ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@minibonifus412511 ай бұрын
ശരീരത്തിൽ insulin അധികമായതു മൂലവും കോർട്ടിസോൾ അധികമായതു മൂലവും ഭാരക്കൂടുതൽ ഉണ്ടാകുന്നതിനുള്ള പ്രധിവിധി വിശദീകരിക്കാമോ.
@minibonifus412511 ай бұрын
insulin നും Cortisol ഉം ശരീരത്തിൽ അധികമാകുന്നതു മൂലമുള്ള ഭാരക്കൂടുതലിന് പ്രധിവിധി യെക്കുറിച്ച് ഒരു video ചെയ്യാമോ .🙏 അധികമാകുന്നതുമൂലമുള്ള
@BaijusVlogsOfficial11 ай бұрын
@@minibonifus4125 ശരീരത്തിൽ ഇൻസുലിൻ അധികം ആകുക അല്ല ചെയ്യുന്നത് ഇന്സുലിന് റെസിസ്റ്റൻസ് ആണ് ഉണ്ടാകുക ഇതാണ് ഒട്ടുമിക്ക രോഗങ്ങളുടെയും കാരണം .ഇതിനെപറ്റി വിശദമായ വീഡിയോ നമ്മൾ ചെയ്തിട്ടുണ്ടല്ലോ
@JishnuKp-no9mb11 ай бұрын
മുടികൊഴിച്ചിൽ കാ ണുന്നു
@ShafeequePathutara-zu1bo9 ай бұрын
എന്റെ ഹൈപ്പോ തൈരോട് ആന്റി ബോഡി 2000.. വലിയ ബുദ്ധി മുട്ട് ഉണ്ട്
@UshaKumari-uu5jk11 ай бұрын
Thank u Dr...stress കുറച്ചാൽ മാത്രമേ രക്ഷ ഉള്ളൂ,immune system nutrition ulla food കഴിച്ച് immune system correct ആക്കാൻ നോക്കിയാലും sress വന്നാൽ വീണ്ടും പഴയ അവസ്ഥയിൽ ആകും, നമ്മുടെ മനസ്സ് അണ് ഈ രോഗം ഉണ്ടാക്കാനും,ഇല്ലാതാക്കാനും പ്രധാന ഘടകം,എൻ്റെ അനുഭവം ഞാൻ പറഞ്ഞത് അണ്...
@waynadjamv776011 ай бұрын
Currect
@sumanair977810 ай бұрын
Very Very Correct
@SJ-yg1bh8 ай бұрын
100%. Stress പാടില്ല , balanced diet വേണം, നന്നായി ഉറങ്ങണം, ചില മനുഷ്യരെ അകറ്റി നിർത്തണം
@jmfamily69276 ай бұрын
@@SJ-yg1bhസ്‌ട്രെസ്സ്നെ നിയന്ത്രിക്കാൻ നമുക്ക് കഴിയുമോ
@SJ-yg1bh6 ай бұрын
@@jmfamily6927 പറ്റും. Stress ഉണ്ടാക്കുന്ന ആളുകൾ/ അവസരങ്ങൾ ഒഴിവാക്കണം സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യണം മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കരുത്
@ushae25456 ай бұрын
വളരെ നന്ദി ഡോക്ടർ ഇത്രയും വിശദമായി പറഞ്ഞു തന്ന ല്ലോ തൈറോയ്ഡിന്റെ എല്ലാ പ്രശ്നങ്ങളും അനുഭവിക്കുന്ന ഒരാളാണ് ഞാൻ സാധാരണ തൈറോയ്ഡ് ടെസ്റ്റിൽ എനിക്ക് നോർമലാണ് കാണിക്കുന്നത് ഇനി ആന്റി ബോഡി ടെസ്റ്റ് കൂടി ചെയ്യണം ഞങ്ങൾ കാണിക്കുന്ന ഡോക്ടർമാർക്ക് ഈ ആന്റി ബോഡി ടെസ്റ്റിനെ കുറിച്ച് അറിയില്ല നിങ്ങൾക്ക് എല്ലാം നോർമൽ ആണല്ലോ എന്ന് പറയും എനിക്കാണെങ്കിൽ തൈറോയ്ഡിന്റെ എല്ലാ ബുദ്ധിമുട്ടുകളും ഉണ്ട് ജോയിന്റ് പെയിൻ ആണ് തീരെ സഹിക്കാൻ പറ്റാത്തത് ഇതെല്ലാം പറഞ്ഞു തന്നതിന് വീണ്ടും നന്ദി പറയുന്നു ഡോക്ടർക്ക് എന്നും നല്ലത് മാത്രം വരട്ടെ 🙏🙏🙏
@SkiSki-th7vl2 ай бұрын
Govt ഹോസ്പിറ്റലിൽ ആണോ കാണിക്കുന്നത്
@Gourishankar-g5d5 ай бұрын
Thank U Dr . ആരും ഇതുപോലെ detail ആയി പറഞ്ഞു തന്നിട്ടില്ല. Dr. ഏതെല്ലാം ദിവസങ്ങളിൽ ആണ് kozhikode വരുന്നത് Time അറിഞ്ഞാൽ കൊള്ളാമായിരുന്നു.
@leelamathomas92266 ай бұрын
Thanks dr ഇത്രയും വിശദമായി പറഞ്ഞു മനസിലാക്കി തന്നതിന്. ഹോസ്പിറ്റലിൽ medicine മാത്രം തരും.എന്ത് കഴിക്കണം, എന്ത് പാടില്ല ഇതുപോലെ ഒന്നും പറഞ്ഞ് തരില്ലല്ലോ.❤️❤️🙏🏻🙏🏻
@geethajohn32379 ай бұрын
Very good information. Thank you Doctor.
@lalijoseph193510 ай бұрын
Thanks Dr for sharing the information . But could you explain the details of sweet potato including in our breakfast how to help for Thyroid
@SalamSalam-ig5jyКүн бұрын
സഫിയ സാർ ആ വിത്ത് ഏ ദാ ണ്
@lakshmiikkara47609 ай бұрын
Brazil nuts. Super marketil kittum😊
@licylicy956211 ай бұрын
Thanks dr ethupole arum paranju thannittilla
@VandanaK.K8 ай бұрын
Thank you Dr, for your valuable information
@sapnaaringalan374211 ай бұрын
Very very informative Aarum ethara detail ayittu paranju thannittilla. കഴിക്കേണ്ട സപ്ലിമെന്റ് ഒന്ന് എഴുതി കാണിക്കാ മായിരുന്നു.
@BaijusVlogsOfficialАй бұрын
സുഹൃത്തെ സപ്ലിമെന്റ് ആണ് എന്ന് കരുതി മുഴുവൻ സപ്ലിമെന്റുകളും ഒരാൾ വാങ്ങി കഴിക്കേണ്ട കാര്യം ഇല്ല ഇതിൽ ഏത് ആണോ കുറവുള്ളത് അത് മാത്രമാണ് കറക്റ്റ് ചെയ്യേണ്ടത് .എന്തും കൂടുതൽ ആയാലും നല്ലതല്ല അതുകൊണ്ട് തന്നെ ഇതു എല്ലാവരും ദിവസവും കജ്ജിച്ചോളൂ എന്ന് പറഞ്ഞു കുറെ സപ്ലിമെന്റുകൾ എഴുതി കാണിക്കാൻ സാധിക്കില്ല ഓരോരുത്തരുടെയും ശാരീരിക അവസ്ഥ അവരുടെ മറ്റു രോഗങ്ങൾ അലർജികൾ ശരീരഭാരം പ്രായം ഇതൊക്കെ പരിഗണിച്ച് ഓരോ വ്യക്തിക്കും വ്യത്യസ്തമായ രീതിയിൽ ആണ് സപ്ലിമെന്റ് ചെയ്യേണ്ടത്
@4urpassion69011 ай бұрын
Sir endometriosis ne kurichu oru vedio cheyuo
@magijames9727Ай бұрын
Dr AndhuKazhikkanamennuparayanam payar perendhane churukkyparayi
@seethalekshmy359811 ай бұрын
Thank u Dr. Very very useful informations you r given. I am a HYPOTHYROID patient of Trivandrum native. How can I contact u.
@PrameelaPoduvalsyaar7 ай бұрын
Thanks Doctor
@ShameemMk-hy8ne6 ай бұрын
Dr. Vithinde. Name. Parayooo
@RehnaPd11 ай бұрын
Which seed?
@radhamany185011 ай бұрын
ഏത്. വി ത്ത് ഒരെണ്ണം കഴിച്ചാലാണ് Thyroid കുറയുന്നത് Brazil nuts ആണോ
@Kannanrpnair9 ай бұрын
@@radhamany1850yes
@sheelamc28938 ай бұрын
Athe
@sanilookose217811 ай бұрын
👍👍 Very informative
@PrameelaShreekumar-qm9jp9 ай бұрын
Seed paranjilla
@susanmathew854111 ай бұрын
Big salute doctor 👍👍🙏
@sheelab84948 ай бұрын
Seed parenjilla dr
@gokulsmohan8963Ай бұрын
brazil nuts
@sindhusneha258711 ай бұрын
Very informative
@moosamoosa37028 ай бұрын
ആ വിത്ത് എതാണ് സാർ
@georgekuttykochumman84226 ай бұрын
Brazil nut
@gokulsmohan8963Ай бұрын
brazil nuts
@bobbystephen52910 ай бұрын
Hi Doctor. .Thanks a lot from my heart. I was searching for this information. My 5 year old son has hypothyroidism. We were giving him thyronorm 12.5 for more than 6 months. Thank you for sharing about zinc, selenium connection with this. Hope to consult you soon.
@anuroy74608 ай бұрын
രാവിലെ എന്ത് വിത്ത് കഴിക്കണം ബ്രസിൽ നട്സ് ആണോ
@johnsonjohn12225 ай бұрын
Enthu seed aanu
@marysebastian89263 ай бұрын
കറക്കി കുത്ത്. സത്യം പറയരുത്. ബുക്സിൽ അടിച്ച കുറെ കാര്യങ്ങള് വിളമ്പുന്ന
@sobhakrishnan98346 ай бұрын
Thank you Dr... 👍
@marykutty84447 ай бұрын
Opration കഴിഞ്ഞവർക്ക് രാവിലെ 100 mg ulla ടാബ്‌ലറ്റ് കഴിക്കുന്നവർക്ക് ഈ ബ്രസിൽ നട്‌സ് കഴിക്കാമോ
@sansu66268 ай бұрын
Dr, I got to know I have thyroid at 27 and later i got rheumatoid arthritis at 38. Is it always common to get RA (80%)if a person has HasimotoThyroid.
@mayagokul7166 ай бұрын
Very informative video
@sulochanamoothedath35479 ай бұрын
Thanks alot for the info
@Sreyhahere10 ай бұрын
Dr. Celenium ulla food ethaan onnuparayo
@gopikak43669 ай бұрын
Brazil nuts
@naseefpcpc20495 ай бұрын
നാടൻ കോഴി കയിച്ചോ nallathaa
@SumaJames-u5e9 ай бұрын
Grave disease parayyamo?
@ramlaramla1757Ай бұрын
Enthane seleeniyum 17:14
@ilikefootball-uq7ze10 ай бұрын
Thanks dr orupad arivu kitti
@shahanasukumar293326 күн бұрын
🙏🙏 Dr
@SushisHealthyKitchen6 ай бұрын
Ravile eth vithu kazhikanam ennu matram paranjilla.
@zainabhealthtips41994 ай бұрын
ഇതിൽ എവിടെ വിത്ത് ഒലക്ക
@shamabaiju32396 ай бұрын
Aa vithukal ethanu
@muhammadshahal86155 ай бұрын
Kanjangad evideyan clinic
@Sabiramoidheenkunjihajisab-b7b18 күн бұрын
Ente thyroid test cheithappo 1.16 aanullath but evide entho erikunnath pole thonnunnu ath enthaan
@VargheseThomas-ul1tt5 ай бұрын
ഡോക്ടർ എത്ര വ്യക്തമായിട്ടാണ് വിവരണങ്ങൾ നൽകുന്നത്, വളരെ നന്ദി. എന്റെ ഭാര്യക്ക് hypothyroid ഉണ്ട്. 7 / 12/ 2023 ലെ ലാബ് ടെസ്റ്റിൽ T3 - 2.97, T4 1.31, T SH 2. O30 എന്നാണ്. ഇതിന്റെ ഒരു വിവരണം എനിക്ക് നൽകാമോ? തീർച്ചയായും മറുപടി നൽകുമെന്ന് വിശ്വസിക്കുന്നു.
@maryaa16398 ай бұрын
Ekm evdeya clinic
@rachelhormis33777 ай бұрын
Panampilly nagar, opposite old passport office, ekm
@JameelaCristin-vn4yj3 ай бұрын
Dr enikku t4t3normal aunu tsh 9 ithinu enthu cheiyanam
വിത്ത് ഏതെന്ന് പറഞ്ഞില്ലല്ലോ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
@sathyamevjayathe39038 ай бұрын
I think Brazil nuts
@ushac.v39088 ай бұрын
Vithu ennu udheshichathu Brazil nuts aanu .Athu dry fruits shopil kittum ,chakka kuru pole aanu kanan
@gokulsmohan8963Ай бұрын
brazil nuts
@afsalafsal845011 ай бұрын
👍🏻👍🏻
@anandakrishnan950111 ай бұрын
ചക്ക കുരുവേ.... നമസ്തേ.. 🙏
@waynadjamv776011 ай бұрын
😂No chakkakuru....
@jijojoseph283611 ай бұрын
Brazil nut
@ismailpk241811 ай бұрын
😂 Brazil nuts attui❤️🙏
@leelathomas-s8n11 ай бұрын
😂😂😂
@ruksaz343211 ай бұрын
Chakkakkuru alla .....
@77.royalstephen9410 ай бұрын
thanks doctor god bless you❤ 🙏🏽
@magijames9727Ай бұрын
Evitthintpeyuparayi
@rejimoldally67729 ай бұрын
കഴിക്കുന്ന വിത്തിന്റെ പേര് പറഞ്ഞില്ലല്ലോ ഡോക്ടറെ
@sscreative208 ай бұрын
ബ്രസീലിയൻ നട്സ്...
@ushac.v39088 ай бұрын
Vithu ennu udheshichathu Brazil nuts aanu
@gokulsmohan8963Ай бұрын
brazil nuts
@maneeshsofiya8422Ай бұрын
Brazil nut 1 kg 2500
@narayananpp6615 ай бұрын
Kanjangad evidayyaclinic
@adithyagamer73054 ай бұрын
പടന്നക്കാട്
@sreezz56009 ай бұрын
Eth viththanu parayunne
@sathyamevjayathe39038 ай бұрын
Brazil vithu
@lizybabukutty34249 ай бұрын
Vith entha please.
@Kannanrpnair9 ай бұрын
Brazil nut , athyavisyam supermarket il available anu
@vandanamohan21711 ай бұрын
Brazil nuts ദിവസവും എത്രയെണ്ണം കഴിക്കാം
@hanashaji96219 ай бұрын
One
@thankammafrancis84178 ай бұрын
Maximum 2
@ushac.v39088 ай бұрын
Randil koodaruthu
@soumya-ramesh10 ай бұрын
Yethu വിത്ത് ആണ്?
@maryannet24219 ай бұрын
Brazil nut
@Kannanrpnair9 ай бұрын
Brazil nut
@adithyagamer73054 ай бұрын
ബ്രസിൽനട്ട്സ്
@josp46269 ай бұрын
Ente husbandinu goiter undu.
@teresa9658 ай бұрын
🙏👌
@santhi67411 ай бұрын
Entbuvithanu kazhikendethu
@anujas54076 ай бұрын
Dr. ഈ വീഡിയോ ഞാൻ ഇപ്പോൾ ആണ് കാണുന്നത്. ബ്രസീൽ nuts empty stomach ആണോ കഴിക്കേണ്ടത്. സിങ്ക് ലഭിക്കാൻ എന്തു കഴിക്കണം. എനിക്ക് tsh കൂടുതൽ ആണ്. T4, T3നോർമൽ. Anti tpo anti tge ഒക്കെ വളരെ high ആണ്
@zainabhealthtips41994 ай бұрын
സെലീനിയം എവിടന്ന് കിട്ടും
@zainabhealthtips41994 ай бұрын
ബ്രസീൽ നട്സ് എവിടെ കിട്ടും
@hello_sunshine35411 ай бұрын
ige level kurackan kazhiyumo??
@BaijusVlogsOfficial11 ай бұрын
Yes
@hello_sunshine35411 ай бұрын
@@BaijusVlogsOfficial how ?? Athine kurich oru video prethishikunu
@DomodaswaamiDomodaswaami1239 ай бұрын
വിത്ത് എന്താണെന്ന് ഒന്ന് പറഞ്ഞുകൂടെ..??
@Kannanrpnair9 ай бұрын
Brazil nut
@thankammafrancis84178 ай бұрын
Brazil nut
@pushpasatheesh66299 ай бұрын
🙏🙏🙏🙏🙏
@sajuvargeese72015 ай бұрын
കുരു ഏതാണ് എന്ന് പറഞ്ഞില്ല
@ragamsatheesh18245 ай бұрын
Brazil നഡ്സ് എവിടെ കിട്ടും
@sathynair1616 ай бұрын
🙏
@reallifevlog968311 ай бұрын
ഞാൻ കുവൈറ്റിൽ ആണ് ഇപ്പോൾ ഉള്ളത്. ഓൺലൈൻ വഴി treatment കൊടുക്കുന്നില്ല എന്ന് ഒരു കമന്റ് ഞാൻ കണ്ടു. അപ്പോൾ 10 ദിവസത്തെ ലീവിന് വന്നാൽ ഈ ഡോക്ടറിന്റെ അപ്പോയ്ന്റ്മെന്റ് എടുത്തു വന്നാൽ നേരിട്ട് പെട്ടെന്ന് കാണാൻ പറ്റുമോ...? ആലപ്പുഴയിൽ clinic ഉണ്ടോ..? രോഗി വരണമെന്നുണ്ട് നേരിട്ട്...? റിലേറ്റീവ് ആരെങ്കിലും വന്നിട്ട് കാര്യങ്ങൾ പറഞ്ഞു റിപ്പോർട്ട് കാണിച്ചാൽ മതിയോ...?
@BaijusVlogsOfficial11 ай бұрын
ഡോക്ടർ നേരിട്ട് ആണ് എല്ലാ രോഗികളെയും നോക്കുന്നത് എറണാകുളത്തും കോഴിക്കോടും കാഞ്ഞങ്ങാടും ക്ലിനിക് ഉണ്ട് .ആലപ്പുഴ ആകും ഡോ എറണാകുളം ആകും എളുപ്പം.എല്ലാ വെള്ളിയും ശനിയും എറണാകുളം ഉണ്ടാകും ഡോക്ടർ മുൻകൂട്ടിയുള്ള ബുക്കിംഗ് അനുസരിച്ചാണ് രോഗികളെ നോക്കുന്നത് .ബുക്കിംഗ് എടുക്കുന്ന എല്ലാവരെയും ഡോക്ടർ നേരിട്ടാണ് നോക്കുന്നത് .ഓൺലൈൻ ആയി ഡോക്ടർ രോഗികളെ നോക്കുന്നില്ല .അതിനു രണ്ടു കാരണങ്ങൾ ഉണ്ട് ഒന്നാമത്തേത് ഓൺലൈൻ ആയി രോഗികളെ നോക്കിയാൽ രോഗികളുടെ അവസ്ഥക്കകൾ കൃത്യമായി മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ടുണ്ട് ശരിയായ ഒരു റിസൾട്ട് കിട്ടാൻ ഏറ്റവും നല്ലതു നേരിട്ടുള്ള ചികിത്സ ആണ് .രണ്ടാമത്തേത് നേരിട്ട് വരുന്നവരെ നോക്കിയതിനു ശേഷം ഓൺലൈൻ ചെയ്യാനുള്ള സമയക്കുറവു ആണ് .ഇനിയിപ്പോ ഒരിക്കൽ ഓൺലൈൻ കാണാം എന്ന് വച്ചാലും അതിൽ മുന്നോട്ടുള്ള ചികിത്സക്ക് കൃത്യ സമയങ്ങളിൽ follow അപ്പ് ചെയ്യാൻ സാധിച്ചു എന്നും രോഗികൾക്ക് അത്യാവശ്യമുള്ള സമയങ്ങളിൽ അവരുടെ follow അപ്പ് കാൾ ശ്രദ്ധിക്കാനും സാധിക്കാതെ വരും .അപ്പൊ രോഗികൾക്ക് കിട്ടുന്ന റിസൾട്ട് നെ അത് ബാധിക്കും .അപ്പൊ ഇങ്ങനെയുള്ള കാരണങ്ങളാൽ ആണ് ഓൺലൈൻ ചെയ്യാത്തത് .എത്ര രോഗികളെ നോക്കുന്നു എന്നതിൽ അല്ലല്ലോ കാര്യം എത്രപേരെ കൃത്യമായി നോക്കുന്നു അവരുടെ follow അപ്പ് ചെയ്യുന്നു എന്നുള്ളതിൽ അല്ലെ.ഞാൻ ഈ പറഞ്ഞതിനും അപ്പുറം എന്തെങ്കിലും അറിയാൻ ഉണ്ടെങ്കിൽ ദയവായി വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക
@reallifevlog968311 ай бұрын
@@BaijusVlogsOfficial Ok 🙏🏻
@BinduPNair-lx9zr10 ай бұрын
Brazil nut രാവിലെ ആണോ കഴിക്കേണ്ടത്? Soak ചെയ്യണോ?
@ushac.v39088 ай бұрын
Soak cheyyanam ,ravile kazhikunnathanu nallathu
@rachelhormis33777 ай бұрын
Panampilly nagar, opposite old passport office, ekm
@yukthigk306811 ай бұрын
❤
@sreezz56009 ай бұрын
Brazil. Nuts
@yk9pj5 ай бұрын
ഇതിൽ പറയുന്ന കുരു aaika കുരു ആണ് ഹാഷിമോട്ടോ കുരു ദിവസവും രാവിലെ അഞ്ചു വീതം കാഴിക്കുക
@bobenkallada8 ай бұрын
Informative ആണ്.പക്ഷേ വലിച്ചു നീട്ടി.ആവിത്ത് വല്ല തെറിയും ആണോ?പറഞ്ഞില്ല വീഡിയോ ഇത്ര നീട്ടിയിട്ടും.
ബുധനും വ്യാഴവും ആണ് ഉണ്ടാകുക.അരയിടത്ത് പാലത്ത് ആണ് ക്ലിനിക് .കൂടുതൽ വിവരങ്ങൾക്കും ബുക്കിങ് ചെയ്യണം എന്നുണ്ടെങ്കിൽ അതിനും വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
@MarykuttyBabu-tp3jw10 ай бұрын
Vitamin d tablets വാങ്ങി കഴിക്കുന്നതിൽ കുഴപ്പമുണ്ടോ?
@shajishakeeb2036Ай бұрын
Vitamine D test cheythittu kuravundengil kazhichal pore?