Thank you mam ഈ പൊരുത്തം ഉണ്ടെങ്കിൽ എല്ലാ ജാതക ദോഷങ്ങളും തീരുമോ madam 🙏 please reply 😘
@minikarthy45632 жыл бұрын
ജാതക പൊരുത്തവും വേണം
@anugrahaanu10952 жыл бұрын
@@minikarthy4563 Mm tq🙏
@sanitha27912 жыл бұрын
Aaru chodikunnu
@ajayakumarc24732 жыл бұрын
മാഡം ഘടനാ പൊരുത്തത്തിൽ ഒരാളുടെ ഗ്രഹനിലയിൽ ശുകൻ നിൽക്കുന്ന രാശി മറ്റൊരാളുടെ ലഗ്നമോ ചന്ദ്രനോ നിൽക്കുന്ന രാശിയായാലാണ് ഘടനാ പൊരുത്തം എന്ന് പറയുന്നതായി വേദ വേദാംഗ ഗവേഷണ പരിഷത്തിലെ വിദ്യാർത്ഥിയായ എനിക്ക് ലഭിച്ച അറിവ് . പക്ഷെ അങ്ങയുടെ അഭിപ്രായ പ്രകാരം ഒരാളുടെ ജാതകത്തിൽ ശുക്രൻ നിൽക്കുന്ന രാശിയിൽ മറ്റൊരാളുടെ ശുക്രൻ വന്നാലും രണരണീ പൊരുത്തമായി പറഞ്ഞിരിക്കുന്നു. ഇത് വ്യക്തത വരുത്താമോ???
@lekhavijayan7492 жыл бұрын
🙏🙏🙏🙏🙏
@minisundaran1740 Жыл бұрын
രണ്ടു പേരുടെയും ലഖ്‌നാധിപൻ ഒരേ രാശിയിൽ നിന്നാൽ ഘടന പൊരുത്തം പറയുമോ
@anugrahaanu10952 жыл бұрын
Madam 3ൽ നിൽക്കുന്ന വ്യാഴത്തിനെ പറ്റിയും അതിൻറെ ദൃഷ്ടിയെ പറ്റിയും ആ വ്യാഴം ചെയ്യുന്ന ഫലങ്ങളെ പറ്റിയും ഒരു വീഡിയോ ചെയ്യുമോ
@minikarthy45632 жыл бұрын
Yes
@anugrahaanu10952 жыл бұрын
@@minikarthy4563Thank you 🙏💞
@prajitharajendran90692 жыл бұрын
🙏🙏🙏
@chandrababu365 Жыл бұрын
ശുക്രൻ നിൽക്കുന്ന രാശിയുടെ ഏഴാംമത്തെ രാശിയിൽ പാർട്ണറുടെ ശുക്രൻ നിന്നാൽ ഈ പൊരുത്തം ഉണ്ടാകുമോ ടീച്ചർ ?
@jyothikumar126 Жыл бұрын
നിങ്ങളുടെ ഗുരുവിന്റെ മഹത്വം നശിപ്പിക്കാൻ വീഡിയോ ചെയ്യരുത്