ഭഗവാൻ ശ്രീ കൃഷ്ണൻ പറയുന്ന ലക്ഷ്ണങ്ങൾ...കലിയുഗം എന്ന് അവസാനിക്കും?

  Рет қаралды 90,506

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

കൽക്കി അവതാര രഹസ്യങ്ങൾ.. കൽക്കിയുടെ ജനനം?? കുടുംബം??
• കൽക്കി അവതാര രഹസ്യങ്ങൾ...
The Kali Yuga, in Hinduism, is the fourth and worst of the four yugas (world ages) in a Yuga Cycle, preceded by Dvapara Yuga and followed by the next cycle's Krita (Satya) Yuga. It is believed to be the present age, which is full of conflict and sin.[1][2][3]
The "Kali" of Kali Yuga means "strife", "discord", "quarrel" or "contention" and Kali Yuga is associated with the demon Kali (not to be confused with the goddess Kālī).[citation needed]
According to Puranic sources,[a] Krishna's departure marks the end of Dvapara Yuga and the start of Kali Yuga, which is dated to 17/18 February 3102 BCE.[7][8] Lasting for 432,000 years (1200 divine years), Kali Yuga began 5,122 years ago and has 426,878 years left as of 2021 CE. Kali Yuga will end in the year 428,899 CE.[9]
Yuga (Sanskrit: युग), in this context, means "an age of the world", where its archaic spelling is yug, with other forms of yugam, yugānāṃ, and yuge, derived from yuj (Sanskrit: युज्, lit. 'to join or yoke'), believed derived from *yeug- (Proto-Indo-European: lit. 'to join or unite').[10]
Kali Yuga (Sanskrit: कलियुग, romanized: kaliyuga or kali-yuga) means "the age of Kali (demon)", "the age of darkness", "the age of vice and misery", or "the age of quarrel and hypocrisy".[11]
Kali Yuga is described in the Mahabharata, Manusmriti, Surya Siddhanta, Vishnu Smriti, and various Puranas.
According to the Surya Siddhanta, Kali Yuga began at midnight (00:00) on 18 February 3102 BCE.[7][8][16] This is also considered the date on which Krishna left the earth to return to Vaikuntha.[17] This information is placed at the temple of Bhalka, the place of this incident (see photo).
According to the astronomer and mathematician Aryabhata, Kali Yuga started in 3102 BCE. He finished his book Aryabhattiyam in 499 CE, in which he gave the exact year of the beginning of Kali Yuga. He writes that he wrote the book in the "year 3600 of the Kali Age" at the age of 23. As it was the 3600th year of the Kali Age when he was 23 years old, and given that Aryabhata was born in 476 CE, the beginning of the Kali Yuga would come to (3600 - (476 + 23) + 1 (One year from 1 BCE to 1 CE)) = 3102 BCE.[18]
According to K. D. Abhyankar, the starting point of Kali Yuga is an extremely rare planetary alignment, which is depicted in the Mohenjo-daro seals.[19] Going by this alignment, the year 3102 BCE is slightly off. The actual date for this alignment is 7 February 3104 BCE. There is also sufficient proof to believe that Vrdhha Garga knew of precessions at least by 500 BCE. Garga had calculated the rate of precession to within 30% of what the modern scholars estimate.
Hindu texts describe four yugas (world ages)⁠ in a Yuga Cycle, where, starting in order from the first age of Krita (Satya) Yuga, each yuga's length decreases by one-fourth (25%), giving proportions of 4:3:2:1. Each yuga is described as having a main period (a.k.a. yuga proper) preceded by its yuga-sandhyā (dawn) and followed by its yuga-sandhyāṃśa (dusk)⁠, where each twilight (dawn/dusk) lasts for one-tenth (10%) of its main period. Lengths are given in divine years (years of the gods), each lasting for 360 solar (human) years.[22][23][24]
Kali Yuga, the fourth age in a cycle, lasts for 432,000 years (1,200 divine years), where its main period lasts for 360,000 years (1,000 divine years) and its two twilights each lasts for 36,000 years (100 divine years). The current cycle's Kali Yuga, the present age, has the following dates based on it starting in 3102 BCE:
Hindus believe that human civilization degenerates spiritually during the Kali Yuga.[28]
Hinduism often symbolically represents morality (dharma) as an Indian bull. In Satya Yuga, the first stage of development, the bull has four legs, which is reduced by one in each age that follows. By the age of Kali, morality is reduced to only a quarter of that of the golden age, so that the bull of Dharma has only one leg.[29][30]
The demon Kali (not to be confused with the goddess Kālī) is the reigning lord of Kali Yuga and his nemesis is Kalki, the tenth and final Avatar of Vishnu.
The Kurukshetra War and the decimation of Kauravas thus happened at the Yuga-Sandhi, the point of transition from one yuga to another.[31] The scriptures mention Narada as having momentarily intercepted the demon Kali on his way to the Earth when Duryodhana was about to be born in order to make him an embodiment of arishadvargas and adharma in preparation of the era of decay in values and the consequent havoc.
The Brahma Vaivarta Purana ] mentions a ten thousand-year period, starting from the traditional dating of the Kali Yuga epoch, during which bhakti yogis will be present.[33] Krishna foretold that Kali Yuga will be full of extreme hardships for people with ideals and values.
The Brahma-vaivarta Purana has words spoken by Krishna to Mother Ganga just before the beginning of the Kali Yuga.

Пікірлер: 396
@midhunkp2427
@midhunkp2427 3 жыл бұрын
യഥാർത്ഥ ഭക്തനായ എനിക്ക് മഹാമാരി കൊറോണ വരാതെ രക്ഷിച്ച ദൈവത്തിന് പ്രണാമം
@Into_cars_edit
@Into_cars_edit 3 жыл бұрын
🙏
@aneeshkraneeshkr2840
@aneeshkraneeshkr2840 Жыл бұрын
യഥാർത്ഥ
@Chhfhdhdyfjghdgdh
@Chhfhdhdyfjghdgdh 3 ай бұрын
Bhakthan anonnu bhagavan anu theerumanikkunnathu😊
@harivison7212
@harivison7212 3 жыл бұрын
ഇത് മിക്കവാറും ഇപ്പോൾ ലോകത്തു കേരളത്തിൽ കൂടുതൽ സാമ്യം തോനുന്നു എത്ര സത്യം നമിക്കുന്നു 🌹🌻🌼🌹🌻🌼🌹🌹🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@mukambikanair9487
@mukambikanair9487 3 жыл бұрын
ശ്രീ ഗുരുവായുരപ്പാ ശരണം🙏 വളരെ ശരിയാണ്. ഇതാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ഇതെല്ലാം എത്രയോ വർഷങ്ങൾക്ക് മുൻപ് വളരെ വിസതരിച്ച് വ്യാസഭഗവാൻ ഭാഗവതത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ മഹാവ്യാധി കാരണം എത്രപേർ മരണപ്പെട്ടു, എത്രപേരുടെ ജീവിതം സാമ്പത്തിക വരുമാനം ഇല്ലാതായും, മറ്റ് പല കാരണത്താലും വഴിമുട്ടി നിൽക്കുന്നു, ഇതെല്ലാം മനസ്സിലാക്കിയിട്ടും, ജനങ്ങൾ ആരാണ് ശ്രേഷ്ഠനായ ഭഗവാൻ എന്ന് സ്ഥാപിച്ചെടുക്കാൻ സംഘങ്ങളായി ദിനംപ്രതി മത്സരിച്ച് കൊണ്ടിരിക്കുകയാണ്. അനന്തപുരിയിലെ പരമാത്മസ്വരൂപമായ ശ്രീ പത്മനാഭന്റെ വിഗ്രഹം നോക്കിയാൽ, ഭഗവാൻ്റെ വലത്തെ കൈയ്യ് താഴെ ശിവവിഗ്രഹത്തിൽ സ്പർശിച്ചും, ഭഗവാൻ്റെ പൊക്കിൾക്കൊടിയിൽ നിന്ന് വരുന്ന താമരതണ്ടെന്നത് പ്രാണനും, അതിലെ താമര മനസ്സുമാണ്, ആ താമരയിലാണ് ബ്രഹ്മാവ് ഇരിക്കുന്നത്, ഭഗവാൻ്റ ചുറ്റും ദേവന്മാരും, പ്രജകളുമാണ്, ഇതിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്, തന്നിൽ നിന്ന് അന്യമായി ഈ ഭൂമിയിൽ ഒന്നുമില്ല, ബ്രഹ്മാവും ശിവനും, ദേവാദിദേവന്മാരും, പ്രജകളും, മാത്രമല്ല ഈ പ്രപഞ്ചത്തിൽ സൂര്യചന്ദ്രന്ദ്രാർ അടക്കമുള്ള എല്ലാ വസ്തുക്കളും ചലിക്കുന്നത് ആ പരമാത്മസ്വരുപത്തിൻ്റെ കൃപയാലാണ്, അതുകൊണ്ട് ഈ പ്രപഞ്ചത്തിലുള്ള എല്ലാ ഈശ്വര ചൈതന്യത്തെയും, ഒരുപോലെ കണ്ട് ആരാധിക്കുകയും, അതുപോലെ മറ്റ് എല്ലാ ചരാചരങ്ങളിലും, ആത്മചൈതന്യമായി വിളങ്ങുന്നത് ആ പരമാത്മസ്വരൂപം തന്നെയാണ് എന്ന് വേദശാസ്ത്രങ്ങളെ കുറിച്ചുള്ള തിരിച്ചറിവ് ഇല്ലാതെ എല്ലാം ഭേദബുദ്ധിയൊടെ കണ്ട്, മറ്റുള്ളവർക്കും അതെ അറിവ് പകർന്ന് കൊണ്ടിരിക്കുകയാണ്. നമ്മൾ ആരെ ഭജിച്ചാലും കർമ്മഫലം എന്നത് ഭഗവന്മാർ പോലും അനുഭവിച്ചേ മതിയാവു എന്നത് ഭഗവാൻ്റെ ഓരോ അവതാരത്തിലൂടെയും മനസ്സിലാക്കി തരുന്നുണ്ട്. എത്രയെത്ര അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായാലും, മനുഷ്യനെ സംബന്ധിച്ചിടത്തോളം എല്ലാം വളരെ നിസ്സാരമാണ്, അപ്പോൾ ഇനിയും നീണ്ടു കിടക്കുന്ന കലിയുഗത്തിൽ ഇനിയും എന്തെല്ലാം അനുഭവിക്കേണ്ടതായി വരും എന്നൊന്നും പറയാൻ കഴിയില്ല. ഹരി ഓം 🙏
@mxplustechandinfo7495
@mxplustechandinfo7495 3 жыл бұрын
100℅ ശരിയാണ്.. അനുഭവമാണ് ഗുരു..ഈ ലോകത്ത് നടക്കുന്നത് ഇത് തന്നെയാണ്.. എത്ര ശരിയാണ് താങ്കൾ പറഞ്ഞത്, കലിയുഗത്തിൽ ദെെവീക കാര്യങ്ങളിൽ കോട്ട൦ സംഭവിക്കും എന്നത്..നിരീശ്വര വാധികളുടെയു൦, അതിക്രമങ്ങളുടെ യു൦ അതി പ്രസരമാണ് ഇന്ന് ഈ ലോകത്ത് കാണാൻ സാധിക്കുന്നത്..
@ch-rc4dk
@ch-rc4dk 3 жыл бұрын
ആളി കത്തും സംഹാരം കൽക്കി 🙏🧡
@sojajose9886
@sojajose9886 3 жыл бұрын
ഉടനെ ഒരു തീർപ് ഭഗവാൻ നടത്തും..🙏
@kattalanhshs6964
@kattalanhshs6964 3 жыл бұрын
💯
@soorajunni436
@soorajunni436 2 жыл бұрын
@@kattalanhshs6964 udane illa inim 4lakhsam varsham indd
@anaghp398
@anaghp398 2 жыл бұрын
@@soorajunni436 appozhekkum lokavasanikkum
@ks8542
@ks8542 Ай бұрын
​@@anaghp398 manushyan manushyane thanne konnu thinnunna stage okke akumboke avasanikku
@pramods3933
@pramods3933 3 жыл бұрын
ഇതിൽ പറഞ്ഞ 100 ശതമാനം കാര്യങ്ങളും ഇപ്പോൾ നേരിൽ കണ്ടുകൊണ്ടിരിക്കുന്നു. എവിടെ നോക്കിയാലും നെഗറ്റീവ് ആയ വാർത്തകൾ മാത്രം. ഒക്കെ തീരാറായി. നാരായണായ നമഃ 🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@rajeevshanthi9354
@rajeevshanthi9354 3 жыл бұрын
വാസ്തവം
@favouritemedia6786
@favouritemedia6786 3 жыл бұрын
ഇതിൽ പറഞ്ഞത് നിങ്ങൾ മറ്റെവിടെയും കണ്ടേക്കാം... ഇതിൽ പറയാത്തത് മറ്റെവിടെയും നിങ്ങൾ കാണില്ല(ഭഗവത് ഗീത)
@sreemurugan
@sreemurugan 3 жыл бұрын
പക്ഷെ ആയുസ്സിന്റെ കാര്യം മാത്രം ആയിട്ടില്ല 🙏
@ഹിന്ദുസ്റ്റാറ്റസ്മീഡിയ
@ഹിന്ദുസ്റ്റാറ്റസ്മീഡിയ 3 жыл бұрын
@@sreemurugan എത്ന് ആയുസ്സ്ന്റെ കാര്യം
@LEO-lm1ce
@LEO-lm1ce 3 жыл бұрын
ഇതിൽ പറഞ്ഞ 99% കാര്യങ്ങളും ഇപ്പോൾ കേരളത്തിൽ സംജാതമാണ് 👌 നമിക്കുന്നു തിരുമേനി 🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@funnyguy6883
@funnyguy6883 Жыл бұрын
Apo baki ulodthum onum ila laa
@channelone7106
@channelone7106 3 жыл бұрын
രാമ രാജ്യം വരട്ടെ വേഗം കലിയുഗത്തിൽ തന്നെ രാമ രാജ്യം
@harekrishna4953
@harekrishna4953 3 жыл бұрын
Jai rama rajame
@arshanshan7443
@arshanshan7443 3 жыл бұрын
ത്രേതാ യുഗത്തിലാണ് രാമൻ അതിനു മുൻപ് ഒരു യുഗമുണ്ട് .സത്യയുഗം കലിയുഗം കഴിഞ്ഞാൽ സത്യ യുഗം വിണ്ടും സ്റ്റാർട്ട് ചെയ്യും ,സത്യ യുഗം ത്രേതായുഗത്തെ ക്കാളും നല്ലതാണു
@leelak8628
@leelak8628 3 жыл бұрын
@@arshanshan7443 അതെ
@mrvinu1972
@mrvinu1972 2 жыл бұрын
@@arshanshan7443 ee Yugam kaliyugam anenkil theernal nammukallam satya yugathil kaanam🤣🤣🤣
@Ambathoor_singam
@Ambathoor_singam Жыл бұрын
​@@arshanshan7443alla thetra yugathinte munbullath kritha yugamanu athu parasuram ante anu 🙏
@sindhujkurup3843
@sindhujkurup3843 3 жыл бұрын
ഹരേ കൃഷ്ണ ❤❤❤ ഈ മഹത്തായ അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി തിരുമേനി ❤❤❤
@kshethrapuranam
@kshethrapuranam 3 жыл бұрын
Thank you🙏
@Kalki33355
@Kalki33355 3 жыл бұрын
ഈ കലിയുഗത്തിലെ മനുഷ്യൻ ചെയ്യുന്ന തെറ്റുകൾക്ക് ക്ഷമനൽകാൻ പാടില്ല എന്നും ഭക്തിയോടെ വ്രതമെടുത്ത് മല ചവിട്ടി അയ്യനെ കാണാൻ പോകുന്ന വിശ്വാസികളെയും ഭഗവാനെയും അവഹേളിക്കുകയും ഭഗവാന് എതിരെ പ്രവർത്തിക്കുകയും യുക്തിവാദം പ്രസംഗിച്ചു നടക്കുകയും അധർമ്മം പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് ദയ നൽകരുത് സാക്ഷാൽ ശ്രീഭദ്രകാളി അമ്മയുടെ നിയമം നടപ്പിലാക്കണം ക്ഷണ വേഗം നിഗ്രഹം തിന്മയുടെ സമ്പൂർണ്ണ സംഹാരം നടത്തുക തന്നെ വേണം അതുവരെ ആയുസ്സ് ഉണ്ടാവില്ല എന്ന് അറിയാൻ എങ്കിലും ഭഗവാൻ ഈ ഭൂമിയെപുണ്യഭൂമിയായി തീർക്കുന്ന കാലം ഒരു ആത്മാവായി ദർശിക്കാൻ എങ്കിലും ഭാഗ്യം ലഭിക്കണേ ഭഗവാനേ🙏🙏🙏ഓം നമോ നാരായണായ നമ 🕉️🕉️🕉️ഓം കാളി🙏
@amyvega2860
@amyvega2860 2 жыл бұрын
Shamikunavannan ettavum shakten
@Lakshmymenon
@Lakshmymenon 2 жыл бұрын
നമസ്കാരം ഗുരുജി..ഭൂമിയിൽ നല്ല കാര്യങ്ങൾ സംഭവിക്കട്ടെ..ദൈവം എല്ലാ ഭക്തരെയും സത്യലോകത്തേക്ക് കൊണ്ടുപോകട്ടെ..എല്ലാ നന്മകളും ഉണ്ടാവട്ടെ..എല്ലാം ഭഗവാന്റേ ലീലകൾ.. സത്യലോകത്തിനായി കാത്തിരിക്കുന്നു.. ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു..🙏🙏🙏🌹🌹🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@jayanthnd1207
@jayanthnd1207 3 жыл бұрын
ഇവിടെ അസുരന്മാർ മനുഷ്യന്റെ ഉള്ളിലാണ് കുടികൊള്ളുന്നത് അതാ ഇങ്ങനെ 😔😔
@sabishasamisabisha499
@sabishasamisabisha499 3 жыл бұрын
Paranjathu sari thanne
@chandrank6700
@chandrank6700 3 жыл бұрын
Adenne sathayam
@LEO-lm1ce
@LEO-lm1ce 3 жыл бұрын
സർവ്വം കൃഷ്ണാർപ്പിതം🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@harinarayanan8170
@harinarayanan8170 3 жыл бұрын
ഇപ്പോൾത്തന്നെ ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നു.ഹൈന്ദവ പുരാണഗ്രന്ഥങ്ങൾ പറയുന്നതനുസരിച്ച് കലിയുഗം 4,32000 വർഷമാണ്.ഇതുവരെ ഏതാണ്ട് 5,000 വർഷങ്ങൾ കഴിഞ്ഞു.ഇനിയും 4,27000 വർഷങ്ങൾ ബാക്കിയുണ്ട്.ഇപ്പോഴത്തെ അവസ്ഥവച്ചു നോക്കുമ്പോൾ ഇനി പരമാവധി 100 വർഷങ്ങൾപോലും മുന്നോട്ടുണ്ടാവില്ല.
@anaghakv4392
@anaghakv4392 3 жыл бұрын
ഇപ്പോൾ ഈ പറഞ്ഞതിൽ പകുതിയും സംഭവിക്കുന്നുണ്ട് 🙄ഭഗവാനെ രക്ഷിക്കണേ 🙏🙏
@kattalanhshs6964
@kattalanhshs6964 3 жыл бұрын
Mothavum
@MissParvati21
@MissParvati21 3 жыл бұрын
@@kattalanhshs6964 yes
@archanasubeesh8961
@archanasubeesh8961 3 жыл бұрын
കണ്ണൻ തന്നെ ശരണം 🙏🙏ഹരേ കൃഷ്ണാ 🙏
@aswinraju6250
@aswinraju6250 3 жыл бұрын
താൻ പാതി ദൈവം പാതി.
@girijadevivg48
@girijadevivg48 3 жыл бұрын
വളരെ ശരിയാണ്. ഇപ്പോൾ ഇതെല്ലാം നടന്നുകൊണ്ടിരിക്കുന്നു.
@aswinraju6250
@aswinraju6250 3 жыл бұрын
അല്ലെങ്കിലും ഹിന്ദു സംസ്കാരം ഒരിക്കലും ദൈവത്തിൽ വിശ്വസിക്കാൻ എവിടെയും പറഞ്ഞിട്ടില്ല.. മനുഷ്യന്റെ പ്രവർത്തനത്തിലും ധർമത്തിലും ശാസ്ത്രത്തിലും വിശ്വസിക്കാനാണ് ഹിന്ദു മതം പഠിപ്പിക്കുന്നത്...... 💯💯
@ഹിന്ദുസ്റ്റാറ്റസ്മീഡിയ
@ഹിന്ദുസ്റ്റാറ്റസ്മീഡിയ 3 жыл бұрын
ഹിന്ദു മതം ഒരു ഹൈന്ദവ ഗ്രന്ഥങ്ങളിലും പറയുന്നില്ല പിന്നെ എങ്ങനെയാണ് ഹിന്ദു മതം ഉണ്ടയാത് അങ്ങാനെ ഒരു മതം ഉണ്ടോ
@aswinraju6250
@aswinraju6250 3 жыл бұрын
@@ഹിന്ദുസ്റ്റാറ്റസ്മീഡിയ ഹിന്ദു ഒരു മതമല്ല. ഒരു സംസ്കാരമാണ്...
@rajeevksks-wp1cu
@rajeevksks-wp1cu 3 жыл бұрын
@@ഹിന്ദുസ്റ്റാറ്റസ്മീഡിയ hinduism is a way of living not only a religion
@Sanatanabhishekaa28498
@Sanatanabhishekaa28498 3 жыл бұрын
@@ഹിന്ദുസ്റ്റാറ്റസ്മീഡിയ Hinduism is a culture not a religion
@kalabhairavam3309
@kalabhairavam3309 3 жыл бұрын
ഹിന്ദു ധർമ്മം എന്നത്, ഏതെങ്കിലും വ്യക്തിയുടെ പേരിൽ ഉണ്ടാക്കിയ മതമല്ല.. അതൊരു മഹത്തായ സംസ്കൃതിയാണ്... ഒരു യേശുവിന്റെ അസ്തിത്വം ഇല്ലാതായാൽ ക്രിസ്തു മതത്തിനു നിലനിൽപ്പില്ല. അതേപോലെ ഇസ്ലാമിനും, എന്നാൽ ഹിന്ദു ധർമ്മം അങ്ങനെയല്ല ഏതെങ്കിലും ഒരു അവതാരത്തിന്റെ പേരിൽ കെട്ടിപ്പൊക്കിയതല്ല ഹിന്ദു ധർമ്മം. ലക്ഷക്കണക്കിന് യോഗികളും ഋഷികളും, അവരുടെ ആത്മാനുഭവത്തിന്റെ വെളിച്ചത്തിൽ ഉരുത്തിരിഞ്ഞു വന്ന മഹാ സത്യ ദർശനത്താൽ കെട്ടിപ്പൊക്കിയതാണ്. അത് തകരില്ല. അതിൽ യുക്തിയുണ്ട്.. ഏതെങ്കിലും ഒരു ഋഷി ഈശ്വരനെ ഞാൻ അനുഭവിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ.. ആ വഴിക്ക് മറ്റുള്ളവർക്കും, മനസ്സുകൊണ്ട്, സഞ്ചരിച്ചു, മനസ്സ് ഇല്ലാതാകുന്ന ആ അവസ്ഥയിൽ എത്താം.. ഹിന്ദു ഒന്നും വിശ്വസിക്കുകയല്ല. അനുഭവിക്കുകയാണ്.. അതാണ് അതിന്റെ ശാസ്ത്രീയ അടിത്തറ. മറ്റുള്ള സെമിറ്റിക് മതങ്ങൾക്ക് ഇല്ലാത്തതും അതാണ്..
@aiswaryaaishu5156
@aiswaryaaishu5156 3 жыл бұрын
ഇപ്പോ തന്നെ സഹിക്കാൻ പറ്റുന്നില്ല ☹️. എനി ഇതൊക്കെ എപ്പോൾ kaiyum. ഞാൻ എനി ജനിക്കുന്നടേൽ ഒരിക്കലും കലി യുഗത്തിൽ ആകൻ പാടില്ല എന്ന് ഉള്ളു 😭.. കേട്ടിട്ടു തന്നെ പേടി ആകുന്നു
@unnikrishnan3910
@unnikrishnan3910 3 жыл бұрын
എല്ലാ kalagattathilum ഒരേ ആളുകൾ tanne ആണ് bcz ആത്മാവ് മരിക്കുന്നില്ല
@anjanasathyan7974
@anjanasathyan7974 3 жыл бұрын
ഇനി ഒരു ജന്മം ഇല്ലാതെ മുക്തി ലഭിക്കാൻ, ഭഗവാനോട് ചേരാൻ പ്രാർത്ഥിക്കു.. ഹരേ കൃഷ്‌ണ.. ഹരേ രാമ... മന്ത്രം ജപിക്കു....
@shimjith5484
@shimjith5484 3 жыл бұрын
ഇപ്പോൾ കലിയുഗം അല്ലേ
@aiswaryaaishu5156
@aiswaryaaishu5156 3 жыл бұрын
@@shimjith5484 അതെ
@vijeshkrishnna3942
@vijeshkrishnna3942 3 жыл бұрын
@@shimjith5484 യുഗങ്ങള്‍ നാലെണ്ണമാണ്. 1. കൃതയുഗം(സത്യയുഗം) 2. ത്രേതായുഗം 3. ദ്വാപരയുഗം 4. കലിയുഗം *കൃതയുഗം 4800 ദേവവര്‍ഷവും, ( 1,728,000 മനുഷ്യവർഷങ്ങളാണ് ). *ത്രേതായുഗം 3600 ദേവവര്‍ഷം, ( 1,296,000 മനുഷ്യവർഷങ്ങൾ ആണ് ) *ദ്വാപരയുഗം 2400 ദേവവര്‍ഷവും, ( 8,64,000 മനുഷ്യവർഷങ്ങൾ ). *കലിയുഗം 1200 ദേവവര്‍ഷവും നീണ്ട കാലയളവുകളാണ് (432,000 മനുഷ്യവർഷങ്ങളാണ് ). കലിയുഗം കഴിഞ്ഞാൽ വീണ്ടും കൃതയുഗം(സത്യയുഗം)ആരംഭിക്കും
@jmk8495
@jmk8495 3 жыл бұрын
❤❤ഹര ഹര മഹാദേവാ 🌼🌼
@worldofRadhaKrishna
@worldofRadhaKrishna 3 жыл бұрын
Jai Shree Radhe Krishna 🙏🙏🙏 Radhe Radhe 🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@akshayunni1341
@akshayunni1341 3 жыл бұрын
രാധേ രാധേ 💞💞💞
@athiratha3626
@athiratha3626 3 жыл бұрын
🙏🏼
@LEO-lm1ce
@LEO-lm1ce 3 жыл бұрын
നമസ്കാരം തിരുമേനി 🙏 ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@arunsiva4290
@arunsiva4290 3 жыл бұрын
ദ്വാപരയുഗം 8 ലക്ഷത്തി 40 ആയിരം വർഷം, കലിയുഗം 4 ലക്ഷത്തി 32000 വർഷം, അയ്യായിരം വർഷം കടന്നു പോയി, ബാക്കി 4 ലക്ഷത്തി 28000 വർഷം, 🙏
@mundakayambrothers1938
@mundakayambrothers1938 3 жыл бұрын
ഓം നമോ നാരായണാ കൃഷ്ണ എന്റെ ഗുരുവായൂരപ്പാ 🙏നേർവഴിയെ നടത്തന്നെ 🙏
@drisya6653
@drisya6653 3 жыл бұрын
ഓം നമോ നാരായണായ 🌹🙏🌹
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@aadhi1356
@aadhi1356 3 жыл бұрын
രാധ കൃഷ്ണ ❤
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 3 жыл бұрын
ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@darkmode6256
@darkmode6256 3 жыл бұрын
ഇനി അങ്ങോട്ട് 33 വർഷം 8 മാസം 13 തീയതി ഈ ലോകത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും,100/85 % നശിച്ചു പോകും. എനിക്ക് 46 വയസ് ആയി എന്തായാലും 36 കൊല്ലം ഞാൻ ഉണ്ടാകില്ല സൊ ചെറുപ്പക്കാർ ആരെങ്കിലും ഈ വീഡിയോ കാണുന്നവർ ഈ ഡേറ്റ് ഓർത്തു വെക്കുക ❤🙏🙏
@funnyguy6883
@funnyguy6883 Жыл бұрын
Onu poyda
@sojajose9886
@sojajose9886 3 жыл бұрын
ഈ ലോകം നശിച്ചു നശിച്ചു കൊണ്ട് ഇരിക്കുന്നു..എല്ലാം അർത്ഥത്തിലും
@ഹിന്ദുസ്റ്റാറ്റസ്മീഡിയ
@ഹിന്ദുസ്റ്റാറ്റസ്മീഡിയ 3 жыл бұрын
സത്യം അതിന് കാരണം നമ്മുടെ ശാസ്ത്രജ്ഞന്മാരാണ് ഓരോ കോപ്പും കണ്ടുപിടിച്ച് മനുഷ്യരുടെ ഇടയിൽ വിപ്ലവമുണ്ടാക്കുന്ന ഈ തേണ്ടികൾ ആണ് ഇവന്മാർ ഇല്ലെങ്കിൽ ഒരു വിധം എല്ലാവരും
@pramods3933
@pramods3933 3 жыл бұрын
@@ഹിന്ദുസ്റ്റാറ്റസ്മീഡിയ അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു തരത്തിൽ പറഞ്ഞാൽ ജനാധിപത്യ രീതിയിലുള്ള ഭരണ സംവിധാനവും നിയമ വ്യവസ്ഥയുമാണ് ഈ അവസ്ഥക്ക് ഒരു പരിധി വരെ കാരണം. ഭരിക്കുന്നവരെ ശരിയല്ല പിന്നെ ജനങ്ങൾ എങ്ങനെ നേരെയാകും
@ഹിന്ദുസ്റ്റാറ്റസ്മീഡിയ
@ഹിന്ദുസ്റ്റാറ്റസ്മീഡിയ 3 жыл бұрын
@@pramods3933 ഈ രണ്ട് കുട്ടാർക്കും പക്ക് ഉണ്ട് ഇതും രണ്ടും നേരേ ആയി ഇല്ലാക്കിൽ തിർച്ചയായും ഈ ഭൂമി പേട്ടാന്ന് തന്നെ നശിക്കും
@shobanas4583
@shobanas4583 3 жыл бұрын
നമസ്കാരം നമുക്ക് നന്ദി ഇത്കേൾകഅതിന്മപ്ഇവിടെനിപേകണം
@ഹിന്ദുസ്റ്റാറ്റസ്മീഡിയ
@ഹിന്ദുസ്റ്റാറ്റസ്മീഡിയ 3 жыл бұрын
@@shobanas4583 മനിസ്സില്ലയില്ല
@apricotvlogtech7048
@apricotvlogtech7048 3 жыл бұрын
പുരാണങ്ങൾ വെച്ചു നോക്കിയാൽ കലിയുഗത്തിന്റെ പകുതി പോലും ആയിട്ടില്ല എന്തു ഭീകരം ആയിരിക്കും ഇനി വരാൻ ഇരിക്കുന്നത് ആകെ ഉള്ള ആശ്വാസം ഇപ്പോൾ ഉള്ളവർ ആരും അന്ന് ഉണ്ടാവില്ല ഇതൊന്നും കാണുകയോ കേൾക്കുകയോ ചെയ്യേണ്ട
@railfankerala
@railfankerala 10 ай бұрын
ഏകദേശം എത്ര വർഷം എടുക്കും
@christyyjohn991
@christyyjohn991 5 ай бұрын
ഇത് കലിയുഗത്തിന്റെ ഏറ്റവും തുടക്കം മാത്രം ആണ്... മറ്റുയുഗങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെറിയ യുഗം ആണ് കലിയുഗം. .... കലിയുകം കലി തുള്ളും
@nishanthr3705
@nishanthr3705 3 жыл бұрын
മനുഷ്യൻ മനുഷ്യന്റെ നാശത്തിന് അവൻ തന്നെ കാരണമാകും സത്യം ധർമ്മം നീതി ന്യായം നമ്മ സ്നേഹം ഇത് പാലിക്കാൻ പറ്റുന്നാവർക് മാത്രം ആണ് ഈ ലോകത്ത് ഇന്നീ ജീവിക്കാൻ കഴിയൂ അധർമ്മവും തിന്മയും അനീതി അന്യായവും അഹങ്കാരവും ക്രൂരതയും പ്രകൃതിയിലും പ്രകൃതിയിലെ ജീവജാലങ്ങളോട് ക്രൂരമായി പീഡനം ചെയ്യുന്നാവരുടെ നാശമാണ് ഇന്നീ നടക്കുന്നത്
@hashimhashimshaji
@hashimhashimshaji Жыл бұрын
നമസ്കാരം തീരുമേനി .ഇതിൽ പറയുന്നത് സത്യം തന്നെ ആണ് തീരുമേനി, മനുഷ്യർക്ക് ഇപ്പോൾ എവിടെയും പോകാം എന്തും ചെയ്യാം പിന്നെ എന്തു കൊണ്ട് അഹങ്കരിച്ചുകൂടാ, മനുഷ്യന്റെ അഹങ്കാരമാണ് ഈ നാഷത്തിനു കാരണം എന്ന് ഞാൻ പറയുകയുള്ളു. ഇപ്പോൾ പകുതി ജനസംഘ്യാ മനുഷ്യരും ദൈവ വിശ്വാസം ഇല്ല, ഇപ്പോളത്തെ ചേട്ടന്മർക്കും ചേച്ചിമാർക്കും എന്തിന് എന്റെ കൂടെ പഠിക്കുന്ന കുട്ടികൾക്ക് പോലും ദൈവം അഥവിശ്വാസം എന്ന് ആണ് പറയുന്നത് ,പക്ഷെ എനിക്ക് അതിനോട് യോജിപ്പില്ല . സത്യം പറയാം എനിക് ഇപ്പോൾ 13 വയസ്സ് ആണ് ഞാൻ കുഞ്ഞിലേ മുതൽ ശിവ ഭക്തയാണ് ഞാൻ ഇതിലൊക്കെ വിശ്വസിക്കുന്നു .
@abbhix
@abbhix Жыл бұрын
Yaah good keep going🤍
@railfankerala
@railfankerala 10 ай бұрын
@vijeeshviji52
@vijeeshviji52 3 жыл бұрын
നാരായണാ 🙏🙏🙏മഹാദേവാ 🙏🙏🙏..........
@sruthiranesh6542
@sruthiranesh6542 3 жыл бұрын
കൃഷ്ണ എന്റെ കൃഷ്ണ 🙏🙏
@sidhusachu2541
@sidhusachu2541 3 жыл бұрын
🙏 ഹരേ കൃഷ്ണാ.... വളരെ നല്ല അറിവ് 👍
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@ratheeshb1275
@ratheeshb1275 3 жыл бұрын
Kaliyugathil nallathenthinkilum pretheekshikanundo? Orupad per nale nallath varum ennu pretheekshich jeevikunnavaranu
@kesavannambeesan502
@kesavannambeesan502 3 жыл бұрын
Kaliyugum theeran inium 5.25 Lakh varshagal inium undu. Ksliyugum nalla yugamanennu paraunnu. Karanam verum namam japathal matram mukthi labhikum .Poonthanam paraunnu mukti labhikkan eettavum nallathu kaliyugamanu. Janappana vayichal athu manassilakum. "kalaminnu kaliyugamallayo Bharathami dhesavumallyo ...................................... ........vegathil thanne Vikundathil poikolka " Ennu poonthan janappanayil paraunnu. Parikshthu mahaRajavu Kalkkiye kollathe vittathu thanne kalikalathinu ee gunam ullathu kondanllo. Athinal kalikalathe oru anugrhamayi kananam. Athinalanallo Bhagavan inganayoru yugam vechathu. Hare Krishnana
@sathidevisathidevi1292
@sathidevisathidevi1292 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏അപ്പോഴേക്കുംമോക്ഷം കിട്ടി പോയാൽ മതി ഭഗവാനെ.. ജയ് ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏ഇപ്പോൾ തന്നെ ഇതൊക്കെ നടക്കുന്നുണ്ടല്ലോ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤❤🌹🌹നമസ്കാരംജി 🙏🙏🙏🙏❤❤🌹🌹
@kshethrapuranam
@kshethrapuranam 3 жыл бұрын
നമസ്കാരം🙏
@retheeshretheesh2886
@retheeshretheesh2886 3 жыл бұрын
സത്യം യുഗം 16,6000 മനുഷ്യ വർഷം ധർമ്മം 4 കാലിൽ സത്യം, നീതി,ദയ, ദാനം ഇവ നാലു. ത്രേതായുഗം 12,45,000 മനുഷ്യ വർഷം. ധർമ്മം 3 കാലിൽ ദ്വാപര യുഗം 8,30,000 മനുഷ്യ വർഷം ധർമ്മം 2 കാലിൽ. കലിയുഗം 4,15,000 മനുഷ്യ വർഷം ധർമം ഒറ്റ കാലിൽ കലിയുഗത്തിൽ ദാനം മാത്രമേ മഹത്തരമായി നടക്കുന്നുള്ളു.
@krishnakumarik3334
@krishnakumarik3334 3 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@sugathasivanandan1395
@sugathasivanandan1395 3 жыл бұрын
സത്യം ഭഗവാനെ ഇതല്ലേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇവിടെ ഹരേ കൃഷ്ണ ഹരേ കൃഷ്ണ നാരായണ നാരായണ
@gamingff313
@gamingff313 3 жыл бұрын
കൃഷ്ണ കൃഷ്ണ 🙏🙏❤️❤️
@Kaaliputhran
@Kaaliputhran 3 жыл бұрын
ഇതിൽ പറഞ്ഞ ഓരോ കാര്യവും സത്യമാണ്🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏❤️
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@sanjaysekhar2037
@sanjaysekhar2037 3 жыл бұрын
ഓം മഹാവിഷ്ണായ നമഃ 🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@prasennapeethambaran7015
@prasennapeethambaran7015 3 жыл бұрын
കലിയുഗത്തിന്റെ എല്ലാ ലക്ഷണങ്ങളും കണ്ടു വരുന്നു
@oneness7293
@oneness7293 3 жыл бұрын
ഈ അറിവിന് നന്ദി അറിയിക്കുന്നു 🙏🏼🙏🏼🦚🦚
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@therealniranjan
@therealniranjan 2 жыл бұрын
മുൻപുള്ള ഭൂമി എങ്ങനെ ആയിരുന്നു. ആ ഭൂമിയെക്കുറിച്ചുള്ള സവിശേഷതകൾ ഒന്ന് പറയാമോ. 🙏🏻🕉️
@sanjaysanjay4098
@sanjaysanjay4098 3 жыл бұрын
Adipoli details 🙄👍❤️😍😍😍 Oho ...irhanu kaliyugam super ..but ippam bharrikkunnavar Adharmmikal thanney 98% 👍👍
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@Sudheesh1.
@Sudheesh1. 3 жыл бұрын
ഉടനെ തന്നെ എലാം അവസാനിക്കണം എന്നിട്ട് സ്ടയുഗം തുടങ്ങണം
@sujilajayansujilajayan4490
@sujilajayansujilajayan4490 3 жыл бұрын
കൽകിയുടെ വീഡിയോ ഞാൻ അന്ന് തന്നെ കണ്ടു
@sheebajeyakumar3122
@sheebajeyakumar3122 3 жыл бұрын
ഇതെല്ലാം തന്നെയാണ് ഇപ്പോൾ നടക്കുന്നത് 🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@ഹിന്ദുസ്റ്റാറ്റസ്മീഡിയ
@ഹിന്ദുസ്റ്റാറ്റസ്മീഡിയ 3 жыл бұрын
ഇപ്പോൾ തന്നെ കണ്ടില്ലെ നടക്കുന്നത് പിന്നെ ആ സമയം ആകുമ്പോൾ പറയണോ ഇപ്പോഴെ ഇങ്ങനെ ആണ്....
@sojajose9886
@sojajose9886 3 жыл бұрын
Yes..എതാണ്ട് അവസാനം അടുത്ത്..🙏
@ഹിന്ദുസ്റ്റാറ്റസ്മീഡിയ
@ഹിന്ദുസ്റ്റാറ്റസ്മീഡിയ 3 жыл бұрын
@@sojajose9886 അവസാനം ഇത് ഒന്നും അല്ല ഇപ്പോൾ കലിയുഗത്തിലെ ബാല്യമാണ് നടക്കുന്നത് ഇനി വരാൻ കിടക്കുവല്ലേ കൗമാരവും യൗവ്വനവും ഒക്കെ അപ്പോൾ പിന്നെ പറയാണോ?
@alanaalakkal6569
@alanaalakkal6569 3 жыл бұрын
Kaliyugam eni ethra kaalam undavum? Hare Krishna Hare Krishna 🙏🙏
@alanaalakkal6569
@alanaalakkal6569 3 жыл бұрын
@Arjun S Nair njan oru Hindu aanu
@alanaalakkal6569
@alanaalakkal6569 3 жыл бұрын
@Arjun S Nair Peru alan enn ittathanu njan Hindu aanu
@venulaksh6999
@venulaksh6999 Жыл бұрын
ഇനിയും 400000 വർഷങ്ങൾ ഭൂമി നിലനിൽക്കുമോ, അതും ഇന്നത്തെ അവസ്ഥയിൽ? അങ്ങനെ നിലനിന്നാൽ കൽകിക്ക് ധർമ്മം പുനർസ്ഥാപിക്കാൻ മനുഷ്യവംശം ബാക്കി ഉണ്ടാവുമോ ഭൂമിയിൽ?
@nidhin4976
@nidhin4976 3 жыл бұрын
നമുക്ക് പ്രാർത്ഥിക്കാം 🙏❤️
@bobzjr3191
@bobzjr3191 3 жыл бұрын
🕉️ നമോ നാരായണായ.. 🙏
@Narcsurvivor-ui2er
@Narcsurvivor-ui2er Жыл бұрын
It's horrible... Getting goosebumps.... Waiting for kalki.... 🙏🏻🙏🏻🙏🏻
@dhanushasuresh8243
@dhanushasuresh8243 3 жыл бұрын
ഹരേ കൃഷ്ണാ
@priyankaos1694
@priyankaos1694 3 жыл бұрын
Anubhaviche oru paruvamayi jeevikan poloum thonunila
@P0nnuh96
@P0nnuh96 2 жыл бұрын
അവസാനിക്കാറായി. ഹരേ കൃഷ്ണാ
@Abhishek-v9v5e
@Abhishek-v9v5e 3 жыл бұрын
ഓം നമോ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@anurajarts8264
@anurajarts8264 3 жыл бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ 100 ശതമാനം ശരിയാണ്. കലിയുഗം'🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@gayathri7148
@gayathri7148 3 жыл бұрын
ഇപ്പോൾ ഏറെക്കുറെ ഈ ഭൂമി നശിച്ചു. നമ്മുടെ ഈ കലിയുഗ അവസാനത്തിൽ ഇത്രയും സുന്ദരമായിരുന്ന ഭൂമി ഇല്ലാതാകുമ്പോൾ ദുഃഖം തോനുന്നു. എത്ര എത്ര പുണ്യമായ സ്‌ഥലങ്ങളും അവിടെ ഉള്ള ദൈവ സാന്നിധ്യം ഇല്ലാതാകുന്നു. ദൈവത്തിൽ നിന്നും അകലുന്നു എന്നാൽ മനസ്സിൽ നന്മ ഉള്ളവർ ദൈവത്തിൽ നിന്ന് ഒരിക്കലും അകലാൻ ആവില്ല.എന്നാലും ഈ ഒരു യുഗo അവസാനിച് satyugam തുടങ്ങും അതാണ് ഇനി ഏറ്റവും നല്ലത്. ഇനി ഈ യുഗത്തിൽ എന്തൊക്കെ അനുഭവിക്കാൻ ഇരിക്കുന്നു. ഇതൊക്കെ വരുന്നത് കലിയുഗവും അവസാനിച് satyugam വരാനല്ലേ അവിടെ ഈശ്വര ഭക്തരും ധർമവും നല്ലത്ചെയ്യുന്നവരും ആയിരിക്കും അങ്ങനെ നോക്കുമ്പോൾ ഈ ലോകം അവസാനിച്ചാലും ദുഖിക്കേണ്ടതില്ല. എല്ലാം ഈശ്വരൻ സാക്ഷി 🙏🙏🙏🙏🙏
@gayathrisb318
@gayathrisb318 Жыл бұрын
Satyugam..ennayirikumm
@k.ramesh.
@k.ramesh. Жыл бұрын
Nighal puranighalil oke viswasikunundo 😊😊 ithoke veruthe parayunathavum
@shubhasooty6353
@shubhasooty6353 3 жыл бұрын
Krishnaaaaaa guruvayurappa 🙏🙏🙏
@prafulneeraj5416
@prafulneeraj5416 3 жыл бұрын
കലിയുഗത്തിനും സത്യുഗത്തിനും ഇടയിൽ സംഗമയുഗം കൂടി പലയിടത്തും പരാമർശിക്കുന്നു..
@സത്യമേവജയതേ-വ7ഛ
@സത്യമേവജയതേ-വ7ഛ 3 жыл бұрын
അത് ഭൂമിയെ RE.SET ചെയ്യാന്‍ ഉള്ള ടൈം ആണ്
@selectedoneeverlasting814
@selectedoneeverlasting814 3 жыл бұрын
കൃപായുഗം യേശു ക്രിസ്തുവില്ലൂടെ ആധർമികളെ ധർമികളാക്കുന്ന രക്ഷകര പദ്ധതി (മതത്തെയല്ല ഉദേശിച്ചത്‌ )
@selectedoneeverlasting814
@selectedoneeverlasting814 3 жыл бұрын
@Arjun S Nair anti christ വരുന്നതിന്നു മുൻപേ സത്യസഭ എടുക്കപ്പെടും.
@techfact1361
@techfact1361 2 жыл бұрын
@@selectedoneeverlasting814 എനിക്കെ മനസ്സിൽ ആയില്ല ചേട്ടാൻ എന്താ ഉദ്ദേശിച്ചതെന്നു 🙄🙄
@karthikagnair4798
@karthikagnair4798 Жыл бұрын
@@selectedoneeverlasting814 wat?
@arkefx7205
@arkefx7205 3 жыл бұрын
ഭഗവാനെ എങ്ങനെ സംഭവവികരുതേ plz 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sushmaanshultyagi6642
@sushmaanshultyagi6642 3 жыл бұрын
Hare Krishna guruvaurappa Karunya Sindho sharanam sharanam sharanam sarvam Krishna arpana mastu
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@ammuappu7677
@ammuappu7677 3 жыл бұрын
കലിയുഗം അവസാനിച്ചാൽ സത്യയുഗം ആരംഭിക്കും എന്ന് പറഞ്ഞുവല്ലോ അങ്ങനെ ആണെകിൽ മഹാവിഷ്ണുവും വീണ്ടും അവതാരങ്ങൾ സ്വീകരിക്കുമോ
@aryarajan9844
@aryarajan9844 3 жыл бұрын
Radhe syam🌼🌼🌼🌼
@deepakdevms3532
@deepakdevms3532 2 жыл бұрын
Kaliyugam kazhinjaal sathya yugam thudangumo ?
@santhammaprakash169
@santhammaprakash169 3 жыл бұрын
Kalkki Bhagawane onnu vegam vannirunnenkil ennu prarthikkunnu. Ithil paranja karyamgalalle innu nadakkunnathu. Ellavidhathilumulla akramangalum aneethikalum kandu manam maduthu.Kaliyugathinte half kazhinju ennu thonnunnu.
@harithaaniljith1673
@harithaaniljith1673 3 жыл бұрын
Krishnaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Bhagavaanee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@athulyasethu
@athulyasethu 3 жыл бұрын
Threthayugam thott pinnem thudangyal mathiyarunnu.. Enthayalum rasamund bhumi.. Moksham kittyal ithonnum ini kanan pattyllallo.
@nagarjun.s7835
@nagarjun.s7835 3 жыл бұрын
Sir..! Which temple has ambition has success
@jayasoman738
@jayasoman738 3 жыл бұрын
ഹരേകൃഷ്ണ 🙏🙏🙏
@babyusha8534
@babyusha8534 3 жыл бұрын
ഹരേ....... കൃഷ്ണാ 🙏♥️♥️🐙🔥🌹🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@binduem8552
@binduem8552 3 жыл бұрын
Ithi paranjathellam ee lokath nadannukonditikkunnu.hare Krishna 🙏🙏🙏🙏🙏
@4nk1thhhh__
@4nk1thhhh__ 2 жыл бұрын
ഹരേ krishana, 🔥🔥
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@SHEELAPA-qh8vv
@SHEELAPA-qh8vv Жыл бұрын
ദൈവം എല്ലാവരെയും രക്ഷിക്കട്ടെ
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
ഗുഡ് ഇൻഫർമേഷൻ, താങ്ക്സ്
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@beatkingsumedhqueenmallika8036
@beatkingsumedhqueenmallika8036 3 жыл бұрын
Jai sree radhe jai sree krishna 🙏🙏🙏🙏❤️❤️
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@RSS_Thalassery
@RSS_Thalassery 3 жыл бұрын
🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@0arjun077
@0arjun077 3 жыл бұрын
Every universe is covered by seven layers - earth, water, fire, air, sky, the total energy and false ego - each ten times greater than the previous one. There are innumerable universes besides this one, and although they are unlimitedly large, they move about like atoms in You. Therefore You are called limitless (Bhagavata Purana 6.16.37) Because You are limitless, neither the lords of heaven nor even You Yourself can ever reach the end of Your glories. The countless universes, each enveloped in its shell, are compelled by the wheel of time to wander within You, like particles of dust blowing about in the sky. The śrutis, following their method of eliminating everything separate from the Supreme, become successful by revealing You as their final conclusion (Bhagavata Purana 10.87.41)
@gamingpop555
@gamingpop555 Жыл бұрын
Enthu kondu ithokke nerathe thadayan kazhiyunnilla......?
@tissy.augusthytissy3636
@tissy.augusthytissy3636 3 жыл бұрын
MOOLAM KARNAYIUM _ ZEERO VALARCONE NGATTUVELA ALESHA
@radhasreekumar3543
@radhasreekumar3543 3 жыл бұрын
Hare..krishnaaaa....🙏🙏🙏
@swethakrishna609
@swethakrishna609 Жыл бұрын
Jai Shri Krishna
@midhunkochi9146
@midhunkochi9146 3 жыл бұрын
ശരിയാണ്...
@maheshps5443
@maheshps5443 2 жыл бұрын
ഇപ്പോൾ 12വയസിൽ തന്നെ തലമുടി നരക്കുന്നുണ്ട് കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലുന്ന അമ്മമാർ ഇപ്പോൾ ഉണ്ട്
@radhanair788
@radhanair788 3 жыл бұрын
Pranamam 🙏🏻🙏🏻🙏🏻🙏🏻🙏🏻.
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏
@Rekzvlog416
@Rekzvlog416 3 жыл бұрын
Hare Krishna 🙏🙏
@vinodarvinod1846
@vinodarvinod1846 3 жыл бұрын
Hare krishna
@santhiniam11
@santhiniam11 3 жыл бұрын
ഈ യുഗം കലിയുഗം ഇവിടെയെല്ലാം പൊയ് മുഖം
@shenushenu3314
@shenushenu3314 2 жыл бұрын
Ohm namo narayana sarvam vishnu mayam
@appleorange3408
@appleorange3408 3 жыл бұрын
vegam avasanippikane bagavane
@AjithKumar-dj8xo
@AjithKumar-dj8xo Жыл бұрын
കൽക്കി എവിടെ???
@gangamahesh4226
@gangamahesh4226 3 жыл бұрын
കലിയുഗം അവസാനിക്കുമ്പോൾ വീണ്ടും ഭഗവാൻ മത്സിയാവതരം എടുക്കുമോ
@vineeth5104
@vineeth5104 3 жыл бұрын
🙄🙄 എന്തിന്?
@kramesh5974
@kramesh5974 2 жыл бұрын
🙄🙄🙄😁😁
@sunithaa.n.5028
@sunithaa.n.5028 8 ай бұрын
അത് പ്രളയം വന്നാൽ അല്ലേ വേണ്ടൂ.
@Skvlogs-y7o
@Skvlogs-y7o Жыл бұрын
Loka sugam matram aanu parayunnathu.. manushyanu praychitham ilalllo??
@satheshkumar6806
@satheshkumar6806 3 жыл бұрын
Correct
Миллионер | 2 - серия
16:04
Million Show
Рет қаралды 1,4 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,4 МЛН