No video

ആരായിരുന്നു വലിയ്യുള്ളാഹി അന്ത്രുപ്പാപ്പ (ന:മ)|VPM.SUBAIR BAQAVI KANHIRAMUKKU|NERVAZUYILOODE|

  Рет қаралды 9,286

NERVAZIYILOODE

NERVAZIYILOODE

3 жыл бұрын

ആരായിരുന്നു വലിയ്യുള്ളാഹി അന്ത്രുപ്പാപ്പ (ന:മ)
🎙️-VPM.SUBAIR BAQAVI KANHIRAMUKKU
📱-9745305039
നിങ്ങളുടെ സംശയങ്ങളും ,മറ്റും കമൻ്റ് ബോക്സിൽ അറിയിക്കുക.

Пікірлер: 22
@mohananputhiyeduthu9563
@mohananputhiyeduthu9563 9 күн бұрын
@shafivkd5562
@shafivkd5562 3 жыл бұрын
ആമീൻ
@KadheejaTM-kf5bg
@KadheejaTM-kf5bg 2 ай бұрын
Aameen 🤲
@SajeenasaneeshSaji-hu1hj
@SajeenasaneeshSaji-hu1hj 3 ай бұрын
Naan kanditund anthruppapppannne..enniik annu. 7years old..
@shahinanoushad5848
@shahinanoushad5848 Жыл бұрын
MashaAllah ..barakallah
@ShajuKakrali-os7oi
@ShajuKakrali-os7oi Ай бұрын
കൈ പിടിച്ചു മുത്തിയിട്ടുണ്ട്
@rafeeqrafeeq9079
@rafeeqrafeeq9079 3 ай бұрын
1987ഇൽ മഹതി ഇമാം ജനിച്ചു എന്ന് അന്ദ്രു പാപ്പ എഴുതി യോ.
@rasheedksmullakkara
@rasheedksmullakkara Жыл бұрын
മഹനായ അന്ത്രുപ്പാപ്പയ്ക്ക് വിലാദത്തിന്റെ പദവി കിട്ടിയാ മഖമാണ് ഇത് സന്ദർശിക്കണം
@ShajuKakrali-os7oi
@ShajuKakrali-os7oi Ай бұрын
എവിടെ ആണ്
@rasheedksmullakkara
@rasheedksmullakkara Жыл бұрын
*വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)* അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് ഒരുപാട് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി ആർക്കും കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു . ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത് ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ
@ummerqi3239
@ummerqi3239 Ай бұрын
എവിടെ സ്ഥലം
@muhammedmaanu-mv3fr
@muhammedmaanu-mv3fr 2 ай бұрын
ഖുതുബുസ്സമാൻ സൂഫി മുഹമ്മദ്‌ യുസഫ് സുൽത്താൻ ആലുവ മഹാനവർകളുടെ അടുത്ത് വന്നിരിന്നു ഞാൻ കണ്ടിട്ടുണ്ട്
@ashirvv8255
@ashirvv8255 Ай бұрын
Perigathoor.valiyandipidika
@asharafvk6137
@asharafvk6137 2 ай бұрын
അന്ത്രുപ്പാപ്പ കൊച്ചിയിലെ മതിലുകളിൽ കോടാലിക്ക് ഒറയില്ല മലബാരിക്ക് ഈ മാനില്ല എന്ന് കരിക്കട്ട കൊണ്ട് എഴുതിയിരുന്നു അദ്ദേഹം കുറെക്കാലം കൊച്ചിയിലാണ് തങ്ങിയിരുന്നത് അദ്ദേഹത്തിൻ്റെ എഴുത്ത വായിക്കുന്നത് ഞാൻ തുടരുമായിരുന്നു
@SameerBK-nb5jk
@SameerBK-nb5jk 2 ай бұрын
ഞാൻ പൊന്നാനി കണ്ടിട്ടുണ്ട് ചെറുപ്പത്തിൽ
@shameerpoochal7918
@shameerpoochal7918 5 ай бұрын
മഹാന്റെ സ്ഥലം എവിടെ യാ
@ZaithoonTravels
@ZaithoonTravels 2 ай бұрын
തലശ്ശേരി
@ZaithoonTravels
@ZaithoonTravels 2 ай бұрын
മഖ്‌ബറ പാനൂർ പൂക്കോം
@boatgamingzone508
@boatgamingzone508 2 күн бұрын
മോന്താൻ
@muhammedjadheer3214
@muhammedjadheer3214 3 жыл бұрын
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 171 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 36 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН