എനിക്കും ഇതേ അവസ്ഥ തന്നെആയിരുന്നു ഞാനും ക്രിസ്ത്യാനി ആയി ഇപ്പോൾ 27വർഷം കഴിഞ്ഞു യേശു ഏകരക്ഷകൻ 🙏🙏🙏എന്ന് ജീവിതം തന്നെ സാക്ഷി ആക്കി കാണിച്ചു തന്ന എന്റെ യേശുഅപ്പൻ 🙏🙏🙏🙏
@aliphilip474111 ай бұрын
🙏🙏
@binutank10 ай бұрын
എനിക്കും ഇതേ അവസ്ഥ നന്നേ ആയിരുന്നു ഞാൻ ക്രിസ്താനി ആയത്തോടെ ജീവിതം കിട്ടി യേശുവിനു നന്ദി 🙏🏾🙏🏾
@AshrafMuhammedashrafT10 ай бұрын
യേശുവിനെ ദൈവമായി പരിചയപ്പെടുത്തുന്നത് പിശാചാണ് യേശു മഹാനായ ഒരു പ്രവാചകൻ ആണ് ദൈവത്തിന്റെ അത്ഭുത സൃഷ്ടിയാണ് മാതാവും പിതാവും ഇല്ലാതെ ആദമിനെ സൃഷ്ടിച്ച കർത്താവ് തന്നെ പിതാവില്ലാതെ യേശുവിനെയും സൃഷ്ടിച്ചു അല്ലാതെ യേശു ദൈവമോ ദൈവപുത്രന് ഒന്നും തന്നെയല്ല നിങ്ങൾ തള്ളുന്നത് അതി ഗൗരവമായ കാര്യമാണ് വിഗ്രഹാരാധന നടത്തുന്നത് കടുത്ത തെറ്റാണ് പക്ഷേ നിങ്ങൾ വിഗ്രഹത്തെ ആരാധിക്കുന്നു
@nelsonvarghese908011 ай бұрын
കർത്താവിന് മഹത്വം ഉണ്ടാകട്ടെ 🌹🌹🌹🌹🌹🌹ഒപ്പം താങ്കൾക്കും എല്ലാപേർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുക.. 🙏
@aliphilip474111 ай бұрын
🙏🙏
@AshrafMuhammedashrafT11 ай бұрын
കർത്താവിന് മഹത്വം ഉണ്ടാവട്ടെ കർത്താവ് ആരാണ് ക്രിയ യ നടത്തുന്നവൻ ആണ് കർത്താവ് അതായ ഈ ലോകവും വസ്തുക്കളും സൃഷ്ടിച്ചതും അത് യേശു അല്ല യേശു സൃഷ്ടിക്കപ്പെട്ടത് ആണ് പോരാത്തതിന് നിങ്ങളുടെ വാദ പ്രകാരം കൊല്ലപ്പെടുകയും ചെയ്തു കർത്താവ് കൊല്ലപ്പെടുമോ
@jamesparecattiljohn55911 ай бұрын
Praise the LORD. LORD Jesus Christ bless you Ali Philip 🙏🙏❤
@ReenaJoseph-g7v11 ай бұрын
God bless you brother 🎉🎉
@lovelysam29011 ай бұрын
Glory to God 🙏🌹❤️
@prakrithihopes755111 ай бұрын
God bless you.. അങ്ങയില്‍ ശക്‌തി കണ്ടെണ്ടത്തിയവര്‍ ഭാഗ്യവാന്‍മാര്‍; അവരുടെ ഹൃദയത്തില്‍ സീയോനിലേക്കുള്ള രാജവീഥികളുണ്ട്. സങ്കീര്‍ത്തനങ്ങള്‍ 84 : 5
@seekeroftruth315011 ай бұрын
ഈശോ പേരുചൊല്ലി വിളിച്ചു കൂടെയാക്കിയ നല്ല ഒരു ക്രിസ്ത്യാനി.ഈശൊ സഹോദരനെ അനുഗ്രഹിക്കട്ടെ 🙏🙏🙏👍
@babychachyamma828411 ай бұрын
L
@AshrafMuhammedashrafT10 ай бұрын
നിങ്ങൾ എന്താണ് തള്ളുന്നത് ഏഷ്യ ദൈവമാകും ദൈവം കൊല്ലപ്പെടുമല്ലോ ദൈവം ജനിക്കുകയും ചെയ്യുമോ? എന്തൊരു തള്ളാണ് നിങ്ങൾ തള്ളുന്നത് നിങ്ങൾ സത്യം മനസ്സിലാക്കി പ്രവാചകന്മാരുടെ വിഗ്രഹാരാധന ഇല്ലാത്ത മതങ്ങൾ സ്വീകരിക്കുക ഏക ദൈവത്തെ ആരാധിക്കാൻ പറഞ്ഞു വന്ന പ്രവാചകനെ തന്നെ നിങ്ങൾ ദൈവമാക്കുകയാണോ
@LissyJoseph-gx6vk11 ай бұрын
God bless you brothers
@josephcjcj690811 ай бұрын
ആരെയും വെറുതെ വിടല്ലേ? സഹോദരാ
@kenosis101711 ай бұрын
ബൈബിളിലെ യേശുവും മറിയവും കുർആനിലെ യേശുവും മറിയവും ഒന്നല്ല എന്ന കാര്യം വൈദികർക്ക് പോലും അറിയില്ലാത്ത സത്യമെന്ന് ഇവിടെ തെളിച്ച് പറഞ്ഞതിൽ സന്തോഷം.
@Jijo_K_Mathew11 ай бұрын
ഇന്നലെ പനക്കൽ അച്ചൻ പോലും പറഞ്ഞു മുസ്ലിംസ് യേശുവിനെ പ്രവാചകൻ ആയി കാണുന്നു എന്ന് 😬.... ഇസ്മയിലിൻ്റെ പിമുറക്കാരുടെ മതം ആണ് ഇസ്‌ലാം എന്നായിരുന്നു കുറെ കാലം വരെ ഞാൻ കരുതിയിരുന്നത്
@lizyajacob762011 ай бұрын
കൊള്ളാം... ഖുർആൻ തിരുത്തി ബൈബിൾ ആക്കി എന്ന് തെറ്റായ പഠിപ്പീര്... ചരിത്രം അറിയാത്ത പാവം കുട്ടികളെ അതു വിശ്വസിപ്പിക്കുന്നു... അവർ അതു kanalayi കൊണ്ടുനടക്കുന്നു 😢
@sajijose400511 ай бұрын
❤
@joymadavana87911 ай бұрын
🙏🏻✝️🙏🏻
@premaa544611 ай бұрын
പുണ്യ സ്ഥലങ്ങലിൽ കൊണ്ട് പോകുന്നതിനു പകരം, ചെറുപ്പത്തിൽ നല്ല സ്നേഹവും, കരുതലും, നല്ല. ഭക്ഷണവും, നല്ല ഉപദേശവും, നല്ല രീതിയിൽ വളർത്തുകയും ചെയ്താൽ എല്ലാ കുഞ്ഞ് ഗളും നന്നാകും. ആരും ചീത്ത ആയി ഉണ്ടാകും ഇല്ല. സaഹചര്യം ആണ് കുട്ടികളെ ചീത്ത ആക്കുന്നത്. ഇയാളുടെ father, tather nte അമ്മ, രണ്ടാനമ്മ, അമ്മയുടെ സഹോദരങ്ങൾ ഒക്കെ കുറച്ചു കൂടി കരുതൽ കൊടുത്തിരുന്നു എങ്കിൽ ചെറുപ്പത്തിൽ തന്നെ നന്നായി വളർന്നു വരാൻ പറ്റി ഈനെ.
@imamdajjal608811 ай бұрын
ഇതുപോലെ സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ ഒരു പരിപാടി ചെയ്യാമോ ❤
@pradeepgomez92111 ай бұрын
പുന്നക്കൽ ക്രിസ്ത്യാനി ആണല്ലോ.
@kripamariya604311 ай бұрын
എനിക്കും ഒരു ഇൻഡർവ്യൂ ചെയ്യുമോ ഈശോയെ കുറിച്ച് എനിക്കും പറയാൻ ഉണ്ട് 🙏🙏🙏
@bibinphilip38711 ай бұрын
Islam എന്ന് പറയുന്നത് sathan worship ആണ്. Islam ന്റെ വേറെ ഒരു version ആണ് pentocost സഭ..2 ഉം ആരാധിക്കുന്നത് സാത്താനെ ആണ്... ദൈവമേ ഈ muslim എന്ന സാത്താന്നിൽ നിന്ന് എല്ലാ മക്കളെയും കാത്തു കൊള്ളണമേ... അള്ളാഹു പറഞ്ഞിട്ട് ഉണ്ട് പോലും എല്ലാ മനുഷ്യരെയും കൊല്ലണം എന്നിട്ട് muslim രാജ്യം ഉണ്ടാകണം പോലും. ഈ അള്ളാഹു ഒരു കോമഡി piece ആണ്. മുസ്ലിമിന്റെ അള്ളാഹു പിശാച് ആണ്.
ഈ അല്ലാഹുവിനെ മുഹമ്മദ് പോലും കണ്ടിട്ടിട്ടല്ലോ സുഹൃത്തേ
@Eastindies194711 ай бұрын
ഈസ അലൈഹിസലാം ഖുറൈശി ഗോത്രദൈവം അള്ളാന്റെ പ്രവാചകനാണ് എന്ന് ഞങ്ങൾക്കും തെല്ലും സംശയമില്ല സുഹൃത്തേ. എന്നാൽ യഹോശുവ മ്ശീഹ എന്ന യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനും സകലത്തിനും മേൽ കർത്താവാണെൻ്റും ഞങ്ങൾക്ക് പൂർണ്ണ ബോദ്ധ്യമുണ്ട്.
@ggfhgjjh45677gghhhu11 ай бұрын
Why muhamad tell Jesus will come again for judgment why not your muhamad. Muslim u tell allaha is super power. Then why allha detail Jesus last judgement😂, as per your openion muhamad must do last judgement 😢. Actually muhamad work against Jesus.😅
@BeenaJoby-f9k11 ай бұрын
ആ അള്ളാഹു വെന്തില്ലാഹു എന്നും പറഞ്ഞ് ഇരുന്നോ
@mariammageorge27211 ай бұрын
Esa nabi and Jesus not the same person.
@rafeequecholery868411 ай бұрын
അലി ഖുറാഫിയായിരുന്നു. ഒരു ഏകദൈവ വിശ്വാസിയാകാൻ തക്കവണ്ണം പഠനം നടത്തിയിട്ടില്ല. എന്ന് അദ്ദേഹത്തിന്റെ വാക്കിൽ നിന്നും വന്നു. എല്ലാ ദർഗയിലേക്കും കവാത്ത് നടത്തി പക്ഷേ പ്രവാചക ചര്യയോ ഇസ്ലാം മതമോ പഠിച്ചില്ല.😂😂😂
@preman82311 ай бұрын
മാതാപിതാക്കൾ വിളിച്ച പേര് വിശ്വാസം മാറിയാൽ മാറ്റേണ്ട തുണ്ടോ
@pradeepgomez92111 ай бұрын
Ali bro നമസ്കാരം
@aliphilip474111 ай бұрын
നമസ്കാരം
@rafeequecholery868411 ай бұрын
യേശു (അലൈഹി വ സലാം) പ്രാർത്ഥിച്ചത് മുഴുവൻദൈവത്തോടാണ്. അദ്ദേഹം ദൈവമാണെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. യഥാർത്ഥദൈവം യേശു (അ) പ്രാർത്ഥിച്ച ദൈവത്തെ പ്രാർത്ഥിക്കുക തീർച്ചയായും മോക്ഷം ലഭിക്കും
@Ponnachen11 ай бұрын
വന്നല്ലോ മദ്രസ പ്രൊഡക്ട്. ഖുറാനിലെ മറിയയുടെ ഫർജിൽ(യോനി )ഉണ്ടാക്കിയ ഈസ അല്ല ബൈബളിലെ യേശുവ, അവൻ ദൈവ രൂപത്തിൽ ഇരിക്കെ ദൈവത്തോട് സമത്വം മുറുകെ പിടിക്കണം എന്ന് വിചാരിക്കാതെ ദാസം രൂപ എടുത്ത് ഭൂമിയിലേക്ക് വന്ന് മനുഷ്യനായി വിളങ്ങി എന്നാണ് ബൈബളിൽ പറയുന്നത്, ക്രിസ്തു ഒരു സാധാരണ മനുഷ്യനായി ആണ് ഭൂമിയിലേക്ക് വന്നത്, പാപം ഒഴികെ ക്രിസ്തു എല്ലാം കൊണ്ടും ഒരു സാധാരണ മനുഷ്യനെ പോലെ ആയിരുന്നു, അവിടെ ക്രിസ്തു പ്രാർത്ഥിച്ചു, ക്രിസ്തു ഭക്ഷണം കഴിച്ചു, ഇവിടെ ക്രിസ്തു വിന് ഒരു ദൗത്യം ഉണ്ടായിരുന്നു, അത് ഞാൻ ദൈവം ആണ് എല്ലാവരും വന്ന് എന്നെ ആരാധിക്കു എന്ന് പറയാൻ അല്ല, ഇതൊക്കെ മനസിലാക്കണം എങ്കിൽ ബൈബിൾ വായിക്കണം, അല്ലാതെ യാതൊരു ധാർമ്മികതയും ഇല്ലാത്ത മുഹമ്മദിന്റെ ബാധ കേറിയ പിശാച് ആത്മാവ് ബാധിച്ച ഉസ്താദ് പറയുന്നതും കേട്ട് ബൈബളിലെ യേശുവിനെ മനസിലാക്കിയാൽ ഇങ്ങനെ ഉള്ള തെറ്റിദ്ധാരണകൾ ഉണ്ടാകും
@jesuschild24107 ай бұрын
ഈശോ ദൈവപുത്രന് ആണ് എന്ന് ഈശോ തന്നെ ബൈബിൾ പറയുന്നു ഉണ്ട് ( യോഹന്നാൻ 17 ) പിന്നെ ഈശോ ശിഷ്യന്മാരോടും താൻ ആരാ എന്ന് ചോതിച്ചപ്പോൾ പത്രോസ് പറഞ്ഞ മറുപടി "നീ പിതാവായ ദൈവത്തിന്റെ പുത്രന് അയ ക്രിസ്തുവ അണ്". ഈശോ പത്രോസിൻനോട് പറഞ്ഞു ഇത് പരിശൂദ്ധത്മാവാണ് നിന്നെ കൊണ്ട് പറയിപ്പിച്ചേ. കൂടാതെ ഞാനും പിതാവും ഒന്നാണ് എന്നും എന്നെ കണ്ടവൻ പിതാവിനെ കാണ്ടുകഴിജു എന്നും ഈശോ തന്നെ ബൈബിളിൽ പറയുന്നു ഉണ്ട്. പിന്നെ ഈശോ മനുഷരുടെ സ്ഥാനത്തു നിന്നും ആണ് ദൈവത്തോട് പാർത്ഥിച്ചതു, ഈശോ ദൈവമക്കൾ എങ്ങനെ ആണ് പിതാവിനോട് പ്രാർത്ഥികേണ്ടത്ത് എന്ന കാണിച്ചു തന്നു. ❤
@muhammedsahal439511 ай бұрын
കള്ള് ഷാപ്പിലെ കള്ള് വിളമ്പുന്ന ആൾ വന്നു നമുക് വേദം പറഞ്ഞു തന്നാൽ നമ്മൾ കേൾക്കുമോ? മദ്ധ്യം വിളമ്പുന്ന ആളിന് അല്ലെങ്കിൽ തെറ്റ് ചെയുന്ന ആളിന് എങ്ങനെയാണ് ജനങ്ങളെ സദുപദേശം കൊടുക്കാൻ കഴിയുക ? Islam വിശ്വസിക്കുന്ന പ്രവാചകന്മാർ ആരും കള്ള് കൊടുതിട്ടിട്ടില്ല വിളമ്പിയിട്ടില്ല തെറ്റ് ചെയ്തിട്ടില്ല. കള്ള് വിളമ്പിയതിന് ശേഷം അത് കുടിക്കുന്നവർ ദൈവാരാജ്യത് കയറില്ല എന്ന് പറയുമ്പോൾ ക്രിസ്ത്യാനിറ്റി വിശ്വാസ പ്രകാരം യേശു കള്ള് വിളമ്പി എന്നല്ലേ വിശ്വസിക്കുന്നത്. അങ്ങനെ എങ്കിൽ ദൈവ രാജ്യത്ത് യേശു ഉണ്ടാവില്ലേ?
@swapnakoodu152811 ай бұрын
അള്ളാവൂ കള്ളു വിളമ്പുവാ. സ്വർഗ്ഗത്തിൽ. 'സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്. ' കള്ളു മാത്രമല്ല പെണ്ണും ഉണ്ട്. 'വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും.' (Surah Muhammad Ayah 15, Surah At Tur Ayah 20)
@Eastindies194711 ай бұрын
എന്താണ് ഷുഗൃത്തേ മണ്ടത്തരം പറയുന്നത്? ഞമ്മന്റെ ബർഗ്ഗത്തിന് തലയിൽ ആൾത്താമസം ഇല്ലാഹി എന്ന് ഇങ്ങള് ബീണ്ടും ബീണ്ടും തെളിയിക്കുകയാണല്ലോ... 1. യേശു വിളമ്പിയത് കള്ള് അല്ലാ, വീഞ്ഞ് ആണ്. കള്ള് എന്ന മദ്യത്തിന് ബൈബിളിൽ ഉപയോഗിച്ചിട്ടുള്ള വാക്ക് വേറെയാണ്. അത് വളരെ വീര്യളുള്ളത് കൊണ്ട് വീഞ്ഞിൽ നിന്നും വ്യത്യസ്തമാണ്. മുന്തിരി പുളിപ്പിച്ചുണ്ടാക്കിയ വീഞ്ഞിൽ താരതമ്യേന കുറഞ്ഞ അളവിലുള്ള വീര്യമേയുള്ളു. അത് യഹൂദ പാരമ്പര്യത്തിൽ മിതമായ തോതിൽ എല്ലാവരും ഉപയോഗിച്ചിരുന്ന ഒരു പാനീയം ആയിരുന്നു. 2. വീഞ്ഞു കുടിക്കുന്നവൻ സ്വർഗ്വരാജ്യം അവകാശമാക്കുകയില്ല എന്നല്ല ബൈബിളില് പറഞ്ഞിട്ടുള്ളത്, മദ്യം കുടിച്ച് ലക്കു കെട്ട് നടക്കുന്നവരേക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. വീഞ്ഞ് വളരെ നിയന്ത്രിച്ച് കുടിച്ചാൽ കുഴപ്പമൊൻ്റുമില്ല. അതുകൊണ്ട് ബൈബിളില് വിരോധാഭാസം ഉണ്ട് എന്ന് തെറ്റിധരിപ്പിക്കാൻ നോക്കാതെ സുഹൃത്തേ... പിന്നെ, ഞമ്മന്റെ പെണ്ണുപിടയനും ശിശുഭോഗിയും കൊള്ളക്കാരനും കൊലപാതകിയുമായ കുത്തുമുത്ത് (സ) സുബർക്കത്തിൽ കാണുമോ ഹിക്കാ??
@aliphilip474111 ай бұрын
മുഹമ്മദ് മദ്യപാനി എന്നു ഹദീസ്. മദ്യപിച്ചു യുദ്ധത്തിനു പോയി പല്ല് പോയി. ഒളു എടുക്കാൻ മദ്യപിച്ചു എന്നും ഹദീസ്
@ggfhgjjh45677gghhhu11 ай бұрын
Dear ethokae thangaludae madrasa usthad thettidaripichadu😂
@ggfhgjjh45677gghhhu11 ай бұрын
Eni thangzlku khuran exhutheyathu polae manisalakemenkil penthakosth pastermarae muttiyal made. Avar ee karyathil midukaranu. Avarku nalloru erayanu negal. RC padiriyado chodichal yesuvilanu vishwasam keeshayilanen ashwasam ennu parayaum. Atho konda RC karku ennathae ee avastha vannath. Janum oru RC karananu 😢
അബ്രഹാം പിതാവ് പാപിയായിട്ടാണോ അലി സാഹിബേ മരിച്ചു പോയത്😂😂😂
@AshrafMuhammedashrafT11 ай бұрын
പച്ചക്കള്ളം പറയുന്നു കന്യക മറിയത്തിന്റെ പുത്രൻ അത് ഈ സന്നിധി തന്നെയാണ് അത് ദൈവമോ ദൈവപുത്രനോ അല്ല ഏക സത്യദൈവമായ യഹോവയ്ക്ക് പറയുന്ന നാമം ബൈബിളിൽ എവിടെയും യേശുവിനെ പറയുന്നില്ല ഉണ്ടെങ്കിൽ അത് ഒന്ന് കാണിക്ക വെല്ലുവിളിക്കുന്നു
@sulaimankottani359711 ай бұрын
യഹോവവും അല്ലാഹുവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ?
@bivinbabudivin-do4yn11 ай бұрын
ആനയു,പേ നയു,തമ്മിലുള്ള, വിതൃസ൦
@aliphilip474111 ай бұрын
ഏശയ്യ 9:6
@jobinxavier623811 ай бұрын
നിനക്ക്( മുഹമ്മദിന് )മുൻപ് ഒരു താക്കീത്കാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീത് നൽകുവാൻ വേണ്ടിയത്രെ ഇത്( ഖുർആൻ സൂറ ഖസസ് 28:46) ഇബ്രാഹിം നബി,ഇസ്മായിൽ നബിയെ മക്കയിൽ കൊണ്ടുവന്നു താമസിപ്പിച്ച മക്കയിലെ ഇസ്മായിൽ പാരമ്പര്യം ആരും ഇനി പറയില്ല കാരണം, മുഹമ്മദിന് മുൻപ് നബിയായി,താക്കീതുകാരനായി ആരും വന്നിട്ടില്ലാത്ത ജനസമൂഹം ആണ് അറബികൾ എന്ന് അല്ലാഹു നിസംശയം പറയുകയാണ്.അപ്പോൾ പിന്നെ എങ്ങനെയാണ് ഇസ്മായിൽ മക്കയിൽ വന്നിരുന്നു എന്നു പറയുന്നത്....? വളരെ വ്യക്തമായ കളവ് തന്നെയാണ് മുഹമ്മദ് നിങ്ങളോട് പറഞ്ഞിരിക്കുന്നത്.
@AshrafMuhammedashrafT11 ай бұрын
@@jobinxavier6238 മുൻ പ്രവാചകൻ മാർ ഇസ്രായേൽ ആണ് വന്നത് കൂടുതൽ പ്രവാചകൻ മാരെ ധിക്കരിച്ചു ജൂതർ ചില പ്രവാജകന്മാരെ കൊല്ലുകയാണ് ചെയ്തത് മറിയാമിന്റെ പുത്രനേയും കൊല്ലാൻ നോക്കി അദ്ദേഹത്തെഅദ്ദേഹത്തെ വാനലോകത്തിൽ ഉയർത്തി ഇനി ലോകാവസാനംഅടയാളംമായി ഭൂമിയിൽ വരും തീർച്ച