തെറ്റ് പ്രതിയാകും, തെറ്റ് അവതാളത്തില്‍ ആകും. തെറ്റ്പ്പൊരി കുരുക്ക് മുറുകുo, ഒരുനാൾ പിടിപ്പിക്കപെടും, എത്ര പണവും, സമ്പത്തും ഉണ്ടെങ്കിലും, അതു ഏതു കൊമ്പൻ ആയാലും, എത്ര കളിച്ചാലും, എത്ര പിടിപാടുണ്ടെങ്കിലും, എത്ര നാളു കഴിഞ്ഞാലും. ഇത് കൊണ്ടേകെ എന്ത് പ്രയോജനം ഒരു തെറ്റ് ചെയ്തിട്ടേ???
@shali-sv4wz2 жыл бұрын
ജീവൻ ഈശോക്ക് നൽകാൻ മടിയില്ലാത്ത മനുഷ്യൻ. സുവിശേഷം തെരുവിൽ പ്രസംഗിക്കാൻ മടിയില്ലാത്തവൻ. ഇതാണ് ക്രിസ്തീയ വിശ്വാസം.
@PVSJC2 жыл бұрын
ആമേൻ! 🙏🌹😊🙏🙏🌹😊🙏
@enjoyfullife-naturalminimu65342 жыл бұрын
തെറ്റ് പ്രതിയാകും, തെറ്റ് അവതാളത്തില്‍ ആകും. തെറ്റ്പ്പൊരി കുരുക്ക് മുറുകുo, ഒരുനാൾ പിടിപ്പിക്കപെടും, എത്ര പണവും, സമ്പത്തും ഉണ്ടെങ്കിലും, അതു ഏതു കൊമ്പൻ ആയാലും, എത്ര കളിച്ചാലും, എത്ര പിടിപാടുണ്ടെങ്കിലും, എത്ര നാളു കഴിഞ്ഞാലും. ഇത് കൊണ്ടേകെ എന്ത് പ്രയോജനം ഒരു തെറ്റ് ചെയ്തിട്ടേ???
@holybibleaudio-genesistore41692 жыл бұрын
ഈശോയെ ആയിരം കോടി നന്ദി.... ദൈവ മകനേ... നിന്നെ ദൈവം നിത്യതയോളം ഈശോയ്ക്കായ്, നിത്യ ജീവന്റെ കിരീടത്തിനായ് കാക്കുമാറാകട്ടെ 🌹🌹🌹
@enjoyfullife-naturalminimu65342 жыл бұрын
തെറ്റ് പ്രതിയാകും, തെറ്റ് അവതാളത്തില്‍ ആകും. തെറ്റ്പ്പൊരി കുരുക്ക് മുറുകുo, ഒരുനാൾ പിടിപ്പിക്കപെടും, എത്ര പണവും, സമ്പത്തും ഉണ്ടെങ്കിലും, അതു ഏതു കൊമ്പൻ ആയാലും, എത്ര കളിച്ചാലും, എത്ര പിടിപാടുണ്ടെങ്കിലും, എത്ര നാളു കഴിഞ്ഞാലും. ഇത് കൊണ്ടേകെ എന്ത് പ്രയോജനം ഒരു തെറ്റ് ചെയ്തിട്ടേ???
@sathysathy21242 жыл бұрын
പ്രൊഫൈൽ പിച്ചർ ആരുടേതാണ് എന്താണ്...???? 👹👹
@josephmanuel9712 жыл бұрын
ഏക സത്യ സുവിശേഷം... പരിശുദ്ധാത്മാവ് നിറഞ്ഞ പ്രഘോഷണം.യേശുവേ നന്ദി.
@enjoyfullife-naturalminimu65342 жыл бұрын
തെറ്റ് പ്രതിയാകും, തെറ്റ് അവതാളത്തില്‍ ആകും. തെറ്റ്പ്പൊരി കുരുക്ക് മുറുകുo, ഒരുനാൾ പിടിപ്പിക്കപെടും, എത്ര പണവും, സമ്പത്തും ഉണ്ടെങ്കിലും, അതു ഏതു കൊമ്പൻ ആയാലും, എത്ര കളിച്ചാലും, എത്ര പിടിപാടുണ്ടെങ്കിലും, എത്ര നാളു കഴിഞ്ഞാലും. ഇത് കൊണ്ടേകെ എന്ത് പ്രയോജനം ഒരു തെറ്റ് ചെയ്തിട്ടേ???
@celinesunny43612 жыл бұрын
ഈ സഹോദരനിലൂടെ ദൈവനാമം ശക്തമായി പ്രഘോഷിക്കപ്പെടട്ടെയെന്ന് ഹ്യദയപൂർവ്വം പ്രർത്ഥിക്കുന്നു ആമ്മേൻ, ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ
@enjoyfullife-naturalminimu65342 жыл бұрын
തെറ്റ് പ്രതിയാകും, തെറ്റ് അവതാളത്തില്‍ ആകും. തെറ്റ്പ്പൊരി കുരുക്ക് മുറുകുo, ഒരുനാൾ പിടിപ്പിക്കപെടും, എത്ര പണവും, സമ്പത്തും ഉണ്ടെങ്കിലും, അതു ഏതു കൊമ്പൻ ആയാലും, എത്ര കളിച്ചാലും, എത്ര പിടിപാടുണ്ടെങ്കിലും, എത്ര നാളു കഴിഞ്ഞാലും. ഇത് കൊണ്ടേകെ എന്ത് പ്രയോജനം ഒരു തെറ്റ് ചെയ്തിട്ടേ???
@bride217 Жыл бұрын
ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
@vironira80362 жыл бұрын
ഈശോയെ, ഈ വ്യക്തിയെ കുടുംബത്തെ തിരുരക്തത്തിൻ്റെ കോട്ട കെട്ടി സംരക്ഷിക്കണമെ
@bride217 Жыл бұрын
സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.
@georgevarghese27352 жыл бұрын
ധീരതയോടെ ഇത്രയും നന്നയി യേശൂവിന്റെ സുവിശേഷം ജനങ്ങളിൽ എത്തിക്കുന്ന പ്രീയ സഹോദര ഒരായിരം നന്ദി ഹൃദയത്തിൽ നിന്നും ദൈവം രഷിക്കട്ടെ
@thomaspgeorge98222 жыл бұрын
ലോകം മുഴുവൻ പ്രസംഗിക്കണം കേരള ജനതയിൽ ഇത് അലയടിക്കട്ടെ യേശുവിന്റെ നാമത്തിൽ സഹോദരാ ഒരായിരം വന്ദനം🙏🙏🙏🔥🛐✝️
@enjoyfullife-naturalminimu65342 жыл бұрын
തെറ്റ് പ്രതിയാകും, തെറ്റ് അവതാളത്തില്‍ ആകും. തെറ്റ്പ്പൊരി കുരുക്ക് മുറുകുo, ഒരുനാൾ പിടിപ്പിക്കപെടും, എത്ര പണവും, സമ്പത്തും ഉണ്ടെങ്കിലും, അതു ഏതു കൊമ്പൻ ആയാലും, എത്ര കളിച്ചാലും, എത്ര പിടിപാടുണ്ടെങ്കിലും, എത്ര നാളു കഴിഞ്ഞാലും. ഇത് കൊണ്ടേകെ എന്ത് പ്രയോജനം ഒരു തെറ്റ് ചെയ്തിട്ടേ???
@josphmathew22882 жыл бұрын
@@enjoyfullife-naturalminimu6534. M
@sajijoseph27929 ай бұрын
ഇയാൾ എന്ത് ചോപ്പയാണ് പറയാൻ ഉദ്ദേശിക്കുന്നതു...പറയുന്നത് മര്യാദയ്ക്ക് പറ @@enjoyfullife-naturalminimu6534
@reenachacko9212 жыл бұрын
യേശുവിൻ്റെ പാത പിന്തുടരുന്ന ഇദ്ദേഹത്തെ പോലെയുള്ള മനുഷ്യ സ്നേഹികൾ ആണ് ഇന്ന് നമ്മുടെ നാടിന് ആവശ്യം... സഹോദരനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@aniljoseph8822 жыл бұрын
യേശുക്രിസ്തുവിനെക്കുറിച്ചും, ക്രൈസ്തവ മാനവികതയെക്കുറിച്ചും പ്രസംഗിക്കുമ്പോൾ ആവേശം കൂടുന്നത് സ്വാഭാവികം .... 👏👏👏👍👍👍ദൈവം അനുഗ്രഹിച്ച് പ്രയോജനപ്പെടുത്തട്ടെ 🙏🙏🙏.
@sunnymadamana82762 жыл бұрын
യേശുവിന്റെ തിരുരക്തം നമ്മെ സകല പാപങ്ങളിൽ നിന്നും മോചിപ്പിക്കുന്നു.
@akthankachan37672 жыл бұрын
കർത്താവേ കൂടതൽ കുടുതൽ അഭിഷേകംകൊണ്ടുഈ മകനെ നിറക്കണമേ🙏
@babyjohn24582 жыл бұрын
ഇതുപോലെ ശക്തമായി പ്രസംഗിക്കുന്ന സുവിശേഷകർ എഴുന്നേൽക്കട്ടെ, ബിഗ് സല്യൂട്ട്
@p16xeno312 жыл бұрын
ദൈവം എത്രമേൽ ഈ കളി മണ്ണിനെ കുഴച്ചിരുന്നു. അവിടുത്തെ നാമം മഹത്വപെടട്ടെ. ആമേൻ.... ഹല്ലേലുയ..
@srlittilemarysabs21382 жыл бұрын
കാലത്തിനാവശ്യമായ വ്യക്തി!!!
@mercydominic64312 жыл бұрын
എന്തൊരു ധീരമായ ശബ്ദം പരിശുദ്ധൽമനിറവ് ഇങ്ങനെയുള്ള സുവിശേഷകരെയാണ് ലോകത്തിനാവശ്യം
@newsviewsandsongs2 жыл бұрын
തീർച്ചയായും, തലക്കെട്ടിൽ സൂചിപ്പിച്ചതുപോലെ, ഇതൊരു തീ പാറും പ്രസംഗം തന്നെ! 🌹 അതുല്യമായ സുവിശേഷം തുടർന്നും പ്രസംഗിക്കുവാൻ പ്രിയ സഹോദരനെ കർത്താവ് ഉപയോഗിക്കട്ടെ, ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥന.🙏 സകല മഹത്വവും കർത്താവിനു 🙏 ഫിലിപ്പ് വർഗീസ് 'എരിയൽ' സെക്കന്തരാബാദ്
@bu97732 жыл бұрын
ഇത്രയും ശക്തിമത്തായി ഉറച്ച വിശ്വാസ പ്രഖ്യാപനം ഞാൻ ആദ്യമായി കേൾക്കുന്നത്. ആയിരം ആയിരം അഭിനന്ദനങ്ങൾ.
@sherlyjoseph70642 жыл бұрын
Correct
@leelamadhavan36162 жыл бұрын
ഇതാണ് സുവിശേഷം, ഇതാണ് ചങ്കൂറ്റം, ഇതാണ് പോരാട്ടം, ഇതായിരിക്കണം ഓരോ മനുഷ്യനും അറിയേണ്ടത്..... ഹാ,,...... അന്തരീക്ഷത്തിൽ...... പ്രകമ്പനം കൊള്ളിച്ച... വാക്കുകൾ... ദൈവം അനുഗ്രഹിക്കട്ടെ.... ആമേൻ... 🙏🙏🙏👌👌👍👍
@jojoseph91122 жыл бұрын
Once Jesus Christ touches we will totally change, thank God!!
@joykuttypanackal50252 жыл бұрын
ആമേൻ🙏 സത്യവും ജീവനും സ്നേഹവും നിറഞ്ഞ രക്ഷ യുടെ ജീവനുള്ള സന്നേഷം സ്തോത്രം സ്തോത്രം🙏🙏
@benedictpp15832 жыл бұрын
എന്താ പറയുക സഹോദരാ താങ്കളുടെ യേശുവിനോടുള്ള സ്നേഹം എന്നെ മോചനത്തിലേക്കു നയിക്കുന്ന പിൻ വിളി പോലെ ഞാൻ കേൾക്കുന്നു ദൈവത്തിന് നന്ദി
@joshithomas30402 жыл бұрын
ആരും സാകൂതം ശ്രദ്ധിക്കുന്ന വിധത്തിലുള്ള - നാട് പ്രകമ്പനം 'കൊള്ളുന്ന വിധത്തിലുള്ള, ഈ സഹോദരൻ്റെ, സുവിശേഷ പ്രസനത്തിന് ---- ഒരു ബിഗ് സല്യൂട്ട് ...
@MARTINVV-mu9ye2 жыл бұрын
യേശു ക്രിസ്തു ഇന്നും ജീവിക്കുന്ന ഏക നിത്യ സത്യ ദൈവം 🙏
@sajinimanojmanoj40192 жыл бұрын
ദൈവം വലിയവനാണ്, ഈശോ അനുഗ്രഹിക്കട്ടെ
@asokankalakoduvath2882 жыл бұрын
കാൽവരിയിൽ ചോരയൊഴുക്കിയ യേശുദേവനെ ഇപ്പോൾ തണ്ടിലേറ്റി നടക്കുന്നത് ലോക മുതലാളിത്വത്തി ന്റെ അപ്പോലസ്തരായ അമേരിയ് ക്കൻ സാമ്രാജ്യവാദികളും അവരുടെ കുഴലൂത്തുകാരായ മൂരാച്ചി കത്തോ ലിക്ക സഭയുമാണ്.
@jainysimson66972 жыл бұрын
God bless you and God bless you praise the lord amen poster
@justinejoseph79052 жыл бұрын
ഈശോ സഹോദരനെ ഇനിയും കൂടുതലായി അനുഗ്രഹിക്കട്ടെ 🌹❤❤
@athuldominic2 жыл бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊള്ളത്തരം എത്ര കൃത്യമായി പറഞ്ഞു... കൂടെ ഇസ്ലാം പോലെ തീവ്രവാദം പ്രോത്സാഹിപ്പിച്ചു പക്ഷെ വേറൊരു സൈഡിൽ കൂടി നന്മ മരം ചമയുന്ന മതങ്ങളെയും തുറന്നുകാണിച്ചു!! 👌🏻👌🏻
@newsviewsandsongs2 жыл бұрын
ഇതിനെ ആർക്കുമേലും ഉള്ള കടന്നുകയറ്റമായി കാണരുത്, മതവും രാഷ്ട്രീയവും ഇതിൽ കലർത്തരുത്, അദ്ദേഹം വസ്തുതകൾ സത്യങ്ങൾ വിളിച്ചു പറഞ്ഞു അത്ര തന്നെ. Please do not mix this with politics or religion. Thanks 😍🌹🙏 PVAriel Secunderabad
അദ്യം അദ്ദേഹം സഭകളുടെ പൊള്ളത്തരങ്ങൾ വിളിച്ചു പറയട്ടേ..... Rashtreeyathekkaal വലിയ ഗുണ്ടകൾ സഭകൾക്ക് അകത്ത് അല്ലേ
@varghesekallarakkal59142 жыл бұрын
മാനവികത ഇല്ലാത്ത കാപട്യം നിറഞ്ഞ രാഷ്ട്രീയത്തിൽ നിന്നും മനുഷ്യത്വം പഠിച്ചത് ക്രിസ്തുവിന്റെ പ്രാഘോഷനങ്ങൾ അടങ്ങിയ ബൈബിളിൽ നിന്നും. മനുഷ്യ ഹൃദയങ്ങളിൽ ആ വചനങ്ങൾ ആഴ്‌നിറങ്ങി നല്ല മനുഷ്യർ രൂപപെടട്ടെ
@alexpullossery5162 жыл бұрын
കർത്താവു ഇടപെടാതെ ഇങ്ങിനെ പ്രഘോഷിക്കാൻ പറ്റില്ല 🙏
@prasad28242 жыл бұрын
ഇതുപോലെയുള്ള സഹോദരന്മാരെ ദൈവം ശക്തമായി ഉപയോഗിക്കട്ടെ
@sijoozhukayil23952 жыл бұрын
ഇത് കാണുമ്പോൾ ഇതുപോലെ വചനം പറയണമെന്ന ആഗ്രഹം തോന്നുന്നു 🙏🙏🙏
@disciplesofjesus90882 жыл бұрын
സത്യ സുവിശേഷം പ്രസംഗിച്ചു കൊണ്ട് ജീവിക്കുന്ന ക്രിസ്തുവിന്റെ സാക്ഷി
@mgr24692 жыл бұрын
എന്‍െറ ശക്‌തി നിനക്കു കാണിച്ചുതരാനും അങ്ങനെ എന്‍െറ നാമം ലോകംമുഴുവന്‍ പ്രഘോഷിക്കപ്പെടാനുംവേണ്ടിയാണു ഞാന്‍ നിന്നെ ജീവിക്കാനനുവദിച്ചത്. പുറപ്പാട് 9 : 16
@sinimolbaby85462 жыл бұрын
🙏
@sonichanvarghese89502 жыл бұрын
യേശു നാമത്തിന് മഹത്വം ഉണ്ടാകട്ടെ. യേശുവിന്റെ നാമം യാതൊരു ഭയവുമില്ലാതെ തെരുവിൽ സുവിശേഷമായി പ്രഘോഷിച്ച ഈ സഹോദരനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. 🙏🙏🙏🙏🙏
@sherlyjoseph70642 жыл бұрын
Kuliru korunnu. Andyakalapreshithan big salute.
@ranigeorgegeorge54682 жыл бұрын
Praise be to Jesus Christ 🙏🙏🙏
@francisthomas47722 жыл бұрын
Amen amen🙏🙏🙏🙏
@rojasmgeorge5352 жыл бұрын
തീക്ഷന്നതയിൽ മാന്ദ്യം കൂടാതെ 🔥ആത്മാവിൽ ജ്വലിക്കുന്നവനായി ഇതുപോലെ സുവിശേഷം പ്രസംഗിക്കുന്ന ധീര യോദ്ധാവിനു 🔥ആയിരം അഭിവാദ്യങ്ങൾ.... ജയ് ക്രൈസ്റ്റ് 🙏🏼🙏🏼🙏🏼🙏🏼💕💕💕💕💕
@elezabethjoy96792 жыл бұрын
🙏🙏🙏🙏ദൈവം ഇതുപോലെയുള്ള അനേകായിരം മക്കളെ ഒരുക്കിത്തരട്ടെ. പ്രത്യേകിച്ചും യുവജനങ്ങളെ 🙏🙏🙏🙏🙏🙏
@kunjumonvarkey76862 жыл бұрын
Praise the lord. ഈ ദൈവദാസന്റെ പേരെന്താണ്. ശക്തമായ പരിശുദ്ധൽമാവിൽ നിറഞ്ഞ പ്രസംഗം. ദൈവം ഈ ബ്രദറിനെ അനുഗ്രഹിക്കട്ടെ. 🙏🌹🙏
@begeorgeouswithanu2 жыл бұрын
സജോ തോണിക്കുഴിയിൽ.. Sharon ചർച്ച് പാസ്റ്റർ ആണ്. മികച്ച ഗായകനും ഗാനരചയിതാവും ആണ്
@babuvr78322 жыл бұрын
സാത്താൻ കിടുക്കിട വിറക്കുന്ന ശബ്ദം. ആമേൻ.
@shimnasamson57432 жыл бұрын
ഒരു കൃഷ്ണൻകുട്ടി ബ്രദറിനെ കാണുന്നു ഈ ബ്രദറിൽ വാക്കുകളിലെ തീഷ്ണത ആ കണ്ണുകളിലെ തീവ്രത കാണുന്നു ബിഗ് സല്യൂട്ട്
@n-tv5fm2 жыл бұрын
Brave man and fire speech 🔥 🔥
@alwinsalphons81292 жыл бұрын
Thank you Jesus.🙏🙏🙏🙏🔥
@jinocb7142 жыл бұрын
ഇരുത്തല വാൾ ✝️✝️✝️✝️🕊️🕊️🕊️🕊️🕊️
@marymathew41542 жыл бұрын
"ഒരു ധീര രക്തസാക്ഷിക്കു ചേർന്ന ധീരത" ..👌👌കേൾക്കുമ്പോൾ ഊർജ്ജം നിറയ്ക്കുന്ന ശബ്ദം...A big Salute...dear brother... God bless you...🙏🙏🙏
@alphonsaalex9862 жыл бұрын
MayGod protect you and fill you with Holy Spirit abundantly
@പച്ചവെള്ളം-ച2ത2 жыл бұрын
യേശുവിനെ അറിഞ്ഞവൻ പ്രസംഗിക്കുമ്പോൾ ഇങ്ങനെ പ്രസംഗിക്കും.... അവന് സൈലന്റ് ആകാൻ സാധിക്കില്ല... എന്റെ യേശുവേ എല്ലാവരും അറിയുവാൻ ഇടയാക്കണമേ.., ലോകം മുഴുവനും അറിയട്ടെ.. യേശുവിന്റെ സ്നേഹം പ്രപഞ്ചമാകെ കത്തിപ്പടരട്ട...
@Georgm7892 жыл бұрын
🌹ഇതാണ് തീ 🔥🌹
@berosealbert07772 жыл бұрын
സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എഫേസോസ് 6 : 11 DEIVAM BROTHERNE ANUGRAHIKKUM..GLORY TO THE TRINITY.
@jaiyesu5462 жыл бұрын
അന്ത്യ കാലം അഭിഷേകം സകല ജനത്തിൻമേലും കൊയ്ത്തുകാലസമയമല്ലോ ........ 🔥🔥🔥 ഒരു പൗലോസായ് ഞാൻ മാറട്ടെ..... 🔥🔥🔥
@josephmathew6612 жыл бұрын
ഈ ഒരു കാര്യത്തിൽ മാത്രമേ എനിക്ക് പെന്തക്കോസ്തുകാരോട് അസൂയ ഉള്ളൂ. ഈശോയുടെ നാമത്തിന് മഹത്വമുണ്ടാകട്ടെ
@jositgeorge20082 жыл бұрын
സത്യം...... 12 കൊല്ലം വേദപാഠം പഠിച്ചിട്ടും ഇതുപോലെ ഒരു ടൗണിൽ 5 മിനിറ്റ് മിശിഹായെകുറിച്ച് സംസാരിക്കാൻ നമുക്കാവില്ലല്ലോ... 🤕🤕
@mollyaugustine95932 жыл бұрын
Praise the Lord! Amen! Very Powerful and excellent speech 👍👍👍🔥🔥🔥 God bless you brother 🙏🙏🙏
@jollymathew80132 жыл бұрын
Ammen
@samzacharias95342 жыл бұрын
Excellent and meaningful message
@omanakutty82632 жыл бұрын
God bless you
@babusebastianparekudilil2 жыл бұрын
God bless you
@kdfarmswestchalakudy70962 жыл бұрын
God bless you
@sajiantony94152 жыл бұрын
കർത്താവായ യേശുവിൽ വിശ്വസിച്ചില്ലേ നീയും നിന്റെ കുടുംബവും രക്ഷപെട്ടു കഴിഞ്ഞു..... Praise ദി ലോർഡ്
@dilbahadur87682 жыл бұрын
GOD BLESS YOU
@lisammamathew97912 жыл бұрын
GOD Is LOVE
@Revelation22192 жыл бұрын
Unbelievable God is great..
@lillyjoseph78112 жыл бұрын
Holy Spirit comes witnessing Christ with mighty power.He is the true instrument of God for present world. Praise the Lord. 🙏🙏🙏🙏🙏
@paulk16312 жыл бұрын
Praise the Lord
@thesiakuttypj30372 жыл бұрын
God bless you 🙏❤
@sahayam11322 жыл бұрын
Amen
@mariateresa61402 жыл бұрын
ദൈവമേ, BROTHER നെ അനുഗ്രഹിക്കണേ 🙏
@shajantony5222 жыл бұрын
ഈശോ സഹോദരനെ ഇനിയും കൂടുതലായി അനുഗ്രഹിക്കട്ടെ
@rajeshpsalmsofficial12452 жыл бұрын
Br Sajo Thonikuzhiyil 🔥🔥🔥🔥 ഈ കാലഘട്ടത്തിൽ തീ പറക്കുന്ന സുവിശേഷവുമായി ജ്വലിച്ചു നിൽക്കുന്ന അഗ്നിനക്ഷത്രം 🥰🥰🔥🔥 Gods Way മിനിസ്ട്രിസ് ന്റെ KZbin Channel ൽ പ്രിയ brother മുൻപ് Message തന്നിട്ടുണ്ട് 🥰🥰 God Bless You Brother🕊️🕊️🙇♂️🙇♂️🙇♂️
ഇന്നും.. എന്നും യേശു ക്രിസ്തു വിന്റെ ജീവന്റെ വചനം ലോകം മുഴുവനും ശക്തമായി മുഴങ്ങി കൊണ്ടിരിക്കുന്നു.🙏 യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു. ഇതു പോലെ അനേകരെ ദൈവം ശക്തമായി എഴുന്നേൽപ്പിച്ചു കൊണ്ടിരിക്കുന്നു...🙏👍🏻
@srelsychemmayath8712 жыл бұрын
100% സത്യം 🙏
@Manojtho2062 жыл бұрын
Great and real
@jessbi112 жыл бұрын
ദൈവത്തിനു സ്തുതി ഹല്ലേലുയ്യഹ്ഹല്ലെലുയ്യ ആമേൻ 🙏
@imafarright8262 жыл бұрын
Welcome to CASA
@kmmathew6398 Жыл бұрын
S സഹോദരന്റെ തീപാറുന്ന ശബ്ദം നാലു ദിക്കിലും മുഴങ്ങട്ടെ പരിശുദ്ധാത്മാവ് ശക്തി പകരട്ടെ
All Glory be to Lord Jesus Christ. What a fiery message! God Bless you, Brother.
@jollyabraham14262 жыл бұрын
Glory to God in the Highest heavens and peace on earth to those with whom He is pleased. amen.
@dinnyjoy24902 жыл бұрын
Praise the Lord ....🙏🙏👌👍🥰🔥🔥🔥🔥
@rajuk5049 Жыл бұрын
Jesusisgodotherwisenogod
@bijujackson18102 жыл бұрын
Jesus bless you
@rosajoseph1832 жыл бұрын
The powerful proclamation about Jesus Christ, the son of God. Yes He is the only saviour 👍
@cmgeorge24362 жыл бұрын
Uyarette🙏🙏🙏🙏
@sheelasusan2225 Жыл бұрын
കർത്താവു സഹോദരനെ അതികം ശക്തിയോടെ കർത്താവിനു വേണ്ടി മുന്നോട്ടു പോകുവാൻ സഹായിക്കട്ടെ.. ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ടെന്ന വചനത്തോടെ മുന്നോട്ടു പോകുവാൻ കർത്താവു സഹായിക്കട്ടെ.
@kkbabu4053 Жыл бұрын
ആമേൻ ഹല്ലേലുയ
@alpha939932 жыл бұрын
ചിന്തിപ്പിക്കുന്ന പ്രസംഗം.ഇതാണ് സുവിശേഷപ്രഘോഷണo.
@devasiapa49892 жыл бұрын
ക്രൈസ്തവ ലോകം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ബ്രദറിനെപ്പോലെയുള്ള ആയിരങ്ങൾ ഉയർന്ന് വരേണ്ടത് ആവശ്വമാണ്. ചങ്കൂറ്റമുള്ള ആയിരങ്ങൾ ഉയർന്ന് വരട്ടെ. ദൈവാനുഗ്രഹങ്ങൾ ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.
@sheebavarghese88572 жыл бұрын
ഇ ദേഹം ഇന്നിന്റെ സ്നാപക യോഹന്നാൻ. അഭിനന്ദങ്ങൾ . ഈ ചങ്കുറ്റത്തിന് . ആമ്മേൻ
@reenadcruz60842 жыл бұрын
What preching was? O my God!!! Good may God bless 🙏🙏🙏😇❣️❣️ you