ഇവന്മാർ മീശ മാധവനിലെ ജഗതി കളിക്കാൻ നോക്കി. പണവും പോയി വോട്ടും പോയി 😂. കുഴൽ പണം സുരേന്ദ്രൻ എവിടെ
@sabusebastian83553 сағат бұрын
Bjp CPM ചേട്ടനും അനിയനും ഇപ്പോൽ മനസ്സിലായില്ലേ
@WoodplyWoodply5 сағат бұрын
എന്തിനാണ് ഹേ ഇത്രയും ബഹളം... അവിടെ ഹോട്ടലിന് ചുറ്റും അകത്തും,ഇടനാഴിയിലും CCTV camera ഉണ്ടാകും അതൊന്ന് പരിശോധിച്ചാൽ വ്യക്തമാകും .... ഇതിപ്പോ ബിജെപി യുടെ കുഴൽപ്പണ വിവാദം വഴിതിരിച്ചു വിടാൻ ഉള്ള കരുതി കൂട്ടിയ വർക്ക്.... വിഡ്ഢികൾ ആകുന്നത് പാവം ജനങ്ങൾ..... ഇനി ഒരാഴ്ച ചർച്ചയ്ക്കുള്ള വിശയം ആയി..... അത് തന്നെയാണ് ആസൂത്രകരുടെ ആവശ്യവും....
@ubais_ck5 сағат бұрын
പോലീസിന് ഇങ്ങനെ ഒരു പരാതി ഇല്ലാലോ, അവർ just ചെക്കിങ് നടത്തി എന്നാണ് പറഞ്ഞത്, പിന്നെ കള്ളപ്പണം അത് നിങ്ങൾ ബിജെപിയുടെ ഐറ്റം ആണ്
@sarfudheenc4 сағат бұрын
സിപിഎം ബിജെപി deal
@siju78933 сағат бұрын
ഒരു സംഘ നൃത്തം നടത്തു റഹിം നോടൊപ്പം..... അയ്യയ്യേ പൊളിഞ്ഞു
@Kajakaju0011Сағат бұрын
ഏട്ടൻ വാവ അനിയൻ വാവ 😂
@sajithkumar1477Сағат бұрын
തീവ്രവാദ ഫണ്ട് ഉപയോഗിച്ച് പൂരം കലക്കി....
@radhu54005 сағат бұрын
ബിജെപിക്കും നും ഒരേ ഭാഷ 😂
@MegaSabarinathan5 сағат бұрын
BJP+CPM=Police raid. Great performance. VV Rajeshe poda mone.
@sarafrich43565 сағат бұрын
അപ്പോൾ കാര്യങ്ങളൊക്കെ ബിജെപിയും സിപിഎമ്മും അന്തർധാരാ ബന്ധത്തിലൂടെ മെനഞ്ഞെടുത്ത തിരക്കഥ സിപിഎം ബിജെപി യും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ രണ്ടാം സ്ഥാനത്തുള്ള ബിജെപിയെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ സിപിഎമ്മിന്റെ കുഴലൂത്ത് ഇതെല്ലാം വീക്ഷിക്കുന്ന ജനങ്ങൾ മനസ്സിലാക്കും ഓരോ ചർച്ചകളും സിപിഎമ്മും ബിജെപിയും മുൻകൂട്ടി അറിഞ്ഞ കാര്യങ്ങളാണ് അവർ പറയുന്നത് കേരളത്തിൻറെ ആഭ്യന്തരം ഇത്രയും പരാജയമാണ് പിന്നെയും തെളിയിക്കപ്പെടുന്നു
@ashrafap87485 сағат бұрын
എം പി മാർ പാർട്ടിയുടെ നേതാക്കന്മാർ ആണ് സർ ,
@raveendranathapanickerravi1439Сағат бұрын
അഴിമതിക്കാരൻ രാജേഷ് ആണ് ഈ പറയുന്നത്
@venugopalankakkat42725 сағат бұрын
CPM, ബിജെപി ഡീൽ
@SalamSalam-ci2kk5 сағат бұрын
Baba baba അടിക്കുന്നു 😂😂😂😂😂😂😂😂😂😂
@muhammedshabeer12164 сағат бұрын
ശൂ ശൂ. ……കൊടകര. 😂😂😂😂
@donvalleyblu6114 сағат бұрын
കൊടകരയിൽ 41 കോടി കേരളത്തിൽ പറന്ന് കളിച്ചപ്പോൾ ഒരു പൊലീസും പരിശോധനയ്ക്ക് പോയില്ല ഒരു കൂട്ടർ കടത്താനും വേറൊരു കൂട്ടർ മുക്കാനും. സിപിഎമ്മും ബിജെപിയും ഒന്നിച്ചു വന്നു ബഹളം വെക്കുന്നു. നാണം കെട്ടവന്മാരെ നിങ്ങള്ക്ക് ലയിച്ചു ഒരുപാർട്ടിയായിക്കൂടെ? പണം പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരുടെ വീഴ്ച? ഇപ്പോൾ പാർട്ടിയോട് വെറുപ്പ് തോന്നുന്നു.
അങ്ങനെ കുറച്ചു ദിവസങ്ങളായി കത്തി പടർന്നുകൊണ്ടിരുന്ന കൊടകര കുഴൽ പണ വിവാദം അവസാനിച്ചിരിക്കുന്നു.😂
@minhaherbalorganicfoodfa-kf1sr4 сағат бұрын
ആദ്യാക്ഷോഭയുടെയും സന്ദീപിന്റെയും കാര്യം പിന്നെ ആ സതീഷ് പറഞ്ഞാലും മറുപടി
@raveendranathapanickerravi1439Сағат бұрын
സുരേന്ദ്രന്റ കുഴൽപണം മറച്ചു വെക്കാൻ വെക്കാൻ വേറൊരു വെറും ദുരാപരണം
@rajeev.ppalakkote61495 сағат бұрын
Suitcase party കുടുങ്ങും 😄😄😄😄😄😄
@venugopalankakkat42725 сағат бұрын
രാഷ്ട്രീയ വിദ്യാഭ്യാസമില്ലായ്മ,
@jerinj1463 сағат бұрын
തോൽവി എങ്ങനെ മണത്തു അറിഞ്ഞു ബിജെപി സോദര...ആപ്പോ ഉറപ്പാണല്ലേ, ക്യാമറ visual അല്ലെ അല്ലെ മാറ്റാൻ പറ്റിയ സൈബർ സ്ഥാനാർഥി സരിൻ കൂടെ ഉള്ളപ്പോൾ നിങ്ങൾ രക്ഷപെടും
@nasirudheenk5815 сағат бұрын
UDF vs CPIM=BJP
@nasarparakkal858351 минут бұрын
കോടതിയിൽ പോകാതെ കോടികൾ സമ്പാദിച്ച രാജേഷ് തൃശ്ശൂർ ഓഫീസിൽ നിന്നും കൊണ്ടുപോയ പൈസ കണക്കൊന്ന് പറയും തിരൂർ തിരൂർ സതീശനോട് ചോദിച്ച കറക്റ്റ് പറഞ്ഞുതരും പറഞ്ഞുവരും
@realwarrier574Сағат бұрын
😂😂😂 കോമഡി ഐറ്റംസ് എന്തൊരു ഒരുമ
@HariMani012 сағат бұрын
ജനങ്ങൾ പൊട്ടന്മാർ അല്ല, പാലക്കാട് ജനങ്ങൾ കാണിച്ചു കൊടുക്കും, ആരു അർഹത പെട്ട ആൾ എന്നു.
@adhi5673 сағат бұрын
കള്ളപ്പണം മാറാർജി ഭവനിലാണ് 🌹റാ
@ramshadhramshu44872 сағат бұрын
Kuzhal mukkan oro vazhikalumayi varum😂😂 ithoonum vila pokillaa heee😂😂
@GireeshT-qr4is4 сағат бұрын
BJP❤️❤️❤️👍👍👍
@HassanU-b8mСағат бұрын
കൊടകരയിൽ നിനക്ക് 45ലക്ഷം കിട്ടിയതോ 😂😂
@bincymathew994150 минут бұрын
എന്തിനാ ക്ഷോഭിക്കുന്നെ...
@chipghhj75543 сағат бұрын
NIA erakkanm mishter 😅
@puthumanasarat55542 сағат бұрын
കോൺഗ്രസ്സ് പണം മുക്കി 😂
@modernrooftiles64125 минут бұрын
ബിജെപി കാരുടെ കരച്ചിൽ ആണല്ലോ
@raveendranathapanickerravi1439Сағат бұрын
ബിജെപി സിപിഎം കൂട്ടുകേട്ട്
@binishkumar8012Сағат бұрын
ബെസ്റ്റ് രാജേഷ് കുടകര കുഴൽപ്പണത്തിന് കിട്ടിയ കണക്ക് പറഞ്ഞിട്ട് ഇതിൽ വന്നു ഡയലോഗ് അടിക്ക്
@modernrooftiles64124 минут бұрын
നാടകം ചീറ്റി. സിപിഎം ബിജെപി നാടകം 😄
@muralidharannairj968411 минут бұрын
ഡേയ് നാണം കേട്ടില്ലേ
@bobyjoseph3215Сағат бұрын
കള്ളപ്പണം മുഴുവനും പിടിച്ചെടുക്കും എന്ന് പറഞ്ഞു അധികാരം വന്നവർ നാട്ടിൽ കള്ള പണച്ചാക്കു ഒഴുക്കുന്നു 🤮🤮🤮🤮🤮🤮
BJP CPM ഡീൽ.... BJP ക്ക് വേണ്ടി കൊണ്ട് വന്ന 10 കോടി യിൽ സുരേന്ദ്രൻ 1 കോടി...പൊക്കി എന്ന്... പറഞ്ഞത് മുൻ BJP പ്രവർത്തകൻ... എന്നിട്ട് പിണു പോലീസ് അന്വേഷിച്ചോ?????
@jalikaithakodan24954 сағат бұрын
ബിജെപി ഏതാ സിപിഎം ഏതാ 😂 ഒരു പിടിയും കിട്ടുന്നില്ല 😂😂
@AshaEmy3 сағат бұрын
ബിജെപി സിപിഎം ഡീൽ
@josephputhran4871Сағат бұрын
😂😂😂😂😂😂😂😂😂😂😂 Rahulinu free Campaign, BJP vaka ❤😂
@sunilnambiar007Сағат бұрын
athu ningalude samskaram......chetta
@NoushadAbdulkhadar17 минут бұрын
ഇയാള് ആരാ മലയാളി ആണോ 🙄🙄🙄🙄🙄🙄
@shivanimanikoth64153 минут бұрын
Best kanna best, ulup illai
@eldho.k.v20945 сағат бұрын
LDF -BJP ഒത്തുകളി പാലക്കാട്ട് BJP യെ LDF സഹായിക്കും ചേലക്കരയിൽ LDF നെ BJP സഹായിക്കും ഇതാണ് കളി
@nidhafathima15893 сағат бұрын
നിങ്ങൾ നാടകമുണ്ടാക്കി നട്ടപാതിരക്ക് കൂടുന്നതിനൊക്കെ രാഹുലും ഷാഫിയും നിങ്ങൾക്ക് തീരുമാനമുണ്ടാക്കി തരണൊ
@shanavasvenchempu43253 сағат бұрын
Aradaa ivanmaar😮
@dasanb.k20102 сағат бұрын
ബിജെപി സിപിഎം ബാന്ധവ൦ മറനീക്കി പുറത്തു വന്നു.കൊടകരയിൽ തോറ്റ പിണു, സുരയുടെ വീട്ടിൽ തപ്പിയോ?