@joshin53613 ай бұрын
കുറച്ചു പണം ഗണേഷ് കൊണ്ടുപോയി
@Neelupranan11 ай бұрын
എനിക്ക് എന്നും ഇഷ്ടമായിരുന്നു, അതുപോലെ എല്ലാം തികഞ്ഞ ഒരു സൗന്ദര്യമുള്ള ഒരു നടി വേറെ ഇല്ല, ആ ശബ്ദവും മറക്കാൻ കഴിയില്ല ❤😢😢
@Jayasreen-kn8wx Жыл бұрын
ഇതെല്ലാം തുറന്നു പറയാൻ ധൈര്യം കാണിച്ച താങ്കൾക്ക് നന്ദി, ഇത് കുറച്ചു മുന്നേ പറയാമായിരുന്നു. ഞങ്ങളെല്ലാം ഇഷ്ടപ്പെടുന്ന ഒരു നടിയാണ് ശ്രീവിദ്യ. ഈ കഥകൾ എല്ലാം ഞങ്ങൾക്കും അറിയാമായിരുന്നു വള്ളിപ്പുള്ളി തെറ്റാതെ പറഞ്ഞതിൽ ഒരുപാട് നന്ദി
@juststarvlog. Жыл бұрын
💞💞💞💞🙄💞❤️
@remeshanappara3163 Жыл бұрын
vidhyamma Good
@muhammedjamali454811 ай бұрын
ചൂഷണം ചില മനുഷ്യരുടെ രക്തത്തിൽ അലിഞ്ഞ സ്വഭാവമാണ്. അതിന് ആർട്ടിസ്റ്റ് എന്നോ മന്ത്രിയെന്നോ, സാധാരണക്കാരനെന്നോ വ്യത്യാസമില്ല മനോഭാവമാണ് കാരണമാകുന്നത്. അമ്മയുടെ ദുരാഗ്രഹം ഒരു കാരണമായി. അതിന്റെയെല്ലാം നേർരേഖയാണ് നിങ്ങൾ വരച്ചു കാണിച്ചത്. ചിലർക്ക് പൊള്ളിയിട്ടുണ്ടാവാം.
@ramanivijayan452110 ай бұрын
u
@shineshine46165 ай бұрын
ഇയാളും ഇപ്പോഴാണ് അറിഞ്ഞത്..
@sasikk1275 Жыл бұрын
ഈ വീഡിയോയുടെ ഹെഡ്ഡിംഗ് വളരെ വൾഗർ ആയിരുന്നു..എന്നാൽ താങ്കൾ വളരെ മാന്യമായി വിദ്യാമ്മയുടെ കഥ പറഞ്ഞു .. അതിന് താങ്കളെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു..🙏
@satheesangolden578 Жыл бұрын
കൃത്യമായ നിരിക്ഷണത്തോടെ . ശ്രീ വിദ്യാമ്മയുടെ . കഥ പറഞ്ഞതിന് . അഭിനന്ദനം❤
@juststarvlog. Жыл бұрын
❤️❤️❤️❤️❤️
@juststarvlog. Жыл бұрын
❤️❤️❤️
@muhammedcp629311 ай бұрын
Kura thedekal sri vedeya palavedathelum chadechetudi avarki oka davam kodukum
@nadhansstorybag352811 ай бұрын
@muhammedcp6293 lllllllllllll
@fazalshukoor35965 ай бұрын
Srividhya Life Story 😢
@JabarullaJabarulla-zl7gq11 ай бұрын
ലോക ജനം അറിയണം,, എന്നാലേ മറ്റുള്ളവർക്ക് പാഠം ആക്കി തന്ന തങ്ങൾക്കു നന്ദി,,
@rajalekshmigopan1607 Жыл бұрын
ശ്രീവിദ്യ Mam ന്റെ കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. വളരെ സുന്ദരിയായിരുന്നു അവർ. ജീവിതം മൊത്തം ദു:ഖകരം. അവർക്ക് ഇത്തരത്തിലുളള അവസ്ഥ വന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല.
@devassikuttycp709 Жыл бұрын
Om
@mohammedkutty3720 Жыл бұрын
😭😭😭
@sucygeorgegeorge Жыл бұрын
Poor sreeve dia sosad
@sucygeorgegeorge Жыл бұрын
So sad
@sucygeorgegeorge Жыл бұрын
Very good for the information so sad the story of vedeanmas
@rps448 Жыл бұрын
വളരെ സങ്കടം തോന്നുന്ന ജീവിത കഥ . പിന്നെ ഒരു പ്രാധാന കാര്യം പറയാൻ ആഗ്രഹിക്കുന്നു. 'ശ്രീവിദ്യയുടെ കൂടെ കിടന്ന് വഞ്ചിച്ച, ചതിച്ച പുരുഷന്മാരുടെ കഥ' എന്ന തമ്പ്നെയിൽ മാറ്റിയാൽ നന്നായിരുന്നു. ഇത് ഒരു അപമാനിക്കലാണ്. പിന്നെ ഗണേഷ് കുമാറിന്റെ കള്ളത്തരങ്ങൾ വിളിച്ചു പറഞ്ഞതിന് അഭിനന്ദനം.എത്രയും വേഗം ആ നൃത്തവിദ്യാലയത്തിന്റെ പണികൾ തുടങ്ങാൻ ഇടവരട്ടെ!❤❤❤
@bindukr-zl6sz Жыл бұрын
അങ്ങനെ എഴുതി പിടിപ്പിച്ചാൽ ഇത് കേൾക്കാൻ ആളു കൂടു എന്ന് കരുതിക്കാണും എന്നാലും കഷ്ടം തന്നെ.. കുഞ്ഞിലേ മുതൽ എനിക്ക് ഒരു പാട് ഇഷ്ടമുള്ള നടിയാണ് വിദ്യചേച്ചി.. ഇന്നും എനിക്ക് ജീവനാ😢😢🙏
@SuseelaK-p3v Жыл бұрын
@@bindukr-zl6szganesh kumar chathiyan
@lailalailaa9187 Жыл бұрын
@@bindukr-zl6sz 9
@yatheendranatht.m3430 Жыл бұрын
കൂടെ നിന്ന് ചതിച്ചവർ
@sreesreelatha6725 Жыл бұрын
ശ്രീവിദ്യയുടെ അമ്മ.. M L വസന്തകുമാരി 👍
@musthafaareekat Жыл бұрын
ശ്രീവിദ്യ സൂപ്പർ നടിയായിരുന്നു ബട്ട് ലൈഫ് പരാജയം..
@juststarvlog. Жыл бұрын
❤️❤️❤️❤️👍❤️
@MunnaThaju11 ай бұрын
ചുന്ദരി അമ്മ വിദ്യമ്മ. എന്റെ അമ്മയെ ഓർമ്മ വരും കാണുമ്പോ. വിദ്യമ്മയുടെ ആത്മാവിന് ശാന്തി കിട്ടട്ടെ പാവം ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു പാവം. തുറന്നു പറഞ്ഞതിന് നന്ദി സഹോദരാ 😢😢😢😢
@juststarvlog.11 ай бұрын
💞💞
@Shyla7227 ай бұрын
❤
@devasiamangalath496111 ай бұрын
ഈ വീഡിയൊ കണ്ട് സംഭവങ്ങൾ അറിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്തൊരു വിഷമം ആ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🌹
@fawazferoz460511 ай бұрын
🌹
@lathasoman626510 ай бұрын
Athinu ayalkku kittum urappu😰🙏
@lathasoman626510 ай бұрын
Sreevidhyammeeee🙏🙏🙏🙏🙏🙏
@Rameshan-ys6ub4 ай бұрын
😊😊😊
@subashthekkethil1681 Жыл бұрын
ഗണേഷ് കുമാർ ഇത് കേൾകുന്നിലെ ദയവു ചെയ്ത് അവരുടെ ആഗ്രഹ നിറവേറ്റയ്കൊടുക്കണം അല്ലെങ്കി ആ പാപം മുഴുവൻ നിങ്ങളുടെ മക്കൾ അനുഭവിക്കും
@juststarvlog. Жыл бұрын
❤️❤️💞💞💞
@Neelupranan11 ай бұрын
ശ്രീവിദ്യമ്മ വേദനിക്കുന്ന ഒരോർമ്മയായി ഹൃദയയത്തിൽ എന്നും നില്കും 🙏🏼🙏🏼🙏🏼😥😥
@sudhinaajithkumarsudhina6236 Жыл бұрын
സൗന്ദര്യം ശാപമായി തീർന്ന സ്ത്രീ 😢
@juststarvlog. Жыл бұрын
❤️❤️❤️❤️❤️
@jorappanjm3807 ай бұрын
Kamal vediveeran
@ravindranathkt886111 ай бұрын
അകൃത്രിമമായ അഭിനയം കൊണ്ട് ആസ്വാദകരുടെ മനം കവർന്ന, മലയാളി മങ്കയുടെ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്ന, നമുക്ക് നഷ്ടപ്പെട്ട ശ്രീവിദ്യാമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. 🙏😔
@LahelVakkachan-d9l8 ай бұрын
ശ്രീവിദ്യ ഒരു മലയാളി അല്ല..
@sunnymathew-s7c2 ай бұрын
❤️
@radharavi2891 Жыл бұрын
ശ്രീ വിദ്യാമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിയ്ക്കട്ടെ. പ്രണാമം
@LaliAshok7 ай бұрын
ഗണേഷ് അനുഭവിക്കും അവൻ puzhuthe ചാകു ഇത്രയും തന്റേടത്തോടുകൂടി പറഞ്ഞ താങ്കൾക്ക് ഞാൻ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു ച്യ്തു ❤️❤️
@juststarvlog.7 ай бұрын
💞💞💞❤️
@stepitupwithkich131410 ай бұрын
My fav ❤️ വിദ്യമാ 😔 എത്ര സുന്ദരി ആയിരുന്നു.. ഈശ്വര ...... അല്ലേലും അതി സ്വാന്ദര്യം കഴിവ് ഉള്ള സ്ത്രീ കൾക്ക്..... കരിയർ പെട്ടന്ന് ഉയർന്നു പോകാൻ പറ്റും.എത്ര സമ്പത് അടിഞ്ഞു കൂടിയാലും .. അവർക്കു .... എപ്പോഴും പ്രണയം തീവ്രധ കൂടുതൽ ആയിരിക്കും അവർ ഒരു കുടുംബിനി .. കുട്ടികൾ .. ഭർത്താവിന്റെ കിഴിൽ ഒതുങ്ങി കൂടി ജീവിക്കാൻ അതി തിവ്രമായി തോന്നും..... But ഭാഗ്യം കൂടെ ഇല്ലായെങ്കിൽ ഒരാൾ ചതിച്ചാലും അവിടെ ഒതുങ്ങാതെ ഒന്നിൽ നിന്ന് മറ്റ് ഒന്നിലേക്കു അവരുടെ വിശ്വാസം സ്നേഹം.. ജീവിതം... അവർ ആഗ്രഹിച്ച ആളിൽ കണ്ട് പിടിക്കാൻ ഒന്നിൽ നിന്നു ഒന്നിലേക്കു പോകും വരുന്നവർ എല്ലാം ഇത് മുതൽ എടുത്തു സ്വത്തും.. ശാരീരികം ആയും... എല്ലാരീതിയിലും അവരെ മുതൽ എടുക്കുകയും ചെയ്യും അവസാനം """""മരണം ആശ്രയം ""🙏...... ഇതിൽ ഉത്തമ ഉദാഹരണം ആണ് ... ഇതുപോലെ കരിയർ ഉയർന്നു വന്നപ്പോൾ അതിൽ ശ്രദ്ധ കൊടുക്കാതെ ... പക്വത ഇല്ലാത്ത പ്രായത്തിൽ.... പ്രണയം തിന്റെ പുറകെ പോയി നശിച്ചുപോയവർ ആണ്.. 🙌🏻🙌🏻 ദിവ്യ ഭാരതി,,,,,... ശോഭ......... സിൽക് സ്മിത.,....... 🙌🏻🙌🏻🙌🏻....... ഇനി .. പലതരത്തിൽ വിശ്വസിച്ചു ജീവിതം നശിച്ച നടിമാർ .. ഇനിവേറേയും.. 🙌🏻🙌🏻.. കഷ്ടം.... കത്തി ജ്വാലിക്കേണ്ട താരങ്ങൾ... മണ്ണിൽ എരിഞ്ഞുഅടങ്ങി 😨😒😒😒😒
@juststarvlog.10 ай бұрын
💞💞💞💞💞
@safiyamohamed53799 ай бұрын
Ok
@ushasukumaran735011 ай бұрын
Such a beautiful and charming actress Nobody can forget the smile❤❤❤❤
@juststarvlog.11 ай бұрын
💞💞💞💞💞💞💞
@ബർആബാ11 ай бұрын
എന്നും ഹൃദയത്തിൽ നൊമ്പരം ഉണർത്തുന്ന ഓർമ്മയാണ് ശ്രീവിദ്യാമ്മ. 😢😢😢
@ranjiniraj467611 ай бұрын
ശ്രീവിദ്യാമ എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ്..ദൈവം സൗന്ദര്യം വാരിക്കോരി കൊടുത്തു.. പക്ഷെ നല്ല ജീവിതവും ആയുസും കൊടുത്തില്ല.. 😓😓
@athulkrishnabs3989 Жыл бұрын
അവസാനമായി ആ പാവത്തിന്റെ സ്വത്ത് ഗണേഷ് കുമാർ തട്ടിയെടുത്തു കഷ്ട്ടം അത്യാഗ്രഹിതന്നെ നല്ല വിഡീയോ ആയിരുന്നു good❤❤❤❤❤❤❤❤❤❤❤❤
@juststarvlog. Жыл бұрын
❤️❤️
@jacobthomas6620 Жыл бұрын
Kozhi Kallan konesh
@dingribeast Жыл бұрын
He didn't took any money of her, He settled the Income tax dues of Sreevidya with all interest.
@sophymagal Жыл бұрын
നിഷ്കളങ്ക ആയിരുന്നു...അതാണ് ഇത്രയും പേര് പറ്റിച്ചത്...
ചില അമ്മമാർ പെൺകുട്ടികളുടെ ജീവിതം തകർക്കാൻ കാരണമാകും, ഉദാഹരണം ശ്രീവിദ്യാമ്മ. ആ ഓർമ്മക്ക് കണ്ണീർപുഷ്പാഞ്ജലി 😢😢😢
@juststarvlog.5 ай бұрын
👍❤️👍❤️👍❤️👍❤️👍👍💞
@bindhugopalan5594 ай бұрын
വളരെ പ്രസ്തസംഗീതജ്ഞ എം എൽ വസന്തകുമാരി ആണ് ഇവരുടെ അമ്മ..
@kramachandran28464 ай бұрын
So what? അമ്മ അമ്മയാകണമല്ലോ?
@vipintv14823 ай бұрын
Amma alla avalude kayiliruppu
@SunithaDas-wz6md11 ай бұрын
അപാര സൗന്ദര്യമായിരുന്നു.My favourite 🥰👍
@LahelVakkachan-d9l8 ай бұрын
But ബാക്ക് കുറച്ചു കൂടുതലായിരുന്നു...
@pushpajose535111 ай бұрын
ദൈവം വിദ്യാമ്മയ്ക്ക് നിത്യ ശാന്തി നൽകട്ടെ. Q
@juststarvlog.11 ай бұрын
💞💞💞💞💞💞💞💞
@shylajamanissery2 ай бұрын
Enthinu
@aanishaaachi8135 Жыл бұрын
വലിയ നന്ദി ശ്രീവിന്ധ്യയെ കുറച്ചു ഉള്ള ഈ അറിവ് തന്നതിന് അവരുടെ ആഗ്രഹം സഫലം ആകാൻ വേണ്ട നടപടി ഉണ്ടാകട്ടെ ഈ വീഡിയോയിലൂടെ
@juststarvlog. Жыл бұрын
❤️❤️❤️💞💞💞
@remeshanappara3163 Жыл бұрын
vidhyamma ennum malayanimanasil vidhyama
@ejovlogg134210 ай бұрын
ശ്രീവിദ്യാമേ ഒരുപാട് ഇഷ്ടം. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു
@juststarvlog.9 ай бұрын
💞💞❤️
@usharjayan41074 ай бұрын
മഞ്ജുവാര്യരുടെയും ഗതിയും ഇതൊക്കെത്തന്നെ😢
@nkgopalakrishnan7309 Жыл бұрын
ചതി പറ്റാതിരിക്കാൻ സ്ത്രീ എപ്പോഴും ശ്രദ്ധിക്കണം. കാര്യം കഴിഞ്ഞാൽ പുരുഷന് നൽകിയ വാഗ്ദാനങ്ങൾ ഓർമ്മയുണ്ടാവില്ല. Take care ladies...
@rashmichandrasekharan5995 Жыл бұрын
True.
@goldensunrise116 Жыл бұрын
സത്യം
@juststarvlog. Жыл бұрын
💞💞💞💞💞💞💞
@prameelar438311 ай бұрын
25:51
@_---_.10 ай бұрын
𝐄𝐱𝐚𝐜𝐭𝐥𝐲!💯 👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻
@ullastvtl Жыл бұрын
അഭൗമ സൗന്ദര്യത്തിന്റെ ഉടമയായിരുന്നു ശ്രീവിദ്യ. അവരുടെ ആത്മാവിന് ശാന്തി നേരുന്നു.
@juststarvlog. Жыл бұрын
❤️❤️❤️💞💞
@omanas151710 ай бұрын
സർ ശ്രി വിദ്യന്മയെ കുറിച്ച് കദന കഥ കേട്ടു ചങ്കു തകർന്നു പോയി ഞാൻ കരഞ്ഞു പോയി വലിയ തിരക്കിലായിരുന്നു. വിദ്യാമ്മേടെ വിവരങ്ങൾ അറിയാനായി ഹൃദയം തുടിച്ച മുഴുവൻ കേട്ട ഇത്ര സൗന്ദര്യം കൊടുത്ത നാം കാണാത്ത ദൈവം ഒരു കുടുംബ ജീവിതം കൊടുത്തില്ല. പെറ്റതള്ളക്ക് ദൈവം കൊടുത്ത ശിക്ഷ മകൾക്ക് ജീവിതം കൊടുക്കാതെ പണം വാരി കൂട്ടാൻ ശ്രമിച്ച എനിക്ക് വിദ്യാ മേടെ കൂടെ അഭിനയിക്കാൻ വിദ്യാ മമ യുടെ സിനിമയിൽ ഒന്ന അഭിനയിക്കാൻ സാധിക്കാത്തതിൻ വിഷമം ഉണ്ട് വിദ്യാ മേടെ കഥകൾ കുറച്ച് കേട്ടറിവുണ്ട് - ഒരു കാര്യം - ഗണേഷ് സാറിന്റെ അനുജത്തിന്നല്ല പറഞ്ഞതു് - മൂത്ത ചേച്ചിയാണ്ന് ഉഷ മേഡം ഉഷ-ഗണഷ് -ബിങു മൂന്നു മക്കൾ ആണ് ബാലകൃഷ്ണൻ സാറിന് ഗണേഷ് സാർ നല്ല മനുഷ്യനാണ്. അദ്ദേഹം ചെയ്യണ്ട കാര്യങ്ങൾ ഗവ: ആയി കൂടി ചെയ്യട്ടെ സർക്കാർ കാര്യം മുവ പോലെ നടക്കും ഉഷ മേഡത്തിന്റെ ഭർത്താവ് മോഹനദാസ് സാർ കോട്ടയം കളക്ടർ ആയിരുന്നപ്പോൾ മോഹനദാസ് സാറ് ന്റെ സെക്യൂരിറ്റി ആയിരുന്ന ഒരു പോലീസ് കരന്റെ ഭാര്യ ആണ് ഞാൻ ഇന്ന് ഞാൻ - സിനിമയും നാടകവും ഒക്കെ ആയി പോകുന്നു. - ഗണേഷ് സാറിന് ഉഷ മാഡത്തിനും എന്നെ പറത്താൻ അറിയു സർ ആരും ഇല്ലാത്ത അവസ്ഥയിൽ രക്ഷകനായി വന്ന ദൈവമാകാം ഗണേ ഷ് സാർ എന്തായാലും വിദ്യാ മ്മയുടെ ആത്മാവിന് നിതൃശാന്തി നേർന്നു കൊണ്ട് നിർത്ത് ട്ടെ ദൈവം എല്ലാവരേയും കത്തു കൊള്ളട്ടെ പ്രാർത്ഥm യോടെ omana
വിദ്യമ്മയുടെ ആഗ്രഹം നടത്തി കൊടുക്കണം... നടക്കട്ടെ എന്നു പ്രാർഥിക്കുന്നു. May her soul rest in peace 🙏💐.
@chandrankuzhichalil56 Жыл бұрын
😮
@ponnujose780 Жыл бұрын
ശ്രീവിദ്യ ശെരിയ്ക്കും ഒരു അപ്സരസു തന്നെയായിരുന്നു. ദൈവം കുറെ പരീക്ഷിച്ചു ലാസ്റ്റ് ദൈവം അവരെ തിരികെ വിളിച്ചു.അതീവ ഭംഗി ആപത്തു തന്നെ. പാവം സ്വർഗത്തിൽ ഇടം കിട്ടട്ടെ. ഒരുപാട് ഇഷ്ട്ടമായിരുന്നു 🙏🙏🙏❤
@juststarvlog. Жыл бұрын
💞💞💞💞💞💞❤️
@krishnekumar178111 ай бұрын
ആരും ഒരിക്കലും മറക്കില്ല🎉🎉🎉🎉ശ്രീവിദ്യമ്മയോട് ഗേണഷ് അങ്ങനെ ചെയ്തു എങ്കിൽ അത് വളരെ ചതി തന്നെ ആണ്
@juststarvlog.10 ай бұрын
💞💞💞💞💞💞❤️
@GracyGracy-v2k11 ай бұрын
മറക്കാൻ കഴിയാത്ത ഒരു നടിയാണ് ഞാൻ ശ്രീവിദ്യ അമ്മയുടെ ഒരു ഫാൻ ആണ് എന്തായാലും അമ്മ മരിച്ചതിനു ശേഷം ഇത്തരം കാര്യങ്ങൾ ഒന്നും അറിയേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത് അത്രമാത്രം മനസ്സിൽ പിടിച്ചുനിന്ന ഒരു നടിയാണ് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല ഇത്തരത്തിൽ ഒൻപത് കല്യാണം കഴിച്ചു എന്നൊക്കെ പറഞ്ഞ അത് കേട്ടപ്പോൾ ഒരു സങ്കടം തോന്നി ഒരിക്കലും കല്യാണം കഴിച്ചത് ആയിട്ട് ഞാൻ അതുപോലെ മറ്റു നടന്മാരെ പറ്റിയും പറയാൻ ഇടയായി ഇതൊക്കെ പുതിയ അറിവാണ് എന്തായാലും അമ്മ മരിച്ചിട്ട് ഇത്രയും നാളുകൾ ആയിട്ടും അമ്മയുടെ ഒരു ആഗ്രഹം സാധിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല എന്ന് മാത്രമല്ല അമ്മയുടെ രഹസ്യങ്ങൾ മുഴുവൻ പരസ്യം ആയതുകൊണ്ട് ഒരു സങ്കടം
@VidyaKs-l5l5 ай бұрын
അറിയേണ്ട കാര്യങ്ങൾ പറഞ്ഞു കേട്ടതിന് ഒരുപാട് സന്തോഷം ഉണ്ട്
@juststarvlog.4 ай бұрын
👍💞👍💞👍💞👍💞
@JabarullaJabarulla-zl7gq11 ай бұрын
ഇനിയുള്ളവർ സൂക്ഷ്മതയോടെ ജീവിക്കുക,, മറ്റുള്ളവരെ സന്തോഷിപ്പിച്ചിട്ടു ദുഖത്തോടെ ജീവിച്ചു വിദ്യ
@sudhavijayan465611 ай бұрын
Yes, her desire for a wonderful museum a dance academy must be made for her soul, the most talented and lovely actress ❤
@ajayang658011 ай бұрын
വിദ്യാമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നൂ 🙏
@sdp8286 ай бұрын
ആ മുഖം എത്ര കണ്ടാലും മതിവരില്ല. She was a good singer, actress and very very beautful lady. 🙏
@juststarvlog.6 ай бұрын
❤️💞💞❤️
@mayamanilal5409 Жыл бұрын
Sir 🙏🙏മരിച്ചുപോയ ഏതൊരു വ്യക്തിയായാലും നാം പിന്നീട് അവരെ വിമർശിക്കുന്നത് എന്തിന് 😢 സോറി ബ്രോ ഇത് ശെ രിയായില്ല 🙏
@Molly-n3yАй бұрын
❤gmolly 8:55 8:55
@ks-cz8lh Жыл бұрын
കൂടെ കിടന്ന് ചതിച്ച വഞ്ചിച്ച പുരുഷൻ മാർ ആരൊക്കെ എന്ന് thumb nail ഇട്ട് മരിച്ചു പോയ ആ പാവം സ്ത്രീ യെ അപമാനിക്കരുതായിരുന്നു..😢😢
@sinisini7233 Жыл бұрын
സത്യം
@jyothilakshmikp8592 Жыл бұрын
തംബ് നെയിൽ മാറ്റണം
@mithunm.j65556 ай бұрын
പിഴച്ചവൾ അല്ലെ അപമാനിക്കണം അവളെ
@malaprop41566 ай бұрын
@@mithunm.j6555പിഴച്ചത് നീ. വിദ്യാമ്മ ദൈവത്തിന്റെ കൈപ്പുള്ള, അനശ്വരയായ കലാകാരി.
@visakhkrishna55693 ай бұрын
Ada tayoli ne a heading mattada chette avante ammede oru tumpnail patti poorimone, sreevidya ❤
@1ananyamanoj437 Жыл бұрын
Vidyamma is one of my favorite artist and her tragedy heard very shocked at me. May her soul have a great reincarnation. 😢
@Titus-eu4su Жыл бұрын
🎉😊
@RehmathKA-bs6ew11 ай бұрын
@@Titus-eu4su- 1/ ഓറഞ്ച് തോലിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് '' മീൻ കഴി /1
@_---_.10 ай бұрын
@@RehmathKA-bs6ew🥴
@chandrikacc559511 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടിയാണ് ശ്രീവിദ്യമ്മ നല്ല കുട്ടിത്വമുള്ള മുഖം നല്ല മനസിനെ നോവിക്കാൻ പറ്റുകയുള്ളൂ അവരുടെ ആത്മാവിനു കോടി പ്രണാമം 🙏🙏🙏🙏🙏❤️❤️❤️
@georgethomas307311 ай бұрын
What a love story ! same time a very sad story! it is a lesson for youngsters and parents who oppose each other in marital matters! We still have men who will kill for money. Let it be a lesson !!!
@TheHeyree Жыл бұрын
Wherever I saw Sreevidya on Poster,I just bought Movie Tickets and entered the Theatre ,without thinking of the language 🤘🥰🥰
@juststarvlog. Жыл бұрын
👍❤️❤️❤️
@seethak6109 Жыл бұрын
എന്തിനാ മരിച്ചു പോയ വരെ വെച്ച് അതും ഇതും പറയാതെ വേറെ എന്തൊക്കെ കാര്യം പറയൻ ഉണ്ട്. അതു കേൾക്കാൻ ചിലപ്പോൾ കുറെ ആളുകൾക്ക് താല്പര്യം കാണും.
@juststarvlog. Жыл бұрын
❤️❤️. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും എല്ലാവരും എനിക്ക് ഒരുപോലെയാണ്. മരിച്ചു എന്ന് വിചാരിച്ച് അവരുടെ ആത്മാവ് ഭൂമി വിട്ടു എങ്ങോട്ടും പോയിട്ടില്ല. 🙄
@juststarvlog. Жыл бұрын
👍പിന്നെ ജീവിച്ചിരിക്കുന്നവർ ശ്രീവിദ്യയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുത്തിട്ടില്ല. ഗണേഷ് കുമാർ പറഞ്ഞ വാക്ക് പാലിച്ചിട്ടില്ല ശ്രീവിദ്യയുടെ ആത്മാവിനോട്. അപ്പോൾ നമ്മൾക്ക് പറയേണ്ടിവരും. ശ്രീവിദ്യയുടെ ആത്മാവിന് ക്ഷമിക്കില്ല നമ്മളോടും സമൂഹത്തിനോടും ഗണേഷ് കുമാറിനോടും. ഇപ്പം മനസ്സിലായോ മരിച്ചുപോയവരെ കുറിച്ച് വീഡിയോ ചെയ്യുന്നത് എന്തിനാണെന്ന്😄😄
❤️❤️❤️❤️. വിദ്യയുടെ ആത്മാവിന് നിത്യശാന്തി കിട്ടണമെങ്കിൽ ഗണേഷ് ശ്രീവിദ്യയോട് പറഞ്ഞ വാക്കു പാലിക്കണം
@jayachandrancg6380 Жыл бұрын
Good information sir👏👏
@zachariavallickad7264 Жыл бұрын
Tamil our Malayalam, The most beautiful woman I have ever seen. Such a tragedy. May her soul have a great reincarnation.
@juststarvlog. Жыл бұрын
👍👍❤️❤️❤️❤️
@pradeepp8607 Жыл бұрын
നന്നായി സഹോദരാ ഈ വിവരണം
@juststarvlog. Жыл бұрын
💞💞💞💞💞💞💞💞🌹
@jinan3911 ай бұрын
അവസാനം സമ്പാദ്യം മുഴുവൻ ഗണേഷ് കുമാറിന്റെ കൈയ്യിലായി 😢😢😢😢😢😢
@preethimol728411 ай бұрын
സൗന്ദര്യം ഉണ്ടേൽ ദുഖവും കൂടെ ഉണ്ട്
@AbdullaUmairАй бұрын
Atheyo? Vere aroo paranjitt und ennod ingane...end kondaan soundaryam undenkil dukhavum und enn parayunne? Vere evidennoo keytathoo, vayichathoo aan ee statement. Doubt clear cheyth tharaavoo?
@jayarevi6328 Жыл бұрын
എന്റെ എന്നെന്നും പ്രിയപ്പെട്ട ശ്രീവിദ്യ.❤ ഓരോ Oct 19 വരുമ്പോഴും 2 തുള്ളി കണ്ണുനീർ .....❤❤❤😢😢😢😢
Aa മുഖം എത്ര കണ്ടാലും madhiyavarilla.. 😍😍.. Endha cheyya.. Nashtapettupoyille😢
@juststarvlog.11 ай бұрын
💞💞💞👍👍❤️
@mayakrishna9002 Жыл бұрын
പാവം അല്ലേ..... എന്തൊരു സുന്ദരി ആയിരിന്നു അവര് 😢
@juststarvlog. Жыл бұрын
❤️❤️❤️❤️❤️❤️
@girijababu9903 Жыл бұрын
Sreevidhyammayuda agraham sathikkatta
@littyjoseph729811 ай бұрын
@@juststarvlog.J s
@padmajasathyadas870510 ай бұрын
@@juststarvlog.0
@chalackalgas151310 ай бұрын
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😢😢😢😢😮😮😮@@juststarvlog.
@babygirijadineshan38088 ай бұрын
ആരും പരിതസ്ഥിക്കടിമയണല്ലോ. അതാണ് സംഭവിച്ചത്. പാവം ശ്രീ വിദ്യയുടെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കാം 24:44 😂❤❤❤
@juststarvlog.8 ай бұрын
💞💞
@jyothilakshmikp8592 Жыл бұрын
പാവം, കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ സന്തോഷമായി ജീവിക്കാമായിരുന്നു
@shajijaocb311015 күн бұрын
നല്ല വിവരണം. Super 👍👍👍
@juststarvlog.15 күн бұрын
@@shajijaocb3110 ❤️❤️💞💞❤️
@sureshbabusekharan7093 Жыл бұрын
Srividya 's brother and family can go to court and recover her Chennai and Trivandrum properties from Ganeshan. A good advocate can do the job easily. Ganeshan should suffer for this. He destroyed ummen chandy, destroyed Srividya, his wife, his sister, his own father and now last but not the least the Sarita....
@juststarvlog. Жыл бұрын
💞💞💞💞💞🌹
@ramakrishnantk7658 Жыл бұрын
പല മുഖങ്ങൾ ഉള്ള വ്യക്തി ?.
@prakash.b230711 ай бұрын
താങ്കൾ അന്ന് ഇവരുടെ കൂടെ നിന്ന് എല്ലാം ശ്രീവിദ്യയുടെ ഒപ്പം നടന്നു എല്ലാം ഒപ്പിയെടുത്ത് അവതരിപ്പിച്ചത് നന്ദി
@juststarvlog.11 ай бұрын
💞💞💞💞❤️
@tessykurian323 ай бұрын
Such a talented graceful lady. I will never forget this devi...
@juststarvlog.3 ай бұрын
👍💞👍💞👍💞
@ashalathatk3168 Жыл бұрын
എല്ലാം തികഞ്ഞ ഒരു സ്ത്രീ ആയിരുന്നു, പാട്ട്, ഡാൻസ്, അഭിനയം, സൗന്ദര്യം, ❤ പാവം,
@juststarvlog. Жыл бұрын
❤️❤️❤️❤️❤️
@umadevi-zh1ls11 ай бұрын
We are all missing her a lot.Poor Srividya.
@umadevi-zh1ls11 ай бұрын
May her Soul rest in Peace.
@Nandanass999 ай бұрын
3:15 😮 3:28 🎉❤ 3:41 🎉
@pradeeptharamal82469 ай бұрын
Pppppppp0pppppp0
@asifkalpaka6572 Жыл бұрын
എന്നിട്ടാണ് ഇപ്പോൾ ഗണേഷ് കുമാർ കാരുണ്യ പ്രവർത്തനം കൊണ്ട് നടക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ആരെന്ത് തെറ്റ് ചെയ്താലും അത് ഒരിക്കൽ തിരിച്ച് അനുഭവിക്കേണ്ടിവരും അതും ഗണേഷ് കുമാർ ഒന്നോർക്കുന്നത് നന്നായിരിക്കും
@VineethAnjaly-zv4mi9 ай бұрын
പറിയ പോടോ
@AbulHassan-f5s4 ай бұрын
ചെയ്ത പാപങ്ങളൊക്കെ തീരണ്ടെ....😞 അതിനുവേണ്ടിയാണ് കാരുണ്യ പ്രവർത്തനം നടത
@cherylmorris7025 Жыл бұрын
What a sad ending of sree vidhya. Thank u brother for her life story
@juststarvlog. Жыл бұрын
👍👍❤️❤️❤️❤️
@AbdulNazar-jo6kc Жыл бұрын
മനോഹരിയായിരുന്നു കാണാൻ ശ്രീവിദ്യ മേഡം അവർക്ക് ഗതിമറിഞ്ഞപ്പോൾ സങ്കടമുണ്ട്❤ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടിയായിരുന്നു 😂😊
@GeethaRpajan Жыл бұрын
തലവര മാറ്റാൻ പറ്റില്ലല്ലോ
@உரைகல்-ண7ல Жыл бұрын
ஜனிக்கும்போள் தன்னே வரும் நாளத்த ஜீவிதம் இங்ஙனயாயிரிக்குமெந்நு மோளிலள்ள ஒரு சக்தி எழுதித் தீர்க்குந்நதானு எந்நதின்ட உத்தம உதாஹரணம் ஸ்ரீவித்ய தன்னே.பாவம்! எந்நால் சதிச்சவர் ஆரு தன்னே ஆயாலும் அதினும் உண்டாகும் கணக்கு.ஜெய் ஹிந்த்!
@juststarvlog. Жыл бұрын
Tks❤️❤️❤️🙏
@juststarvlog. Жыл бұрын
🌹💞💞
@hinagardens933611 ай бұрын
Singer,dancer & Actress ...a beautiful women ,Sreevidyamam❤
@yusafm3578 Жыл бұрын
ശ്രീവിദ്യക്ക് ഞങ്ങൾ മനസിൽ ഒരു സ്ഥാനം നൽകിയിട്ടുണ്ട്, എന്ത് പറഞ്ഞാലും അത് മായില്ല
@juststarvlog. Жыл бұрын
💞💞💞💞💞💞❤️
@joic1203 Жыл бұрын
മറ്റുള്ളവരുടെ പണത്തിന്റെ ആർത്തിയിൽ ഞെരിഞ്ഞടങ്ങിയ സ്ത്രീ ജന്മം....😢
@juststarvlog. Жыл бұрын
❤️❤️👍👍👍
@fathima9186 Жыл бұрын
Kodambakkakkenniyil pettupoya oru chaechi
@annammaak8569 Жыл бұрын
ആദ്യശത്രു വിദ്യയുടെ അമ്മ . അവിട്ന്നു തുടങ്ങി ബലഹീനയായ ഹൃദയ ഉടമ ശ്രീവിദ്യയുടെ കഷ്ടകാലം . എല്ലാകാലന്മാർക്കും ദൈവം കൂലി കൊട്ക്കട്ടെ വിദ്യാമ്മക്കേ ജയ മുള്ളു
@preetham848511 ай бұрын
അമ്മയുടെ കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി 😢
@juststarvlog.11 ай бұрын
💞💞💞💞.. ഓരോരുത്തർക്കും ഓരോ വിധി. അനുഭവിച്ചല്ലേ പറ്റൂ. ആർക്കും പങ്കെടുത്ത കൊടുക്കാൻ പറ്റില്ല.
@sreerajsree1877 Жыл бұрын
മനുഷ്യരല്ലേ, ഒന്നിലധികം ആളുകളോട് പ്രേമം തോന്നുക സ്വാഭാവികം. എല്ലാരും അങ്ങനെയാണ്. കുടുംബത്തിൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ പലരും പുറത്ത് പറയുന്നില്ല എന്നെയുള്ളൂ
@Sreelatha555 Жыл бұрын
സത്യം 🙏
@lalyrajan810811 ай бұрын
Athu sheriya😅
@FrancisAbraham-mg8fx7 ай бұрын
Verycorrect😊😢
@vijukv35952 ай бұрын
ഇപ്പൊ എത്ര പേരായി 🤣?
@manimmanimala931411 ай бұрын
ഈ പോസ്റ്റിലെ ഹെഡിഗ് 🙏കൂടെ കിടന്ന്..എ ന്നുള്ള ത് മാറ്റണം 🙏 .
സ്ത്രീ സൗന്ദര്യത്തിന്റ മൂർത്തീമദ്ഭാവം ശ്രീ വിദ്യാമ്മ. അവരുടെ ജീവിതം ഇത്ര ദുരന്തപൂർണം ആയിരുന്നു എന്ന് അറിയില്ല. Rest in peace 🌹🌹
@juststarvlog.2 ай бұрын
❤️❤️❤️❤️❤️❤️
@shajim941111 ай бұрын
ഇദ്ദേഹം ഇടക്ക്പറഞ്ഞു(2:16) ശ്രീ വിദ്യയെ നോക്കിയതു് റാണി പത്മിനിയും മറ്റും ആണെന്നു്. ഇതിനൊരു വിശദീകരണം ഇദ്ദേഹം തരണം.
@juststarvlog.11 ай бұрын
👍💞
@ramachandranayappurathu27128 ай бұрын
തലക്കെട്ട് വൾഗറായിപ്പോയി. അവതരണം നന്നായിട്ടുണ്ടു്. എത്ര ദുരനുഭവം ഉണ്ടായാലും പഠിക്കില്ലന്നു വാശി പിടിച്ചാൽ അനുഭവിക്കയല്ലാതെ മറ്റു മാർഗ്ഗമില്ല: കപട ലോകത്തിങ്കൽ ആത്മാർത്ഥമായൊരു ഹൃദയം പരാജയം എന്നു കേട്ടിട്ടില്ലേ.
@zarinaashruf3704 Жыл бұрын
In this world Sree Vidya suffered a painfull life surely her Soul will Rest in Peace I liked her very much❤
@juststarvlog.11 ай бұрын
💞💞💞💞💞❤️
@Gokulkrishna-tp7wc11 ай бұрын
@@juststarvlog.😮😘7 op 🤞ik😅 n😮😅😅😅😅😅😅h🤣😮😮o😮
@sujithnk5146 Жыл бұрын
താങ്കളുടെ അവതരണ ശൈലി Super
@juststarvlog. Жыл бұрын
❤️❤️❤️❤️❤️❤️ താങ്ക്യൂ
@ajithakumarin61811 ай бұрын
ഗണേഷ് ഒരു മകനെപ്പോലെ തന്നെ വിദ്യാമ്മയെ കെയർ ചെയ്തു. വിദ്യാമ്മയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ച് മുടക്കിയത് കൊണ്ടാണ്. ഗണേശന്റെ സഹോദരിയുടെ ആർത്തിയെക്കുറിച്ച് ഒന്ന് അന്വേഷിച്ച ശേഷം അഭിപ്രായം പറയണമായിരുന്നു. അയാൾ വിദ്യാമ്മയുടെ ഒരു പൈസ പോലും മോഹിച്ചിട്ടുമില്ല എടുത്തിട്ടുമില്ല. തിരിഞ്ഞു പോലും നോക്കാത്ത ബന്ധുക്കൾ മരണ ശേഷം അവകാശമുന്നയിച്ച് വന്നത് കൊണ്ടാണ് ഒന്നും നടക്കാതെ പോയത്. ഇക്കാര്യത്തിൽ അയാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ആ കലാകാരിയുടെ ആത്മാവിനെങ്കിലും ശാന്തി ലഭിക്കട്ടെ
@stephennedumpilli8059 Жыл бұрын
ഒര് ആണിന് എന്തെങ്കിലും പ്രോബ്ലം വന്നാൽ ഇങ്ങനെ സഹായിക്കാൻ ആരും അധികം കാണില്ല അതെ സമയം ഒര് പെണ്ണിന് ഇനി പ്രോബ്ലം ഇല്ലെങ്കിലും സഹായിക്കാൻ ഒരുപാട് നെന്മ മരങ്ങൾ കാണും മുതലെടുക്കാൻ ശ്രീ വിദ്യ അതിന് ഉദാഹരണം
@juststarvlog. Жыл бұрын
❤️❤️❤️❤️❤️
@SB-mp5jb Жыл бұрын
മരിച്ചു മണ്മറഞ്ഞു പോയവരെ വെറുതെ വിട്ടു കൂടെ... എല്ലാവരും ഇഷ്ടപ്പെട്ട ഈ നടിയെ കുറിച്ച് എന്തിനിങ്ങനെ പറയുന്നു...... കഷ്ടം നാണമില്ലേ നിങ്ങൾക്ക്......
@gayathrim8954 Жыл бұрын
മരിച്ചു പോയി എന്ന് കരുതി അങ്ങ് മറക്കാമോ അവരെ വഞ്ചിച്ചവരെ തിരിച്ചറിയണ്ടേ... സഹായിച്ചവരെ തീറീ രി ച്ചറിയണ്ടേ? പലർക്കും അവരുടെ ജീവിതം ഒരു പാഠം ആകണ്ടേ പിന്നെ ഇയാൾ പറഞ്ഞത് 100%കറക്റ്റ് ആകണം എന്നില്ല. ചിലകാര്യങ്ങൾ പലരും പറയുന്നത് ശേരിയാണ് അത് ജോർജ് എന്നfraud ന്റെ ചതി തന്നെ
@jacobthomas6620 Жыл бұрын
He is saying truth, than kanenda
@lathasantosh1958 Жыл бұрын
Beautiful presentation. ❤❤❤
@juststarvlog. Жыл бұрын
💞💞💞💞💞🌹
@subairchalil9239 Жыл бұрын
ഒരാളുടെ കഥ പറയുമ്പോൾ എല്ലാം പറയണം അതിൽ തെറ്റില്ല അഭിനന്ദനങ്ങൾ
@sreejithmohan8467 Жыл бұрын
Yesssssss
@juststarvlog. Жыл бұрын
💞💞💞❤️
@shajubh2093 Жыл бұрын
അവർ പോയി ഇനി എങ്കിലും വെറുതെ വിട് സഹോ പ്ലീസ് 🙏🏻🙏🏻🙏🏻
@juststarvlog. Жыл бұрын
👍👍👍❤️
@en-ww4cw Жыл бұрын
People has to know who abused her?
@shajubh209310 ай бұрын
@@en-ww4cw 🙏🏻🙏🏻🙏🏻
@dhananjayan1896 Жыл бұрын
വിദ്യമ്മയെ പോലെ ചൂഷണം ചെയ്യപ്പെടുന്നവരും, പെട്ടവരും എത്രയോ നമുക്കിടയിലുണ്ട്. ബോൾഡ് ആയിരിക്കുക എന്നത് എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് ഇവരുടെ ലൈഫ് നമ്മെ ഓർമപ്പെടുത്തുന്നു.ജന്മനാ എല്ലാവരും ബോൾഡ് ആയി അല്ലല്ലോ ജനിക്കുന്നത്... ചിലർ വളരെ പാവങ്ങളാണ്,മറ്റുള്ളവരെ എളുപ്പം വിശ്വസിക്കുന്നതിനാൽ അവരെ പറ്റിക്കുക വളരെ എളുപ്പം... ഓരോരുത്തരും അവനവന്റെ മക്കളെ over കണ്ട്രോൾ ചെയ്യാതെ വളർത്തിയാൽ തന്നെ കുട്ടികൾ സ്വന്തം അഭിപ്രായം തുറന്നു പറയാൻ ധൈര്യമുള്ളവരാകും
മരിച്ചിട്ട് ഇത്രയും വർഷം കഴിഞ്ഞപ്പോൾ ഇതെല്ലാം പറഞ്ഞു ശ്രീവിദ്യ എന്ന അനശ്വര കലാകാരിയെ avahelikkaruth
@AmanFaiz-cg1qo11 ай бұрын
Avahelichittillallo
@ushab5300 Жыл бұрын
Geneshkumar oru cruel mind anallo pavam sreevidya😢😢
@jacobthomas6620 Жыл бұрын
Konesh oola kunar
@purushothamanmp277910 ай бұрын
നല്ല അവതരണം സത്യം 🙏🏻🙏🏻🙏🏻🙏🏻
@juststarvlog.10 ай бұрын
💞💞💞💞❤️
@ushavalsan8717 Жыл бұрын
താങ്കൾ ഒരിക്കലും ശ്രീവിദ്യ എന്ന അഭിനേത്രി യെ വിമർശിച്ചത് ആയി തോന്നിയില്ല അവരുടെ കദന കഥ വെളിവാക്കുന്ന തായി എനിക്ക് തോന്നി കണ്ണ് നിറഞ്ഞു പോയി സഹോദരാ യഥാർത്ഥ സ്നേഹം ആഗ്രഹിച്ചത് കൊണ്ടാണ് അവർക്ക് ചതി പറ്റിയത് അവരുടെ സ്വരവും കഥാപാത്രങ്ങളും എന്നെന്നും മനസ്സിൽ ഉണ്ട് മുൻ ജന്മ പാപം അനുഭവിച്ചു തീർത്ത തായി കണക്കാക്കുന്നു🙏
@bindukrishnan3475 Жыл бұрын
👍👍
@raghavanpurushothaman Жыл бұрын
❤
@raghavanpurushothaman Жыл бұрын
Verysad
@juststarvlog. Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@AliyammaChacko-dd3qx Жыл бұрын
94⁰
@siddiquevayalpurayil964810 ай бұрын
നല്ല കഴിവുള്ള നടിയാണ് അത് പോലെ സൗന്ദര്യവും❤
@juststarvlog.10 ай бұрын
💞💞💞💞👍👍❤️
@JaisonVp Жыл бұрын
സിനിമ മേഖലയിൽ വെടിവയ്പ് അത്ര വലിയ പ്രശ്നമൊന്നുമില്ല അതില്ലെങ്കിലേ പ്രശ്നമുള്ളൂ വിവാഹ ജീവിതം വളരെ കുറച്ച് പേർക്കേ സക്സസ് ആകാറുള്ളൂ അവർ നല്ല കഴിവും സൗന്ദര്യവും ഉള്ള നടിയായിരുന്നു 🙏
@juststarvlog. Жыл бұрын
👍❤️
@ManojkumarEyyanath-nh3vz Жыл бұрын
എന്ത് ഉണ്ടായിട്ട് എന്ത് കാര്യം 🙏🏻
@Viraadan2 ай бұрын
Aalojichhittu oru yethum pidiyum kittunnilla, yenthu maathram paripaadi yaayirikkum oru divasam nadakkunnundaavuka? Yeeshwaraa?
@juststarvlog.2 ай бұрын
👍👍👍❤️
@chinnammavarghese6990 Жыл бұрын
No words to comment. Shri Ganesh Kumar shouldn't forget that somebody above him is there to give the appropriate rewards for his deeds.
@dingribeast Жыл бұрын
He didn't done nothing wrong.. Most of the stories are created.. He settled all the dues of Sreevidya
@rmurukesan11952 ай бұрын
God bless her doul for contributing a lot for cinema in various characters to touch the minds of people
@juststarvlog.2 ай бұрын
💞💞💞💞💞💞❤️
@mukesh1486 Жыл бұрын
ഇന്നത്തെ പല ജനപ്രതിനിധികളും കൃത്രിമ മഹാൻമാരാണ്
@geethasuresh455413 күн бұрын
മരിച്ചുപോകുമെന്നറിയാമായിരുന്നില്ലേ മറ്റുള്ളവരെ ഏല്പിക്കാതെ സ്വന്തമായിട്ടു ചെയ്യണമായിരുന്നു