ജിന്നുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു പള്ളി ജിന്നുകൾ എഴുതിയതും ഇവിടെയുണ്ട് | Akkode makham Calicut

  Рет қаралды 474,444

Jihoos Life

Jihoos Life

Жыл бұрын

Famous Akkode Makham Calicut district near Malappuram Edavanna.
#makham #akkodemakham #thangal

Пікірлер: 677
@mujeebpalliyali9853
@mujeebpalliyali9853 5 ай бұрын
ഞങ്ങൾ സലാം ഉസ്താദിൻറെ നേതൃത്വത്തിൽ ഈ ഉസ്താദ് പറഞ്ഞ കറാമത്തുകൾ ഞങ്ങൾ നേരിട്ട് കണ്ടവരാണ് മഴ നാലുമണിക്കൂർ മഴ പെയ്യുന്ന നേരിട്ട് നേരിട്ട് കണ്ട വ്യക്തികളാണ് ഞങ്ങൾ
@jihooslife
@jihooslife 5 ай бұрын
❤️🥰
@EqualJustice-4-all
@EqualJustice-4-all 17 күн бұрын
@@mujeebpalliyali9853 മഴപെയ്യുന്നത് കറാമത്ത് കൊണ്ടാണോ? അങ്ങനെ വരുമ്പോൾ .....ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ മഴയും വെള്ളപ്പൊക്കം ഒക്കെ ....കറാമത്തുകൾ ആണല്ലോ
@m4music503
@m4music503 13 күн бұрын
😮
@latheefibrahim4766
@latheefibrahim4766 6 ай бұрын
കുറെ മുൻപ് പാട്ടകരിമ്പു.. പുഞ്ച എന്ന സ്‌ഥലത്തു ഞങ്ങൾ താമസിച്ചിരുന്നു അന്ന് മദ്രസ്സ പഠനകാലം രാത്രിയിൽ ആയിരുന്നു വീട്ടിലേക് ഒരു പാട് ദൂരം ഉള്ളതിനാൽ ഞാനും എന്റെ സഹോദരനും പള്ളിയിൽ കിടക്കും അന്ന് സുബഹി ബാങ്ക് കൊടുക്കുന്നതുന് മുൻപ്. ഈ വിഡിയോയിൽ പറയുന്ന. നകാര. വലിയ ചെണ്ട രൂപത്തിൽ ഒള്ളത് തെങ്ങിന്റെ പുകുല തണ്ട് ഉണക്കിയത് കൊണ്ട് ആ നകാരയിൽ അടിച്ചു ശബ്‌ദം ഉണ്ടാക്കിയതിന് ശേഷം ബാങ്ക് കൊടുത്തത് ഓർമ വരുന്നു 👍🌹🤣❤️
@Mujeeb1957
@Mujeeb1957 Жыл бұрын
ഇവിടെ വരുന്ന ജിന്ന് വീട് മാറി വരുന്നു ഉണ്ട് കാരണം ഇത് പോലെ ഒരു വീട്ടിൽ ഞാൻ താമസിക്കുമ്പോൾ എന്റെ അടുത്ത് വന്നു ഇങ്ങനെ കാര്യം എഴുതി സ്വഭാവം മാറി എഴുതി വെക്കാറുണ്ട് അതു വിശദീകരണം എന്നോട് പറയൽ ഉണ്ട് കാരണം എനിക്ക് എന്റെ പേരിൽ അക്കോട് കുറച്ചു സ്ഥലം വാങ്ങി രുന്നു ആ സമയം ആയിരുന്നു അതു സത്യം തന്നെ യാണ് തോന്നുന്നു ഞാൻ ചില നാട്ടിൽ പോകുമ്പോൾ അവിടെ ഉള്ള എല്ലാം എനോട് അറിയിക്കാർ ഉണ്ട് അള്ളാഹു സലാം ആ ആൾക്ക് ഉണ്ടാവട്ടെ ഇപ്പോൾ ഞാൻ അന്ന് താമസിക്കുന്ന ആ വീട് ഇല്ല കുറച്ചു ഓക്കേ ശരിയാണ് അവർ പഠിപ്പിച്ചത് അല്ലാഹു വിന്റെ സഹായം കൊണ്ട് അക്രമത്തിൽ നിന്ന് രക്ഷ പെടാൻ ഉള്ള അറിവ് ആയിരുന്നു
@Anzeerhaqa
@Anzeerhaqa Жыл бұрын
Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum
@fathimafaathi1611
@fathimafaathi1611 5 ай бұрын
😊
@GreeneryInfo
@GreeneryInfo 4 ай бұрын
ജിന്ന് ഭയങ്കരൊരു സംഭവാണ്
@saidudheen4199
@saidudheen4199 Жыл бұрын
ഒന്നും മാറ്റാതെ സംരക്ഷിക്കണം. അതാണ് ഏറ്റവും നല്ലത്. കഴിവുളളവർ സഹകരിക്കട്ടെ.
@Anzeerhaqa
@Anzeerhaqa Жыл бұрын
Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum
@harisksharisrichu3178
@harisksharisrichu3178 8 ай бұрын
ഇന്ഷാ അല്ലഹ് 😊
@sheebas5483
@sheebas5483 6 ай бұрын
അളളഹു വേ.കാവൽ നൾകണേ ആമീൻ 🤲🤲🤲അൽഭുതം ❤❤❤
@rashidkololamb
@rashidkololamb Жыл бұрын
" കറാമത്തും ബർകതും എന്റെ മോന്ക്ക് കൊടുക്കാണ് ന്ന്..!! " ന്റെ പൊന്നുമ്മാ ഇതൊന്നും പാരമ്പര്യമായി കൈമാറാൻ പറ്റുന്നതല്ല.. റബ്ബിന്റെ ഒരു അനുഗ്രഹമാണ്.. അവന്റെ ഇഷ്ട ദാസന്മാർക്ക് കൊടുക്കുന്ന അംഗീകാരം.. അവൻ ഉദ്ദേശിക്കുന്ന സമയത്ത് മാത്രമാണ് ഏത് മഹാന്മാർക്കും അത് പ്രദർശിപ്പിക്കാൻ സാധിക്കുന്നത്.. നിങ്ങളുടെ അറിവില്ലായ്മ പരമ കാരുണികൻ പൊറുത്തു തരട്ടേ.. ആമീൻ.. ☺️
@kms33k
@kms33k 4 ай бұрын
🎉onnu podo vivaramillathavane.ouliyakal enthu paranchalum allahu sadhipich kodukum.allathe allahu udheshikumbozhalla.athinu Quran thanne theliv.allahuvilekaduthal Avante kayyum kalum okke nchanakumennu allahu paranchitund.
@user-tl2ox9eg8e
@user-tl2ox9eg8e 15 күн бұрын
അതിനു അള്ളാന്റെ അടിമ ആവണം.ന്നാ സാതിക്കും
@kcbasheerkcbasheer6724
@kcbasheerkcbasheer6724 Жыл бұрын
ഇപ്പോഴത്തെ ശാസ്ത്ര ജ്ഞന്മാർ ജിന്നുകൾക്കും ചെ യിത്തന്മാർക്കും ഇട്ട പേരാണ് അന്യ ഗ്രഹ ജീവികൾ.
@harisksharisrichu3178
@harisksharisrichu3178 8 ай бұрын
അത് വേറെ ഇത് വേറെ
@Ashhhhhhhhhhhh693
@Ashhhhhhhhhhhh693 7 ай бұрын
എന്തെങ്കിലും അറിഞ്ഞിട്ട് പോരെ പ്രേധം പിശാചിന് പറയാൻ ഇല്ലെങ്ങ് അനുഭവിക്കും, ന😡😡😡🤬
@sheebas5483
@sheebas5483 6 ай бұрын
നല്ലൊരു കർമ്മം ചെയതു അളളഹു അവരുടെ ഖബറിടംവിശലം ആകട്ടെ. നിങ്ങൾക്ക് ഇതിനെക്കുറിച്ച് എന്താണ് അറിയാം. കമന്റ് വിഢിതം.മണ്.നിങ്ങളുടെ ത് 🤓
@Wayanad466
@Wayanad466 6 ай бұрын
😂😂😂😂😂
@realherono1204
@realherono1204 6 ай бұрын
താങ്കൾ എഴുതിയത് ശരിയാണ്
@syedsqf
@syedsqf Жыл бұрын
എന്റെ ഉപ്പയുടെ ഉമ്മയുടെ തറവാടും അവിടത്തെ പള്ളിയുമാണ് ഇത്. ചെറുപ്പത്തിൽ പോയപ്പോഴാണ് ഞാൻ അവിടെ താമസിച്ചിട്ടുള്ളത്. ഇപ്പോ വല്ലപ്പോഴും വല്ല മരണമോ കല്യാണമോ ഉണ്ടാകുമ്പോൾ മാത്രം അവിടെ പോയി വരും.
@harisksharisrichu3178
@harisksharisrichu3178 8 ай бұрын
ബറക്കല്ലഹു
@rousifmapco4940
@rousifmapco4940 4 ай бұрын
ഉള്ളതാണോ
@nooru593
@nooru593 5 күн бұрын
ശെരികും idhevide
@malayali4784
@malayali4784 6 ай бұрын
ഇതിൽ ഫസ്റ്റ് പറഞ സംഭവം ഞാനും കേട്ടിട്ടുണ്ട് വല്ലിമ്മ പറഞ്ഞ് തന്നിരുന്നു
@FlyHigh-tg3bf
@FlyHigh-tg3bf 6 ай бұрын
ningal rabiil vishwosiku... allahuvine maathram vilichu aaradhikuvin
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
റസൂൽ 👆നിങ്ങൾ ഒരാളും മറ്റൊരാളുടെ മായാജാലം കണ്ട് വിശ്വസിക്കരുത്... കാരണം അവരുടെ തക്വ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല എന്ന്
@user-sf3he3jt8c
@user-sf3he3jt8c 6 ай бұрын
എന്റെ നാടാണ് സത്യം ആണ്
@nisarwska7074
@nisarwska7074 6 ай бұрын
Allahuvil vishvasikku avane maathram prarthikku ithupolulla uppapamare valichu keeri kalayu
@shareefshareef1211
@shareefshareef1211 Жыл бұрын
ഇപ്പോൾ അടുത്ത കാലത്ത് പള്ളിപറമ്പിൽ ജോലി നടന്നപ്പോൾ 12 വർഷം മുന്നേ മറവുചെയ്യപ്പെട്ട മയ്യിത്ത് അതുപോലെ കണ്ട വീഡിയോ കണ്ടു മക്കളും ഖമ്പർ കളക്കുന്നവരും പരിസരവാസികളും തെളിവായി സംസാരിക്കുന്നതും കണ്ടു ആ മനുഷ്യൻ താങ്കൾ പറഞ്ഞ പോളീ ടെക്നിഷൻ അല്ലായിരുന്നെന്നും പറയുന്നു സാധാരണക്കാരിൽ ഒരു സാധാരണ മുഹ്മിനായി ജീവിച്ച മനുഷ്യൻ
@shajirockzz
@shajirockzz 6 ай бұрын
ഈ പള്ളി ഇത് പോലെ തന്നെ നിലനിർത്തിയാൽ അതിനേക്കാൾ വലിയ upgrade ഇല്ല. ഒലക്ക മാർബിളും ഗ്രാനൈറ്റും എല്ലാം ആർക്കും എവിടെയും ഇടാം. പക്ഷെ ഈ ക്വാളിറ്റി കിട്ടില്ല.
@anwarcr7450
@anwarcr7450 6 ай бұрын
Masha❤ Allah
@AliHassan-px4po
@AliHassan-px4po 4 ай бұрын
ഇത് എവിടെ -പോവാനുള്ള വഴി?
@moideenkutty7267
@moideenkutty7267 7 ай бұрын
😢അല്ലാഹ്.....
@kamarudheenvk3633
@kamarudheenvk3633 7 ай бұрын
Subhanallah
@FathimaVv-mh4vv
@FathimaVv-mh4vv 6 ай бұрын
Makalk.. suka Parasavathin...duachayyanam. Usthadey
@sajilkv3906
@sajilkv3906 6 ай бұрын
Nalla font
@rasheedfarseena
@rasheedfarseena 6 ай бұрын
ഇത് എവിടെ
@shoukathaliaboobacker9692
@shoukathaliaboobacker9692 6 ай бұрын
ജിന്നുകൾക്ക് ദൈവിക പരിവേഷം ഒരിക്കലും നിങ്ങൾ നൽകരുത് കാരണം അതും അല്ലാഹുവിൻറെ സൃഷ്ടി മാത്രമാണ് അല്ലാഹുവിനെആരാധിക്കുവാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടു ,അവരെ നിങ്ങൾ ആരാധിക്കരുത്, അത്ഭുതകഥകൾ പറഞ്ഞു മനുഷ്യരെ തെറ്റിന്റെ വഴിയിലേക്ക് നയിക്കരുത് ,മനുഷ്യന്റെ മനസ്സ് ദുർബലമാണ്
@hadiyahadi8191
@hadiyahadi8191 14 күн бұрын
Correct
@user-xo9wg4xm4e
@user-xo9wg4xm4e 6 ай бұрын
Al hamdulilla
@abdulla4078FA
@abdulla4078FA Жыл бұрын
وعليكم سلاام ورحمة الله وبركاته
@anithameethian33
@anithameethian33 6 ай бұрын
Masha allah
@user-qg1vb9lq1l
@user-qg1vb9lq1l 21 күн бұрын
വേറെ വല്ലപണിംഇല്ലേ ?
@askarbavuchaaliaskar2997
@askarbavuchaaliaskar2997 6 ай бұрын
ഭയങ്കരം തന്നെ
@kms33k
@kms33k 4 ай бұрын
Mm 🎉 ithevideyith?
@sainudheeneranhikkal9660
@sainudheeneranhikkal9660 Жыл бұрын
Mashallah! May Allah give him grand position.
@jihooslife
@jihooslife Жыл бұрын
🤲🤲
@Kishanpoojarymm
@Kishanpoojarymm Жыл бұрын
ഈ സ്ത്രീയുടെ കൈക്ക് ഒരു കെട്ട് കാണുന്നു. ഇതെന്ത് കറാമത്താണ്
@Anzeerhaqa
@Anzeerhaqa Жыл бұрын
Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum
@packingpointozone5446
@packingpointozone5446 Жыл бұрын
ഞാനും ഈ മഹല്ലിലാണ് ജീവിക്കുന്നത്... alhamdulillah...uppapayudea karamathindea ഫലമാണ് ഇന്ന് ഏനിക്കുണ്ടായ അനുഗ്രഹമെല്ലാം!!!
@rafeeqalavi683
@rafeeqalavi683 Жыл бұрын
🌹🕋🤲
@Anzeerhaqa
@Anzeerhaqa Жыл бұрын
Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum
@KL09.KL52
@KL09.KL52 Жыл бұрын
പടച്ചോന്റെ അനുഗ്രഹം അല്ല അല്ലെ . കഷ്ടം
@ENTHIRAN
@ENTHIRAN Жыл бұрын
ഫയങ്കരം
@rashidkololamb
@rashidkololamb Жыл бұрын
നാളെ പരലോകത്തും അനുഗ്രഹം തരാൻ മൂപ്പര് ഉണ്ടായാൽ മതി.. ☺️
@ayishabimoozhikkal7056
@ayishabimoozhikkal7056 5 ай бұрын
Padachavane Alhamdulillah 🤲 alhamdulilla 🤲 ALHAMDULILLAl RAHBBL HALAMEEN 🤲😭
@user-qv1gg5rc9l
@user-qv1gg5rc9l 4 ай бұрын
Yigalkuuu brathaanu
@Kunjumon-rr6uz
@Kunjumon-rr6uz 6 ай бұрын
അൽഹംദുലില്ലാഹ്
@abdu__subhan__87
@abdu__subhan__87 Жыл бұрын
Nalla thamaaasha oororo karamathumal bayankaram thanne.......... Owf ijjaathi thall😅😂😂😂
@user-sp8dw4to1i
@user-sp8dw4to1i Жыл бұрын
ഈ ജിഹൂസ് ലൈഫിന്‍റെ നമ്പര്‍ കിട്ടുമോ...?
@alibinabdurrahman3172
@alibinabdurrahman3172 6 ай бұрын
ആ എഴുത്തുകൾ എന്ത് മനോഹരം. ചുമരിന്മേൽ ഇത്രയും പെർഫെക്റ്റ് ആയി എഴുതണമെങ്കിൽ അത് ജിന്ന് തന്നെ.
@Kerala.Gamer.
@Kerala.Gamer. 6 ай бұрын
Idhupole euthiya kalapayakkam ulla oru srambi ente mahallil und adhokke pand ulla aalkar chumaril eydhiyadh aanu allaadhe jinnonnum eyudhiyadh alla bro Aarod parayaan aaru kelkaan
@Wayanad466
@Wayanad466 6 ай бұрын
ജിന്ന് ആണ് എഴുതിയത് എന്ന് പറയണമെങ്കിൽ ഇതിന് മുൻപ് ജിന്ന്നെ പരിചയം ഉണ്ടോ
@DB5GBDB5GB-xj1xj
@DB5GBDB5GB-xj1xj 6 ай бұрын
അവരുടെ എളാപ്പായുടെ മകൻ ജിന്നാണ് ​@@Wayanad466
@faijucreationshadaas2426
@faijucreationshadaas2426 4 ай бұрын
​@@Wayanad466നീ കണ്ണാടിയിൽ നോക്കിയാൽ ഒരു മരമോന്ത ജിന്നിനെ കാണാം
@samhameed2921
@samhameed2921 14 күн бұрын
പൊന്ന് ചങ്ങായിമാരെ, ഇത് ജിന്ന് എഴുതിയതൊന്നുമല്ല, ഖത്ത് ഉൽ അറബി, അതായത് അറബിക് കാലിഗ്രഫിക് ലെറ്റേഴ്സ് എന്ന് ഇംഗ്ലീഷിൽ പറയും. ഈ ലെറ്റേഴ്സ് എഴുതുന്ന ആളുകൾ എല്ലാവർക്കും ഇത്, വായിക്കാനുമറിയാം.ഇത് എഴുതുന്നവർക്ക് അറബിയിൽ പറയുന്ന പേര് ഖത്താത് എന്നാണ്. യമൻ, സിറിയ, ഇറാഖ്, മിസ്ർ, ഇറാൻ എന്നീരാജ്യക്കാർ കൂടുതലായി ഈ ഖത്ത് ഉപയോഗിക്കുന്നു. കേരളത്തിൽ വന്ന തങ്ങൾമാരും ബൈത്തുകൾ എഴുതാൻ വേണ്ടി പണ്ട് ഈ ലിപി ഉപയോഗിച്ചിരുന്നു.ഈയുള്ളവൻ ഈ ലിപി കുറച്ചു പഠിച്ചിട്ടുണ്ട്. എഴുതിയിട്ടുമുണ്ട്.
@abdulkareemalungal6412
@abdulkareemalungal6412 Жыл бұрын
Correct location ayakko
@muhammededhrees5725
@muhammededhrees5725 Жыл бұрын
Aameen Yaa Rabbal Aalameen
@EqualJustice-4-all
@EqualJustice-4-all 20 күн бұрын
ഇതുപോലുള്ള പൊട്ടന്മാരുടെ കഥകൾ കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് കേട്ടോ .... ഹഹഹ .
@-_-22345
@-_-22345 5 ай бұрын
എല്ലാ അനുഗ്രഹങ്ങളൾക്കും പിന്നിൽ ജിന്ന് ഉപ്പാപ്പ താത്ത ഉമ്മ എളയാപ്പ കുഞ്ഞുമ ഇവരെ ഇല്ലാം സൃഷ്ടിച്ച് പരുപാലിച്ച പടചോൻ കഥയിൽ ഇല്ലേ ഇല്ല. ജിന്നിന് ക്ലാസ് എടുത്തു കൊടുത്തൊ ഇല്ലയോ ജിന്ന് എഴുതിയോ ഇല്ലയോ അതൊക്കെ നോക്കി വെറുതെ സമയം കളയാതെ ഇതിലും വലിയ അത്ഭുതം വീട്ടിൽ ഷെൽഫിൽ പൊടി പിടിച്ച് ഇരുപ്പുണ്ട് അത് മനസ്സിലാക്കി അർത്ഥം അറിഞ്ഞ് ജീവിതത്തിൽ പകർത്തി ഈ മാനോട് കൂടി ജീവിച്ച് മരിക്കാൻ അനുഗ്രഹം നൽക്കട്ടെ .
@shamsudeenmp5910
@shamsudeenmp5910 4 ай бұрын
😂😂😂avastha
@socialist631
@socialist631 4 ай бұрын
അതെ 100% സത്യം
@abhisworld9559
@abhisworld9559 4 ай бұрын
100%ശെരിയാണ്🤲🤲🤲👍👍👍👍
@asharafraj7213
@asharafraj7213 4 ай бұрын
ആമീൻ
@adhilrockz3125
@adhilrockz3125 4 ай бұрын
👍
@SajraSaji
@SajraSaji 4 ай бұрын
🤲🤲🤲
@user-ex5gm5ld5f
@user-ex5gm5ld5f 11 күн бұрын
AKKOD നമ്മുടെ നാടാണ്. അബ്ദുൽ ഖാലിഖ് മുല്ലകോയ തങ്ങൾ (r). അവരുടെ യദാർത്ഥ ചരിത്രം ചരിത്രകാരൻ മർഹും നെല്ലിക്കുത്ത് മുഹമ്മദ് മുസ്‌ലിയാർ എഴുതപെടിടുണ്ട്.
@mannaratharaali
@mannaratharaali Жыл бұрын
ഒട്ടുമിക്ക പള്ളികളിലും ഉണ്ട് ജിനിന്റെ പോകും വരവും അനുഭവം ഉണ്ട്
@ENTHIRAN
@ENTHIRAN Жыл бұрын
നീയും ഒരു ജിന്നല്ലെ?
@mujeeba9335
@mujeeba9335 7 ай бұрын
​@@ENTHIRANആണെങ്കിൽ
@noushadomer4143
@noushadomer4143 25 күн бұрын
സത്യം
@maanunas8586
@maanunas8586 6 ай бұрын
Koduvally anello full family ndello
@KMKMKM320
@KMKMKM320 7 ай бұрын
Appo sugamillatha Hand sheriakikude
@sadiqsadiq9100
@sadiqsadiq9100 Жыл бұрын
എന്താണ് എഴുത്ത്‌ ന്റെ അർത്തം അറിയുമോ
@greenvalley1678
@greenvalley1678 Жыл бұрын
മക്കത്ത് മുഹമ്മദ് നബിയുടെ പിതാവിൻ്റെ സഹോദരൻ ആയിരുന്നു അബൂലഹബ്, മുഹമ്മദ് നബിയുടെ വീടിൻ്റെ അടുത്തായിരുന്നു അബൂ ജാഹിലിൻ്റെ വീടും , അബൂലഹബും , അബൂജാഹിലും മുഹമ്മദ് നബി പറയുന്നത് കളവാണ് എന്ന് പറഞ്ഞവരാണ്. അവസാനം അവരുടെ മരണം എങ്ങിനെ ആയിരുന്നു എന്ന് അറിയുമൊ ?. ഈമാനും ശരിയായ അറിവും (മരണശേഷം ഉപകാരമാകുന്ന അറിവ് ) അത് അനുസരിച്ചുള്ള പ്രവർത്തിയും ആകുന്നു. ശരിയായ പണ്ഡിതൻമാർ (ആലിമീങ്ങൾ ) പറഞ്ഞിട്ടുണ്ട് ഇമാനില്ലാത്തവരോട് ഔലിയാക്കൻമാരുടെ കറാമത്ത് പറയരുത് എന്ന്. الله ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപെടാത്തവർക്കും കൊടുക്കും ദുൻയാവ് . الله ഇഷ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കുന്നതാണ് ഇമാൻ.
@marcusm4917
@marcusm4917 6 ай бұрын
Dry gin ...super ആണ് 🥂
@amalbabuk9302
@amalbabuk9302 5 ай бұрын
അത് എനിക്ക് ഇഷ്ടായി😂
@ashiqueashique574
@ashiqueashique574 4 ай бұрын
Bro nee nintee mathathil visvasikk😊
@rasheedabdulla5743
@rasheedabdulla5743 6 ай бұрын
ഇത് സ്ഥലം എവിടെയാണ്
@shereefkkv1693
@shereefkkv1693 4 ай бұрын
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി എടവണ്ണപ്പാറ: 'ഭാഗം
@salihck982
@salihck982 Жыл бұрын
ഞാന് ഈ പളളിയിൽ േപായി ട്ടുണ്ട്
@EqualJustice-4-all
@EqualJustice-4-all 18 күн бұрын
വെറുതെയിരുന്ന് ബോറടിക്കുന്നവർ .....ആഹാരം കഴിച്ചതിന് ശേഷം ഇവരുടെ ....ബാലരമ കഥകൾ കേൾക്കാൻ പോവുക . ഇതുപോലുള്ള പൊട്ടന്മാരുടെ കഥകൾ കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് കേട്ടോ .... ഹഹഹ .
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 17 күн бұрын
🐄🐄🐄🐄🐄🐄🐄
@abups9835
@abups9835 6 ай бұрын
ഞാനും ഈ പളളിയിൽ പോയിട്ടുണ്ട് പല പ്രവാശ്യo പറയുന്നതു് ശരിയാണ്
@user-wf3oz9vw8j
@user-wf3oz9vw8j 4 ай бұрын
Hlo
@user-wf3oz9vw8j
@user-wf3oz9vw8j 4 ай бұрын
location paryumo
@loveforanything1766
@loveforanything1766 13 күн бұрын
​@@user-wf3oz9vw8j മലപ്പുറം, കൊണ്ടോട്ടി, വാഴക്കാട്, ആക്കോട്
@Abdulsalam-tv7qp
@Abdulsalam-tv7qp 7 ай бұрын
ഒരു കിലോമീറ്റർ dstansil ചിലപ്പോൾ മഴ ഇ പ്പോളും ഉണ്ടാ karunnd
@nissamudheenpunjabi9508
@nissamudheenpunjabi9508 6 ай бұрын
എന്ത് ബി ടലാ......
@muni4763
@muni4763 Жыл бұрын
ജിന്നുകൾ എല്ലാകാലത്തും ഉണ്ടാവും
@fasilfaisu1315
@fasilfaisu1315 Жыл бұрын
ലോകാവസാനം വരെ എന്നാൽ കാലം പിന്നെയും അവശേഷിക്കും; പിന്നീട് വരുന്ന പ്രക്രിയയാണ് പുനരുജ്ജീവിപ്പിക്കുക എന്നത് ,
@jafarmusliyar3365
@jafarmusliyar3365 Жыл бұрын
ഓരോ വ്യക്തികൾ അവരവരുടെ ജീവിതാനുഭവങ്ങൾ വളരെ വ്യക്തമായി പറയുന്നതിലും അതുപോലെ അവരുടെ പിതാക്കന്മാർക്കും പ്രപിതാക്കന്മാർക്കും നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞ പല അമാനുഷിക സംഭവങ്ങളും നാം എന്തിന് നിഷേധിക്കണം ഇസ്ലാം ഇങ്ങനെ പല അമാനുഷിക സംഭവങ്ങളും നേരിട്ട് കണ്ട് തന്നെയാണ് വളർന്നതും പഠിച്ചതും ഒക്കെ പലരും വിചാരിച്ചതുപോലെ തോരാതെ പ്രസംഗിച്ചത് കൊണ്ടല്ല ഇസ്ലാം വളർന്നത് അങ്ങനെയാണെങ്കിൽ ഇന്ന് പ്രഭാഷകരുടെ എണ്ണം എത്രയോ അധികമാണ് പക്ഷെ ഇസ്ലാമിൻറെ വിമർശകർ കൂടിക്കൂടി വരികയും ചെയ്യുന്നുഈ പറയുന്ന വ്യക്തി ഇന്ന് ജീവിച്ചിരിക്കുന്നആളാണല്ലോ സംശയമുള്ളവർക്ക് അദ്ദേഹത്തെ നേരിട്ട് കണ്ട് നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കാമല്ലോ അതാണല്ലോ ബുദ്ധിയും വിവേകവും ചിന്താശേഷിയും ഉള്ളവർ ചെയ്യേണ്ടത്
@joshi.a.tthilakan5607
@joshi.a.tthilakan5607 Жыл бұрын
എൻ്റെ വീടിൻ്റെ അടുത്തും ഉണ്ട് ഇത് പോലെ ഒന്ന് , അവിടെ ജിന്ന് മാത്രമല്ല ബ്രാണ്ടിയും വിസ്കിയും വോഡ്കയും ഒക്കെ ഉണ്ട് ബീവറേജസ് മകാം എന്നാണ് പേര് ?
@sender303
@sender303 7 ай бұрын
അത് നിന്റെ വീടിന്റെ അടുത്തായതു കൊണ്ടാണ്, അയൽവാസി നീയാണല്ലോ 😂😂😂
@mubashirashafeeq3461
@mubashirashafeeq3461 Жыл бұрын
👍🏻👍🏻👍🏻
@Jack_corra_YT
@Jack_corra_YT 5 ай бұрын
മാഷാ അള്ളാ
@user-ec9oc4tk7r
@user-ec9oc4tk7r 4 күн бұрын
Stalam avdenu
@ShafiParayil-ev7kt
@ShafiParayil-ev7kt 2 күн бұрын
😄😄😄 തങ്ങൾ
@yousufp4189
@yousufp4189 3 күн бұрын
ഇതെവിടെ
@KadeejaKadeeja-tb8jz
@KadeejaKadeeja-tb8jz 4 ай бұрын
🤲🤲🤲🤲🤲🤲😭😭😭😭😭
@swalihkp5908
@swalihkp5908 Жыл бұрын
എവിടെ സ്ഥാലം
@Anzeerhaqa
@Anzeerhaqa Жыл бұрын
Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum
@greenvalley1678
@greenvalley1678 Жыл бұрын
മലപ്പുറത്ത് നിന്ന് പോകുമ്പോൾ കൊണ്ടോട്ടിയിൽ നിന്ന് നീറാട് , മുതുവല്ലൂർ വഴി ആക്കോട് സാദാത്തിങ്ങളുടെ മഖാം ചാലിയാർ പുഴയുടെ അരികിൽ ആകുന്നു. പോകാനുള്ള വഴി ഗൂഗിളിൽ ആക്കോട് സാദാത്ത് മഖാം എന്ന് അടിച്ച് നോക്കിയാൽ അറിയാം.
@rahoofrahoo4472
@rahoofrahoo4472 7 ай бұрын
നിങ്ങൾ എവിടെ യാണ് താമസിക്കുന്നത് അതിന് അനുസരിച്ച് മഖാമിന്റെ സ്ഥലം പറയാനാണ്❤
@faisalkt4530
@faisalkt4530 Жыл бұрын
കാക്കേ എന്ത് ബിടലാ ഇങ്ങള്.
@lathiflathif8881
@lathiflathif8881 Жыл бұрын
എന്ത് വിട്ടാലും മുനിങ്ങാൻ ആളുണ്ടല്ലോ????
@sqtvr9744
@sqtvr9744 6 ай бұрын
ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം
@mohammedps875
@mohammedps875 7 ай бұрын
എല്ലാം സ്വാഭാവികം.മഹാൻ തന്നെ.കെട്ടുകഥ.അല്ലാഹ്....
@haroonm924
@haroonm924 Жыл бұрын
Kakkà.kalima.cholli.kalave.parayalle
@ufo6632
@ufo6632 Жыл бұрын
ശെരി 😁😁😁
@sinan789
@sinan789 Жыл бұрын
👍😍
@Moideen-mh6sv
@Moideen-mh6sv 20 күн бұрын
ഈ പള്ളി എവിടയാണ്
@Safari313-r2v
@Safari313-r2v Жыл бұрын
സമസ്തകളിൽ നിന്ന് കാക്കണേ അല്ലാഹ്
@irfaankhankk9467
@irfaankhankk9467 Жыл бұрын
What
@Safari313-r2v
@Safari313-r2v Жыл бұрын
@@irfaankhankk9467 what അല്ല വട്ട് അഥവാ പ്രാന്ത് മുസ്ലിയാക്കന്മാരുടെയും സകല ഷിയ ചരന്മാരുടെയും
@harisksharisrichu3178
@harisksharisrichu3178 8 ай бұрын
ആമീൻ വാഹബികളിൽ നിന്ന് നിന്നും nagleyym😊
@ashikfaizyvilailashikvilay1576
@ashikfaizyvilailashikvilay1576 7 ай бұрын
​@@harisksharisrichu3178😂
@user-hw6qy7ns3d
@user-hw6qy7ns3d 6 ай бұрын
Namma thanne undakkiya mahanmaarum avarude karamath kond jeevikunna kore aalkkarum😅
@Pulluparambu0956
@Pulluparambu0956 Жыл бұрын
ഇവിടുത്തെ നമ്പർ ഉണ്ടോ Pls എങ്ങിനെ യാണ് ഇവിടേയ്ക്ക് പോകുന്നത്
@Anzeerhaqa
@Anzeerhaqa Жыл бұрын
Allahu Alladhe Mattoru ilaaahilla ...... Nammude Avashyangal Allahuvinodu Avashyapedan moonnamadhoralude avashyamilla ........ Mahsharayil namuk vendi shafahath parayan Rasoolullahi Sa va sa mathre undagu ........ Ella sahodharangalum Quranum Nabi Charyayum Pindhudaruga ....... Andha vishwasam shirkku nale kadinamaya shikshakku arharagum .....Sookshikkuga..... Assalamu Alaikum
@greenvalley1678
@greenvalley1678 Жыл бұрын
UMMER Kkmala. മലപ്പുറത്ത് നിന്ന് പോകുമ്പോൾ കൊണ്ടോട്ടിയിൽ നിന്ന് നീറാട് , മുതുവല്ലൂർ വഴി ആക്കോട് സാദാത്തിങ്ങളുടെ മഖാം ചാലിയാർ പുഴയുടെ അരികിൽ ആകുന്നു. പോകാനുള്ള വഴി ഗൂഗിളിൽ ആക്കോട് സാദാത്ത് മഖാം എന്ന് അടിച്ച് നോക്കിയാൽ അറിയാം.
@mart0115
@mart0115 5 ай бұрын
പ്രാര്‍ത്ഥന തന്നെയാണ് ആരാധന (ഹദീസ്).
@user-no7id3zs1e
@user-no7id3zs1e 6 ай бұрын
ഞാനും ഈ നാട്ടുകാരനാ
@harshanvava3312
@harshanvava3312 6 ай бұрын
എവിടെയാ കറക്റ്റ് ലൊക്കേഷൻ പറഞ്ഞു തരാമോ
@loveforanything1766
@loveforanything1766 13 күн бұрын
​@@harshanvava3312 മലപ്പുറം, കൊണ്ടോട്ടി, വാഴക്കാട്, അക്കോട്
@usmanbapputteybapputtey6308
@usmanbapputteybapputtey6308 Жыл бұрын
Eeaa jaathi viddikal eppoyum undo
@izvibes869
@izvibes869 Жыл бұрын
Ee uppappaaake 14 makkal ennaaane umma paranjath.
@AbdulMajeed-ry7rs
@AbdulMajeed-ry7rs 7 ай бұрын
മക്കത്തും മദീനത്തും ജനിനിച്ച് മരിച്ച എത്രയോ സഹാമ്പികളും ഹൗലിയാക്കളും മരിച്ചിട്ട് ഉണ്ട് അവിടെ ഒന്നും ഇല്ലാത്ത കറാമത്ത് മീനിന്റെ പുറത്ത് വന്നു ഈ ജാതി മനുഷ്യർ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ടോ ജീവിക്കാൻ വേറെ എത്ര മാർഗം ഉണ്ട് മനു ശ്വനെ വഴി തെറ്റിക്കുന്നവർക്ക് ഭയാനകമായ ശിക്ഷ ഉറപ്പാണ്
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 7 ай бұрын
ഇങ്ങനെ ഉള്ള ആളുകൾ എല്ലാവരും തീർന്നു കഴിഞ്ഞാൽ ലോകം അവസാന പ്രതീക്ഷിച്ചു കൊള്ളുക
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 7 ай бұрын
ജിന്നിൽ നിനക്ക് വിശ്വാസം ഇല്ലേ എങ്കിൽ എങ്ങനെ താങ്കൾ മുസ്ലിം ആാവും
@abdullasabira
@abdullasabira 7 ай бұрын
എടൊ മജീദേ നിനക്കും നടക്കും മീനിന്റെ പുറത്ത് പോകൽ അള്ളാക്ക്‌ അന്നും ഇന്നും ഒരു പോലെ ആണ് നീ അള്ളാഹുവിന്റെ ശരിയായ അനുരണയുള്ള യുള്ള അടിമ ആയാൽ നീ റബ്ബിനോട് ചോദിച്ചത് എന്തും സമയത്തിന്റെയും കാലത്തിന്റെയും ആവശ്യം ഇല്ലാത്ത റബ്ബ് നടത്തി തരും റബ്ബ് കൊടുക്കുന്ന കഴിവിനെ ധിക്കരിക്കൽ റബ്ബിനെ ധിക്കരിക്കലാണ്
@najunajeeb4423
@najunajeeb4423 7 ай бұрын
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കറാമത് ഞാൻ നേരിട്ട് അനുഭവിച്ച ആളാണ്. പരപ്പനങ്ങാടി കടപ്പുറത് ആർത്തു ഇരമ്പുന്ന കടൽ വൈകീട്ട് 5 മണിക്ക് തങ്ങൾ വന്നു പ്രാർത്ഥിച്ചു പോയി പിറ്റേന്ന് രാവിലെ കടൽ ശാന്തമായി കിടക്കുന്നു
@shanumoviesvlogs
@shanumoviesvlogs 6 ай бұрын
​@@najunajeeb4423 തങ്ങൾ പ്രാർഥിച്ചത് allhanod... നമ്മളുo അങ്ങനെ ആവുക...
@Rasheed.9833
@Rasheed.9833 Жыл бұрын
പടച്ചോൻ കാക്കട്ടെ നമ്മുടെ കൗമിനെ 🤲 പ്രസവിച്ചോപ്പോൾ പെൺകുട്ടി പിന്നെ ആൺകുട്ടിയായി ഇതൊക്കെ വിസ്വാസിച് നടക്കുന്നവർ ഉണ്ടല്ലോ ഇപ്പോഴും
@shahulhameede9993
@shahulhameede9993 Жыл бұрын
നീ വിശ്വസിക്കണ്ടട്ടൊ
@siddiquebm6729
@siddiquebm6729 Жыл бұрын
ഈമഹാന്റെ ചിന്ധയും പണ്ട് അബൂജഹൽ ചിന്തിച്ചതും ഒരുപോലെയാണ് എന്നാണ് തോന്നുന്നത് നേബി തങ്ങൾ (സ്)ഒറ്റ രാത്രി കൊണ്ട് ഇസ്രാഹും മിഹ്‌റജും നടന്നിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ നിങ്ങളെ പോലെ വിശ്വസിക്കാൻ പറ്റാതെ വല്ലാണ്ട് അവരും ബേജാറിലായിരുന്നു .
@abdulrasak5449
@abdulrasak5449 Жыл бұрын
ഈമാൻ കാര്യവും. ഇസ്ലാം കാര്യവും. അല്ല. നിനക്ക് വേണേൽ വിശ്വസിക്കാം
@harisksharisrichu3178
@harisksharisrichu3178 8 ай бұрын
വേണ്ടകിൽ വേണ്ടാ നിന്നോട് ആരാകിലും പറഞ്ഞ വിശോസിക്കാൻ 😊
@Rasheed.9833
@Rasheed.9833 8 ай бұрын
@@harisksharisrichu3178 നിന്നെ പോലെ ഉള്ളവർ ഉണ്ടല്ലോ ഇപ്പോഴും ഈ നൂറ്റാണ്ടിലും എന്ന് ഓർത്ത് പോവാണ് കോയാ.... 🤭
@jamsheerjamsheerp500
@jamsheerjamsheerp500 7 ай бұрын
Masha Allah 👍
@socialist631
@socialist631 4 ай бұрын
മൊല്ലാക്ക മാരെ ജിന്ന് വന്നുകൊണ്ടിരിക്കുന്നു എന്നത് സത്യം തന്നെയാണ് പക്ഷേ അത് നിങ്ങളുടെയൊക്കെ ഹൃദയത്തിലാണ് എന്ന് മാത്രം പിശാച് ജിന്നിൽ പെട്ടവൻ ആണല്ലോ അതുകൊണ്ട് ആദ്യം ശുദ്ധമാക്കേണ്ടത് നിങ്ങളുടെ ഹൃദയങ്ങളെയാണ് അത് അല്ലാഹുവിന്റെ തൗഹീദ് കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ
@koyakutty4703
@koyakutty4703 19 күн бұрын
Valla merugo kattupoochyo airikum .
@EqualJustice-4-all
@EqualJustice-4-all 18 күн бұрын
ഹഹഹഹഹ👌👌👌👌
@asmabiasmabi6256
@asmabiasmabi6256 Жыл бұрын
ഞാൻ അവിടെ പോയിട്ടുണ്ട് എനിക്ക് ഭയങ്കര കറാമത്ത് ആണ് അനുഭവിച്ചത് ഉപ്പാപ്പന്റെ പേർക്ക് പൈസ നേർച്ച ആക്കിയാൽ അതിന് ഫലവും ഉണ്ട് എന്തൊരു സാധനം കാണാതായാലോ തങ്ങൾ പാപ്പാനെ വിളിച്ചാൽ ആ സാധനം കിട്ടും ഞാൻ അനുഭവിച്ചതാണ്
@saidareekadan2292
@saidareekadan2292 Жыл бұрын
അനക്കും അവിടത്തെ വരുമാനത്തിൽ പാട്‌നർ ഷിപ്പുണ്ട്
@salmanulfarispklvlogs1565
@salmanulfarispklvlogs1565 7 ай бұрын
തങ്ങൾ പാപ്പനെ അല്ല വിളിക്കേണ്ടത്. അള്ളാഹു വിനെ യാണ്
@ayoobaliyar8793
@ayoobaliyar8793 17 сағат бұрын
ഞങ്ങൾ ഇതിനെ മായാവി എന്ന് വിളിക്കും 😂
@orurasathinu5064
@orurasathinu5064 Жыл бұрын
ഇത് 21 നൂറ്റാണ്ട് ആണ്
@filubichu3217
@filubichu3217 Жыл бұрын
👍
@unaistc
@unaistc 5 ай бұрын
എന്റെ സ്വന്തം നാട് ❤
@jihooslife
@jihooslife 5 ай бұрын
😄😄
@riyasjamal-jz8gy
@riyasjamal-jz8gy 6 ай бұрын
ഞാൻ ഇവിടെ പോയി ജിന്നിനെ കണ്ട് ജെട്ടി ഇട്ട് ഓടിയിട്ട്ടുണ്ട്.. കിളവൻ പറയുന്ന എല്ലാം സത്യമാ.. 😊
@AbdulAbdul-xd6gs
@AbdulAbdul-xd6gs Жыл бұрын
പഴമക്കാർ കഥ പറഞ്ഞു തുടങ്ങിയാൽ തീരില്ല.
@zaeman1764
@zaeman1764 Жыл бұрын
❤❤
@mkuttypk9495
@mkuttypk9495 8 ай бұрын
ഈബീവിതാത്ത പറയുന്ന ചരിത്രം ക്രമപ്രകാരം രേഖപ്പെടുത്തി വെക്കണം.
@kms33k
@kms33k 4 ай бұрын
Ningalk fathima ennoru makalundo?
@hasankottapuram9710
@hasankottapuram9710 22 күн бұрын
കും വർഷം മുമ്പത്തേ കഥ എങ്ങിന്നേയാണ് ഇപ്പോൾ ജീവിക്കുന്നവർക്ക് പറയാൻ സാതിക്കുക
@sadiqsadiq9100
@sadiqsadiq9100 Жыл бұрын
അദ് വായിക്കാന് കൈ വുള്ള ഒരാളും ഇന്ന് ഇല്ലേ
@mohammedkasim8987
@mohammedkasim8987 Жыл бұрын
നിനക്ക് അറിയാമെങ്കിൽ ചെന്ന് വായിച്ച് കൊടുക്ക്
@ashmilp5215
@ashmilp5215 Жыл бұрын
Kaliyakkanda ithu sathyamaanu vishavasikkunnavar vishasichal madi
@user-bq1le7pu1k
@user-bq1le7pu1k 4 ай бұрын
തങ്ങൾ മത്സ്യത്തിന്റെ പുറത്തു വന്നന്നോ 🤔
@GreeneryInfo
@GreeneryInfo 4 ай бұрын
ആക്കോട് മഖാമ് പോവുന്ന ജിന്നുകൾ നമ്മളെ നാട്ടിലും കാണാറുണ്ട് ചന്ദനം വേണമത്രേ
@lakshadweepanzari2013
@lakshadweepanzari2013 5 ай бұрын
ഇന്നത്ത തങ്ങൾ മാർ മത്സ്യ പുറത്ത് യാത്ര ചെയ്യുന്നില്ല
@ayishabimoozhikkal7056
@ayishabimoozhikkal7056 5 ай бұрын
Padachavane subhanallah 🤔
@sijinsijin5166
@sijinsijin5166 Жыл бұрын
😭😭😭😭😂😂😂😂😂😂
@AbdulKarim-ed6tv
@AbdulKarim-ed6tv 12 күн бұрын
മാറ്റം വരുത്തിയാൽ ഫലം പോവും..അതങ്ങനെ തന്നെ നിർത്തി ചുറ്റും ഉണ്ടാക്കാം
@mayinmakolath6166
@mayinmakolath6166 22 күн бұрын
വല്ലാത്ത ജാതി
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 20 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45