ഓരോ യുഗത്തില്ലെ മനുഷ്യന്റെ ആയുസ്സും, യുഗ കാലാവധിയും. യുഗങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം......

  Рет қаралды 183,489

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

Пікірлер: 588
@josephko3957
@josephko3957 3 жыл бұрын
( കൃതയുഗം ) സത്യയുഗത്തിൽ ജീവിച്ച മനുഷ്യർക്ക് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുള്ളത് കാരണം അവരുടെ ജീവിതങ്ങൾ ധന്യം ആയത് 🕊️🌾☘️♥️ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നത് മൂലം മനുഷ്യർ അധപതിച് കലിയുഗത്തിൽ എത്തിച്ചേരുന്നു . ഈ വീഡിയോകൾ പറഞ്ഞതത്രയും ശരി തന്നെ 🙏 ( ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിക്കുന്ന മനുഷ്യനാണ് ഭാഗ്യവാൻ ) 💐 ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യന് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ പറ്റാത്തതുകൊണ്ടാണ് മനുഷ്യൻ നശിക്കുന്നത് . 🌹♥️🌹 🙏 Thank you thank you so much ♥️🙂🙂🙂♥️
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@josephko3957
@josephko3957 3 жыл бұрын
@@kshethrapuranam 🙏🕊️🙏 ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിക്കുക ഇന്നത്തെ ഈ വീഡിയോ നമ്മുടെ ജീവിതത്തിൻറെ കാതലായ അറിഞ്ഞിരിക്കേണ്ട വിഷയം തന്നെ 🙏♥️ . എൻറെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത പഠിച്ച ഒരു പാഠം ആകുന്നു ഇത്♥️🙂 . 🌿🌾 ഈ അറിവ് പകർന്നു തന്നതിന് തിരുമേനിക്ക് ഹൃദയം നിറഞ്ഞ നന്ദി 🌾🌿 🙏🌾🌹♥️🌹🌾🙏
@radhark9046
@radhark9046 3 жыл бұрын
T
@rishitn58
@rishitn58 3 жыл бұрын
Thanks sir 🙏
@Anudeep842
@Anudeep842 3 жыл бұрын
Joseph K o well commented
@das3das903
@das3das903 3 жыл бұрын
സത്യയുഗം വരട്ടെ. സനാതന ധർമം ജയിക്കട്ടെ. ജയ് ശ്രീ കൃഷ്ണ 🙏🙏🙏
@sindhujkurup3843
@sindhujkurup3843 3 жыл бұрын
ഹരേ കൃഷ്ണ ❤❤❤ ഈ മഹത്തായ അറിവ് പകർന്നു നൽകിയത് ഒരുപാട് നന്ദി മാഷേ ❤❤❤
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@shobanas4583
@shobanas4583 3 жыл бұрын
ശംഭേമഹദേവഹരഹരശംഭേ
@babys226
@babys226 3 жыл бұрын
കലിയുഗം തെന്നയാണ് നരഗം ക്രിസ്തു പറഞ്ഞതും ശരി "ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർക്കറിയില്ല ഇവരോട് പെറുക്കേണമേ".
@das3das903
@das3das903 3 жыл бұрын
@@babys226 ക്രിസ്തുവും ഒരു ശ്രീ ക്രിഷ്ണ ഭക്തനായിരുന്നു
@quickcaad6161
@quickcaad6161 3 жыл бұрын
kzbin.info/door/fMOeDU5lT6Mq42r24H5KWg
@shanojsha793
@shanojsha793 3 жыл бұрын
വരുന്ന സത്യയുഗത്തിൽ എനിക്കും ഒരു ജന്മം തരണെ ഭഗവാനെ
@kiron1153
@kiron1153 3 жыл бұрын
സത് കർമ്മം ചെയ്യുക ലഭിക്കും 👍
@syamlal7309
@syamlal7309 3 жыл бұрын
ഈ അഭിപ്രായം ഞാനും ആഗ്രഹിച്ചിരുന്നു
@techandtricksmalayalam2415
@techandtricksmalayalam2415 3 жыл бұрын
Orale konnit vaaa adha eviduthe niyamam😅😅
@p.pvijayan1138
@p.pvijayan1138 3 жыл бұрын
ഇതൊക്കെ എങ്ങനെ വിശ്വസിക്കാൻ പറ്റുന്നു ഇതൊക്കെ വെറും കഥകൾ മാത്രം.
@MK-xh8nj
@MK-xh8nj 3 жыл бұрын
സത്യ യുഗത്തിൽ ജനിക്കണമെങ്കിൽ നല്ലവനായി ജീവിക്കണം..
@buraqmedia
@buraqmedia 3 жыл бұрын
ഞാനൊരു മുസ്‌ലിം ആണ് ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി എല്ലാ മതവും അണികളോട് നല്ലത് കൽപിക്കുന്നു എല്ലാവർക്കും നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍👍👍👍👍👍👍👍💐💐💐💐
@sidhusachu2541
@sidhusachu2541 3 жыл бұрын
🙏 ഹരേ കൃഷ്ണാ....🙏 നാരായണ....🙏 മഹാവിഷ്ണുഭഗവാനെ.... 🙏 എല്ലാം വളരെ ശെരിയാണ് വളരെ നല്ല അറിവ് ഒരുപാട് നന്ദി സ്നേഹം സഹോദരാ 🙏
@vishnusatheesh3239
@vishnusatheesh3239 3 жыл бұрын
ഇനി ഒരിക്കലും എനിക്ക് ഒരു ജന്മം ഉണ്ടാവരുതേ ഭഗവാനെ 🙏🙏🙏🙏
@sojajose9886
@sojajose9886 3 жыл бұрын
🙏🙏🙏 എനിക്ക് പുഴുവായി ജനിച്ചാൽ മതി
@velayudenpvelayuden3742
@velayudenpvelayuden3742 3 жыл бұрын
@@sojajose9886 im
@bulletgirl8116
@bulletgirl8116 3 жыл бұрын
@@sojajose9886 🤭🤭
@rajasekharanpb2217
@rajasekharanpb2217 3 жыл бұрын
ഹരേ നാരായണ, ഓം നമോ ഭഗവതേ വാസുദേവായ, ഹരി ഓം തത് സത്..... 🙏🙏🙏
@pavakkutty1965
@pavakkutty1965 3 жыл бұрын
യുഗം നാലിലും നല്ലത് കലിയുഗം എന്നാണ് പറയുന്നത്.കാരണം മനുഷ്യൻ ലോകത്തിലെ എല്ലാ സുഖങങളും അനുഭവിക്കുന്നു.പക്ഷേ അഹങ്കാരികളും അധർമികളും ആയിരിക്കും.ദൈവഭക്തി ഉള്ളവർ ദൈവസങ്കീർത്തണം കൊണ്ട് മാത്രം മോക്ഷത്തിൽ എത്തുന്നു. ഈ കലിയുഗത്തിൽ ഈ ഭാരതത്തിൽ ജനിക്കാൻ സാധിച്ച നമ്മൾ എന്ത് ഭാഗ്യം ചെയ്തവരാണ്.ഈ കാലത്ത് ഇവിടെ ജീവിക്കാൻ ദേവന്മാർ വരെ ആഗ്രഹിക്കും എന്ന് അണ് പറയുന്നത്.എന്നിട്ട് നമുക്ക് എന്തിന് സങ്കടം .കിട്ടിയ അവസരം ഉപയോഗിച്ച് നല്ലത് ചെയ്യാൻ ശ്രമിക്കണം. ഒരു മനുഷ്യനായി ജനിച്ചതിൽ ആനന്ദം കൊള്ളൂ.അല്ലാതെ kaliyugathe പെടിച്ചിട്ട് എന്താ കാര്യം.
@sojajose9886
@sojajose9886 3 жыл бұрын
Oru പേടിയും ഇല്ല..കലിയുഗത്തിൽ മനുഷ്യൻ തൻ്റെ പ്രവർത്തികളുടെ ഫലം അനുഭവിക്കും .അത്രേയുള്ളൂ..അപ്പോ അപ്പോ പണി കിട്ടും..നന്മ ചെയ്താൽ നന്മ വരും..തിന്മ പ്രവർത്തിച്ചാൽ തിന്മ വരും
@itsmeaju1
@itsmeaju1 3 жыл бұрын
Well said
@christyyjohn991
@christyyjohn991 Жыл бұрын
ഇത്ര അറിവുള്ളവരും നമ്മുടെ ഇടയിൽ ഇണ്ടല്ലോ 🙏
@Yessssssss755
@Yessssssss755 6 ай бұрын
❤️🙌🙌
@sujiths899
@sujiths899 3 жыл бұрын
ഹോ തിരുമേനി ഈ അറിവ് എനിക്ക് ആക്ഞനമാണ് ഈ അറിവ് തന്നതിൽ ഞാൻ നന്ദി പറയുന്നു 👏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@anilarajan6240
@anilarajan6240 3 жыл бұрын
ഭാഗവതം വായിച്ചാൽ മതി. ഇതെല്ലാം അതിൽ ഉണ്ട്.
@lionking3785
@lionking3785 3 жыл бұрын
Enganeyulla Channel ullathukond orupad nalla karyngal manasilakkan sadhikkunnu... Iniyum pradeekshikkunnu.... Thank you..
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@introductiontopuranasuseful
@introductiontopuranasuseful 3 жыл бұрын
നാരായണായ നമ : Thank you for sharing this knowledge 🙏🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@babyusha8534
@babyusha8534 3 жыл бұрын
ഇനി എനിക്ക് ജന്മം കിട്ടുകയാണെങ്കിൽ ഭഗവാൻ അവതരിച്ചാൽ മതി എന്റെ ഭഗവാനേ നാരായണ എന്റെ നാരായണനെ എനിക്ക് കണ്ണ് നിറയെ കാണാമല്ലോ ഓം വാസുദേവായ നമഃ 🙏♥️♥️♥️♥️♥️🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@kannanasthra4901
@kannanasthra4901 3 жыл бұрын
ഇത് പോലുള്ള നല്ല അറിവുകൾ അല്ലാവരിലേക്കും പകർന്ന് നൽകുന്നതിന് നന്ദി❤️🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@abhijith1055
@abhijith1055 3 жыл бұрын
Kalkki bhagavaan vegam vannal mathiyaayirunnu. Kaliyugam avasaanikkumallo ivide jeevich mathiyaayi 💯💯💯 rakshikkane bhagavaane 🙏🙏🙏
@marveluniverse5066
@marveluniverse5066 3 жыл бұрын
Enganneyengilum 2010 varsham varan vendum aghrahikunnu. Aa varsham sachin tendulkar inte world Cup orikalkode neritt kannannam
@Eyeofknowledge-y5c
@Eyeofknowledge-y5c 3 жыл бұрын
Kalki onnum varilla ithellam kettu kadhakala..
@sreeraj5331
@sreeraj5331 3 жыл бұрын
@@Eyeofknowledge-y5c താങ്കൾ ദൈവത്തെ വിശ്വസിക്കുന്നുണ്ടോ?
@marveluniverse5066
@marveluniverse5066 3 жыл бұрын
@@Eyeofknowledge-y5c sathyamann kalki varum
@vmmd66
@vmmd66 3 жыл бұрын
ഈ യുഗം തീരാൻ നാല് ലക്ഷം വർഷം കഴിയണം...
@drisya6653
@drisya6653 3 жыл бұрын
കൽക്കി ഭഗവാനെ കുറിച്ചു വീഡിയോ ചെയ്യോ 🙏😊🙂
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@gokulgokulgk6935
@gokulgokulgk6935 3 жыл бұрын
നമസ്തേ സത്യയുഗത്തിൽ മനുഷ്യർ ആചരിക്കുന്ന ആചാരങ്ങൾ കഴിക്കുന്ന ഭക്ഷണം മറ്റു കര്യങ്ങൾ കുടി ഉൾപെടുത്തി ഒരു വലിയ വീഡിയോ ചെയ്യാമോ 🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
നമസ്തേ... ഈവ എല്ലാം ഉൾപ്പെടുത്തി വീഡിയോ തീർച്ചയായും ചെയ്യുന്നതായിരിക്കും 🙏
@gokulgokulgk6935
@gokulgokulgk6935 3 жыл бұрын
@@kshethrapuranam 🙏🙏🙏
@oddissinv2532
@oddissinv2532 3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ നമ: ഓം നമോ നാരായണായ നമ:🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@quickcaad6161
@quickcaad6161 3 жыл бұрын
kzbin.info/door/fMOeDU5lT6Mq42r24H5KWg
@sooryasanthosh7627
@sooryasanthosh7627 3 жыл бұрын
വളരെ നല്ല അറിവാണ്
@malavikauniquecenter8989
@malavikauniquecenter8989 3 жыл бұрын
മഹാഭാരതത്തിലെ കഥാപാത്രങ്ങൾ എത്ര വയസ്സുവരെ ജീവിച്ചിരുന്നു എന്നതിനെ കുറിച്ച് അറിയാമെങ്കിൽ ഒരു വീഡിയോ ചെയ്യുമോ?🙏
@futureblog1561
@futureblog1561 3 жыл бұрын
Ithokke engane vishvasikunnu
@futureblog1561
@futureblog1561 3 жыл бұрын
Shaasthram padiku
@malavikauniquecenter8989
@malavikauniquecenter8989 3 жыл бұрын
@@futureblog1561 എന്തുകൊണ്ട് വിശ്വസിച്ചു കൂടെ, എനിക്ക് ഇഷ്ടമുള്ളതാണ് ഞാൻ വിശ്വസിക്കുന്നത്
@vyshakhvengilode
@vyshakhvengilode 3 жыл бұрын
കഥാപാത്രങ്ങൾ എങ്ങനെയാണ് ജീവിക്കുക? അത് കഥയിലെ ആളുകൾ അല്ലെ? അതുകൊണ്ടല്ലേ കഥാപാത്രം എന്ന് വിളിക്കുന്നത്. മനുഷ്യർ ഉണ്ടായത് എങ്ങനെയാണെന്നും എത്ര കാലം മുൻപാണെന്നുമൊക്കെ കണ്ടെത്തി കഴിഞ്ഞ കാര്യങ്ങൾ ആണ് ഇനി അത് അങ്ങനെയൊന്നും അല്ല എന്ന് തെളിക്കണം കഥകളിൽ പറയുന്ന അത്രയും വലിയ ആയുസ്സ് യഥാർത്ഥ ലോകത്ത് ജീവിച്ച യഥാർത്ഥ മനുഷ്യർക്കുണ്ടായിരുന്നു എന്ന് പറയാൻ. കാരണം മനുഷ്യ ആയുസ്സും പരിണാമവും ഒക്കെ നമ്മൾ മനുഷ്യർ കഷ്ടപ്പെട്ടു അറിഞ്ഞറിഞ്ഞു ഒന്നല്ല ഒരായിരം തെളിവുകളോടെ തെളിയിച്ചു കഴിഞ്ഞതാണ്‌. ഈ കാണുന്ന പ്രപഞ്ചം ഉണ്ടായ ഭൂമി ഉണ്ടായ അതിൽ ജീവനും മനുഷ്യരും ഉണ്ടായ ചരിത്രം, നമ്മുക്കിന്ന് ഇങ്ങനെയാണ് നടന്നത് എന്ന് ഉറപ്പിക്കാൻ സാധിക്കുന്ന ലക്ഷക്കണക്കിന് കോടിക്കണക്കിന് തെളിവുകൾ ഉള്ള ആ ചരിത്രം താഴെ ഉള്ള ലിങ്കുകളിൽ കാണാൻ കഴിയും. നിങ്ങൾക്കെന്തും വിശ്വസിക്കാം.. താഴെ ഉള്ളത് ഉറപ്പിച്ച ചരിത്രം. kzbin.info/www/bejne/inPMnJWkar19nsk kzbin.info/www/bejne/m5m5XoCjqtuJg7c
@susmithpv8905
@susmithpv8905 3 жыл бұрын
കഥാപാത്രം എങ്ങനെ ജീവിച്ചിരിക്കും!!!? ആരൊക്കെയോ എഴുതിയ കഥകൾ കേട്ട് അത് ദൈവം ആണ്, സർവശക്തനായ ദൈവം.....എന്നൊക്കെ പറയുന്നത് യുക്തിക്ക് ചേരുന്നില്ല.... അങ്ങനെയാണെങ്കിൽ ബാലഭൂമിയിലെ ' magic മാലു' ആണ് എൻറെ "Deibam"...powerfull aanu!!! Sarvashakthan!!!!!!!
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 3 жыл бұрын
ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണ ലീലകൾ 🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@radhanair788
@radhanair788 3 жыл бұрын
Thank you for all these information. Pranamam 🙏🏻🙏🏻🙏🏻🙏🏻🙏🏻.
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@aravindvarma7102
@aravindvarma7102 3 жыл бұрын
Sathya yugathil aanalo asuran hiranyakashupu jeevichu enn parayunathu..apo avde ahangaram ennoru vikaram undayirunu.. Aalkar kashtapettirunu.. So sathya yugathil ellarum happy aanen parayunathil thett und.
@achuanu4059
@achuanu4059 2 жыл бұрын
വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏
@saraswatiamma4746
@saraswatiamma4746 3 жыл бұрын
ഹരേ. കൃഷ്ണ. ഗുരുവായൂർ അപ്പാ. ശരണം..... ❤❤❤❤❤
@vijithasarath2744
@vijithasarath2744 3 жыл бұрын
Praise the lord♥️
@pramodkumarm4452
@pramodkumarm4452 3 жыл бұрын
ഈ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ് 👏 ഓം നമോ നാരായണായ 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏
@sujiths5445
@sujiths5445 3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏
@littilkrishna6220
@littilkrishna6220 3 жыл бұрын
ഹരേ krishna
@rajeevsoman65
@rajeevsoman65 3 жыл бұрын
ഒരു നല്ല സമൂഹം എന്ന് ഉണ്ടാകും 🥰🙏🙏🙏
@sojajose9886
@sojajose9886 3 жыл бұрын
ഭഗവാന് അറിയാം 🙏🙏🙏
@susmithpv8905
@susmithpv8905 3 жыл бұрын
Deibam...deibam nnu paranju nadakanavarmaru illyandayal appo ...
@fidelity3278
@fidelity3278 3 жыл бұрын
@@susmithpv8905 😄
@sojajose9886
@sojajose9886 3 жыл бұрын
ഭഗവാനെ രക്ഷ..🙏🙏🙏 Kaliyuga വരദനെ രക്ഷിക്കണേ🙏🙏
@adsvlog1128
@adsvlog1128 3 жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണാ ഹരേ 🙏🙏🙏🌹🌹🌹
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@oneness7293
@oneness7293 3 жыл бұрын
ഈ പരിപാടി വളരെ നന്നായി അവതരിപ്പിച്ചു നന്ദി 🙏🏼👍🥰
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@oneness7293
@oneness7293 3 жыл бұрын
@@kshethrapuranam 🙏🏼🥰
@varadarajaniyer1264
@varadarajaniyer1264 3 жыл бұрын
Excellent and relevant. We must know what we are where we are. Then it become clear what to do and what not to. You have set a frame to sit and think and to assess and assimilate. It is time to think of transmigration to the world UNKNOWABLE My pranams
@sujiths5445
@sujiths5445 3 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@sreyasreya883
@sreyasreya883 2 жыл бұрын
🙏🏻🙏🏻 ഹരേ രാമ.. 🙏🏻🙏🏻 ഹരേ കൃഷ്ണ... ഇതെല്ലാം സത്യമാണെങ്കിൽ ഇനിയും എത്രയോ വർഷം കാത്തിരിക്കണം ഈ കലിയുഗം ഒന്ന് തീരാൻ എത്രയോ തലമുറകൾ കഴിയണം 'ഇപ്പോഴത്തെ ഈ പ്രകൃതിക്ഷോഭങ്ങളും മഹാമാരിയും ' ഭഗവാനേ .. നീ തന്നെ തുണ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayasoman738
@jayasoman738 3 жыл бұрын
നാരായണ നാരായണ നാരായണ
@MEENAKSHISNACKSHOME
@MEENAKSHISNACKSHOME 2 жыл бұрын
Wow very nice video, you're all videos is super, you have very good idea to make impressed videos, also you're videos is very interesting and informative, when you are uploading videos, That time people are very happy, and they are very interested to watch at the same time, every one is watching start to end. And they are following you always, There are trying to doing something like you, Also you're video's presentation is amazing it's more than expected. So everyone expecting more videos from you, Thanks very much for your all videos 👌👌👌👌👌👌👌
@SaindhavaSanyasi
@SaindhavaSanyasi 3 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@susheelapr4261
@susheelapr4261 3 жыл бұрын
Hare krishna 🙏🙏🙏🙏
@leelak8628
@leelak8628 3 жыл бұрын
ഞാൻ ത്രേതായുഗത്തിൽ ജനിക്കേണമേ🙏🏻
@AiswaryaAisu-z7b
@AiswaryaAisu-z7b 3 ай бұрын
എനിക്ക് സത്യയുഗം
@i.pyoutubechannel9127
@i.pyoutubechannel9127 3 жыл бұрын
Valara nalla arivane 🙏🙏🙏🙏
@indianarmymalayalifans4363
@indianarmymalayalifans4363 3 жыл бұрын
അടുത്ത വീഡിയോ കൽക്കി അവതാരത്തേക്കുറിച്ച് ചെയ്യുമോ? plz
@JayaKumari-xd2wp
@JayaKumari-xd2wp 3 жыл бұрын
Thank you very much Godly informative video.Hare Rama,Hare Krishna.Ohm namo Bhagavathgeetha Vasudevaya.
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@sangeethsanku1989
@sangeethsanku1989 3 жыл бұрын
ഇനിയും അറിവുകൾ ക്കായി കാത്തിരിക്കുന്നു. 🙏
@lachumaniz5799
@lachumaniz5799 3 жыл бұрын
ക്ഷേത്ര പുരാണത്തിൻ്റെ intro enik bayagra ishtaan..🤗🤗🤗❤️❤️
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@ashasunil7555
@ashasunil7555 2 жыл бұрын
സത് യുഗത്തിൽ എനിക്കും ജന്മം തരണേ ഭഗവാനെ...
@christyyjohn991
@christyyjohn991 Жыл бұрын
1000 യിര കണക്കിന് വർഷങ്ങൾ തപസ്സിരുന്നാൽ ഈശ്ശ്വരനെ പ്രത്യക്ഷപെടുത്താം... കലിയുഗത്തിൽ ആകെ 2 മണിക്കൂർ മതി 😍
@aiswaryaaishu5156
@aiswaryaaishu5156 3 жыл бұрын
സത്യയുഗം മതി ❤ഇനിയുള്ള കാലം എനിക്ക് അതാ ഇഷ്ടം.. ഓരോ യുഗം വരുമ്പോ. വീണ്ടും.. മഹാഭാരതം യുദ്ധം സംഭവിക്കുമോ 🤔
@sojajose9886
@sojajose9886 3 жыл бұрын
ചിലപ്പോ സഭവിക്കും..വീണ്ടും 🙏🙏🙏
@sojajose9886
@sojajose9886 3 жыл бұрын
അതോടെ കലിയുഗം അവസാനിക്കും
@sajeshkallyatpanoli763
@sajeshkallyatpanoli763 3 жыл бұрын
മഹാഭാരതയുദ്ധം ഓരോ മനുഷ്യ മനസ്സുകളിൽ ആണ് സംഭവിക്കുന്നത്.. അനന്തമായ (കൗരവർ 101)ദുഷ് ചിന്തകളെ പഞ്ചേന്ത്രിയങ്ങൾ (പാണ്ഡവർ 5) കൊണ്ട് ബന്ധിച്ചു ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ടുപോവണം എന്നതാണ്.. മഹാഭാരതം എന്ന മഹത് ഗ്രന്ഥത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്.. 🙏
@danger-ww2fh
@danger-ww2fh 3 жыл бұрын
Hi എനിക്ക് ഒരു സംശയം ആണ്.നമ്മെല്ലാം പരമാത്മാവിന്റെ അംശം ആണല്ലോ അപ്പോൾ നമ്മൾ വീണ്ടും പുനർജനിക്കുകയും മരിക്കുകയും വീണ്ടും ജനിക്കുകയും ചെയുന്നു. അപ്പോൾ നമ്മൾ ധർമ്മം ചെയ്താലും അധർമ്മം ചെയ്താലും നമ്മൾ അടുത്ത തവണ വീണ്ടും പുനർജനികുംമല്ലോ അപ്പോൾ അത് കൊണ്ട് അർത്ഥം ആകുന്നതെന്താണ്. ധർമം ചെയ്താലും adharmam ചെയ്താലും നമ്മുടെ ആത്മാവിന് അടുത്ത ജന്മത്തിൽ വരുന്ന മാറ്റങ്ങൾ എന്താണ്?
@nithin5192
@nithin5192 2 жыл бұрын
Agrahangal may be
@ks8542
@ks8542 8 ай бұрын
Nammal marikkumbol kondu pokunnatu nammal cheyta pravarthikalude bhalangal anu atine sanchit karma prarbdha karma ennokke vala bhedhangal undu oral marichu kazhinjal nanmayude account anu koodutal enkil nalla janmam kittunnu marichu papangal anu koodutal enkil manushya janmam tanne kittanam ennilla example poomthanam namboothiri njanappanayil parayunnundu nari chattu naran akunnu means oru kurakkan chattu manushyan ayi janikkunnu atu pole naari chattu owri akunnu means oru sthree marichu pinne aa soul oru moonga or owl ayi punarjanmam edukkunnu Means ellam karma bhalangal anu
@ManojKumar-ks2wh
@ManojKumar-ks2wh 3 жыл бұрын
Different texts, different concepts on the duration of Kalpa. Please go through the real godly knowledge of "BRAHMAKUMARIS SPIRITUAL UNIVERSITY". They will explain it clearly ❤ Om Shanti.
@quickcaad6161
@quickcaad6161 3 жыл бұрын
kzbin.info/door/fMOeDU5lT6Mq42r24H5KWg
@praveenramachandran8491
@praveenramachandran8491 3 жыл бұрын
ഇനിയൊരു ജൻമം തരരുതേ ഭഗവാനെ.... ഉള്ള ജൻമം തന്നെ ധാരാളം ...
@vigneshs7137
@vigneshs7137 3 жыл бұрын
Kaliyugham thudagitte ippo ethra varshamayii
@gokulnathcs9461
@gokulnathcs9461 3 жыл бұрын
Bro garbhodoka ocean kourch oru video cheyo
@Babu.955
@Babu.955 3 жыл бұрын
കലിയുക അവസാനത്തിന്ന് ഇനി എത്ര വർഷം ബാക്കിയുണ്ടന്ന് പറയാമോ
@josephko3957
@josephko3957 3 жыл бұрын
കുറച്ചു ദിവസം കൂടിയേ ഉള്ളൂ 😎
@yaman9848
@yaman9848 3 жыл бұрын
@@josephko3957 nee paranjathu chilsppo sathyamavum ente naattil coronayum nippayum😱😱😱
@anoopts1645
@anoopts1645 3 жыл бұрын
432000 വർഷം ആണ് കലിയുഗം. അതിൽ ഏകദേശം 5000+ വർഷം കഴിഞ്ഞു 🙏
@revathi.mnambiar2028
@revathi.mnambiar2028 3 жыл бұрын
Oru yugathinum fixed year's illa. But aa yugathinte features, merits undaakum. Athu nashichu adharmam (previous yugathine comparison cheyumbol) high level il ethumbol next yugam aayi ennu manasilakkaan Kazhiyum. 👉 kaliyuga thinte common features nokkuka. Merits demerits also. Demerits aanu kaliyugathil Kooduthal undavuka. Common feature nokkiyaal adhramathinte high level il ethiyo ennu nokkanam. Kaliyugathil adharma thinu end undayathinu shesham maathrame sathyayugam start cheyuu.. Allathe year's nokki kaliyugathinte end aakaan aayo ennu find cheyaan nilkkaruthu.
@arunananthan
@arunananthan 3 жыл бұрын
മനുഷ്യന്റെ കയ്യിൽ ഇരുപ്പ് പോലിരിക്കും.... ഇങ്ങനെ പോയാൽ ലോകം തന്നെ അവസാനിക്കാൻ അധികം നാളുകൾ വേണ്ടിവരില്ല...
@vdcrti7828
@vdcrti7828 3 жыл бұрын
Namasthe🙏🙏🙏 Ee bhrahma mohoortham ennal enthanu guruji
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram , Brahma muhurta is an auspicious period of 48 minutes that begins 1 hour 36 minutes before sunrise and ends 48 minutes before it.🙏
@remyanambiar1877
@remyanambiar1877 3 жыл бұрын
Hare krishnaaa🙏🏼🙏🏼❤️❤️
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@futureblog1561
@futureblog1561 3 жыл бұрын
Adunikashastramannushari Ilakadhagal vishsikuvanavila
@ramankuttytk5268
@ramankuttytk5268 3 жыл бұрын
@@kshethrapuranam oo
@petsfarm1788
@petsfarm1788 3 жыл бұрын
Njan paranju cheythu
@thumkeshp3835
@thumkeshp3835 3 жыл бұрын
🙏🙏🙏മഹാദേവ 🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@sathidevisathidevi1292
@sathidevisathidevi1292 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു.. 🙏🙏🙏🙏❤❤❤🌹നമസ്കാരം 🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@maheshps5443
@maheshps5443 3 жыл бұрын
എല്ലാം മഹാദേവന്റെ തീരുമാനം അനുസരിച്ചു സഭാവിക്കും
@nymishasvlog4
@nymishasvlog4 3 жыл бұрын
ഹരേ കൃഷ്ണ
@arunct5454
@arunct5454 3 жыл бұрын
Hindu madatham undayit 5000 varshamayi ennu kelkunnu.appo engane ee laksangalude kanakukal varum? Ariyanulla agraham kondanu pls replay
@anithagangadharan9693
@anithagangadharan9693 3 жыл бұрын
5000 വർഷം അല്ല മിനിമം 5000വർഷങ്ങൾക്ക് എത്രയോ മുമ്പ് എന്നാണ് ശരി
@കൈലാസ്നായർ
@കൈലാസ്നായർ 3 жыл бұрын
കൽകി അവതാരത്തേ നമുക്ക് കാണാൻ കഴിയുമോ ?
@devadathan.s3492
@devadathan.s3492 3 жыл бұрын
🙏🙏🙏🙏നമോ നാരായണ🙏🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@shishinek9437
@shishinek9437 3 жыл бұрын
ഏത് യുഗം ആയാലും ..മനുഷ്യൻ അന്ന് ഇന്ന് വേർ തിരിച്ചു ആണ് ജീവിതം ..രാജവംശം വു പ്രജകൾ ...രാജ പരമ്പര അന്ന് ഇന്നു സുഖം പ്രജ ദളിതർ അന്ന് ഇന്ന് സമനില ...എന്നാൽ കലിയുഗ മാണ് പ്രജകൾ .കുറച്ചു ..ജീവിതം ആശ്വാസം ....
@surendranbhaskaran3787
@surendranbhaskaran3787 3 жыл бұрын
നല്ലതു തന്നെ, വരട്ടേ 🙏🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏🙏
@vijayanair8700
@vijayanair8700 3 жыл бұрын
ഈ സത്തിയുഗത്തിൽ ജനിക്കാൻ ഭാഗ്യം തരണേ ജഗദീശ്വര
@reshmivijeesh6957
@reshmivijeesh6957 3 жыл бұрын
ഒരുപാടു നന്ദി അറിയ്ക്കുന്നു ഇതു കേൾക്കാൻ സാധിച്ചതിനു 🙏🙏🙏 ഹരേ കൃഷ്ണ
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@jegadeeshjegguttan2175
@jegadeeshjegguttan2175 3 жыл бұрын
യുഗം യുഗം പാട മുഖം ഇത് പൊതും എന്ന് ഐ സിനിമയിലെ പാട്ട് ഉണ്ട് യുഗ തേ പറ്റി മറ്റു അനവധി songs ഉണ്ട് മലയാളത്തിലും തമിഴിലും..
@sj4676
@sj4676 3 жыл бұрын
Radhe...Krishna....
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@saarika2909
@saarika2909 3 жыл бұрын
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@bijugeorge550
@bijugeorge550 3 жыл бұрын
OM nama SIVAYA praying
@anoopajay5182
@anoopajay5182 3 жыл бұрын
Jai Sri Krishna
@reallifeherobyabi6224
@reallifeherobyabi6224 3 жыл бұрын
ബ്രഹ്മ നാമം കൊണ്ട് തന്നെ കലി യുഗത്തിൽ മോക്ഷപ്രാപ്തി നേടാം
@bijukochinadan4898
@bijukochinadan4898 3 жыл бұрын
നന്ദി തിരുമേനി
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@nagarjunchadhrakandha2713
@nagarjunchadhrakandha2713 3 жыл бұрын
രാധ രാധ🙏❤️
@manilkr4255
@manilkr4255 3 жыл бұрын
സത്യയുഗത്തിലെ മനുഷ്യന്റെ ഉയരം 32 അടിയാണ് എന്നു പറഞ്ഞു കലിയുഗത്തിലെ മനുഷ്യന്റെ ഉയരം 5 മുതൽ 7 അടി വരെയാണ് ത്രേതായുഗത്തിലെ മനുഷ്യന്റെ ഉയരം എത്രയാണ് ? ദ്വാപരയുഗത്തിലെ മനുഷ്യന്റെ ഉയരം എത്രയാണ്?
@pramods3933
@pramods3933 3 жыл бұрын
ത്രേതാ യുഗത്തിലും മനുഷ്യർക്ക്‌ സത്യയുഗത്തിലെ പോലെ ഉയരം ഉണ്ടായിരുന്നു. സീത ദേവി അണിഞ്ഞിരുന്ന മോതിരം ഒരിക്കൽ ഭീമസേനന്റെ കഴുത്തിൽ തങ്ങിയിരുന്ന ഒരു കഥ വായിച്ചിട്ടുണ്ട്.
@0arjun077
@0arjun077 3 жыл бұрын
From wiki According to Vedas in Yuga cycle the ages see a gradual decline of dharma, wisdom, knowledge, intellectual capability, life span, emotional and physical strength. Satya Yuga - Virtue reigns supreme. Human stature was 21 cubits (33 ft 6 inches). Average human lifespan was 100,000 years. Treta Yuga - There was 3 quarter virtue and 1 quarter sin. Normal human stature was 14 cubits (22 ft 4 inches). Average human lifespan was 10,000 years. Dwapara Yuga - There was 1 half virtue and 1 half sin. Normal human stature was 7 cubits (11 ft 2 inches). Average human lifespan was 1,000 years. Kali Yuga - There is 1 quarter virtue and 3 quarter sin. Normal human stature is 3.5 cubits (5 ft 3 inches). Average human lifespan will be 100 years.
@sreeshnamk1674
@sreeshnamk1674 3 жыл бұрын
Hare Krishna
@vishnuprasad3103
@vishnuprasad3103 3 жыл бұрын
Aarum pedikanda... e prabhacham undayapozhe nammal ivideyakke thanna yondu pala rupathill ... appol iniyum nammal ivadeyakke thanna kanum oru starnte amshamayo oru grahathinta amshamayo angana pala pala rupathill ivideyokke thanna kanum
@rajalekshmivr7984
@rajalekshmivr7984 3 жыл бұрын
Puthya arivukal 🙏🙏
@petsfarm1788
@petsfarm1788 3 жыл бұрын
Krishna swargarohanam vidio please link please please
@clevermindgx2.o971
@clevermindgx2.o971 3 жыл бұрын
വീണ്ടും സത്യയുഗം തുടങ്ങുമ്പോൾ പിന്നെയും മനുഷ്യരുടെ വലുപ്പം കൂടുമോ അല്ലെങ്കിൽ മനുഷ്യൻ ഒരു ഉറുമ്പിനെ പോലെ ചെറുതാകുമോ
@mundakayambrothers1938
@mundakayambrothers1938 3 жыл бұрын
കൃഷ്ണ എന്റെ ഗുരുവായൂരപ്പാ 🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@aryakumari9585
@aryakumari9585 3 жыл бұрын
E yugam onnavasanicheakil
@neerajnarayan6155
@neerajnarayan6155 3 жыл бұрын
ഞാൻ നിർഭാഗ്യവാനാണ് കാരണം ഞാൻ സത്യ യുഗത്തിൽ അല്ല ജനിച്ചത്😭😭
@josephko3957
@josephko3957 3 жыл бұрын
bro നിങ്ങടെ നിങ്ങടെ പൂർവികർ ഭാഗ്യവാന്മാർ സത്യയുഗത്തിൽ ജീവിച്ചില്ലേ അവർ ഭാഗ്യവാന്മാർ 😂🤣😜😅😎
@neerajnarayan6155
@neerajnarayan6155 3 жыл бұрын
@@josephko3957 😂😂😂😂😂😂😂
@umaraju5012
@umaraju5012 3 жыл бұрын
Kaliyuga is the best. The one who got human body should live very carefully. Should observe dharma without fail.
@adsvlog1128
@adsvlog1128 3 жыл бұрын
@@vishnugr8112 ഹരേ കൃഷ്ണ 🙏
@neerajnarayan6155
@neerajnarayan6155 3 жыл бұрын
@arun rr Thanks
@achus115
@achus115 3 жыл бұрын
എന്റെ ഒരു സംശയം ചോദിക്കാം ത്രേതായുഗത്തിൽ ആണ് ശ്രീരാമൻ ജനിച്ചത് .അദ്ദേഹം ജനിച്ചത് യുഗത്തിന്റെ ആദ്യമോ അവസാനമോ ആവട്ടെ ഇനിയും ഇപ്പോൾ അവസാനം എന്ന് തന്നെ എടുക്കാം .. ആ യുഗം കഴിയുന്നു ദ്വപാരാ യുഗം വരുന്നു ഈ യുഗത്തിന്റെ ദൈർഖ്യം എന്ന് പറയുന്നത് 8 ലക്ഷത്തി അറുപതിനായിരം ആണ് .. അങ്ങനെ വരുമ്പോൾ ശ്രീരാമൻ ഉണ്ടാക്കിയ രാമസേതുവിന് പഴക്കം മിനിമം 8 ലക്ഷത്തി 64 ലായിരം ഉണ്ടാവും അല്ലെ ? എന്നാൽ ഈ രാമ സേതുവിന് 7000 വര്‍ഷവും, മണല്‍ത്തിട്ടയ്ക്ക് 4000 വര്‍ഷം പഴക്കമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അപ്പോൾ അത് എങ്ങനെ ശരിയാവും ?
@kiron1153
@kiron1153 3 жыл бұрын
അതെല്ലാം ഭൗതികമായ കണക്കാണ്, ഇപ്പോ കലിയുഗത്തിൽ എല്ലാം മായയാണ് ഉള്ളത് ഇല്ലെന്നും ഇല്ലാത്തത് ഉണ്ടെന്നും തോന്നും 👍
@kannurchandrasekhar522
@kannurchandrasekhar522 3 жыл бұрын
ശാത്രജ്ഞർ പറയുന്നത് ശരിയാകണമെന്നില്ലല്ലോ
@achus115
@achus115 3 жыл бұрын
@@kannurchandrasekhar522 എങ്കിൽ 8 ലക്ഷത്തി 64യിരം വർഷം ഒക്കെ ഒരു പാലത്തിന് നില നിൽക്കാൻ സാധിക്കുമോ ?
@kannurchandrasekhar522
@kannurchandrasekhar522 3 жыл бұрын
@@achus115 ശരിയാണ്... പക്ഷെ അന്ന് ആ രാമസേതുവിൽ കൂടി എത്രയോ ലക്ഷം വാനര സൈന്യങ്ങൾ കടന്നു പോയിട്ടുണ്ടെങ്കിൽ അതിന്റെ ശക്തി എത്രയായിരിക്കും... അതായിരിക്കും ഇത്രയും കാലമായിട്ടും അതു നശിക്കാതിരിക്കുന്നത്.
@achus115
@achus115 3 жыл бұрын
@@kannurchandrasekhar522 തെറ്റാണ് ബ്രോ കാരണം ഇത്രയും കാലം ആകുമ്പോൾ കരയുടെ രൂപം മാറും ഉദാഹരണം കര കടൽ എടുക്കും അങ്ങനെ എത്രയോ പ്രെതിഭസം നടക്കും .. ഇവിടെ ലോജിക്കിൽ പോയാൽ നമ്മൾ എങ്ങും എത്തില്ല ഒരു സംശയം വന്നപ്പോൾ ചോദിച്ചത് ആണ്
@TheSaffronLion
@TheSaffronLion 3 жыл бұрын
റഫറൻസ് ഏതിൽ നിന്നാണെന്ന് പറഞ്ഞു തരാമോ
@aichuvlogs4406
@aichuvlogs4406 2 жыл бұрын
Kali Yugam thudangiyittu ethra varsham aayi?
@iamgod146
@iamgod146 3 жыл бұрын
ഇനി സത്യയുഗം വരുവാൻ എത്ര സമയമെടുക്കും
@ajimonvineetha6974
@ajimonvineetha6974 3 жыл бұрын
432000-5123=?
@chandhranchandhran7458
@chandhranchandhran7458 3 жыл бұрын
Hare krishna hare vasudeva pranaamam
@surendranbhaskaran3787
@surendranbhaskaran3787 3 жыл бұрын
very good, video ❤️🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏🙏
@ambikanair729
@ambikanair729 3 жыл бұрын
Namaskaram Sir..🙏🙏🙏....
@kshethrapuranam
@kshethrapuranam 3 жыл бұрын
നമസ്ക്കാരം🙏
@Timeless169
@Timeless169 3 ай бұрын
appo Ella yugavum kootiyal 42 laksham varshamano
@klgladiatorff924
@klgladiatorff924 3 жыл бұрын
Yugapurishanmar evide❓
@jineshps9960
@jineshps9960 3 жыл бұрын
4 യുഗം കുദിയത് ചതുർ യുഗ്ം ആണെങ്കിൽ ഏത് കലഘട്ട ത്തിൽ ആയിരുന്നു ദിനൊസർ ജിവിചിരുന്നത് .അന്ന് ഏത് യുഗം ആയിരുന്നു
@deepakrishnansyamalakumari554
@deepakrishnansyamalakumari554 3 жыл бұрын
Narayana.....Mahadeva🙏🙏🙏 .
@hashimedakkalam1135
@hashimedakkalam1135 3 жыл бұрын
Nam thanne namme nashippichu aattavum valippavum vistriyumulla aalmarathine vare nammal valare cheruthakki bonsai ugham
@azeezkk3750
@azeezkk3750 3 жыл бұрын
ഒരു സംശയം ::. ദ്വാപരയുഗത്തിൽ ജനിച്ച ശ്രീകൃഷ്ണനും ത്രേതായുഗത്തിലെ ശ്രീരാമനും കലിയുഗത്തിലെ ശ്രീ അയ്യപ്പനും തമ്മിൽ വർഷങ്ങളുടെ വ്യതാസം .. എത്രയാണ്
@azeezkk3750
@azeezkk3750 3 жыл бұрын
@arun rr പന്തള രാജാവിന്റെ വളർത്തുപുത്രനായ : ശ്രീ അയ്യപ്പൻ : .... ശാസ്താവ് അഥവാ സുബ്രമണ്യനിൽ ലയിച്ചു എന്നാണ് കേട്ടിട്ടുള്ളത് ...... ശരിയാണൊ
@TheSaffronLion
@TheSaffronLion 3 жыл бұрын
@@azeezkk3750 ശാസ്താവിൽ ലയിച്ചു എന്നാണ്. സുബ്രഹ്മണ്യൻ അല്ല
@AnilKumar-vx1bb
@AnilKumar-vx1bb 3 жыл бұрын
@Arjun S Nair വളരെ ആധികാരികമായിട്ടാണല്ലോ കാര്യങ്ങൾ പറയുന്നത്!!. അവസാനം ഇതിന് എല്ലാത്തിനും തെളിവ് കിട്ടിയിട്ടുണ്ടെന്നും പറയുന്നു. എവിടുന്നാണ്? ആർക്കാണ്?എന്താണ് തെളിവ് കിട്ടിയത്? ഒന്ന് വിശദീകരിക്കാമോ?
@sanaldasc
@sanaldasc 11 ай бұрын
സത്യയുഗത്തിൽ ജന്മമെടുത്ത ആത്മാവിന് കലിയുഗമായപ്പോൾ എന്ത് സംഭവിച്ചു? കലിയുഗത്തിലെ ആത്മാവ് എങ്ങനെ സത്യയുഗത്തിലേക്കു വീണ്ടും പോകും? ആര് ആണ് കലിയുഗത്തിലെ ആത്മാവിനെ സത്യയുഗത്തിലേക്കു ട്രാൻസ്ഫർ ആക്കുന്നത്?
@sreerag2429
@sreerag2429 3 жыл бұрын
Ithihasavum puranavum nokkiyal jeevikkan kazhiyilla.
@anuanoos8747
@anuanoos8747 3 жыл бұрын
Kaliyugathin shesham veendum yugam aarambikumo🤔
@anuzz9270
@anuzz9270 3 жыл бұрын
Yes When kali yug ends, then satya yug starts
pumpkins #shorts
00:39
Mr DegrEE
Рет қаралды 112 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 127 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 112 МЛН