എന്തിനാ അങ്ങനെക്കെ പറയുന്നത്. ഈ സഹോദൻ തിരിച്ചു വരും 🙏🏻😭പ്രാർത്ഥന നടത്തുന്നു. കർത്താവേ. കാത്തുകൊള്ളണമേ. 🙏🏻
@valsalasrinivasan85213 ай бұрын
😢😮 Prayers for Arjun
@ponnu2773 ай бұрын
മന സാക്ഷിയുള്ളാത്തവർ എന്തോ പറയട്ടെ.. നമ്മൾ ബഹുഭൂരിപക്ഷം ജനങ്ങളും അർജുൻ തിരിച്ചു വരുന്നതും കാത്തിരിക്കുന്നു... അത്ഭുതങ്ങൾക്ക് സ്കോപ്പുണ്ട്. ഫ്ലൈറ്റ് ദുരന്തത്തിൽ കാട്ടിൽ അകപ്പെട്ട മക്കൾ എത്രയോ ദിവസം കഴിഞ്ഞിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു.. അങ്ങനെയുള്ള അത്ഭുതങ്ങൾ സംഭവിച്ച നാടാണ് നമ്മുടെ നാട്.. തീർച്ചയായും അർജുൻ വരും... ആ കുടുംബത്തിന്റെ മുന്നിൽ ഒരു അത്താണിയായി അർജുൻ ഇനിയും ജീവിക്കും 🙏🙏🙏
@nissynissy43203 ай бұрын
Rajesh, Ranjith is also a person like us. He tried his best. Wat about others? Did they come forward to do anything? People know only to criticize. Very sad.
@AshaGirish-ho4qw3 ай бұрын
ഷാജൻ സർ പറഞ്ഞതു്ശ്ശരിയാണ്
@nissynissy43203 ай бұрын
1% let us hope for the best. Poor boy. I feel sad for his family, especially his wife and the little one 😢
@ponnu2773 ай бұрын
രഞ്ജിത്തിന്റെ വിഷയത്തിൽ എനിക്ക് പറയാനുള്ളത് ഒറ്റയടിക്ക് രഞ്ജിത്ത് കുറ്റക്കാരനാണ് അല്ലെങ്കിൽ, വിടുവായത്തരം പറയുന്ന ഒരുത്തൻ ആണെന്നും പറയാൻ പറ്റില്ല.. കാരണം അവിടം വരെ ചെന്ന് ആ രക്ഷാദൗത്യത്തിൽ ഒരാളായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ആ മനുഷ്യനിൽ ഒരു മനുഷ്യത്വം ഉണ്ട്.. പിന്നെ ഇത്തരം കേസുകളിൽ നമ്മൾ ആദ്യം സാഹചര്യ തെളിവുകൾ എന്നുള്ളത് പരിഗണിക്കണം.. അതിനനുസരിച്ച് ആവില്ല രക്ഷാപ്രവർത്തനം മുന്നോട്ടു പോകുന്നത്... കാരണം ഇത് ആരും കണ്ടുകൊണ്ട് നിന്ന ഒരു കാര്യമല്ലല്ലോ പ്രതീക്ഷിക്കാതെ വന്ന പ്രകൃതിദുരന്തം അല്ലേ... ഇവിടെ കൺഫ്യൂഷൻ വന്നത് അപകടത്തിനു ശേഷവും അർജുന്റെ ഫോൺ റിങ്ങ് ചെയ്തു എന്നുള്ളത് ഒരു ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു msge ആയിരുന്നു.. അതിന്റെ പശ്ചാത്തലത്തിൽ ആവാം രഞ്ജിത്ത് പറഞ്ഞിട്ടുണ്ടാവുക വണ്ടി വെള്ളത്തിൽ ആണെങ്കിൽ ഫോൺ റിങ്ങ് ചെയ്യാൻ സാധ്യതയില്ല എന്ന്... അല്ലെങ്കിലും നമ്മളുടെ നാട് ഒരു മനുഷ്യനെ ആവശ്യം വരുമ്പോൾ വാനോളം പൊക്കി വയ്ക്കാനും പൊടുന്നനെ തറയിൽ ഇടാനും വളരെ ബെസ്റ്റ് സ്ഥലമാണ്... അദ്ദേഹം എന്തുതന്നെയാവട്ടെ എങ്ങനെയുള്ളവനോ ആവട്ടെ ഈ രക്ഷാപ്രവർത്തനത്തിന് പങ്കാളിയാവാൻ ഒരാളായി അവിടെ എത്തിയിട്ടുണ്ടെന്നുള്ളത് സത്യമല്ലേ. രക്ഷാപ്രവർത്തനം നടത്തിയതും സത്യമല്ലേ... അതിന്റെ ഗൗരവം എസി മുറിയിൽ നിന്ന് വായിട്ടലയ്ക്കുന്ന മാധ്യമപ്രവർത്തകർക്ക് എല്ലാവർക്കും മനസ്സിലാക്കിക്കൊള്ളണമെന്നില്ല
അയാൾ എന്ത് ചയ്തു!!?? വീട്ടുകാർ ഫോൺ ring ചയ്തു എന്ന് പറഞ്ഞപ്പോൾ ന്തീർച്ചയും കരയിൽ തന്നെയാണ് നോക്കുന്നത്. പിന്നെ ഒന്ന് ലോറി ഉടമ. അയാളുടെ ലോറി വെള്ളത്തിൽ കിടക്കുന്നു എങ്കിൽ അയാൾ കരയിൽ തപ്പുമോ!!??? ആ ലോറിക്ക് എത്ര നഷ്ടം ഉണ്ടാകുമെന്നു അയാൾ. വിചാരിക്കല്ലേ!!??? വീട്ടുകാരുടെ ആ വാക്കാണ് കരയിൽ തിരച്ചിൽ തുടങ്ങിയത്. വെള്ളത്തിൽ ആകുമ്പോൾ. ബെൽ അടിക്കില്ലല്ലോ...
@nissynissy43203 ай бұрын
Ithentha executive stylil?
@rajtalks90613 ай бұрын
☺️
@nissynissy43203 ай бұрын
Officil ano?
@minijohnson11743 ай бұрын
നശിച്ച ലോകം
@rajtalks90613 ай бұрын
@@nissynissy4320athe ☺️
@nissynissy43203 ай бұрын
??
@nissynissy43203 ай бұрын
Then Vinu, where were you? Why didn't you come forward to rescue this boy? It's easy to say that.