വളരെ ശരിയായി തോന്നി അനുഭവജാതകങ്ങൾ നോക്കുമ്പോൾ .ചൊവ്വയ്ക്ക് ചൊവ്വ ചേർക്കുമ്പോൾ ദോഷം വർദ്ധിക്കുകയാണ് ചെയ്യുക ' പരസ്പരം ഏഴാം ഭാവം വരുന്നതും അത്ര നല്ലതല്ല എന്ന് കുറെ ജാതകം പരിശോധിച്ചതിൽ നിന്നും വ്യകതമാണ് 'മാഡം പറയുന്നതിൽ അനുഭവമായി വളരെ ശരിയായി തോന്നുന്നു നല്ല സന്ദേശത്തിന് ഒരു പാട് നന്ദി .ഒരുപാട് ആളുകൾ ചൊവ്വ ദോഷത്തിൻ്റെ പേരുപറഞ്ഞ് വിവാഹം മുടങ്ങുന്നതിനു കൂടി ഉപകാരമാകുന്നു ഈ പൊരുത്തപരിശോദന
Thanq മാഡം എന്റെ അഭിപ്രായം മാനിച്ചു... ഇത്രയും detail ആയി ഈ vdo പെട്ടന്ന് തന്നെ ചെയ്തു തന്നതിന്. ❤
@babygirijas99142 жыл бұрын
നമസ്ക്കാരം മാഡം നല്ല വിവരണമാണ് ഞാൻ ഇപ്പോഴാണ് കാണാൻ തുടങ്ങിയത്.എൻ്റെ മോളുടെ കല്യാണം ശരിയായി നിശ്ചയം വരെയെത്തി. ഇതെല്ലാം കേട്ടിട്ട് ജാതകം പൊരുത്തം മാഡത്തിനെക്കൊണ്ട് നോക്കണം എന്ന് തോന്നുന്നു. പക്ഷെ ഇനി നോക്കിയിട്ട് ' ഒരു പേടി തോന്നുന്നു പ്രാർത്ഥിക്കണെ