*ഷൈനിന്റെ ഭാഗത്തു മാത്രമല്ല ഇങ്ങേരുടെ ഭാഗത്തും എന്തോ ന്യായം ഉള്ളപോലെ*
@params89955 жыл бұрын
ക്യാമറക്കു മുൻപിൽ വന്നു ഗോഷ്ടി കാണിച്ചു പോകുന്നതിനു 30 ലക്ഷമോ. ഇന്നലെ വന്ന ഇവന് മുപ്പതു ലക്ഷം ആണെങ്കിൽ ബാക്കി ചേട്ടന്മാർ ഒക്കെ എന്താണാവോ വാങ്ങിക്കുന്നത്. മരുഭൂമിയിൽ പൊരി വെയിലത്ത് നിന്ന് പണി എടുത്തു കിട്ടുന്ന നക്കാപിച്ചയുടെ പങ്കു വരെ ഇവന്മാർ വാങ്ങിക്കുന്ന കോടികളിൽ ഉണ്ടെന്നു ആലോചിക്കുമ്പോഴാണ് ഒരാശ്വാസം
@kidilammanushyan43725 жыл бұрын
@@params8995 മരുഭൂമി poriveyilu മനസ്സിലായില്ല...
@kidilammanushyan43725 жыл бұрын
@@params8995 അസുഖം വരുന്ന ഓരാൽ തന്റെ അസുഖം കുറയാൻ വേണ്ടി ആണ് ഡോക്ടറുടെ അടുത്ത് പോകുന്നത്...അവിടെ പോകുന്ന ആരും തന്നെ താൻ ഡോക്ടറിന് പൈസ കൊടുക്കാൻ ആണ് പോകുന്നത് എന്നല്ല പറയുന്നത്.... അതുപോലെ തന്നെ ആണ് cinema കാണാൻ പോകുന്നതും...നമ്മൾ ആരും സിനിമാക്കാരെ രക്ഷപ്പെടുത്താൻ വേണ്ടി അല്ല cinema കാണുന്നത്...നമ്മുടെ തന്നെ സന്തോഷത്തിനും entertainment num വേണ്ടിയാണ്.... അപ്പോൽ പിന്നെ എന്തിനാണ് മരുഭൂമി poriveyilu എന്നൊക്കെ ഉള്ള logic illatha കമന്റുകൾ ഇടുന്നത്....ഒരാൾക്ക് സിനിമയിലൂടെ ഉള്ള entertainment Venda enki അയാള് അത് കാന്തെ ഇരിക്കാം...അല്ലാതെ നമ്മൾ പൊരിവെയിലത്ത് കഷ്ടപ്പെടുന്ന പൈസ കൊണ്ടാണ് സിനിമാക്കാർ ജീവിക്കുന്നത് എന്ന് പറഞ്ഞാല് 🤦🤦🤦🤦🤦🤦🤦
@bhagyasree24855 жыл бұрын
@@params8995 cameraik munpil vann കോഷ്ടി kanikuneno.. hmmm
@params89955 жыл бұрын
@@kidilammanushyan4372 മരുഭൂമിയിൽ നിന്ന് കഷ്ടപെട്ടുണ്ടാക്കുന്ന ക്യാഷ് കൊടുത്തു വൻ വിലക്ക് വാങ്ങുന്ന ടിക്കറ്റിന്റെ പങ്കല്ലേ ഈ നടന്മാർ വാങ്ങി കൊണ്ട് പോകുന്നത്
@shanoop953905 жыл бұрын
എനിയ്‌ക്ക് ഒന്നും കേൾക്കേണ്ട .......ജോളിചേച്ചി യുടെ കേസ് തന്നെ ഒന്നും ആയില്ല ...അതിന്റെ ഇടയ്ക്കാണ് ......
@yunuzabdullah26965 жыл бұрын
Shanoop Gopalan hahah ad thanne 😂😂
@garuda82955 жыл бұрын
hahaaaa
@Jeshmaphilomina5 жыл бұрын
Wow
@shamzmarz98725 жыл бұрын
🤪🤪🤪
@dhanushadhanusha91375 жыл бұрын
😂😂
@pkbabu1085 жыл бұрын
ഇനി ഷൈനും മാധ്യമങ്ങളുടെ മുന്നിൽ വരിക ! ലോകത്തിൽ ഏറ്റവും കൂടുതൽ നുണ പറയുന്ന ആൾക്കാർ സിനിമാ ഫീൽഡിൽ ഉള്ളത് മലയാളം ഫിലിം ഇൻഡസ്ട്രിസ് ആണ് !
@myfavoritevideosandsongs51925 жыл бұрын
ഇതിന്റെ ഒക്കെ ഒരേയൊരു രാജാവ് ഞമ്മടെ ആന്റണി അണ്ണൻ😁😁😁
@aswinas4645 жыл бұрын
Apo Bollywood
@sreedev2185 жыл бұрын
ഷൈൻ നിങ്ങൾ സംവിധായകനോട് ചോദിച്ചിട്ട് മുടി വെട്ടണം ആയിരുന്നു . അവര്ക് ആ സിനിമയെ പറ്റിയും character നെ പറ്റിയും ഒരു idea കാണും കാശ് വാങ്ങി പോക്കറ്റ് ൽ ഇട്ടിട്ട് ഇങ്ങനത്തെ പണി കാണിച്ചു അബി ക്കയെ പറയിപ്പിക്കരുത്
@thachuakkuadhu63825 жыл бұрын
Crt
@onemediamalayalam52525 жыл бұрын
*ഷൈൻ നിങ്ങളുടെ വില നിങ്ങൾ തന്നെ കളഞ്ഞു എന്നാണ് മനസിലാക്കേണ്ടത്*
@akhildas0005 жыл бұрын
ഇദ്ദേഹത്തിന്റെ ഭാഗം വളരെ വ്യക്തമാണ്, ഷൈനിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു
@pranavr22565 жыл бұрын
shane aanu manda adhyame live poyathu pinee iyaal phonil asabiyam parayuna clipum unde pakshe cash ullonde kude cinema povu
@midhunanair49075 жыл бұрын
@@pranavr2256 joby ku nalla hold und..fraud aanelum...... atha oru actors react cheyathath
@akhildas0005 жыл бұрын
@@pranavr2256 ഷെയിൻ എന്തോക്കെയോ കുറെ പറഞ്ഞു ഒന്നും വ്യക്തമല്ല, ഇദ്ദേഹം വളരെ കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു ഇതു പോലെ ഷൈനും മാദ്യമങ്ങളെ കണ്ടാൽ പ്രശ്നം എന്താണ് എന്ന് ഏറെ കുറെ ഒരു ധാരണ കിട്ടും ( ഫേസ്ബുക് ലൈവും വാർത്ത സമ്മേളനവും തമ്മിൽ വ്യത്യാസമുണ്ട് )
@goldibhaiyagujjar77185 жыл бұрын
@@akhildas000 emotional drama yanennu kandappozhe tonni
@prabhathviswanathan80135 жыл бұрын
Shane ഇന്റെ പ്രതികരണം വന്നു instayil... എല്ലാം ദൈവത്തിനു വിട്ടു കൊടുക്കുന്നു ഒന്നും പറയാനില്ല ശുഭം
@samadgayathi68025 жыл бұрын
ഞങ്ങൾക്കൊന്നും അറിയണ്ടേ..നിങ്ങളായി നിങ്ങളുടെ പാടായി...സിനിമാക്കാരെ..
@arjunps115 жыл бұрын
പണം മുടുക്കുന്നവനാണ് അതിന്റെ വിഷമം അറിയൂ. ഷൈൻ അബിക്കാനെ ഇതിലേക്കു വലിചിട്ടപ്പോഴേ തോന്നി ഷൈനിന്റെ ഭാഗത്തായിരിക്കും തെറ്റ് എന്ന്
@jometmathew43515 жыл бұрын
പകുതി ഷൂട്ട് കഴിഞ്ഞു ഹീറോ ഗെറ്റപ്പ് മാറ്റിയാൽ പടം എങ്ങനെ ബാക്കി ഷൂട്ട് ചെയ്യും... ഒരു പടം കഴിഞ്ഞു അടുത്തത് ചെയ്യതാൽ പോരെ.....
@shanazeez61715 жыл бұрын
Premnasir ഒരു ദിവസം 10, 12 സിനിമ ഷൂട്ടിംഗ് ചെയ്തിരുന്നു
@fabstory38845 жыл бұрын
@@shanazeez6171 അന്നത്തെ സെറ്റിംഗ്സ് ആല്ല. ഇന്ന്....
@malavikashaji32155 жыл бұрын
@@shanazeez6171 Adipoli. Annathe pole wig vech ipo cinema il vanna super aarikum
@onedose60825 жыл бұрын
Avnoru nayagan aanu. Nayagante thalayile Oru rand romam പോയ pokunna kunnaya avante padavenkil goodwill pootiketiyekk
@kiranvijayan86095 жыл бұрын
It's a dirty idea by Shane .. i believe he is a fraud
ഈ പരനാറി ജോബിക്ക് എന്ത് ധാര്മികതയാണുള്ളത്? ഇംഗ്ലണ്ടിൽ കൊറച്ചുകാലം ജീവിച്ചു നാട്ടുകാരെ എല്ലാം ഊമ്പിച്ചു, വിസ തട്ടിപ്പു കേസിൽ അവിടെ വരാൻ പറ്റാതെ കേരളത്തിൽ ഇവനും ഇവന്റെ ഭാര്യയും ജയിലിൽ കിട്ടുന്നതൊക്കെ ഈ കുഞ്ഞാട് മറന്നു പോയോ? ദുബായിലെ ഒരു ഹോട്ടലിൽ റൂം സർവീസ് ബോയ് ആയ്യി പണിയെടുത്തവൻ സിനിമ നിര്മാതാവായതു എങ്ങനെയാണെന്ന് നാട്ടുകാർക്ക് അറിയാം...അവന്റെ കലയോടുള്ള സ്നേഹം ...തേങ്ങാക്കൊല! മിണ്ടാതെ പോടാ അവന്റെ ദൈവ സ്നേഹത്തിൽ ചാലിച്ച വർത്തമാനം.
@pravasikunnamkulam29645 жыл бұрын
@@vitocorleone7959 നിന്നെ വല്ലതും ഞാൻ പറഞ്ഞോടാ . പോടാ പോടാ ...
@sindhucomrade29765 жыл бұрын
സത്യം, rs മുടക്കുന്നവർക് അതിന്റെ ബുദ്ധിമുട്ട് അറിയൂ
Naveed kunnukattil @ corect anu parangath.cash mudakunnavarke athitee budimut ariuuu
@jkvlogs99805 жыл бұрын
*സത്യം അറിയാതെ ആരും ആരുടെ ഭാഗത്തും നിൽക്കരുത്...ഇന്നലെ അവനെ സപ്പോർട്ട് ചെയ്തിട്ട് ഇന്ന് അവനെ കുറ്റം പറയരുത്... നേരെ തിരിച്ചും...ചില കമന്റോളികൾ ശ്രദ്ധിക്കുക*
@safeersha37445 жыл бұрын
Dheshiyam verubol endhum parayamo
@jayachandraraj5 жыл бұрын
as an actor shine is great but he has a lot more responsibility as a professional. there is something called a commitment.
@ഞാനൊരുമനുഷ്യൻ5 жыл бұрын
ഷെയിൻ കഞ്ചാവ് ആണെന്നാണ് ഇയാൾ പറയാതെ പറയുന്നത് ആരുടെ ഭാഗത്ത് സത്യം എന്ന് ഈശ്വരന് അറിയാം
@sumithcs55965 жыл бұрын
ആരും ശ്രദ്ധിക്കാത്ത ഒരു പോയിന്റ് ഉണ്ട് ജോബി ജോർജ് പറഞ്ഞത് അവനെ നിയന്ദ്രിക്കുന്ന ഒരു സാധനം കൂടിപോയതാണ് എന്താണ് ആ സാധനം. കഞ്ചാവ് ആയിരിക്കും.....
@SKK-z8h5 жыл бұрын
അത് സത്യം ആണേലും അല്ലേലും... അത് ഒരു indirect പണി കൊടുത്തത് ആണ് 😜😝🤪
@hibaabdulbari1775 жыл бұрын
@@SKK-z8h സത്യം, ആ ഇന്റർവ്യൂ ഇറങ്ങിയ ശേഷം വ്യാപകമായി ട്രോൾ വന്നല്ലോ, അവൻ കഞ്ചാവാണെന്ന് പറഞ്ഞിട്ട്, അത് മുതലെടുത്തതാണ് ഇയാള്.ഇയാളെ പോലെ ബുദ്ധിരാക്ഷസൻ വേറെയില്ല, ഇപ്പോ അത്തരം ഒരു ആരോപണം പറഞ്ഞാൽ എല്ലാവരും വിശ്വസിക്കും എന്നറിയാം അയാൾക്ക്. അത്കൊണ്ട് അതെടുത്തിട്ടു..ini ആ പയ്യൻ അതിൽ പിടിച്ച് കേറും, 23 ന്റെ പക്വതയല്ലേ, പാവം..സൂപ്പർ സ്റ്റാർസ് തൊട്ട് പല പ്രമുഖരും ഉണ്ട് ഈ ജോബിയുടെ കൂടെ.ആ പയ്യന് ആരും ഇല്ല. അവനെ ഒതുക്കും
Ayaal munne paranittund nine patty maadhyamangalil njan negativity spread cheyyum ennu ..oru interview kku sesham Shane nu already kanjavennokke parayunnor undu ..avarku ithum koody kelkubo ettupaadan eluopam aayallo...well played producer sir well played...kashttam
@ansadshahul71025 жыл бұрын
ഷെയിൻ ലൈവിൽ വരണ്ട കാര്യം ഉണ്ടായിരുന്നില്ല ! അവൻ തന്നെ അവന്റെ കുഴി തോണ്ടി 😣😣
@tamil2019-o8e5 жыл бұрын
AVAN KANCHAVADICHU ARIYATHE VANNATHAKUM
@asifasurumi90165 жыл бұрын
എന്റെ പൊന്നോ... 16 ദിവസത്തേക്ക് 30 ലക്ഷം രൂപയ🙄🙄🙄🙄...
@melvinkurian98575 жыл бұрын
Itz called market value
@asifasurumi90165 жыл бұрын
@@melvinkurian9857 😆😆😆... you mean ചന്ത
@arunkumar.v.v84495 жыл бұрын
@@asifasurumi9016 😄😄😄
@melvinkurian98575 жыл бұрын
Asifa Surumi yeah yeah enik enthinte kedu ayirunnu i am the sorry aliya😂🤣
@deepupbabu11735 жыл бұрын
Hoo oru varsham kondu koodikalooo...aiyoooo
@pradoshk.a27035 жыл бұрын
Jobby is Right and I am Convinced with his Talk .....
@SpyGod_MR5 жыл бұрын
Then he is brilliant...some magician will reveal the trick to people. And they get convinced. But that will be not the right trick. Only magician knows that.
@Damien7735 жыл бұрын
I study psychology .trust me he's a manipulator. Not saying i know everything but what i see he is one of them skilled manipulators
@ashajacob92103 жыл бұрын
Jobys background is not clean. Everyone knows that . May be someone is using Joby to destroy shaines career
@@murshidapathath9471 എന്തു സത്യം അറിയാൻ..ഒരു പടത്തിൽ agreement sign ചെയ്ത് കഴിഞ്ഞാൽ ആ പടം കഴിയുന്നത് വരെ മുടി വെട്ടാൻ പാടില്ല..
@prasannankallara69015 жыл бұрын
ഫിലിം ഫീൽഡിന്റെ നിയമം മാത്രമേ പുള്ളിക്കാരൻ പറയുന്നുള്ളു. ഒരു പടം ഷൂട്ട് ചെയ്യുമ്പോൾ നിർമാതാക്കളുടെ അനുവാദത്തിൽ മാത്രമേ മുടിയൊക്കെ ക്ലിയർ ചെയ്യാവു. ഞാനും ഫിലിമിൽ മേക്കപ്പ് ഇടാൻ പോയിട്ടുണ്ട്. അവര് പറയുന്ന പോലെ മാത്രമേ നമുക്കും മേക്കപ്പ് അപ്പ് ചെയ്യാൻ പറ്റു. ഇദ്ദേഹം പറയുന്നതിൽ ഒരു തെറ്റും തോന്നുന്നില്ല. പൈസ മുടക്കുന്നവർക്കല്ലേ അതിന്റെ വിഷമമറിയു
@Fcmobile34655 жыл бұрын
കമ്മെന്റ് ഇടാൻ വന്ന ഞാൻ കമ്മെന്റ് വായിച്ചു ചത്തു 🤣🤣🤣
@jpyoung38645 жыл бұрын
അപ്പൊ ഈ കമന്റ് ആരിട്ടു😂😂
@Fcmobile34655 жыл бұрын
@@jpyoung3864.. പ്രേതം 👻👻👻👻
@aniani21015 жыл бұрын
ശവമടക്ക് നാളെ രാവിലെ 10:30 ന്
@Fcmobile34655 жыл бұрын
@@aniani2101. അങ്ങനെ ഒന്നും പറയല്ലേ 🙄🙄
@aniani21015 жыл бұрын
@@Fcmobile3465 അയ്യോ പ്രേതം കമന്റിടുന്നേ☠️☠️☠️👻
@habeebmalik51395 жыл бұрын
ഒരുമുടി ഡ്യൂപ്ലിക്കേറ്റ് വെച്ചാൽ തീരുന്ന പ്രേശ്നമേ ഉള്ളു വെറുതെ ബാക്കിയുവരെ സമയം കളയാൻ
@anakhakunjumon19415 жыл бұрын
Correct.. nadan dileepoke angne alle 🤭pottanmaar
@vishnupr1995 жыл бұрын
cash വാങ്ങിച്ച് ചെറ്റത്തരം കാണിക്കാൻ പാടില്ലല്ലോ
@achub33085 жыл бұрын
@SIBI BABU entha usheshichathu
@spdrg865 жыл бұрын
Ippo okke realistic movie alle. .pazhaya polea wig um, veppu thaadi um angane use cheyunillo. .tovino ,nivin ,jaasurya oke ethra get up il aanu varunath.
@brucewayne85195 жыл бұрын
@@spdrg86 ipo CGI indalo korach vig vachit cheriya touch up kodutha madiyallo , avane bheeshanipedutunathin pakaram aa CGI cost avnte cash l nin cut aakua , ee scene oke angana aane undavuo.
സത്യം ബ്രോ.. അവനു ഇതു മാത്രം കിട്ടിയാൽ പോരാ... ഇനിയും കിട്ടണം...
@simonchandy59505 жыл бұрын
Producer nte bagatum satyam ellee??
@tomypv7425 жыл бұрын
Avde maathre sathyam olluu
@sonnetkhan5 жыл бұрын
Yup.
@SherlockHolmes-wo1ot5 жыл бұрын
കാശ് ഇറക്കുന്നവന് നല്ല ദണ്ഡമുണ്ടാകും അതാണ് ഈ കാണുന്നത്.....
@mohammedfaseel36435 жыл бұрын
ഡോ താൻ എന്താടോ പറയുനെയ് ആ മൈറൻ നിഗം കാട്ടിയത് pootitaram ally
@laibaraneesh92905 жыл бұрын
Mayranu
@bavupi29875 жыл бұрын
പുതിയ നടന്മാരിൽ മികച്ച നടനാണ് ഷെയിൻ നിഗം ശ്രദ്ധിച്ച് നീങ്ങുന്നതാണ് ഭാവിക്ക് നല്ലത്
@anniyan78425 жыл бұрын
ഉണ്ട
@lijogodfraygl68425 жыл бұрын
🤭🤭🤭
@anivaava5 жыл бұрын
Avante ammede nigam..his father name is abhi rite? Avante pootile surname..
@shaluakki5 жыл бұрын
Shane is a wonderful actor, I really like his movies..but my instinct says producer is right.he might have talked to him rudely ,but we can't blame him without knowing the fact.
@hippopotomonstrosesquipped14915 жыл бұрын
shaluakki producerude call record onnu kettunokku
@arunkannan57925 жыл бұрын
Wonderful actor haha... bhyankaram abhimanam thanne....
@mvqmedia27435 жыл бұрын
ഇവിടെ വലിയ പ്രശ്നങ്ങളൊന്നും കാണുന്നില്ല. രോമത്തിന്റ പ്രശ്നമാണ്. രോമത്തിന് ഇത്ര വിലയുണ്ട് എന്ന് ഇപ്പളാ മനസ്സിലായത്.
Ee producer parayunnathil orupadu kallam undennurappichu parayam , because i used to work for this guy's offlicene shop in UK and he owed me around 60k as salary. (That's my one month salary) When I asked for my hard earning money he used too many abusive languages. I was just 21 that time and i had no one to help me in UK. He is a liar and cheater thats for sure.
@CineScreens5 жыл бұрын
Bro Shane have no cmplants til now from any dirctrs or producers u cn check it out
@CineScreens5 жыл бұрын
@@bobancleetus1 bro is it true ?? What hapnd actualy
@bobancleetus15 жыл бұрын
Cine Screens it’s a long one bro! I am not the only victim . There are many people like me who got cheated by this guy.
@CineScreens5 жыл бұрын
@@bobancleetus1 Oh R u working n hs productn house or som other firm
@midhunabhinivas94414 жыл бұрын
Big salute. Joby sir. The best. The good producer in malayalam film industry.
@5007joseph5 жыл бұрын
Producer he is genuine We people can understand by what they talk and what they actually mean
@vinaynair20745 жыл бұрын
Producer is not at all genuine... he is a money minded man ! That is very clear
@jobinjoselukose55345 жыл бұрын
@@vinaynair2074 eth producer aanu money minded allathathu ?
@vinaynair20745 жыл бұрын
@@jobinjoselukose5534 sometimes greed for money makes u blind towards humans and the person starts giving death threats.....
@jobinjoselukose55345 жыл бұрын
@@vinaynair2074 breach of contract alle nadannekkunnath..aarkkayalum sahikkan pattuo.ellam ipol business alle. ellarkum panathod aarthi alle..Aarkkanu illathath ?
@nidheeshak83825 жыл бұрын
*സത്യം ജയിക്കട്ടെ⚡⚡*
@haneefaphaneefap18095 жыл бұрын
വേറെ വല്ല ബിസിനസും നടത്തികൂടെ
@Yish-te5nn5 жыл бұрын
Satyathin opparam
@roymammenjoseph11945 жыл бұрын
Your Goodwill is known through your language.
@abumushab43495 жыл бұрын
Shine ഫുൾ കളവ് പറയുന്നു... Abhikkaye വരെ വെറുതെ ഇതിൽ വലിച്ചിഴച്ചു
@dilshadomr98205 жыл бұрын
Correct
@achuashok69045 жыл бұрын
His words are genuine........ At times ,it feels like this so called actor s not mature enough to handle... Any crucial situations ..
@np18565 жыл бұрын
23 വയസ്സുള്ള ഒരു ചെക്കൻ പിന്നെ 50 വയസ്സുള്ള ആളുടെ maturity കാണിക്കാനോ ? ഇയാള് എന്തായാലും shane ne kaalum sadya കൂടുതൽ ഉണ്ടതല്ലെ. ഇനി ഇപ്പൊ shane കരാര് തെട്ടിച്ചെങ്കിൽ അത് അതു പോലെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം, അല്ലെങ്കിൽ മയത്തിൽ shaasikkanam. അല്ലാതെ അപ്പോ തന്നെ കൊല്ലും, തട്ടികളയും, നെഗറ്റീവ് പറഞ്ഞു നടക്കും..... ഇതൊക്കെ കേട്ടാൽ 23 വയസ്സുള്ള ഒരു ചെക്കൻ പിന്നെ എന്ത് ചെയ്യും. Support cheyyan polum aarum illa.
@muraleedharankeeneri31785 жыл бұрын
All payments in cheque only.If you paid in cash it is tax evasion.
@sidheerahamed17205 жыл бұрын
Mr jobi is best person. I know him personally
@jicksmonccherian29065 жыл бұрын
Pari
@HariKrishArts5 жыл бұрын
@@jicksmonccherian2906 pwoli bro😘😘avanathu venam
@georgebabu7155 жыл бұрын
Sathyam.. kure vrithiketta comments from anonymous names against shane.. entho evideyo cheenju naarunnu 😂😂
@@noonewantstosubscribeme2392 adh nammal entertainment fees kodukunathalle. That's medium of exchange
@sivanthottil35735 жыл бұрын
വളർന്നു വരുന്ന ഒരു ആർട്ടിസ്റ്റു ആയിരിന്നു ഇനി പറയാൻ പറ്റില്ല വളരുമോ തളരുമോ എന്ന്
@jithingeorge18975 жыл бұрын
തളര്താൻ കളികൾ പലതും പിന്നണിയിൽ നടക്കുന്ന ഉണ്ട്...malayalam ഇൻഡസ്ട്രയോളം ചീഞ്ഞ ഇൻഡസ്ടറി പിന്നേ ബോളിവുഡ് ഉള്ളു... എന്നാലും shaneiney വെച്ച് പടം ഇറക്കാൻ കൊച്ചി ടീംസ് ഉണ്ട്......ഇവൻ വളരുക തന്നേയ് ചെയ്യും...... പണ്ടത്തെ പോലെ ഇഷ്ടം ഇല്ലാത്തവനെ തകർക്കൽ ഇപ്പോൾ ലേശം പണി ആണ്... ആഷിഖ് അബു, ഫഹദ് ഫാസിൽ ഒക്കെ പ്രൊഡ്യൂസഴ്സ് ആയി ഉള്ളപ്പോൾ അവൻ വളരുക തന്നേയ് ചെയ്യും
@johnj72175 жыл бұрын
ഷൈനെ നിയന്ധ്രികുന്നത് കഞ്ചാവ് ആണെന്ന് പറയാതെ പറഞ്ഞ ജോബി brilliance
@mentai_akkuosl24315 жыл бұрын
Kanjav avante makkalaanu upayokkikanath😠😠😠😠😠😠
@marioman5815 жыл бұрын
Ayalu parannathu karyama avan kanjavakan sadyatha und
2 പേരുടെയും ഭാഗത്തു തെറ്റുണ്ട് സിനിമയോട് യാതൊരു വിധ കമ്മിറ്റ്മെന്റും ഇല്ലാത്ത ആളാണ് ഷൈൻ എന്ന് തെളിയിച്ചു, പക്ഷെ ഇത്രയും തെറി വിളിച്ചത് ജോബിയുടെ തെറ്റ് എന്റെ ഒരു അഭിപ്രായത്തിൽ ഷൈന്റെ ഭാഗത്താണ് തെറ്റ് കൂടുതൽ ( 4 മുടി പോയാൽ ഇതാണ് കുഴപ്പം എന്ന് ചിന്തിക്കുന്ന ആളുകൾ ഇണ്ടാകും പക്ഷെ ഒരു സിനിമയുടെ കണ്ടിന്യൂറ്റി പോയാൽ ആ സിനിമയുടെ ക്വാളിറ്റി നഷ്ടപ്പെടും ആ വിഷമം ആണ് ജോബി ദേഷ്യപ്പെട്ടതും തെറി വിളിച്ചതും )
@Iaamsubi5 жыл бұрын
കുറെ കാലങ്ങൾക്ക് ശേഷം മനോരമ്മ യ്ക്ക് ഒരു views കൂടിയ വീഡിയോ കിട്ടി 👏👏✌
@dhaneshkp35195 жыл бұрын
തലയിൽ ഒരു രോമവും ഇല്ലാത്തവാന്മാർ വിഗ് വച്ചു അഭിനയിക്കുന്നില്ലേ
@@അറക്കൽമാധവൻഉണ്ണി മമ്മൂട്ടി യെ അല്ല പറഞ്ഞത് അദേഹത്തിന്റെ കഥ പത്രത്തെ ആണ്
@psychotipsmalayalambyaysha45265 жыл бұрын
@@അറക്കൽമാധവൻഉണ്ണി 😁njn ullat paranj
@ajnabi16485 жыл бұрын
ഇനി ഇതെല്ലാം സിനിമയുടെ പ്രമോഷനു വേണ്ടി ആണെന്ന് പറഞ്ഞു വരാതിരുന്നാൽ മതി 😁😎
@basilthomas74645 жыл бұрын
Othukkitheerkan oru vazhi
@sreekanthnnair72955 жыл бұрын
Athe athe
@sajithpv815 жыл бұрын
😂😂😂
@Achayanrapper5 жыл бұрын
Guys go through the comments you will find joby george paisa koduthe irakkiya comments istam pole !! Ho paisa undel ente abavathaum paratham!!😪
@alphinjose44735 жыл бұрын
Oh pine
@deepakt655 жыл бұрын
Anyone with common sense can understand.. this guy is telling the truth. Shane is unable to handle his sudden success and is getting into drugs. I hope he doesn't ruin his life and career coz he's very talented unlike the other star sons.
@MagicSmoke115 жыл бұрын
കണ്ട കഞ്ചനെയൊക്കെ വച്ചു സിനിമയെടുത്താൽ ഇങ്ങനെയിരിയ്ക്കും..!!
@ooooops24113 жыл бұрын
Kanjavu onnum alla kaanethe parayarudhe suhurthe
@ajithakshay82065 жыл бұрын
ഇപ്പോള് നല്ല desant ആയി സംസാരിക്കുന്നു Voice clipil നല്ല ചീത്ത വിളിക്കുന്നത് കേട്ടു
@ssh44825 жыл бұрын
ക്യാഷ് മേടിച്ചു ഞഞ്ഞാ പിഞ്ഞാ പറഞ്ഞാൽ ആരായാലും ചീത്ത പറയും. താങ്കൾ പോലും..
@Yaazyaaz-v5t5 жыл бұрын
Oru paridhi illede shmikkunnathinu.. arkkylm deshym varille
ഷെയിൻ നെ nice ആയിട്ട് ഒതുക്കാൻ ഉള്ള ശ്രമം ആണ് നടക്കുന്നത് ഉറപ്പിച്ചോ ഇത് അതുതന്നെ
@vkumarnac83605 жыл бұрын
ഷൈനെ ഒതുക്കാൻ ആയിരുന്നു എങ്കിൽ 30 ലക്ഷം കൊടുത്തു അഭിനയിപ്പിക്കുമോ....... ചെക്കന് ഇപ്പൊ ഉപയോഗിക്കുന്ന സാധനം കുടിപ്പോകുന്നതാ അല്ലതെ വേറെകുഴപ്പം ഒന്നുമല്ല....
@joshybenedict53705 жыл бұрын
മലയാള സിനിമയിൽ കഴിവുള്ള ഒട്ടേറെ യുവ നടന്മാരുണ്ട് ഇവനെ പോലെയുള്ളവരെ ഒതുക്കുന്നത് തന്നെയാ നല്ലത്
മുപ്പത് കൊടുക്കുന്നത് അറുപത് തിരിച്ചുപിടിക്കാൻ വേണ്ടിയാണ്
@joshybenedict53705 жыл бұрын
ഒന്ന് രണ്ട് സിനിമ ഹിറ്റായപ്പോൾ ഇവന് തലക്കനം കൂടി ഇവനെ പോലെയുള്ള അഹങ്കാരികളായ നടന്മാരെ മലയാളി പ്രേക്ഷകർ ബഹിഷ്ക്കരിക്കണം
@rahuljuzzalpino5 жыл бұрын
ഒരു make up man വിചാരിച്ചാൽ തീരാവുന്ന scean അല്ലെ ഉള്ളു 10 മുടി ഒട്ടിക്കാൻ ഇത്ര പ്രയാസം ആണോ 🙄🙄🙄
@greeshma45045 жыл бұрын
Naturality kitanavum
@rajeevraju58565 жыл бұрын
എന്റെ കുട്ടിക്കാലത്തു ഞാൻ ഒത്തിരി ആരാധിച്ച വ്യക്തിയാണ് അബി എന്ന കലാകാരൻ. മിമിക്രി എന്ന കലയെ ഇത്രത്തോളം ജെനങ്ങളിലെത്തിച്ച ഒരു കലാകാരൻ വേറെ ഇല്ല എന്നാണ് എന്റെ വിശ്വാസം ആ അബിക്കയോടുള്ള സ്നേഹമാണ് നിന്നെ ഇവിടെവരെ എത്തിച്ചത്.. എന്തുകൊണ്ട് ലാലേട്ടനും മമ്മുക്കയും ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു എന്ന് ചോദിച്ചാൽ അതിനൊരുത്തരമേ ഉള്ളൂ അവർ സിനിമയ്ക്കുവേണ്ടി ജീവിക്കുന്നു എന്നുള്ളതുകൊണ്ടാണ്.. ചക്രം മുടക്കാൻ നിര്മാതാവില്ലെങ്കിൽ നീയൊന്നും ഒന്നുമല്ല അണിയനാട്ടിൽകിടന്നു അദ്വാനിച്ച ക്യാഷ് കൊണ്ടുവന്നതും കൊള്ളപ്പലിശക് കാശും വാങ്ങിയും പടംപിടിച്ചു അതു പൊട്ടിപ്പോയാൽ പെരുവഴിയിൽ ആകുന്നതും nirmathakkalaavera അപ്പോളുലും നിങ്ങൾക്കെന്തുപോകാൻ ഒരു പടം പൊളിഞ്ഞു ക്യാഷ് പോയാൽ ആ നിർമാതാവിന് ഫ്രീ ആയിട്ട് അടുത്ത പടത്തിനു ഡേറ്റ് കൊടുത്തു ആ നിർമാതാവിന്റെ നഷ്ടം നികത്താൻ ഒപ്പം നിന്നൂട്ടുള്ള അതുല്യ കലാകാരനായ നസീർ സർ ആ വലിയ കലാകാരനെ ഇപ്പോൾ ഞാൻ ഓർത്തുപോകുന്നു.. മോനെ നിന്നോടൊന്ന് പറഞ്ഞോട്ടെ.. അബിക്കയുടെ പേര് കളയരുത് കല ഈശ്വര വാരമാണ് അതിനുവേണ്ടി അർപ്പിക്കുമ്പോൾ പണോം പ്രീശക്തിയും ഒപ്പം വന്നോളും പണത്തിനുവേണ്ടി കലയെ സമീപിക്കരുത്...
@shanuthemotivator59675 жыл бұрын
Shane is lying. If no schedule we can see him in abnormal situation.
@CineScreens5 жыл бұрын
Til now Shane Have No Compalnts From Other Movie Directors also Hs Movies r doing well. Then hw cn u say he s lying
@shanuthemotivator59675 жыл бұрын
@@CineScreens it dosent mean that he is perrect if no one raise any complaint against him. Peoples those who spending money for the industry knows the situation they r passing through
@CineScreens5 жыл бұрын
@@shanuthemotivator5967 U cn check whats app voice of producer talkng also kasaba issues hapnd last time so people knw it clearly whos true
@myfavoritevideosandsongs51925 жыл бұрын
@@alansheperd4981 who told u?
@hippopotomonstrosesquipped14915 жыл бұрын
Ningal call Record Kettittillayrikkm
@ദേശാടനപക്ഷി-ഷ8ന5 жыл бұрын
അതികം വിനയം കാണിക്കുന്നവനെ പേടിക്കണം
@influxelectricalsolution76005 жыл бұрын
സിനിമയുടെ പ്രൊമോഷനുവേണ്ടിയുള്ള നാടകമായിരിക്കോ????
@abi_kl205 жыл бұрын
16 ദിവസം 30 ലക്ഷം ..... ഇവർക്ക് വേണ്ടി തർക്കിക്കുന്ന നമുക്ക് സമയ നഷ്ടം
@kareemkareem91905 жыл бұрын
16 ദിവസം 30 ലക്ഷം രൂപ കൊടുത്തു അഭിനയിപ്പിക്കാൻ ഇവനാര് അമിതാഭ് ബച്ചനോ
നിർമാതാക്കൾക്ക് അർഹമായ പ്രാധാന്യം നൽകണം നേതാക്കൾ ഉപകരണം ( Tools ) ആണ് ഇവർ സിനിമയെ നിയന്ത്രി ക്കരുത്
@mallusciencechannel909 Жыл бұрын
നിർമ്മാതാക്കൾ നിയന്ത്രിച്ചാൽ ജനങ്ങൾക്ക് എന്താണ് ഗുണം. അവരുടെ കച്ചവടം നടക്കും. ലാഭവും സിനിമയുടെ പിന്നിൽ ഉള്ള പല കളികളും തടസ്സം ഇല്ലാതെ നടക്കും. അത്ര തന്നെ.
@rejileshvilayattoor71735 жыл бұрын
സിനിമാ ഫീൽഡ് തന്നെ കോടികൾ കൊണ്ടുള്ള കളിയാണ്.അവിടെ നമ്മൾ വെറും പൂജ്യം വട്ട പൂജ്യം.
@sreerajkannan62435 жыл бұрын
നമ്മടെ ഓരോരുത്തരുടേം പൈസ ആണ് ഇവരുടെ കോടികൾ
@rejileshvilayattoor71735 жыл бұрын
@@sreerajkannan6243 തീർച്ചയായും
@Poweredge.5 жыл бұрын
എന്റ ഒരു ഭാഗ്യം ഞൻ ജോബി ജോർജിനെതിരെ ട്രോൾ വീഡിയോസ് എഡിറ്റ് ചെയ്‌തു കൊടിരിക്കുകയായിരുന്നു അപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഇപ്പോൾ സംശയം ആയി ജോബി ജോർജിനെ ട്രോളനോ അതോ ഷൈൻനെ ട്രോള്ളനോ എന്ന് വിലയേറിയ അഭിപ്രായങ്ങൾ സ്വീകരിക്കുന്നു
@lakshadweepians50275 жыл бұрын
കേരളത്തിലെത്ര ആംപിള്ളേരുണ്ട്. അഭിനയം ഇഷ്ടമുള്ളവർ, ഒരു ചാൻസ് കിട്ടാൻ കാത്ത് നിൽക്കുന്നവർ, അവരെ വെച്ച് പടം പിടിക്കൂ, നിങ്ങളുടെ കഥയും, തിരക്കഥയും മികച്ചതാണെങ്കിൽ ജനങ്ങൾ തിയറ്ററിലെത്തും മുതൽ മുടക്ക് കിട്ടുകയും ചെയ്യും. തിരക്കുള്ള വരെ അവരുടെ പാട്ടിന് വിട്ടിട്ട് ഒന്ന് കണ്ണോടിച്ച് നോക്ക്. നല്ല നടന്മാർ പുറത്തുണ്ട്. സോഷ്യൽ' മീഡിയയും ടിക് ടോകമൊക്കെ കണ്ട് വന്ന് നമ്മളെയൊക്കെ അഭിനയിപ്പിക്ക് സേട്ടാ