കരളിൽ അടിഞ്ഞുകൂടിയ സകല കൊഴുപ്പും ഉരുകി പുറത്തുപോകും,ഫാറ്റിലിവർ മാറും കരൾ ക്‌ളീൻ ആകും/Prof Dr Shimji

  Рет қаралды 1,444,748

Baiju's Vlogs

Baiju's Vlogs

Күн бұрын

കരളിൽ അടിഞ്ഞുകൂടിയ സകല കൊഴുപ്പും ഉരുകി പുറത്തുപോകും,ഫാറ്റിലിവർ മാറും കരൾ ക്‌ളീൻ ആകും/Prof Dr Shimji
1. Fatty liver Malayalam causes
2. Fatty liver Malayalam prevention tips
3. Fatty liver Malayalam foods to eat
4. Fatty liver Malayalam vitamins
5. Fatty liver Malayalam diet plan
6. Fatty liver Malayalam symptoms
7. Fatty liver Malayalam health advice
8. Fatty liver Malayalam treatment options
9. Fatty liver Malayalam lifestyle changes
10. Fatty liver Malayalam management tips
11. Fatty liver Malayalam and nutrition
12. Fatty liver Malayalam foods to avoid
13. Fatty liver Malayalam natural remedies
14. Fatty liver Malayalam exercise tips
15. Fatty liver Malayalam dietary guidelines
16. Fatty liver Malayalam and vitamins
17. Fatty liver Malayalam recipes
18. Fatty liver Malayalam health risks
19. Fatty liver Malayalam wellness plan
20. Fatty liver Malayalam and metabolism
21. Fatty liver Malayalam dietary adjustments
22. Fatty liver Malayalam and fatty foods
23. Fatty liver Malayalam health benefits
24. Fatty liver Malayalam food recommendations
25. Fatty liver Malayalam dietary needs
26. Fatty liver Malayalam prevention foods
27. Fatty liver Malayalam and weight loss
28. Fatty liver Malayalam vitamins for health
29. Fatty liver Malayalam management foods
30. Fatty liver Malayalam and blood sugar
31. Fatty liver Malayalam nutrition facts
32. Fatty liver Malayalam and liver function
33. Fatty liver Malayalam health management
34. Fatty liver Malayalam diet and exercise
35. Fatty liver Malayalam treatment foods
36. Fatty liver Malayalam and antioxidants
37. Fatty liver Malayalam vitamins and supplements
38. Fatty liver Malayalam and healthy fats
39. Fatty liver Malayalam food list
40. Fatty liver Malayalam dietary plan
41. Fatty liver Malayalam wellness foods
42. Fatty liver Malayalam and liver health
43. Fatty liver Malayalam dietary advice
44. Fatty liver Malayalam and lifestyle habits
45. Fatty liver Malayalam and exercise regimen
46. Fatty liver Malayalam food choices
47. Fatty liver Malayalam health strategies
48. Fatty liver Malayalam and dietary habits
49. Fatty liver Malayalam foods for liver health
50. Fatty liver Malayalam and liver detox
51. Fatty liver Malayalam diet tips
52. Fatty liver Malayalam and vitamins for liver
53. Fatty liver Malayalam food recommendations
54. Fatty liver Malayalam management strategies
55. Fatty liver Malayalam and low-fat diet
56. Fatty liver Malayalam and healthy eating
57. Fatty liver Malayalam food list for health
58. Fatty liver Malayalam and liver supplements
59. Fatty liver Malayalam and nutritional needs
60. Fatty liver Malayalam wellness recommendations
61. Fatty liver Malayalam health care
62. Fatty liver Malayalam vitamins for well-being
63. Fatty liver Malayalam and liver-friendly foods
64. Fatty liver Malayalam exercise and diet
65. Fatty liver Malayalam and blood health
66. Fatty liver Malayalam and metabolic health
67. Fatty liver Malayalam lifestyle adjustments
68. Fatty liver Malayalam health improvement
69. Fatty liver Malayalam and fat metabolism
70. Fatty liver Malayalam prevention diet
71. Fatty liver Malayalam and balanced diet
72. Fatty liver Malayalam vitamins and minerals
73. Fatty liver Malayalam and liver cleansing
74. Fatty liver Malayalam health maintenance
75. Fatty liver Malayalam and dietary supplements
76. Fatty liver Malayalam food and nutrition
77. Fatty liver Malayalam management foods
78. Fatty liver Malayalam diet changes
79. Fatty liver Malayalam and liver support
80. Fatty liver Malayalam wellness solutions
81. Fatty liver Malayalam and liver health foods
82. Fatty liver Malayalam vitamins for recovery
83. Fatty liver Malayalam and healthy diet
84. Fatty liver Malayalam exercise tips
85. Fatty liver Malayalam and liver protection
86. Fatty liver Malayalam food recommendations for liver
87. Fatty liver Malayalam health tips and diet
88. Fatty liver Malayalam and nutritional supplements
89. Fatty liver Malayalam and preventive care
90. Fatty liver Malayalam lifestyle diet
91. Fatty liver Malayalam and metabolic syndrome
92. Fatty liver Malayalam wellness practices
93. Fatty liver Malayalam dietary modifications
94. Fatty liver Malayalam and health vitamins
95. Fatty liver Malayalam and detox foods
96. Fatty liver Malayalam and diet changes
97. Fatty liver Malayalam food and vitamins
98. Fatty liver Malayalam health and wellness
99. Fatty liver Malayalam and liver diet plan
100. Fatty liver Malayalam prevention and management
Fatty Liver Dr Shimji

Пікірлер: 786
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് ,തിരുവനന്തപുരം,എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ ഡോക്ടർ ഷിംജിയെ നേരിട്ട് കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@ABCD-cv2ef
@ABCD-cv2ef Жыл бұрын
Taaanqqq so much 👍👍
@seleenasunny
@seleenasunny 11 ай бұрын
4:37 😅😅😅o8i
@abhinandkjkj8108
@abhinandkjkj8108 9 ай бұрын
0⁰0
@preethaa9041
@preethaa9041 24 күн бұрын
Thrivandrum വരാമോ സർ
@BaijusVlogsOfficial
@BaijusVlogsOfficial 24 күн бұрын
മാസത്തിൽ ഒരിക്കൽ തിരുവനന്തപുരം വരുന്നുണ്ട്
@ethammathottasseril9637
@ethammathottasseril9637 Жыл бұрын
Professor Doctor ആണെങ്കിലും സാദാരണകാർക്ക് മനസ്സിലാകുന്നവിതം ലളിതമായി അവതരിപ്പിച്ചു thanks a lot 🙏🙏
@sumithanazeer634
@sumithanazeer634 Жыл бұрын
Correct 💯
@kathreenabeese5484
@kathreenabeese5484 5 ай бұрын
കഠിന പരിശ്രമത്തിലാണ് ഗവേഷണം മൂലം മൂലകാര്യങ്ങൾ അന്വേഷിച്ച് Professor ആയവർക്കേ സാധാരണക്കാരെ മനസ്സിലാവുകയുള്ളൂ. . Thanks doctor
@abdulrazaq4109
@abdulrazaq4109 Жыл бұрын
വളരെ ഉപകാരപതമായ ക്ലാസ്സ്👌
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 6 ай бұрын
🎉🎉🎉🎉🎉🎉സുന്ദരനായ ഈ ഡോക്ടർ കാര്യങ്ങൾ വളരെ വ്യക്തതയിൽ പറഞ്ഞു തന്നു! 🎉🎉 നന്ദി ഡോക്ടർ, ഒത്തിരി നന്ദി!🎉🎉🎉🎉
@rkb1310
@rkb1310 Жыл бұрын
Thanks doctor for your valuable health advice. God bless you.
@ismailpk2418
@ismailpk2418 Жыл бұрын
Good information Dr ❤️
@parvathyraman756
@parvathyraman756 Жыл бұрын
Highly useful informativesDr please put a food chart for pure vegetarians Thanks for sharing video👌👍👏🤝🙏🙏
@geethajohn3237
@geethajohn3237 10 ай бұрын
Well explained..thank you Doctor.
@k.mdavid7423
@k.mdavid7423 Жыл бұрын
നല്ല വിവരണം. നന്ദി.
@MPSasi-bz1ll
@MPSasi-bz1ll Жыл бұрын
സൂപ്പർ അവതരണം
@mercychandy9960
@mercychandy9960 Жыл бұрын
Good and useful information God bless you
@vigisunil1561
@vigisunil1561 3 ай бұрын
Thank you Doctor. 🙏
@ajithas9617
@ajithas9617 Жыл бұрын
Thankyousir❤️
@jajasreepb3629
@jajasreepb3629 Жыл бұрын
Namaskaram Dr.Hare Krishna
@jeejanawfal5942
@jeejanawfal5942 Жыл бұрын
Very well explained. Thanks a lot Dr.
@antoneykt7116
@antoneykt7116 Жыл бұрын
👌
@aminak2740
@aminak2740 Жыл бұрын
Very nice and good sir. 👍
@beenameenakshi6026
@beenameenakshi6026 Жыл бұрын
Tkx ഡോക്ടർ
@jeenajohn9251
@jeenajohn9251 2 ай бұрын
Thank u.
@geethameppattu6224
@geethameppattu6224 Жыл бұрын
Very Goód
@latharavi7639
@latharavi7639 Жыл бұрын
വളരെ നല്ല അറിവാണ് തന്നത് 🙏
@sheenalyju7084
@sheenalyju7084 Жыл бұрын
തൈറോയ്ഡ് ഉള്ളവർ ക്യാബേജ് cauliflower, brocolli കഴിക്കാൻ പറ്റില്ലല്ലോ. അപ്പോൾ എന്താ ചെയ്യുക
@kalanair9439
@kalanair9439 Жыл бұрын
Cook cheyathal kashikam
@sheenalyju7084
@sheenalyju7084 Жыл бұрын
@@kalanair9439 ആണോ 🙏
@vakkeelradhakrishnan7148
@vakkeelradhakrishnan7148 9 ай бұрын
Thanks dr.
@akhilasharma4156
@akhilasharma4156 5 ай бұрын
ഡോക്ടർ 15 മിനിറ്റ് സംസാരിച്ചു ഉള്ളിയുടെ പടം അതിൽ ഉണ്ട് ഈ പടം കണ്ടാൽ ഫാറ്റി ലിവർ മറുമൊ
@haseenam4094
@haseenam4094 2 ай бұрын
😂😂😂😂
@arfarharfu5198
@arfarharfu5198 Ай бұрын
😂😂😂😂😂 dr nte oru ulli
@satheeshkarodi7736
@satheeshkarodi7736 Жыл бұрын
Thanks sir
@sathianv3872
@sathianv3872 Жыл бұрын
എനിക്ക് കുറേ വർഷങ്ങളായി ഫാറ്റി ലിവർ പ്രശ്നമുണ്ട്. ഇപ്പോൾ ഗ്രേഡ് 2 ആയി മാറിയിരിക്കുകയാണ്. എന്റേത് പാരമ്പര്യമായി വന്നതാണ് ഭക്ഷണവു മായി ബന്ധമില്ലെന്നാണ് ഈ അടുത്ത കാലത്തായി ഡോക്ടർ പറഞ്ഞത്. അ തുകൊണ്ട് ദിവസവും മരുന്നുകഴിച്ചു കൊണ്ട് ഫാറ്റ് ഡെപ്പോസിറ്റ് കഴുകി ക്ക ളയാനേ പറ്റുള്ളൂ സ്ഥായിയായ പരിഹാ രമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. ഇനി എന്ത് ചെയ്യുമെന്ന് എനിക്ക് നിശ്ച യമില്ല. ബഹു.ഡോക്ടരുടെ ഉപദേശം ലഭിച്ചെങ്കിൽ വളരെ ഉപകാരമായിരു ന്നു.
@AbdulLatheef-u5t
@AbdulLatheef-u5t 5 ай бұрын
Coconut.....move just frond or back...
@siranskathakal4
@siranskathakal4 Жыл бұрын
Good message
@lelithabai6430
@lelithabai6430 Жыл бұрын
Athukondu aadhikariamayi parayan pattukayillllo
@salimjailani7360
@salimjailani7360 9 ай бұрын
Kelkaan oru thalparyavum illa 15 mats, kashtam
@Mahroofkhanmahroofkhan-n8k
@Mahroofkhanmahroofkhan-n8k 3 ай бұрын
Etha payam kayikan ptumo
@nirmalaroy5838
@nirmalaroy5838 7 ай бұрын
🙏
@virendra4995
@virendra4995 6 ай бұрын
Dr. I have fatty liver and hyper acidity fatty liver is grade 11 infiltration please advice
@christysajan3401
@christysajan3401 Жыл бұрын
Glutathione tablet kazhikkano
@georgejoseph3381
@georgejoseph3381 Жыл бұрын
Intermittent fasting not good for a healthy person.
@RijilM-Mattannur
@RijilM-Mattannur 4 ай бұрын
എന്തുകൊണ്ടാണ് ഫാറ്റി ലിവർ വന്നതെന്ന് കണ്ടുപിടിക്കുന്നത് എങ്ങനെയാണ്?
@Fathima-zc9qo
@Fathima-zc9qo Жыл бұрын
ഓഡ്സ് കഴിക്കാമോ?
@pinkdaffodils6158
@pinkdaffodils6158 Жыл бұрын
മുൻ കാലങ്ങളിൽ ഫാറ്റി ലിവർ ഉണ്ടോ എന്ന് ചെക്ക് ചെയ്യാനുള്ള സംവിധാനം ഇല്ലായിരുന്നു. പിന്നെങ്ങനെ അറിയാനാ.
@mmA_home_products1968
@mmA_home_products1968 Жыл бұрын
പഞ്ചസാരക്ക് പകരം ബെല്ലം ഉപയോഗിക്കാൻ പററുമോ
@sheenageorge7089
@sheenageorge7089 Жыл бұрын
No
@MSM2242
@MSM2242 Жыл бұрын
എൻ്റെ അനുഭവത്തിൽ .. പഞ്ചസാര ഒഴിവാക്കുക രാത്രി വളരെ നേരത്തെ കുറഞ്ഞ അളവിൽ മാത്രം കഴിക്കുക.. വെള്ളം നന്നായി കുടിക്കുക മിനിമം 4 ലിറ്റർ. Bakery ഒഴിവാക്കുക.. Rice കുറക്കുക
@JA-xw9uf
@JA-xw9uf Жыл бұрын
4 ltr. Water per day is unnecessary load on liver.
@nautilusnest
@nautilusnest Жыл бұрын
Load on kidney... 1ltr per 25kg weight ആണ് പറയുക.. But ഇപ്പൊ ചില reports say അത് അധികം ആണ്‌ എന്ന്‌.. What should we believe?
@arathisukumaran196
@arathisukumaran196 Жыл бұрын
Oru 2 Litter Vellameagilum Nammal kudikkan nokkanam Najan marannu pokum
@iamanindian.9878
@iamanindian.9878 Жыл бұрын
4 ലിറ്റർ കൂടുതലാണ് രണ്ടോ മുന്നോ മതിയാകും
@iamanindian.9878
@iamanindian.9878 Жыл бұрын
​@@nautilusnestdr, danish salim 👍😄
@georgevarghese238
@georgevarghese238 Жыл бұрын
Well explained. Thanks for your detailed video.
@leelammatp4182
@leelammatp4182 Жыл бұрын
Good informations. Thank you doctor.
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@cpgaffurpallath.p.s5754
@cpgaffurpallath.p.s5754 Жыл бұрын
ഒരു ഡോക്ടർ നല്ല കാര്യങ്ങൾ പറയുമ്പോൾ അതിൽ കയറി അനാവശ്യ കമന്റുകൾ ഇടുന്നവരുടെ ലക്ഷ്യം എവിടെ ആയാലും കയറി നാല് ചൊറിച്ചിൽ ഉണ്ടാക്കി എഴുതുക എന്നതിൽ കവിഞ്ഞ് യാതൊന്നും ഇല്ലാ
@shailajahari2916
@shailajahari2916 Жыл бұрын
ഇത് കേൾക്കുന്നവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൂടി കൊടുക്കുമ്പോൾ ആണ് ഒരു ഡോക്ടർ ടെ കടമ പൂർത്തി ആകുന്നത്
@simixkunnath4783
@simixkunnath4783 Жыл бұрын
മറുപടി കൊടുത്തു കൊണ്ടിരുന്നാൽ youtube വരുമാനം കൂടില്ല...😂😂
@iamanindian.9878
@iamanindian.9878 Жыл бұрын
സമയമില്ല പോയിട്ട് പിന്നെ മറ്റൊരു തള്ളുമായി വരാം 😄
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Жыл бұрын
എല്ലായിടത്തും ഉണ്ടല്ലേ.... ചൊറിച്ചിൽ ചെറ്റകൾ.... 😩
@FaizalKoladi
@FaizalKoladi Жыл бұрын
സാധാരണ ഡോക്ടർമാരിൽ നിന്നും വളരെ വ്യത്യസ്തമായ ഒരുപാട് തള്ളുകൾ ഇല്ലാതെ നുണപ്രചാരണങ്ങളില്ലാതെ വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച സാറിന് അഭിനന്ദനങ്ങൾ
@up.sasikumar668
@up.sasikumar668 Жыл бұрын
സർ... അങ്ങയുടെ മാതാപിതാക്കളുടെ പുണ്യമാണ് അങ്ങയെ പോലെ ഒരു ഡോക്ടറെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞത്. അങ്ങയ്ക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
@MS-zn9zf
@MS-zn9zf Жыл бұрын
ഡോക്ടർ സാറേ നിങ്ങൾ മലയാളം കൂടുതലായി സംസാരിക്കുക കാരണം എല്ലാവർക്കും ഇംഗ്ലീഷ് ശരിക്ക് മനസ്സിലാവുകയില്ല ശരിക്ക് ഇംഗ്ലീഷ് അറിയാത്തവർക്കും മനസ്സിലാവുന്ന രീതിയിൽ നിങ്ങൾ സംസാരിക്കുകയാണെങ്കിൽ എല്ലാവർക്കും പ്രയോജനം ആയിരിക്കും
@lissydavid700
@lissydavid700 Жыл бұрын
അതാണ് Dr. Rajesh ന്റെ കഴിവ്
@Rajagopalan-hm8im
@Rajagopalan-hm8im Ай бұрын
ആവശ്യമില്ലാത്ത വലിച്ചു നീട്ടൽ ദയവുചെയ്ത് ദയവുചെയ്ത് ഒഴിവാക്കുക
@nase2020
@nase2020 6 ай бұрын
Dr please കൂടുതൽ വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു തരു .
@pradiipsv7655
@pradiipsv7655 Жыл бұрын
പണ്ടും ആൾകാർ അരി ആഹാരം കഴിക്കും ആയിരുന്നു. പക്ഷേ അവർ ശരീരം അനങ്ങി ജോലി ചെയ്യും ആയിരുന്നു. അതുകൊണ്ട് അവർക്ക് ഫാറ്റി ലിവർ എന്ന് ഒന്ന് അറിയുക പോലും ഇല്ലായിരുന്നു. നമ്മൾക്ക് സാധാരണ വീട്ടിൽ വെക്കുന്ന എന്തും നമ്മുടെ വിശപ്പിന് അനുസരിച്ച് കഴിക്കാം. പക്ഷേ അത് അനുസരിച്ച് നമ്മൾ ശരീരം അനങ്ങി ജോലി ചെയ്യുക. നല്ലത് പോലെ വിയർക്കുന്ന ജോലി ചെയ്യുകയാണ് വേണ്ടത്. ഒരു ഫാറ്റിലിവർ വരില്ല
@kunjumonveliyath2855
@kunjumonveliyath2855 6 ай бұрын
😂
@shalinikoshi8759
@shalinikoshi8759 Жыл бұрын
ആരുടെ ഒരു ഉപദേസം അവസമില്ല മനുഷ്യൻ മാർക്ക് എല്ലാവരെ ദൈവം ഒരുപോലെ യല്ലേ വളർത്തുന്നത്. പക്ഷേ മനുഷ്യൻ മാർക്ക് പടുത്തം കുടിയപ്പോൾ ജോലിക്കു വേണ്ടി നെട്ടോട്ടം ഓടുബോൾ മിടുക്കന്മാർ മാര് മാത്രം പൈസ ഉണ്ടാക്കുന്നു. ആഗ്നു എല്ലാം കൊണ്ടു ബിസിൻസ് കൂട്ടുന്നു .. ഇത്രേം ആണ്‌ കണ്ടതും.. പഴയ മനുഷ്യൻ മാര് കൃഷി ചയ്യ്തു നല്ല ഭഷണം .. 90വയസു വരെ ഒന്നും മില്ലാതെ സന്തോകൊണ്ട് ജീവിച്ചപ്പോൾ ഇന്ന് പൈസ ക്കു വേണ്ടി ജോലി മനുഷ്യൻ ആണ്‌ പെണ്ണ് അവർ ആഗ് സ്വന്തം ഇഷ്ട്ടം ലാസ്റ്റ് . മരുന്ന് മരണം ഇതാണ് ഇപ്പോൾ കാണുന്നത്. എന്തായാലു ബിസിനസ് കൂടി എല്ലാവരും അങ്ങോട്ടു മരിക്കും അല്ലാണ്ട് എന്തു ചയ്യാനാ
@RahulRaj-xr1om
@RahulRaj-xr1om Жыл бұрын
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ഫാറ്റി ലിവർ മാറുമോ
@mohan12611
@mohan12611 Ай бұрын
യെസ്. ഡെയിലി ടേക്ക് എ ഗ്ലാസ്‌ of ബീറ്റ്റൂട്ട് ജ്യൂസ്‌
@izzathishq7184
@izzathishq7184 Жыл бұрын
അധ്വാനിക്കുന്നവന് /വിയർകുന്നവന് എന്ത് കഴിച്ചാലും പ്രശ്നം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.
@rainyapricity9788
@rainyapricity9788 Жыл бұрын
ആ തോന്നൽ റാങ്ങ് ആണെന്നാണ് എനിക്ക് തോന്നുന്നത്... 😄.. എന്തും തിന്നണ്ട..
@muthalavan1122
@muthalavan1122 Жыл бұрын
അതേ
@nazeernazeer704
@nazeernazeer704 Жыл бұрын
@@rainyapricity9788 @
@nadinnaiz3887
@nadinnaiz3887 Жыл бұрын
🤔
@maryvarghese2183
@maryvarghese2183 Жыл бұрын
Ok
@prathapj7498
@prathapj7498 Жыл бұрын
ഇത്രയും അറിവ് പകർന്ന് തന്ന ഡോക്ടർക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾMay God bless you,
@marykuttypeter9616
@marykuttypeter9616 Жыл бұрын
Thank you Dr for your information God bless you abundantly
@acabraham846
@acabraham846 Жыл бұрын
Thank you
@krishnadasp150
@krishnadasp150 Жыл бұрын
Thanks Dr
@geethajoy
@geethajoy Жыл бұрын
Thanks Dr
@jameelamanikoth4390
@jameelamanikoth4390 Жыл бұрын
അദ്ധ്വാനം കുറഞ്ഞതും മണ്ണിൽ നിന്നും അദ്ധ്വാനിച്ച് ഉണ്ടാക്കത്തതുമാണ് രോഗകാരണം
@abrahamm.v7450
@abrahamm.v7450 Жыл бұрын
എത്ര നല്ല അവതരണം. ആരെയും പിടിച്ചിരുത്തും വീഡിയോ തീരുന്നതു വരെ. നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏
@paule.l5878
@paule.l5878 Жыл бұрын
കേൾക്കുന്നവരെല്ലാവരും എംബിബിഎസ്‌ സ്റ്റുഡന്റസ് അല്ലെന്നു ഓർത്തില്ലെന്നു തോന്നുന്നു . എല്ലാവര്ക്കും മനസിലാകാൻ കഴിയുന്ന വിധത്തിൽ അവതരിപ്പിച്ചെങ്കിൽ കൂടുതൽ ഉപകരിച്ചേനെ . കേൾക്കുന്നവരെല്ലാം പറയുന്നവരെപോലെ അറിവുള്ളവരാകണമെന്നില്ലല്ലോ
@karthikakr8221
@karthikakr8221 5 ай бұрын
Njn mbbs alla.....but manasilavunnundallo......ithil nthaa manasilavathath
@lelithabai6430
@lelithabai6430 Жыл бұрын
Thank u dr
@aneesbabu8705
@aneesbabu8705 Жыл бұрын
മാസങ്ങളിൽ വരുന്ന സുന്നത്ത് നോമ്പുകൾ ഈ നിയന്ത്രണത്തിനുള്ള ഏറ്റവും നല്ല സ്ട്രീറ്റ്മെൻ്റ് ആയി കാണാം,,
@sunilbabu2616
@sunilbabu2616 Жыл бұрын
ഒലക്കയാണ്
@naseerasabna4197
@naseerasabna4197 Жыл бұрын
👌👌
@sulaikhaap7856
@sulaikhaap7856 Жыл бұрын
നോമ്പ് ഡിഹൈട്രേഷൻ ഉണ്ടാകും... ശരീരത്തിന് വെള്ളം ആവശ്യമാണ്
@roopeshroopu9682
@roopeshroopu9682 Жыл бұрын
മാസത്തിൽ വരുന്ന എകാദശി വ്രതം, അതിനുള്ളതാണ്, സുന്നത് നോമ്പുകളും നല്ലതാണ് പക്ഷെ വെള്ളം കുടിക്കാതെ ഇരിക്കുന്നത് ശരീരത്തിന് നല്ലതല്ല.
@iamanindian.9878
@iamanindian.9878 Жыл бұрын
അത് കാരണം പല റമദാനിലും ഒരുപാട് മുസ്ലിംകൾ മരണപ്പെടുന്നുണ്ട് 😄
@pushpascharia6920
@pushpascharia6920 4 күн бұрын
എല്ലാ രോഗങ്ങളും കേട്ട് കേട്ട് ഇല്ല രോഗവും ഉണ്ടെന്ന് മലയാളി വിചാരിക്കുന്നു പണ്ട് നേട്ടില്ലാതൊണ്ട് പറമ്പിൽ പണിയെടുത്ത് പണ്ട് ബിരിയാണിയും ബ്രോയിലർ ചികനും ഇല്ലായിരുന്നു അതുകൊണ്ട് രോഗം കുറവ് പഞ്ചസാര റേഷൻ ആയിരുന്നു അതുകൊണ്ട് രക്ഷപെട്ടു
@solomonphilip8559
@solomonphilip8559 2 күн бұрын
മുൻ തലമുറക്കാർ ജീവിച്ചിരിക്കുന്ന സ്ഥിതി അത് അവര് ജോലി ചെയ്യുന്നു ഹാർഡ് വർക്ക് ചെയ്യുന്നു. അവര് അറിയാതെ വെള്ളം കുടിച്ചു പോലും അവർ ഹാർഡ് വർക്ക് ചെയ്തുകൊണ്ടേയിരുന്നു അന്ന് ഭക്ഷണം കുറച്ചു മാത്രമേ കിട്ടുന്നുള്ളൂ ഇന്നതല്ല ഇന്ന് ഇവൻറെ തല കൂമ്പാരം ആയിട്ട് ഭക്ഷണങ്ങളെ വാരിക്കൂട്ടു വച്ചേക്കുവാണ് ഇത് കഴിക്കാനോ കളയുവാനോ പറ്റാത്ത തരത്തിലേക്ക് ഇവരുടെ ശക്തികൾ ഇവർക്കുമുണ്ട് അതുകൊണ്ട് മൂല്യമുണ്ട് അധ്വാനിക്കാതെ കിട്ടിയ സാധനങ്ങൾ പിടിച്ചു വച്ചിട്ട് ഇവർ യഥേഷ്ടം കഴിക്കുമ്പോൾ ഈ പ്രകൃതി തന്നെ അവൻറെ ലിവർ അല്ല വരെ പൊരിച്ചു കളയും അതാണ് ഈ പ്രശ്നം
@romeomathews55
@romeomathews55 10 ай бұрын
മൂന്നു നേരം ധാന്യം അല്ലാതെ പണ്ടു കാലത്തുള്ള മനുഷ്യർ കഴിച്ചിരുന്നത് എന്താഹാരമാണ്?
@BaijusVlogsOfficial
@BaijusVlogsOfficial 10 ай бұрын
പണ്ടുള്ള മനുഷ്യർ അത് കഴിച്ചിരുന്നു എങ്കിൽ അവർ എല്ലുമുറിയെ പണി എടുക്കുമായിരുന്നു .അതുപോലെ തന്നെ ഇന്നത്തെപോലെ മാംസത്തിന്റെ ഒപ്പം ആയിരുന്നില്ല അവരത് കഴിച്ചിരുന്നത് .അതും പോരാത്തതിന് ഇത്രയും പണി എടുത്ത ശേഷവും അവർ നമ്മൾ ഇപ്പോ ചെയ്യുന്നതുപോലെ മൂക്ക് മുട്ടെ ആയിരുന്നില്ല കഴിച്ചിരുന്നത് .രാവിലെ മുതൽ വൈകിട്ട് വരെ പാടത്ത് വെയിലത്ത് കിളയ്ക്കുന്ന ഒരാൾ ഇന്നും ധാന്യം മൂന്ന് നേരം അന്ന് കഴിച്ചിരുന്ന അതേ സൈഡ് ഡിഷ് ന് ഒപ്പം കഴിച്ചാൽ ഒരു പ്രശ്നവും വരില്ല .അപ്പോ ഒരാൾ എന്ത് കഴിക്കുന്നു എന്നതിന് ഒപ്പം പ്രധാനം ആണ് അവൻ ശരീരംകൊണ്ട് എന്ത് ചെയ്തിട്ട് കഴിക്കുന്നു എന്നുള്ളത്
@shashi394
@shashi394 Жыл бұрын
സബോളയുടെ ഫോട്ടോ കൊടുത്തത് മനസ്സിലായില്ല. അതുകഴിച്ചാൽ ഫാറ്റി ലിവർ കുറയുമോ...
@Violet-Talia
@Violet-Talia 6 ай бұрын
മണ്ണിൽ ഇറങ്ങി നടക്കുക ഇളം വെയിൽ കൊള്ളുക.. എന്തെങ്കിലും പണിയൊക്കെ എടുക്കുക ഒന്ന് വിയർക്കുന്നത് വരെ exciercise ചെയ്യുക.. ഒരു മുന്ന് ബക്കറ്റ് വെള്ളത്തിൽ എങ്കിലും നന്നായി തേച്ചു കുളിക്കുക അതും ഒരു ഫയങ്കര exercise ആണ്... സമയത്തു കഴിക്കുക... ഇടക്ക് ഒരു നേരം ഫുഡ്‌ കട്ട്‌ ചെയ്യുക ആവശ്യത്തിന് വെള്ളം കുടിക്കുക... ഇവയൊക്കെ ചെയ്താൽ തന്നെ നല്ല ഹെൽത്തി ബോഡി ആവും
@rasheenarahiman1995
@rasheenarahiman1995 Жыл бұрын
എനിക്ക് ഒരു വർഷം മുൻപ് ഫാറ്റി ലിവർ ഉണ്ടെന്ന് പറഞ്ഞു പിത്ത സഞ്ചിയിൽ കല്ല് ഉണ്ടെന്ന് പറഞ്ഞു.6മാസം കഴിഞ്ഞപ്പോൾ ഷുഗർ വന്നു. അതിനു ശേഷംലാപർ സ്കോപ്പി ചെയ്തു പിത്ത സഞ്ചി എടുത്തു മാറ്റി ഇപ്പോൾ എനിക്ക് ഷുഗർ 150ൽ താഴെ ആണ്. ഫാറ്റി ലിവർ മാറിക്കാണുമോ.
@SivakalaHarilal
@SivakalaHarilal Жыл бұрын
ഈ അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന സാറിന് ഒത്തിരി നന്ദി നന്ദി നന്ദി
@yoonusmp5269
@yoonusmp5269 Жыл бұрын
ഇതൊക്കെ നോക്കി നിന്നാലേ... നല്ല കണവക്കറിയും കൂട്ടി ചോറു തിന്നാൻ പറ്റില്ല... 😆
@NARAYANANP-l7e
@NARAYANANP-l7e Жыл бұрын
180 മില്ലി ബ്രാണ്ടി ദിവസം കഴിക്കുന്നു.. പ്രശ്നം ആകുമോ സാർ. Sgpt 120 ആണ്.. മറുപടി തരാൻ അപേക്ഷ
@maya.g3417
@maya.g3417 8 күн бұрын
6 പെഗ് ആക്കുക
@azeesazees930
@azeesazees930 Жыл бұрын
ഞാനും ഒരു ഫാറ്റി ലിവറുള്ള ഒരാളാണ്
@sheebasivan5282
@sheebasivan5282 Жыл бұрын
Enikku undu 😅
@akhilprakash700
@akhilprakash700 Жыл бұрын
​@@sheebasivan5282entha medicine
@greeshmabai2449
@greeshmabai2449 Жыл бұрын
ഞാനും.. 😒
@beenaraju3729
@beenaraju3729 Жыл бұрын
എനിക്കും ഉണ്ട്‌
@shamna2220
@shamna2220 20 күн бұрын
തൈറോഡ് ഉള്ള വർക്ക് കാബേജ്. കോളിഫ്‌ളവർ കഴിക്കാനും പറ്റില്ല
@likhivt2130
@likhivt2130 Жыл бұрын
Sir🙏🏻അങ്ങേക്ക് നന്മകൾ വന്നുചേരട്ടെ 🙏🏻❤️❤️❤️
@bhavania392
@bhavania392 Жыл бұрын
ഡോക്ടർ ദയവു ചെയ്തു ഒരു കാര്യം മനസിലാക്കുക, എന്നെ പോലെ ഉള്ളവർ മലയാളം മാത്രം സംസാരിക്കാൻ അറിയുന്നവരാണ് ഈ പറഞ്ഞ കാര്യം വ്യായാമം ചെയ്യുന്നത് മാത്രം മനസിലായി മലയാളത്തിൽ കുടി പറഞ്ഞു തരിക
@kakkatrolls8548
@kakkatrolls8548 5 ай бұрын
പഠിക്കാൻ വിട്ടപ്പോ nalaksharam പഠിക്കണം..
@christkinghoneyvlogs1993
@christkinghoneyvlogs1993 4 ай бұрын
​അയാൾക്ക്‌ ഇംഗ്ലീഷ് മനസിലായില്ല എന്നാണ് പറഞ്ഞത്,,, ഒരു പക്ഷെ താങ്കളെക്കാൾ വിവരം അദ്ദേഹത്തിനുണ്ടാകും.... നിങ്ങൾ ആണോ അദ്ദേഹത്തിന് വിദ്യാഭ്യാസം കൊടുത്തത്.... മറ്റുള്ളവരെ പുച്ഛിക്കരുത്,,,, താങ്കളെക്കാൾ കഴിവുള്ളവരും ഉണ്ട് 7:22 ​@@kakkatrolls8548
@unnimadathil976
@unnimadathil976 Жыл бұрын
Baiju s എന്തിനാണ് സ്ക്രീൻ ഷോട്ടിൽ ചെറിയ ഉള്ളിയുടെ ഫോട്ടോ കൊടുത്തിരിക്കുന്നത്
@unnimadathil976
@unnimadathil976 Жыл бұрын
എന്താബൈജു മറുവടി തരാത്തത്
@busharack350
@busharack350 Жыл бұрын
Ad kanditta. Njaan. Vannad
@S8a8i
@S8a8i Жыл бұрын
മുൻ തലമുറ മാസത്തിൽ ഒരിക്കൽ വയറിളക്കുമായിരുന്നു. അത് നിന്നതാണ് പല അസുഖങ്ങൾക്കും കാരണം.
@naseemamk7400
@naseemamk7400 Жыл бұрын
വളരെ ശരിയാണ് രണ്ടുമാസത്തിൽ ഒരിക്കലെങ്കിലും വയറിളക്കണം
@sanalkumar3808
@sanalkumar3808 Жыл бұрын
വളരെ നല്ല അറിവാണ് സർ. നന്ദി 🙏🙏
@ABCD-cv2ef
@ABCD-cv2ef Жыл бұрын
Thanks a lot.fatty liver 2.spleeno megaly undu Dr 😔😊 ethe kurichu parayumo 💐
@greatwords1694
@greatwords1694 Жыл бұрын
ഒലിവ് ഓയിൽ യൂസ് ചെയ്യുന്നത് ഫാറ്റി ലിവറിന് നല്ലതാണോ?
@mohammedrafeeqkottiliparam3230
@mohammedrafeeqkottiliparam3230 3 ай бұрын
വളരെ പ്രാധാന്യമുള്ള അറിവ് വളരെ സിമ്പിൾ ആയി പറഞ്ഞ് തന്നതിന്... Thanks... 🙏
@kapiljose9723
@kapiljose9723 2 ай бұрын
ചുരുക്കി പറഞ്ഞു കൂടെ
@saviochacko1926
@saviochacko1926 3 күн бұрын
Enikk 24yrs ollu ente diabetic level very high ane 400 range ane kure nalay faty liever ind ethano reason diabetics inte
@ajithkumarks2757
@ajithkumarks2757 22 сағат бұрын
Effect or affect..? What blody you talking..?
@esthappanosepm3247
@esthappanosepm3247 Жыл бұрын
Sir, തൈര് ലിവറിന് നല്ലതാണോ?
@izzathishq7184
@izzathishq7184 Жыл бұрын
വെജിറ്റബിൾ. മാസം. മത്സ്യം. ധാന്യം. ഫ്രൂട്ട്.ഇതൊക്കെ ഉൾപ്പെടണം ഫുഡ്‌ ഇൽ എന്നു സാരം... നമ്മൾ അരി/മൈദ ഭക്ഷണം ആണ് 70%ഉം പൊതുവെ.
@GeorgeJoseph-ws1bu
@GeorgeJoseph-ws1bu 4 ай бұрын
Dr അത് ഒക്കെ banned ആണ് യൂറോപ്യൻ രാജാങ്ങളിൽ , forced feeding പറ്റില്ല animal cruality....
@jomonjoseph3954
@jomonjoseph3954 Жыл бұрын
സാർ പറയുന്ന ടെസ്റ്റ്‌ കൾ ട്രീറ്റ് മെന്റുകൾ മെയിൽ വാക്കുകൾ മലയാളത്തിൽ എഴുതി കൂടി കാണിച്ചാൽ നന്നായിരുന്നു 🥰
@cdcherian
@cdcherian Жыл бұрын
How people in Kerala become so weak in English?
@sumamr3733
@sumamr3733 Жыл бұрын
Thank u dr
@peeyempearl
@peeyempearl Жыл бұрын
വിഡിയോയിൽ ഡോക്ടർ പറയുന്നത് മലയാളത്തിൽ പക്ഷെ ഇവിടെത്തെ കമെന്റ്സ് കൂടുതലും ഇംഗ്ലീഷിൽ ആണ് 😂😄
@chakkapazham7519
@chakkapazham7519 Жыл бұрын
😆😆😆
@shafeeknrd2436
@shafeeknrd2436 Жыл бұрын
ഡോക്ടറുടെ ബിരുദം കൂടി ചേർത്താൽ നന്നായിരുന്നു .
@uma5976
@uma5976 Жыл бұрын
ഒരു നേരത്തെ food Protien powder ആക്കിയാൽ നല്ലതാണോ
@iamanindian.9878
@iamanindian.9878 Жыл бұрын
നോ.. ☝️
@ligiasebastian5686
@ligiasebastian5686 Жыл бұрын
Very good Explanation Doctor 🌹🌹🙏🙏👍👌U explained very well...
@vspolpayilvariyath4573
@vspolpayilvariyath4573 Жыл бұрын
സാറ് പറയുന്ന ക്വാളിഫ്ലവറും കബേജുമൊക്കെ ദിവസവും നീരാടുന്നത് മാരക വിഷമായ എൻ്റൊസൾഫാൻ പോലുള്ള രാസ ലായനിയിലാണ്..., നമ്മുടെ തൊട്ടടുത്ത സംസ്ഥാനത്തിലെ പച്ചക്കറിത്തോട്ടങ്ങൾ ഒന്ന് പോയി കാണൂ സാർ...
@Meenaksi369
@Meenaksi369 Жыл бұрын
Cabbage, qualiflower, this all are highly pesticided vegetables
@krishnanarthinchayath4425
@krishnanarthinchayath4425 Жыл бұрын
Very good explanation thank you so much
@lintolazar4004
@lintolazar4004 9 ай бұрын
1-Diet 2-Suppliments 3-Excercise Avoid sugar completely Avoid transfat foods 4-Intermittent fasting Supplement-Glutathione,Omega 3
@jaisonv1776
@jaisonv1776 Жыл бұрын
ഫോയിഗ്രാം എന്താ taste. ഒരു ചെറിയ പാക്കറ്റിൽ 30 Euro വരെയാ വില ഒടുക്കത്തെ taste
@sheelavarghese4847
@sheelavarghese4847 Жыл бұрын
വെരിയ് ഗുഡ് എക്സ്ലനേഷൻ ഡോക്ടർ 👍👍❣️❣️❣️❣️യു
@TGX-ROX
@TGX-ROX 8 ай бұрын
Sir enikku thyroudum sugarum eppol liver fat grade 2 vil anu appol ethellam foid kzhikkanam. Medicine edukkano
@sunnyjoseph9164
@sunnyjoseph9164 10 ай бұрын
വിഷം കലർന്ന ഭക്ഷണ o ആണ് നമ്മൾ കഴിക്കുന്നത് അല്ലാതെ ഒന്നുമല്ല ആദ്യമായിട്ട് വിഷമുക്തമാക്കാൻ നിർദ്ദേശിക്കുക ഭക്ഷണം
@JoyJoy-wb7ur
@JoyJoy-wb7ur Жыл бұрын
സർ, ഫാറ്റി ലിവർ സ്റ്റേജ് രണ്ടിൽ നിന്നും ലിവർ സിറോസം, കാൻസർ എന്ന അവസ്ഥയിലേക്ക് എത്തുവാൻ ഏകദേശം എത്ര വർഷം എടുക്കും ദയവായി വിശ്തികരിക്കാമോ? സർ എന്നെപോലെ യുള്ള പലർക്കും അത് ഉപകരിക്കും പ്ലീസ്....
@SUMESH-s3g
@SUMESH-s3g Жыл бұрын
സ്റ്റേജ് രണ്ട് ആണെന്നും പറഞ്ഞു പേടിക്കണ്ട വ്യായാമം ചെയ്യുക നടക്കുക ശരീരം വിയർക്കട്ടെ.. ചുമ്മാ ചിന്തിച്ചു ടെൻഷൻ ആവരുത് പ്ലീസ്
@faablogs9508
@faablogs9508 Жыл бұрын
Innu ngan full body checku cheythu risult ippol kittiye ullu athil sgpt 205 sgot 350 ithu etramathe steganu pls
@SUMESH-s3g
@SUMESH-s3g Жыл бұрын
@@faablogs9508 സെക്കന്റ്‌ ആകാനാണ് സാധ്യത
@sabithsabi3781
@sabithsabi3781 Жыл бұрын
@@faablogs9508 എനിക്ക് ഗ്രേഡ് 1ഫാറ്റി ലിവർ ഉണ്ടായിരുന്നു sgpt 113 ഞാൻ ഒരു മാസം ഫുഡ് കണ്ട്രോൾ ചെയ്തു വ്യായാമം ചെയ്തു ഇപ്പോൾ നോക്കിയപ്പോ നോർമൽ ആയി
@sabithsabi3781
@sabithsabi3781 Жыл бұрын
@@faablogs9508 sgpt 50തയോട്ട് പോണം എന്നാലേ നോർമൽ ആവൂ
@lazarc.t.7738
@lazarc.t.7738 Жыл бұрын
Thanks🙏🌹❤ Dr God bless🙏🌹❤ you you wonderful message
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Simple technique to reverse Grade III Fatty Liver to Normal stage (Vno:304)
13:39
Dr.Lalitha Appukuttan
Рет қаралды 101 М.