യോഹന്നാൻ 3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. Amen🔥🔥🔥🔥Thank U Jesus🙏🙏🙏🙏
@AnniePaulson-i7l2 күн бұрын
🙏🙏 സ്നേഹനാഥാ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന 🙏❤️🙏 നാഥാ ഞങ്ങളെ അനുഗ്രഹിക്കണമേ🙏❤️🌹🙏 അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏
@joyesjoykutty27423 күн бұрын
എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു സ്നേഹമുള്ള എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അപ്പാ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ പൈശാചിക ബെന്ധനത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ നല്ല ഈശോയേ അപ്പാ എന്റെ അനുജത്തിടെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അവർക്കു വീടു വക്കാൻ ഉള്ള വഴി കാണിച്ചു കൊടുക്കണമേ മക്കൾക്കു ജോലി നൽകി അനുഗ്രഹിക്കണമേ എന്റെ ഈശോയേ ആ കുടുംബത്തിൽ ഉള്ള ബന്ധനങ്ങളും തടസങ്ങളും നിക്കിക്കളയണമേ എന്റെ ഈശോയേ അപ്പാ എന്റെ പ്രാർത്ഥനാ നിയോഗങ്ങളിൽ മേൽ ഉള്ള തടസങ്ങൾ മാറ്റി എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്റെ ഈശോയേ അപ്പാ കരുണയേകണേ നാഥാ എന്റെ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ വഴിലൂടെ ഞങ്ങളെ നടത്തണമേ എന്റെ ഈശോയേ അങ്ങയോടു ചേർന്നിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
@bindhushajishaji79322 күн бұрын
Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen
@JohnThomas-fx7pq3 күн бұрын
Karthavaya Ente Eshoye Avidunnu Ngangalku Nalkiya Ella Anugrahangalkum Ngan Nanni Parayunnu Eshoye Sotram Eshoye Arathana Eshoye Libinu Nalla Oru Joli Kodukkanum Sandana Bhagyam Kodukkanum Deya Thonnename Ammen
എൻെറ ഈശോയേ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം അപ്പാ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും അങ്ങയേ തൃപാദങ്ങളിൽ സമർപ്പിക്കുന്നു സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും ഞങ ളേ കാത്തു കൊളളണമേ ഈശോയേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണേ അവിടത്തെ കല്പനകൾ അനുസരിച്ച് ജീവിക്കാൻ ഞങ്ങൾക്ക് കൃപതരണേ നേർവഴി നടത്തണമേ അപ്പാ നല്ലൊരു ദിവസം നൽകി കാത്തു രക്ഷിക്കണേ ആമ്മേൻ 🙏🙏🕯️🕯️🌺🌺♥️♥️✝️
@omanavarghese3682 күн бұрын
ഈശോയെ എൻറെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@agnesjobai48802 күн бұрын
ഈശോയെ കുടുംബത്തിലെ അംഗങ്ങളുടെ മേൽ കരുണയായിരി ക്കണമേ ചേട്ടനും എനിക്കു ആത്മ ശരീര സുഖത്തിനായി ഈശോയേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🌹
Jesus I trust in you, i praise you and I adore you 🙏
@jessammatomy44173 күн бұрын
Thank you jesus🙏
@sainaranirs65653 күн бұрын
Good Morning Jesus Praise the Lord Thank you Jesus 💗❣️🙏🙏🙏🙏🙏🙏🙏
@RejiniMathew2 күн бұрын
❤❤❤🎉🎉🎉aviamaria
@kuriancherian35233 күн бұрын
Amen 🙏🙏🙏💝💕💘💖🙏🙏
@lessleyantony84493 күн бұрын
Thank you Jesus praise the lord
@mithunseethal46723 күн бұрын
നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
@joysebastianpoovakulam71023 күн бұрын
Jesus I love you 💕
@vkwilson8022 күн бұрын
Jesus bless our children with your love and guide them
@sonyjoseph74493 күн бұрын
Heavenly Father i come before you this morning with great full heart receive your power full abundant blessings grace grand me wisdom guidance get right path open doors of opportunities financial success prosperity stability continuesly flows through out all work sources of income all that i do coming week in my life
@soosikuttysasidharen88983 күн бұрын
Lord Jesus I Thank you I Praise you I adore you I love you for all your blessings and goodness. Forgive me and each one of us and bless guide us through out with holy spirit in every situations of physically mentally emotionally and spiritually..please. I surrender and trust all my life life and family brothers,sisters and my loved ones in your feet. Have mercy and grace upon us protect us and save my family especially my son and husband. I trust in you strongly my Father. Please give ear to my humble prayers. In the name of Jesus I pray. Amen Alleluia. 🙏🙏🙏❤❤❤
@ratnavalliratna48542 күн бұрын
നന്ദി ഈശോയെ അങ്ങേയുടെ നാമം എന്നും വാഴ്ത്തപ്പെടുമാറാകട്ടെ അങ്ങ് ഞങ്ങളെ അനുഗ്രഹിച്ചതിനു നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤
@anniejames66573 күн бұрын
Annie James Amen 🙏
@sunilantony86872 күн бұрын
എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റിത്തരേണമേ എന്റെ കടങ്ങൾ തീർത്തു തരേണമേ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ
@JosnaGeorge-q8b2 күн бұрын
Amen🙏🥺
@thomaskuttychacko39132 күн бұрын
Amen Amen God bless Amen Jesus mornig prayer Amen Jesus Amen 🧚♂️🧚🧚♀️🤲🤲🤲🤲🤲❤️🙏🙏🙏🙏🙏🌻🌻🌻🌻🌻❣️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌹🌹🌹🌹🌹
ഈശോയെ അങ്ങു ഞങ്ങൾക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
@sunilantony86872 күн бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ അവരെ ദൈവകൃപായിലും ദൈവഭായത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹികാണുമെ അവർക്കു പഠിക്കാനുള്ള ബുദ്ധി കൊടുകാണുമെ
@lathap38122 күн бұрын
ആമേൻ എൻ്റെ ഈശോയെ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം അപ്പാ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവൻ ഉള്ള എല്ലാവരെയും എല്ലാ രോഗികളെയും അങ്ങേ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു നാഥാ ഇനിയും നല്ല നല്ല അനുഗ്രഹങ്ങൾ എല്ലാവരിലും നൽകണമേ അനുഗ്രഹിക്കണമേ ആമേൻ🫁🙏🙏🙏♥️♥️♥️🫁🫁🙏🙏
@LincyBaiju-y1t3 күн бұрын
Enthe dhayivme husbandinu pokan medical kaHinju oru kuHapavum kanille ellam clear anennu parayane amen
@SiniDavid-b3v2 күн бұрын
🙏🙏🙏🙏🙏
@leelalouis6672 күн бұрын
Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️🙏🙇♀️
@martinjoseph86042 күн бұрын
ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതാരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉
@roslinjohn99382 күн бұрын
🕯💜🙏💜🙏💜🙏💜🕯🌹🌹
@marrywilson25823 күн бұрын
🕯️🕯️🕯️🙏🙏🙏🌹🌹🌹
@jipsyvymel26812 күн бұрын
കർത്താവെ രക്ഷിക്കണേ 🙏🙏🙏🙏
@surendrank19882 күн бұрын
എന്റെ ഈസ്സൊക്ക് സുഖമാണോ എന്റെ അപ്പാ എന്നെയും കുടുംബത്തെയും കാത്തുകൊള്ളേണമേ
@lissybiju33972 күн бұрын
ഈശോയെ നന്ദി 🙏🏻🙏🏻🙏🏻
@beenammajoseph-m9p2 күн бұрын
Kanayile Kalyan am pole vivaham nadakkuvan prarthikkunnu
Appaaa ente monte sankadangal ellam matti anugrahikanama amen ❤
@aswathysreejesh99852 күн бұрын
AMEN🙏♥️🙏♥️🙏♥️🙏♥️
@SujathaSuja-w2b2 күн бұрын
Nadhaaa ente manasinte sankadangal ellam matti tharanama. Appaaa ente mona kathukollanama. Appaaa ente monte psoriasis ellam matti kodukanama. Nadhaaa ente mona B2 jayepichu Germanyel ethichu anugrahikanama amen ❤
O Lord Let us all pray for the Missionaries all over the world ,that they may experience your presence in their mission ,especially when they face trials and difficulties and threat to their life.May they have the courage and conviction to stand for truth and justice,even at the cost of their lives. We pray for all priests and all missionaries for their saftely,Amen🙏🏻🙏🏻🙏🏻🙏🏻