മൂന്നാം വയസ്സിൽ അനാഥമായി പലവീടുകളിൽ ജീവിതം ഇത്രത്തോളം എത്തിച്ച മോളെ നീ എത്രത്തോളം അനുഭവിച്ചിട്ടുണ്ടാവുമെന്നും എത്രത്തോളം സഹന ശക്തിയുള്ളവളാണെന്നും ഒന്നാലോചിച്ചാൽ മനസ്സിലാവും ..ഇനിയുള്ള ജീവിതമെങ്കിലും അല്ലാഹുസുബ്ഹാനഹുവതആല സ്വർഗ്ഗതില്യമാക്കിത്തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..🤲🏻🤲🏻🤲🏻
ഫൗസി ... മോളെ നിന്നെ ഞാൻ കണ്ടിട്ടുണ്ട് .കോഴിക്കോട് ബീച്ചിൽ വെച്ച് ...കുഞ്ഞുമോനെ ഒക്കത്തുവെച്ച് പാടുന്നത് കണ്ട് നിൻ്റെടുത്ത് വന്ന് , നിൻ്റെ മധുരശബ്ദത്തിൽ ലയിച്ച് ,പരിസരം മറന്നു ഞാൻ നിന്നിട്ടുണ്ട് .പാട്ടിനു ശേഷം നിന്നോട് കുശലം പറഞ്ഞിട്ടുണ്ട് .. ജീവിതത്തിൽ പ്രശ്നങ്ങളില്ലാത്തവരായി ആരുമില്ല . തളരരുത് മോളേ ... പരീക്ഷണങ്ങളേയും , പ്രതിസന്ധികളേയും അതിജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ .... നാളെ ക്കുള്ള നിൻ്റെ പ്രതിഫലമാണ് കുഞ്ഞിമോൻ .അവനെ നന്നായി വളർത്തുക .ദൈവ ഭയത്തോടെ ജീവിക്കുക .തീർച്ചയായും അവൻ കാരുണ്യം നിറഞ്ഞവനാണ് ...
@ecstaticworld4530 Жыл бұрын
പറയുന്നവർ എന്തൊക്കെ എങ്കിലും പറയട്ടെ നിങ്ങൾ മുന്നോട്ടുപോകുക രോഗങ്ങളില്ലാത്ത ജീവിതം തരാൻ നമുക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാം
@unicorngaming8077 Жыл бұрын
ഫൗസിയ ഉയരങ്ങളിൽ എത്തട്ടെ എപ്പള്ളു റബ്ബിനോട് ദുഹാ ചെയ്യുക നിസ്കാരം നിലനിർത്തുകദിഖ് റ്സ്വലാത്ത് ചെല്ലി ദുഹാ ചെയ്യുക നാഥൻ്റെ സഹായം ഉണ്ടാകും ഒരു കെച്ച് അനുജത്തിനെ പോലെ നിനക്ക് ഞങ്ങളുടെ ദുഹാ ഉണ്ടാകും ഇൻ ശാ അള്ളാഹ്
@aliyaraliyar892 Жыл бұрын
ഫൗസിയെ അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
@muthumol3136 Жыл бұрын
ആരെന്ത് പറഞ്ഞാലും തളരാൻ പാടില്ല ഇത്ത,,,, ജയിച്ചു കാണിക്കണം,,,, അതിന് അള്ളാഹു പൂർണ ആരോഗ്യം ത്തരട്ടെ 🤲🏻🤲🏻🤲🏻🤲🏻
@fousiyadreams8235 Жыл бұрын
ഇതുപോലുള്ള നല്ലവാക്കുക്കൾ മതി ഞങ്ങൾക്ക് മുന്നേറാൻ അൽഹംദുലില്ലാഹ്
@rafeeqkiliyathvlog2089 Жыл бұрын
എല്ലാം ശരിയാവും ഇൻഷാ അള്ളാ എപ്പോഴും അല്ലാഹുവിനോട് ദുആ ചെയ്യുക 👍 സമയമുണ്ടെങ്കിൽ അവിടെയും വന്നു വീഡിയോ കണ്ടു ഒരു ലൈക്ക് കമന്റ് ഇടണേ👍
@fousiyadreams8235 Жыл бұрын
Insha allah
@aminabiak9533 Жыл бұрын
അസ്സലാമു അലൈക്കും നിങ്ങളുടെ മകനും നിങ്ങൾക്കും നിങ്ങളുടെ അനിയന്മാർക്കും ആയുസ്സും ആരോഗ്യവും എല്ലാ സൗഭാഗ്യങ്ങളും പടച്ചവൻ തരട്ടെ ആമീൻ ആരെന്തു പറഞ്ഞാലും നിങ്ങൾ ഒന്നും ശ്രദ്ധിക്കേണ്ട പറയുന്നവർ പറയട്ടെ പിന്നെ നിങ്ങളുടെ അനിയന്മാരെ നിങ്ങൾ സ്നേഹിച്ച് എപ്പോഴും കൂട്ടുപിടിക്കുക കൂടെ കൂട്ടുക അതും പടച്ചവന്റെ വലിയൊരു അനുഗ്രഹമായി തീരട്ടെ നിങ്ങൾ നല്ല ഉയരങ്ങളിൽ എത്തട്ടെ ആത്മാർത്ഥമായി പടച്ചവനോട് പ്രാർത്ഥിക്കുന്നു❤🥰👍🤲🤲🤲🤲
@lailasworld5148 Жыл бұрын
ഒരു മോൻ ഉണ്ടല്ലോ നിങ്ങളും രക്ഷപ്പെടും ഇൻഷാ അള്ളാ 🤲🏻🤲🏻
@manianrm-eb5ds Жыл бұрын
God bless you ❤
@somanalappatt2195 Жыл бұрын
ഫൗസി അതെന്താ ഫൗസി തുറന്ന് പറഞ്ഞോളൂ എല്ലാവിധ ആശംസകൾ 🎉🎉🎉
@AnsilcjJ Жыл бұрын
ഫൗസിയ നീ ഉയരങ്ങളി ൽ ഉയരങ്ങ ളിൽ എത്തട്ടെ
@jafarkt4825 Жыл бұрын
Aameen
@fousiyadreams8235 Жыл бұрын
ആമീൻ
@MariyamBinthsayed6 ай бұрын
Calikat evideyaa unn kananpattoo
@jameelakottoor213 Жыл бұрын
നെഗറ്റീവ് പറയുന്നവരെ മോൾ കൂടുതൽ സ്നേഹിക്കണം. അതാണ് നമ്മുടെ നബി പറഞ്ഞിട്ടുള്ളത് 😊
@Kabeer-gd5jb Жыл бұрын
എല്ലാം ഹൈറാവട്ടെ🤲🏻🤲🏻😊
@sinansinan9573 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെആമീൻയാറബ്ബൽആലമീൻ
@balkeessadik5075 Жыл бұрын
ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തട്ടെ നല്ല വീഡിയോസ് ആയി വരണം സഹോദരി.. ❤️👍🏻
നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ ഫൗസി.. നമ്മളാതൊന്നും മൈൻഡ് ചെയ്യണ്ട. നിന്നെ ഇഷ്ട്ടപെടുന്ന ആളുകൾ കുറേ ഉണ്ടല്ലോ നിങ്ങളെ സ്നേഹിക്കാൻ. അത് മാത്രം ചിന്തിച്ചാൽ മതീട്ടോ 👍
എന്നെ സപ്പോർട്ട് ചെയ്യുന്നോരോട് എല്ലാം ഞാൻ തുറന്നു പറയും അവരും എന്റെ സഹോദരങ്ങൾ ആണ് പക്ഷെ നീയെല്ലാ ട്ടോ കുറേ എണ്ണം ഇരഗീരിക്കുന്നു സ്വന്തം വീട്ടിൽ ശ്രദ്ധിക്കാൻ സമയം ഇല്ല നാട്ടുകാരുടെ കുറ്റം കണ്ടുപിടിക്കാൻ എന്താ ഉത്സാഹം കുറേചെഗിലും ഉളുപ്പ് നാണം വേണം വൃത്തി കെട്ട സ്വഭാവമേ അറപ്പു വെറുപ്പ് മാത്രം നെഗറ്റീവ് പറയുന്ന നിന്നെ പോലുള്ളവരോട് ഇറങ്ങിപോയിക്കൂടെ എന്റെ ചാനലിൽ നിന്ന് ഇനി നെഗറ്റീവ് കമന്റ് ആയി വന്നാൽ നിന്നെ ഞാൻ ബ്ലോക്ക് ചെയ്യും മോനെ
@fousiyadreams8235 Жыл бұрын
കൊടുത്തത് പറയാൻ പാടില്ലേ നരകത്തിൽ പോവുമോ നിങ്ങൾക്കൊക്ക എന്താ പ്രശ്നം വേറെ പണിയില്ലാജ്തിട്ടാണോ എന്റെ പിന്നാലെ കൂടിയിരിക്കുന്നത് ഉള്ള കാര്യം എന്റെ സഹോരകരങ്ങളോട് പറയുന്നു അതിൽ എന്തു തെറ്റാണ് ഉള്ളത് ഞാൻ അവർക്ക് ഇതിലും കൂടുതൽ ചെയ്തിട്ടുണ്ട് അതു ഞാൻ ഇതിൽ പറഞത്തിട്ടില്ല കുറച്ചു കാര്യങ്ങൾ പറഞ്ഞു അതാണോ നീ തെറ്റായി കണ്ടത് എല്ലാത്തിന്റേം നെഗറ്റീവ് മാത്രം കണ്ടു പിടിച്ചിട്ട് നിനക്ക് എന്തു നേട്ടമാ കിട്ടുന്നത് ഞങ്ങൾ ഞങ്ങളുടെ വഴിക്ക് ജീവു്ക്കുകയാണ് ദയവു ചെയ്തു ഞങ്ങളെ വിട്ടേക്ക് ഇതിൽ എന്താണ് ഞാൻ പറഞത് എന്ന് നീയൊന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@gracytech956 Жыл бұрын
അവൾ തൊണ്ട പൊട്ടി പാടി ഉണ്ടാക്കിയ പൈസ കൊടുക്കുന്നത് ഒരു ഗമ തന്നെയാണ് നിങ്ങളൊന്നും ചെയ്യുന്നില്ലല്ലോ അവൾക്കാരും കൊടുക്കാനില്ല നല്ല മനസ്സുകൊണ്ട് ചെയ്യുന്നതാണ് അതിന് നെഗറ്റീവ് ആയിട്ട് ഒന്നും കാണണ്ട
@habifiroz8279 Жыл бұрын
Ellam seriyaavatte🤲
@seenathnasar8310 Жыл бұрын
Maasha allah ningale vidio aadyamayittanu kanunnad
@ShobhaChandran-cy7lb7 ай бұрын
എളാമ്മ എവിടെ കാണിച് തരുമേ
@somanalappatt2195 Жыл бұрын
ഫൗസി ക്ക് ദൈവം അനുഗ്രഹിക്കട്ടെ
@sumisworld7 Жыл бұрын
Ellaam shariyavum 👍🏻
@sumisworld7 Жыл бұрын
Ithaade number undo
@ramlathp1025 Жыл бұрын
Saralla ullavare koottipidicho 😊
@seenathwahab7672 Жыл бұрын
❤❤
@asmaaslam7007 Жыл бұрын
Allahu barkath cheyatte ameem 🤲🤲
@fousiyadreams8235 Жыл бұрын
ആമീൻ
@asmaaslam7007 Жыл бұрын
എന്നും പ്രാത്ഥനയിൽ ഉണ്ടാവും insha allah
@safiyaismail9197 Жыл бұрын
@@asmaaslam7007 isadosan
@wander_luster9608 Жыл бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🏘️🏘️🏘️🏘️☔
@AyishabeeviAyishabeevi-z4l Жыл бұрын
Ethaaa njagal like adikaarund... Ethayum kudumbavum rakshapedate
@kunjimuhammedmuhammed47267 ай бұрын
4വരി പാട്ടെങ്കിലും പാടി ഡയലി വീഡിയോ ഇടണം
@harishariskk7364 Жыл бұрын
Super
@naeemanishad1253 Жыл бұрын
അള്ളാഹു ഉണ്ട് കൂടെ എല്ലാം ശരിയാകും ഇന്ഷാ അല്ലാഹ്
@fathima7660 Жыл бұрын
Negative commentsn reply kodukkanda , postive kelkkuu ,munnott povu, Ella vediosilum oru song ulppeduthanm,, ellavarkum atha ishtam😃😃God bless you molu