Moru kari vaykumbol kori ozhikalee piringu pookum moru
@gourishomeАй бұрын
Ok 👍 Thank you 🥰 😊
@beenubeena0922 күн бұрын
Video കാണാൻ മാത്രം ഇഷ്ടമുള്ള മടിച്ചികൾ ഇവിടെ come on..😂
@gourishome22 күн бұрын
ചില ദിവസങ്ങൾ ഞാനും മടി പിടിച്ചിരിക്കാറുണ്ട്. പ്രത്യേകിച്ച് പിരീഡ്സിന് . എന്നെപ്പോലെ ഉള്ളവരുണ്ടോ ആവോ🤔
@STITCHINGLOOKS22 күн бұрын
Evarude okke video s kanunna pani nammal cheyyunnundallo😂
@rayonamahesh3785Ай бұрын
ഞങ്ങൾ ഇതെല്ലാം 8 മണിക്ക് തീർത്തു ജോലിക്ക് പോകുന്നു.... No free time 😄
@gourishomeАй бұрын
🫣🫣😄😄
@shynisharan719421 күн бұрын
Mee too😂
@vilasinie64342 ай бұрын
Subscribed&shared.very useful video
@gourishome2 ай бұрын
Thank you so much 💓 ഈ സ്നേഹം എന്നും ഉണ്ടാവണേ
@annammakurienkurien1289Ай бұрын
Ialwayswash all vegetable s with salt and turmeric but vegetablemoist willdamagequickly
@gourishomeАй бұрын
Thanks my dear🥰🥰🥰
@nrs64012 ай бұрын
kazhuki Vekkkunna valiya tray evidunnu vangiyathanu online ano
@gourishome2 ай бұрын
Online അല്ല. ഇവിടെ നാട്ടിലെ Shop ൽ നിന്നാണ്.
@sudeenaca21142 ай бұрын
Hi gas adup eath brand
@gourishome2 ай бұрын
FABER
@SeenaSudheer-t8k2 ай бұрын
Enik ishtamayi Njan first time anu kanunnad
@gourishome2 ай бұрын
Thank you so much 💓 💗
@SafooraSafoora-f6h2 ай бұрын
Kitchen size ethraya super kitchen
@gourishome2 ай бұрын
മറന്നു പോയി. Plan നോക്കി പറഞ്ഞുതരാം.
@hm-fr6lo2 ай бұрын
Baki vanna currykal night choodakumbol e pathrathil thanne ano choodakuka?
@gourishome2 ай бұрын
ഞാൻ മീൻകറി ഫ്രിഡ്ജിൽ വെയ്ക്കാറില്ല. പച്ചക്കറികൾ ബാക്കി വന്നാൽ ഫ്രിഡ്ജിൽ വെയ്ക്കും. വൈകീട്ട് പുറത്തെടുത്തു തണുപ്പു മാറിയാൽ ചീനച്ചട്ടിയിൽചൂടാക്കും.
@hm-fr6lo2 ай бұрын
Njanipol kurachu divasamayi chechi paranju thanna pole cheyyan sremikarund.free time kitunnund.orupad Joly baram kuranjapole thonunnu.thank you so much
Eachiii oru request.. .... One week breakfast recipe iduo... For example putt and kadala, idli sambara, dosha chutney, idiyappam mutta curry.. Adh pole one week lekkulla recipe.. 🙏🙏🙏🙏
@gourishome2 ай бұрын
Ok . ഇത്തിരി സമയം തരണേ🥰
@anjalivaishak58772 ай бұрын
@@gourishome 😘😘🥰🥰😘
@reshmakr8216Ай бұрын
You are great
@gourishomeАй бұрын
Thank you so much ma'am 💓 💗 💛 💖 ♥️
@rinsharinsha73022 ай бұрын
Meen adyam edan pattumoo
@gourishome2 ай бұрын
Yes Dear . ഞങ്ങൾ ഇവിടെ എല്ലാം ഒരുമിച്ചാണ് വെയ്ക്കുക .....
@FathimaRinsi-zl8ohАй бұрын
Ee chor nighil undavoo
@gourishomeАй бұрын
ഇല്ല.🥰🥰
@FathimaRinsi-zl8ohАй бұрын
@@gourishome nightil vere undakalano
@Caketownshorts2 ай бұрын
Nalla bhangiyundu kanan
@gourishome2 ай бұрын
ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🥰
@Nechus65219 күн бұрын
Poo meen curry receipe kanikumo
@gourishome19 күн бұрын
അതേത് മീനാ? ഞങ്ങൾ വടകരക്കാർക്ക് വേറെ പേരായിരിക്കും. അതു കൊണ്ടാ മനസിലാവാത്തത്🥰🥰
@rahmathhuweesdarulhadee5306Ай бұрын
ആ ട്രേയുടെ Rate എത്രാന്ന് പറയുമോ? damage (തുരുമ്പ്)എന്തെ ങ്കിലും വരുന്നു ണ്ടോ? എനിക്കും വാങ്ങണം അതുകൊണ്ട് ചോദിച്ചതാണ്.
@gourishomeАй бұрын
ഒന്നര വർഷമായി ഇത് എൻ്റെ കൂടെയുണ്ട്. ഒരു കുഴപ്പവും ഇതുവരെ വന്നിട്ടില്ല. Video യുടെ ഇടതു വശം ഒരു Tag കൊടുത്തിട്ടുണ്ട്. അത് touch ചെയ്താൽ വിശദമായി അറിയാട്ടോ👍
@ShajiSiddhi2 ай бұрын
Chor varkunna adapp endan parayumo
@gourishome2 ай бұрын
ഞങ്ങൾക്കിവിടെ 'അടിച്ചൂറ്റി' യാണിത്. വേറെ പേരെന്താണാവോ? അറിയില്ല. മരത്തിൻ്റെ റൗണ്ട് പലക . ചട്ടി, കലം ഒക്കെ വാങ്ങുന്ന കടയിൽ ഉണ്ടാകും. 🥰
@AdnanAmbalavan2 ай бұрын
Super motivetion
@gourishome2 ай бұрын
Thank you so much 💓 💗
@gourishome2 ай бұрын
Thank you so much 💓 💗
@shihinanajeeb661Ай бұрын
Rice cookeril vekkunnad kanikamo kuthari
@gourishomeАй бұрын
അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം . 🥰🥰🥰🥰🥰🥰
@praseethakottarathil72172 ай бұрын
🎉🎉👍🏻💐
@gourishome2 ай бұрын
Thank you 🥰
@radhan.v.15372 ай бұрын
Supervideo
@gourishome2 ай бұрын
Thank you so much
@divyapretheep96352 ай бұрын
njun igane chethu thudagi
@gourishome2 ай бұрын
Thank you so much dear🙏🏻🥰🥰
@lakshmidanish23662 ай бұрын
Super🤩
@gourishome2 ай бұрын
Thank you so much
@geethamenon8255Ай бұрын
Super 👌👌👌👍 👍❤❤❤
@gourishomeАй бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
@mekhanathacharakkal7592Ай бұрын
Super ❤️
@gourishomeАй бұрын
Thank you so much 💓 💗 💛
@SandhyamaluSandhyamalu2 ай бұрын
👍👍
@gourishome2 ай бұрын
Thank you so much
@FathimaRinsi-zl8ohАй бұрын
Cheriya kuttikal illathavark nadakkum
@gourishomeАй бұрын
ഹേയ് അങ്ങനൊന്നും ചിന്തിക്കേണ്ടന്നേ..!! മക്കൾ പെട്ടെന്ന് വലുതാവും. പിന്നെ നമ്മുടെ ലോകം ഇങ്ങനെത്തന്നെയല്ലേ. ഇപ്പോൾ മക്കളെ ഉറക്കുന്ന പേരും പറഞ്ഞ് നമുക്കും പകൽ ഉറങ്ങാം🤭🤭 Be positive🥰🥰🥰
@sulubabu130822 күн бұрын
Swantham veetiluranham 😢
@deepaspassionАй бұрын
😂അത് ശരിയ പത്രങ്ങളും... തുണികളും ഒഴിയൂല
@gourishomeАй бұрын
🤝🤝🥰🥰🥰🥰
@sulubabu130822 күн бұрын
Sathyam😂
@omanaaustin34632 ай бұрын
Super
@gourishome2 ай бұрын
Thank you so much
@hellogaming8328Ай бұрын
Njan ആദ്യായിട്ടാണ് നിങ്ങടെ വീഡിയോ kanunne ee ട്രേയുടെ വില എത്രയാണ് onn parayane❤️
@gourishomeАй бұрын
പാത്രം കഴുകി വെയ്ക്കുന്ന ട്രേ അല്ലേ? 1400/-
@mary6kmilda1488 күн бұрын
Please add link for this tray
@lasithasuresh2807Ай бұрын
❤❤❤❤❤❤❤
@gourishomeАй бұрын
Thank youuuuu💖💖💖💖
@ShajiSiddhi2 ай бұрын
Chor varkunna adapp endan
@gourishome2 ай бұрын
ഇവിടെ 'അടിച്ചൂറ്റി ' എന്നു പറയും.
@shemisudeer7797Ай бұрын
Nalla video thanks❤
@gourishomeАй бұрын
Thank you so much 💓 💗
@Sameera-b7dАй бұрын
❤❤
@gourishomeАй бұрын
Thank you so much
@shameelashami83192 ай бұрын
Meen adyam ettal podnj poville
@gourishome2 ай бұрын
പുളി പിഴിഞ്ഞൊഴിക്കുമ്പോൾ പൊടിയില്ല. ചട്ടി ചുറ്റിച്ച് ഇളക്കിയാൽ മതി. ഇവിടെ പൊടിമീനുകൾ മാത്രമേ last ഇടാറുള്ളൂ🥰
@shameelashami83192 ай бұрын
@@gourishome evide Kari thilach vattaravumbaya meen edunne😊
@topstatus7512 ай бұрын
👍👍👍👍❤❤❤❤
@gourishome2 ай бұрын
Thank you so much 💓 💗
@rijitha.c.rrijitha.c.rАй бұрын
മീൻ പൊരിക്കുന്ന ചട്ടിയിൽ വേറെ എന്തെകിലും ചെയ്യാറുണ്ടോ
@gourishomeАй бұрын
ഇല്ല. മീൻ പൊരിക്കാൻ മാത്രം🥰🥰🥰
@shaheemaimthiaz4008Ай бұрын
സ്റ്റിൽ പാത്രം freezeri| െ വച്ചാൽ കറണ്ട് കൂടുതൽ പോകും
@gourishomeАй бұрын
ശരിയാ . പക്ഷേ, പ്ലാസ്റ്റിക്ക് കഴിയുന്നതും ഫ്രിഡ്ജിൽ നിന്നും ഒഴിവാക്കിയതാ🥰🥰🥰🥰
@chipi8660Ай бұрын
@@gourishomePlastic fridege l vekunath bad ano😒
@abhianuabhina8285Ай бұрын
വെള്ള കുറുവ വ്വേവാൻ ഒരു വിസിൽ മതിയോ
@gourishomeАй бұрын
മഹാബലി 1 വേവ് കുറവാ
@arifa.n71563 күн бұрын
നിങൾ വെള്ളം ഇങ്ങനെ കളയരുത് ട്ടോ
@gourishome3 күн бұрын
ശ്രദ്ധിക്കാട്ടോ 🙏🏻🙏🏻🥰🥰🥰🥰
@Riffacp2 ай бұрын
Good
@gourishome2 ай бұрын
Thank you so much 💓 💗
@aasiomerАй бұрын
വറവ് ഒഴിച്ചു വച്ച പത്രം എവിടുന്നാ വാങ്ങിയത്
@gourishomeАй бұрын
വടകര
@dontreply3-re2ho2 ай бұрын
പാത്രം കഴുകുമ്പോൾ സോപ്പ് ഇട്ടതിനു ശേഷം... എല്ലാം സിങ്ക് ലേക്ക് എടുത്ത് വെക്കുക... അപ്പോൾ വെള്ളം ഇത്രയും waste ആകില്ല 👍🏽👍🏽
@gourishome2 ай бұрын
Ok 👍 🥰🥰🥰
@dhiljaSanju98Ай бұрын
Iylede thalayile chekilayil puzhu indakum
@gourishomeАй бұрын
അതെ. വെള്ള പാറ്റയല്ലേ . അത് നമുക്ക് എടുത്ത് കളയാലോ. ആ ചെകിള രണ്ടും പൊക്കി കൈ കൊണ്ട് വടിച്ചാൽ പാറ്റ ഉണ്ടെങ്കിൽ കിട്ടും 🥰🥰🥰
@ManjumolGulson-om7tr2 ай бұрын
എടാ, മീൻ ഇല്ലേ രാത്രി കിടക്കണെന് മുന്നേ ഫ്രീസറിൽ നിന്ന് എടുത്ത് ഫ്രിഡ്ജിലേക്ക് വെച്ചാൽ മതി, രാവിലെ ഐസ് ഒക്കെ പോയിട്ടുണ്ടാവും
@gourishome2 ай бұрын
രാത്രിയാ മുറിച്ചത്. അതു കൊണ്ട് നേരെ ഫ്രീസറിൽ വെച്ചതാ dear. ഇനി മാറ്റി വെയ്ക്കാട്ടാ
@deepaspassionАй бұрын
ആണോ
@Iamkeerthi11112 ай бұрын
Super 👌
@gourishome2 ай бұрын
Thank you so much 💓 💗
@SHAHARBANKAMARUBKАй бұрын
Kichen adipoli..... Barakallah
@gourishomeАй бұрын
Thank you so much 💓 💗 💛 💖 ☺️
@bava_sabibava_sabi70172 ай бұрын
👍🏻
@gourishome2 ай бұрын
Thank you so much🙏🏻🙏🏻
@Jewellery_craft25Ай бұрын
my routine
@gourishomeАй бұрын
ആണോ 👍🤝🤝🥰🥰🥰
@aasiomerАй бұрын
എനിക്കു ഭയങ്കര മടി യാണ്
@gourishomeАй бұрын
ഞാനും ചില ദിവസങ്ങൾ മടി പിടിച്ചിരിക്കാറുണ്ട്. നമുക്ക് ഇഷ്ടമുള്ള എന്തെങ്കിലും കാര്യം ചെയ്യാനുള്ള Plan മനസ്സിലുണ്ടാക്കിയാൽ പണിയെടുക്കാൻ ഉഷാർ വരും. കാരണം പണി തീർന്നാലല്ലേ അക്കാര്യം ചെയ്യാനാവൂ. ഞാൻ അങ്ങനെയാ🥰🥰🥰🥰🥰
@aasiomerАй бұрын
രാവിലെ എഴുനേൽ കാനുള്ള വഴി പറയുമോ എനിക്ക് പറ്റാറില്ല 😔
@jollyphilip58012 ай бұрын
Paniku PokunnavarkEvideFreeTime
@gourishome2 ай бұрын
😄😄
@shabeenaaneesh1154Ай бұрын
കുക്കറിൽ ഒരുക്കലും ചോർ വെക്കരുത്.. ക്യാൻസർ കാരണമാകുമെന്ന് dr പറയുന്നുണ്ട്... മറ്റു പല കാരണം കാണും. ബട്ട് അറിഞ്ഞുകൊണ്ട് ചെയ്യേണ്ട... പച്ചക്കറി ഇത്രയും വൃത്തിയാക്കുന്ന ആൾ അല്ലെ... ഇത് ശ്രദ്ധിക്കണേ
@gourishomeАй бұрын
ആണോ!! അറിയില്ലാട്ടോ ... കുക്കർ ഒഴിവാക്കാം ല്ലേ ? ഇത് വായിച്ചവർക്ക് എല്ലാവർക്കും ഉപകാരമായി 🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰