രശ്മിയുടെ പാട്ട് / GREEN 360 / Resmi Sateesh - ഇവിടല്ലോ നമ്മളെത്ര പൊൻകിനാവിൻ വിത്ത് നട്ടു

  Рет қаралды 29,420

artarea - v vlog

artarea - v vlog

Күн бұрын

Пікірлер: 23
@sudheeshud
@sudheeshud Жыл бұрын
ഇവിടല്ലോ നമ്മളെത്ര പൊൻ കിനാവിൻ വിത്ത് നട്ടു... അതിലല്ലോ നമ്മളെത്ര ചോര കൊണ്ട് നീർ നനച്ചു.. ഒരുപാട് ജീവിതങ്ങൾ ഇൗ തടത്തിന് വളമിട്ടു... ഒരുമിച്ചു ചേർന്ന് നമ്മൾ ഇൗ നിലത്തിന് കാവൽ നിന്നു... നാമൊന്നല്ലേ നമ്മളൊന്നല്ലേ.. നമുക്കിടയോനും ഈ മണ്ണിനുടയോനും.. നമ്മളല്ലേ.. നമ്മളല്ലേ... നമ്മുടെ വിയർപ്പല്ലോ മുത്തുമണിയായ് പൂത്തു നിൽക്കുന്നു... നമ്മുടെ കരുത്തല്ലോ കനക മണിയായ് വിളഞ്ഞു നിൽക്കുന്നു... പങ്ക് വയ്ക്കുക തുല്യരായിനി നാമൊന്നല്ലെ... ഇൗ കനക മണികൾ മുത്തുമണികൾ നമ്മുടെതല്ലേ... കൂരിരുട്ടിൽ നമ്മളൊന്ന്‌.. കോടമഞ്ഞിൽ നമ്മളൊന്ന്‌.. കൊടുങ്കാറ്റിൽ കൊടും വെയിലിൽ പേമാരിയിൽ നമ്മളൊന്ന്‌.. കാടെല്ലാം വെട്ടി മാറ്റി പാടം പണിയുമ്പോൾ നമ്മളൊന്ന്‌.. നമ്മളൊന്ന്‌.. പാടത്ത് കറ്റ മെതിച്ച് കതിരുകൾ കൊയ്യുമ്പോൾ നമ്മളൊന്ന്‌.. നമ്മളൊന്ന്‌.. വിള കൊയ്യുമ്പോഴും കള നുള്ളുമ്പോഴും... വിള കൊയ്യുമ്പോഴും കള നുള്ളുമ്പോഴും... നമ്മളൊന്ന്‌.. നമ്മളൊന്ന്‌.. നമ്മളൊന്ന്‌.. നമ്മളൊന്ന്‌.. #standwithindianfarmers #standwithfarmerschallenge
@glastinsam
@glastinsam 4 ай бұрын
.
@namithsundar5058
@namithsundar5058 2 жыл бұрын
തിന്താരാ തിമികതാരാ... തിന്തിനാരാ തകതാരാ...(2) ഇവിടല്ലോ നമ്മളെത്ര പൊൻകിനാവിൻ വിത്ത് നട്ടു. അതിനല്ലോ നമ്മളെത്ര ചോര കൊണ്ട് നീർ നനച്ചു. ഒരുപാട് ജീവിതങ്ങൾ ഇത്തടത്തിൽ വളമിട്ടു. ഒരുമിച്ചു ചേർന്ന് നമ്മൾ ഈ നിലത്തിന് കാവൽ നിന്നു. (തിന്താരാ...) അതു മുളച്ചിലയിട്ടു, തണ്ടു നീട്ടി തളിരിട്ടു. അതിനെത്തിന്നാർത്തി തീർക്കാൻ നാക്കു നീട്ടി മോദി വന്നു. മോദിയുടെ മുതുകെല്ലിൽ പത്തായക്കുറ്റി താഴ്ത്തി. ഇനി തേവാമിനി തേവാം ഈ കറുത്ത മലവെള്ളം ശവങ്ങൾ ചീർത്തോഴുകുമീ ചീഞ്ഞുനാറും പുഴവെള്ളം (തിന്താരാ...)
@sunilchellappan1681
@sunilchellappan1681 Жыл бұрын
നല്ല ആലാപനം...
@mukeshg7597
@mukeshg7597 Жыл бұрын
👍👍👍
@ashash7147
@ashash7147 4 жыл бұрын
💚
@dichoos4241
@dichoos4241 3 жыл бұрын
🤣💔💔💔💔
@ArjunSKV
@ArjunSKV 4 жыл бұрын
ഈ പാട്ട് ഇങ്ങനല്ല
@arjunpaju
@arjunpaju 4 жыл бұрын
പാടി അപ്ലോഡ് ചെയ്യ് കുട്ടാ😍
@shehehehsjwgebb2782
@shehehehsjwgebb2782 Жыл бұрын
പിന്നെങ്ങനാ ?
@prince.sprince.s2761
@prince.sprince.s2761 Жыл бұрын
പശുവിന് ആർത്തിയോ??? ഇത് കോള വിരുദ്ധ സമിതിക്കാർ പലക്കാട് പാടിയ പാട്ടാ ചങ്ങാതീ
@prince.sprince.s2761
@prince.sprince.s2761 Жыл бұрын
Yes
@santhanukalladayil6761
@santhanukalladayil6761 Жыл бұрын
@@arjunpaju ഈ പാട്ട് പറയുന്ന രാഷ്ട്രീയം അറിയില്ല . അതുകൊണ്ടാണ് അയാളോട് പാടി അപ്ലോഡ് ചെയ്യാൻ പരിഹസിക്കുന്നത് 😢
@jobincherian1207
@jobincherian1207 9 ай бұрын
originl song link kzbin.info/www/bejne/gZfcq4KNnb6aoqcsi=sEpfRjYCHZGHDXD0
@Shefin-r9q
@Shefin-r9q 2 ай бұрын
❤❤❤
@nijupgdi6808
@nijupgdi6808 4 жыл бұрын
💚
@dichoos4241
@dichoos4241 3 жыл бұрын
🤣💔💔💔💔
@abdulrazakkunghippa2447
@abdulrazakkunghippa2447 Жыл бұрын
@Aryasnair78
@Aryasnair78 Ай бұрын
@shijumanirajan2758
@shijumanirajan2758 21 күн бұрын
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 46 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 10 МЛН
Resmi Sateesh singing Pandengandoru naadundarnne
4:07
Resmi Sateesh
Рет қаралды 15 М.
PADUPATTU by ReSa trippin - Resmi Sateesh
3:54
ReSa trippin'
Рет қаралды 1,5 МЛН
Reshmi Satheesh PANDENGANDORU NAADUNDARNNEYY
3:33
JANA SOPANAM HARIGOVINDAN
Рет қаралды 64 М.