രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസ്; യുവതി അറസ്റ്റിൽ

  Рет қаралды 312,474

Mathrubhumi News

Mathrubhumi News

Ай бұрын

കോഴിക്കോട് പുതിയങ്ങാടിയിൽ രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒരു യുവതി കൂടി അറസ്റ്റിൽ.
#Kozhikode #Drugs #Arrest
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 387
@surendran9908
@surendran9908 Ай бұрын
അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ മുഖം പൊതുജനങ്ങൾക്ക് കാണേണ്ടത് . ആദ്യം പ്രതിയുടെ മുഖം കാണിക്കൂ.. ഇവരുടെ അടുത്തിരുന്നു യാത്ര ചെയ്യേണ്ടത് പൊതുജനങ്ങളാണ്. പോലീസ് പിടിക്കുമെന്നാകുമ്പോൾ അടുത്തുള്ളവരുടെ ബാഗിലേ ക്ക് ഇവർ വച്ചേക്കാം... അതുകൊണ്ട് ഇവരെപ്പോലെയുള്ളവരെ പ്രതിയാണെന്ന് ഉറപ്പായാൽ എല്ലാ റെയിൽവേ സ്റ്റേഷനിൽലും കമ്പാർട്ടുമെന്റിലും ഫോട്ടോ പതിപ്പിക്കേണ്ടതാണ്...
@sanjay-ky2wb
@sanjay-ky2wb Ай бұрын
ആ പാവം സ്ത്രീയെ മാത്രം ക്രൂശിട്ടെന്തിനാ 😕... ഇതിനെല്ലാം കുടപിടിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളെ പറഞ്ഞാൽ പോരെ... അവരുടെ ഒത്താശയിലൂടെയാണ് ഇതെല്ലാം നടക്കുന്നത്
@midhunak9729
@midhunak9729 Ай бұрын
No no evarokke oramma petta aliyanmaara😂 Orikkalum mugam kaanikkilla
@Moon_of_ash
@Moon_of_ash Ай бұрын
Correct 💯
@nazeerv.b9473
@nazeerv.b9473 Ай бұрын
Photo ale apurath kanikunath
@arjunrajmohan
@arjunrajmohan Ай бұрын
Ee video fullil apparthu pine photo ullathu ivarede CEO inde aano manda 😂😂
@krizhna_hare
@krizhna_hare Ай бұрын
Photo കണ്ടിട്ട് മാട്രിമോണിയൽ സൈറ്റ് ആണെന്ന് തെറ്റിദ്ധരിച്ചു... ഏജ്ജാതി ചിരി പോസ്😂
@arunajay7096
@arunajay7096 Ай бұрын
😂
@prameelasasikumar568
@prameelasasikumar568 Ай бұрын
Athynne ley
@vamikasanthosh
@vamikasanthosh Ай бұрын
😂
@KL-01-Tvm
@KL-01-Tvm Ай бұрын
😂 നോക്ക്....ജീവിതം സെറ്റാകും
@krizhna_hare
@krizhna_hare Ай бұрын
@@KL-01-Tvm അമ്പട
@gafoor9855
@gafoor9855 Ай бұрын
പിഞ്ചുകുട്ടികളുടെ ഭാവി തുലക്കാൻ ഇറങ്ങിയ ഇവളെ ഒക്കെ പുറം ലോകം കാട്ടരുത്,,, നിയമമേ 🙏🙏🙏🙏🙏🙏
@milanomecca4002
@milanomecca4002 Ай бұрын
ഞമ്മന്റെ ആൾക്കാരാ മുണ്ടാണ്ടിരി
@MuhammadAnas-hr8wd
@MuhammadAnas-hr8wd Ай бұрын
​@@milanomecca4002 നിനക്ക് എന്ത് മൈരേ
@tvmhf8415
@tvmhf8415 Ай бұрын
ഇത് ആരുടെയും വായിൽ കലക്കി ഒഴിച്ച് കൊടുക്കുന്നത് അല്ല കൂട്ട്കാർ മൂലം ചെന്ന് അകപ്പെടുന്നതാണ് പരമാവധി രക്ഷകർത്താക്കാൾ കുട്ടികളെ ശരിയായ വിധം ശ്രദ്ധിക്കുക ഇത്തരക്കാരെ പറ്റി കൂടുതൽ അറിവ് നൽകി അവരെ അകറ്റി നിർത്താൻ ശ്രമിക്കുക....
@shibilin6972
@shibilin6972 Ай бұрын
Avalku nale jamyam kittum 😂
@afsalrafeeq1266
@afsalrafeeq1266 Ай бұрын
@@milanomecca4002kuthithirupp malareee poyi chav
@rahmathbeevi4755
@rahmathbeevi4755 Ай бұрын
അവളുടെ തിരുമോന്ത ഒന്ന് നാട്ടാരെ കാണിച്ചു കൊടുക്കണം മറച്ചു പിടിക്കാൻ മണവാട്ടി ഒന്നുമല്ലല്ലോ
@milanomecca4002
@milanomecca4002 Ай бұрын
മുണ്ടാണ്ടിരി താത്തമാരും കാക്കമാരും ആണ് നമ്മുടെ സമുദായക്കാർ പാണക്കാരവട്ടെ
@user-jx8hk2ro1n
@user-jx8hk2ro1n Ай бұрын
😂😂😂​@@milanomecca4002
@ij4674
@ij4674 Ай бұрын
​@@milanomecca4002 ഇന്നലെ 3 ആണും ഒരു pennum നിങ്ങളുടെ സമുദായത്തിൽ ഉള്ളവരുടെ ഒരു വാർത്ത ഉണ്ടായിരുന്നു. അതൊന്നും കണ്ടില്ലായിരിക്കും.
@ij4674
@ij4674 Ай бұрын
​@@milanomecca4002ചില chhaanakanglkk അതൊന്നും കാണാൻ വയ്യ. പേര് ഒരു സമുദായത്തിൻ്റെ ആകുമ്പോൾ മാത്രം കുരു പോട്ടും, അതിന് മാത്രം attention ഉം കൊടുക്കും.
@kckc4480
@kckc4480 Ай бұрын
പോലീസ് എന്തിനാ മുഖം മറക്കാൻ അനുവദിക്കുന്നത് കഷ്ടം
@jcadoor204
@jcadoor204 Ай бұрын
കേരളം മയക്കുമരുന്നിൻ്റെ ഹബ്ബായി മാറുകയാണോ 🤔🤔
@Babu196-7w
@Babu196-7w Ай бұрын
ഹബ്ബാണ്
@NewsTrader243
@NewsTrader243 Ай бұрын
whole india. this is coming from other states. especially Gujarat. What is NARCOTICS CONTROL BUREAU doing?
@PoochaSaar
@PoochaSaar Ай бұрын
മാറുകയാണോ എന്നല്ല ഓൾറെഡി മാറിക്കഴിഞ്ഞു🤪🤪
@sanjunlmbr4577
@sanjunlmbr4577 Ай бұрын
😂വരുന്നത് മോദാനിജിയുടെ ഗുജറാത്ത്‌ പോർട്ടിൽ നിന്നും ക്രോണോലോജി സംജോ 😂😂😂
@ASHRAFbinHYDER
@ASHRAFbinHYDER Ай бұрын
ആവശ്യക്കാര്‍ അത്രകും ഉണ്ടാകും
@minhaminhaj8493
@minhaminhaj8493 Ай бұрын
പുറം ലോകം കാണരുത് വിരുന്ന് പോയി വരുന്നപോലെ ജയിൽ നിന്നും വരിക പിന്നെ ഇതൊക്കെ തുടരാതിരുകുമോ
@arshirafiarshi7408
@arshirafiarshi7408 Ай бұрын
നമ്മുടെ മക്കളുടെ ഭാവിയാണ് ഇവന്മാർ വിറ്റ് കാശാകുന്നത് 😢😢കേട്ട് കേട്ട് നമ്മുടെ വീട്ടിൽ വരെ എത്തിയിരിക്കുന്നു.. ഇനിയും പ്രതികരിക്കാതിരുന്നാൽ ഇത് ഒഴിവാക്കാതിരുന്നാൽ നാളെയുടെ കാര്യം ഭീകരം തന്നെ 😓😓😓
@sulaimanmongam297
@sulaimanmongam297 Ай бұрын
ലഹരി നിരോധിക്കാണും
@MANOJ9424
@MANOJ9424 Ай бұрын
അവർ സ്ഥിരം കഞ്ചാവ് കടത്തുകാരാണോ ?? ഇതിനു മുൻപ് നൂറിൽപരം തവണ കടത്തി റെക്കോർഡ് ഇട്ടവരാണോ ?? പറയാൻ വയ്യാത്ത സ്ഥിരം പേരുകാരാണോ?? ഇനി എത്രനാൾ അവർക്കു സുഖമായി സുഖചികിത്സയുണ്ടാകും ?? രണ്ടു ദിവസത്തിനകകം കൂടുതൽ ഉഷാർ ആയി കടത്തു തുടങ്ങുമെന്നും വിശ്വസിക്കുന്നു ...
@guruji1110
@guruji1110 Ай бұрын
ഏറ്റവും കുടത്തിൽ യുവതികൾ ആണ് ഏജറ്റ് ആയി പോലീസ് പിടികൂടുന്നത്.
@narayananan2588
@narayananan2588 Ай бұрын
എന്ത് കേസിലും ഒരു വൃത്തികെട്ടവൾ ഉണ്ടാകും
@ij4674
@ij4674 Ай бұрын
പുരോഗമനം, equality.
@KL-01-Tvm
@KL-01-Tvm Ай бұрын
നാരായണ.....നാരായണ.....
@alavika7442
@alavika7442 Ай бұрын
പുരുഷന് താങ്ങു തേങ്ങലുമായിനിൽക്കേണ്ടവളല്ലേ ... സ്ത്രീ.......😅
@user-eh8fw7wn7u
@user-eh8fw7wn7u Ай бұрын
നിന്റെ അസൂകം വേറെയാണ് അതിനു ലോകത്തിൽ മരുന്നില്ല ചേട്ടാ 🤪
@sintokk9317
@sintokk9317 Ай бұрын
​​@@user-eh8fw7wn7uninte veetiliulla pennungale alla paranjadhu....chila mosham sthreekale pattiyanu..adhinu ni enthina ingane parayunnathu?ayal paranjadhu shariyallae...pand9ke sthreekale inganeyulla caseukalil kanarullayirunnu😊
@user-sj2ix4vj6p
@user-sj2ix4vj6p Ай бұрын
ഇത് നല്ല കണ്ണി ഉള്ള മൊതലാണ്... 😍
@faiderbloggerr7135
@faiderbloggerr7135 Ай бұрын
നീ എന്താടാ ഇങ്ങനെ 🤨🤮
@vineethar5063
@vineethar5063 Ай бұрын
ഈ ഭാരതത്തെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ എന്ത് ചെയ്യണം നിയമവിവസ്ഥ പോര പൊതു ജനം ഇത് കയ്കാര്യം ചെയ്യണം. വളർന്ന് വരുന്ന തലമുറയ്ക്ക് വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ
@midhunak9729
@midhunak9729 Ай бұрын
Niyamam 😂😂 Evalumaarude konaan kazhuki kodukkum😂😂
@wilfredjohn9382
@wilfredjohn9382 Ай бұрын
ഇവളുടെ തലങ്ങും വിലങ്ങും നിന്ന് ചെയ്യിക്കുന്നവന്മാരെവിടെ.
@JKFISHWORLD
@JKFISHWORLD Ай бұрын
അന്യ സംസ്ഥാന ആണേൽ മുഖം കാണിക്കും സ്വന്തം നാടയാൽ മുഖം മറക്കും നാണമില്ല നിയമം 😆😆😆😆
@Vishnuptv
@Vishnuptv Ай бұрын
*കൂത്താടി കറങ്ങി നടക്കുന്ന വെടികൾക്കെല്ലാം ഇന്നല്ലെങ്കിൽ നാളെ കണക്കിന് കിട്ടും. അതായത് ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്ന്*
@PoochaSaar
@PoochaSaar Ай бұрын
രണ്ടുദിവസം കൊണ്ട് ജാമ്യത്തിൽ ഇറങ്ങും പിന്നെ പഴയ പരിപാടി തന്നെ🤪🤪
@sanjay-ky2wb
@sanjay-ky2wb Ай бұрын
ആ പാവം സ്ത്രീയെ മാത്രം ക്രൂശിട്ടെന്തിനാ 😕... ഇതിനെല്ലാം കുടപിടിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളെ പറഞ്ഞാൽ പോരെ... അവരുടെ ഒത്താശയിലൂടെയാണ് ഇതെല്ലാം നടക്കുന്നത്
@pelefans6549
@pelefans6549 Ай бұрын
Sathyam
@reejav5519
@reejav5519 28 күн бұрын
കറക്റ്റ്
@sreejithu1988
@sreejithu1988 Ай бұрын
ഇവളുമാർക്കെലാം പോലീസിൽ തന്നെ നല്ല പിടിപാട് ഉണ്ടാകും
@rahulh-dk6lm
@rahulh-dk6lm Ай бұрын
Ivale patti alappuzhayile pillarod choichal ariyaam ivalde police ile pidi 💣 aanu
@rennyjose4629
@rennyjose4629 Ай бұрын
ഒരു കാരണവശാലും മുഖം മറക്കുവാൻ അനുവദിക്കരുത്😮
@gk-dl7wl
@gk-dl7wl 29 күн бұрын
Deeniyanu, mukham para purushanmarude munnil pradarsippikkunnathu halal alla.
@user-ms5wm5bt9r
@user-ms5wm5bt9r Ай бұрын
എന്തൊരു കരുതലാണ് പോലീസിന് ' പ്രതിയുടെ മുഖം കാണിക്കാത്ത പോലീസ് , ജനങ്ങൾ പ്രതിയെ തിരിച്ചറയണം. എങ്കിലേ അവരുടെ കൂട്ടാളികളെ മനസിലാക്കാൻ കഴിയു
@petsworld0965
@petsworld0965 28 күн бұрын
തട്ടം എല്ലാവരും വിമർശിക്കും കേസ് പെടുമ്പോൾ മുഖം മറക്കാൻ എല്ലാവർക്കും തട്ടം വേണം😂
@tvmhf8415
@tvmhf8415 Ай бұрын
ഇത് ആരുടെയും വായിൽ കലക്കി ഒഴിച്ച് കൊടുക്കുന്നത് അല്ല കൂട്ട്കാർ മൂലം ചെന്ന് അകപ്പെടുന്നതാണ് പരമാവധി രക്ഷകർത്താക്കാൾ കുട്ടികളെ ശരിയായ വിധം ശ്രദ്ധിക്കുക ഇത്തരക്കാരെ പറ്റി കൂടുതൽ അറിവ് നൽകി അവരെ അകറ്റി നിർത്താൻ ശ്രമിക്കുക....
@arunajay7096
@arunajay7096 Ай бұрын
Jumi ആള് കൊള്ളാമല്ലോ
@user-fg8cd2sw6g
@user-fg8cd2sw6g Ай бұрын
എല്ലാമൊരു (പ്രതേകവിഭാഗത്നുവേണ്ടി ആണെന്നുതുകൊണ്ടാണ് ബല്ലാത്ത ആശ്വാസം അൽഹംദുലില്ലാഹ് ഓനെപിടിച്ചോനെ. പടച്ചോനെ അൽഹംദുലില്ലാഹ്.
@JGeorge_c
@JGeorge_c Ай бұрын
Its their choices are ending in dangerous trades aswel
@DERBESH__KHAN
@DERBESH__KHAN Ай бұрын
ഇവളെ കണ്ടപ്പോൾ____ആ പഴയ കാലം ഓർത്ത് പോയി___¡¡ അന്ന് കല്യാണപെണ്ണ് നാണം കൊണ്ട്___ഇതുപോലെ മുഖം പോത്തി__ പിടിക്കുമായിരുന്നു_____😅 ഇവിടെ ഏറ്റവും മോശപ്പെട്ട മാംസം അത് ഇതുപോലുള്ള സ്ത്രീകളുടെതാണെന്നതിൽ സംശയമില്ല____😔
@universalfaith6725
@universalfaith6725 Ай бұрын
She cute She smile She elegant She educated ❤❤❤
@user-jx8hk2ro1n
@user-jx8hk2ro1n Ай бұрын
She jailed
@universalfaith6725
@universalfaith6725 Ай бұрын
@@user-jx8hk2ro1n sorry bro I forgot to mention this comment Thanks 😊 She jailed
@nostuvlogs7003
@nostuvlogs7003 Ай бұрын
And she is PARA VEDI 💥💥💥
@midhunak9729
@midhunak9729 Ай бұрын
​@@nostuvlogs7003chirichu chathene😂
@lemonapple504
@lemonapple504 29 күн бұрын
​@@nostuvlogs7003ugggf poli😋
@josephsunny6726
@josephsunny6726 Ай бұрын
ഉടൻ എത്തുമല്ലോ യഥാർത്ഥ......... അവന്മാർ , മുന്തിയ വക്കീലുമായി , പിന്നെല്ലാം ശുഭം
@Mathaitu
@Mathaitu Ай бұрын
വിശ്വാസികൾ നശിക്കുന്നു. അച്ചന്മാർ മേടയിൽ സുഖിക്കുന്നു 🙏🙏🙏🙏
@aqualivesashtamudi3076
@aqualivesashtamudi3076 Ай бұрын
*ഈ സാധനത്തിനു ഒക്കെ എന്താ വിലങ്ങു വയ്ക്കാത്തത് പാവം ആൺ പിള്ളേർ ആയിരുന്നു എങ്കിൽ കാണരുന്നു..... പിന്നെ ഈ മേഖലയിൽ മുഴുവൻ ആറ്റം ചരക്കുകൾ തന്നെ......*
@Fontana5481
@Fontana5481 Ай бұрын
Women never try to escape from police custody
@aqualivesashtamudi3076
@aqualivesashtamudi3076 Ай бұрын
@@Fontana5481 ഈ അറിവ് എവിടെ നിന്ന് കിട്ടി... ഫെമിനിസ്റ്റ് തന്നെ 110%
@divyadhaneesh8907
@divyadhaneesh8907 Ай бұрын
പിന്നേ രക്ഷപ്പെടാൻ ശ്രമിക്കൂലാ എന്ന് 😂
@aqualivesashtamudi3076
@aqualivesashtamudi3076 Ай бұрын
@@divyadhaneesh8907 ആരോട് പറയാൻ അണ്... ഇതൊക്ക.... ക്രിമിനൽ mind അണ് ഇവരൊക്കെ എന്തോ ചെയ്യും എന്ന് പ്രെഡിക്റ്റ ചെയ്യാൻ ആകില്ല
@shajiwayanad8469
@shajiwayanad8469 Ай бұрын
എല്ലാർക്കും അടിപൊളി ലൈഫ് വേണം " അപ്പൊ പണം ഉണ്ടാക്കാൻ ഏതു മാർഗവും നോക്കും, ഒരുനാൾ കള്ളൻ പിടിയിൽ
@josephsunny6726
@josephsunny6726 Ай бұрын
പിന്നീടെന്തു സംഭവിക്കാൻ , ഉടൻ ജാമ്യം , പിന്നെന്തോന്ന് , വീണ്ടും പഴയപണി , എന്തിനാണ് ഇവളുടെയൊക്കെ ഈ തിരുമോന്ത ഇങ്ങനെ മറക്കാൻ അനുവദിക്കുന്നത് , എത്ര കുടുംബങ്ങളെ വഴിയാധാരമാക്കി കാണും ഇവളൊക്കെ
@travelwithme3680
@travelwithme3680 Ай бұрын
പിടിക്കും രണ്ട് ദിവസം കഴിഞ്ഞാ ഇറക്കി വിടും 😂😂🤣 പിന്നെയും ഇവർ ഈ പണി തുടങ്ങും
@reejav5519
@reejav5519 28 күн бұрын
രക്ഷിക്കാൻ മുസ്‌ലിയാർ ഉണ്ടാകും
@raveendranathcc1113
@raveendranathcc1113 Ай бұрын
പത്തു മില്ലിമീറ്റർ, നാലു മില്ലിമീറ്റർ, വീതമുള്ള രണ്ടു കുരു മൂലത്തിൽ വന്ന ഒരാളുടെ അനുഭവ സാക്ഷ്യം, നിൽക്കാനും ഇരിക്കാനും കിടക്കാനും എന്തിനു, ഒന്ന് അറിഞ്ഞു ശ്വാസം എടുക്കാനും പോലും പറ്റാത്ത അവസ്ഥ. ഒന്നോർത്തു നോക്കിയേ. അപ്പോളാണ് ഇജ്ജാതികൾ വലിയ ബാർ സോപ്പ് പോലത്തെ പോലത്തെ സ്വർണ കട്ടി മൂലദരത്തിലോ അതോ മുൻപിലുള്ള ആദരത്തിലോ കേറ്റി യാതൊരു വിധ വിഷമവും കൂടാതെ എയർപോർട്ടലൂടെ വരുന്നത്.
@junaidtasneem4473
@junaidtasneem4473 Ай бұрын
Sthregal kudungumbool endina talamarachu nadakunnad mugam kanichu podujanam ariyanam
@MalluBMX
@MalluBMX 28 күн бұрын
വിമർശിക്കാൻ ചെന്നാൽ അപ്പോൾ നമ്മളെ കുറ്റം പറയാൻ വരെ കുറെ ആങ്ങളമാർ. ഇതുപോലെയുള്ള പല ചേച്ചി പെണ്ണു മാരെയും കൃത്യമായി പരിശോധിച്ചാൽ ഇതുപോലെ പല സാധനങ്ങളും കിട്ടും. നമ്മുടെ പരിസരത്ത് തന്നെ വണ്ടികളിലും മറ്റു പല പയ്യന്മാരും ഇത്തരം പരിപാടികൾ നടത്തുന്നത് സംശയം തോന്നി റിപ്പോർട്ട് ചെയ്താൽ നമ്മൾ പ്രതികരിച്ചു കൊടുക്കണമെന്ന് രീതിയിലാണ് ചിലരുടെ മറുപടി. എന്നിട്ട് വേണം ഇനി അവന്മാര് നമ്മളെ വെട്ടിക്കൊല്ലാണ്. ഇതൊക്കെ അടിച്ചു ഒറ്റബുദ്ധി ആയിരിക്കുന്ന സമയവും ആയിരിക്കും ഈ വണങ്ങൾക്കു
@user-oi5ks9dw6s
@user-oi5ks9dw6s Ай бұрын
നല്ല ചരക്കാണല്ലോ.... മയക്കു മരുന്ന് കയറ്റാൻ പറ്റിയ സാധനം 🤣🤣🤣🤣🤣
@sudhar5549
@sudhar5549 25 күн бұрын
1gm mdma=maxm 3000 rupees ×779=2337000 1Lsd=maxm 2000 rupee so 80 Lsd=2000×80=160000 rupees Total Amount 2337000+160000=2497000 /- So how could she can be arrested for worth of 2 crore??
@gunsnroses1750
@gunsnroses1750 Ай бұрын
നല്ല ചിരി
@manojmanu12398
@manojmanu12398 29 күн бұрын
keralatthile mayakumarunnu.vyaapanatthil keralapolicile oro steshanukalileyum chilapolic udhyogastharku pankund polic ivaril ninnellaam maasam thorum varisankya vaangunnund ittharamnkesukalil pettavaril ninnum valare likyatthode avarude veedukalil poyi tholil kayittu snehaprakadanatthodeyaanu maasavarivaangunnath kuttavaalikal jeilil kidakumbol vaangaan kazhiyilla athukondavarku pettennu jaamyam kittunna vidhatthilaa kesukal kaykaaryam cheyyunnath policinethireyaanu jenangal prathikarikendath illenkil keralam vaikaathe thanne leharimaafiyaa kendhramaayi maarum ..............
@aboobackeradivannimohamed6919
@aboobackeradivannimohamed6919 Ай бұрын
കടുത്ത ശിക്ഷ നൽകണം
@raveendranathcc1113
@raveendranathcc1113 Ай бұрын
നമ്മുടെ നാട്ടിൽ ഈ മുഖപടം നിരോധിക്കണം.
@AbrahamKuriakose-rv2ig
@AbrahamKuriakose-rv2ig Ай бұрын
EQUALITY
@sunithasunithan2307
@sunithasunithan2307 28 күн бұрын
evlyoka mugam kaniku thirichu ariyanda janghal veendum veendum thettu chayan ulla preranya e mugam marakal kanjavayalum mayaku marunnayalum sorna kadathyalum annaa kolarthimayium njammalu undayirikum
@nsjayakumar7737
@nsjayakumar7737 Ай бұрын
കണ്ടിട്ട് ഇവൾ മലദ്വാർ വഴിയും ക്വിന്റൽ കണക്കിന് കടത്താൻ ശേഷിയുള്ളവൾ
@saleemvijayawada9679
@saleemvijayawada9679 Ай бұрын
കാണുമ്പോൾ തന്നെ ഈ ഏട്ടന് മലദ്വാരം ഓർമ്മ വരുന്നു ഈ ജയകുമാരൻ ഏട്ടൻ ആൾ സൂപ്പറാഅ
@nsjayakumar7737
@nsjayakumar7737 Ай бұрын
@@saleemvijayawada9679 കോംപ്ലിമെന്റിനു നന്ദി, ആളിനെക്കണ്ടു പറഞ്ഞതാ അല്ലാതെ പേരുകണ്ടിട്ടല്ല
@user-ms5wm5bt9r
@user-ms5wm5bt9r Ай бұрын
​@@saleemvijayawada9679വിഷമം ആയോ?
@nsjayakumar7737
@nsjayakumar7737 Ай бұрын
@@user-ms5wm5bt9r No never, ഇതൊക്കെ വെറും തമാശയല്ലേ
@reejav5519
@reejav5519 28 күн бұрын
ഞമ്മൻ്റെ ആളാ ട്ടോ കളിയാക്കിയാൽ ഉസ്താദ് ഇനോട് അടി കിട്ടും
@SureshKumar-it2zd
@SureshKumar-it2zd 29 күн бұрын
എല്ലാം നമ്മുടെ വിസ്മയങ്ങൾ
@mollyjoseph8708
@mollyjoseph8708 Ай бұрын
Enthinanu avale Mukham marachathu Aval mayakku marunnu kondu vannappol mukham marachirunno
@SreekumaranPillai-rb2ot
@SreekumaranPillai-rb2ot Ай бұрын
അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഈ പ്രതികൾ എല്ലാം മത്സരിക്കും 😆😆😆 അതാണ് കേരളം
@mmc6200
@mmc6200 Ай бұрын
ചന്തി സൂപ്പർ 🤣🤣
@vikramravindranravindran1707
@vikramravindranravindran1707 Ай бұрын
Equality in all levels 😂😂kuttek stamp collection koode undo 😂😂
@BlaCkLGhTBlaCkLGhT-rd6xp
@BlaCkLGhTBlaCkLGhT-rd6xp Ай бұрын
നമ്മുടെ നിയമം കുറ്റവാളികളെ വളർത്തുന്നു.
@sajnaraeez8030
@sajnaraeez8030 Ай бұрын
Oru thalamuraye nashipikaan endh thettan janangal ningalod cheydad😢😢😢😢
@babusreejith8635
@babusreejith8635 29 күн бұрын
Prathiyude.guha.valuthaayirikkum
@fariselathur6249
@fariselathur6249 Ай бұрын
സാറുമാർക് പ്രമോഷൻ, മാധ്യമങ്ങൾക് ത്രില്ല് വാർത്ത,പിടിക്കപ്പെടുന്നവർക് ജാമ്യം, കോടതിക്ക് പണം,പിടിക്കപ്പെട്ട എത്ര ആളുകൾ പണം കെട്ടിവച്ച ജാമ്യത്തിൽ ഇറങ്ങി സമൂഹത്തിൽ ഇത് ആവർത്തിച്ചു ജീവിക്കുന്നു,ഖജനാവിലേക്കുള്ള വരുമാനം ഇങ്ങേനെയും ഉണ്ടോ!!!!!!!!
@arprod1439
@arprod1439 Ай бұрын
And people says respect gender 🗿
@RadhaNairUK
@RadhaNairUK Ай бұрын
😂😂😂 ജുമിയെ എവിടെയോ കണ്ടപോലെ. കാനഡയിൽ വെച്ച് ആന്നോ? എന്ന് 😂
@BharatKumar-si1jj
@BharatKumar-si1jj Ай бұрын
Jimmi jimmi 😂😂
@chandramathykallupalathing413
@chandramathykallupalathing413 Ай бұрын
ഇങ്ങനെ ഉണ്ടാക്കുന്ന കാശ് മുഴുവന്‍ ഭക്ഷണം വാങ്ങി തിന്നാന്‍ ആണൊ ചെലവാക്കുന്നത്? 24 വയസ്സില്‍ 4 പ്രസവിച്ച അമ്മച്ചിയുടെ മാതിരിയുള്ള വണ്ണം കണ്ടു സംശയം.
@JobyMathew-us3nt
@JobyMathew-us3nt Ай бұрын
Njamante. Bismayam😞😞
@dhaneeshnaippally2422
@dhaneeshnaippally2422 Ай бұрын
Photo കാണിച്ചല്ലേ ❤
@user-wm9gb9tl5b
@user-wm9gb9tl5b 26 күн бұрын
😎..Nanamakunnu. Anttea meninovunnu. 🤣🤣🤣 Vallatha naname🤣🤣🤣
@parthankb8745
@parthankb8745 28 күн бұрын
ഇപ്പോൾ കള്ളക്കടത്തുകാർക്ക് പറ്റിയ വേഷം 🤣🤣🤣🤣
@rathershratheeshv3697
@rathershratheeshv3697 Ай бұрын
ആർഭാട ജീവിതം ഇനി ജയിലിൽ 👍
@jalalus9635
@jalalus9635 Ай бұрын
കണ്ടിട്ട് കൊമ്പൻ സ്രാവ് ആണ് നല്ല നെയ്യ് ഉള്ള സ്രാവ് ആണ്.. ഇവൾ യര പിടിക്കാൻ ബെസ്റ്റ് ആണ് കണ്ടിട്ട് 🤣😁
@user-gq1zv9cj6e
@user-gq1zv9cj6e Ай бұрын
ഇങ്ങനെയുള്ളവരുടെ മുഖം എന്തിനാണ് മറക്കാൻ അനുവദിക്കുന്നത്
@user-tg8nu3oo2k
@user-tg8nu3oo2k 29 күн бұрын
നല്ല ദീനൊള്ള കൊച്ച്. അപ്പോഴും തട്ടം വിട്ടില്ല. എന്ധോരു അച്ചടക്കം
@MerryChrysanthemumFlower-hr4is
@MerryChrysanthemumFlower-hr4is 29 күн бұрын
Etupilulla. Nayakkale. Tokki. Nadakkate. Teerkkanam. Annale. Nadu. Nannabo
@nizarkallara8638
@nizarkallara8638 28 күн бұрын
ഇത് 24 കാരിയോ എത്ര വർഷം മുന്നേ 🤔
@sasuu-ri6bv
@sasuu-ri6bv Ай бұрын
💕💕💕
@faiderbloggerr7135
@faiderbloggerr7135 Ай бұрын
എന്താടാ നീ ഇങ്ങനെ 🙄
@sasuu-ri6bv
@sasuu-ri6bv Ай бұрын
@@faiderbloggerr7135 ആവിശ്യം ഇല്ലാത്ത പണിക്കു പോയിട്ടല്ലേ ....
@user-fp4xx2qk8v
@user-fp4xx2qk8v 27 күн бұрын
സ്വയം തൊഴിൽ കണ്ടെത്താനുള്ള ശ്രെമം ആരുന്നു തുലച്ചില്ലേ എല്ലാം.... 🤭🤭🤭സാരമില്ല ജുമി ചേച്ചി നമുക്ക് ഇറങ്ങിയാൽ ഉടൻ xhamasteril apply ചെയ്യാം
@babujose6490
@babujose6490 Ай бұрын
ഇവളുടെ കയ്യിൽ നല്ല സമൂസ ഉള്ളപ്പോൾ ഈ പണിക്ക് പോകണോ 😄😄
@Thaju-yo1lg
@Thaju-yo1lg Ай бұрын
😂😂😂😅
@sharoonk3212
@sharoonk3212 29 күн бұрын
Aaaha entha chiri…
@Shan-tr9ym
@Shan-tr9ym 28 күн бұрын
കൊച്ചിന് റാങ്ക് ഒന്നും ഇല്ലേ ആവോ
@ajimedayil6216
@ajimedayil6216 Ай бұрын
ചരക്ക് ചരക്ക് കടത്തി,, 🤔
@bava2933
@bava2933 27 күн бұрын
പണ്ടെല്ലാം മുഖ്യ തൊഴിൽ വേദിയായിരുന്നു ഇന്ന് അത് പൊടിയായി മാറി അന്ന് കൊടുത്തു വാങ്ങുന്നു ഇന്ന് വാങ്ങി കൊടുക്കുന്നു
@ragiragi3818
@ragiragi3818 Ай бұрын
Alle kandupidikkunnu....police..big salute....but aa kandupidikkunna mayakkumarunnu...nashipikkunudooo......
@ummerpmoloor708
@ummerpmoloor708 29 күн бұрын
ഏത് തെമ്മാടിത്തരം ചെയ്താലും പിടിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ മുഖം മൂടി കൊണ്ട് പോകുന്ന നിയമം ആദ്യം നിർത്തലാക്കണം 🙏🙏🙏🙏🙏
@manimoncg9631
@manimoncg9631 Ай бұрын
എല്ലാകേസിലും സ്ത്രീകൾ, സ്ത്രീ പക്ഷ സഹോദരികൾ , ഒന്നും മിണ്ടുന്നില്ല,
@padminikesavan7294
@padminikesavan7294 Ай бұрын
ഇതിൽ സ്ത്രീ പുരുഷൻ എന്നോന്നില്ല വരും തലമുറയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു അതല്ലേ ശരി .നീതി വ്യവസ്ഥ ഇത്രയും അധ: പതിച്ച കാലഘട്ടത്തിൽ ഇത്തരം കേസുകൾ പൊതു ജനം കൈകാര്യം ചെയ്യേണ്ടിവരും
@user-ii3ou4st2p
@user-ii3ou4st2p 28 күн бұрын
2 kodi ooooooo😱? Ente ammoooo,,,,, ivvale onnum verthe vidaruth
@anuanoop4579
@anuanoop4579 29 күн бұрын
പുറം ലോകo കാണിക്കരുത് 😊😊
@firdousfiru1828
@firdousfiru1828 Ай бұрын
കളിയും ലഹരിയും
@user-gh4xs3lu3k
@user-gh4xs3lu3k Ай бұрын
ഐവളെന്തിനാ ഇങ്ങനെ എല്ലാം മറച്ച് വെച്ച് പോകുന്നത് ഒന്ന് കാണട്ടെ നാട്ടുകാർ ? ഈ കച്ചോടം ചെയ്യുമ്പോഴും ഇതുപോലെ തന്നെ ആയിരിക്കും അല്ലെ ...എത്ര പേരെ മയക്കുമരുന്നിന് അടിമയാക്കി ക്കാണുവൊ എന്തൊ😮
@sunflower78
@sunflower78 25 күн бұрын
പർദ്ദ ഉള്ളതു തുണയായി. മുഖം കണ്ടില്ല.😂😂
@ajithelamanassery5660
@ajithelamanassery5660 Ай бұрын
പാർട്ടി തോറ്റത് ചർച്ചയല്ലെ? മുഖം മറച്ചു പോകാൻ അനുവാദം - പിന്നെ ഇത്രയും നാൾ ഇതെ കേസിൽ പിടിച്ച വരെ എന്ത് ചെയ്തു?- കോടതി ഇറങ്ങിപ്പോരൽ - ആദ്യം ഈ നിയമം ഒന്ന് പോളിച്ചഴുതുക - ജനം ഈ വ്യാപാരത്തിലല്ല - അഥവ ഈ വ്യാപരത്തിൽ വരുന്നവരെ - ആജീവനാന്തം തടവിലിടുക - ഒരു പത്ത് കേസിൽ കുടുങ്ങിയാൽ പിന്നെ ഈ പണിക്ക് പോവാൻ ഒരുങ്ങുന്നവർ ചിന്തിക്കും - രണ്ടരക്കോടി പ്രത്യേക ഫ്ലൈറ്റിൽ വിദേശത്തേക്ക് പറക്കുന്ന മുഖ്യമന്ത്രിക്ക് സാമൂഹ്യക്ഷേമ പെൻഷൻ കൊടുക്കാൻ കാശില്ല പിന്നെ ജനം ഇതുപൊലെ കാശ് ഉണ്ടാക്കും - ഫോഴ്സിന് ഇതിന്റെയെല്ലാം ഉറവിടം ഒന്നാഞ്ഞ് പിടിച്ചാൽ കിട്ടും - ചെയ്യില്ല - എന്നിട്ട് ഏതെങ്കിലും Station deuty ക്കാർ പിടിക്കും പിടിക്കരുത് എന്ന് മുകളിൽ നിന്ന് പറയാൻ പറ്റില്ലല്ലോ? പിന്നെ കളിച്ച് ഇറങ്ങിപ്പോരും- ഇനി ഇവളുടെ കളി - കുണ്ടി കാണിച്ചാൽ നിഷ്പ്രയാസം ഇറങ്ങിപ്പോരും- ഈ സംവിധാന മേ മാറണം
@suharalatheef700
@suharalatheef700 Ай бұрын
വളരെ.. കുറച്. അലെല. ഒളളു😅
@clem346
@clem346 Ай бұрын
Evalenddane manavattiyano mugam kanikkathad enddane police karude jagrada enddane
@thahirthahi9282
@thahirthahi9282 19 күн бұрын
ജുമിക് ഇതു ജൂജുബി ആണ് 😂
@ardaspn
@ardaspn Ай бұрын
നമ്മുടെ നാട്ടിൽ വന്നിട്ടാണോ കച്ചോടം
@user-sk8ug2ij9c
@user-sk8ug2ij9c Ай бұрын
Jubiude kundi 👌👌
@Tarif-br6fl
@Tarif-br6fl 27 күн бұрын
Yuva thalamuraye nashipikkunna evaleyoke purathirakaruth,🙏
@johnypa7388
@johnypa7388 Ай бұрын
ഈ ജുമി ഏതെങ്കിലും ദ്വാരത്തിൽ വചാണോ മയക്കു മരുന്ന് കൊണ്ടുവന്നത്.ബോഡി ഷേപ്പ് കണ്ടിട്ട് ചോദിച്ചതാണ്.ഇവൾക്ക് കുടുംബ കാർ ആരും തന്നെ ഇല്ലയോ പാവം അവരുടെ ഒരു തലവിധി എന്ത് ചെയ്യാം.
@CommmonMan-vd8hf
@CommmonMan-vd8hf Ай бұрын
ഇതു മാത്രം ആയിരിക്കില്ല പണി 😁😁😁😁
@tjohn1020
@tjohn1020 Ай бұрын
എന്നാ നാണം ഈ അമ്മച്ചിക്ക് 😂😂😂
@abubackerhmc1931
@abubackerhmc1931 Ай бұрын
MUKAM TURAKKDE ELLAVARUM. ONNU KANATTE SUNDARAMUKAM???
@user-ww1mh7bc9d
@user-ww1mh7bc9d Ай бұрын
Best sadanam
@tressajohntressajohn
@tressajohntressajohn Ай бұрын
Kooduthal pothathadi..puramlokam kanikaruth evaleyokke
@harispulikadfoodvlog4892
@harispulikadfoodvlog4892 29 күн бұрын
ഇവർക്ക് എവിടെ നിന്ന ഫർദാ കിട്ടുന്നെ 🤔🤔🤔
@phalgunanmk9191
@phalgunanmk9191 28 күн бұрын
😂🎉❤ അപ്പോ ഹിജാബിൻ്റെ കാര്യ ത്തില്ല് ഒരു തീരൂ മാനം ആയി.😊😂
@ReenaAnish-wo3vu
@ReenaAnish-wo3vu 29 күн бұрын
എന്തിനാണ് ഇവരുടെ മുഖം മറക്കുന്നത് ഇവരെകണ്ടാലല്ലേ ആളുകൾക്ക് തിരിച്ചറിയാൻ പറ്റു എങ്ങനെ ഉള്ള ആളുകളാണ് എന്ന് മറ്റുള്ള ആളുകൾ ഇവരുടെ കൂട്ടുകെട്ടിൽ പെടാതിരിക്കണ്ടേ
@jacobpp3488
@jacobpp3488 28 күн бұрын
ഈപരിപാടിക്ക് പറ്റിയ വേഷം
@ismailmanalath7338
@ismailmanalath7338 29 күн бұрын
ആ ഉടുപ് ഇട്ട കുട്ടി നിൽക്കുന്നു കണ്ടില്ലേ 😂😂
@MubasheerMubu-xm2rz
@MubasheerMubu-xm2rz Ай бұрын
Aaiwa kollamsllo😊
@nr-vu9dz
@nr-vu9dz Ай бұрын
പോലീസിന് ബിഗ് സല്യൂട്ട്
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 29 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4 МЛН