സിനിമയിൽ അല്ലാതെ ആദ്യമായിട്ടാ ഇങ്ങനെ ഒരു പോലിസ് ഓഫീസറെ കാണുന്നത് ♥♥♥
@adhilafahmi.s8536 жыл бұрын
അതെ. Riyas navas. ഒരു സിനിമ ഹീറോയെപ്പോലുണ്ട്. 😎
@riyasnavas98256 жыл бұрын
Navas pp ... Heavy lookum.... 😎
@sabithaswaminath33676 жыл бұрын
Sathym
@hassanp67486 жыл бұрын
Crt
@sashikutty78686 жыл бұрын
For almost Muslims and Christian bros he is a hero, as he was beating the fellow Hindu devotees. But, according to me, he is not a professional IPS officer. He was just behaving like a simple S.I..
@hayacreations7216 жыл бұрын
ഇത്തരം ചുണക്കുട്ടികളെ കണ്ടു ഒന്ന് പഠിക്കാൻ ശ്രമിക്കൂ കേരള പോലീസെ... big salute sir.....
@unniankuttychakkingal14576 жыл бұрын
നമ്മുടെ നാടിന് ആവശ്യം ഇത്തരം ആളുകൾ തന്നെ, ആശംസകൾ നേരുന്നു
സിനിമയിലൊക്കെ കണ്ടിട്ടുള്ളപോലെ സുരേഷ്‌ഗോപി മമ്മൂട്ടി മോഹൻലാൽ സിനിമയിൽ മാത്രമുള്ള ആദര്ശധീരനായ പോലീസ് ഓഫീസർ യതീഷ്ചന്ദ്ര congratulations
@psalavipsalavi23386 жыл бұрын
പക്ഷം നോക്കാതെ മുന്നോട്ടു പോകട്ടെ
@AbinrajPP6 жыл бұрын
kunna
@see2love20046 жыл бұрын
Yathish chandra puliyalla ...oru singam anu 👹
@sreeharisreehari91906 жыл бұрын
Sadalavi Panakad പക്ഷം നോക്കാത്തതു കൊണ്ടാണോ സോദാര രമേശ് ചെന്നിത്തല വന്നപ്പോൾ Cool ആയ് പെരുമാറിയത് ഇല്ലേ
@jaleesaershad47436 жыл бұрын
Good man
@psalavipsalavi23386 жыл бұрын
@@sreeharisreehari9190 കുത്താൻ വരുന്ന പശുവിനെയും പറമ്പിൽ പുല്ലു തിന്നാൻ വരുന്ന പശുവിനെയും ഒരു പോലെയല്ലല്ലോ നമ്മൾ നേരിടുക
@babumon30926 жыл бұрын
yatheesh Chandra super super super super super super super super super super super super super super super super super super super super super super super super super super super
നല്ല പൗരുഷവും നട്ടെല്ലുമുള്ള സുന്ദരൻ പോലീസ് ഓഫീസർ .....ബിഗ് സല്യൂട്ട് സർ .....
@allusbirdsworld53726 жыл бұрын
ഇതായിരിക്കണം പോലീസ്
@arshuarshu49506 жыл бұрын
സൂപ്പർ സർ അഭിനന്ദനങ്ങൾ
@അക്ഷരഅക്ഷര6 жыл бұрын
ആരാധന തോനിപ്പോകുന്ന വ്യക്തിത്യം
@swalihik54476 жыл бұрын
അഭിമാനത്തോടെ ഒരു ഉഗ്രന്‍ SALUTE 😍👌
@fsvlogs66266 жыл бұрын
കേരളം കണ്ടതിൽ വച്ചു ഏറ്റവും കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയൻ .ആരുടെ മുൻപിലും വിട്ടു വീഴ്ച ഇല്ലാത്ത ,ജോലിയോട് ആത്മാർത്ഥത ഉള്ള കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത മിടുക്കനായ പോലീസ് ഓഫീസർ .യതീഷ് ചന്ദ്ര .രണ്ടു പേർക്കും എന്റെ സല്യൂട്ട്..👍
പന്നികൾ കഴുതകളെ സപ്പോർട്ട് ചെയ്യുന്നത് ഒരതിശയമല്ല.
@gulzaralicreations15616 жыл бұрын
യതീഷ് ചന്ദ്ര . Sir ഞാൻ നിങളുടെ കട്ട ഫാൻ ആണ് . Your our HERO
@babymaryhill77196 жыл бұрын
KL - 65 - GK …
@thomachayan.6 жыл бұрын
He is the real hero. Every police officers should follow him because he is doing his duty without any political distinctions. Hats off yathish chandra IPS 👍
@abinsuresh43066 жыл бұрын
ഒരു പാർട്ടികാരന്റെ മുൻമ്പിലും നട്ടെല്ലുവളക്കാതെ നിയമത്തെയും നിലപാടിനെയും മുറുകെപ്പിട്ടിച്ച പോലീസുകാരൻ.......തകർക്കാൻ ആവില്ല വെറി പൂണ്ട് നടക്കുന്ന ഒരു രാഷ്ട്രീയക്കാരനും വർഗ്ഗീയവദിയും ഇദ്ദേഹത്തെ..... നമ്മുടെ നാട്ടിലെ നിയവാഴ്ച്ച ഇന്നും അടിയറവ് പറയാതെ യശസ് ഉയർത്തി നിൽക്കുന്നത് ഇവരെ പോലെ ഉള്ളവർ ഉള്ളതുകൊണ്ട് ആണ്... salute u sir
@jaseermoideen13096 жыл бұрын
നീതിമാനായ ഈ ഐപിഎസ് ഉദ്യോഗസ്ഥനെ കേരളം എന്നും ഓർക്കും ബിഗ് സല്യൂട്ട് സർ
@begooddogood7026 жыл бұрын
Sp is very matured and active person seems Genuine and well educated.Officers like this should be appreciated and the way hes handling the situation is too good
@thahir0386 жыл бұрын
നട്ടെല്ലിന് പകരം പാർട്ടി കൊടി വെക്കാത്ത പോലീസ് ഓഫീസർ 😍
@Starterarun6 жыл бұрын
ഇദ്ദേഹത്തിനെതിരായി എന്തെങ്കിലും ഒരു നടപടി വരുകയാണെങ്കിൽ, അത് കേരളാ പോലീസിന് തീരാനഷ്ടമാണ് അതിലുബരി സാധാരണജനങ്ങൾക്കും.
@amaljith94654 жыл бұрын
"നമുക്ക് പച്ചയും ഇല്ല ചുവപ്പും ഇല്ല നീലയും ഇല്ല നമ്മളെ തല്ലിയാൽ നമ്മളും തല്ലും " -ഇന്ദ്രജിത്ത്(Left Right Left)
@riyasaji31206 жыл бұрын
we need officers like you..salute you sir😍
@ആസിഫ്അലി-ജ2ഠ6 жыл бұрын
പുലിയാണ് ബ്രോ ഇതാണ്ട പോലീസ് ..👌👌👌
@amruthapremraj42246 жыл бұрын
He is doing his duty
@anubabu93206 жыл бұрын
എന്തൊക്കെ ആയാലും എനിക്കു ഇയാളെ നല്ല ഇഷ്ടം ആണ്... 😎😍😘
@yougokadar6 жыл бұрын
Ennna kettikkoo 😂
@anubabu93206 жыл бұрын
@@yougokadar 😂😝😝
@muneerkv89116 жыл бұрын
Very good...
@anubabu93206 жыл бұрын
@@muneerkv8911 😉😂😂😍
@KANNANROHITH6 жыл бұрын
Kalyanam kayinju ini chance illa
@dimpisheba8436 жыл бұрын
These type of real heroism is seen in only movies.But great salute to the real police ,,seeing that he is doing his right duty..Wish that someone like him is available in every states.
@നിങ്ങളുടെനാട്ടുകാരൻ-പ3യ6 жыл бұрын
ശബരിമല വിഷയത്തിൽ മുഖം നോക്കാതെയുള്ള നടപടിയാണ് യതീഷ് ചന്ദ്ര എടുത്തിട്ടുള്ളത് അദ്ദേഹത്തിന് ബിഗ് സല്യൂട്ട്
@nizamniz37386 жыл бұрын
he is our hero..!! we need like this police officer... salute you sir
@helvestdcruz5106 жыл бұрын
Salute to u sir😊
@adhilnaishan95896 жыл бұрын
ഇത് പോലയുള്ള പോലീസു കാരെയാണ് നമുക്ക് വേണ്ടത
@ankursnair78896 жыл бұрын
pari
@malabarhistory79956 жыл бұрын
പുലികുട്ടി
@bismillahdeenulislam10756 жыл бұрын
ഇയാളെ kasaragodekk അയക്കൂ
@minimoltmt3746 жыл бұрын
Big salute sir...well done...👌👌
@sarathcm83746 жыл бұрын
ഈ പണ്ഡാരത്തെ വരും ദിവസങ്ങളിൽ രാഷ്ട്രീയക്കാർ തട്ടികളിക്കുന്നത് കാണാം...
@MJBBOSCO6 жыл бұрын
ഒരു പോലീസിന്റെ ഫാൻ ആവുന്നത് ഞാൻ ഇത് ആദ്യമായിട്ടാണ്.... ഒരു പാർട്ടിയും നോക്കാതെ നടബടി എടുക്കുന്ന പോലീസിനെയാണ് കേരളത്തിന് ആവിശ്യം....പ്ലീസ് എങ്ങനെയുള്ള പോലീസിനെ നിങൾ വാശി തീർക്കുവാനായി ഒരു നടബടിയും എടുക്കരുത്...🙏🙏🙏🙏🙏
@chinnujoseph0056 жыл бұрын
Big salute sir
@ameenpanthakkan53806 жыл бұрын
Big salute sir. Big support for you
@shamnadalsha14816 жыл бұрын
💪💪💪😍😍😍
@ahamad-jt2yq3ui1n6 жыл бұрын
ജെയ് ജെയ് യതീഷ് ചന്ദ്ര ✊.. എല്ലാ മത ഭ്രാന്തന്മാർക്കും യതീഷ് ചന്ദ്രയുടെ ചൂട് അറിയണം ..
@dhanujabs68626 жыл бұрын
ഇപ്പോഴത്തെ പോലിസിന് എന്നാ ഗ്ളാമറാ 😍😂
@shifanav1456 жыл бұрын
വില്ലനല്ല, നായകൻ തന്നെയാണ്. big salute
@muhammedshabeer4786 жыл бұрын
Kerala police അഭിമാനം
@muhammedshabeer4786 жыл бұрын
Good officer
@ansil7626 жыл бұрын
കേരളം നിങ്ങളുടെ കൂടെയാണ് Sir A great Officer
@jasnajasi60246 жыл бұрын
Salute sir.
@nabslal99816 жыл бұрын
My...Hero...😎
@rashtrayodha6 жыл бұрын
ഗാന്ധിയൻ രീതിയിൽ ഉള്ള സമരങ്ങളെ മർദ്ദിച്ചല്ല പിന്തിരിപ്പിക്കേണ്ടത്.
@mathew62006 жыл бұрын
Real singam
@rashtrayodha6 жыл бұрын
ജനാധിപത്യ രാജ്യത്ത് സമരം ചെയ്യുന്ന ജനങ്ങളെ മർദ്ദിച്ചാൽ അതിനെ പിന്നെ ജനാധിപത്യം എന്ന് വിളിൽക്കാമോ?
@harshatv38006 жыл бұрын
we love u sir ....we are so proud of u sir
@bigcatlover51276 жыл бұрын
കേരളത്തിൽ ഒരുപാട് IPSകാർ ഉണ്ട് എന്തിനു അന്യ സംസ്ഥാത്തിൽ നിന്നും ഇറക്കുന്നു
@RAZI90006 жыл бұрын
രഞ്ജി പണിക്കർ പേന എടുത്ത് കാണും 😁
@aarambabu59086 жыл бұрын
BIJ SALUTE TO YOU SIR...
@nafihnafi83196 жыл бұрын
സംഭവം ശരിയൊക്കെ തന്നെയാണ്... അദ്ദേഹം നല്ല നിലപാടുകൾ ആണ് എടുക്കുന്നുണ്ടായിരിക്കാം... എങ്കിലും പുതു വൈപ് സമരം പോലുള്ളവയിൽ.. മനുഷ്യത്വം തൊട്ടു തീണ്ടാത്ത രീതിയിലുള്ള മനോഭാവം വേണ്ടായിരുന്നു എന്നാണ് എന്റെ സ്വകാര്യമായ അഭിപ്രായം... വഴിയിലൂടെ പോകുന്നവരെ എല്ലാം അടിച്ചൊതുക്കാൻ ഉള്ള അധികാരമൊന്നും അദ്ദേഹത്തിനില്ല... എല്ലാവർക്കും വേദനയുണ്ട്... എല്ലാവരും മനുഷ്യൻ ആണ്.. അടിച്ചാലും തൊഴിച്ചാലും വേദനിക്കുകയും.. ചോരയൊലിക്കുകയും ചെയ്യുന്നവർ... അവർക്കും ഉണ്ട് കുടുംബങ്ങൾ.. വരുന്നതും കാത്തിരിക്കുന്ന കുടുംബം.. അവർക്കും ഉണ്ടാകും അമ്മമാർ... തന്റെ മകന് എന്തെങ്കിലും പറ്റിയാൽ കണ്ണുകൾ നിറഞ്ഞൊഴുകുന്ന അമ്മമാർ...
@hawkraft61266 жыл бұрын
ക്രൂരമായ മുറകൾ ഞാനും ഇഷ്ടപ്പെടുന്നില്ല. എങ്കിലും, മതത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നവർ ഉള്ള ഈ രാജ്യത്ത് ഇങ്ങനെയും ചില police ഓഫീസർസ് വേണം എന്നാണ് എന്റെ അഭിപ്രായം.
@ashiquetc35326 жыл бұрын
Nafih Nafi well said brother
@nirmalsolomon77916 жыл бұрын
Deyy ayaal puthuvaippinil poyittilledooo
@afeefa.pafeefa.p88616 жыл бұрын
Sir allathe enthaanu itharam prashnagal solveeyyyaan cheyyukka mattoru prathividi yenthaanuu..kkkoooottamaya charchagalooo..athellam eppolum oru so called contraversy alle srishtichathuu...some times we need to use force to enforce law thats all
@joyal8766 жыл бұрын
യതീഷ് ചന്ദ്ര സുടുക്കളെ തൊട്ടപ്പോൾ താങ്കളുടെ ഇസ്ലാമിക മത മനസ്സു വിങ്ങി എന്നു പച്ച മലയാളത്തിൽ പറഞ്ഞു കൂടേ കോയാ.. ഇത്രയും വളച്ചു കെട്ടണോ?
@abhijithkrishnan42436 жыл бұрын
kzbin.info/www/bejne/bnPIfHaCbd5knrM യതീഷ് ചന്ദ്ര
@smjaisal7846 жыл бұрын
ഇതു പോലെ മുമ്പും നട്ടെല്ലുള്ള ഓഫീസർസ് ഉണ്ടായിരുന്നു.. അവർക്കൊന്നും അധികം സെർവിസിൽ തിളങ്ങാനായിട്ടില്ല......
@mohammedmunawwer62836 жыл бұрын
Salute sir 😎 kerala police💪🏻💪🏻🔥
@rasisalu98236 жыл бұрын
Kuttiye adichathayi oru drishyangalilumilla, kuttiye kond mathapithakkal kalla sakshi parayippichathanennu bhudhiyullavarkk manassilakkam
@abdulshukoorparammal20166 жыл бұрын
വൃദ്ധനെയും കുട്ടിയേയും അടിച്ചു എന്ന അപാകത ഒഴിച്ച് ബാക്കിയെല്ലാം അയാൾ ചെയ്തത് ശരിയാണ്. ദൈവത്തിനുമുമ്പിൽ മന്ത്രിക്കും സാധാരണക്കാരനും ഒരേ നിയമം ആയിരിക്കണം. പമ്പയിലേക്ക് പ്രൈവറ്റ് വാഹനം കടത്തിവിടില്ല എന്നുപറഞ്ഞാൽ മന്ത്രിയുടെ വാഹനം ആയാലും കടത്തി വിടരുത്. ( ഏതു പാർട്ടിയിൽ നിന്നു വന്ന മന്ത്രിയായാലും) മന്ത്രി പറയുന്നതുപോലെ കടത്തിവിട്ടാൽ അതുകൊണ്ട് വരുന്ന ദോഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാമോ എന്ന് ചോദിച്ചതിൽ ഒരു തെറ്റുമില്ല. മന്ത്രിമാർ പറയുന്നതുപോലെ ചെയ്യണമെങ്കിൽ അതിൻറെ ഉത്തരവാദിത്വം അവർ ഏറ്റെടുക്കുക തന്നെ വേണം.
@ramanan72096 жыл бұрын
14 jillayilum venam ithupolulla oro police
@BORNHUNGRYByMinnu6 жыл бұрын
Mr.ramanan
@nabhanshamsudheen25566 жыл бұрын
Pakshee avide ellum kalla politicians indelloo... Athaann
Enikku pandee thooni iyalku evedennanu itreem thandedam ennu... Pullikkaran pazeya btech aanu... B tech karkku enthu party ....
@hussainvkd19366 жыл бұрын
മുഖം നോക്കാതെ നടപടിയെടുക്കുന്ന യതീഷ് ചന്ദ്രയെ പോലുള്ളവരുണ്ടെങ്കിൽ കേരളത്തെ വർഗ്ഗീയ വാദികളിൽ നിന്നും രാഷട്രീയ ഗുണ്ടായിസത്തിൽ നിന്നും മോചിപ്പിച്ച് നല്ലൊരു സംസ്ഥാനമാക്കി മാറ്റാൻ കഴിയും ഹർതാലുകളും ബന്ദുകളും നടത്തുന്നവരെയും ഇതുപോലെ തന്നെ കൈകാര്യം ചെയ്യണം എങ്കിൽ നാട് രക്ഷപ്പെട്ടു..
@rpkvlogs0016 жыл бұрын
ഈ ഭ്രാന്തനെ മലപ്പുറത്ത് ഇറക്കി വിട്ട് ഇസ്ലാമിക ഭ്രാന്തിനെയാണ് തല്ലി തകർക്കേണ്ടത്.
@hussainvkd19366 жыл бұрын
@@rpkvlogs001 'നിങ്ങൾ വളരെ നല്ല ഹൃദയത്തിനു മയാണ് നിങ്ങൾക്ക് നല്ലത് വരട്ടെ... നല്ല ദിനരാത്രങ്ങൾ ആഗ്രഹിക്കുന്ന തലമുറക്ക് യതീഷ് ചന്ദ്രയെ പോലുള്ള ചങ്കുറപ്പുള്ള ഉദ്യോഗസ്ഥൻമാർ ഉണ്ടായേ തീരു.
@rpkvlogs0016 жыл бұрын
@@hussainvkd1936 നിൻ്റെ സർട്ടിഫിക്കറ്റ് എനിക്ക് ആവിശ്യമില്ല.യതീഷ് ചന്ദ്രയേപോലുള്ള അവസരവാദികളല്ല.നാടിന്റെ രക്ഷകർത്താക്കൾ. അധികാരം നോക്കി ഓച്ചാനിച്ച് നിൽക്കുന്നു വെറും ഏഴാംക്കൂലികളാണിവനൊക്കെ.പിന്നെ നിന്നേപോലുള്ള എരപ്പാളികൾക്ക് ഹീറോയും.
@hussainvkd19366 жыл бұрын
@@rpkvlogs001 താങ്കളുടെ സംസകാരത്തിന് യോജിച്ച രീതിയിലല്ലേ.താങ്കൾക്ക് പ്രതികരിക്കാനും അഭിപ്രായപ്രകടനം നടത്താനും പറ്റൂ. അതെന്റെ കുറ്റമല്ല. ശുഭരാത്രി
@rpkvlogs0016 жыл бұрын
@@hussainvkd1936 പന്നി തീട്ടങ്ങൾ സംസ്കാരത്തെകുറിച്ചു സംസാരിക്കുന്നത് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ തമാശ.
@mhdnishad.vengad28646 жыл бұрын
Innocent person
@rajularajula99776 жыл бұрын
പിണറായിസർക്കാർ മുളളിനെ മുളളുകൊണ്ട് എടുക്കാൻ പഠിച്ചവനാ...😁അന്ന് cpm കാരെ അടിച്ചു ഇന്ന്സർക്കാറിനുവേണ്ടി പ്രവർത്തിക്കുന്നു...
@joyal8766 жыл бұрын
Rajula Rajula സർക്കാർ മാറുമ്പോൾ ഡിഫിക്കാർക്കും കിട്ടും
@dragonpaili6966 жыл бұрын
ചന്ദ്ര കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിപ്പിക്കുന്നവനും . അന്ന് ഇങ്ങേരെ സിപിഎം അണികൾ തെറി വിളിച്ചു . ഇപ്പൊ അവർ തന്നെ ജയ് വിളിക്കുന്നു
@rajularajula99776 жыл бұрын
എന്നിട്ട് പോലീസിന്റെമുന്നിൽ സംസാരിക്കാൻബുദ്ധിമുട്ടുന്ന ചന്ദ്രയെആണല്ലൊ കണ്ടത്...
@krishnakumar.s7056 жыл бұрын
Cpim annikal thallunu?
@EmaChandran7776 жыл бұрын
Rajula Rajula he s working for Kerala government. Pinarayi cpm nte matram mukiyamantri ano? Keralathinte ale. Kurachude sense venam comment idumbol.
@bibinbinoy9726 жыл бұрын
നായകന്‍
@Jackie-yh2yn6 жыл бұрын
super S P
@ammedia56136 жыл бұрын
Idheham half villionum, half heroyum aanu, ..👌👌
@muhammedrafikhan32576 жыл бұрын
HE IS THE RIGHT POLICE MAN
@akshayanil78806 жыл бұрын
👹👹👹
@musthafahabeeba21256 жыл бұрын
Atheesh chenthra വില്ലനോ ?നായകനോ ?അത് മറ്റുള്ളവർ പറഞ്ഞിട്ടുള്ള അറിവേ നമ്മക്കൊള്ളൂ. But ഒന്നെനിക്കറിയാം സാർ സുന്ദരനാ..... 🤗🤗
@arunnmr66946 жыл бұрын
abimanyu caseil police sdpi karam Pfi Karam pokkiyappo sudapi channel ithallallo paranjath
ശശികലയെ ടീച്ചർ എന്ന് വിളിച്ച് ടീച്ചർമാരുടെ വില കളയരുത്
@gracegrace58066 жыл бұрын
Sar 10000000 ummmmaaaaa
@anandup86726 жыл бұрын
നട്ടെല്ലുള്ള പോലീസ് ഓഫീസർ. Hats off.
@baluganga56656 жыл бұрын
Ninakkonnum vere oru paniyumille
@riyaskaliyattamukku79066 жыл бұрын
ഇരുട്ടടി വാങ്ങിപ്പിച്ചു കൊടുക്കാൻ വേണ്ടി സിപിഎം സർക്കാർ മനപ്പൂർവ്വം കരുവാക്കുന്നതാണോ എന്നൊരു സംശയം... ഇല്ലാതില്ല... എന്നാലും താങ്കളുടെ ധൈര്യത്തെയും ആത്മാര്ഥയും സമ്മതിക്കാതെ വയ്യ...
@vineeshnada25686 жыл бұрын
👍
@RamforDharma6 жыл бұрын
Yathish Sir❤️❤️❤️
@moviehouse98116 жыл бұрын
യതീഷ് ചന്ദ്ര ips എന്ന് കേട്ടാൽ ഓടും ബിജെപി rss കാർ കണ്ടം വഴി
കാലമേ നന്ദി !!! പണ്ട് അങ്കമാലിയിൽ SP യതീഷ് ചന്ദ്രയുടെ ഒരു മയവുമില്ലാത്ത അടിയും വാങ്ങി കണ്ടം വഴി ഓടിയ അന്തം കമ്മികൾ, ഇപ്പൊ യതീഷ് ചന്ദ്രയെ തലയിൽ വച്ച് നടക്കുന്ന കാണുമ്പോൾ ഉള്ള വികാരം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല... എല്ലാം കലിയുഗ വരദന്റെ ലീലാവിലാസങ്ങൾ.. സ്വാമി ശരണം...