പ്രിയനടൻ ജോജുവിനോടും ഹിറ്റ് സിനിമകളുടെ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനോടുമൊപ്പം ഒരു സിക്കിം യാത്ര

  Рет қаралды 1,156,767

Baiju N Nair

Baiju N Nair

Күн бұрын

ജോജുവും മാർട്ടിൻ പ്രക്കാട്ടുമടങ്ങുന്ന സംഘത്തോടൊപ്പം ജോജുവിന്റെ ലാൻഡ് റോവർ ഡിഫെൻഡറിൽ ഡാർജിലിംഗും ഗാങ്ടോക്കും നാഥുല പാസും സന്ദർശിച്ചപ്പോൾ...
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem... #LandRoverDefender#BaijuNNair #JojuGeorge#Pilot#MalayalamAutoVlog#MartinPrakkatt#Joseph#Darjeeling#Gangtok#Nathulapass

Пікірлер: 1 700
@sarkittfromkl542
@sarkittfromkl542 2 жыл бұрын
എന്റെ മോൾ ഭയങ്കര ഫാൻ ആണ് ദുൽകറിന്റെ ജോജോ ഒരു ചിരി 😁😁😁😁😁😁😁😁😆😆😆😆😆😆😆😆😆😆
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@Chhhh844
@Chhhh844 2 жыл бұрын
😂😂😂
@sarkittfromkl542
@sarkittfromkl542 2 жыл бұрын
@@Rainbow-warriors എന്താ സംശയം കാണും ബ്രോ 🤩🤩🤩🤩🤩🤩
@Mr_strollen
@Mr_strollen 2 жыл бұрын
Njan ശെരിക്കും ചിരിച്ചുപോയി
@harikrishnas2338
@harikrishnas2338 2 жыл бұрын
Thug chetan 😹😆
@ആക്ഷൻഹീറോബിജു
@ആക്ഷൻഹീറോബിജു 2 жыл бұрын
ഞാൻ North America ആണ്.. ❤🔥❤❤❤ ഇവിടെ മഞ്ഞു വീണു തുടങ്ങി... നല്ല തണുപ്പും...രാവിലെ bedcoffe കുടിച്ചു ജനലിൽ കൂടി മഞ്ഞു വീഴ്ച നോക്കി കിടന്നു...ഞാറാഴ്ച ആയതു കൊണ്ട് 8 മണി വേര കിടന്നു എഴുന്നേറ്റപ്പോൾ ദാ ബൈജു ചേട്ടന്റെ വ്ലോഗ്.... സൂപ്പർ Ambience ❤❤❤❤❤🔥
@theincredibleindia4596
@theincredibleindia4596 2 жыл бұрын
ഇത്രേം പ്രമുഖർ ഉണ്ടായിട്ടും ,ഈ എപ്പിസോഡ് സജീവൻ കൊണ്ടുപോയി
@spiderguru7557
@spiderguru7557 2 жыл бұрын
Superb
@diligentjohn
@diligentjohn 2 жыл бұрын
Satyam .. sajeevan puli
@cruze135
@cruze135 2 жыл бұрын
Araa sajeevan
@TerrainsAndTraditions
@TerrainsAndTraditions 2 жыл бұрын
Sajeevano aaranu aa ......mon 😃😃
@theincredibleindia4596
@theincredibleindia4596 2 жыл бұрын
ബിജു ചേട്ടൻ:ആ പെൺകുട്ടിക്ക് എത്രയും വേഗം തല വെച്ചു കൊടുക്കണം സജീവൻ:ഞാൻ എങ്ങനെ സങ്കടിപ്പിക്കനാ ചേട്ടാ
@shameerps6185
@shameerps6185 2 жыл бұрын
Camera Man മാറിയപ്പോൾ Vlog വേറെ ലെവൽ... പക്ഷെ എന്നും ഈ പ്രമുഖ സംവിധായകനെ കിട്ടില്ലല്ലോ ക്യാമറ പിടിക്കാൻ😜
@kratozzzz86
@kratozzzz86 2 жыл бұрын
ഒരു സംവിധായകൻ ക്യാമറയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗുണവും ഈ വീഡിയോയിൽ ഉണ്ട്.... ❤️...❤️.....🥰
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please 🙏🙏🙏🙏
@rakraj5771
@rakraj5771 2 жыл бұрын
നന്നായി enjoy ചെയ്തു...nice episode
@Linsonmathews
@Linsonmathews 2 жыл бұрын
അങ്ങനെ വ്യത്യസ്തമായ മറ്റൊരു വീഡിയോ 😍 സൂപ്പർ ❣️❣️❣️
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@sshassali
@sshassali 2 жыл бұрын
"ചായയും കുടിച്ചു ഇരിക്കാൻ രസമാണ്, പക്ഷെ കുടുംബത്തിൽ cash വേണം " ഡയലോഗ് പൊളിച്ചു
@shontru-ay
@shontru-ay 2 жыл бұрын
Yes, chindhikenda dialogue, njanum highlight cheytha dialogue
@Plukkum
@Plukkum 2 жыл бұрын
😪
@kalpuzhamana
@kalpuzhamana 2 жыл бұрын
Athe, Aa Paranjathil Sathyamundu..
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 2 жыл бұрын
05:17 കുടുംബത്തിൽ കാശും വേണം! അതാണ് പോയിന്റ് 😅👌👍
@binoybaby8150
@binoybaby8150 2 жыл бұрын
Cashu paniyeduth undakiyathanu
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 2 жыл бұрын
@@binoybaby8150 ആര്?
@binoybaby8150
@binoybaby8150 2 жыл бұрын
Cashullavan ha ha😀
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 2 жыл бұрын
ഉവ്വോ? 😵
@tomypc8122
@tomypc8122 2 жыл бұрын
@@ഊക്കൻടിൻ്റു പടിയെടുക്കാതെ കാശ് കിട്ടുമെങ്കിൽ കുറച്ച് എനിക്കും തായോ.
@generalknowledge1822
@generalknowledge1822 2 жыл бұрын
പൊതുജനത്തെ ബുദ്ധിമുട്ടിച്ചുള്ള സമര മുറകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം... സാദാരണക്കാർക്കുവേണ്ടി പ്രതികരിച്ച ജോജുവിന് നന്ദി... എല്ലാ പ്രമുഖരും ഇങ്ങനെ പ്രതികരിച്ചാൽ ഈ നാട് രക്ഷപെടും ഉറപ്പ്... അദ്ദേഹത്തിന്റെ വാഹനം തല്ലി പൊട്ടിച്ചിട്ട് നുണകൾ പറഞ്ഞു കള്ളക്കേസുകൊടുക്കുന്ന സ്ത്രീകൾക്കെതിരെയും നേതാക്കന്മാർക്കെതിരെയും നടപടി എടുക്കണം... എല്ലാ യുട്യൂബ്ഴ്സും പ്രതികരിക്കുക...
@vigneshrpillai7224
@vigneshrpillai7224 2 жыл бұрын
സജീവേ മുത്തേ നീ ഇത്രയും കാലം എവിടായിരുന്നെടാ😅💥
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@shaanmuhammed2211
@shaanmuhammed2211 2 жыл бұрын
യാത്ര പോയാൽ സ്ഥലങ്ങൾ മാത്രമല്ല അതിലും അടിപൊളി മനുഷ്യന്മാരെയും കാണാൻ പറ്റും എന്നതിന് ഉദാഹരണം ആണ് സജീവൻ (എന്റെ നാട്ടുകാരൻ 😊)നിങ്ങൾ എല്ലാവരും പൊളി മനുഷ്യന്മാരാണ് മാർട്ടിൻ നിങ്ങൾ ലുക്കിൽ മാത്രമേ ഉള്ളൂ ജാട....
@niksmedia1947
@niksmedia1947 2 жыл бұрын
ബൈജു നായർ ചാനലിൻ്റെ ക്യാമറ മാൻ പോര എന്ന് കുറ്റം പറഞ്ഞവരോട് മാർട്ടിൻ പ്രക്കാട്ട് നേ കൊണ്ട് camera ചെയ്യിപ്പിച്ചു THUG LIFE അടിച്ച ബൈജു ചേട്ടൻ.
@abhi__appuz1973
@abhi__appuz1973 2 жыл бұрын
😂😂
@MOHAMMEDRIYASPALATTUPARAMBIL
@MOHAMMEDRIYASPALATTUPARAMBIL 2 жыл бұрын
"എൻ്റെ മോള് നല്ല ഫാനാ.." after a pause "ദുൽഖറിൻ്റെ" ആകാംക്ഷയോടെ കാത്തിരുന്ന ജോജു ചേട്ടൻ: "ശോ നശിപ്പിച്ച്" 😜
@syamsk5238
@syamsk5238 2 жыл бұрын
26:41
@jay4jay
@jay4jay 2 жыл бұрын
ബൈജു ചേട്ടാ, ഇത്രയും രസകരമായ ഒരു ട്രാവൽ ബ്ലോഗ് അടുത്തകാലത്തൊന്നും കണ്ടിട്ടില്ല..All the best.
@abhimanewk4551
@abhimanewk4551 2 жыл бұрын
എന്റെ മോള് ഏറ്റവും വലിയ ഫാൻ ആണ് ദുൽകറിന്റെ 😆😆😆😆 ജോജു ചേട്ടൻ pling
@sheryecg
@sheryecg 2 жыл бұрын
Sajeev was a true Revelation. Enjoyed the Ghost Vibe. Good One ❤️👍👏
@rnavlogger8424
@rnavlogger8424 2 жыл бұрын
ജോജുന്റെ റോഡിലെ മാസ്സ് പ്രകടനം കണ്ടിട്ട് വരുന്നവർ 👍
@josephkunjithommen5787
@josephkunjithommen5787 2 жыл бұрын
ഞാൻ അത് കണ്ടിട്ട്ട വന്നേ അല്ലാതെ ബൈജു ഞാൻ നായരെ കണ്ടിട്ട് അല്ലാ
@muhammadsafwancheppu8507
@muhammadsafwancheppu8507 2 жыл бұрын
ഞാനും
@shahulmarakkar1509
@shahulmarakkar1509 2 жыл бұрын
Alla
@INDIAN-ej8nt
@INDIAN-ej8nt 2 жыл бұрын
പട്ടിഷൊ
@lorenzo7344
@lorenzo7344 2 жыл бұрын
@@INDIAN-ej8nt bullet jet nte patti show okke kazhinjo?
@Nikhil-fw8zk
@Nikhil-fw8zk 2 жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു.. ❤️❤️❤️
@VismayLH
@VismayLH 2 жыл бұрын
ഈ വണ്ടി ആണല്ലോ ആ രാഷ്ട്രീയ പ്രവർത്തകർ അടിച്ചു thakarthathu🥺🥺🥺
@impulsecreations1361
@impulsecreations1361 2 жыл бұрын
കോൺഗ്രസ്‌കാരുടെ ഓരോ തമാശകൾ... 😀
@മിന്നൽമുരളി-ഠ9ഛ
@മിന്നൽമുരളി-ഠ9ഛ 2 жыл бұрын
@@jsdenterm4u61 നിന്റെയൊക്കെ വീട്ടിൽ ഉള്ളവർക്കു വല്ലോം പറ്റിയിട്ട്... ഇങ്ങനുള്ള.. ബ്ലോക്കിൽ പെടണം... അപ്പഴും പറയണം ഇതൊക്കെ.. ചെറിയ തമാശകളല്ലേ... എന്ന്... ഏത് രാഷ്ട്രീയമായാലും... ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട്... ഒരു സമരവും നടത്തരുത്.... ബുദ്ധിമുട്ടിനെ ഇല്ലാതാക്കാൻ വേണ്ടിയുള്ളതാണ് സമരങ്ങൾ... അതിനോട് അല്പമെങ്കിലും നീതി പുലർത്തണം.. സ്വന്തതിന് എന്തേലും സംഭവിക്കുമ്പഴേ ചില പാർട്ടി അണികളായുള്ള കഴുതകൾക് ബോധോദയം ഉണ്ടാവൂ
@4thdimension_
@4thdimension_ 2 жыл бұрын
Back glass mattiyale pore athre alle scn ullu
@urstrulyganesh2242
@urstrulyganesh2242 2 жыл бұрын
Yes kidu vandiyan defender
@antonyjoseph2936
@antonyjoseph2936 2 жыл бұрын
രാഷ്ട്രിയ നപുംസങങ്ങൾ അന്ന് പറയു
@shajahanbava
@shajahanbava 2 жыл бұрын
ജോജു ചേട്ടൻ ഒരു രക്ഷയും ഇല്ല 😍♥️👍🏻
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@leenkumar5727
@leenkumar5727 2 жыл бұрын
അതൊരു കിടിലൻ surprice ആയിരുന്നു കെട്ടോ..... 😄😄അവിടെയും മലയാളി
@mallupagan
@mallupagan 2 жыл бұрын
ഇങ്ങേരുടെ വീഡിയോ കാണാൻ തന്നെ രസം ആണ് മലയാളത്തിൽ ആകെ കാണുന്ന 3-4 യൂട്യൂബർസ് ആണ് ബൈജു അണ്ണൻ, talking Car, Akhil Nrd, Call me shazzam....
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@shabintkvlogs
@shabintkvlogs 2 жыл бұрын
Route Records kidilan videos aaanu 👍🏻
@Muralipillai5050
@Muralipillai5050 2 жыл бұрын
Njaanum
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
@@shabintkvlogs it is not always good.. Polar expedition showed the other side of him .
@discuts9563
@discuts9563 2 жыл бұрын
Baiju nd shazam nalla rasamaanu kandirikaan.. 😊
@anilgees
@anilgees 2 жыл бұрын
The best moment of this video the pause between... എൻ്റെ മോള് ഭയങ്കര ഫാനാ... ദുൽഖർ സൽമാൻ്റെ 😂😂😂... The laughter of u bro and Joju is priceless... Good vlog... 👏👏👏
@renjithushas2007
@renjithushas2007 2 жыл бұрын
One of the best and enjoyed episode, well done Baiju and team 👍👍👍
@ajithsebastian797
@ajithsebastian797 2 жыл бұрын
ഇതുപോലെ dq ന്റെ കൂടെ ഒരു യാത്ര വേണം 🤩
@TRAVELNLIFESTYLEBYLINOJACOB
@TRAVELNLIFESTYLEBYLINOJACOB 2 жыл бұрын
ബൈജു ചേട്ടാ പുതിയ ട്രാവലിംഗ് വീഡിയോ സൂപ്പറായിട്ടുണ്ട്. ഇനി ഞങ്ങൾ മറ്റു വീഡിയോകൾക്കായി കട്ട വെയിറ്റിംഗ് ഞങ്ങളുടെ അയലത്ത്കാരനാണ് സജീവൻ 😍😍 ഞാനും ചാരുംമൂട് ഉള്ള ആളാണ്.
@jefferysajan3604
@jefferysajan3604 2 жыл бұрын
😍😍
@jokuttanbinu783
@jokuttanbinu783 2 жыл бұрын
👍
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@gokulkannan4736
@gokulkannan4736 2 жыл бұрын
@@Rainbow-warriorss
@aashiqhaneef270
@aashiqhaneef270 2 жыл бұрын
@@Rainbow-warriors 🙌🏽🙌🏽
@sks694u
@sks694u 2 жыл бұрын
Kidilan.. ❤️ Sajeevan ആണ് താരം..
@Filterkaappidude
@Filterkaappidude 2 жыл бұрын
ഈ മനോഹരമായ കാഴ്ച്ചകൾ ഞങ്ങൾക്ക് പകർത്തി തന്ന മാർട്ടിൻ സർ നു ഒരുപാട് നന്ദി :)
@ajitmathew541
@ajitmathew541 2 жыл бұрын
Very nice journey video... especially for me, who was born and brought up in the north-east.
@praveengkalavara5624
@praveengkalavara5624 2 жыл бұрын
ചാരുമൂട് സ്വദേശി സജീവിന്റെ intro കൊള്ളാം...
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@user-yp8pj5xg7g
@user-yp8pj5xg7g 2 жыл бұрын
Nanmade nasttukaaran
@midhunsankar7976
@midhunsankar7976 2 жыл бұрын
അടിപൊളി ബൈജു ചേട്ടാ...👌👌❣️ Unexpected.... സജീവ് കായംകുളം ❣️ അങ്ങനെ അവിടെയും നമ്മുടെ ഒരു നാട്ടുകരനെ കണ്ടു😃
@Joker-um2wl
@Joker-um2wl 2 жыл бұрын
ഒരുകുഞ്ഞ് ഹോട്ടൽ മനോഹരമായ ഇന്റീരിയർ ആണ്😂😂😂😂😂😂എന്റെ പൊന്നണ്ണാ ഇത് വണ്ടിയുടെ റിവ്യൂയല്ല
@christophermoriarty9011
@christophermoriarty9011 2 жыл бұрын
,😂😂
@adithyanthomas7860
@adithyanthomas7860 2 жыл бұрын
😂😝
@run-yj4ox
@run-yj4ox 2 жыл бұрын
ശീലമായി പോയി 🤪😁
@fawazmusthafa2857
@fawazmusthafa2857 2 жыл бұрын
😂😂😂😂😂😂
@psswamykal1042
@psswamykal1042 2 жыл бұрын
ചുമ്മാ... ചായ ക്ക് ഒരു കൂട്ട്
@tcoder123
@tcoder123 2 жыл бұрын
Joju is such a cool guy... The DQ moment is a viral troll material 🤣
@sidharthes
@sidharthes 2 жыл бұрын
Martin's framing was beautiful.. Very fortunate to have him shoot the vlog 😍
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@malayalamentertainmentcomp8580
@malayalamentertainmentcomp8580 2 жыл бұрын
unda..enik bhayankara local ayta thonye... editing ane pinem kolamaki
@Wildwizard007
@Wildwizard007 2 жыл бұрын
@@malayalamentertainmentcomp8580 exactly
@Wildwizard007
@Wildwizard007 2 жыл бұрын
Valiya valiya cinemas edukunnathukond aairikkam, ee cheriya phonil shoot cheythath moshamakkiyath..focusing was really awful and sometimes audio quality got interrupted. But baiju chettanum pillerum aaythukond kandu.. Kindly improve visual quality.😊
@iamnotthewerewolf212
@iamnotthewerewolf212 2 жыл бұрын
@@Wildwizard007 phone alla bro.. Gopro anu avar use cheyunne 😄.. Idakk iphone 12 pro use cheyum shoot cheyan..
@JKF17
@JKF17 2 жыл бұрын
ഈ വ്ലോഗ് കാണുന്ന പ്രമുഖൻ ഫക് തൻ ചേട്ടൻ.... ശോ ബൈജുചേട്ടനെ വെറുതെ വെറുപ്പിച്ചു 😂
@raveeshezhumalil
@raveeshezhumalil 2 жыл бұрын
സജീവനെയും കൂടെ കൂട്ടാമായിരുന്നു ബൈജു ചേട്ടാ. 👌🏻👌🏻
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@മിന്നൽമുരളി-ഠ9ഛ
@മിന്നൽമുരളി-ഠ9ഛ 2 жыл бұрын
സജീവൻ പൊളിയാ ട്ടോ 😂😂✌️✌️ സംഗതി.. ഫുള്ളും കണ്ടു 🥰🥰😍❣️ പിന്നെ ക്യാമറ മൂവ് ചെയ്യുമ്പോ വിഷ്വൽസ് പ്രോബ്ലം ഉണ്ട്
@ragav9786
@ragav9786 2 жыл бұрын
🤩 ചാർളി സിനിമയുടെ ഡയറക്ടർ ആണ് ഈ മനോഹരമായ വീഡിയോ എടുത്തിരിക്കുന്നത് 🖤
@wowsitivemomme2793
@wowsitivemomme2793 2 жыл бұрын
ഇനി ' നായാട്ട് ' എന്നു പറയാം.
@ragav9786
@ragav9786 2 жыл бұрын
@@wowsitivemomme2793 എന്റെ favorite ആണ് പറഞ്ഞത്.
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@sidharthmanojkumar8158
@sidharthmanojkumar8158 2 жыл бұрын
Abcd nayatt etc
@akhilraj4989
@akhilraj4989 2 жыл бұрын
@@sidharthmanojkumar8158 best actor also
@sreelals280
@sreelals280 2 жыл бұрын
26:48 മോൾ ഭയങ്കര fan aanu Dulqarinte ജോജു ചമ്മിയുള്ള ചിരി സൂപ്പർ 😂
@narayananparammal2351
@narayananparammal2351 2 жыл бұрын
പിൻഭാഗത്ത് നല്ലൊരു സീനുണ്ട് എപ്പോഴെങ്കിലും വാരാൻപോവുന്ന വെയിലിനെയും കാത്തു ഒരു സംഘം ആളുകൾ ഇരിക്കുന്നു 😂😂
@sreeharinarayanan9422
@sreeharinarayanan9422 2 жыл бұрын
Martin 💯💯 beautifully framed! All together a super good vlog! Keep going Baiju chetta. Lots of ♥️
@raysdrider3504
@raysdrider3504 2 жыл бұрын
പക്ഷേ ഞാന്‍ കമ്മ്യൂണിസ്റ്റ്കാരനാ... ജോജു : മുത്തേ.. ഹ..ഹ..ഹ.. ♡♥♡♥♡♥♡
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@gke7248
@gke7248 2 жыл бұрын
Thoroughly enjoyed this, the absolute simplicity, comradeship, the no barrier or restricted running commentary, identical minded, no measurement of the positions, and the free flowing friendliness banters, would like to have a trip like this with no tie ins of any sort - full time pass....Was eagerly waiting for this series, I am not a moto person so normally by pass baiju's vlogs other than the travel ones. keep the light hearted banter coming. @27:41 i felt Joju bro is going to push the red Omni to avoid collision :)
@akhilnathviswanathan
@akhilnathviswanathan 2 жыл бұрын
സജീവൻ പൊളി 😂 പാവം മനുഷ്യൻ ചാരുംമൂടുകാരൻ
@Bijualiyans
@Bijualiyans 2 жыл бұрын
മാർട്ടിൻ പ്രക്കാട്ടിന്റെ വിഷ്വൽസ് അടിപൊളി!✌️✌️👍
@sujithts1188
@sujithts1188 2 жыл бұрын
@26:50 സജീവൻ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ 😅…. നമ്മുടെ സ്വന്തം കായംകുളം ചാരുംമൂട്‌ കാരൻ സജീവൻ സ്കോർ ചെയ്തു 👌
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@Mr_strollen
@Mr_strollen 2 жыл бұрын
ആദ്യം ട്രോളിയ ജോജു ന് സജീവ് ഒരു കിടിലൻ പണിയാണ് കൊടുത്തത് ..26.20
@mohdbaiju282
@mohdbaiju282 2 жыл бұрын
Joju very simple n humble...👌👍❤️
@ExploreWithAadhil
@ExploreWithAadhil 2 жыл бұрын
Defenderinte glass pottiyente shesham kanunavr undo😹
@4thdimension_
@4thdimension_ 2 жыл бұрын
Aah glass nu mathram alle 6 lakh?
@abeljosejojo3319
@abeljosejojo3319 2 жыл бұрын
Most awaited... Instagram il kandat noki nokarnu
@faisaljaasim7863
@faisaljaasim7863 2 жыл бұрын
ഇന്നത്തെ വീഡിയോ പൊളിച്ചു ❤️👍👍ജോജു ചേട്ടൻ എന്ത് cool ആണ് ❤️👍👍tnks
@anandakrishnannair257
@anandakrishnannair257 2 жыл бұрын
E samayathilum baiju chettante video kand kootukaarode thallunna njan
@konarkvideos7847
@konarkvideos7847 2 жыл бұрын
സജീവൻ തകർത്തു
@nithincs200
@nithincs200 2 жыл бұрын
20:23 പ്രേതത്തിന്റ തുണി ഒക്കെ അലക്കാൻ ഇട്ടേക്കുന്നെ ആണെന്ന് തോന്നുന്നു.
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@anooppallath2654
@anooppallath2654 2 жыл бұрын
Ithra valya Valya camera use chyth kodi kanakkinu paisak padam pidichittum koottukaranu KZbin vdo eduthu kodukkan Martin Prakat sir kanikunna aa manas aan highlight.♥️
@aneezmuhammed4654
@aneezmuhammed4654 2 жыл бұрын
Next Episode Waiting 💥 Baiju ചേട്ടാ വേഗം upload
@sajeeshsajeesh5208
@sajeeshsajeesh5208 2 жыл бұрын
അവന്മാർ ഗ്ലാസ്‌ പൊട്ടിച്ച ❤️ഡിഫെന്റർ❤️ കാണാൻ വന്നതാണ് ചേട്ടോ.... ഞാൻ ❤️😌 വളരെആരാധന യോടെ കാണുന്ന ഒരു വാഹനമായിരുന്നു.... 😒😌😌
@fireinbellybynoah
@fireinbellybynoah 2 жыл бұрын
Cameraman 🌟👌 Jojuchettayii🌟🌟💙💙
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@XUVChettan
@XUVChettan 2 жыл бұрын
Would love to see Biju Sir’s videos thumbnail as :- Journey with Joju Episode No:1 👍👍
@robinvarghese4478
@robinvarghese4478 2 жыл бұрын
Xuv chetta
@pavichowkykm
@pavichowkykm 2 жыл бұрын
മോൺസൺ മാവുങ്കാൽ കണ്ടാൽ തപാൽ പെട്ടിയും വിറ്റു കാശക്കിയേനെ 😂😂😂
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@gokul9039
@gokul9039 2 жыл бұрын
😁
@pavichowkykm
@pavichowkykm 2 жыл бұрын
@@Rainbow-warriors sure channel
@ronsrony
@ronsrony 2 жыл бұрын
സജീവ് ചാരുംമൂട് ആണ് സ്ഥലം....
@gamerrodriguez5902
@gamerrodriguez5902 2 жыл бұрын
Ithrem valya director aayitum Baiju chettan vendi camera edukkunna Martin prakat sir nu oru big salute ❤️
@ahammedshank
@ahammedshank 2 жыл бұрын
ട്രെയ്നിന്റെ വശക്കാഴ്ചയെക്കുറിച്ച് പറഞ്ഞില്ല.. 😍
@anugrahohmz512
@anugrahohmz512 2 жыл бұрын
ഈ issues നടന്നതിന്ന് ശേഷം ജോജു ചേട്ടന്റെ കാ൪ കാണാൻ വന്നവർ ഉണ്ടോ..?? Katta support ജോജു anna💪💪🔥🔥
@rakraj5771
@rakraj5771 2 жыл бұрын
നുമ്മ daily കാണുന്ന കാർ ആണ്.bro
@lorenzo7344
@lorenzo7344 2 жыл бұрын
@@rakraj5771 aysheri
@2.o544
@2.o544 2 жыл бұрын
ഞാൻ ഭയങ്കര തിരക്കുള്ള മനുഷ്യനാണല്ലോ.... വീഡിയോ കാണാൻ സമയം ദിങ്ങനെ ഉണ്ടാക്കി കാണുന്നു.... 🥴😁🔥
@andrewakslee6441
@andrewakslee6441 2 жыл бұрын
Busy.man..wow..lalitha
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@2.o544
@2.o544 2 жыл бұрын
@@Rainbow-warriors 🔥
@ppyy4880
@ppyy4880 2 жыл бұрын
⚡️ ജോജുവിന്റെ വിഷയം നടന്ന് കഴിഞ്ഞ് കാണാൻ വന്നവർ ഉണ്ടോ ?⚡️
@Athiq200
@Athiq200 2 жыл бұрын
Yes
@wowsitivemomme2793
@wowsitivemomme2793 2 жыл бұрын
ഒരു സംവിധായകൻ എന്നും സംവിധായകൻ ആണ്. ബൈജു ചേട്ടൻ കത്തിക്കയറി വരുന്നതിനിടെ നൈസായിട്ട് ഒരു ആൾട്ടോയുടെ വാലു പിടിച്ച് നമ്മളെ ഒരു മനോഹര ഫ്രെയിമിലേക്ക് കൂട്ടിക്കൊണ്ടുപോയത് ആരെങ്കിലും അറിഞ്ഞോ...
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please 🙏🙏🙏🙏
@vipinns6273
@vipinns6273 2 жыл бұрын
നായാട്ട് കണ്ട് കെട്ടിപിടിച്ചു അഭിനന്ദിക്കാൻ തോന്നിയ ആളാണ് മാർട്ടിൻ പ്രക്കാട് 🔥🔥🔥🔥🔥
@coolempethy100
@coolempethy100 2 жыл бұрын
ഒരു തികച്ചും ജൈവീകമായ എപ്പിസോഡ്‌ , ഒരു ടെക്നിക്കാലിറ്റിയും പറയാതെ മുഷിപ്പിയ്ക്കാതെ ഒരു വെടിവട്ടത്തിരുന്ന് സംസാരിച്ച്‌ പിരിഞ്ഞ സുഖം...👍🏻👍🏻
@Scientifigator
@Scientifigator 2 жыл бұрын
Episode മൊത്തം സജീവൻ കൊണ്ടുപോയി 😍😍😍😍❤️❤️❤️
@nisartk54
@nisartk54 2 жыл бұрын
കുടുംബത്തിൽ ക്യാഷും വേണം. 😁😎😁😎😁 അത് പൊളിച്ചു
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please 🙏🙏🙏🙏
@afzyaseez6269
@afzyaseez6269 2 жыл бұрын
Innathe jojo issue n shesham video recommend aayi Vann kandu...
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 2 жыл бұрын
22.21 കുമാരേട്ട...
@roadkingh3070
@roadkingh3070 2 жыл бұрын
ടാ മോനെ സുഖമല്ലേ
@dreamport1357
@dreamport1357 2 жыл бұрын
എന്റെ മോൾ ഏറ്റവും വലിയ ഫാനാണ് ആരുടെ ദുൽഖറിന്റെ😅😅🤣🤣
@alpha_of_alpha
@alpha_of_alpha 2 жыл бұрын
സജീവൻ വന്നത് മുതൽ കളി മാറി 🤣
@Keralarajyam452
@Keralarajyam452 2 жыл бұрын
26:00 ലെ ജോജുവിനെ കണ്ട് കുരു പൊട്ടിയ കൊച്ചിയിലെ ചില കൊങ്ങികൾ ഇന്നത്തെ ഉടായിപ്പ് സമരത്തിൽ പുള്ളിക്കെതിരെ ഒന്ന് ശ്രമിച്ചു. അതോടെ മൊത്തം സമരം തേഞ്ഞു.
@BK-ly2mv
@BK-ly2mv 2 жыл бұрын
ഇരിക്കുന്ന കൊമ്പ് വെട്ടുന്നതിന് കൂട്ട് നില്ക്കരുത് ഈ സിനിമാക്കാര് എന്താണ് സാധാരണക്കാർക്ക് വേണ്ടി ചെയ്യുന്നത് അവന്റെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞപ്പോൾ അവന് വേദനിച്ചു അല്ലാതെ വേറൊന്നുമില്ല മുൻപ് ഒരു മഹാ നടൻ പറഞ്ഞത് ഓർമ്മയുണ്ടോ നല്ല കാര്യത്തിന് വേണ്ടി ഇച്ചിരി കഷ്ടപ്പാട് ഒക്കെ ആകാമെന്ന് അപ്പോൾ കാശുള്ളവന് ഇന്ധന വില പ്രശ്നമല്ല കോൺഗ്രസ് കാർ മാത്രമല്ല എല്ലാവരും ഈ പെരും കൊള്ളക്കെതിരെ ഇറങ്ങണം അതാണ് ഹീറോയിസം
@sibupuliyoor
@sibupuliyoor 2 жыл бұрын
ജോജു കണ്ടം വഴി ഓടി...... ഷോ സിനിമയിൽ..'... ഇത് സാധാരണക്കാരുടെ നാടാണ് ,150 രൂപയ്ക്ക് അവന് പെട്രോൾ അടിക്കാൻ കാശ് ഉണ്ടെങ്കിൽ കൈയ്യിലിരിക്കട്ടെ....
@d4fab933
@d4fab933 2 жыл бұрын
ജോജുബായ് ടീം പൊളി അല്ലേ.. സിനിമയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ ഇവർക്കൊക്കെ സാധിച്ചു..സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്ന സ്‌ക്രീനിൽ കാണാത്ത ഒരുപാട് കഴിവുള്ള പുതിയ വ്യക്തികൾ ഉണ്ട് അവരെ എല്ലാരേയും ചാനലിൽ കൊണ്ടുവരൂ.. ജോജുബായ് ♥️♥️♥️
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@jimmysjoggersvlogs2360
@jimmysjoggersvlogs2360 2 жыл бұрын
Now this is what I called a good collab
@raveeshezhumalil
@raveeshezhumalil 2 жыл бұрын
മാർട്ടിൻ ബ്രോ നമ്മുടെ സജീവന് അടുത്ത പടത്തിൽ ഒരു വേഷം കൊടുക്കണം. Sajeevan superrr
@Showtimeframes
@Showtimeframes 2 жыл бұрын
അതേ.... ✌️
@Showtimeframes
@Showtimeframes 2 жыл бұрын
ദിനീഷ് ആലപ്പുഴയെ കൊണ്ടുവന്ന പോലെ...
@mohammedjamsheer8274
@mohammedjamsheer8274 2 жыл бұрын
ചായകുടിച്ച് ഈ വാലിയും കണ്ടിരിക്കുന്നത് നല്ല രസമാണ് , കുടുംബത്തിൽ കാശും വേണം 😀😀😀
@ajorajiraji243
@ajorajiraji243 2 жыл бұрын
Athane point
@Baratheon369
@Baratheon369 2 жыл бұрын
Sanjay Adipoliyaanalloo
@dadsboy4928
@dadsboy4928 2 жыл бұрын
എന്തോ ഇഷ്ടമാണ് ബൈജു ചേട്ടനെ.. എനിക്കും സാധിക്കട്ടെ എന്നെങ്കിലും ഇവരുടെ കൂടെ യാത്ര ചെയ്യാൻ. 😍😍😍
@midhunpm9731
@midhunpm9731 2 жыл бұрын
Baiju chetta ee series polikkum chirichu polichu thanks baijueetaa
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please 🙏🙏🙏🙏
@arjun9439
@arjun9439 2 жыл бұрын
26:46 🤣🤣🤣🤣
@vinilchacko6908
@vinilchacko6908 2 жыл бұрын
മുൻ ഭാഗം, പിൻ ഭാഗം എന്ന ഡയലോഗ് ഇല്ലാതെ ബൈജു അണ്ണന്റെ ഒരു എപ്പിസോഡ് പൂർത്തി ആകില്ല.... എന്താ ആ വാക്കുകളോട് ഇത്രയും സ്നേഹം അണ്ണാ
@SaiKumar-wk4mk
@SaiKumar-wk4mk 2 жыл бұрын
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര. ഒരിക്കലും നടക്കില്ലന്ന് അറിയാമെങ്കിലും ഇപ്പോഴും വെറുതെ ആശിക്കുന്നു. താങ്കൾ തീർച്ചയായും അത്തരം ഒരു വീഡിയോ ചെയ്യണം. അരുണാചൽ പ്രദേശ് വരെയുള്ള ഒരു സുന്ദരൻ യാത്ര. താങ്കളുടെ തനതു ശൈലിയും സരസമായ വിവരണവും ആ സ്ഥലങ്ങൾ നേരിട്ട് കാണുന്ന അനുഭവം സമ്മാനിക്കും. തീർച്ച.
@anythingandeverythingforyo2803
@anythingandeverythingforyo2803 2 жыл бұрын
ഒറ്റ പേര് "ജോജു".. വീഡിയോ 1 മില്യൺ
@AmalAmal-bw2bw
@AmalAmal-bw2bw 2 жыл бұрын
Aaa 2 month kazhiyumbo😜😂
@akhil7553
@akhil7553 2 жыл бұрын
എവിടെയും ഒരു മലയാളി ❤
@ambadykishore8944
@ambadykishore8944 2 жыл бұрын
5:26 പണി അറിയാവുന്ന ആൾ വന്നു....😍😍😘😍😘
@Rainbow-warriors
@Rainbow-warriors 2 жыл бұрын
Njan all italy🇮🇹 bicycle tour cheyyua, onn kaanuo please🙏
@jochuMira
@jochuMira 2 жыл бұрын
@@Rainbow-warriors 😆
@Rainbow-warriors
@Rainbow-warriors 2 жыл бұрын
@@jochuMira 😝😝😝
@NOVAPIX
@NOVAPIX 2 жыл бұрын
@@Rainbow-warriors ok
@Nikhileeee
@Nikhileeee 2 жыл бұрын
Joju ചേട്ടൻ 💥💓
@baburajpillai6753
@baburajpillai6753 2 жыл бұрын
ജോജു സഖാവിനെ കണ്ടെത്തി, enjoy ട്രിപ്പ്‌ waiting good videos
@akshaysujatha5458
@akshaysujatha5458 2 жыл бұрын
മോനെ സജിവാ മുത്തേ പൊളി ❤❤❤❤🤗
@diligentjohn
@diligentjohn 2 жыл бұрын
Jojuvum sajeevanum kalakki .. combination adipoli .. should try this in movie too
@mev1364
@mev1364 2 жыл бұрын
I ❤️ Sajeevan
@christinjosephnellithanam4863
@christinjosephnellithanam4863 2 жыл бұрын
Joju❤️simple manushyan
@nizamm5975
@nizamm5975 2 жыл бұрын
ഇടുങ്ങിയ , ചെറിയ സ്ഥലത്ത് ജീവിക്കുന്നതിൻ്റെ സ്നേഹവും ,സഹകരണവും . അതാണ് ....പോയിൻ്റ് .
@aromal_rajan_pillai
@aromal_rajan_pillai 2 жыл бұрын
മാർട്ടിൻ ബ്രോ യുടെ ഷോട്സ് എല്ലാം ഒരേ കിടു ആണല്ല ❤❤❤❤
@haridaskumaran8033
@haridaskumaran8033 2 жыл бұрын
Super ellarum polichu, including sajeevan 😀
@mr.junikerala
@mr.junikerala 2 жыл бұрын
Unlimited Kindness is Coming to You All - Mr. Juni Kerala
@ashifamaheen4944
@ashifamaheen4944 2 жыл бұрын
സജീവന്‍ 👍
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
سورة البقرة كاملة لطرد الشياطين من منزلك وجلب البركه باذن الله surat albaqra
3:54:31
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН