ഇന്ത്യ എത്രയോ ജന വിഭാഗങ്ങൾ താമസിക്കുന്ന, വിത്യസ്ത സംസ്കാരങ്ങൾ ഉള്ള നാട്..❤️ കാഴ്ചകൾ തുടരട്ടെ👍 Best wishes from Kozhikode
@athulbr31952 жыл бұрын
Kozhikode Balussery 🥰
@manaf29722 жыл бұрын
മാഹീനെ നിന്നെ സമ്മതിച്ചു 👍🙏 ഒന്ന് നിന്റെ ധൈര്യം.....രണ്ട്... ആളുകളുമായി ഇടപഴകാനുള്ളനിന്റെ കഴിവ് 👍👍👍💯💯
@shanavasshaanu26022 жыл бұрын
ഹൊ, ഭയങ്കരം തന്നെ.. 🙂
@klbadusha2 жыл бұрын
@@shanavasshaanu2602 🤔
@hitchhikingnomaad2 жыл бұрын
❤️❤️
@jayz-n8d2 жыл бұрын
എവിടയും ഒറ്റക്ക് പോകുന്ന നിന്റെ ദൈര്യം സമ്മതിച്ചു 😻❤️
@CAMAVINGA__122 жыл бұрын
💯
@sreejithr70032 жыл бұрын
💯
@noname-qm5of2 жыл бұрын
💯
@shibum40722 жыл бұрын
💯
@trickortreat__2 жыл бұрын
💯
@manwithnoname71272 жыл бұрын
ഇപ്പോഴാണ് വീഡിയോസ് pwli ആയത് ഒറ്റയ്ക്ക് ആയോണ്ട് അനാവശ്യ talk ഇല്ല കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്നു. മാഹിൻ ❤️
@hitchhikingnomaad2 жыл бұрын
❤️❤️
@yedukrishnanck27302 жыл бұрын
Sooo true 👍👍
@njanthanne90862 жыл бұрын
ഓരോ യാത്ര കഴിയുമ്പോഴും താങ്കൾ ഞങ്ങളെ ആശ്ചര്യപ്പെടുത്തുകയാണ്. ഇതാണ് ഇന്ത്യ എന്ന് അറിയിക്കുകയാണ്. ഓരോ ചെറു ഗ്രാമങ്ങളുടെയും വൈവിദ്യം താങ്കൾ അറിയുന്നതുപോലെ ഞങ്ങളെ അറിയിക്കുകയാണ്. പല വിധമാർന്ന മനുഷ്യർ ജീവിത രീതികൾ...... ഇതൊക്ക ആസ്വദിക്കാൻ സാധിക്കുന്ന നിങ്ങൾ യഥാർത്ഥത്തിൽ ഭാഗ്യം ചെയ്തവനാണ്. നിങ്ങളിലൂടെ ഞങ്ങളും ഇന്ത്യ കാണുന്നു. ഇനിയും യാത്ര മുന്നോട്ട് തുടരാൻ സാധിക്കട്ടെ. സേഫ് ആയി ഇരിക്കുക. ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എന്നും ഉണ്ടാകും. എന്ന്സ്വന്തം :സബ്സ്ക്രൈബ്ർ 🥰🥰
@Paul-u4r9r2 жыл бұрын
മഹയീൻ, മഹീൻ 💪💪💪. ചിരിച്ചു കൊണ്ട് ഉള്ളിൽ വിഷമങ്ങൾ അടക്കുന്നവൻ
@shareefmusthafa56082 жыл бұрын
ഇത് കാണുമ്പോഴാണ് മല്ലു ട്രാവലറിനെയൊക്കെ എട്ത് കിണറിലെറിയാൻ തോന്നുന്നത് .ചെക്കൻ പൊളി 🔥❤️❤️
@Azrr3422 жыл бұрын
നിനക്ക് പോയി ചാടിക്കൂടെ. എന്തിനാ മറ്റുള്ളവരെ താരതമ്യം ചെയ്യുന്നത്. ഓരോരുത്തരും അവരുടെ രീതിയിൽ ചെയ്യട്ടെ
India ഇങ്ങനെയും മനസിലാക്കാം എന്ന് bro കാണിച്ചുതന്നു 😊💕💕💕
@hitchhikingnomaad2 жыл бұрын
❤️❤️
@VASITH2 жыл бұрын
ഈ ചാനൽ തരുന്ന വൈബ് അത് വേറെ ലെവൽ വൈബ് ആണ് 💯💯💯💯. ✅️✅️✅️.
@hitchhikingnomaad2 жыл бұрын
❤️❤️
@VASITH2 жыл бұрын
ThAnkyou for your Replay mAhi😍💙✌️
@rasheedear28822 жыл бұрын
നിന്റെ പേര് കൊള്ളാം.. 😆😆😆😆 നീ എങ്ങനെ അതൊക്കെ കണ്ടത് 🤔
@sreejithr70032 жыл бұрын
നീ ലോകം മൊത്തം കറങ്ങും മച്ചാനെ എല്ലാവിധ സപ്പോർട്ടും ഉണ്ടായിരിക്കും🥰😘💯💖💖
@hitchhikingnomaad2 жыл бұрын
🥰🥰🥰
@basheerahbasheerah1979 Жыл бұрын
അവിടെ പോയി കാണാൻ കഴിഞ്ഞില്ലെങ്കിലും എത്രയോ വിഡിയോ കൾ പ്രേഷകരിൽ എത്തിച്ചു നല്ല അവതരണം മായിൻ 👍👍👍
@as-xz7oc2 жыл бұрын
നിങ്ങളെക്കാളും വയസ്സും ക്യാഷും ഒക്കെ ഉണ്ടെങ്കിലും ഇദൊക്കെ കാണുമ്പോൾ ഞാൻ നിങ്ങളുടെ മുമ്പിൽ തലകുനിക്കുന്നു കാരണം നമുക്ക് ആഗ്രഹം ഉള്ള കാര്യങ്ങൾ എത്ര സിമ്പിൾ ആയിട്ടാണ് നിങ്ങൾ നിറവേറ്റി കാണിക്കുന്നേ
@nishagareekkal2 жыл бұрын
ഇന്ന് പാസ്പോർട്ട് പരിശോധിച്ചപോലെ കഴിഞ്ഞ വ്ലോഗിലെ ഗ്രാമത്തിലെ ആളുകൾ നോക്കിയിരുന്നെങ്കിൽ കട്ട പൊക 😇
@rishadar2 жыл бұрын
അതിന് ആ ഗ്രാമത്തിലെ ആളുകൾക്ക് ഇംഗ്ലീഷ് അറിയില്ല ഭായ്, passport നോക്കിയാലും ഒന്നും തിരിയില്ല
@a-a-u11 ай бұрын
Muslims are honest and show great hospitals
@leo-messi6111 ай бұрын
@@a-a-u പിന്നെ താലിബൻ ഒക്കെ അങ്ങനെ ആണലോ ഒന്ന് പോടാ മൈരേ
@pretheeshbhaskar72782 жыл бұрын
ഞാൻ bro യുടെ വീഡിയോ കണ്ടിട്ട് ആണ് mind relax ചെയ്യുന്നത്. Thanku so much brooo.... 🙏🏻🙏🏻🙏🏻
@aparnaraju97322 жыл бұрын
അടുത്ത വീഡിയോക്ക് വേണ്ടി waiting ആണ് മാഹിനോട് വല്ലാത്ത ഒരു ക്രഷ് തോന്നുന്നു 🥰🥰🥰
യാത്രയെന്നുവച്ചാൽ ഒരു തരം ലഹരിയാണ്. അത് കിട്ടിത്തുടങ്ങിയാൽ പിന്നെ ഏത് ദുർഗ്ഗഡമായ യാത്രയും ആനന്ദകരമായ താണെന്ന് കാണിച്ചുതന്ന bro.. wish you all the best.
@hitchhikingnomaad2 жыл бұрын
🥰🥰
@thefactor30522 жыл бұрын
പൊളി ബ്രോ.... ലോകം മുഴുവൻ കറങ്ങാൻ താങ്കൾക് പറ്റും 💪💪
@hitchhikingnomaad2 жыл бұрын
🥰🥰🥰
@fahad40672 жыл бұрын
എവിടെ ചെന്നാലും മലയാളീസ് നെ കാണാം 😁❤️
@hitchhikingnomaad2 жыл бұрын
👍❤️
@sandeepsandeep-wx4fi2 жыл бұрын
🌹👍 മാഹിൻ യാത്രപോയി സുഖമായിരിക്കട്ടെ ഒരു ആപത്തും വരുത്തരുതേ എന്ന് പ്രാർത്ഥിക്കുന്നു ഞാനും മാഹിന് കാണാൻ ആഗ്രഹമുണ്ട് എവിടെയാണ് നാട്ടിൽ വരുമ്പോൾ കാണാം കേട്ടോ
@SonuSonu-im7vi2 жыл бұрын
Bro sugamanenn karuthinnu bro ellavideosum njan kanarund ella videosum kooduthal arivukal pakarnn tharu nna videos okkey Yan eth polaythey videos eniyum bronn edukan pattatey en n njan prarthikyunnu ❤️
@ibrahimbathisha47612 жыл бұрын
First like ho ho i am happy
@A17-s3d2 жыл бұрын
Bro, I have to admit the fact that you are a true adventure lover. There might be alot of people like you taking risks. I convey them my love and prays.
@jumiAM2 жыл бұрын
*കഴിഞ്ഞ വീഡിയോ അവസാനിപ്പിച്ചിടത്തിൽ നിന്ന് ഇന്നൊരു തുടക്കം...... ഈ യാത്ര ജീവിതം തുടർന്ന് പോകട്ടെ* ❤
@shamalsnox48432 жыл бұрын
Nee ara ???
@jumiAM2 жыл бұрын
@@shamalsnox4843 ഞാൻ ആരായാലും ഇയാൾക്ക് എന്താ? 🙄
@VASITH2 жыл бұрын
@@shamalsnox4843 ന്റെ മോൾ ആണ് 😂✌️
@hitchhikingnomaad2 жыл бұрын
❤️❤️❤️
@noname-qm5of2 жыл бұрын
@@shamalsnox4843 എന്റെ കൂട്ടി ആണ് 😂
@harivijayan84142 жыл бұрын
#5:58 Sherikkum ath International Border thanne aan LOC and LAC only in Jammu and Kashmi , Ladakh territories .. Just and Information
@progemarprogemar86282 жыл бұрын
Fst like fst view
@shakkeebp30222 жыл бұрын
നിങ്ങൾ ചുമ്മാ പൊളിയാണ് മാഹിൻ... All the best bro... ✌️✌️👍
@hitchhikingnomaad2 жыл бұрын
🥰❤️
@Vishnu-jc8wd2 жыл бұрын
മുൻപ് പോയ ഒരാളെ ക്കാളും നന്നായിട്ട് explain ചെയ്ത് തന്നിട്ടുണ്ട് അടിപൊളി👍👍👍👍
@hitchhikingnomaad2 жыл бұрын
🥰🥰
@rasheedear28822 жыл бұрын
ഹോ..., നിന്നെ സമ്മതിക്കണം മാഹി.... ഒരു ത്രില്ലെർ മൂവി കാണുന്ന ഫീലാണ്.. ഓരോ എപ്പിസോഡും.. 👍👍
@hitchhikingnomaad2 жыл бұрын
❤️❤️
@messi-vj1oo2 жыл бұрын
All the best Take kare ❣️❣️❣️
@hitchhikingnomaad2 жыл бұрын
❤️❤️
@Vadakara0072 жыл бұрын
Calicut vadakarayude Ella vidha baavangalum💞😘
@adhnanadhu71362 жыл бұрын
i am the first seen this 💖💕
@chrisfrancis11702 жыл бұрын
Please remove the last portions of the footage.. It may affects indian security. Especialy the person who check your passport in the last, he helping the indian military
@Youtube50yearsagoedite182 жыл бұрын
🗿
@yadhunathnath61342 жыл бұрын
Bro what is this fool doing...
@asokankrp22642 жыл бұрын
🙏🙏🙏mahin.. Super. 💐
@ayyoobmannilthodi49962 жыл бұрын
Ninnna karanam nallafiger sound super ilove you ❤
@abdulrazack19552 жыл бұрын
പല പുതിയ അറിവൂകളും നൽകുന്ന വീഡിയോ. നന്ദി,dear
@hitchhikingnomaad2 жыл бұрын
❤️❤️
@ahammeds9492 жыл бұрын
ഒരു രക്ഷയുമില്ല അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💗
@Us321232 жыл бұрын
Hey dude your videos are really amazing and interesting.❤🔥
@happykids14512 жыл бұрын
Best travel vlog I ever watched
@rachucr7992 жыл бұрын
Santhosh George kulangara paranja oru vaku und ningal india muzhuvan karangiyal lokam kanda poleyaan. 😍
@hitchhikingnomaad2 жыл бұрын
👍❤️
@hiking_dude7792 жыл бұрын
🙌🏻1st
@yasershereef56282 жыл бұрын
ഒരു വ്ലോജർമാരും ഇവിടെ ഒന്നും പോകുന്നത് ഞാൻ കണ്ടട്ടില്ല ആദ്യായിട്ട് ബ്രോ ആയിരിക്കും ♥️♥️
@Time00194Time2 жыл бұрын
Avr oke ac room vennm bro Avid3 aa facilities onnum ella
@nisabparappur98422 жыл бұрын
Super video mahin
@sumayyaharoon75082 жыл бұрын
U are great man 🤗🤗🤗🤗
@hitchhikingnomaad2 жыл бұрын
🥰🥰
@Mubashiraah2 жыл бұрын
finally 😊 onnum parayaanilla adipoli 👏👏
@rohan_kunnumal2 жыл бұрын
Nnalum endhelum prnjit poo😂
@Liyaadhisworld72 жыл бұрын
Broo എവിടെയുo ഒറ്റയ്ക്ക് പോകാൻ ഉള്ള ധൈര്യം 🙏അതിർത്തി ആയത് കൊണ്ട് ആണ് അവർ ഇങ്ങനെ എന്നലും സഹായിക്കാൻ മനസ് ഉണ്ടലോ അടുത്ത് വീഡിയോയിക്ക് കാത്തിരിക്കുന്നു നമ്മുടെ മലയാളിക്കൾ ഇവിടെയുo ഉണ്ട് അതാണ് 👍🏻🥰🥰
@@hitchhikingnomaad thank you so much bro for your reply... I'm your big fan... I'm watching all your videos from 2 weeks and waiting for the new videos... wish u all the best for your journeys.
@b4better663 Жыл бұрын
You are simply awesome ❤
@jubaidthramanil12662 жыл бұрын
മാഹീൻ മുത്ത് മണി. സുഖം അല്ലെ നിന്റെ ഒരോ video ക്ക് കട്ട waiting ആണ്
@ramsijasainudeen18292 жыл бұрын
ഹായ് മാഹിൻ യാത്ര സുഖമായിരിക്കട്ടെ... 👍👍❤❤
@hitchhikingnomaad2 жыл бұрын
❤️❤️
@SRCREATIONMAKINGDIFFERENT2 жыл бұрын
മടുപ്പിക്കാത്ത കാഴ്ചകൾ 🥰🥰🥰👌👌👌
@hitchhikingnomaad2 жыл бұрын
❤️❤️
@Abinshan292 жыл бұрын
❤️Love from malappuram
@hitchhikingnomaad2 жыл бұрын
❤️❤️❤️
@anvarali83662 жыл бұрын
💚💚💚💚💚💚💚💚❤️❤️❤️❤️❤️
@Abinshan292 жыл бұрын
@@hitchhikingnomaad ❤️
@akhiljith74032 жыл бұрын
tirur
@willbefine6532 жыл бұрын
Bro don’t disclose those things related to security..especially the person who check your passport in the last..care full don’t be trouble
@hamstech9352 жыл бұрын
യാത്ര തുടരട്ടെ ഒപ്പം വീഡിയോയും. വേറിട്ട കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌🏻👌🏻👌🏻👍🏼👍🏼👍🏼
@instareelworld55242 жыл бұрын
Fst🤟
@njbadboyff78532 жыл бұрын
എല്ല വിഡിയോസും കാണാറുണ്ട് ❤️😍🥰
@hitchhikingnomaad2 жыл бұрын
❤️👍
@GirishKamala2 жыл бұрын
First comment 🤩🤩
@midhunsulaiman71532 жыл бұрын
Oru coincident aayirunnu ee channel.. nomad avatharanm orginality..orginal indian cultr aty athinte pure term kaanich thannuu...subscribed all support nomad
@hitchhikingnomaad2 жыл бұрын
🥰🥰
@vishnuprayan2 жыл бұрын
Please Never talk about a spy or Indian intelligence through your videos , that will make u national security issue ..try to avoid kind of things through your videos 👍🏻
@willbefine6532 жыл бұрын
True 👍👍
@Time00194Time2 жыл бұрын
National security issue ndhuvade 😂😂😂Pinne video koode parayande Avide. Checking unden Ennale required documents ayi povan pattu
@vishnuprayan2 жыл бұрын
@@Time00194Time enthinanu Indian spy aanennokke parayenda aavishyam
@Time00194Time2 жыл бұрын
@@vishnuprayan ponnu machne ath indian spy onnum alla Just check cheyyuna aal athre ollu Allathe spy onnum alla
@shijupellucid69792 жыл бұрын
ഇന്ത്യൻ ചാരൻ എന്നൊക്കെ പറഞ്ഞത് വളരെ തെറ്റായി പോയി, പാകിസ്ഥാനിലെ indeligance ഏജൻസി ഈ വീഡിയോ കണ്ടാൽ അത് ആ പുള്ളിയുടെ ജീവനു തന്നെ ഭീഷണി ആണ്. പ്ലീസ് dont make വീഡിയോ ഇൻ this types ഓഫ് സെക്യൂരിറ്റി ഏരിയ.
@ajvideos64002 жыл бұрын
Ippo safari channel kazhinjal chettana my fav 😁😁😁😁😁😁😁💥
@hitchhikingnomaad2 жыл бұрын
❤️❤️
@ajvideos64002 жыл бұрын
@@hitchhikingnomaad chetta oru agraham sathichu tharo 🥺💕💕💕💕💕💕🥺🥺🥺🥺🥺
@informationdots82922 жыл бұрын
Best of luck bro🤜🏻🤛🏻
@whynorthindiansarefool68852 жыл бұрын
Yss adan avarde dressing ellam pakisthniglde pole avarde pakisthngilde same samsaram😍
@saheershapa2 жыл бұрын
Angane yadrishikamayi mallus team koode border kaananpatti, adipoli
@mallutriplets2 жыл бұрын
New Subscriber ❤️... കാഴ്ച്ചകൾ തുടരട്ടെ... 🥰
@hitchhikingnomaad2 жыл бұрын
👍❤️
@anoopsivan1432 жыл бұрын
Take Care bro😍😍😍
@hitchhikingnomaad2 жыл бұрын
❤️❤️
@sarathdnair2 жыл бұрын
Bro please dont disclose those things related to security.... it will be threaten to that man also
@abdulbasim50702 жыл бұрын
this maaahn🙄🙏🏻❤️
@archu63582 жыл бұрын
Yella vlogum kanarund...super bro 😍♥️
@hitchhikingnomaad2 жыл бұрын
🥰🥰
@soujan2372 жыл бұрын
Me the first view
@abdulkadharhazale83362 жыл бұрын
Your great 👍 bro good 👍 experience journey.
@hitchhikingnomaad2 жыл бұрын
❤️❤️
@neenaneenucraftart54482 жыл бұрын
Njan anu onnamathea comment idunna💚💚💚💚💚
@KERALANANBAN2 жыл бұрын
കിടിലം 🔥🔥🔥
@hitchhikingnomaad2 жыл бұрын
❤️❤️
@mr.pullippadamvlog46242 жыл бұрын
ഇജ്ജ് ഇണ്ട് മുത്തേ. ❤️❤️
@muhammednabeelmuhammednabe28402 жыл бұрын
Mhn njn longewala und
@shareefvallapuzha2 жыл бұрын
താങ്കളുടെ മനോ ധൈര്യം 👏👏👏🙏😍👍🤝
@nikhilam1902 жыл бұрын
Areyum koode koottathe ottakku yathra cheytha mathi ethinu nalla oru vibe Und. Waiting for next vlog 😊
@hitchhikingnomaad2 жыл бұрын
❤️👍
@beerankoya10532 жыл бұрын
യാത്ര തുടരുക. നല്ലത് വരട്ടെ. നിന്നിൽ നല്ലൊരു ഭാവി കാണന്നു. All the best
ഇപ്പോ പാകിസ്ഥാൻ വലിയ റിസ്ക് അല്ല..അവിടെ ഒരുപാട് പേർക്ക് ഇംഗ്ലീഷ് അറിയാം
@kunjammadn49502 жыл бұрын
L-0-C Line of Controle നിയന്ത്രണ രേഖ
@dreamcatcher7972 жыл бұрын
Nalla video👌 pine ningalde camera maatan pattumenkil nokku. Bcz veyil nte prashnam undu chilath clarity kittunnilla. Sujith bakthan oke use cheyyuna pole ulla cams aanel kurach koodi clarity kittum. Patumonnu nokku👍 Stay safe and happy☺
@dakshuttanvlog5792 жыл бұрын
First ❤️
@jrsudani17362 жыл бұрын
oo mahn👐💙
@princedavidqatarblog63432 жыл бұрын
ആ പറച്ചിൽ കേട്ടപ്പോൾ വിഷമം തോന്നി ആ വണ്ടിയിൽ സ്ഥലം ഉണ്ട് നിർത്തിയില്ല 😢😔😃😍
@joshi4u12 жыл бұрын
Last kanicha ayal Charan alla 😂. Just aa village yil karyangal nokunna oral ayirikum. Charan aananeu 😁
@Time00194Time2 жыл бұрын
Spy und bro Boarders oke Karanm kure tressspassers und Pakistan il ninnum Bangladesh il ninn oke
@mahammadkalandarshah62742 жыл бұрын
👌👌👌from mangalore
@jamshishamsujamshishamsu65542 жыл бұрын
Bro ethra effort eduthan video njangalilethikkunnath 👏👏
@hitchhikingnomaad2 жыл бұрын
🥰🥰
@COMELETSGO252 жыл бұрын
U r very different mahin♥️
@hitchhikingnomaad2 жыл бұрын
❤️❤️
@udayabanup84492 жыл бұрын
Broo❤❤❤❤❤
@hitchhikingnomaad2 жыл бұрын
❤️❤️👍
@michusvlog28492 жыл бұрын
Bro njanum ningalude koode koodatte
@palakkadvasi14122 жыл бұрын
Very good
@lukkmank21732 жыл бұрын
ചടപ്പില്ലാതെ ഒരു video കാണുന്നുണ്ടെങ്കിൽ അത് മച്ചാന്റെ താണ്
@albarakkahofficial98542 жыл бұрын
നല്ല വീഡിയോ.. 💚👌
@thejastheju45212 жыл бұрын
Great effort broo
@hitchhikingnomaad2 жыл бұрын
❤️❤️
@jithuNirangal2 жыл бұрын
Super dear ❤❤❤.... Last paranja kurach karyagal... Aa alude IDANETY kanikkal oru pani varathirikatte ( bro kkum... Aaa alkkum.. Aaa officer kkum... Nammude charan mare pole avarude alum chilappp iyale onn kandu pidikkan nokkanelo ... Onnum parayan pattatha kalam ane.... Just ente manasil thoniya oru karyam paranjatha tto ❤❤❤🙏🙏🙏