എന്റെ കുട്ടിക്കാലത്തെ അമ്മ ഉണ്ടാക്കാറുണ്ടായിരുന്നു. മിക്സിയിൽ അടിച്ചിട്ടില്ല മൈദയിൽ കോഴിമുട്ട പൊട്ടിച്ചു ഒഴിച്ചിട്ടു. നല്ല ടേസ്റ്റ് ആണ്. ഇത് ഒന്ന് ട്രൈ ചെയ്ത് നോക്കാം 👍🏻👍🏻👍🏻👍🏻
ഞാൻ youtubeൽ നിന്ന് ഒരുപാട് recipies പരീക്ഷിച്ചിട്ടുണ്ട്. ഒന്നും ഇത്ര Succes ആയിട്ടില്ല. ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറത്തെ Softness ആയിരുന്നു. ഞാൻ ഇന്നേവരെ experience ചെയ്തിട്ടില്ലാത്ത tasteഉം. Thank you for Sharing this 🎉❤
എനിക്ക് രാവിലെ നല്ല പനി മോളെ സ്കൂളിലും വിടണം എന്താ ചെയ്യന്ന് ഓർത്തിരുന്നപ്പോഴാ ഇത് കണ്ടത്. എനിക്ക് വളരെ ഉപകാരം ആയി Thanks 🥰🥰🥰🥰
@RiswanasalamNilambur2 жыл бұрын
Welcome dear😍
@chathancutz45362 жыл бұрын
Ee video kanunna time kond ennum indakkuna food idakki koduthudey
@sainabasainu1819 Жыл бұрын
@@chathancutz4536 hlo Ningal girl aano atho boy aano enn enikk ariyilla But njan oru kaaryam parayam Oru pani vennal body motham thalarunna avastha aan Ellavarkkum ella chilarkk Kaaranam ellavarudeyum body yude Prethirodha sheshi vithyasamund Appo ee itha kk mole class nu vidanamengil food kodukkanam Njan paranja avasthayilulla aalaya ithakk ee easy food undakkunnathalle eluppam
@akumark273 Жыл бұрын
ഉപ്പും പഞ്ചസാരയും ചേർത്തതിനു മുന്നേ എന്തോ ഒന്ന് ചേർത്തു അത് എന്താണെന്ന് പറഞ്ഞില്ല❓ഒരു Minor mistake video യിൽ ഉണ്ട് . ഞാൻ എല്ലാം റെഡിയാക്കി ഇരിക്കുകയാണ് . അതുകൊണ്ട് അതിൻറെ പേര് കൂടി പറയാതെ ഞാൻ ഉണ്ടാക്കുകയില്ല.😄😄😄😄
@remaprakashan2846 Жыл бұрын
😢😢😢😢
@savithrisurendran69542 жыл бұрын
വളരെ വേഗത്തിൽ ഉണ്ടാക്കാൻ പറ്റിയ തുന്ന് കണ്ടതു സന്തോഷമായി❤❤
@RiswanasalamNilambur2 жыл бұрын
Thanks 🤩
@hemilsworld01 Жыл бұрын
ഞാനും ട്രൈ ചെയ്തു. സൂപ്പർ ❤🥰🥰
@RiswanasalamNilambur6 ай бұрын
🤩 thanks
@ShareefaSidheeq-ti8ipАй бұрын
വീഡിയോ കണ്ടപ്പോൾ തന്നെ ഉണ്ടാക്കി. മക്കൾക്കു നല്ല ഇഷ്ടായി 👍🏻ഉണ്ടാകാനും നല്ല എളുപ്പം 😍
@vismayap379 Жыл бұрын
എന്നും ഒരുപോലെയുള്ള break fast കഴിച്ചുമടുത്തു വെറൈറ്റി നോക്കിയതാ ട്രൈ ചെയ്തുനോക്കി അടിപൊളി ആണ്. എന്റെ മോൾ ഒന്നും കഴിക്കാറില്ല bt അവൾക്കിതിഷ്ടപ്പെട്ടു thank you so much ❤❤❤
ഇതിൽ കുറച്ച് vanilla essence കൂടി ചേർത്ത് ഉണ്ടാക്കി നോക്കൂ...സൂപ്പർ tasty ആണ്...നല്ല ഐസ് cream corn ഇൻ്റെ ടേസ്റ്റ് കിട്ടും..
@RiswanasalamNilambur2 жыл бұрын
Thanks 🤩
@aavani62752 жыл бұрын
Njn adyaita e chanale kande ethayalum super mattulla chanalil oru paragraph introduction thanne undavum ...veruppikkals ...ith ethayalum athillalo.super chanal
@RiswanasalamNilambur2 жыл бұрын
Thanks❤
@blackmaskedits47776 ай бұрын
സൂപ്പർ👍 രാവിലെ എന്ത് ഉണ്ടാക്കും എന്ന് ആലോചിച്ച് ഇരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയതാണല്ലോ. മാവ് കലക്കി അപ്പോൾ തന്നെ ഉണ്ടാക്കാൻ പറ്റിയത്👍👍🥰 ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോകുവാ 'Thanks🥰
@sajithaki5764 Жыл бұрын
Njanum try cheyyattettaa🤪😊
@RiswanasalamNilambur Жыл бұрын
❤️❤️👌
@cfbbadaru2 жыл бұрын
എനിക് ഈ ചാനൽ ഇഷ്ടം ആവാൻ കാരണം , കുറഞ്ഞ സമയത്തിൽ എല്ലാം പറയും എന്നതാണ്...👍👌
Hi.. Risu.. ഞാൻ ഇത് ട്രൈ.. ചെയ്തു സൂപ്പർ... 👌🏻അടിപൊളി.... എന്നെ മനസ്സിൽ ആയി അജില ആണ്
@ajikarun8716 Жыл бұрын
illa
@RiswanasalamNilambur Жыл бұрын
Manassilaayi ❤️❤️
@KitchensWorld2 жыл бұрын
Adipoli video njan nigale video kanarund video nannayitund
@RiswanasalamNilambur2 жыл бұрын
Thanks😍
@jasimansoormansoorjasi44802 жыл бұрын
Adi poli കൂടുതൽ വലിച്ചു നീട്ടി വെറുപ്പിക്കാത്ത vidio 👌
@RiswanasalamNilambur2 жыл бұрын
Thanks❤️
@hareeshjchandran99012 жыл бұрын
Sathyam
@أفنانفاصلمحمد2 жыл бұрын
Stym
@RiswanasalamNilambur2 жыл бұрын
,❤❤😍😍😍
@hamoodhasworld85982 жыл бұрын
Karaktt
@rheumaarvind5636 Жыл бұрын
from Chennai. recipe is super great. i understand little Malayalam. can you please speak little bit slow so that we can understand better. thanks so much
@un_known2423 ай бұрын
Go to settings of this vedio, Select Playback Speed - and reduce the Speed. It will help you.
@babuc52622 жыл бұрын
ചേച്ചി എനിക്ക് ഇഷ്ട്ടപ്പെട്ടു ഈ ഭക്ഷണം എന്റെ പേര് അൻസിയ റെടിക്കും പുറട്ടാ പോലെ നല്ല രുചി 🥰😘😋
@RiswanasalamNilambur2 жыл бұрын
Thanku dear Ansiya..❤❤
@archanaasok32382 жыл бұрын
Njan undakkarundu ...nalla taste aanu mutta okke cherkkunnathukondu...
@RiswanasalamNilambur2 жыл бұрын
Thanks❤❤
@AbushaimakitchenMalayalam2 жыл бұрын
ഈ വീഡിയോ കണ്ടാൽ തന്നെ അറിയാം ഇത് സൂപ്പറായിട്ടുണ്ട് എന്ന്. കഴിച്ചത് പോലെ തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത് 🙏👍👌🌹🌹🌹🌹🌹
ഞാനിന്ന് ട്രൈ ചെയ്തു നോക്കി നന്നായിട്ടുണ്ട് ട്ടോ താങ്ക്യൂ
@crafthouse2.0482 жыл бұрын
Super sister thanks. Iam jeyanthy. From. Tamil Nadu
@RiswanasalamNilambur2 жыл бұрын
Thanks dear 🥰
@pepperhut1112 жыл бұрын
Breakfast Queen 😍😍🤩🤩🤩
@RiswanasalamNilambur2 жыл бұрын
Thanks
@NonaTraders-co3sr6 ай бұрын
സൂപ്പർ ഞാനും ഇപ്പോ ഇണ്ടാക്കി
@RiswanasalamNilambur6 ай бұрын
Thanks❤️
@ZebaIsmayilkannur2 жыл бұрын
Wow,, suuperaayikkne
@RiswanasalamNilambur2 жыл бұрын
Thankuu❤❤
@husnarasheed86317 ай бұрын
Adipoli. Nalla taste undayifunnu.❤❤
@RiswanasalamNilambur7 ай бұрын
Thanks❤️❤️
@anujams59932 жыл бұрын
Super aaytt nd ketto... 🌝Simple and teasty ...🤤
@RiswanasalamNilambur2 жыл бұрын
Thanks❤❤
@dewdrops40622 жыл бұрын
@@RiswanasalamNilambur wheat flour പറ്റോ
@safaparavinf5174 Жыл бұрын
Super itha njn innu kandu innanne undakki 😄😄👍🏻
@RiswanasalamNilambur Жыл бұрын
Thank you dear ❤️
@saleemcp2522 жыл бұрын
ഇത് ഞാൻ ഉണ്ടാക്കാറുണ്ട് എന്നാലും നിങ്ങളുടെത് ഒന്ന് വേറെ തന്നെ കൊള്ളാം 👌
@RiswanasalamNilambur2 жыл бұрын
Thanks😍
@jianlaiq21582 жыл бұрын
inshallah ! nale idhan brkfast !! umak oru help koode aavulo😌🤍
@RiswanasalamNilambur2 жыл бұрын
😍😍😍
@dhanyadhanya55332 жыл бұрын
ചേച്ചി മൈദാകൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കുന്ന സ്നാക്ക്സ് സെർച് ചെയ്തപ്പോൾ ആണ്. ഈ വീഡിയോ കണ്ടത് ചെയ്തുനോക്കി നല്ലരുചി ഉണ്ടായിരുന്നു നമ്മുടെ ബ്രെഡ് ടോസ്റ്റിന്റെ ടേസ്റ്റ് നാടൻ മുടയുള്ളത് കൊണ്ട് അതുചേർത്തുണ്ടാക്കി ഇതുപോലെ നല്ല റെസിപ്പി യു മായി വരണേ താങ്ക്യൂ
My mother too... Schoolil padikumbol thott ulla nte fav breakfast... Only thing is that she'll make this only when she is very busy... Instant cooking magic😍😍😍
@RiswanasalamNilambur2 жыл бұрын
Idhea same recipe aayirunno...??
@agneyas26272 жыл бұрын
@@RiswanasalamNilambur yes same recipe.. Ente ammayum undakiyittund😋its so yum!!!!
@NithyaprasanthVR2 жыл бұрын
എന്റെ കുട്ടിക്കാലത്തും വീട്ടിൽ ഇതു ഉണ്ടാക്കിതരാറുണ്ടായിരുന്നു... വെളിച്ചെണ്ണ ചേർക്കുന്നത് ഓർമയില്ല... ബാക്കി same... ❤️❤️.. വൈകുന്നേരത്തെ പലഹാരം ആയിരുന്നു 😍
@divyamanoj28843 ай бұрын
ഞാൻ ഉണ്ടാക്കി 👌🏻😍😍❤❤
@athiraarun51582 жыл бұрын
ചേച്ചി ഇതിലൊരു ഏലയ്ക്കായും, തേങ്ങയും കൂടെ ചേർത്താൽ നല്ലതായിരിക്കും എന്റെ അമ്മ ഉണ്ടാകാറുണ്ട് ആയിരുന്നു...🥰
ഇത് ഞാൻ എന്റെ വീട്ടിൽ ദിവസവും ഉണ്ടാക്കാറുള്ള പലഹാരം ആണ്, രാവിലെ👍
@RiswanasalamNilambur2 жыл бұрын
Thank you❤
@favasahammedk95052 жыл бұрын
തള്ള്ന്ന് വെച്ച ഇങ്ങനെ ആയിരിക്കണം 👍👍
@favasahammedk95052 жыл бұрын
@@RiswanasalamNilambur സാധനം കിടുവാ 👍😘
@rizwann1202 жыл бұрын
Cary enthaa ethinte kude chicken or egg roast?
@lijorachelgeorge50162 жыл бұрын
@@favasahammedk9505 പല തവണ ഉണ്ടാക്കിയിട്ടുണ്ടാവും. അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതാവണം. എന്റെ അമ്മ ഇത് വല്ലപ്പോഴും ഉണ്ടാക്കാറുണ്ടായിരുന്നു. മഞ്ഞൾ പൊടി ഇടില്ല. ഗോതമ്പ് n മുട്ട വെച്ചു ചെയ്യാറുണ്ടാരുന്നു
@kannapi_robloxian5 ай бұрын
Ennik 12 vayase ullu njan ente ammaye challenge cheythu. Ente familikk ith ishtapettu.... *KEEP GOING.* *MAY GOD BLESS YOU*
@NicholBaiju-sv2ty8 ай бұрын
മുട്ട ഇല്ലെങ്കിൽ കൊള്ളാമോ
@sajithaki5764 Жыл бұрын
Nannayirunnutto😘🙏
@RiswanasalamNilambur Жыл бұрын
Thanks ☺️
@harisanthsree2 жыл бұрын
അടിപൊളി ആണല്ലൊ 👌
@RiswanasalamNilambur2 жыл бұрын
Thankuu😍
@lalyvarghese76372 жыл бұрын
താങ്ക്സ് ഞാൻ ചെയ്തു സൂപ്പർ മൈദ ഉണ്ടായില്ല ഗോതമ്പു മാവ് ഉണ്ടായിരുന്നുള്ളു നന്നായിട്ടുണ്ട് താങ്ക്സ് ഇനിയും ഇതുപോലുള്ള റെസിപ്പി പ്രതീക്ഷിക്കുന്നു
@RiswanasalamNilambur2 жыл бұрын
Thanks dear😍
@sharnasalimsharna29212 жыл бұрын
തീർച്ചയായും try ചെയ്യും 👍👍👍
@RiswanasalamNilambur2 жыл бұрын
Thanks😍
@shahana16614 күн бұрын
Njanum undaki. ❤
@jimsheenasinu42196 ай бұрын
Instagram reel കണ്ടു വന്നതാ 😃🥰
@RiswanasalamNilambur6 ай бұрын
Ink വയ്യ 😅😅🤩🤩🤩
@sameenasubair27476 ай бұрын
Njanum instayil kandapo vannatha😂
@malu7958 Жыл бұрын
Very tasty my kids really like it❤
@RiswanasalamNilambur Жыл бұрын
Thank you❤
@neelandniyajoseph40292 жыл бұрын
njan try cheythu adipoli.
@RiswanasalamNilambur2 жыл бұрын
Thanks 🤩
@shajishajitha54752 жыл бұрын
ഇത് ഞങ്ങൾ ഇടയ്ക്ക് ഉണ്ടാകാറുണ്ട് പക്ഷെ ഈ മാവിന്റെ കൂടെ രണ്ട് മൂന്ന് ചെറിയ ഉള്ളിയും ചെറിയ ജീരകം കൂടി അരച്ച് ചേർത്താൽ അടിപൊളിയാണ്
@ShafeekShafeek-w4p4 ай бұрын
Nalla test und njan try cheythu❤
@RiswanasalamNilambur4 ай бұрын
Thanks🥰
@DforDivya2 жыл бұрын
Very nice homemade Crepe. Delicious breakfast. Could be made with maida or wheat flour. Simple ingredients and easy to make. Turmeric adds a beautiful colour. Good tips. This mildly sweet item actually does not need any curry. Thanks for sharing the recipe!
@RiswanasalamNilambur2 жыл бұрын
Thanks❤😍
@shijicj71752 жыл бұрын
@@RiswanasalamNilambur uy7yt1k
@rajann36192 жыл бұрын
Sr
@armygirl37392 ай бұрын
Njn try cheyth addipoliya ❣️
@lakshmiv86622 жыл бұрын
Ente amma njagalkk undakki thannittund. Ee tiffin
@RiswanasalamNilambur2 жыл бұрын
Aano👍
@dhanyamathew3299 Жыл бұрын
നല്ല easy recipe..... എന്ത് ഉണ്ടാക്കും എന്നോർത്ത് nilkumbozha കാനഡ il ഉള്ള അനിയത്തി ഈ channel nte link തന്നത്... പിന്നെ മടിച്ചില്ല.... വേഗം ഉണ്ടാക്കി bf ready aaki
@RiswanasalamNilambur Жыл бұрын
Aniyathikkum chechikkum othiri thanks❤️❤️❤️
@RuCeeGallery2 жыл бұрын
Super simple recipe… works very well… Thanks for saving my morning 😃