@@joicya8687 nammal market il ninnu vangikunna onnum fresh ahnu parayan pattyllla... Adu chemical cheerth purath vekkunnadilum nallladallle kazhuky vrithy ahkky fridge il sookshikkunnad... Elllarkum veg home garden ondavanam ennilllallo... Njn paranjad compared to other vegetables onion chila specialities ond soo adu cut cheidu orupaad time keep cheyyade irikunnadanu health nu nalllad...
@minimanilal29612 жыл бұрын
ദീപ്തി എനിക്ക് ഒരു അടുക്കും ചിട്ടയും ഇല്ല ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കും ഇത് ഒക്കെ കാണുബോൾ കൊതി വരും ഒരു മാസം ദീപ്തിയുടെ അടുത്ത് നിന്നാൽ പഠിക്കാമായിരുന്നു
മനസ്സ് വച്ചാൽ ആര് വിചാരിച്ചാലും ഇതൊക്കെ ചെയ്യാവുന്നതേ ഉള്ളൂ 😄
@divyasworld22602 жыл бұрын
ഞാൻ ഇങ്ങിനെ തന്നെയാണ് ചെയ്യാറുള്ളത്, രാത്രി എല്ലാം കട്ട് ചെയ്തു ഫ്രിഡ്ജിൽ വെക്കും, പക്ഷെ സവാള മാത്രം കട്ട് ചെയ്തു വെക്കാറില്ല, സവാള കട്ട് ചെയ്തു ഫ്രിഡ്ജിൽ വെക്കരുത് എന്ന് പറഞ്ഞു കേൾക്കാറുണ്ട്, anyway nalla video anu dear
@3DFamilyVlogs2 жыл бұрын
😍😍😍
@harishbabu66862 жыл бұрын
Banking soda I'll ittu vekku...nallathanu...
@3DFamilyVlogs2 жыл бұрын
👍🏻
@amdeepa2422 жыл бұрын
സൂപ്പർ. എന്ത് രസമാണ് ഈ ചാനൽ കാണാൻ . ഒരു പോസിറ്റി വ് എനർജി കിട്ടും. സംസാരം നല്ല രസം രസം.
@3DFamilyVlogs2 жыл бұрын
Thank you ❤️
@Shalunandhu-c4yАй бұрын
Eth നല്ലതാണ് പക്ഷെ ഇങ്ങനെ arinjperukki വെക്കാൻ കുടി ടൈം kittende
@MahnoorWorld2 жыл бұрын
Good.. but ithokke cheyyaanalle Madi...adipoly aayittund ..adhyamaayittaa ee ch kaanunne
@aaro77882 жыл бұрын
Intro kelkumbozhe sandoshama 🤗Ellarum sugamai irikuno enn Ella videoilum chodikuna chechi 🤗
@3DFamilyVlogs2 жыл бұрын
Thank u dear ❤️
@jaimyrosepaul57932 жыл бұрын
Hai chechi. How u othiri aayi vdo kanditt... Kurach busy aayipoiii
@3DFamilyVlogs2 жыл бұрын
😍
@shynisudheer93432 жыл бұрын
Super 👍🏼👍🏼👍🏼👍🏼
@3DFamilyVlogs2 жыл бұрын
❤️
@lathasathish38682 жыл бұрын
Nice video...👌Link kandillalo
@3DFamilyVlogs2 жыл бұрын
Thank u 🥰 Description il undalo
@devikrishna53642 жыл бұрын
ഞാൻ video കാണാൻ തുടങ്ങിയത് അടുത്തിടെയാണ്... ദീപ്തി യുടെ എല്ലാം വീഡിയോകളും നല്ലതാണ് അടുക്കള കാണുമ്പോൾ തന്നെ ഒരു ഇഷ്ടം തോന്നുന്നു.. 👍🏻👍🏻
@3DFamilyVlogs2 жыл бұрын
Thank u so much ❤️
@rajeswarivishwanath9741 Жыл бұрын
Enikkum
@sgvlogs33402 жыл бұрын
Video allam nannakunnund Njanum ethupolekke cheyyan sramikkarund. But rathriyil patrangal kazhukan I'm very lazy.video kanumbol vicharikkum rathrithanne allam Kazuki vaykanemennu.two three days cheyyum.pinne verndum lazi akum... ALL VIDEOS R GOOD AND FEELING POSITIVE ENERGY...
@3DFamilyVlogs2 жыл бұрын
😍 മടി എല്ലാവർക്കും ഉള്ളതാണ് 😀
@vijayalakshmicg56862 жыл бұрын
പണ്ടുള്ളവർ പറയും എച്ചിൽ പാത്രങ്ങൾ കഴുകാതെ ഇടരുത് എന്ന്, ഇത് മനസ്സിൽ വച്ചാൽ മടി മാറും
@sgvlogs33402 жыл бұрын
@@vijayalakshmicg5686 Amma appozhum parayarund ... Amma evide undenkil vazhakkum parayum...
@sheebasheeba73462 жыл бұрын
M raathri alkam kazhuki clean aayi vekanam
@reethamd62012 жыл бұрын
Thankyou വളരെ നല്ല കാര്യങ്ങളാണ് പറഞ്ഞു തന്നത്
@3DFamilyVlogs2 жыл бұрын
Thank u ❤️
@sreejithjithu28142 жыл бұрын
വളരെ ഉപകാരപ്രദം ആയ വീഡിയോ 🥰🥰👌👌👌💕💕💕
@3DFamilyVlogs2 жыл бұрын
Thank you ❤️
@dollyjoseph36402 жыл бұрын
Keeping peeled ginger in water is just a tip. ( keep on changing water).
@3DFamilyVlogs2 жыл бұрын
👍🏻
@ss-nh6ue2 жыл бұрын
More things refrigerated
@beenanair51742 жыл бұрын
നല്ല video... ഉള്ളി... സവാള ഇവ തൊലി കളഞ്ഞു വെച്ചാൽ ആണ് നല്ലത്... അരിഞ്ഞു വെച്ചാൽ taste ഉം മറ്റും മാറും... പുതുമയും പോകും... തുടക്കക്കാർക്ക് വളരെ ഉപകാരപ്പെടുന്ന video
@3DFamilyVlogs2 жыл бұрын
❤️👍🏻👍🏻
@soly20182 жыл бұрын
Super
@adwaithshibu96562 жыл бұрын
Mam enthayalum oru neram food undakkanam. Eppozhum adukkala yil kidakkathe ravile kurachu nerathe eneetal ellam fresh ayi cut cheythu free ayi cook cheyyam. 8 manikku munne veedum clean
@3DFamilyVlogs2 жыл бұрын
Athoke sariya but ororutharudem sahacharyam different aarikum.. kochu kuttikal ullavarkonum early morning eneet ellam koode cheyan pattila apo ethepole cheythu vekam
I also follow all these tips and tricks. Nalla helpful aa thale divasam ellam ready aaki vechaal. Nice video Deepthi 😊
@3DFamilyVlogs2 жыл бұрын
Thank you dear ❤️❤️
@fizanfreya7538 Жыл бұрын
എനിക്ക് തലേന്ന് അപ്പോൾ ഭയങ്കര പണിയായിട്ട് ഫീൽ ചെയ്യും.. തലേന്ന് രാത്രീലെ കുക്കിങ്ങും ക്ലീനിങ്ങും തന്നെ ഉണ്ടാവുമല്ലോ രാത്രി
@shinyshaju61702 жыл бұрын
Cabbage petalsakkivach vellathil wash cheythalkurachukoodi nallathu anu
@3DFamilyVlogs2 жыл бұрын
✌️✌️
@sumavijayan36422 жыл бұрын
Patharippodiyokke kuzhachuvekkam
@divyasworld22602 жыл бұрын
തലേ ദിവസം എല്ലാം കട്ട് ചെയ്തു ഒക്കെ വച്ചിട്ട് രാവിലെ 5 മണിക്ക് എഴുന്നേറ്റു ജോലി ചെയ്തു നോക്കു, കറക്റ്റ് ആയിട്ട് 6.40നു ലഞ്ച്, അതിന്റെ കറി, ഉപ്പേരി, മീൻഫ്രൈ, ബ്രേക്ഫാസ്റ് അതിന്റെ കറി ഇങ്ങിനെ എല്ലാ സംഭവങ്ങളും റെഡി ആക്കാൻ പറ്റും, ഞാൻ ചെയ്യുന്നത് ആണ് ❤
@3DFamilyVlogs2 жыл бұрын
❤️❤️❤️👍🏻
@cherrisadukkalavlogs93592 жыл бұрын
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. എനിക്ക് നല്ല ഇഷ്ടപ്പെട്ടു വീഡിയോയും സംസാരവും 👌👌🥰🥰❤❤
@nancysayad99602 жыл бұрын
Good and useful tips 👍
@3DFamilyVlogs2 жыл бұрын
❤️
@shamilvettom89312 жыл бұрын
New sascriber
@3DFamilyVlogs2 жыл бұрын
Thank u
@aiswaryamahipalan86362 жыл бұрын
Useful video Thanks chechi pinne oniyan nerathe cut chythu vekkamo?
@3DFamilyVlogs2 жыл бұрын
🥰🥰 Njan video il parannjapole pittedivasathekku mathram cut cheythu container il adachu vekam
@suchithrasathyan95722 жыл бұрын
Orupadu sandosam... Nalla systematic ayittulla karygal. Enthokke ayalum nalla oru positive n good vibe anu oro viedos um
@3DFamilyVlogs2 жыл бұрын
Thank u ❤️❤️
@AjithAjith-uc2fc2 жыл бұрын
വെരി ഗുഡ് മോളൂ 👍🏽👍🏽
@3DFamilyVlogs2 жыл бұрын
❤️
@musthafavk1663 Жыл бұрын
ആദ്യായിട്ട് vedio കാണുന്നദ്... ഇഷ്ടായി👍🏻👍🏻👍🏻
@richistravelvlog82072 жыл бұрын
Orupad eshdam
@3DFamilyVlogs2 жыл бұрын
❤️
@manbreaks91102 жыл бұрын
Tupperware 🥰🥰
@umairariyaz74362 жыл бұрын
Supar😍👍
@3DFamilyVlogs2 жыл бұрын
❤️
@niyasartwork36952 жыл бұрын
👍👌👌
@3DFamilyVlogs2 жыл бұрын
❤️
@sajeenasajeena5442 жыл бұрын
Chedi chattiyil vechirikkunnathu njevara ila aano
@3DFamilyVlogs2 жыл бұрын
Panikoorka ano 🤔
@aishabeevi80502 жыл бұрын
നന്നായിട്ടുണ്ട് കുട്ടി.. മിടുക്കി 🌹
@3DFamilyVlogs2 жыл бұрын
❤️❤️
@sreeprasad99572 жыл бұрын
Very useful
@3DFamilyVlogs2 жыл бұрын
❤️❤️
@sushamamohan9912 жыл бұрын
നല്ല കുട്ടി ഇതുപോലെ ഒരു മകളോ മരുമകളോ എല്ലാ വീടുകളിലും വേണം ഇഷ്ടമായി❤️❤️❤️❤️👍👍
@limnabijumathew80802 жыл бұрын
അതെ അവരുടെ വീട്ടിൽ പുറകെ നടന്നു മാന്താൻ ആരുമില്ല. So she can decide whatever she want
Ithippo Thale divasam onn rest edukkan pattillallo..rravilathe pani night ilekk maatty athra thanne
@3DFamilyVlogs2 жыл бұрын
Thale divasam time eduthu cheyamalo.. ravile Ellam koode cheyan tym kitathavark ethu nalla easy aanu
@soyasworld25492 жыл бұрын
Wow beautiful
@3DFamilyVlogs2 жыл бұрын
❤️
@bijukumar1412 жыл бұрын
Super
@3DFamilyVlogs2 жыл бұрын
🥰🥰
@amrithamohan72832 жыл бұрын
Vellamayam engane mattum
@3DFamilyVlogs2 жыл бұрын
Wash cheythit oru paper il ellam nirathi ettu fan on aki vekum .. petanu dry aakumbol eduthu tin il ettu adachu fridge il vekum .. Njan angane Anu cheyaru
@ronarobert91282 жыл бұрын
Meal planning വീഡിയോ ചെയ്യാമോ
@3DFamilyVlogs2 жыл бұрын
👍🏻👍🏻🥰
@deepababu19002 жыл бұрын
Ee plants sunlightil vakarundo? Athinte care engane okay aanu ennu paranju tharamo?
@3DFamilyVlogs2 жыл бұрын
Weekend sunlight kodukum.. weekly once velam ozhikum.. pine velam koodiya plants petanu nasichu pokum..
@wondersoflife69232 жыл бұрын
Nalla video chechii, new subscriber ahne🥰
@3DFamilyVlogs2 жыл бұрын
Thank u dear ❤️
@mohammedshereef84372 жыл бұрын
Super tips kto
@varalakshmiadithyan73962 жыл бұрын
Inspiring 🥰🥰🥰🥰🥰🥰🥰
@3DFamilyVlogs2 жыл бұрын
❤️
@vijilekshmi7712 жыл бұрын
Video eppola kannan thudagiyath. Nallapola enjoy chayunndu. Old videos kanan thudagii