ആരായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ്‌ ഹാജി ? | ജീവചരിത്രം‌ | Variyan Kunnath Kunjahammed Haji

  Рет қаралды 166,131

Info Mission

Info Mission

Күн бұрын

മലബാറിന്റെ വീരപുത്രൻ.... വിപ്ലവ നായകൻ.... വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ചരിത്ര പുരുഷൻ്റെ സമ്പൂർണ ജീവചരിത്രം /(HIS-STORY)
The Life story of a KING who ruled Malabar area for 6 months by defeating British rulers in Kerala. This documentary will solve your query Who is Variyan Kunnan
പേരിനൊരു പോരാളിയല്ല; പോരാളിക്കൊരു പേരായിരുന്നു വാരിയൻകുന്നൻ
Variyan Kunnathu Kunjahammed Haji, The Real Freedom Fighter
മറക്കില്ലൊരിക്കലും.. ഈ ധീര രക്ത സാക്ഷിയെ..!
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ചരിത്ര പുരുഷൻ്റെ സമ്പൂർണ ജീവചരിത്രം
✆ Feedback: dubaiskssfwayanad@gmail.com
|| ANTI-PIRACY WARNING || This content is Copyrighted to info mission. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#VariyankunnathKunjahammedHaji
#Variyamkunnan
#The_Real_Freedom_Fighter
#VariamkunnathuKunjahammedhaji
#VariyankunnathuKunjahammedHaji

Пікірлер: 351
@zagfaraan
@zagfaraan 21 күн бұрын
ആവേശം കൊള്ളിപ്പിച്ച അവതരണം🔥🔥🔥 ശഹീദ് വാരിയംകുന്നത്തിനും സഹപോരാളികൾക്കും നാഥൻ സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ-ആമീൻ
@yashishavlog5462
@yashishavlog5462 2 жыл бұрын
ന്റെ വല്ല്യപ്പ യാണ് ഒരാൾ... വാരിയകുന്നം കുഞ്ഞാഹമ്മദ് ഹാജിയോടൊപ്പപ്പം മരിച്ചത്.. താളിയിൽ ഉണ്ണീൻ കുട്ടി അധികാരി മണ്ണാർക്കാട്
@azarulameen5847
@azarulameen5847 Жыл бұрын
യാ ഷഹീദ് അസ്സലാം ❤❤❤
@BanuArsilaa
@BanuArsilaa Жыл бұрын
Hloooo
@BanuArsilaa
@BanuArsilaa Жыл бұрын
Enik oru project workn vendi ayuru nu help cheyyan k Pattuo.. Grand farher nte history e ethenkilum ariyan valla margavum ndo
@swapnaswapna814
@swapnaswapna814 4 ай бұрын
❤❤❤❤❤❤❤❤❤❤🫡🫡🫠🫠🫠🫠🫠🫠🫠🫠
@najmuvilayil4213
@najmuvilayil4213 3 ай бұрын
❤❤❤
@Junaid-n1k
@Junaid-n1k Ай бұрын
ദേശ സ്നേഹം മത വിശ്വാസത്തിൽ പെട്ടതാണ് ___മുഹമ്മദ് നബി (സ)
@jawhartharuvana5936
@jawhartharuvana5936 3 жыл бұрын
മലബാർ സമരത്തിൻ്റെ കരുത്ത് ഷഹീദ് വാരിയൻ കുന്നൻ ആണെന്ന് തീർത്തും പറയാം 💥💥💥
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
മലബാർ വംശീയഹത്യയുടെ കരുത്ത് എന്ന് പറയുക. നിർബന്ധിത മത പരിവർത്തനം, ബലാത്സംഗം, അന്യമതസ്ഥരെ മാത്രം മതം മാറിയില്ലെങ്കിൽ കൊല്ലുക. ഇതാണ് താങ്കൾ പറയുന്ന കരുത്ത്.
@sivaprasad8424
@sivaprasad8424 2 жыл бұрын
ധി ര വിപ്ലക്കാരിക്ക് അഭിവാദ്യങ്ങൾ
@NAVASMedia-g2s
@NAVASMedia-g2s 2 ай бұрын
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബൃടീഷ് കാർക്ക് എതിരെ പൊരുതിയ ധീരനായ പോരാളി💖
@Apks5055
@Apks5055 Ай бұрын
Koppa. Madham valarthan ninnavanano ബ്രിട്ടീഷ് കാർക്ക് എതിരെ poradiyathu
@ZahraBatool-l4v
@ZahraBatool-l4v 20 күн бұрын
ഷൂ നക്കാൻ നിന്നിട്ടില്ല.. ഇല്ലത്തെ തമ്പ്രാട്ടിമാരെ ബോഗിക്കാൻ കാഴ്ചവെച്ചിട്ടുമില്ല ​@@Apks5055
@asifkalpaka6572
@asifkalpaka6572 3 ай бұрын
സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്ത ധീര ദേശാഭിമാനിക്ക് അഭിവാദ്യങ്ങൾ
@noufalparathoduka6064
@noufalparathoduka6064 2 ай бұрын
ചരിത്രം കേട്ടാൽ യഥാർത്ഥ ധീരൻ മാർ മുസ്ലിം സമുദായം എല്ലാവരും ഒന്നുനൊന്ന് മെച്ചം അള്ളാഹു സ്വെർഗം നൽകേട്ട
@badarudheenmuhammad3197
@badarudheenmuhammad3197 2 ай бұрын
Ameen
@SafiyaAbdhurahman
@SafiyaAbdhurahman 2 ай бұрын
❤❤​@@badarudheenmuhammad3197
@srnkp
@srnkp 2 ай бұрын
. Myru anu😁
@shajahanpullippadam9489
@shajahanpullippadam9489 2 ай бұрын
ഇന്ത്യയുടെ പുലിക്കുട്ടി 💜
@MukeshAlathur
@MukeshAlathur Ай бұрын
പൂറാണ് 😂
@timefile2.0
@timefile2.0 Ай бұрын
@@MukeshAlathur ninte a
@girishvb592
@girishvb592 2 жыл бұрын
വാരിയന്കുന്നൻ ധീരനായ പോരാളി നല്ല അവതരണം ❤️
@ajaybalagopal2460
@ajaybalagopal2460 Жыл бұрын
Shut up busted
@vincentvincent1499
@vincentvincent1499 3 ай бұрын
എന്ത് പോരാളി ബ്രിട്ടീഷുകാരും ആയിട്ട് എന്താണ് തുർക്കി ഖാലിഫയ്ക്ക് വേണ്ടി യുദ്ധം ചെയ്തു അത്രതന്നെ കേരളത്തിലെ മതം മാറ്റാൻ ആയിട്ട് കുറെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വെട്ടിയെറിഞ്ഞ് കിണറ്റിൽ തള്ളിയ കഥ എന്താ പറയാൻ മടി നിങ്ങൾ കേട്ടിട്ടില്ലേ 😜
@Anandhu-e1e
@Anandhu-e1e Ай бұрын
Poorali 🤣
@AslamKm-n7m
@AslamKm-n7m Ай бұрын
വെള്ളക്കാരന്റെ ഷൂവിന് മുമ്പിൽ മാപ്പെഴുതിയ സവർക്കരെ ഓർത്ത് ലജ്ജിക്കുന്നു ഇന്ത്യൻ ജനത. ധീരവീര. ശഹീദ് വാരിയംകുന്നൻ. വെളളക്കാരന്റെ പേടിസ്വപ്നം.ധീര ദേശാഭിമാനികൾക്ക് ഇന്നും എന്നും അഭിമാനം❤❤❤❤❤
@zainulabid9385
@zainulabid9385 3 жыл бұрын
യഥാർത്ഥ ചരിത്രം നല്ല അവതരണം ധീര പോരാളിയായ സമര നായകൻ
@zerofighters7879
@zerofighters7879 2 ай бұрын
@ x❤ ❤Q❤ aaa
@Anandhu-e1e
@Anandhu-e1e Ай бұрын
Koppanu
@sahib6790
@sahib6790 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ചില ചരിത്രപുരുഷൻമാർ ഉണ്ട്. അതിൽ ഒന്നാണ് ഷഹീദ് വാരിയം കുന്നത്ത് കുഞ്ഞാഹമ്മദ് ഹാജി
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
ചിലർ ഷക്കീല പടം കണ്ടിട്ട് പറയുന്നപോലെയാണ് താങ്കൾ ഈ പറയുന്നത്. ബലാത്സംഗവും, മതം മാറിയില്ലെങ്കിൽ കൊല്ലലും ഇന്നും ചിലർക്ക് ഹറാം പകരുന്നുണ്ട് എന്ന് കാണുമ്പോൾ ലജ്ജ തോനുന്നു.
@swapnaswapna814
@swapnaswapna814 4 ай бұрын
❤❤❤❤
@vincentvincent1499
@vincentvincent1499 3 ай бұрын
ചരിത്രം കേട്ടല്ല പഠിക്കുന്നത് ചരിത്രഗ്രന്ഥങ്ങൾ ഉണ്ട് അത് വായിച്ചു പഠിക്കണം അപ്പോൾ ഈ കോൾമയിർ ഒക്കെ മാറും യഥാർത്ഥത്തിൽ വാരിയം കൊണ്ട് ആരായിരുന്നു എന്ന് അപ്പോൾ മനസ്സിലാകും😜😜
@swapnaswapna814
@swapnaswapna814 3 ай бұрын
@@vincentvincent1499 enda thanikku ithre akshebham
@sakeerhusain7543
@sakeerhusain7543 3 ай бұрын
ബ്രിട്ടീഷുകാരോട് പൊരുതിയതു കൊണ്ട്😂 പാതിരിമാരും ക്രിസ്ത്യാനികളിലെ ക്രിസംഘികളും പാത സേവ ചെയ്ത് വരുന്ന സമയം ആയിരുന്നു അതിൽ ഭംഗം വന്ന വിഷമം😂😂😂
@arjunpc3346
@arjunpc3346 3 жыл бұрын
I Respect The Great Variam Kunnan.
@ahmedsafwan8147
@ahmedsafwan8147 2 жыл бұрын
Yes
@vincentvincent1499
@vincentvincent1499 3 ай бұрын
മറ്റുള്ള ചരിത്ര പുസ്തകങ്ങൾ കൂടി വായിക്കൂ അപ്പോൾ മനസ്സിലാകും വാര്യംൻ കുണ്ടൻ ആരായിരുന്നു എന്ന്😜😜😜
@haseebkallay1082
@haseebkallay1082 3 жыл бұрын
തുടർന്നും ഇത് പോലെ ചരിത്രംമൂടി വെക്കപ്പെട്ട ജന്മ നാടിന് വേണ്ടി സ്വന്തം ജീവൻ ബലി അർപ്പിച്ച ധരാളം സമരപോരാളി കൾ ഉണ്ടല്ലോ അവരുടെ ചരിത്രങ്ങളും പുറത്ത് കൊണ്ട് വരാൻ ശ്രമിക്കണം 🌷💪
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
ജന്മനാട്ടിലെ സ്ത്രീകളെയും കുട്ടികളെയും ആണ് ഈയാൾ പ്രതിധാനം ചെയ്ത സംഘടനയിലെ ആൾക്കാർ ബലാത്സംഗം ചെയ്തതും മതം മാറ്റിയതും, അവരാണ് മതം മാറിയില്ലെങ്കിൽ മരിക്കുക എന്നും പറഞ്ഞു തീയരെയും, പറയരെയും നായന്മാരെയും മറ്റും ആരും കോല ചെയ്തത്. ഇവന്റെയൊക്കെ സത്യം പുറത്തു വരണം.
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
ഹിന്ദു മുസ്‌ലിം വിഭാഗീയതയുണ്ടാക്കി ഭരണം പിടിക്കാൻ ബ്രിട്ടിഷുകാർ ശ്രമിച്ചു എന്ന് വിഡിയോയിൽ വളരെ താത്വികമായി പ്രയയുമ്പോൾ, അങ്ങോട്ട് ഒരു ചെറിയ ചോദ്യം. എന്നിട്ട് എന്ത് കൊണ്ട് മുസ്ലീമുകൾ മാത്രം ഇങ്ങനെ ആയുധം എടുത്തു കൊണ്ട് അമുസ്ലീമുകളെ വംശീയഹത്യ ചെയ്തു? ഇതിനു മതം മാറ്റി? എന്തിനു കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്തു? ഇത് തന്നെയല്ലേ അന്നും ഇന്നും മതേതര രാജ്യമായ ഭാരതത്തെ മത രാഷ്ട്രം വേണം എന്നും പറഞ്ഞു മൂന്നായി കീറിമുറിച്ചു, പാകിസ്ഥാനും ബംഗ്ളാദേശും എന്നീ മത രാഷ്ട്രം ഉണ്ടാക്കിയതും? അത് ചെയ്തത് ആൾ ഇന്ത്യ മുസ്‌ലിം ലീഗ് എന്ന സംഘടനയും അതിലെ ആൾക്കാരും തന്നെയല്ലേ? ഇതേ സംഘടനയുടെ പോഷക സംഘടന തന്നെയല്ലേ 1921ൽ വംശീയഹത്യ ചെയ്തവരുടെ താവഴികൾ? അപ്പോൾ അധികം വെളുപ്പിക്കാൻ നടക്കുന്നതിന് പകരം കുറച്ചു ചരിത്രം പഠിക്കുക. ഇന്നും കാശ്മീരിനെ മത രാഷ്ട്രമായ പാകിസ്ഥാന് വിട്ടു നൽകണം എന്നും പറഞ്ഞു കരയുന്നതും 1921ൽ വംശീയഹത്യ നടത്തിയ സ്ഥലത്തെ ഈ പറയുന്നവർ ആണ് എന്നും മറക്കാതിരിക്കുക.
@vincentvincent1499
@vincentvincent1499 3 ай бұрын
കുറച്ചുനാൾമുമ്പ് വാരിയം കുണ്ടനെ വെളുപ്പിച്ചെടുക്കാൻ വേണ്ടി തമിഴ്നാട്ടിൽ നിന്നും ഏതോ കോയയെ കൊണ്ടുവന്ന് വാരിയം കുണ്ടന്റെ അനന്തരാവനാണെന്ന് എന്ന് പറഞ്ഞ് കുറച്ചുനാൾ പൊക്കിപ്പിടിച്ചുകൊണ്ട് നടന്നിരുന്നു അതും ഏറ്റില്ല😜
@NS-vq5cc
@NS-vq5cc 3 жыл бұрын
No1 താലിബാനി ആയിരുന്നു വാരിയം കുന്നത്. തുർക്കിയിലെ കലാപത്തിന് പകരം കുറേ ഖിലാഫത് നേതാക്കൾ കേരളത്തിൽ നടത്തിയ വംശഹത്യ യുടെ പേരാണ് 1921 riots. അല്ലാതെ അത് ബ്രിട്ടീഷ് കാർക്ക് എതിരെ ആയിരുന്നു എന്നതിന് ഒരു തെളിവും ഇല്ല.മതം മാറ്റവും, കൊലയും മാത്രം ആയിരുന്നു അവരുടെ ലക്ഷ്യം. അന്നത്തെ kpcc പ്രസിഡന്റ്‌ അദേഹത്തിന്റെ ആത്മകഥയിൽ വ്യക്തമായി പറഞ്ഞിട്ട് ഉണ്ട് അന്ന് നടന്ന നരഹത്യ യുടെ കാരണങ്ങൾ. ഇനി ആ സമരം സ്വാതന്ത്ര്യ സമരം ആയിരുന്നു എങ്കിൽ എന്തിന്റെ പേരിൽ ആയിരുന്നു ഇത്രയധികം ഹിന്ദുക്കളെ കൊന്നത്, എന്തിന് വേണ്ടി ആണ് ഇത്രയും അധികം സ്ത്രീകളെ മതം മാറ്റിയത്.? ഇന്ന് അഫ്ഗാനിസ്ഥാനിൽ താലിബാൻ നടപ്പാക്കുന്ന നരനായാട്ടിന്റെ ആദ്യ ഭാഗം തന്നെ ആണ് അന്ന് 1921 ൽ മലപ്പുറത്തും സംഭവിച്ചത്. #HinduHomicide
@sirajabdulla1633
@sirajabdulla1633 3 жыл бұрын
ഷൂ നക്കൽ സ്പെഷലിസ്റ്റ്‌ അല്ലായിരുന്നു എന്നുള്ളത്‌ മാത്രമാണു വാരിയൻ കുന്നതിന്റെ പോരായ്മ... ഹിന്ദുക്കളെയല്ല കൊന്നത്‌ ജാതിഭേദമന്യെ ബ്രിട്ടീഷുകാരുടെ ഷൂ നക്കികളെ ആയിരുന്നു
@muzammilthannickal2009
@muzammilthannickal2009 3 жыл бұрын
30 രാജ്യങ്ങൾ ബ്രിട്ടൻ ഭരിച്ചിട്ടും ബ്രിട്ടീഷ്കാര്ക്കെതിരെ ഒരു സമാനരാജ്യം തീർത്ത പോരാടിയ ഒരേയൊരു ഇതിഹാസം യോദ്ധാവ്"" വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജി"" കേരള ടൈഗർ വാരിയൻ കുന്നൻ
@nufinaizu1476
@nufinaizu1476 3 жыл бұрын
Shoukath Sha ബ്രിട്ടീഷുകാരുടെ ഷൂ നക്കികളായ സങ്കികൾ, ഗാന്ധിജിയെ വെടി വെച്ച്‌ കൊന്നവരുടെ പിന്മുറക്കാരായ RSSകാർ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആ 387 പേരെ ഭയപ്പെടുന്നത് എന്തിനാണെന്നറിയാം വീഡിയൊ മുഴുവൻ കണ്ടാൽ
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
@@muzammilthannickal2009 മതം മെറ്റലും, കന്യമതസ്ഥരെ മാത്രം കൊല്ലുകയും, കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്യലും ആണോ ബ്രിടീഷുകാർക്കെതിരെ പോരാടിയ ചരിത്രത്തിൽ ഉള്ളത്? എത്തിനാണാവോ ബ്രിടീഷുകാർക്കെതിരെ പോരാടുന്നതിനു മതം മാറ്റുന്നതും, ബലാത്സംഗം ചെയ്യുന്നതും? അതൊന്നു വിശദീകരിച്ചു തന്നാൽ നല്ലതായിരുന്നു.
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
@@nufinaizu1476 ഞമ്മക്ക് ഞമ്മളും സ്വന്തം രാജ്യം വേണം എന്നും പറഞ്ഞു ബ്രിടീഷുകാരുടെ ഷൂവും മറ്റു പലതും നക്കിയിട്ടു പാകിസ്ഥാനും, ബംഗ്ലദേശും എന്ന രണ്ടു മത രാജ്യങ്ങൾ വാങ്ങി എടുത്ത് ആരാണ്? അന്നും ഇന്നും ഭാരതം മതേതര രാജ്യം തന്നെയല്ലേ? അപ്പോൾ ആരാണ് ശെരിക്കുള്ള പ്രതികൾ?
@nasarudeen
@nasarudeen 3 ай бұрын
ഈ ചരിത്രമൊക്കെ വരും തലമുറക്ക് പഠിക്കാൻ തങ്കലിപികളാൽ രേഖപെടുത്തിവെക്കാൻ മുസ്ലിംസാമുദായം മറന്നുപോകരുത് അവർക്കും ഇസ്സത്തോടെ ഈ ഭൂമിയിൽ ജീവിക്കാനും ജനിച്ച മണ്ണിനെ സ്നേഹിക്കാനും അവർക്കും കാട്ടാളന്മാരുടെ ചതിയിൽപ്പെടാതെ ജീവിക്കാനും പ്രചോദനം കിട്ടട്ടെ ജയ്‌ഹിന്ദ്‌
@shihabmullasheri5526
@shihabmullasheri5526 3 жыл бұрын
കേരളത്തിലെ കവല തമ്പുരാക്കന്മാർ അന്തപുരത്തിൽ തിന്നും കുടിച്ചും പെണ്ണങ്ങളോടൊപ്പം ആർമാതിച്ചപ്പോൾ വാരിയൻ കുന്നൻ എല്ലാ സുഖങ്ങളും വലിച്ചെറിഞ്ഞു കൊണ്ട് രാജ്യത്തിനു വേണ്ടി പോരാടി രക്ത സാക്ഷിയായി എത്ര അന്തസ്സുള്ള ധീരമായ പ്രവർത്തനം
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
മലബാറിൽ ഹൈദവ ജന്മിമാരേക്കാളും കൂടുതൽ മാപ്പിള ജന്മിമാരാണ് അന്നും ഉണ്ടായിരുന്നത് എന്നറിയുക.
@AmrutPrakash
@AmrutPrakash 3 ай бұрын
അയ്ശേരി.. മാർത്താണ്ട വർമ dutch army ഓടിച്ചതും, സാമൂതിരി ഭരണം ഏതാണ്ട് ഒരു നൂറ്റാണ്ട് പോർച്ചുഗീസിനെ അടിച്ചു ദൂരത്തു നിർത്തിയതൊക്കെ എന്തായിരുന്നു? ഉങ്ങാൽ ആട്ടമോ? നാട്ടുമ്പുരം വർത്തമാനം അല്ലാതെ കൊറച്ചൊക്കെ ചരിത്രം പഠിക്കുന്നത് നല്ലതാ.. ഇതേ വാരിയംകുന്നന് അല്ലെ മാപ്പിള ലഹളയ്ക്ക് ഉത്തരവാദി ആയവരിൽ ഒരാൾ.
@binurajs
@binurajs 3 ай бұрын
​@@AmrutPrakashഅതൊന്നും അവർക്ക് സമ്മതിക്കാൻ മനസു വരില്ല
@786-o7p
@786-o7p 3 ай бұрын
@@AmrutPrakash4 തലമുറ മരക്കാർ മാർ ആണെടോ ചെങ്കൊടും കിരീടവും സംരക്ഷിച്ചത്
@abdlatif-fm9mf
@abdlatif-fm9mf 3 ай бұрын
കോഴിക്കോടിനെ സംരക്ഷിച്ചത് മുസ്‌ലിംകളാണ്. അവസാനം പറങ്കി നുണ കേട്ട് സാമൂതിരി ചതിച്ചു
@MushrafaliTP
@MushrafaliTP 29 күн бұрын
ഈ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ ഈ കുടുംബത്തിൽ അംഗമായതിൽ ഞാൻ അഭിമാനം കൊള്ളുന്നു 🤍💪
@sirajabdulla1633
@sirajabdulla1633 3 жыл бұрын
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ചരിത്രപുരുഷൻ്റെ സമ്പൂർണ ജീവചരിത്രം..🔥🔥👌
@sirajabdulla8439
@sirajabdulla8439 3 жыл бұрын
🤗
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
വാരിയംകുന്നത്ത് കുഞ്ഞഹമ്മദിന്റെ ഫോട്ടോ പാളിപ്പോയത് ആരും അപ്പോൾ അറിഞ്ഞില്ലേ? മോൺസനെ വിൽക്കുന്ന ടീമുകളാണ് ഉടായിപ്പു ഫോട്ടോയുമായി വന്നത്. അതും അങ്ങിനെ ചീറ്റി...
@sirajabdulla1633
@sirajabdulla1633 2 жыл бұрын
@@rajesh.kakkanatt സങ്കികൾക്ക്‌ കുരുപൊട്ടി തീർന്നിട്ടില്ലെ ?.
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
@@sirajabdulla1633 സുടാപ്പിക്കക്കല്ലെ കുരു പൊട്ടി തീരാണ്ട് , പോസ്റ്റുകൾ ഇട്ട് പെരുപ്പിക്കുന്നത്? വല്ലവന്റെയും ഫോട്ടോ ഇട്ട് പുസ്തകം ഇറക്കിയത് കണ്ടായിരുന്നോ? അത് കളള ഫോട്ടോ ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഇപ്പോൾ മുങ്ങി നടക്കുന്നത് ആരാണ്? മോൻസൻ എത്ര ബോധം . കഷ്ടം!
@sirajabdulla1633
@sirajabdulla1633 2 жыл бұрын
@@rajesh.kakkanatt കള്ള ഫോട്ടൊ കൊടുത്ത്‌ വെളുപ്പിക്കാൻ വാരിയൻകുന്നത്ത്‌ സായിപ്പിന്റെ ഷൂ നക്കി മാപ്പ്‌ എഴുതിയ എരപ്പാളിയല്ല.. അന്തസായി ബ്രിട്ടീഷ്കാർക്കെതിരെ പോരാടി ബ്രിട്ടീഷുകാരാൽ കൊല്ലപ്പെട്ട ധീരയോദ്ധാവാണു..
@vocalmixmedia3674
@vocalmixmedia3674 2 жыл бұрын
ധീരനായ പോരാളി എന്ന് ഇനി വരും തലമുറകൾക്ക് വരെ പറയാം 🙏🙏🙏
@vincentvincent1499
@vincentvincent1499 3 ай бұрын
ഇതുപോലെ വെളുപ്പിക്കാൻ നോക്കിയാൽ ഒന്നും ചരിത്രം പഠിക്കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല കോയ മാരെ
@poovenilavu4353
@poovenilavu4353 3 ай бұрын
വാരിയം കുന്നൻ്റെ വരി പോയ ചരിത്രം ആർക്കേലും അറിയാമോ ? 😂😂
@rasiklove6154
@rasiklove6154 3 ай бұрын
Nee paranjal um mathi
@Princejaaf
@Princejaaf 2 жыл бұрын
♥️Alahuakbar ♥️
@AB-lg6gz
@AB-lg6gz 6 ай бұрын
VARIYAN KUNNU - NO 1 JEEHADI 💯💪🏽💪🏽💪🏽
@pkmdxb
@pkmdxb 3 ай бұрын
സത്യം … അധിനിവേശ ശക്തികളോട് പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജിഹാദ് നടത്തിയ വീര പുരുഷനാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
@arjunpc3346
@arjunpc3346 2 жыл бұрын
Many Kerala Leaders Like Edachana Kungan Nair, Pazhassi Raja, Velu Thambi Dalava, Vikom Padmanaban Pilla, Kannavathu Shankaran Nambiar, Eman Nair, Paliath Achan, Ammu Nair, Varian Kunnan etc etc Created Heavy Men Loss and Weapon Loss to The British Forces 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻.
@colorbirdschannel6429
@colorbirdschannel6429 3 жыл бұрын
മാഷാ അല്ലാഹ്..👍👍👍👍
@anzilrahim4188
@anzilrahim4188 6 ай бұрын
രക്തസാക്ഷികൾ സിന്ദാബാദ്💚🔥
@ramankuttyak9153
@ramankuttyak9153 3 ай бұрын
ഗാന്ധിയുടെ തെറ്റായ കാഴ്ചപാട് ഖിലാഫത്ത്😢
@arar5283
@arar5283 2 ай бұрын
എന്തിനായിരുന്നു ഖൈലാഫത് സമരം എന്ന് ആദ്യം പഠിക്ക്
@srnkp
@srnkp 2 ай бұрын
@@arar5283 thurki
@Junaid-n1k
@Junaid-n1k Ай бұрын
ഇന്ത്യക്ക് വേണ്ടി ആയിര കണക്കിന് മുസ്ലിം മക്കൾ വീര മൃത്യു വരി ചു
@MuhammedShereefkannur704
@MuhammedShereefkannur704 Жыл бұрын
നല്ല വോയിസ് ക്ലാരിറ്റി ....നിങ്ങൾ എങ്ങനെയാണ് ഈ വോയിസ് ചെയ്തത് എന്ന് പറയാമോ ....
@vincentvincent1499
@vincentvincent1499 3 ай бұрын
വോയിസ് നല്ലതാണ് എന്ന് ചരിത്രം സത്യമാകണമെന്നില്ല ഇതെല്ലാം തള്ളാണ് തള്ള് 😆😜
@mohamedsaliq8478
@mohamedsaliq8478 3 ай бұрын
​@@vincentvincent1499അല്ല ബ്രോ ഉള്ളത് തന്നെയാണ്
@govindram6557-gw1ry
@govindram6557-gw1ry 2 ай бұрын
100 തള്ള് തന്നെ. ഏതെങ്കിലും ചരിത്രത്തിൽ (ജലിൽ അണ്ണൻ്റെ ഒഴിച്ച്) ഇത് രേഖപ്പെടുത്തിയിട്ടുണ്ടോ?
@sideekabdulkareem5842
@sideekabdulkareem5842 Жыл бұрын
എന്നിട്ടാണ് ഹിന്ദുത്വ വൻഗീയനാറികൾ എന്ന ദുഷ്ടൻമാർ അന്നു കാലും നക്കിയും ഇന്ന് ആസനം നക്കിയും ബ്രിട്ടീഷ് ഇംഗിതം നടപ്പാക്കുന്നത്.......?
@liyavlogs2040
@liyavlogs2040 27 күн бұрын
എന്റെ വെല്ലിപ്പാന്റെ ഉപ്പ... 1921..ആലി മുസ്ലിയാരുടെ കൂടേ ഉണ്ടായിരുന്നു... ബ്രിട്ടീഷ് മേധാവിയെ കൊന്നു..tanurilek .. പാലത്തിങ്കൾ പുഴ കടന്നു വന്നു... പിനീട് താനൂർ thamasamaaki
@VeeranMuhabbath
@VeeranMuhabbath Ай бұрын
ധീര ദേശാഭിമാനി ശഹീദ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 💪💪💪 വളരെ വ്യക്തമായി അവതരിപ്പിച്ച അവതാരകന് നന്ദി
@abduljaleelvmabduljaleelvm5590
@abduljaleelvmabduljaleelvm5590 3 жыл бұрын
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രാജ്യത്തിന് ഒരു സംഭാവനയും അർപിക്കാത്ത സംഘ പരിവാരങ്ങൾ സ്വന്തം ജീവൻ വൈദേശിക ശക്തികൾക്കെതിരെ പോരാടി രാജ്യത്തിന് സമർപ്പിച്ച വാരിയൻ ക്കുന്നത്ത് ഹാജിയെ താലിബാനോട് ഉപമിക്കുകയും മലബാർ സമര ചരിത്രത്തെ വളച്ചൊടിച്ച് വക്രീകരിക്കാൻ ശ്രമിക്കുകയും വിരമൃത്യു വരിച്ച രക്തസാക്ഷികളുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ച കേന്ദ്രവും പഠിച്ച പണിയിലാണ്. വിരേതിഹാസം രചിച്ച മലബാർ സമരവും അതിലെ പോരാളികളും ജനഹൃദയങ്ങളിൽ എന്നും നിലനിൽക്കും.
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
ഹിന്ദു മുസ്‌ലിം വിഭാഗീയതയുണ്ടാക്കി ഭരണം പിടിക്കാൻ ബ്രിട്ടിഷുകാർ ശ്രമിച്ചു എന്ന് വിഡിയോയിൽ വളരെ താത്വികമായി പ്രയയുമ്പോൾ, അങ്ങോട്ട് ഒരു ചെറിയ ചോദ്യം. എന്നിട്ട് എന്ത് കൊണ്ട് മുസ്ലീമുകൾ മാത്രം ഇങ്ങനെ ആയുധം എടുത്തു കൊണ്ട് അമുസ്ലീമുകളെ വംശീയഹത്യ ചെയ്തു? ഇതിനു മതം മാറ്റി? എന്തിനു കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്തു? ഇത് തന്നെയല്ലേ അന്നും ഇന്നും മതേതര രാജ്യമായ ഭാരതത്തെ മത രാഷ്ട്രം വേണം എന്നും പറഞ്ഞു മൂന്നായി കീറിമുറിച്ചു, പാകിസ്ഥാനും ബംഗ്ളാദേശും എന്നീ മത രാഷ്ട്രം ഉണ്ടാക്കിയതും? അത് ചെയ്തത് ആൾ ഇന്ത്യ മുസ്‌ലിം ലീഗ് എന്ന സംഘടനയും അതിലെ ആൾക്കാരും തന്നെയല്ലേ? ഇതേ സംഘടനയുടെ പോഷക സംഘടന തന്നെയല്ലേ 1921ൽ വംശീയഹത്യ ചെയ്തവരുടെ താവഴികൾ? അപ്പോൾ അധികം വെളുപ്പിക്കാൻ നടക്കുന്നതിന് പകരം കുറച്ചു ചരിത്രം പഠിക്കുക. ഇന്നും കാശ്മീരിനെ മത രാഷ്ട്രമായ പാകിസ്ഥാന് വിട്ടു നൽകണം എന്നും പറഞ്ഞു കരയുന്നതും 1921ൽ വംശീയഹത്യ നടത്തിയ സ്ഥലത്തെ ഈ പറയുന്നവർ ആണ് എന്നും മറക്കാതിരിക്കുക.
@jayanarayanan6234
@jayanarayanan6234 3 ай бұрын
കാഫിർ കളെ കൊന്ന് കൂട്ടി മാപ്പിള സ്ഥാൻ സ്ഥാപിച്ചു ചരിത്രം പഠിക്കുക
@Muhammedali-j8l
@Muhammedali-j8l 3 ай бұрын
ഈ ചരിത്രങ്ങൾ കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാവുന്നു തുടക്കത്തിലും ഇടയിലും ഒക്കെ വേണ്ടിയിരുന്നില്ല വാക്കുകൾക്ക് മറ പറ്റുന്നു ആ ശബ്ദങ്ങൾ
@ramankuttyak9153
@ramankuttyak9153 2 ай бұрын
@@Muhammedali-j8l രോമം വടിക്കാത്തത് കൊണ്ടാണ് രോമഞ്ചം ഉണ്ടാവുന്നത് സാർ മില്ല കുറച്ച് കഴിഞ്ഞാൽ പോകും
@amina-ci7iq
@amina-ci7iq 3 жыл бұрын
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ചരിത്രപുരുഷൻ്റെ സമ്പൂർണ ജീവചരിത്രം..🔥🔥👌
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
വാരിയംകുന്നത്ത് കുഞ്ഞഹമ്മദിന്റെ ഫോട്ടോ പാളിപ്പോയത് ആരും അപ്പോൾ അറിഞ്ഞില്ലേ? മോൺസനെ വിൽക്കുന്ന ടീമുകളാണ് ഉടായിപ്പു ഫോട്ടോയുമായി വന്നത്. അതും അങ്ങിനെ ചീറ്റി...
@vincentvincent1499
@vincentvincent1499 3 ай бұрын
ഏത് ഇതാന്നോ സമ്പൂർണ്ണ ചരിത്രം സിറി വരും സിറി
@aazimshaSha
@aazimshaSha 3 ай бұрын
Namboori vannu papaya virikatte​@@rajesh.kakkanatt
@haseebkallay1082
@haseebkallay1082 3 жыл бұрын
നല്ല വോയിസ്‌ 👌
@Mr170883
@Mr170883 3 жыл бұрын
നന്ദി
@ahmedsafwan8147
@ahmedsafwan8147 2 жыл бұрын
Yes
@naiketty
@naiketty 3 жыл бұрын
Super...story good
@abufaiziyatc8190
@abufaiziyatc8190 2 ай бұрын
പിന്നണികൾക്ക് അഭിനന്ദനങ്ങൾ
@MuhammedAli-sr8fs
@MuhammedAli-sr8fs 3 ай бұрын
നല്ല അവതരണം
@joyalthomas5148
@joyalthomas5148 3 ай бұрын
ഇതെന്നാ ചേട്ടാ അനോൺസ്‌മെന്റ് ആണോ? കുറച്ചൂ നാച്ചുൽ ആയി ചെയ്താൽ കേൾക്കാൻ ഒരു രസം ഉണ്ടാകും 😢
@ajayaghoshsivaram5859
@ajayaghoshsivaram5859 2 ай бұрын
ലോട്ടറി ക്കാരനായിരുന്നു..
@aboobackercv
@aboobackercv 2 ай бұрын
Ijl. lij llIpj pij Ij Ij Ij Ijij új lij Ij. lllllllij. ലിജില. lijl. ij. lo🥰🙃🥰tf? 😋😋😊🏠😅🏨🗼🗼🏨🏝️🏩🧭🏩🏚️🏚️
@shahidkt7428
@shahidkt7428 3 жыл бұрын
Good voice ✌
@ahmedsafwan8147
@ahmedsafwan8147 2 жыл бұрын
Yes
@faisaluv7002
@faisaluv7002 28 күн бұрын
ഇത് കാണുമ്പോൾ കുരു പൊട്ടുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട് ഇവിടെ അവരൊക്കെ ഒന്ന് ഇങ്ങോട്ട് വരും
@muhammad.althaff7540
@muhammad.althaff7540 2 жыл бұрын
Masha.alla
@aslammohamed1617
@aslammohamed1617 20 күн бұрын
ബ്രിട്ടീഷ് ഗവർണമെൻ്റ് ശമ്പളം പറ്റുന്ന മുദരിസുകളും പുരോഹിതൻമാരു ഇവിടെയുണ്ടായിരുന്നു. ശിയാക്കളായിരുന്നു. അവർ സുന്നികൾ ബ്രിട്ടിഷുകാർക്കെതിരായിരുന്നപ്പോൾ ശിയാക്കൾ ബ്രിട്ടീഷ് അനുകൂലികളായിരുന്നു. പക്ഷെ മലബാറിലെ സാധാരണ ജനങ്ങൾക്കു് ഈ തിരിച്ചറിച്ച് ഉണ്ടായിരുന്നില്ല എല്ലാവരും പുരോഹിതൻമാർ. എല്ലാവരെയും ബഹുമാനിച്ചു. ഇവർ ജോലി ചെയ്ത പള്ളികളിലൊക്കെ യാ..അലി യാ ... ഫാതിമ എന്നിവർ എഴുതി വെച്ചിരുന്നു. അതും അക്കാലത്ത് അത്ര ഗൗരവമുള്ള കാര്യമല്ലായിരുന്നില്ല. കലാപം തുടങ്ങിയപ്പോൾ ബ്രിട്ട ഷ് കാരുടെ സഹായികളായ ഈ ശിയാ പുരോഹിതൻമാർ കലാപം ഹിന്ദു മുസ്ലിം കലാപമാക്കി മാറ്റാൻ അവരുടെ പ്രദേശങ്ങളിൽ ഫത്വ നൽകി.ബ്രിട്ടീഷുകാർക്ക് തലയൂരാനും മാപിളമാരെ എളുപ്പം തോൽപിക്കപ്പെടാനും ഒരു വിഭാഗം വഴി തെറ്റിച്ച സമരം മൂലം കാരണമായി. ഇപ്പോഴും തിരിച്ചറിയപ്പെടാത്ത ഈ കാര്യങ്ങൾ വാമൊഴിയായി മാത്രം നിലനിന്നിരുന്നതും വൈജ്ഞാനികമായി ഉയർന്ന അന്നത്തെ വളരെ ചുരുക്കം ആളുകൾ മാത്രം മനസ്സിലാക്കിയിരുന്നതുമായ കാര്യമാണ്. പക്ഷെ വൈകി മാത്ര അറിഞ്ഞ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കി കലാപത്തെ നിയന്ത്രിക്കുക സാധ്യമായിരുന്നില്ല. ഇനിയും പഠനങ്ങൾ നടക്കേണ്ട ഉണ്ട്. ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിച്ചേക്കാം. അതിനാൽ സൂക്ഷ്മമായ പഠനങ്ങൾ ആവശ്യമാണ്, അന്ന് ബ്രിട്ടീഷ്കാർക്ക് ശിയാക്കൾ എങ്ങനെയായിരുന്നുവോ എന്ന പോലെ ഇന്ന് BJP യുമായി ചങ്ങാത്തം കൂടുന്ന പല വിഭാഗത്തിൽ പെട്ട മുസ്ലിംകളുണ്ട്. ഇത് പോലെ ചതി പ്രതീക്ഷിക്കാം എല്ലാവരെയു
@bijupaul3895
@bijupaul3895 Ай бұрын
ബ്രിട്ടീഷുകാർ വിറച്ചു പോലും😂
@subair2731
@subair2731 3 жыл бұрын
അന്ന് ഒറ്റു കൊടുത്തവരുടെ പിന്മുറക്കാർ അവസരം കാത്തിരിക്കുകയായിരുന്നു
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
ഒറ്റു കൊടുത്തവർ ഭാരതത്തെ മൂന്നായി മുറിച്ചു പാകിസ്ഥാനും ബംഗ്ലദേശും എന്ന മത രാഷ്ട്രം ഉണ്ടാക്കി. ഭാരതം അന്നും ഇന്നും മതേതര രാഷ്ട്രം തന്നെയല്ലേ?
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
ഹിന്ദു മുസ്‌ലിം വിഭാഗീയതയുണ്ടാക്കി ഭരണം പിടിക്കാൻ ബ്രിട്ടിഷുകാർ ശ്രമിച്ചു എന്ന് വിഡിയോയിൽ വളരെ താത്വികമായി പ്രയയുമ്പോൾ, അങ്ങോട്ട് ഒരു ചെറിയ ചോദ്യം. എന്നിട്ട് എന്ത് കൊണ്ട് മുസ്ലീമുകൾ മാത്രം ഇങ്ങനെ ആയുധം എടുത്തു കൊണ്ട് അമുസ്ലീമുകളെ വംശീയഹത്യ ചെയ്തു? ഇതിനു മതം മാറ്റി? എന്തിനു കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്തു? ഇത് തന്നെയല്ലേ അന്നും ഇന്നും മതേതര രാജ്യമായ ഭാരതത്തെ മത രാഷ്ട്രം വേണം എന്നും പറഞ്ഞു മൂന്നായി കീറിമുറിച്ചു, പാകിസ്ഥാനും ബംഗ്ളാദേശും എന്നീ മത രാഷ്ട്രം ഉണ്ടാക്കിയതും? അത് ചെയ്തത് ആൾ ഇന്ത്യ മുസ്‌ലിം ലീഗ് എന്ന സംഘടനയും അതിലെ ആൾക്കാരും തന്നെയല്ലേ? ഇതേ സംഘടനയുടെ പോഷക സംഘടന തന്നെയല്ലേ 1921ൽ വംശീയഹത്യ ചെയ്തവരുടെ താവഴികൾ? അപ്പോൾ അധികം വെളുപ്പിക്കാൻ നടക്കുന്നതിന് പകരം കുറച്ചു ചരിത്രം പഠിക്കുക. ഇന്നും കാശ്മീരിനെ മത രാഷ്ട്രമായ പാകിസ്ഥാന് വിട്ടു നൽകണം എന്നും പറഞ്ഞു കരയുന്നതും 1921ൽ വംശീയഹത്യ നടത്തിയ സ്ഥലത്തെ ഈ പറയുന്നവർ ആണ് എന്നും മറക്കാതിരിക്കുക.
@showkkathali6495
@showkkathali6495 3 ай бұрын
കേൾക്കാൻ ആഗ്രഹിച്ച ചരിത്രം. പക്ഷേവിഡിയോ എഡിറ്റ് ചെയ്തവർ കുറേ കൊട്ടും പാട്ടും എന്തൊക്കെയോ അപശബ്ദങ്ങൾ ഫിറ്റ് ചെയ്ത് അത് കേൾക്കാൻ പറ്റാത്ത കോലത്തിൽ അവതരിപ്പിച്ചു. കഷ്ടം.
@basheerpayyanur2462
@basheerpayyanur2462 2 жыл бұрын
. 1921 Real Story ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ ഹിന്ദു മുസ്ലീം സഹോദരന്മാര്‍ ക്കിടയില്‍ ശത്രുത സൃഷ്ടിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് - ജന്മി - ശിങ്കടികള്‍ അവര്‍ക്കനുകൂലമായി അതിഭാവുകത്വം ചേര്‍ത്ത് എഴുതിപിടിപ്പിച്ച ചരിത്രം നമുക്ക് വേണ്ട ... യഥാര്‍ത്ഥ ചരിത്രം അന്നും.. ഇന്നുമുണ്ടല്ലോ .. 1921 ല്‍ തെക്കേ ഇന്ത്യയില്‍ ബ്രിട്ടീഷ്കാര്‍ക്കെതിരേയുളള സ്വാതന്ത്ര്യ സമരത്തിന് ശക്തിപകരുന്നതിന്റെ ഭാഗമായി ഖിലാഫത്തിന് കോണ്‍ഗ്രസ്സ് പിന്തുണ നല്കി .. ബ്രിട്ടീഷ്കാരേ നാട്ടില്‍നിന്ന് കെട്ട്കെട്ടിക്കാനാഗ്രഹിച്ച മാപ്പിള സഹോദരന്മാരും വീറും വാശിയും നിലനിര്‍ത്തുന്നതിന് വേണ്ടി ഇതിനേ ഒരു കുരിശ് യുദ്ധസമാനമാക്കി മാറ്റി ബ്രിട്ടീഷ്കാരുടെ പരാജയം കാണാനാഗ്രഹിച്ച രാജ്യസ്നേഹികളായ ഹിന്ദുസഹോദരന്മരുടേയും പൂര്‍ണ്ണപിന്തുണയുമുണ്ടായതിനാല്‍ പോരാട്ടം ബ്രിട്ടീഷ്കാര്‍ക്ക് കനത്ത പ്രഹരമേല്പിച്ച് മുന്നോട്ട് പോയപ്പോള്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ബ്രിട്ടീഷ് അനുകൂലികളും രാജ്യദ്രോഹികളുമായ ജന്മികളും അവരുടെ ശിങ്കിടികളും ചില- മുസ്ലീംങ്ങളും ബ്രിട്ടീഷ് പക്ഷം രഹസ്യമായും പരസ്യമായും ചേര്‍ന്ന് ഈ സന്ധിയില്ലാത്ത സമര പോരാട്ടത്തെ തകര്‍ക്കാന്‍ ശ്രമിച്ചു ഇതില്‍ പലരും വെളളക്കാരുടെ നിര്‍ദ്ദേശമനുസരിച്ച് പോരാട്ടത്തെ ഹിന്ദു-മുസ്ലീം വര്‍ഗീയലഹളയാക്കി മാറ്റുന്നതിന്റെ ഭാഗമായി രാത്രിയുടെ മറവില്‍ മുഖംമൂടി അണിഞ്ഞ് ഹിന്ദുക്കളുടെ വീടാക്രമിച്ച് അവരേ കൂട്ടകൊല നടത്തി അത് ഖിലാഫത്ത് കാരുടെ തലയില്‍ ചാര്‍ത്തുകയും ചെയ്തു ഇത് വിശ്വസിച്ച് വെളളക്കാരുടെ പക്ഷം ചേര്‍ന്നവരുമുണ്ടായിരുന്നു .. വെളളക്കാര്‍ക്ക് പിന്തുണ നല്കിയ പലരേയും ജാതിമത ഭേദമില്ലാതെ വധിച്ചിട്ടുണ്ട് ഈ ധര്‍മ്മസമരത്തില്‍ പ്രത്യേകിച്ച് മലബാറിലേ പല ജന്മികളും മാടമ്പികളും അവരുടെ ശിങ്കിടികളുടേയും ക്രൂരമായ പീഡനങ്ങളാല്‍ ദ്രോഹിക്കപെട്ട വലിയൊരു വിഭാഗം കുടിയാന്മാരും സാധാരണക്കാരും ; വന്‍പടകോപ്പുളള ബ്രിട്ടീഷ്കാര്‍ക്കെതിരേ മാപ്പിളമാര്‍ പ്രകടിപ്പിക്കുന്ന പോരാടവീര്യം പ്രചോദനമാക്കി ജന്മി -മാടമ്പികളേയും അവരേ അനുകൂലിക്കുന്നവരേയും പരമാവധി വധിക്കുകയുണ്ടായി ഈ കൂട്ടകൊലകളും ധീരദേശാഭിമാനികളായ ആലിമുസ്ലാലാരുടേയും വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടേയും ക്രെഡിറ്റില്‍ പെടുത്തികൂടിയാണ് അവര്‍ക്ക് വധശിക്ഷ നല്‍കിയത് ... രക്തസാക്ഷിത്വം വരിച്ച വീരശൂരപരാക്രമികളടക്കമുളള പോരാളികളുടെ സമരവീര്യം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെന്നും സ്വര്‍ണ്ണ ത്തിളക്കത്തോടെ ശോഭിച്ച് നില്‍ക്കുന്നതാണ് ബ്രിട്ടീഷ് കാരേ തോല്പിച്ച് സ്വാതന്ത്ര്യം നേടുന്നതിന് സ്വന്തം ജീവന് പോലും വിലകല്പിക്കാതെ സന്ധിയില്ലാത്ത പടപൊരുതിയ മലബാര്‍ മാപ്പിളവീരന്മാരുടേയും .. ജന്മി വ്യവസ്ഥയില്‍ നിന്നും മോചനം നേടാന്‍ പടവെട്ടിയ എല്ലാ ധീരദേശാഭിമാനികള്‍കളുടേയും ഹൃദയം തുടിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ രാജ്യം ഒരിക്കല്‍ കൂടി ശിരസ്സ് നമിക്കുന്നു .. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ... ജയ് ഹിന്ദ് ..
@ajithreghukottayamvision6783
@ajithreghukottayamvision6783 3 ай бұрын
വീരന്മാരുടെ മലയാളം കര 🙏
@madebrandworld3105
@madebrandworld3105 2 жыл бұрын
ബ്രിട്ടീഷ് കാരുടെ പേടിസ്വപ്നം ഷഹീദ് വാരിയൻ കുഞ്ഞഹമ്മദ് ഹാജി
@fathimarinsha5539
@fathimarinsha5539 3 жыл бұрын
Sound aara Super
@rajeenak7864
@rajeenak7864 2 жыл бұрын
SATHYAMM thurann kanikkappedatte. Alhamdulillah
@favasvolg9646
@favasvolg9646 3 жыл бұрын
Shihabudheen PULPALLY
@RajanMp-j4p
@RajanMp-j4p 3 ай бұрын
ഇനി വിറ്റ് പോകാത്ത പയങ്കഥ
@rafikunhome5544
@rafikunhome5544 3 жыл бұрын
നല്ല അവതരണം
@sa21061
@sa21061 Ай бұрын
ന്റെ വല്ലിമ്മാന്റെ വെല്ലിപ്പ ❤️
@royiachayan4664
@royiachayan4664 2 жыл бұрын
വാരിയം കുണ്ടന്റെ വാരിയെല്ല് ഒടിച്ച ഒരു സായിപ്പ് ഉണ്ടായിരുന്നു ,മിച്ചൽ ജോൺ എന്ന് പേരുള്ള ഒരു ബ്രിട്ടീഷ് സേനാധിപൻ 💪💪💪
@Itzmeshabeeb
@Itzmeshabeeb 2 жыл бұрын
10 വെള്ള പാറ്റകൾ വന്നിട്ടും നേരിടാൻ കഴിയാൻ കഴിയാത്ത വാര്യം കുന്നനെ. 12 സായിപ്ന്മാർ ശരീരം മൊത്തം കെട്ടി മീശ യും താടിയും വലിച്ചാണ് ഒതുക്കിയിട്ടുള്ളത്. അപ്പോൾ അവന്റെ അമ്മടെ ജോൺ സായിപ്പ്
@muhammadshafeekkp3182
@muhammadshafeekkp3182 2 жыл бұрын
നാട് കൊള്ളയടി കൂടെ കുരിശ് കൃഷി
@royiachayan4664
@royiachayan4664 2 жыл бұрын
@@muhammadshafeekkp3182 മതത്തിന്റെ പേരിൽ തീവ്രവാദവും ,പോരാത്തതിന് ആഹാരത്തിൽ തുപ്പലും ,ഭാര്യയുടെ അമ്മയെ ഭോഗിക്കുന്ന കൂട്ടരും ,മതത്തിന്റെ കൊണം 😛😛
@royiachayan4664
@royiachayan4664 2 жыл бұрын
@@Itzmeshabeeb കുണ്ടൻ അടിച്ചു ഒഴിച്ച് ഉണ്ടായ മോനേ 😀😛
@razisp1259
@razisp1259 2 жыл бұрын
Ni malabaril nikkinnath ninte bagym
@haridasanharidasan375
@haridasanharidasan375 3 ай бұрын
എല്ലാം ജയശങ്കർ സാർ വിവരിച്ചു തരുന്നത് യൂട്യൂബിൽ അടിച്ചു നോക്കി മനസിലാക്കി.😂😂
@lighupv411
@lighupv411 3 ай бұрын
ചങ്കരൻ വക്കീലാണോ😂😂😂😂
@sakeerhusain7543
@sakeerhusain7543 3 ай бұрын
ച്ചങ്കരൻ 'തെങ്ങിൽ തന്നെ പക്ക RSS ചങ്കരൻ ഓറ്റുകാരനായ പഴശിരാജയെ കുറിച്ച് എന്താ അഭിപ്രായം രാജ്യത്തെ ബ്രിട്ടിഷുകാർക്ക് 40000 വെള്ളിക്കും പട്ടും വളയും സന്മാനവും മോഹിച്ച് ട്ടിപ്പുവിനെ ബ്രിട്ടീഷുകാർക്ക് ഓറ്റു കൊടുത്തില്ലായിരുന്നെങ്കിൽ ട്ടിപ്പു ബ്രിട്ടീഷുകാർ കെട്ടുകെട്ടുമായിരുന്നു ഇവിടെന്ന് 😢
@thoyibudheenpareed9847
@thoyibudheenpareed9847 2 ай бұрын
😂😂​@@lighupv411
@nousheernoushi5771
@nousheernoushi5771 3 жыл бұрын
Super
@3shibil3shibu21
@3shibil3shibu21 Жыл бұрын
എല്ലായിടത്തും cherpulassery und
@indian6936
@indian6936 2 жыл бұрын
I coming back
@safvananasri6953
@safvananasri6953 Ай бұрын
ഒരുപാട് പ്രസന്റേഷൻ വീഡിയോ യൂട്യൂബിൽ തന്നെ ഉണ്ട് എന്നാൽ ഇത് ഒരുമാതിരി അനൗൺസ്‌മെന്റ് പോലെ... ആവശ്യമില്ലാതെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും
@ansab636
@ansab636 2 ай бұрын
പുതു തല മുറ അറിയണം.. വരും തലമുറക്ക് സ്വാതന്ത്ര്യം നേടി തരാൻ വേണ്ടി.. വെള്ളക്കാരോട് പൊരുതി ജീവൻ നൽകിയവരെ കുറിച്ചു...
@darknight5182
@darknight5182 2 жыл бұрын
Tiger of kerala
@suttubabu7600
@suttubabu7600 3 ай бұрын
മ്യാവു
@govindram6557-gw1ry
@govindram6557-gw1ry 2 ай бұрын
ഭ്ർർർർർ
@longsight4293
@longsight4293 3 жыл бұрын
Good voice
@sreekumarg-y3e
@sreekumarg-y3e 2 ай бұрын
HINDU, CHRISTAIN KOOTTA KOLA nadthiaya mappila lahla..SATHYAM ELLAVRUKUM ARIYAM.
@ayyoobk12
@ayyoobk12 3 ай бұрын
സമസ്ത അന്ന് വാര്യം കുന്നനെ സപ്പോർട്ട് ചെയ്തിയിട്ടില്ല . ബ്രിട്ടീഷ് കാരുടെ കൂടെ ആയിരുന്നു സമസ്ത
@rasiklove6154
@rasiklove6154 3 ай бұрын
Aanu eeth samastha kaaranu British kaarude koode ninnath ap aano ek aano
@ayyoobk12
@ayyoobk12 3 ай бұрын
@@rasiklove6154 anu samastha illa. Pakshe samsthayude undakkiya alukal annu varian kunnanodoppam njnnittilla
@sudheertheruvath2860
@sudheertheruvath2860 2 ай бұрын
സമസ്തക്കു കൃത്യമായ മാധ്രുഗായുണ്ട്... ഡെയിലി ഫത്വ മാറിപറയേണ്ടി വന്നിട്ടില്ല.... ഒറിജിനൽ ദീൻ പഠിക്കാണെങ്കിൽ സമസ്തയുടെ വണ്ടീൽ കേറിക്കോ... ബ്രിട്ടിശിന്റെ ജന്മിമാരുടെ വഹാബിയുടെ വണ്ടീൽ കേറിയാ സത്യം മനസിലാവില്ല 👍👍
@ayyoobk12
@ayyoobk12 2 ай бұрын
@@sudheertheruvath2860 വലിയുപ്പ വാര്യം കുന്നന്റെ വളണ്ടിയർ ആയിരുന്നു . വലിയുമ്മന്റെ മൂന്ന് ആങ്ങളയും ഉപ്പയും ആണ് പൂക്കോട്ടുർ യുദ്ദത്തിൽ ശഹീദായത്. തിമിരം ആവാം ബട്ട് കൂടുതൽ ആയാൽ പ്രശ്നം ആണ്
@musthafamusthu9530
@musthafamusthu9530 2 ай бұрын
മൂന്നാം ഊഴവും മോധി ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നിരുന്നെങ്കിൽ ഇതു പോലുള്ള വിപ്ലവ പുരുഷൻമാർ മലബാറിൽ പിറക്കുമായിരുന്നു !
@gulzaralicreations1561
@gulzaralicreations1561 3 ай бұрын
രോമാഞ്ചം 💪
@PhpneHi
@PhpneHi 2 ай бұрын
ധീര ദേശാഭിമാനി വാരിയന്കുന്നത്ത് 🙏👍👍🙏🙏🙏🙏👍👍👍👍👍🙏🙏👍👍👍👍👍
@majeedmk5774
@majeedmk5774 Ай бұрын
ധീര പോരാളി 👍👍👍
@amina-ci7iq
@amina-ci7iq 3 жыл бұрын
യഥാർത്ഥ ചരിത്ര ശേഷിപ്പുകൾ......
@vincentvincent1499
@vincentvincent1499 3 ай бұрын
എന്ത് ചരിത്രം ഇതുപോലെ ഒന്ന് പെയിന്റ് ആയിട്ട് ഇറങ്ങിയാൽ വാരിയൻ കുണ്ടനെ വെളുപ്പിച്ചെടുക്കാൻ കഴിയില്ല കോയ
@Junaid-n1k
@Junaid-n1k Ай бұрын
അന്നത്തെ ഈമാൻ
@hamsatk7305
@hamsatk7305 3 ай бұрын
ഇതൊന്നും ഇന്നത്തെ പുതിയ തലമുറക്ക് അത്ര അറിവില്ല ഇതൊക്കെ ഇടക്കിടക്ക് ജനങ്ങളുടെ ഇടയിൽ പറയണം അപ്പോഴേ പുതിയ തലമുറയ്ക്ക് മനസ്സിലാവുകയുള്ളൂ
@binurajs
@binurajs 2 жыл бұрын
One photo shown here was that of refugee camp of those who fled the rebel.aeas what to say about that
@indian6936
@indian6936 2 жыл бұрын
Jai india
@mediadawnonline
@mediadawnonline 3 ай бұрын
Sulthan of Malabar Variyankunnath Kunjahammed haji
@ummeraliummer5513
@ummeraliummer5513 2 жыл бұрын
Variyam Kunnath❤️❤️❤️
@indian6936
@indian6936 2 жыл бұрын
Yes
@MoideenK-uz6rz
@MoideenK-uz6rz Ай бұрын
King of the malayalanadu variyankunnhat
@AmrutPrakash
@AmrutPrakash 3 ай бұрын
ഇയാൾ അല്ലെ മലബാർ കലാപത്തിൽ ഉണ്ടായ കാരണക്കാരിൽ ഒന്ന്..
@haseebkallay1082
@haseebkallay1082 3 жыл бұрын
നല്ല അവതരണം
@pushpothamangp3413
@pushpothamangp3413 2 жыл бұрын
nalla thallu
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
വാരിയംകുന്നത്ത് കുഞ്ഞഹമ്മദിന്റെ ഫോട്ടോ പാളിപ്പോയത് ആരും അപ്പോൾ അറിഞ്ഞില്ലേ? മോൺസനെ വിൽക്കുന്ന ടീമുകളാണ് ഉടായിപ്പു ഫോട്ടോയുമായി വന്നത്. അതും അങ്ങിനെ ചീറ്റി...
@Itzmeshabeeb
@Itzmeshabeeb 2 жыл бұрын
സാരമില്ല സങ്ക നമ്മുടെ ഫോട്ടോ ശാഖയിൽ കാണും അവടെ പോയി തപ്പിയാൽ മതി. സേവർക്കർ ഷൂ നാക്കുന്നത് എല്ലാം കാണാം
@student3461
@student3461 2 жыл бұрын
ഇവൻ fake iD ആണ്
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
@@Itzmeshabeeb ഷൂ ആരാണ് നക്കകത് എന്ന് എല്ലാർക്കും അറിയാം. ഞമ്മന്റെ മതത്തിന് സ്വന്തമായി രാജ്യം വേണം എന്നും പറഞ്ഞ് ബ്രിട്ടീഷ്കാരുടെ ഷൂയും മറ്റ് പലതും നക്കിയിട്ട് മതേതര ഭാരതത്തെ കീറിമുറിച്ച് പാക്കിസ്ഥാനും ബംഗ്ലാദേശം എന്ന രണ്ട് മത രാഷ്ട്രങ്ങൾ വാങ്ങിച്ചെടുത്തത് ആരാണ്? അവർ ഇന്നും മത രാഷ്ട്രം തന്നെയല്ലെ? എന്നാൽ ഹൈന്ദവ വിശ്വാനികൾ ഭൂരിപക്ഷം ഉള്ള ഭാരതം അന്നും ഇന്നും മതേതര രാഷ്ട്രം തന്നെയാണ്. ഷൂനക്കികൾ ഇന്നും അന്നും ആരാണ് എന്ന് പറയാൻ പറ്റും.
@abdulzaheer9519
@abdulzaheer9519 2 жыл бұрын
First shoe polish introduces your party First distribution company name Sawarkar footwear ok got it
@rajesh.kakkanatt
@rajesh.kakkanatt 2 жыл бұрын
@@abdulzaheer9519 ഷൂ നക്കിയത് പാക്കിസ്ഥനും ബംഗ്ലാദേശം കീറി മുറിച്ച് ഇപ്പോൾ കശ്മീരിനെയും കീറിമുറിക്കാൻ ശ്രമിക്കുന്നവർ ആണ്.
@bluesea309
@bluesea309 7 ай бұрын
Indian army vel vilikunu idhe pole british kare tholpichu konda pakistan kare tholpichu kond or poorum avoola
@abdurasheed3765
@abdurasheed3765 3 ай бұрын
എന്റെ കുടുംബക്കാരൻ
@AbdulRasheed-cg6vz
@AbdulRasheed-cg6vz 2 жыл бұрын
പതിനായിരം hichkok ബ്രിട്ട്ഷ് പട്ടികൾക്ക് അര വാര്യൻ കുന്നൻ 💪💪💪
@kingstanisbaratheon8526
@kingstanisbaratheon8526 2 жыл бұрын
ബ്രിട്ടീഷുകാർ തന്നെ അല്ലെ ജയിച്ചത്. 6 മാസം മാത്രമേ വാരിയ കുന്നനു പിടിച്ചു നിക്കാൻ പറ്റിയോള്ളു
@rishadm7046
@rishadm7046 3 ай бұрын
​@@kingstanisbaratheon8526 ആ ആറുമാസത്തിലെ ശേഷിപ്പ് ബ്രിട്ടീഷ് കളക്ടറുടെ കല്ലറയായി തിരൂരങ്ങാടി താലൂക് ഓഫീസ് മുറ്റത്ത്‌ ഇപ്പോഴുമുണ്ട് 🤣🤣🤣🤣
@kouzerna9252
@kouzerna9252 2 ай бұрын
Variyan kunnan who lives in the minds of every Indian's everlastingly
@MuhammedAli-sr8fs
@MuhammedAli-sr8fs 3 ай бұрын
@jomyjoseph66
@jomyjoseph66 2 жыл бұрын
💪💪🥰🥰🥰
@user-to3nv9hc9q
@user-to3nv9hc9q Ай бұрын
😅😅😅😅
@ahammedkutty5389
@ahammedkutty5389 3 ай бұрын
Try again to bring out new realities. May god help you
@safeerhaneefa
@safeerhaneefa Ай бұрын
@nizamnizam5545
@nizamnizam5545 2 ай бұрын
@satheesh105
@satheesh105 2 ай бұрын
😂
@johnsondaniel8884
@johnsondaniel8884 2 ай бұрын
This presentation is there is no honesty this like a story
@zionvarghese6578
@zionvarghese6578 2 жыл бұрын
സത്യം അറിയണമെങ്കിൽ ചരിത്രപുസ്തകങ്ങൾ വായിക്കണം അനിൽ കുമാർ അയ്യപ്പൻ തെളിവ് സഹിതം നിരത്തുന്നുണ്ട്! ആ വീഡിയോയും പോയി കാണൂ.
@MaimoonakMaimu
@MaimoonakMaimu 2 ай бұрын
Idapedaan vara rude wnnal avarice veashvidhanangal adichealpikkarud
@nasarpuzhakkal1861
@nasarpuzhakkal1861 3 жыл бұрын
മാഷാഅല്ലാഹ്‌
@AjmalKhan-el2dk
@AjmalKhan-el2dk 2 ай бұрын
Real hero❤
@naijukv7455
@naijukv7455 2 жыл бұрын
ചരിത്രം വളച്ചൊടിക്കുന്ന സുഹൃത്തേ
@infomission1393
@infomission1393 2 жыл бұрын
സത്യങ്ങൾ മാത്രം
@kottayilshamsudheen1
@kottayilshamsudheen1 2 жыл бұрын
ഭാരതത്തിൽ വ്യാഭാരികളായി വന്ന ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഭാരതത്തിലെ സമ്പത്ത് കൊള്ളയടിക്കാൻ അവസരം ഒരുക്കിക്കൊടുത്ത മനുഷ്യത്വ വിരോധികളായ ഹിന്ദു മേലാള മനോഭാവമുള്ള രാക്ഷസൻമാരുടെ ചരിത്രം കൊണ്ട് സത്യത്തെ കുഴിച്ചു മൂടാൻ കഴിയും എന്ന് തോന്നുന്ന ചെകുത്താൻമാരുടെ ചരിത്രം ചെകുത്താൻമാർക്കും പറയാൻ കമെന്റ് ബോക്സിൽ ഇനിയും സ്‌പൈസുണ്ട്
@beeta9553
@beeta9553 3 ай бұрын
എന്നാൽ സത്യം നിങ്ങൾ പറ കേൾക്കട്ടെ
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 36 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН