Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@Godfather7215 Жыл бұрын
Thampuraan falidhapriyan aanallo❤️
@sitharamahindra8701 Жыл бұрын
🤩Ente Veene🫂, 💕Thamburan🙏 Watched so many videos related with our Royal Family, but this one is too touching and very unique. 🤝Veena👍
@sharun_I234 Жыл бұрын
ആ മനുഷ്യൻ എന്തു സാധാരണകാരൻ പോലെ സംസാരിക്കുന്നത് 🙏 സമ്മതിക്കണം മനസ് കൊണ്ട് നിങ്ങളുടെ മുന്നിൽ നമസ്കാരിക്കുന്നു
@prasobh55 Жыл бұрын
Our home town
@MohananpillaiPillai Жыл бұрын
@@sitharamahindra8701the day I guess ⁸😢p0 mom
@worship8616 Жыл бұрын
ഒരു അഹങ്കാരവുമില്ലാത്ത, നല്ല എളിമയുള്ള മനുഷ്യൻ 🌹, നല്ല എപ്പിസോഡ് 👍👍 ഏറ്റവും വിലയുള്ള മനുഷ്യൻ തന്നെയാ
@profitnb Жыл бұрын
തിരുവിതാംകൂർ രാജാക്കന്മാർ അങ്ങനെയായിരുന്നു
@mhdhussain7329 Жыл бұрын
ഇവിടെ കാണുന്നതൊക്കെ കോപ്പിയാണ് ഒറിജിനൽ മോൻസൻ മാവുങ്കലിൻ്റെ കയ്യിലുണ്ട്
@7football10 Жыл бұрын
@@mhdhussain7329 onu poda.......😅
@vasudevankidavu2598 Жыл бұрын
വളരേ മനോഹരമായ ഒരു കാഴച അതി ഗംഭിരം
@beautifuldrowings2040 Жыл бұрын
Nalla manushyan
@nakshatracollection2029 Жыл бұрын
ഇങ്ങള് തന്നെയാണ് തമ്പുരാൻ ഏറ്റവും വിലപിടിപ്പുള്ളത് അവിടെ, ഇത്ര ഏളിമയുള്ള മനുഷ്യൻ, അഹങ്കാരത്തിന്റെ അംശംപോലുമില്ല.❤❤
@jayasankarprince3164 Жыл бұрын
ചോര തന്നെ കൊതുകിന് പദൃം 😈
@sinisini7233 Жыл бұрын
അടിമ കണ്ണ്
@SuryaAjithkumar-yb7ck Жыл бұрын
👍
@underdogs7039 ай бұрын
നിന്റെ ഭാര്യയെ രാജാവിന് സമർപ്പിച്ചു കൂടെ? അതല്ലായിരുന്നു പണ്ടത്തെ ആചാരം 😂😂😂😂
@GeethaKB-e8n9 ай бұрын
. 24:33 24:38 24:41
@baburajartist7195 Жыл бұрын
ഒരു അത്ഭുതലോകം തന്നെ. കൊട്ടാരത്തിലെ തമ്പുരാനെ വളരെ ഇഷ്ടമായി. എന്തൊരു എളിമ, അതുപോലെ സ്നേഹം തുളുമ്പുന്ന വാക്കുകൾ. കൊട്ടാരത്തെ കുറിച്ച് വിവരണം തന്നതിന് നന്ദി 🙏🙏🙏🙏
@underdogs7039 ай бұрын
എളിമയൊക്കെ ഉണ്ടെങ്കിലും വളിക്ക് എളിമ കുറവാണു
@underdogs7039 ай бұрын
കാവെടി കൊട്ടാരം വാഴും പൊന്നുതമ്പുരാന്റെ കൽപ്പന രാജാവിന്റെ എളിമ, ത്തൊലിമ, എന്നിങ്ങനെ പറഞ്ഞു രാജാവിനെ സുഖിപ്പിക്കുന്നവർ നിർബന്ധമായും ഈയാഴ്ചത്തെ മുലകരം അടക്കേണ്ടതാണ് അല്ലെങ്കിൽ നിങ്ങളുടെ മുല രാജാവിന് സ്വന്തം. ചൂതരന്മാർ കരമടക്കേണ്ടതില്ല, രായാവ് രാത്രിയിൽ ചൂട്ടുകറ്റവെളിച്ചത്തിൽ വരുമ്പോ പിൻവാതിൽ തുറന്നിട്ടാൽ മാത്രം മതി. എന്ന് വെച്ചടിതിരുന്നാൾ ബലവാണവർമ
@WaveRider19896 ай бұрын
@@underdogs703lol
@ravimenon7983 Жыл бұрын
ഇത്രയും എളിമയോടെ സാധാരണകാരോട് മുഷിച്ചിലില്ലാതെ പെരുമാറുന്ന ഇളയ തമ്പുരാന് ബിഗ് സല്യൂട്ട് ❤
തിരുവനന്തപുരം കവടിയാർ കൊട്ടാരം കണ്ടതിലും ഇളയ തലമുറയെ കണ്ടതിലും വളരെ സന്തോഷം🙏🙏🙏🙏🙏🙏
@sumakuttu8291 Жыл бұрын
❤
@AshrafModavan11 ай бұрын
Uygg
@AshrafModavan11 ай бұрын
Km@@sumakuttu8291
@AshrafModavan11 ай бұрын
Un
@underdogs7039 ай бұрын
രാജാവിനെ കൂടുതൽ സുഖിപ്പിക്കാതെ പോയി മുലക്കരം അടക്കെടാ
@ANANDHUSURABHI Жыл бұрын
Ancor is very over....... ഇതു പോലെ ഉള്ള ആൾക്കാരെ ഇൻ്റർവ്യൂ നടത്തുമ്പോൾ Mr. Rejaneesh is perfect❤
@utharavs9111 Жыл бұрын
അതെ correct ആണു .... സിനിമ താരങ്ങളെ interview ചെയ്യുന്ന രീതിയിൽ ദേഹക് അടിച്ചു ചിരിച്ചാണോ oru തമ്പുരാനോട് സംസാരിക്കേണ്ടത്.... She has to show minimum manners in her behaviour 😡😡😡
@arunram8435 Жыл бұрын
💯true
@anamikap6559 Жыл бұрын
💯
@soorajsooraj7322 Жыл бұрын
Ys
@music-tf6um2219 ай бұрын
Veena orumathiri avasyamillathe chirichondirikkum privacy il idichu kayarum
@mashoora379 Жыл бұрын
ആള് പുലി തന്നെ ന്യൂജൻ രാജാവ് കോമഡിക്ക് കോമഡി ഹെഡ് വെയിറ്റ് തീരെ ഇല്ല പൊളി സൂപ്പർ എല്ലാം വളരെ കൃത്യമായും വിശദമായിട്ട് പറഞ്ഞുതന്നു അഭിനന്ദനങ്ങൾ
@alkaenergyindia3125 Жыл бұрын
വളരെ സരസ്സമായി എല്ലാം പറഞ്ഞു കൊടുക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. തിരുവനന്തപുരത്ത് താമസിക്കുന്ന ഒരാൾ എന്ന നിലയിൽ വളരെ proud feel ചെയ്തു. തിരുവനന്തപുരത്തു കാരുടെ അഭിമാനമാണ് കൊച്ചു തമ്പുരാൻ... 🙏🙏🙏
@underdogs7039 ай бұрын
രാജാവിന്റെ കൊതം നക്കി കൊട്ടാരത്തിൽ കഴിഞ്ഞുകൂടേ നിനക്ക്?
@krishnaaaa999 Жыл бұрын
സൂപ്പർ...... ഇന്റർവ്യൂ ചെയ്യുമ്പോൾ അവരുടെ ചരിത്രം നന്നായി പഠിക്കണം അത്രക് പ്രാധാന്യം ഉണ്ട് അവർക്ക് ❤️❤️❤️ആ sir അടിപൊളി ആണ്..... ആള് നല്ല നർമം ഉള്ള വ്യക്തി ആണ്
@faisalcp5848 Жыл бұрын
കേവലം ഒരു പഞ്ചായത്ത് മെമ്പർ ആണെങ്കിൽ അവന്റെ ഒരു ജാഡ എന്താണ് 😃 എളിമ വിനയം മനുഷ്യനെ വലിയവനാകുന്നത് ♥♥അവന്മാരൊക്കെ കണ്ടു പഠിക്കണം.. ഇദ്ദേഹത്തെ പോലുള്ളവരെ സ്നേഹം ഇഷ്ട്ടം ♥♥♥ sir
@vasudevannamboodiri925 Жыл бұрын
Exactly
@VijayKumar-zu5kyАй бұрын
നോർത്ത് ഇന്ത്യയിലെ ഒരു രാജ കുടുംബം പോലും അവരുടെ കൊട്ടാരത്തിൽ ആരെയും അനുവദിക്കില്ല. ഈ രീതിയിൽ സംസാരിക്കാനും. അങ്ങനെ നോക്കുമ്പോൾ ഇവർ ജനങ്ങളുടെ സ്വന്തം രാജാവ് തന്നെയാണ്...
@FeminFrancis-m8c Жыл бұрын
വീണയുടെ പല ഇന്റർവ്യൂസും കണ്ടിട്ടുണ്ട്. Behindwoodinu വീണ ഒരു മുതൽക്കൂട്ടുമാണ്, പക്ഷെ ഹിസ്റ്ററികലായിട്ടുള്ള ഇന്റർവ്യൂകളിൽ നിന്നും ഒഴിവാക്കാമാർന്നു, വീണയുടെ ചിരിയും ചോദ്യങ്ങളുമൊക്കെ വളരെ അലോസരപ്പെടുത്തുന്നു
@kumarykumary9844 Жыл бұрын
തമ്പുരാനും കുടുംബത്തിനും ആയുർ ആരോഗ്യ ആശംസകൾ ❤❤❤❤❤
@Jennet-fq2or Жыл бұрын
ഒരു വലിയ മനുഷ്യനെ കാണിച്ചുതന്ന അവതാരകയ്ക്ക് ഒരു നമസ്കാരം ❤
@underdogs7039 ай бұрын
ഏകദേശം എത്ര പൊക്കം വരും?
@krishnapriyaar58166 ай бұрын
Sadha manushyante valippam alle ullulo?!
@Sneha-u6tАй бұрын
@@underdogs703 Ath kalakki😂😂
@grcnairy55 Жыл бұрын
എനിക്ക് ഈ കൊട്ടാരത്തിൽ 3 പ്രാവശ്യം പോകുവാ ൻ സാധിച്ചിട്ടുണ്ട്. ഞാൻ രചിച്ച ഒരു പുസ്തകത്തിന് ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി ആമുഖം എഴുതി അനുഗ്രഹിച്ചിരുന്നു. ആദ്യം ഇംഗ്ലീഷിൽ എഴുതിയ പുസ്തകം, പിന്നീട് മലയാളത്തിലും ഞാൻ പരിഭാ ഷപ്പെടുത്തി. അത് പ്രസിദ്ധീകരിച്ചയുടൻ രണ്ടും ത മ്പുരാട്ടിക്ക് സമർപ്പിക്കാനാണ് അവസാനം അവിടെ പോയത്. "The Hidden Messages in Indian Scriptures" (ആർഷഭാരത ഗ്രന്ഥങ്ങളിലെ നിഗൂഢ സന്ദേശങ്ങൾ) എന്നീ ഗ്രന്ഥങ്ങൾ.
@jilcyeldhose8538 Жыл бұрын
👍🤝
@noopura780 Жыл бұрын
👍🏻👍🏻
@AbdulSalam-cv8po Жыл бұрын
കൊട്ടാരത്തിന്റെ അടുത്ത് താമസിക്കുന്ന ഞാൻ.
@underdogs7039 ай бұрын
ബുക്ക് ആരേലും വായിച്ചോ നിങ്ങൾ അല്ലാതെ 😆
@zubairvahabiwayanad6015 Жыл бұрын
ആരെയും അത്ഭുതപ്പെടുത്തുന്ന സ്വഭാവ വൈശിഷ്ട്യം ആർക്കും ഒരു മനുഷ്യനാകാൻ ഒരുപാട് മാതൃകകൾ അദ്ദേഹത്തിലുണ്ട്
@SadiqkayakkodiАй бұрын
നല്ല സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന രാജകുമാരൻ തോന്നലുകളും പൊലിപ്പിക്കലും ഇല്ലാതെ ഒരു അഹങ്കാരവുമില്ലാതെകൃത്യമായി വിവരിച്ചുകൊടുക്കുന്നു ഒരുപാട് ഇഷ്ടം തോന്നി
@jamalkanishan6901 Жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ രായാവ് കേമുവിനെ എടുത്ത് തോട്ടിലിടാൻ തോന്നുന്നത്..ഈ എളിമയും വിനയവുമൊക്കെ ക്ലിഫ് House ലെ രായാവ് കാണുന്നുണ്ടല്ലോ ..ഇഷ്ടം ❤
@@underdogs703 തിരുവിതാംകൂർ രാജാക്കന്മാർ ശൂദ്രർ ആണെടാ മണ്ട ഇവർ ക്ഷത്രിയർ ഒന്നും അല്ല
@rajeswarisreekumar4507 Жыл бұрын
തമ്പുരാൻ നമസ്കാരം 🙏🏻സ്നേഹത്തോടെ എളിമയോടെ സരസമായി ഞങ്ങൾക്കുവേണ്ടി എത്രയും മനോഹരമായി കൊട്ടാരത്തിലെ ഓരോ കാര്യങ്ങളും പറഞ്ഞുതന്നതിനു നന്ദി ❤❤❤
@_maverick_1 Жыл бұрын
Thampuraano 😂
@lintu8192 Жыл бұрын
Thamburano yenthonadeii 🤣
@Dheeraj-y4f Жыл бұрын
❤
@Apache1970 Жыл бұрын
@@_maverick_1Alla Sakhave Pinarayi avarughal.
@WaveRider19896 ай бұрын
Its a term of respect of royaltiy. Brittan uses terms like "Lady" and "your highness"@lintu8192
@lifeofkerala777 Жыл бұрын
ഞങ്ങൾ തിരുവനന്തപുരകാരുടെ സ്വകാര്യ അഭിമാനം കവടിയാർ കൊട്ടാരം 🙏🙏🙏♥️♥️♥️♥️
@itsmepeter6724 Жыл бұрын
💯
@stylesofindia5859 Жыл бұрын
പിന്നെ ചുരുട്ടി കെടക്കണ് ഒന്ന് പോ സാറേ
@jayjoseph794 Жыл бұрын
It is also the tranvacore 's common pride, not the trivandrum 's private ego.
@lifeofkerala777 Жыл бұрын
@@jayjoseph794 ♥️♥️♥️♥️♥️
@arjunbabu-rw7hk Жыл бұрын
@@stylesofindia5859ni podappa
@vinodcv3411 Жыл бұрын
വീണ നന്നായി ഇന്റർവ്യൂ ചെയ്തു. ഇത്രയും ലളിത മായി അവതരിപ്പിച്ചത് കൊണ്ടു ആണ് ഈ വീഡിയോ കൂടുതൽ ജനങ്ങൾ കണ്ടത്. ബലം പിടിച്ചു ഉള്ള തിരുവനന്തപുരം കാരുടെ രീതിക്ക് എതിരായ സ്വഭാവം ആണ് രാജാവിന് 🌹🙏👍👍👍👌👌👌
@arjun_arju_1972 Жыл бұрын
Bro TVM kar maathramalla ellavarum kanaka..🙂
@CallMeSringa Жыл бұрын
Tvm karu balam pidikunnath evideya kanditulath .....
@vinodcv3411 Жыл бұрын
@@CallMeSringa സർക്കാർ ഓഫീസുകളിൽ മിക്കവാറും tvm കാർ ആണ്, അവരുടെ ഒരു ധാർഷ്ട്യം ആർക്കാണ് അറിയാത്തത്
@CallMeSringa Жыл бұрын
@@vinodcv3411 tvm l mathram alla... Ella jillakalilum kanum balam pidikunnavarum....balam pidikathavarum.,. Thekkanmar angane ingane enu pandu Kalam muthale paranju thalayil stored ayrikunnath anu problem...
@vinodcv3411 Жыл бұрын
@@CallMeSringa ഞാനും തെക്കൻ ആണ് സുഹൃത്തേ, അനുഭവം കൊണ്ടു പറഞ്ഞത് ആണ്
@Joseya_Pappachan Жыл бұрын
തിരുവിതാംകൂർ രാജാക്കന്മാരും കുടുംബവും എന്നും എളിമയുടെ പ്രതീകങ്ങൾ തന്നെ ആണ്...
@gourisp7528 Жыл бұрын
രാജ കുടുംബങ്ങൾ അവിടത്തെ തമ്പുരാട്ടി മാർ തമ്പുരാന്മാർ എളിമ യുള്ളവർ ആണ്
@underdogs7039 ай бұрын
അവരുടെ വളി പോലും എളിമയുള്ളതാണ്
@Joseya_Pappachan9 ай бұрын
@@underdogs703 നിൻ്റെ പേര് നീ അന്വർഥമാക്കി
@underdogs7039 ай бұрын
@@Joseya_Pappachan പോയി ഗൂഗിൾ ചെയ്യടാ അർദ്ധമെന്തെന്നു. പട്ടര് മതം മാറിയെന്ന നുണചരിത്രത്തിൽ അഭിമാനിക്കുന്ന സുറിയാനിയല്ലേ നീ. തോമസും വന്നിട്ടില്ല.
@Joseya_Pappachan9 ай бұрын
@@underdogs703 ഞാൻ സുറിയാനി അല്ല. ഇപ്പൊ മനസ്സിലായോ നിനക്ക് നിൻ്റെ നിലവാരം ?
@rajeshsharikkal4800 Жыл бұрын
ഇദ്ദേഹം രാജാവായാൽ മതിയായിരുന്നു. The legend family member... Thanks
@soumyamadhusoumya4785 Жыл бұрын
വീണ അദ്ദേഹത്തിന്റെ ശരീരത്തിൽ ഇടക്ക് ഇടക്ക് തട്ടി സംസാരിക്കുന്ന രീതി അത് നമ്മൾ ആര് ആരോട് എപ്പോൾ എങ്ങനെ പെരുമാറണം എന്നുള്ള ബോധ്യ മില്ലയിമയെ കാണിക്കുന്നു... അദ്ദേഹം ആരാണെന്നും അദ്ദേഹത്തിനെ പോലുള്ള വ്യക്തി ഇത്രേം ഫ്രണ്ട്‌ലി ആയി നിന്ന് തരുമ്പോൾ.. അദ്ദേഹത്തിന്റെ ആ ചിന്തക്ക് ഒപ്പം അല്ലെങ്കിലും കുറച്ചെങ്കിലും മാന്യത നമ്മളും സൂക്ഷിക്കണം... ഒരുപാട് ആൾക്കാർ കാണുന്ന വീഡിയോസ് ആയിരിക്കും ഇത്. ഇത് നമ്മളിലേക്ക് എത്തിച്ച വീണക്കും ചാനലിനും നന്ദി 🙏
@ThejusChandranMa10 ай бұрын
adheham araan?
@shylendrank961510 ай бұрын
ബിഹൈൻഡ് വുഡ്‌സിന് പറ്റിയ തെറ്റ്
@SachuKnlr10 ай бұрын
രായാവു പണ്ട് കുഞ്ഞേ
@harikumarhari90789 ай бұрын
നിനക്ക് പ്രയം എത്ര ആണ് അതിന്റെ കുറവ് ഉണ്ട്
@soumyamadhusoumya47859 ай бұрын
@@underdogs703 is it theway you were made?? You say
@surendranp8227 Жыл бұрын
വളരെ നന്നായിരുന്നു ഈ അഭിമുഖം .അദ്ദേഹം നല്ലോരു വ്യക്തി. വിനയം,അറിവ്,സ്നേഹമസ്രണമായ പെരുമാറ്റം ഇതെല്ലം ആ രാജകുടുംബത്തിന്റെ മുഖമുദ്രയാണ് .
@ShiyasKhan-wx5fl Жыл бұрын
എന്തൊരു വിനയവും എളിമയും ആ വല്യ മനുഷ്യന് തമ്പുരാൻ നിങ്ങൾ തന്നെയാണ് ആ കൊട്ടാരത്തിലെ വിലമതിക്കാനാകാത്ത രക്നം
@underdogs7039 ай бұрын
നിന്റെ ഭാര്യയെ രാജാവിന് സമർപ്പിച്ചു കൂടെ? അതല്ലായിരുന്നു പണ്ടത്തെ ആചാരം 😂😂😂😂
@gathashailesh105 Жыл бұрын
പറയുന്നത്കൊണ്ട് ഒന്നും തോന്നരുത്.. കേരളം ഇന്ന് രാജാഭരണത്തിന്റെ കീഴിൽ ആയിരുന്നെങ്കിൽ ഇന്ന് കേരളം ഭരിക്കേണ്ട രാജാവാണ് അദ്ദേഹം... നിങ്ങൾ മറ്റു സിനിമ നടന്മാരോട് പെരുമാറുന്നത് പോലെയല്ല ഒരു രാജാവിനോട് പെരുമാറേണ്ടത്... ഒരുപക്ഷെ ഇത് വല്ല മമ്മൂട്ടിയോ മോഹൻലാലൊ ആണെങ്കിൽ നിങ്ങൾ ഇപ്രകാരം സംസാരിക്കുമോ?... അവരെക്കാൾ എല്ലാം വളരെ ഉയർന്ന സ്ഥാനത്തു നിൽക്കുന്ന വ്യക്തിയാണ് ഇദ്ദേഹം... അദ്ദേഹം നിങ്ങളോട് വളരെ എളിമയോടെ സംസാരിക്കുന്നത് അദ്ദേഹം അത്രയും നല്ലൊരു മനുഷ്യനായതുകൊണ്ടാണ്... അത്രയും വല്ല്യ ഒരാൾ നിങ്ങളോട് ആ രീതിയിൽ സംസാരിക്കുന്നുവെന്ന് കരുതി നിങ്ങൾ അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ഇന്ന് കേരളം ഭരിക്കേണ്ടിയിരുന്ന രാജാവാണ് നിങ്ങളുടെ മുന്നിൽ ഉള്ളത് എന്നാ ബോധത്തോടുകൂടി കുറച്ചുകൂടി formal ആയി സംസാരിക്കണമായിരുന്നു
@bijeshkpbijesh5066 Жыл бұрын
താനെടുത്ത് ചുമലേ കേറ്റി നടക്കെടോ...!😮
@sumithapm6011 Жыл бұрын
Sathyam ...
@ajaywish363 Жыл бұрын
Onn pooda vaaname. Ninakonnm vere pani ille. Rajavayalm manthri aayalm athok pand. Ippe ella manushyarum thulyar aanu angerk enna rand thala kooduthal indo illalo nmlepole pacha manushyanaanu ellarum ketta orupaadu ang indaakalle. Ninnepole olla keedangal ee lokath ollonda ee lokam ippolm mandanmar bharikunnath
@kiranm8817 Жыл бұрын
കേരളത്തിൻടെ രാജാവാകില്ല ... തിരുവിതാംകൂറിന്റെ രാജാവ് ....
@abheeshp8770 Жыл бұрын
ബഹുമാനത്തോടെ തന്നെയാണ് അവർ സംസാരിക്കുന്നത്. പിന്നെ ഇനത്തെ കാലത്ത് ആചാരഭാഷയുടെ ആവശ്യമില്ലല്ലോ.
@girijammab6269 Жыл бұрын
തമ്പുരാൻ വളരെ എളിമഉള്ള മനുഷ്യൻ. അദ്ദേഹത്തിനും കുടുംബഅംഗങ്ങൾക്കും ദീർഘക്കായുസ് ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏
@PreethaMohan-w9k Жыл бұрын
വീണയുടെ സംസാരത്തിൽ അൽപ്പം ബഹുമാനം കൂടി ആക്കാം.... ഒന്നുമില്ലെങ്കിലും അദ്ദേഹം ഒരു രാജകുടുംബാംഗം അല്ലെ 🙏🏻
@JomolVjohn-x7j Жыл бұрын
🤣🤣🤣
@SyamalaSunil-v7q Жыл бұрын
സത്യം
@Nikz.. Жыл бұрын
ഒന്ന് പോടാ ഊളെ എന്ന നീ പോയി മഹാരാജാവേ എന്ന് വിളിക്ക്. നിന്നെപ്പോലെ അടിമ ആയി നടക്കേണ്ട ആവശ്യം ഇന്ന് ആർക്കും ഇല്ല.
@amalazadvelom Жыл бұрын
പോടാ ഊളെ
@youtubeshorts4264 Жыл бұрын
Satyam
@abelissacmalattel4922 Жыл бұрын
ഞാൻ നോക്കിയത് ഒറ്റ കാര്യം ഉള്ളു.. Brandted ഷർട്ട് ഇല്ല പാന്റ് ഇല്ല വാച്ച് ഇല്ല ചെരുപ്പ് ഇല്ല.. പക്ഷെ രാജാവായിരുന്നു 😍
@musicallyamal20 Жыл бұрын
കാരണം അദ്ദേഹം സമ്പത്തിന്റെ നടുവിൽ ജനിച്ച ആൾ ആണ് അല്ലാതെ അല്പന് ഐശ്വര്യം കിട്ടിയപ്പോൾ അർദ്ധരാത്രിയിൽ കുടപിടിക്കണ ചിലരെ പൊലെയല്ല
ഇദ്ദേഹം രാജാവല്ല. . മൂലം തിരുന്നാൾ രാമവർമയാണ് ഇപ്പോൾ രാജാവ്. ഇദ്ദേഹതിന്റേത് വലിയമ്മയുടെ മകൻ ആണ് രാജാവ്.
@SuryaAjithkumar-yb7ck Жыл бұрын
ആദ്ദേഹം തന്നെ ആ ഈ നാടിന്റ ബ്രാൻഡമ്പസിഡർ 👌👌
@veryamazingarbok536010 ай бұрын
9o@@akhilbabu3073
@rasiyakollassery1574 Жыл бұрын
കൊട്ടാരവും അകവും കാണിച്ചു തന്നതിന് നന്ദി തമ്പുരാനെ
@MuhammedSalim Жыл бұрын
ഒരു രാജ കൊട്ടാരത്തിലെ അംഗം ആണ് എന്ന തലക്കനം ഇല്ലാ 😍😍😍
@anoopmc8054 Жыл бұрын
കഴിഞ പോയ നല്ലകാലത്തിന്റ ഒരിക്കിലും നശിക്കാത്ത ശേഷിപ്പുകൾ, എന്നും ഇത് നിലനിൽക്കട്ടെ
@RajappanKV-jp5zp5 ай бұрын
Verigood
@KL-AASLNN3 ай бұрын
എല്ലാവർക്കും അന്ന് നല്ല കാലം ആയിരുന്നില്ല, പക്ഷെ ഇന്നും രാജഭരണം ആയിരുന്നെങ്കിൽ ഇപ്പൊ UAE, സൗദി ഒക്കെ പോലെ ആയിട്ടുണ്ടാകുമായിരുന്നു. കാരണം കാലം മാറുന്നതോടെ രാജാക്കന്മാരും അവരുടെ കാഴ്ചപ്പാടും മാറുമായിരുന്നു. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, ഇനിയെങ്കിലും എല്ലാവരും സന്തോഷതോട് കൂടി ജീവിക്കുക 🫂
@aseelfreaks7836 Жыл бұрын
yes നിങ്ങൾ തന്നെയാണ് വിലമതിക്കാനാകത്തത്.❤❤
@jagannath3468 Жыл бұрын
എന്തൊരു മനുഷ്യനാണ് ❤️ അദ്ദേഹത്തിന് കൊട്ടാരത്തിലേ കാര്യങ്ങലേക്കാൾ കൂടുതൽ സന്തോഷം പശുക്കളും പുകിയുടെ പുറത്തെ കാഴ്ചപ്പാടും ആണ്
@underdogs7039 ай бұрын
അദ്ദേഹം പശുക്കളുമായി പലതും ചെയ്യാറുണ്ട്
@santhiravi88416 ай бұрын
@underdogs 703 than kandittundo?
@underdogs7036 ай бұрын
@@santhiravi8841 സനകൊണവും പശുവുമായുള്ള ബന്ധം അറിയാമല്ലോ
@geethadevice7710Ай бұрын
Ad hehathinte samskaram athra uyarnnathu .comment cheyyunnavan ethra mosamaya alayirikkum
@reshmiunnikrishnan3364 Жыл бұрын
എന്തൊരു humble ആണ് ഈ മനുഷ്യൻ ♥️
@bindusukumaran7092 Жыл бұрын
അതാണ് നമ്മുടെ തിരുവിതാംകൂർ ഭരണാധികാരികളുടെ എളിമ അവർ എന്നും ജനക്ഷേമ തത് പരരായി രുന്നു
@binilkumar4441 Жыл бұрын
Olakede .....
@rasheedt407 Жыл бұрын
ഭരണാധികാരിയോ ഏത് രാജ്യത്തെ,😂
@firefly9115 Жыл бұрын
Evare prathyeka rajyamakkumo......njangal valla karnatakayilm poykollam.....😂
@jabirali3236 Жыл бұрын
ഏത് രാജ്യത്തെ ഭരണാധികാരി?? മൂലംകുഴി രാജ്യത്തെ ആണോ??
@FourFactHub Жыл бұрын
With cast system
@renjithr4451 Жыл бұрын
ജന്മം കൊണ്ട് അല്ലെങ്കിലും കർമ്മഭൂമി തിരുവനന്തപുരം ആണ്, എന്നും ഇഷ്ടം 💚
@ansal_alimbhoz...... Жыл бұрын
എന്ത് നല്ല മനുഷ്യൻ ഇദ്ദേഹം ഇപ്പോൾ നാട് ഭരിച്ചിരുന്നു എങ്കിൽ.. എന്ന് ഒരു നിമിഷം ആഗ്രഹിച്ചുപോയി...❤
@radhamanivs7433 Жыл бұрын
നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും വീഡിയോയിൽ കാണാൻ പറ്റിയതിൽ സന്തോഷം 🙏🌹🙏
@_lami_256 Жыл бұрын
Orupad ishtappettu ഈ എപ്പിസോഡ്... താങ്ക്സ് വീണ ആൻഡ് തമ്പുരാൻ... തമ്പുരാനൊരു പൃഥ്വിരാജ് ലുക്ക് ഉണ്ട് 😅
@somansekharan6162 Жыл бұрын
ആ പേര് പറഞ്ഞ് ഇത് വരെ അനുഭവിച്ച ആ സുഖം നശിപ്പിച്ചു... എന്തിന് ആ തങ്കപ്പെട്ട രാജാവിന്റെ പിൻഗാമിയെ ആ സിനിമ നടനോട് ഉപമിച്ചു... ഈ എപ്പിസോഡ് കണ്ട സുഖം താങ്കൾ കാരണം കളഞ്ഞു കുളിച്ചു 🥲🥲
@veenashams3823 Жыл бұрын
@@somansekharan6162😂best
@JomolVjohn-x7j Жыл бұрын
@@somansekharan6162nthonedea🤣 oru logik illatha show of analo😌
@ar.anandsomarajanjayashree3749 Жыл бұрын
വീണ കൊറേ നാളുകൾക്കു ശേഷം ചെയ്ത ഒരു നല്ല കാര്യം. കുട്ടികാലം മുതൽ ഉള്ള ആഗ്രഹമാണ് കവടിയാർ കൊട്ടാരം കാണണം എന്നുള്ളത്. ഞാൻ ആ ആഗ്രഹം കൊണ്ട് അർച്ചിട്ടക്ചർ വരെ പഠിച്ചു പാസ്സായി അധ്യാപകനായി ജോലി ചെയ്യുന്നു. എങ്കിലും വീണയ്ക്കു ഉള്ള ഈ ഭാഗ്യം കിട്ടിയില്ല. വീണ നന്നായി ചെയ്തു. പാവം രാജാവിനെ കൊറേ നടത്തിച്ചു. എങ്കിലും നന്നായി വീണേ.
@haritha7205 Жыл бұрын
Nmmlk pokaan pattumoo... Enik eattavum ulla oru dream aan padmanabane kaananam ennullath.. Avdepoyal ee kottarathilum pokanm enn ipo aagraham und
അദ്ദേഹത്തിന്റെ പൊസിഷൻ doggy ആണെന്ന് പഴയ സംബന്ധക്കാരി സുലേഖ വർമ പറഞ്ഞതോർക്കുന്നു.
@iamthecelebrity Жыл бұрын
Glad to see The Prince himself giving a home tour of the Palace. 🙏
@Sneha-u6tАй бұрын
Eth noottandilado jevikkunne. Rajabharanam okke kazhinjat than arinjille
@iamthecelebrityАй бұрын
@@Sneha-u6t It's a personal choice to address someone of his reputation with the same stature as he is widely addressed as in public. Plus, he is still a member of the Royal Family. 😄
@kishorthankappan Жыл бұрын
വളരെ നല്ലൊരു മനുഷ്യൻ ❤️💪
@jayjoseph794 Жыл бұрын
For the first time ,a marvelous journey done by Veena to bring a nostalgia and affection to our king from the people.
@JmMathew-w7l Жыл бұрын
The very incarnation of simplicity kindness humility and Godly GraceGod bless His Highnessand Hisnoble and and kind Mother
@jayasankarprince3164 Жыл бұрын
ഇത് പോലെ ഉള്ള മനുഷ്യരാണ് യഥാർത്ഥ കേരള സ്വത്ത് തിരുവിതാംകൂർ രാജ പാരമ്പര്യം പകരം വയ്ക്കാൻ ഇല്ലാത്തത് ❤
@remanid3356 Жыл бұрын
🙏🙏🙏തമ്പുരാൻ സത്യം കൊട്ടാരത്തിലെ ഏറ്റവും വിലപിടുപ്പുള്ളത് അവിടുന്ന്തന്നെയാണ് അങ്ങയുടെ വിനയവും സംസാരരീതിയും എത്ര മനോഹരം ആണ് 🌹🌹🌹🌹
@raiza7607 Жыл бұрын
അറിയാതെ വിളിച്ചു പോകും തമ്പുരാൻ. എന്നെ പോലെ ഉള്ള പുതിയ ആളുകൾക്കു ഓരോന്നും വിവരിച്ചു തന്നതിന് അങ്ങേക്ക് നന്ദി. ഒപ്പം ഈ ചാനലിനും അഭിനന്ദനങ്ങൾ 👍👍
@parkashparkash2677 Жыл бұрын
നന്മയുള്ള മനുഷ്യൻ🙏 ലോകത്തിന് തന്നെ മാതൃകയായ തിരുവിതാം കൂർ രാജകുടുംബാംഗം 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
@underdogs7039 ай бұрын
രായാവ്വേ, രായാവ് തൂറിതന്നാലും തിന്നാൻ ഞങ്ങൾ ശ്ശൂദ്രനായന്മാർ തയ്യാറാണ് രായാവ്വേ... ഞങ്ങളോട് പൊറുക്കണേ രായാവ്വേ. രായാവിന്റെ ശുഷ്‌കാന്തി കണ്ടു ഞാൻ വളി വിട്ടു, രായാവ്വേ പൊറുക്കണേ 😆
@elwinpmathew1153 Жыл бұрын
Very nice interview 👌 അദ്ദേഹം എന്ത് ഭംഗിയായി യാണ് ഓരോന്നും വിവരിക്കുന്നത്
@mayarajesh3552 Жыл бұрын
സീത രാമം Bgm കൂടെ വന്നപ്പോൾ രോമാഞ്ചം തോന്നി❤❤
@PrasannauvАй бұрын
വിനയ സ്വഭാവം എത്ര സാധാരണ രീതിയിലാണ് എല്ലാവരോടും ഇടപെടുന്നത്. എല്ലാ അറിവും പകരുന്നത് വളരെ ഉപകാരപ്രദവും ആനന്ദപ്രദവും തന്നെ. നന്ദി നമസ്കാരം❤️🙏🙏🙏
@veenamani8472 Жыл бұрын
ഇദ്ദേഹത്തെ പോലുള്ളവരെ കേരളം മുഖ്യമന്ത്രിയാവേണ്ടത് രാജഭരണത്തിൽ നിന്ന് കേന്ദ്രത്തിന്റെയോ കേരളത്തിന്റെയോ മന്ത്രിയാകാൻ എത്രയും പെട്ടെന്ന് കിട്ടട്ടെ 🙏 വളരെ എളിമയുള്ള ഒരു നല്ലൊരു ദൈവം നല്ലൊരു പച്ചയായ മനുഷ്യൻ 🙏 ഇതുപോലെ തന്നെയായിരുന്നു സ്വാതി തിരുനാളിന്റെയും എളിമ 🙏
@jayesh7066 Жыл бұрын
uff
@beautifuldrowings2040 Жыл бұрын
Satyam
@sinisini7233 Жыл бұрын
ഭരിക്കുമ്പോ കാണാം തല കാണില്ല
@KaakaStorys Жыл бұрын
@@sinisini7233Pinarayi vijayana pola keralam mudikilla
ആദിത്യ വർമ തമ്പുരാൻ നീണാൾ വാഴട്ടെ ❤❤❤ എന്തൊരു മനുഷ്യൻ സ്നേഹം മാത്രം
@samael7787 Жыл бұрын
അവിടെ ഉള്ളതിൽ ഏറ്റവും വിലപിടിപ്പുള്ളത് എന്താ എന്ന് ചോദിച്ചപ്പോ നെഞ്ചിൽ തൊട്ട് കാണിച്ചില്ലേ അതേ അദ്ദേഹം തന്നെ ആണ് അവിടെ ഉള്ളതിൽ ഏറ്റവും വില പെട്ടത് മനസ് നിറഞ്ഞ് വിളിക്കാം തമ്പുരാൻ 🖤🖤
@underdogs7039 ай бұрын
തംപൂർആൻ
@abhilashparadiyilsathyan3259 Жыл бұрын
വളരെ ഇഷ്ടമായി. അധികാരവും ചെങ്കോലും ഇല്ലെങ്കിലും പഴയ പ്രതാപത്തിന്റെ നേർക്കാഴ്ച പുതിയ തലമുറയുടെ കണ്ണിലൂടെ കാണിച്ചു തന്നതിന് 🙏🙏🙏🙏. കിരീടാവകാശിയുടെ ലാളിത്യം തീർച്ചയായും മനം കുളിർപ്പിച്ചു. ഓരോ കാഴ്ചയിലും കഥപറയുന്ന ചരിത്രം വരും തലമുറക്ക് തീർച്ചയായും പ്രചോദനം ആവട്ടെ 🙏
@jithinbalakrishnan8685 Жыл бұрын
നാടിന് വേണ്ടിയിരുന്നത് നിങ്ങളെ പോലെ ഒരു മഹാ രാജാവിനെ ആയിരുന്നു....❤
@premeelabalan728 Жыл бұрын
തമ്പുരാൻ സൂപ്പർ ആണ് ട്ടോ വീണ നന്നായി പെർഫോം ചെയ്തു
@Arun_V_kumar_ Жыл бұрын
I like his simplicity... That's the great thing one should have as a human being 😊
@Archi.x002 Жыл бұрын
His name?
@Arun_V_kumar_ Жыл бұрын
@@Archi.x002 Shri. Adhithya varma
@baijuas2917 Жыл бұрын
പിണറായിയുടെ അത്രയും വരില്ല എളിമ
@prishasanu55599 Жыл бұрын
Ennik orupad ishttamthoni ...പ്രകൃതിയെയും മൃഗങ്ങളെയും സ്നേഹിക്കുന്ന ഈ തമ്പുരാനെ... ഒട്ടുംതന്നെ അഹങ്കാരം ഇല്ലാത്ത എളിമനിറഞ്ഞ ഈ പച്ചയ്യായ മനുഷ്യനെ...
@chithrakarthik3715 Жыл бұрын
എന്തൊരു എളിമ ഉള്ള വ്യക്തി.... നന്ദി ഉണ്ട് തമ്പുരാൻ 🥰
@sevenbellsmusic Жыл бұрын
വിനയം, വാക്കുകൾ, ശൈലി, എത്ര മനോഹരം... ❤
@jijidaskurishingal5459 Жыл бұрын
തമ്പുരാൻ അങ്ങ് ഒരു സഹൃദയൻ ആണ് അങ്ങയുടെ നർമ സംഭാഷണം കൊണ്ട് ഈ പ്രോഗ്രാം അങ്ങ് മനോഹരമാക്കി... 🙏
@lijomaveligeorge Жыл бұрын
ഒരു തമ്പുരാൻ എന്ന ജാടയില്ലാതെ സിമ്പിൾ ആയി നമുക്ക് ഒക്കെ കാണാൻ വേണ്ടി വീഡിയോയും കൊട്ടാര സവിശേഷതകളും വിവരിച്ചു തന്ന തമ്പുരാൻ. അദ്ദേഹവും കുടുംബവും എന്നും ഇങ്ങനെ സർവ്വ ഐശ്വര്യങ്ങളുടും വാഴട്ടെ 🙏
@padmasoman249 Жыл бұрын
അദ്ദേഹം എത്ര സിമ്പിളാണ്💕💐💐💐🙏🙏
@beenamathew660 Жыл бұрын
Thank you Thampuran showing us the palace. I like his humor. Very simple and humble person. Thank you Veena. ❤❤❤❤
@ushakt2391 Жыл бұрын
നല്ല വിവരണം കേറി കണ്ട പ്രതീതി❤❤ നല്ല രാജാവ് ജനങ്ങളുടെ ഹിതം മറിഞ്ഞ് പെരുമാറുന്ന ശൈലി നല്ല പശൂക്കൾ നല്ല കാറ് എ പോഴെങ്കിലും ഒക്കെയൊന്ന് നേരിൽ കാണാൻ സാധിക്കുമോ ?😢 എന്നാലും ഇത്രയും കണ്ടില്ലെ? രവിവർമ്മ ചിത്രങ്ങൾ പുള്ളിപുലിയുടെ ഉറങ്ങുന്ന ഫോട്ടോ അവയുടെയൊക്കെ പരിപാലനത്തെ കുറിച്ചുള്ള വിവരണം വളരെ സന്തോഷം 😊🙏🙏🙏🌹🌹🌹🌹👍👍👍👍
@georgemathew2870 Жыл бұрын
Epitome of simplicity. What a kind gentleman. Hope to meet him someday.
@mydhilysmohan7066 Жыл бұрын
Veenayude avatharanam moshamenu palarum parayundu pakshe aditya varma sir ee interview enjoy cheyundu.
@jkthegirl Жыл бұрын
Veena you are looking so innocent in front of him.. he is so nice and kind🙏
@sreeranjinib61762 ай бұрын
കവടിയാർ കൊട്ടാരവും ഇപ്പോഴത്തെ അവകാശിയേയും കാണിച്ചു തന്ന വീണക്ക് നന്ദി❤❤
@2432768 Жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം "തമ്പുരാൻ" ❤❤❤
@sanaaisha7406 Жыл бұрын
11:44 i loved his personality.
@ramachandranp3425 Жыл бұрын
What a Humble boy ??? God bless him and entire families.
@Goodmorning-nj4ip Жыл бұрын
ബോയിയോ കക്ഷിയ്ക്ക് ഒരു 45 വയസ് പ്രായമെങ്കിലും ഉണ്ടാകും
@Yobee11-11 Жыл бұрын
Boy??
@Axomerrrr10 ай бұрын
Boy?
@remak8646 Жыл бұрын
രാജാവേ ബിഗ് സല്യൂട്ട് 🙏🙏🙏🙏🌹🌹🌹🌹🌹ദൈവങ്ങൾക്കൊപ്പം ചേർക്കപ്പെട്ട രാജാവ് 🥰🥰🥰🥰👍
@shameerbashir-tn8ww Жыл бұрын
lovable, friendly and courteous prince..
@simisreejith9929 Жыл бұрын
എപ്പോഴും കാണും പുറത്ത് നിന്ന് ഈ കൊട്ടാരം gate, ഭയങ്കര സിമ്പിൾ ആണ് ഈ രാജാവ്
@nishanthbabu502 Жыл бұрын
ന്റെ ശ്രീപദ്മനാഭാ 🙏 അഭിമാനം തിരു അനന്തപുരം കാരൻ ആയതിൽ ശ്രീ പദ്മനാഭന്റെ അടുത്ത് 5 km ചുറ്റളവിൽ ആയത് പുണ്യം മഹാ ഭാഗ്യം
@aniretheeshsurya2793 Жыл бұрын
🙏🏼🙏🏼
@mhdhussain7329 Жыл бұрын
തിരുവനന്തപുരത്തോ മെക്കയിലോ ജീവിച്ചത് കൊണ്ട് പ്രത്യേകിച്ച് ഒന്നുമില്ല കയ്യിൽ പണമുണ്ടെങ്കിൽ ലോകത്ത് എവിടെയും രാജാവായി ജീവിക്കാം ഇല്ലെങ്കിൽ എല്ലുമുറിയെ പണിയെടുക്കണം
@joyelraju8604 Жыл бұрын
True king glow in his face wise words Down to earth Knowledge is his power
@prurushothamankk991 Жыл бұрын
ആദിത്യവർമ തമ്പുരാൻ 🙏 ഏറ്റവും മൂല്യമുള്ള വ്യക്തി ഞാൻ എന്ന് പറയുമ്പോൾ ഉള്ള നർമ്മ രസം കൊട്ടാരം പോലെ വിശാല മനസ്സ്. അഭിനന്ദനങ്ങൾ ഇത് ഒരുപാട് പേർക്ക് ഷെയർ ചെയ്യണം 🙏👍👍
@Im_Sharan Жыл бұрын
7:31 Ya mone..Kidu..❤❤❤ 14:53 Yeah...it's True , OMG 56KMS OF TUNNEL😮😮😮😮 19:10 He is just pwoli😂😂 32:16 Arewaa...Dual Tone idea !! Since 1965❤ Nmde Prince pwoli annelloo❤❤ Othiri ishtaiii❤❤❤
@ajadevi448 Жыл бұрын
കവടിയാർ കൊട്ടാരവും പത്മനാഭ കൊട്ടാരവും കാണാൻ കഴിഞ്ഞത് വളരെ ഭാഗ്യം തന്നെയാണ്
@niniscorner3313 Жыл бұрын
ഇതുപോലുള്ള സ്ഥലങ്ങളിൽ ഇന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ അത്യാവശ്യം അവരുടെ ചരിത്രം ഒക്കെ അറിഞ്ഞിട്ട് വേണം പോകാൻ. വീണയ്ക്ക് റോബിൻ രാധാകൃഷ്ണൻ, ധ്യാൻ ശ്രീനിവാസൻ പോലുള്ളവരെ ഇന്റർവ്യൂ ചെയ്യുന്നതാണ് better.
@JomolVjohn-x7j Жыл бұрын
Ayinu a kochu karygl oka chodikunudalo... Parachil ketal thonu ni valya panditha anenu.... Ntho aryam ennu natukara kanikn ano e show of... Oru madup iland kandirikavunal vedio athilm kuttam kashtam thanna
@medilive8509 Жыл бұрын
Such a humble person… his highness aditya varma❤
@padmajasuresh8973Ай бұрын
രാജാഭരണം മതിയായിരുന്നു എങ്കിൽ ഇത്രയും നല്ല മനുഷ്യൻ നമ്മുടെ ഒക്കെ രാജാവാകുമായിരുന്നു.. 🥰🥰😍❤️
@athiravljk Жыл бұрын
Nice interview! Prince is handsome and charming ! Thank you for the tour !
@mssachin9872 Жыл бұрын
ബ്രിട്ടീഷ് കാർ വന്നില്ലാരുന്നേൽ. ഇപ്പോഴത്തെ travancore കിങ്. എനിക്ക് അദ്ദേഹത്തിന്റെ calmnes ആണ് ഇഷ്ടപെട്ടത് ❤
@gladwin7214 Жыл бұрын
British vannilayirunenkil, tippu ivare okke thattiyitundavum... Travancore kingdom British karude ally aayirunnu
@mssachin9872 Жыл бұрын
@@gladwin7214 tippu ne resisit chythitund evar... Tippune veezthiyathu polum evarude strategy ane..
@gladwin7214 Жыл бұрын
@@mssachin9872 vivarakedu parayalle...Tippu nte army de munnil travancore onnum alla...British polum tippu vinodu thottitundu...appozhanu.
@gladwin7214 Жыл бұрын
@@sumalatha- than enthu valiya mandatharam aanu ee parayunathu!!! Travancore kingdom British nte keezhil aayirunnu....tippu vinte area yilekkubritish aakraman nadathi ,2nd Anglo mysur war nu shesham ulla treaty thettichapol , Tippu travancore aakramichu...appol Tippu aanu treaty thettichathu ennu paranju, British mysur aakramichu...aa timil tippu travancore aanu...so 2 side il ninnum attack vanathanu prasnam aayathu....2 side il ninnum attack cheythathu British thanneyanu...ivide travancore king oru 'puppet' pole ninnu ennu mathram
@mssachin9872 Жыл бұрын
@@gladwin7214 ende aniya netil noke tharkikan illa mandan anenne mansilayi, oru bund pottich tippune mukkitunde travancore, adyam ne poyi nanyi kerala history padikke subsidary alliance keezhilarunnu ennulathe satyam
@rajagopalkrishnavilasgovin2205 Жыл бұрын
The great king and the best interview by Veena I have seenKudos to Prince Aditya Varma for his simplicity.
@akhil.r.akshara.r7720 Жыл бұрын
ഈ എളിമ കണ്ടിട്ട് നമ്മുടെ കൊച്ചു കേരളത്തെ കുറിച്ച് അഭിമാനം തോന്നുന്നു.....
@k.mdavid742310 ай бұрын
കാണാൻ കഴിയാത്ത വസ്മയ കാഴ്ചകൾ. കൊട്ടാരദൃശ്യങ്ങൾ താല്പര്യമുള്ള കാഴ്ചകൾ. ഗൈഡ് രാജാവെങ്കിലും ഭാവ്യമായ പെരുമാറ്റം. നന്ദി.
@purpleocean23495 ай бұрын
വീണയെ എന്തിനു എല്ലാവരും കുറ്റം പറയുന്നു അദ്ദേഹം വളരെ casual ആയിട്ട് ആണ് സംസാരിക്കുന്നത് തമാശകളും പറയുന്നുണ്ട് പിന്നെ എന്തിനു അവൾ മാത്രം എയർ പിടിച്ചു നിക്കണം വേണ്ട ബഹുമാനത്തോടെ തന്നെയാണ് അവർ സംസാരിക്കുന്നതെന്നാണ് എനിക്ക് തോന്നിയത്
@55Roopesh Жыл бұрын
കൊട്ടാരങ്ങളുടെ നാട് ഞങ്ങളുടെ അനന്തപുരി 🥰🥰
@coldstart4795 Жыл бұрын
പോടാ...ഇവിടെ കൊച്ചിയിൽഎം ഉണ്ട്
@55Roopesh Жыл бұрын
@@coldstart4795 😄😄 എന്ത് ഉണ്ട്?
@coldstart4795 Жыл бұрын
@@55Roopesh ഫ്.കൊച്ചി...മട്ടാഞ്ചേരി ഇഷ്ടം പോലെ പാലസ് ഇൻഡ്
@donthomas.... Жыл бұрын
@@coldstart4795 thripunithura palace
@theExpressionist01 Жыл бұрын
Kochiyil und but Trivandrum district ulla pole illa brothers search google list of Kingdoms and palaces in Travancore