രാവിലെ പ്രാര്‍ത്ഥന October 22 # Athiravile Prarthana 22nd October 2024 Morning Prayer & Songs

  Рет қаралды 5,139

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

Пікірлер: 90
@bijukunjumon2078
@bijukunjumon2078 2 минут бұрын
ആമേൻ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@shubinedwin3954
@shubinedwin3954 41 минут бұрын
എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ
@ShyamaPrakash
@ShyamaPrakash 50 минут бұрын
എന്റെ ഈശോയെ പുതിയ ഒരു സുപ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിച്ച അങ്ങക്ക് നന്ദി സ്തുതി ആരാധന ❤❤❤🌹🌹
@molammanadaraj1237
@molammanadaraj1237 Минут бұрын
എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@jayasreenair4865
@jayasreenair4865 3 сағат бұрын
Thank you Jesus for giving me one more beautiful day with you🙏❤
@anandt3337
@anandt3337 2 сағат бұрын
Thank you my lord Jesus Christ Amen and bless me my family and friends with nearbys all So Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maryangel5320
@maryangel5320 21 минут бұрын
ഈശോയെ എന്‍റെ കെച്ചുമോളെ പൂര്‍ണമായും അങ്ങേ തൃപാദത്തില്‍ സമര്‍പ്പിക്കുന്നു അപ്പാ കരുണയായാരിക്കണമേ
@susanalex6666
@susanalex6666 3 сағат бұрын
Karthave kathukollaname ente monu Joli koduthu avane anugrehikkaname appachha kaividalle appa Amen Amen Hallelujah Hallelujah Hallelujah
@sindhuunnikrishnan1459
@sindhuunnikrishnan1459 2 сағат бұрын
Nanni appa amen hallelujah 🙌 🙏 👏 ❤ ♥ 💖 🙌 🙏
@bindhushajishaji7932
@bindhushajishaji7932 7 минут бұрын
Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen
@shubinedwin3954
@shubinedwin3954 40 минут бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെഅവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ
@anniejames6657
@anniejames6657 4 сағат бұрын
Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey sthuthiyum pukazhchayumey Amen 🙏 ♥
@imbroke7886
@imbroke7886 4 сағат бұрын
കർത്താവായ യേശുവേ അടിയന്റെ കുടുംബത്തോടു അങ്ങ് കരുണയായിരിക്കേണമേ നാഥാ. എന്റെ മകൻ ശരത്തിനു ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. അതിനു വേണ്ടി അവൻ ശ്രമിക്കേണമേ.
@agnesjobai4880
@agnesjobai4880 28 минут бұрын
ഈശോയേ അനുഗ്രഹിക്കണമേ ആമേൻ ലൈറാമോളെ അനുഗ്രഹിക്കണമേ ഐസക്കിന്റെ കാലിലെ മുറിഞ്ഞുപോയ ലിഗ് മെൻറ് ശരിയാക്കുന്നതിന് ഈശോയേ അനുഗ്രഹിക്കണമേ നാൻസി ക്ക് കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🏻🌹
@victorian4163
@victorian4163 59 минут бұрын
Ente eshoye angeykayiram nanni parayunnu ente manasile vishamanhalellam angeyku samarpikunnu ashubasam tharename thayva snehathal niraykename amen Amen🙏🙏🙏🙏❤❤😂😂
@bindhushajishaji7932
@bindhushajishaji7932 8 минут бұрын
Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen
@vkwilson802
@vkwilson802 2 сағат бұрын
Jesus bless our children with your love and guide them in their life
@reemabaksy3848
@reemabaksy3848 Сағат бұрын
എന്റെ ഈശോയെ ഒരു പ്രഭാതംകൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി പിതാവേ!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു.. കൈവിടാതെ കാക്കേണമേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ പൊന്നീശോയെ!!! ആമേൻ!!!!🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@aleyammageorge6902
@aleyammageorge6902 40 минут бұрын
Enteeshuappacha angu nalkikondirikkunna ella anugrahangalkkum kodi kofi Nanni Sthothram Halleluyya. Amen 🙏🙏🙏
@joyesjoykutty2742
@joyesjoykutty2742 7 сағат бұрын
എന്റെ ഈശോയേ അപ്പാ ഈ പ്രഭാതത്തിൽ അങ്ങേക്കു ഞാൻ നന്ദി പറയുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ അങ്ങേ സന്നിധിയിൽ അണഞ്ഞിരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അപ്പാ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ ശാരീരികവും മാനസികവുമായി വേദനിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ എന്റെ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അപ്പാ അങ്ങേ കാരുണ്യത്തിനൊത്തു എന്നോടു ദെയ തോന്നണമേ എന്റെ ഈശോയേ അങ്ങേ സ്നേഹത്തിൽ നിലനിൽക്കാൻ എന്നെ അനുഗ്രഹിക്കണമേ അങ്ങേ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏
@vijayammats
@vijayammats Сағат бұрын
T S Vijayamma Ente eeshoye njangalekku vendi apeshickaname amen.amen Amen njangalekku thanna anugrahanjakalkku nanni Amen njangaleum elllavareyum kathu reshikkaname anugrahikkaname nanni thettukal shemikkane ente eeshoye nadha ente makkal akhil ariya vivaham thadasam matti nadathi tharename anugrahikkaname nanni Amen amen amen amen amen amen
@AnniePaulson-i7l
@AnniePaulson-i7l Сағат бұрын
സ്നേഹപിതാവേ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ അമ്മേ ജപമാല രാജ്ഞി ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏
@samkuttysamuel4413
@samkuttysamuel4413 Сағат бұрын
Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen
@bindhushajishaji7932
@bindhushajishaji7932 8 минут бұрын
Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen
@lilypaul8273
@lilypaul8273 2 сағат бұрын
Entey deivamey yesoyey..njanum kathu nilkunnu ,,,anugirahikanamey Entey kudumbavum,,,entey kunjungalum,,,pls esoppa.
@AshianSidd
@AshianSidd Сағат бұрын
ഈ നല്ല പ്രഭാതത്തിനായി അപ്പ സ്തുതി സ്തോത്രം ആരാധന നന്ദി യേശുവേ 🙏
@georgemj7286
@georgemj7286 2 сағат бұрын
Karthave Karuna Thonnane
@pushpammicheal8833
@pushpammicheal8833 2 сағат бұрын
Thank you Jesus🙏
@vasanthasuresh1400
@vasanthasuresh1400 Сағат бұрын
Ente karthave kathukollanama prbo ente makkala anugragikanama prbo
@thomaskuttychacko3913
@thomaskuttychacko3913 2 сағат бұрын
Aman Annaivala kanni Arogaymathava Amma kathukolana Appa avidtha munpil papiaygan ygiknna kathukola a mman 🤲🤲🤲🤲♥️🙏🙏🙏🙏❣️🌻🌻🌻🌻🌷🌷🌷🌷🌹🌹🌹🌹
@omanavarghese368
@omanavarghese368 Сағат бұрын
ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@marrywilson2582
@marrywilson2582 4 сағат бұрын
എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ ❤❤🕯️🕯️🙏🙏
@NishaVinayakumar-kr1gg
@NishaVinayakumar-kr1gg Сағат бұрын
Karthave eshuye eshuve njagalk nalgiya ella a ugrhagalkum nanni parayunu nanni aradhana enneyum ente barthavinum makkalkum apath varathe ayisum arogyavum thanu kathu kollananame ente mone uyArchayil ethich tharaname ente manasinte vishamagal mati thRaname njagalude kude epozhum indajaname amen
@binanayak375
@binanayak375 2 сағат бұрын
Amen 🙏Amen🙏 Thank you God Lord Jesus for your word Thank you for a new day morning last night protection Be with me in y going out help guide protect heal my eyes knees heart from sorrows worries keep safe Lord Jesus and my two children. Gm Father Thank you Gm brother. Thank you
@martinjoseph8604
@martinjoseph8604 5 сағат бұрын
ദൈവമേ ഇന്ന് നൊഴ്ൾസിങ് (2)വർഷത്തെ പരീക്ഷ എഴുതാൻ പോകുന്ന എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉
@chandralekhapn9686
@chandralekhapn9686 Сағат бұрын
Appa,katholane,kaividalle,appa,stotram,appa
@kochuranijoseph5837
@kochuranijoseph5837 2 сағат бұрын
Eeshoye sahayikkanea thanganea upekdhikkaruthe makkale vishudhiyulla varakkanea kakkanea hus joliyil thudarnnu nilkkan ulla manasse kodukkanea sahayikkanea
@jipsyvymel2681
@jipsyvymel2681 6 минут бұрын
ഈശോയെ രക്ഷിക്കണേ 🙏🙏🙏
@PrabithaR
@PrabithaR 2 сағат бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@mithunseethal4672
@mithunseethal4672 3 сағат бұрын
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️‍🔥
@SherlyJames-qs5xz
@SherlyJames-qs5xz 3 сағат бұрын
Yesuve sugamakane sahaikane Amen Halleluyya Avidunnu Ellam Ariunnu Anugrahikane 🙏
@SreejaPrasad-u3m
@SreejaPrasad-u3m 3 сағат бұрын
ഹബക്കൂക് 2:3 ദർശനത്തിന് ഒരു അവധിവച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിനായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.Amen🔥🔥🔥Thank U Jesus🙏🙏🙏🙏
@JyothiNandan-p2r
@JyothiNandan-p2r Сағат бұрын
Eshoye anugrahikaname
@rosealex671
@rosealex671 3 сағат бұрын
Jesus🙏 i thank🙏🌹🙏🌹🙏🌹 you 🙏bless🙏 each one of us.
@joysebastianpoovakulam7102
@joysebastianpoovakulam7102 3 сағат бұрын
Jesus I trust in you, i praise you and I adore you 🙏
@lissyppaul6702
@lissyppaul6702 4 сағат бұрын
Thank you Jesus and amma to give a new day for me and my family members aman
@shineedaniel378
@shineedaniel378 Сағат бұрын
❤ thank you jesus for this blessed morning. Keep us under your wings and bless my daughters ❤❤
@joyesjoykutty2742
@joyesjoykutty2742 7 сағат бұрын
എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
@Jijostories
@Jijostories Сағат бұрын
ഞാന്‍ അങ്ങയുടെ ശക്‌തി പാടിപ്പുകഴ്‌ത്തും; പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെ കാരുണ്യം ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും; എന്റെ കഷ്‌ടതയുടെ കാലത്ത്‌അങ്ങ്‌ എന്റെ കോട്ടയും അഭയവുമായിരുന്നു. സങ്കീര്‍ത്തനങ്ങള്‍ 59 : 16
@shobhithasimon9067
@shobhithasimon9067 59 минут бұрын
Issue thiruregthathl kauzhuki parisuthalmavinal ❤❤nirakkaname❤ ammen
@NimmiThomas-u6h
@NimmiThomas-u6h Сағат бұрын
ആമേൻ 🙏🙏🙏🙏
@lathajames1953
@lathajames1953 2 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏💖
@lessleyantony8449
@lessleyantony8449 4 сағат бұрын
Thank you Jesus praise the lord
@JohnThomas-fx7pq
@JohnThomas-fx7pq 3 сағат бұрын
Karthavaya Ente Eshoye Avidunnu Nalkiya Ella Anugrahangalkum Nanni Parayunnu Eshoye Sotram Eshoye Arathana Libinte Visayude Thadasangal Matti Friday Interview Pasakki Kodukkename Ammen
@noyalwilliam457
@noyalwilliam457 Сағат бұрын
Amen
@aswathysreejesh9985
@aswathysreejesh9985 33 минут бұрын
Amen🙏🙏🙏🙏
@rajantony703
@rajantony703 3 сағат бұрын
Thanks❤🌹🙏 father❤
@joysebastianpoovakulam7102
@joysebastianpoovakulam7102 3 сағат бұрын
Jesus I love you 💖
@annammathomas8829
@annammathomas8829 Сағат бұрын
Praise the Lord 🙏
@johnyputhen12
@johnyputhen12 2 сағат бұрын
esoye njangale anugrahikename pyshachika sakthikalilninnum thadasangalilninnum njangale viduvikename
@p.d.varghesparayil7883
@p.d.varghesparayil7883 3 сағат бұрын
ഹല്ലേലുയ്യ
@lissyppaul6702
@lissyppaul6702 4 сағат бұрын
I love Jesus l prise you lord aman
@kuriancherian3523
@kuriancherian3523 4 сағат бұрын
Amen 🙏🙏🙏💖💕💘💝🙏🙏
@benedictjohn9187
@benedictjohn9187 4 сағат бұрын
In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼
@stalingomez4179
@stalingomez4179 3 сағат бұрын
🙏🙏🙏
@sonyjoseph7449
@sonyjoseph7449 5 сағат бұрын
Heavenly Father i come before receiving your power full financial blessings miracles abundance prosperity stability continuesly flows from my trading business today in my life my Cup always over flows with financial blessings
@anchammajosef3537
@anchammajosef3537 6 сағат бұрын
Praise the lord Amen 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@anniejames6657
@anniejames6657 4 сағат бұрын
Snehamulla Eessoyey angayey njan sthudikkunnu aaradhikkunnu nanni parayunnu Amen 🙏 ♥ ❤
@johnsoncj4869
@johnsoncj4869 Сағат бұрын
Also the LORD will bestow his bounty, and our earth shall yield its increase. ( Ps 85:¹3) ❤. JESUS LOVES YOU. ❤
@manjubinny8997
@manjubinny8997 40 минут бұрын
Amen❤😢
@leelalouis667
@leelalouis667 44 минут бұрын
Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️
@AshianSidd
@AshianSidd Сағат бұрын
എന്റെ മകൻ റെനിഷ് സൺ‌ഡേ ആരാധനയിൽ വരുവാൻ ഇപ്പോഴത്തെ ജോലി സാധിക്കുന്നില്ല ഒരു നല്ലജൊലി ആകുവാനും ആരാധനയിൽ വരുവാനും പ്രാർത്ഥിക്കണമേ
@gopimanali1622
@gopimanali1622 Сағат бұрын
ദൈവമേ🙏 ഒരു പ്രഭാതം കൂടി കാണുവാൻ അനുവദിച്ചതിനെയോർത്ത് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു.🙏🙏🙏
@lissyppaul6702
@lissyppaul6702 4 сағат бұрын
Aman
@mercybinu1716
@mercybinu1716 3 сағат бұрын
Easowye ennu anugrahamulla divasam ayirikkename 🙏🏻Molku exam nallathupole ezuthan anugrahikkename 🙏🏻makkale kathukollename 🙏🏻Apathil ninum apakadathil ninum rogathil ninum vethanayil ninum dushente chathiyil ninum sathruvinte keniyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻vithava ayya njan arkkum bharam akkaruthe, parihassa pathram akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻njagalil ninum vangi poya priyapettavareyum thazthi elpikunnu 🙏🏻easowye epozum kude undakkename 🙏🏻njagalkku kaval ayirikkename 🙏🏻Amen 🙏🏻
@jacobjose8418
@jacobjose8418 2 сағат бұрын
Please pray for my Ameachi and Sr Mary Joseph n my daughters and son in law and grandchildren Jose and Pius and Rhesa n family n friends filled with holy spirit
@omanavarghese5197
@omanavarghese5197 3 сағат бұрын
Apa thanks for this morning. Entayum ent kunjugalud familik ela nanmayum tharana. Avarud financial problem matana.raji cardio dra kanupol elam nirmal akana. Rajiya accidentl ninum rashichsthin thanks. Tintuvinum reshmakum iru nalla job kidukana. Enimiesl ninum apayhil ninum rogathil ninum rashi kana apa
@varghesev.a.7628
@varghesev.a.7628 2 сағат бұрын
Please pray for Shalu for his safe journey to Cochin and medical check up.🙏👏😭🙏🎚️😭
@Nihanyaaaa
@Nihanyaaaa Сағат бұрын
എന്റെ യേശുവേ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ എന്റെ കുഞ്ഞുങ്ങളെ ഒരു ആപത്തിൽ പെടാതെ നോക്കണമേ നാഥാ 🙏🙏🙏🙏🙏🙏
@valsavarghese256
@valsavarghese256 2 сағат бұрын
എൻെറ ഈശോയേ ഒരു പുതിയ പ്രഭാതം കുടി കാണാൻ കൃപയേകിയതിന് നന്ദി പറയുന്നു ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനേയും ആ തിരുമുൻപിൽ സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ദൈവമേ ഞങ്ങളുടെ ചിന്തകളേയും വാക്കുളേയും നിയന്ത്രണമേ എല്ലാ ആവശ്യങ്ങളിലും അറിഞ്ഞ് സഹായിക്കണേ നല്ലൊരു ദിവസം നൽകി കാത്തു പരിപാലിക്കണേ🙏🙏🌹🌹🕯️🕯️🌼🌼✝️
@lathap3812
@lathap3812 15 минут бұрын
Amen Thank you my lord Jesus Christ Amen and bless me my family and friends with nearbys all So Amen 🙏🙏🙏🌹🌹🙏🙏🌹🌹🙏🙏
@babygeorge5776
@babygeorge5776 31 минут бұрын
Yesuve anugrahikeneme
@jessammatomy4417
@jessammatomy4417 3 сағат бұрын
Thank you jesus🙏
@bajumanjookaran5694
@bajumanjookaran5694 Сағат бұрын
ആമേൻ❤❤❤❤❤🙏🙏
@shanthaoliver3110
@shanthaoliver3110 30 минут бұрын
Amen❤
@johnythekkuden8594
@johnythekkuden8594 Сағат бұрын
ameen.......🙏
@martinjoseph8604
@martinjoseph8604 6 сағат бұрын
ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉
@annapaul6358
@annapaul6358 5 сағат бұрын
🙏🙏🙏
@Achayan53
@Achayan53 10 минут бұрын
*ആമേൻ...🙏*
Japamala 22nd of October 2024 # Mathavinte Japamala # Dhukhathinte Rahasyangal 22nd of October 24
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 516
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 76 МЛН
Sapra The Morning Prayer 22nd of October 2024
20:15
NiRaV Creations Music Club
Рет қаралды 975
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:24
Top 10 Best Songs
Рет қаралды 653 М.
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18