നന്ദി, ടീച്ചർ. എനിക്ക് ഇത്തവണ കുറെ പടവലങ്ങ കായ്ച്ചു. ഞാൻ കല്ലൊന്നും കെട്ടിയില്ല, വലിയ പടവലങ്ങയും, ചെറുതും കിട്ടി. Lockdown കാലമായതിനാൽ ചുറ്റുപാടും ഉള്ള അയൽക്കാർക്കും, കമ്മ്യൂണിറ്റി കിച്ചണിലും കൊടുത്തു. പരിപ്പ് ചേർത്ത് വച്ചുനോക്കാം ടീച്ചർ. 🙏
@cookingwithsumateacher76653 жыл бұрын
സ്വാദ് ഉള്ള തോരനാ. എളുപ്പം
@deepa27583 жыл бұрын
നല്ല നാടൻ കറി.....മഞ്ഞയും പച്ചയും.. കളർ combination 😍😍.... നല്ല സ്വാദും..ആണ്..ഈ കറിയ്ക്ക്.....thank you.... അമ്മ🥰
@srilaxmynacharya68282 жыл бұрын
Ith innu try cheythu..sherikkum super aayitundd...
@sakkirluca29673 жыл бұрын
എല്ലാ video യും super ആയ്യിട്ടുണ്ട്...
@ranijoy48363 жыл бұрын
അമ്മയെ കാണാൻ എന്ത് രസമാണ് നല്ല അവതരണം.
@iamtherider-w1n3 жыл бұрын
ടീച്ചറിന്റെ തോരൻകാണാൻ എന്തൊരുഭംഗിയാ കാണിക്കൊന്നപ്പൂവ് koottivechathu polundu ഞങ്ങൾ കടുക് വറുക്കുമ്പോളുഴുന്ന് പരിപ്പ് കൂടി ചേർക്കും വീഡിയോ നന്നായിട്ടുണ്ട് 🌹❤
@lathams11503 жыл бұрын
നന്നായി ട്ടു ണ്ട്
@rekhanarasimhan1987 Жыл бұрын
Super o Super
@anniejose408310 ай бұрын
Very nice dear teacher ♥️
@priyanair18483 жыл бұрын
Soooooo mouthwatering receipe
@shamnanishad30603 жыл бұрын
Blouse color ഒരു രക്ഷയും ഇല്ല 😘
@its_me_19303 жыл бұрын
Super👍👍👍❤️❤️❤️
@vijivipin14163 жыл бұрын
Ethu kandit njnanum undakki amme thoran 🥰🥰.nannayittud.thank u
@sinuvlogmotivationtips35343 жыл бұрын
Chechibothiri eshtayi
@tasyfood0093 жыл бұрын
Parippu padavalathoran nannayittundu 👌👌👌 nice looking , teacher in lavender colour hand painted sari
@jannathsherin7498 Жыл бұрын
Nice ❤
@naliniradhakrishnan38243 жыл бұрын
നല്ല വിഭവം
@anilajose633 жыл бұрын
ഇത് ഞാൻ ഇതേ വരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കും. ടീച്ചറിന് ഈ സാരി നന്നായി ഇണങ്ങുന്നുണ്ട്. സുന്ദരി teacher♥
@cookingwithsumateacher76653 жыл бұрын
ഇത് 1966 ലെ എന്റ്റ ഒരു student 10 വർഷം മുമ്പ് paint cheythu gift തന്നത്.
@cookingwithsumateacher76653 жыл бұрын
അവളുടെ പേര് മീനാജോൺ
@cookingwithsumateacher76653 жыл бұрын
അനിത അനില
@anilajose633 жыл бұрын
@@cookingwithsumateacher7665 ok teacher. 👍
@anilajose633 жыл бұрын
@@cookingwithsumateacher7665 i am a sundari teacher's big fan😊
@johnvarghese203 жыл бұрын
Very good 👍
@raginikumar46523 жыл бұрын
ഞങ്ങൾ ഉണ്ടാക്കാറുണ്ട്. Saree blouse അടിപൊളി
@sanjeevmenon58383 жыл бұрын
ടീച്ചറേ ഇത് ഞാൻ ഇടക്കിടക്ക് ഉണ്ടാക്കാറുണ്ട്. തേങ്ങ ചിരവി ഇട്ട് കഴിക്കാൻ സൂപ്പർ ....
@peethambaranputhur55323 жыл бұрын
സൂപ്പർ 👌അടിപൊളി 😜👍👍👍🙏
@cookingwithsumateacher76653 жыл бұрын
നല്ലതാണ്
@girijavenugopal12323 жыл бұрын
Nalla recepie teacher,🙏
@sujathanair125623 күн бұрын
👍🏻👍🏻👍🏻
@lekharajkumar79373 жыл бұрын
അടിപൊളി
@reenamol2323 Жыл бұрын
കൊള്ളാം ടീച്ചറെ simpile tasty തോരൻ ടീച്ചർ സംസാരിക്കുമ്പോൾ ക്ലാസിലിരിക്കുന്ന ഒരു കുട്ടിയാണ് ഞാനെന്ന് എനിക്കു തോന്നും
Amma, how simple and humble you are... ♥️♥️♥️😍 awesome dish Amma .. 😍😍😍😘
@sathiviswanathvishwanath71943 жыл бұрын
Ottada,mathanga erisseri prepared,super ,tasty
@Ashiquepalakkad Жыл бұрын
Very healthy and teasty recipe..Thank you mom❤
@sanusadasivan95183 жыл бұрын
Very nice thank you
@anusuresh18883 жыл бұрын
Njan undakki teacher.super🙏
@sakeenabibi44193 жыл бұрын
Super💐
@priyasunov46223 жыл бұрын
Nice sari&blouse
@sharmilaravi31143 жыл бұрын
We make this with kadala parippu. Very good combination with Kottayam fish curry. Teacher you remembers me to my mother in law. Even this toran I learnt from her. ❤️❤️
@shinegopalan46803 жыл бұрын
കൊള്ളാം. ഞാൻ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട് 👍
@shamnanishad30603 жыл бұрын
Ente Amma Umma 😘😘😘
@santhoshp70783 жыл бұрын
ടീച്ചറേ.....കിടിലൻ റെസിപ്പി 🙏👌
@reejask53323 жыл бұрын
Super love you teacher
@johnvarghese203 жыл бұрын
Good
@geethamathew51153 жыл бұрын
Very healthy and tasty recipe. THANK YOU DEAR TEACHERAMMA.
എൻെ അമ്മയെ തിരിച്ചുകിട്ടിയപോലെ....you are exactly like my mother..in looks,profession, and elegance...
@cookingwithsumateacher76653 жыл бұрын
അതെനിക്കുള്ള credit. സ്വീകരിച്ചു
@omanababu41623 жыл бұрын
Hi chechi amma 🙏 thoran adipoli try cheyyum 👏👏🌹🌹👌👌👌💟💟💟💟💟💟
@prasannakumari22393 жыл бұрын
Your description stirred up nostalgia
@jeejasanthosh77653 жыл бұрын
Njan kochully chilly flakes and coconut eva coconut oil fry chaithu vevicha parippu and snake guard cherkkum 👍👍
@sreebhadra523 жыл бұрын
Super
@deepagopinathansathya1023 жыл бұрын
ടീച്ചറമ്മ , ഞാൻ ഇന്ന് ഒത്തിരി താമസിച്ചു പോയി . ഞാൻ ഇന്ന് ഓർത്തതേയുള്ളൂ നാളെയിതൊണ്ടാക്കിയാലോ എന്ന് . അപ്പഴാണ് അമ്മയിന്നിട്ടത് . Thank you Teacher Amma.🥰🥰
@cookingwithsumateacher76653 жыл бұрын
ങ്ഹാ . അതുനന്നായി
@Doggo33-ui8dl3 жыл бұрын
My favorite dish ...teacher
@binduau27593 жыл бұрын
Simple easy and tasty thoran ❤️❤️
@beemafathima38642 жыл бұрын
Thank u Amma.. ..love uu
@sabidhasajid66153 жыл бұрын
അമ്മയുടെ vegetarian dishes എനിക്ക് വളരെ ഇഷ്ടം I like your talking Felt like you're near me
@deeptijafri79923 жыл бұрын
Teachrammyude program kathirikkunna oru katta fan aanu njan, Love u Amma🤗
@cookingwithsumateacher76653 жыл бұрын
So good of you
@anjalyjithin55762 жыл бұрын
Thank you teacher for the recipe
@girijanakkattumadom93063 жыл бұрын
പരിപ്പിട്ട തോരൻ.. ഉണ്ടാക്കി നോക്കാം ടീച്ചർ 🙏
@cookingwithsumateacher76653 жыл бұрын
നല്ല combination aanu girije
@ambikakumari5303 жыл бұрын
Simple n tasty.👍👍
@sujathanr8872 Жыл бұрын
🥰
@chandra-43113 жыл бұрын
Teacher Amma super
@sreelekhavinod66303 жыл бұрын
wow.... Super Sari.... Teacher U Looking Sobeautiful..
@cookingwithsumateacher76653 жыл бұрын
Painting fabric painting
@sobhal39353 жыл бұрын
എനിക്ക് ടീച്ചറെ എന്തിഷ്ട്ടമാണെന്നോ.😍
@cookingwithsumateacher76653 жыл бұрын
ദൈവമേ
@bhasiraghavan31413 жыл бұрын
Thank u for recipe. Please add motivational classes along with cooking vlogs. If possible.
@Minihomebook3 жыл бұрын
Ammmmeyyyyyyyy
@Prameela5893 жыл бұрын
ടീച്ചർ അമ്മേ ഗുഡ് മോർണിംഗ് 🌹🌹പടവലങ്ങ തോരൻ നന്നായി ഞാൻ ചെറിയ ഉള്ളി ചേർത്ത് മെഴുക്കുപെരട്ടി ഉണ്ടാക്കാറുണ്ട് നെയ്പടവലം എനിക്ക് കൃഷി ഉണ്ട് ഇപ്പൊ കഴിഞ്ഞു പിന്നെ onion rings പോലെ bread crumps മുക്കി fry ചെയ്യാറുണ്ട് so tasty പരിപ്പ് കോമ്പിനേഷൻ തീർച്ചയായും try ചെയ്യാം 👍👍
@shobhashobha19743 жыл бұрын
Remya Nair പറഞ്ഞത് വളരെ ശരിയാണ്
@devikaplingat10523 жыл бұрын
പരിപ്പ് പടവലം 👌❤️
@devikaplingat10523 жыл бұрын
ഉള്ളിലെ സാധനം കൊണ്ട് ചമ്മന്തി ഉണ്ടാക്കാം
@devikaplingat10523 жыл бұрын
സാരി ആര് paint ചെയ്തതാ
@cookingwithsumateacher76653 жыл бұрын
ഞാൻ വറുക്കുക പതിവ്
@cookingwithsumateacher76653 жыл бұрын
ചമ്മന്തി ഉണ്ടാക്കിട്ടില്ല
@cookingwithsumateacher76653 жыл бұрын
നോക്കാം
@sathiviswanathvishwanath71943 жыл бұрын
Dear Teacher,amazing description,almost I have go through your recepies.lovely.teacher,presentation super
@rosammasebastian87003 жыл бұрын
Thank you sundar teacher 🤩
@ManjushaRagesh3 жыл бұрын
Innum Njan first... good morning ma’am.. loads of love from Chennai... 🥰🥰
@krupajubil68833 жыл бұрын
Tr I dreamt of you the other day, that's the influence you have in our minds. Your talk is interesting especially your life experiences. Keep the good work going 😘👍🏻
@drmaniyogidasvlogs5633 жыл бұрын
Exactly true regarding her vlogs.
@cookingwithsumateacher76653 жыл бұрын
സന്തോഷം മോളേ
@mariammak.v42733 жыл бұрын
Super.my mothers favorite item.me to I love padavalam/ parippu thoran.Amma always giving childhood memories...muppiri kayar,veli etc etc. Thank you.
@rohinivijayarajan91003 жыл бұрын
Namaste. Tried your thoran.It’s good.Thank you.
@sindhuvijayan99383 жыл бұрын
Enjoyed your cooking,appreciating your get up too
@rahnarasheed49792 жыл бұрын
😋😋
@subwaysurfersgaming60743 жыл бұрын
അമ്മ ഇഷ്ടം ♥️
@sumavk1633 Жыл бұрын
ചെറുപയർ പരിപ്പ് pattuo
@euginesanthosh89173 жыл бұрын
പരിപ്പില്ലാതെ തന്നെ ഞങ്ങൾ പടവലങ്ങ തോരൻ ഉണ്ടാക്കാറുണ്ടു ടീച്ചർ, നല്ല രുചികരമാണ്. ചോറിനൊപ്പം ഇതു മാത്രം മതിയാകും.
@cookingwithsumateacher76653 жыл бұрын
ഞാനും അങ്ങനെ ഉണ്ടാക്കാറുണ്ട്
@sunethasajan4913 жыл бұрын
Good morning Teacher. Very good recipes
@lakshmiram79773 жыл бұрын
We make it with cherupayar parippu, this type thoran is very tasty. Your traditional cooking is so nice and your presentation is amazing teacher.
@cookingwithsumateacher76653 жыл бұрын
Thankq
@krishnakumarib.k.33483 жыл бұрын
I will.prepare it now it self,Thank u teacher...
@nirmagianirmala14053 жыл бұрын
Sumanty, I used to make this. Really tasty. Those who don't like padavalam can cook like this and have it with much taste. Thank u so much for sharing this.
@__xo_xo__38203 жыл бұрын
നമസ്തേ
@vishnuaranattu31113 жыл бұрын
Hi Teacher..🙏🙏🙏
@geethakuwaitkumari82203 жыл бұрын
Ente duty കഴിഞ്ഞില്ല..എന്നാലും വീണുകിട്ടിയ സമയം ഞാൻ ഓടി വന്നു എന്റെ ടീച്ചർ അമ്മേ കാണാനും ആ സംസാരം kelkanum..🥰😍😘
@cookingwithsumateacher76653 жыл бұрын
ആഹാ.
@lekhasasilekhasasi62693 жыл бұрын
പടവലങ്ങ പരിപ്പ് തോരൻ അടിപൊളി ആണ്... ഞങ്ങൾ ഉണ്ടാകാറുണ്ട് ടീച്ചർ.. സുഖമാണോ ടീച്ചർ.. Take care.. Convey our regards to sivadas sir🙏🌹❤😍😘
@jessyalex82783 жыл бұрын
Good morning teacher
@Yvonne199992 жыл бұрын
In the written recipe, there is no mention of how to use the curry leaves.
@jayavallip58883 жыл бұрын
Thank u teacher 👍👍❤❤
@revathysvarmha3 жыл бұрын
Teacher... This is yummalatious... We Chennaiates... Put dal in all "poriyals" our "thoran".. But in our houses we prepare this dal added dishes like parippu added "poriyals" and "koottu' when we have a Tamil gusts.. ❤😍❤😍😍❤😋😋😋