Close Relatives മാത്രം ഉള്ള പരിപാടിക്ക് ഇങ്ങക്ക് ധൈര്യമായി കേറാമല്ലോ... ഭക്ഷണവുമായി ഇങ്ങൾക്ക് ഉള്ളപോലെ close Relationship അവിടെ ആർക്കും ഉണ്ടാവില്ല. 💪🏾😏❤️
@Ajsal992 Жыл бұрын
youtube.com/@user-ys8kn2iy6t?si=k579UsBDvJigBvFL
@lookaapi6058 Жыл бұрын
Soo cute and adorable video indeed❤️
@irfananargees6663 Жыл бұрын
ഇങ്ങള് എന്നേലും മലപ്പുറത്തിക്ക് വരോ...... ഒരു പൂതി ഇങ്ങളെ കാണാൻ 😊😊😊
@jeojose8130 Жыл бұрын
ചെറുപയർ കഴിച്ചപ്പോഴേ എനിക്ക് മനസ്സിലായി വീണ്ടും പ്രാഥമികാര്യം നിർവഹിക്കാൻ പോകേണ്ടി വരുമെന്ന് 😂😂
@refillyourtummy Жыл бұрын
😂😂😂
@blacckbirdd Жыл бұрын
😂😂😂
@SHANMUHAMMAD787 Жыл бұрын
4:42 kannur 🔥
@jithu43 Жыл бұрын
Biriyani lover😌♥️
@gokulv9001 Жыл бұрын
Vedio kanumbo manasine oru sugama❤❤
@msnworld2 Жыл бұрын
എന്തും കഴിക്കാൻ നേരത്തു ഞാൻ തന്നെ അങ്ങോട്ട് കഴിച്ചു എന്ന് പ്രേത്യേകിച്ച് പറയേണ്ട കാര്യാമില്ലല്ലോ വെറെ ആരേയും കൂട്ടിനു കൂട്ടൂലലോ 😁😁😁😁😁😁😁😁😁😁