🙏🏻അധികം ആരും അറിയാതെ നല്ല കഴിവുള്ള കലാകാരെ flowers channel മിഥുനിലൂടെ സമൂഹത്തിന് പരിചയപ്പെടുത്തിതരുന്നത് അഭിനന്ദനീയം തന്നെ 🌹🌹🌹🌹🙏🏻
@The_sniiThe_sni Жыл бұрын
ഒരിക്കൽ ഞങ്ങൾ മിനി ഊട്ടിയിൽ പോയപ്പോൾ ഇവര് പാടുന്നത് കേട്ടു. എന്തൊരു സ്വരമധുരിയാ... എനിക്ക് ഇവരെ കണ്ടപ്പോ സങ്കടായിപ്പോയി 😞ഇവരെ കോമഡി ഉത്സവത്തിൽ കൊണ്ടുവന്നല്ലോ... നിങ്ങളാണ് നല്ല മനുഷ്യർ....ഇവരെ ഒന്നൂടെ കാണാൻ പറ്റിയതിൽ സന്തോഷം ❤️
@muhammadmammadu5183 Жыл бұрын
മനയലുകുുഗപിുരന
@hajara4811 Жыл бұрын
ഞങ്ങളും കണ്ടു അവിടുന്ന്
@mohamedjowhar1684 Жыл бұрын
പാവം ഉയരങ്ങളിലെത്തട്ടെ ആമീൻ 🤲
@mujeebmujeeb909 Жыл бұрын
സൂപ്പർ
@haneefaa4639 Жыл бұрын
1
@isukvk Жыл бұрын
ഇങ്ങനെ ബുദ്ധിമുട്ടിൽ കഴിയുന്ന ഓരോ ഫാമിലിയെയും മുന്നോട്ട് കൊണ്ടുവരുന്ന മിഥുൻ ചേട്ടന് ബിഗ് സെല്യൂട് 💪💪💪💪
@rafeerafeeq8157 Жыл бұрын
❤❤❤🎉🎉
@j.......467 Жыл бұрын
മോൻ കൂടെ പാടിയപ്പോൾ കണ്ണ് നിറഞ്ഞു ഒരുപാട് സതോഷം എല്ലാർക്കും ഉണ്ടാകും ഒരു സമയം
@mubashiryoosaf4854 Жыл бұрын
👍👍👍👍❤️❤️
@molumol Жыл бұрын
@@mubashiryoosaf4854de b 😅😅 😅😅
@shabnanoushad-hd3dm Жыл бұрын
ഇത്ത ഉയരങ്ങളിൽ എത്തട്ടെ
@abdulrasak927 Жыл бұрын
❤👍👍👍
@kunjumuhammed5316 Жыл бұрын
Inshaallah
@libahananworld145 Жыл бұрын
ആരെയും കുറ്റപ്പെടുത്താതെ നല്ല മോൾ ദീർഘായുസ്സും ആരോഗ്യവും അല്ലാഹു നൽകട്ടെ
@saajifamilycreations Жыл бұрын
ആമീൻ 🤲🤲🥰
@Fathima.hamdaa Жыл бұрын
Aameen
@adnanck5843 Жыл бұрын
Aameen
@kunjumuhammed5316 Жыл бұрын
Aammeen
@Ridhanoureen Жыл бұрын
Ameen
@Sareenanafeesa Жыл бұрын
നല്ല അടിപൊളി സഹോദരി നീ യത്ര ഉയരങ്ങളിൽ എത്തിയാലും എത്തണം അതല്ല.. അല്ലാഹുവിനെ മറക്കാതെ ഇതേ ചിട്ടയോടു കൂടി മുന്നോട്ടു പോകണം നാഥൻ തുണക്കട്ടെ
@rukhiyacm4936 Жыл бұрын
ഫൗസിയക്ക് നല്ല ഒരു ഭാവി അള്ളാഹു നല്കട്ടെ. നല്ല ഉയരത്തിൽ എത്തട്ടെ. നല്ല സൗണ്ട് .
@salvasalva4156 Жыл бұрын
ഞാൻ കോഴിക്കോട് ബീച്ചിൽ പോയപ്പോൾ മോൾ അവിടെ ഉണ്ടായിരുന്നു അങ്ങനെ മോളെ കാണാൻ പറ്റി മോൾ ഉയരങ്ങളിൽ എതട്ടെ
@MyHome-q6y Жыл бұрын
ഉമ്മയെയും മോനെയും വളരെ ഉയരങ്ങളിൽഎത്തിക്കട്ടെ പടച്ചവൻ ദീർക്കയുസും ആരോഗ്യവും കൊടുക്കട്ടെ 👌👌👌👌👌👌👌🙏🙏🙏🙏👍👍👍👍👍👍♥️♥️♥️♥️♥️
@sunithanoushad3310 Жыл бұрын
ആമീൻ 🤲🤲
@harifakkaripra8051 Жыл бұрын
Ameen
@HHABSSSZZ Жыл бұрын
😅👍👍
@sajeem.muhammed Жыл бұрын
Ameen❤
@bshamla3392 Жыл бұрын
Aameen❤❤❤❤
@FousiyaTv-cs5fd Жыл бұрын
അനുഗ്രഹിക്കട്ടെ നീ ഇത്ര വലിയ സ്റ്റേജിലും അല്ലാഹുവിനെ ഓർമ്മിച്ചു നീ നല്ല ഔറത്തോടുകൂടിയല്ലേ സ്റ്റേജിൽ എത്തിയത് നിനക്ക് അല്ലാഹുവിന്‍റെ അനുഗ്രഹവും ഉണ്ടാവും
നല്ല ശബ്ദം, ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ഭർത്താവിനെ പിരിയാൻ താല്പര്യമില്ലാന്ന് പറഞ്ഞ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്
@Safar-r7h2 ай бұрын
😮umarmuhthar
@haneenaanu2288 Жыл бұрын
അല്ലാഹുവിന്റെ കാവൽ ഉണ്ടാവെട്ടെ ഇത്താകും മോന്ക്കും 🤲🤲🤲
@shasnasiyashshasna451 Жыл бұрын
അതാണ്... ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടെന്ന് പറയുന്നത്..... ഇത് ദൈവം കൊടുത്ത കഴിവ്..... ഒന്നും ഇല്ലാത്തവർക്ക് ആയി ദൈവം എന്ടെങ്കിലും കരുതി വെച്ചിട്ടുണ്ടാവും 👍🏻👍🏻👍🏻......
@santhi636510 ай бұрын
സത്യം 🙏🙏🙏
@ramlaramla2349 Жыл бұрын
പാവം ഒരു സ്ത്രീ ആരും ഇല്ലാത്ത ഒരാൾ കുറെ ബീച്ചിൽ കണ്ടു ഇപ്പോൾ ഇങ്ങനെ ഉയരങ്ങളിൽ എത്തിയല്ലോ എനി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@sajeem.muhammed Жыл бұрын
Ameen🤲🤲😢
@basheerbasheerk57292 ай бұрын
Mashaallah
@AhammedMuhammad-n8gАй бұрын
G
@ShareenaJafer Жыл бұрын
ഒരു പാട് കഷ്ടപെട്ടും മകനെ വളർത്തുന്ന ഇതാ ക്ക് പടച്ചവൻ നല്ലതു വരത്തട്ടെ❤
@sebinsha4477 Жыл бұрын
🤲aameen aameen aameen ya rabbil aalameen
@mohammedfinank5816 Жыл бұрын
Ameen yarabbal alameen
@aishabeevi906 Жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@manoharanmv107 Жыл бұрын
1
@kunjumuhammed5316 Жыл бұрын
Allahumma aameen
@marvatanusweety2794 Жыл бұрын
ആരും ഇല്ലാത്തവന് ദൈവം ഉണ്ടാവും എന്ന് പറയാറില്ലേ അതാണ് ഇവരുടെ കൂടെ പടച്ചോൻ ഉണ്ട് ❤❤❤❤❤❤❤
@MichuMol-lr2el Жыл бұрын
ഒരുപാട് ഇഷ്ടം ആണ് താത്താനെയും മോനെയും ഉയരങ്ങളിൽ എത്തിക്കണേ നാഥാ.
@praveena345 Жыл бұрын
ഈ മോളെ ആദിമായി കാണുന്നത് കോഴിക്കോട് മിട്ടായി തെരുവിൽ പാടുന്നതാണ് ഈ മോൻ അന്ന് കൊച്ചു കുട്ടിയാണ് എടുത്ത് കൊണ്ട് നിന്ന് പാടിയത് വല്ലാത്ത വിഷേമത്തോടെയാണ് അന്ന് ഞാൻ പാട്ട് കേട്ടത് പിന്നെ ഈവേദിയിലാണ് കാണുന്നെത് ഒരുപാട് സന്തോഷേമായി ഈ വേദിയിലെത്താൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി uyarengalilethate എന്ന് പ്രാർത്ഥിക്കുന്നു
@fousiyadreams8235 Жыл бұрын
ഒരുപാട് നന്ദി ❤️❤️
@najma39994 ай бұрын
@@fousiyadreams8235
@arshidaayishamarwa6225 Жыл бұрын
പിന്നെയും പിന്നെയും കേട്ട് കൊണ്ടേയിരുന്നു ഞാൻ അത്രക്ക് പാട്ട് ഇഷ്ടപ്പെട്ടു. സൂപ്പർ ഇത്ത
@FarookFarook-yk1ti Жыл бұрын
ഈ സ്ത്രീ കാരണം വേറെ ഒരു കുടുംബം പെട്ടെന്ന് രക്ഷപ്പെട്ടു ❤️❤️ഒരു നിയോഗം പോലെ അച്ഛന്റെ അമ്മയുടെ കൂടെ പോകുമ്പോ പാട്ട് പാടി സഹായിക്കാം എന്ന് പറഞ്ഞു വന്നു പാട്ട് പാടിയ ആതിര ( പേര് ഓർമ ഇല്ല ) അതുപോലെ ഈ സ്ത്രീയെയും മോനെയും ഇതുവരെ കേരലം ഏറ്റെടുത്തില്ല 🤔 ഇനിയും കണ്ണ് തുറക്കുക ❤️❤️❤️❤️
@shibisworldkitchen7662 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഇവരെ ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ഇവർക്ക് നല്ലൊരു ജീവിതം ഉണ്ടാവാണേ എന്ന് പാവം ഓരോ സാഹചര്യങ്ങളാണ് ഓരോ ജീവിതത്തിലും എത്തിക്കുന്നത് ചിലരൊക്കെ ഒരുപാട് കുറ്റപ്പെടുത്തിയിട്ടുണ്ട് 😢ഇനിയെങ്കിലും എല്ലാവരും സഹായിച്ചു നല്ല ഉയരങ്ങളിൽ എത്തട്ടെ 🤲🤲
@sakeenae9247 Жыл бұрын
റബ്ബേ നീ ഈ മോളെ കാക്കണേ അല്ലാഹ്
@RazanMuhammed-c2o3 ай бұрын
ആമിൻ
@rajeenausman4472 ай бұрын
Aameen
@minim78493 ай бұрын
ആരെങ്കിലും സഹായ ഹസ്ഥം നൽകട്ടെന്ന് പ്രാർത്ഥിക്കാം. നല്ല ഗായിക
@shahnasvlog1612 Жыл бұрын
👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️👌👌👌👌 റബ്ബിന്റ അനുഗ്രഹം ഉണ്ടാവട്ടെ എപ്പോഴും ആമീൻ
@sulaikhakk9345 Жыл бұрын
Aameen ❤❤❤❤
@ktbhaivlogs Жыл бұрын
Aameen
@haneenaanu2288 Жыл бұрын
Aameen🤲🤲🤲
@mathewkuttythomas5537 Жыл бұрын
ഈ സഹോദരിയുടെ 'എന്തിഷ്ടമാണെനിക്കെന്നോ... " എന്ന ഗാനം ഒരു നാല് വർഷം മുമ്പ് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. വളരെ നല്ല ഗാനം.
@valsaladevi6472 Жыл бұрын
Aa song ee stagil venamaayirunnu
@GeethaChandran-vt4ug6 ай бұрын
മിഥുൻ മോൻ എത്രപേരെയാണ് പരിചയപ്പെടുത്തുന്നത് എത്ര പേര് രക്ഷപെട്ടു ആ ബിഗ് സല്യൂട്ട്
@ajinasct6746 Жыл бұрын
Super voice ഇത്താ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് അള്ളാഹു ഇത്തയെ എത്തിക്കട്ടെ ❣️❣️
ഫൗസി എല്ലാ നിലയിലും ഉയരങ്ങളിൽ എത്തട്ടെ.... ഇനി എവിടേലും വെച്ച് പാട്ട് പാടുമ്പോൾ തിരിച്ചറിയും.....❤❤❤❤
@rubeena7134 Жыл бұрын
മൈക്കപ്പ് ഇല്ലാത്ത കലാകാരി ഒരു പാട് ഇഷ്ട്ടപെട്ടു
@ranjithanu7999 Жыл бұрын
ഇത്തയുടെ ഭർത്താവ് ഇത് കാണുന്നുണ്ടേൽ, ദയവ് ചെയ്ത ഒന്നിക്കും ഒരു കുഞ്ഞു മോനില്ലേ, പാവം ഇത്ത, ഇവരെ പോന്നു പോലെ നോക്കേണ്ട ആളല്ലേ ഇക്കാക്ക നിങ്ങൾ 😔😔😔😔😔😔😔😔🙏🙏🙏🙏🙏🙏
ഫൗസി.... ധൈര്യത്തോടെ. മുന്നോട്ട് പോകു. ഇത് വരെ എത്തിയല്ലോ... നല്ല അവസരങ്ങൾ കിട്ടട്ടെ...
@mastermuhammed1000 Жыл бұрын
ഫൗസിയ മോൻ നാളെ ജനം കേൾക്കാനാഗ്റഹിക്കുന്ന സംഗീതം ഇവയിലൂടെ ഉൺടാവട്ടെ സ്കൂളിൽ സംഗീതം പഠിക്കാൻ വിടണം കേട്ടോ മോളേ
@kidsworld.1989 Жыл бұрын
സൂപ്പർ നല്ല voice....... നിങ്ങളുടെ വീഡിയോ 2019 viral ആയപ്പോൾ കണ്ടിരുന്നു എതൊ ഒരു സ്റ്റേജിൽ കണ്ടിരുന്നു ഏതിൽ ആണെന്ന് ഓർമ ഇല്ല..... ഇനി യുട്യൂബിൽ ഓരോ ദിവസം ഓരോ പാട്ട് ഫുൾ പഠിച്ചു വീഡിയോ ഇട്ടാൽ നല്ല വ്യൂസ് കിട്ടും...... 👍👍👍
@kidsworld.1989 Жыл бұрын
Sub ചെയ്തു സപ്പോർട്ട് ചെയ്തു all the best 👍👍
@nazeemkochus7232 Жыл бұрын
ഹായ് ഇത്താത്ത ഫസ്റ്റ് song പലരും പാടി ഞാൻ കേട്ടിട്ടുണ്ട് but ഇത്താന്റെ song വേറെ ലെവൽ കണ്ണ് നിറഞ്ഞു പോയി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@fousiyadreams8235 Жыл бұрын
ആമീൻ
@rafsha8515 Жыл бұрын
അടിപൊളി മുത്ത് മണീ കണ്ടപ്പോ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും എല്ലാം കണ്ണ് നിറഞ്ഞു 🥰🥰🥰🥰 പടച്ചോൻ ഇനിയും നല്ല അവസരങ്ങൾ തരും insha allah 🤲❤❤❤പാട്ടൊക്കെ പൊളി കൂടെ ഷാനൂട്ടി യുടെയും 🥰🥰👌👌✨️✨️🎉🎉🎉🎉🎉🎉✨️
@Sweet_heart345 Жыл бұрын
ഫൗസി 🌹🌹🌹🌹❤️❤️❤️❤️സൂപ്പർ songs,,, best സോങ് last സോങ്.... ചിത്രം ഡെയ്‌സി... Wow... അടിപൊളി.... ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲ദുആ മാത്രം
@dhilsh8208 Жыл бұрын
നന്നായി പാടി സൗണ്ട് സൂപ്പർ. മാഷാ അല്ലാഹ്
@minhajminhaj8195 Жыл бұрын
Nalla saoud
@aleemaali9454 Жыл бұрын
ഇങ്ങനെ ഒറ്റപ്പെട്ട സഹോദരിമാർ ധാരാളം ഉണ്ട് സമൂഹത്തിൽ ഇന്നനെയുള്ളവർക്ക് ഒരു അത്താണിയും കൈത്താങ്ങും എലയാം സമൂഹം നൽകണം
@hibuuz_world Жыл бұрын
അതെ
@noushadnoushadky-te1ro Жыл бұрын
❤❤
@SabeerathRasheed-ym1fc Жыл бұрын
കണ്ണു നിറഞ്ഞു പോയി മോൻ അടിപൊളി ആണ്. എല്ലാ അനുഗ്രഹവും. റബ്ബ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@fousisaji Жыл бұрын
മാഷാഅല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲😍😍
@raihanaraihana33 Жыл бұрын
ഉമ്മയെയും മോനെയും അള്ളാഹു ഒരു പാട് ഉയർച്ചയിലെത്തിക്കട്ടെ ആമീൻ
@rahmathsainu8199 Жыл бұрын
Aaameen
@fourbrothershorts4222 Жыл бұрын
AMEEN
@hibuuz_world Жыл бұрын
ആമീൻ
@hussainkoya2 Жыл бұрын
Sr
@shibushibu2688 Жыл бұрын
എല്ലാ വിഷമങ്ങളും ഉടയാ തബുരാൻ മാറ്റി തരട്ടെ ഇനിയും കുറെയാധികം പാട്ടുകൾ പാടാൻ സാധിക്കട്ടെ 👏👏👏👏👍👍👍💫💫
@shamnaali4554 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ.. 🤲 Sweet voice🥰 ..
@sajithashareef2132 ай бұрын
ഫൗസിയയേയും മോനെയും അല്ലാഹു അനുഗ്രഹിക്കട്ട
@AneesaJabbar-n5c Жыл бұрын
ആമീൻ ചക്കര മുത്തം മോളേ എന്തുരസാ പാടുന്നത് കേൾക്കാൻ ലയിച്ചുപോയി pattil
@balkeesshakkeer2499 Жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@jebinnoushad214 Жыл бұрын
😍enik😍ഒരുപാടിഷ്ടംഇവരുടെ പാട്ടുകൾ എല്ലാവിധ നന്മകളും നേരുന്നു
@NusrathHussain-lc9zv Жыл бұрын
എല്ലാ പാട്ടും.....uffffffഒരു രക്ഷയുമില്ല 👌👌
@thasleenabacker9676 Жыл бұрын
❤❤❤❤❤ പടച്ചവൻ കാരുണ്യവാനാണ് രക്ഷപ്പെടുത്തി തരുന്ന ഒരു ദിവസം ഉണ്ടാകും ഇനിയും ഉയരങ്ങൾ ഉണ്ടാകും വിഷമിക്കരുത്
@thasleenabacker9676 Жыл бұрын
ക്കുന്ന (C ക്രനു നറ വലയമ ധ
@Adhilnajmu7i Жыл бұрын
❤
@aashimedia1565 Жыл бұрын
ഇരുലോകത്തും അള്ളാഹു വിജയിപ്പിക്കട്ടെ 🤲
@misiriya1250 Жыл бұрын
Masha Allah 👍 നല്ല സൗണ്ട് ഇങ്ങനെ കേട്ടിരുന്നു പോകും അത്ര മനോഹരമാണ് alhamdulillah 🤲 ഇത് നല്ലൊരു തുടക്കം ആവട്ടെ 🤲👏👏👏
@muhammadsajid5785 Жыл бұрын
മാഷാ allah
@jasiseena4799 Жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കെട്ടേ 🤲
@noufalkl1020 Жыл бұрын
Masha allah 😍😍ഇത്ത പൊളിച്ചു സൂപ്പർ. ആ രാപ്പാടിതൻ എജ്ജാതി feel ആയിരുന്നു 😍😍💥🔥🔥👍👍
@munnasinavlog6441 Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പടച്ചവൻ സഹായിക്കട്ടെ
@balkeesapk6049 Жыл бұрын
❤️❤️❤️❤️masha allah... ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ ❤❤
@afiluasluvlogs Жыл бұрын
വളരെ സന്തോഷം ഇവിടെ വരെയും എത്തിയല്ലോ ❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@sakeerhussain4304 Жыл бұрын
നാഥന്റെ സഹായവും രക്ച്ചയും സദാ ഉണ്ടാവട്ടെ
@MujeebOruvil-ic2eo Жыл бұрын
ഫൗസിയുടെ മാസ്മരികരികതശബ്‌ദത്തിൽ ഉള്ള ഗാനം കേട്ടിട്ട് കരഞ്ഞു പോയി....😢അഭിനന്ദനങ്ങൾ 🌹🌹🌹👌
@fousiyadreams8235 Жыл бұрын
❤️
@sabiharistalks Жыл бұрын
സൂപ്പറായിട്ടുണ്ട് ഇത്ത. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤ഇന്ഷാ അല്ലാഹ് 🤲
@Ashbasworld Жыл бұрын
അടിപൊളി👍👍🤲🤲 ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ👍
@subinlachusubin.p3527 Жыл бұрын
ഇനിയും പാടണം 👍🏻എല്ലാ വിധ സപ്പോർട്ടും👍🏻👍🏻. പടച്ചോൻ കാവലുണ്ടാവും 👍🏻👍🏻👍🏻
@ziladesigns____ Жыл бұрын
മാഷാഅല്ലാഹ് 🤍ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻
@kunjatta9652 Жыл бұрын
എന്ത് രസായിട്ട പാടുന്നത് 😍😍😍 ശെരിക്കും പാടുന്ന ആൾകാർ poliya😍😍😍♥️♥️♥️
@bestinteriorbestinterior353 Жыл бұрын
സിനിമയിലേക് പാടാൻ അവസരം കിട്ടട്ടെ
@mumthasabdulrasheed5254 Жыл бұрын
ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ നല്ല ശബ്ദം ❤❤❤
@irshadaripra7431 Жыл бұрын
Sound oru rakshayumilla super❤
@ISHASWORLD-74 Жыл бұрын
ഫൗസിതാന്റെ പാട്ടും വോയിസും അടിപൊളി മാഷാ അള്ളാഹു ഇത്ത ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അല്ലാഹു ഇത്തനെ നല്ലരു നിലയിൽ എത്തിക്കട്ടെ 🤲
@basheerahbasheerah1979 Жыл бұрын
ഇങ്ങനെ യുള്ള ആളുകൾക്ക് അവസരം നൽകുന്ന നിങ്ങളെ പോലെയുള്ളവരെ ദൈവം അനുഗ്രഹിക്കട്ടെ 💕💕💕
പടച്ചവൻ മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ 🤲🤲🤲🤲🤲
@naseemnaseem7821 Жыл бұрын
മാഷാഅല്ലാഹ് ഒരുപാട് സന്തോഷം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻
@sureshbabu8285 Жыл бұрын
രാപ്പാടിതൻ വളരെ മനോഹരമായി പാടി.❤❤❤❤
@fousiyadreams8235 Жыл бұрын
താങ്ക് u
@sainulabid5336 Жыл бұрын
@@fousiyadreams8235 ഒരുപാട് ഉയരങ്ങളിൽ എത്തും
@ഉസ്തു Жыл бұрын
എല്ലാ വിധ ആശംസകൾ നേരുന്നു ഇത്ത. ഗോഡ് ബ്ലെസ്. ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു 🙏🙏മോൻ നല്ല സ്മാർട്ട് ആണ് ❤❤❤
@muthumol3136 Жыл бұрын
ഒരു പാട് സന്തോഷം സങ്കടം ആയി ഇത്തനെയും മോനെയും അള്ളാഹു ഉയരത്തിൽ എത്തികട്ടെ ദുആ ചെയ്യാം,,,, തളരരുത്,, വിജയിച്ചുകാണിക്കണം തോൽപിച്ചവരുടെ മുന്നിൽ
@saifusaifunneesa8202 Жыл бұрын
പാട്ട് ഒരുപാട് ഇഷ്ടം ആയി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤
@asyagafoor5458 Жыл бұрын
ലയിച്ചിരുന്നു പോയി. God bless you. Flowers ന് അഭിനന്ദനങ്ങൾ ❤️❤️
@abidaismail7560 Жыл бұрын
❤❤❤❤
@sakariyasakariya1801 Жыл бұрын
മാഷാ അല്ലാഹ് നല്ല വോയ്സ്👌👌👌❤️❤️❤️
@sajeenakabeer1253 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ഈമോളെയും മോനെയും
@msmmsm1903 Жыл бұрын
മോളെ ഫൗസി മോളെ കരഞ്ഞു പോയി 😢😢ഇനിയും ഉയരത്തിൽ എത്തട്ടെ 🤲🤲🤲
@ShamilaNishad Жыл бұрын
അതെ ഒരുപാട് കരഞ്ഞു 😢😢😢😢😢😢😢🤲🏻🤲🏻🤲🏻
@safiya7530 Жыл бұрын
UYARANGALIL ETHATTE AMEEN
@rifanourin-u9r Жыл бұрын
എന്തൊരു രസാ കേൾക്കാൻ .....masha allah ❤
@ashiquekannur614 Жыл бұрын
Valeeya uyarangalil ethatte ummayum maganum😊😊
@shanuworld5017 Жыл бұрын
പാട്ട് അതിമനോഹരം ആയിട്ടുണ്ട് ഇനി കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@kadeejakadee1804 Жыл бұрын
ഫൗസിയന ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
@Iyas-nz7zn2 ай бұрын
ഞാൻ കോഴിക്കോട് ബീച്ചിൽ പോയപ്പോൾ ഈ ഇത്ത അവിടെ പാടുന്നുണ്ടായിരുന്നു ഞാൻ കോഴിക്കോടാണ് എന്റെ വീട് ഞാൻ ഒരു സിംഗറാണ് അത് ആ ഇതയ്ക്ക് അറിയില്ലായിരുന്നു ഞാൻ ആ ഇത്ത പാടുന്നത് കേട്ടപ്പോൾ പാവം തോന്നി ഞാൻ രണ്ടുപാട്ട് പാടാൻ തീരുമാനിച്ചു അങ്ങനെ ഇത്തയ്ക്ക് ഒരു നൂറു രൂപ ഇത്തയുടെ ബക്കറ്റിൽ ഇട്ടു എന്നിട്ട് ഞാൻപറഞ്ഞു ഞാൻ ഒന്ന് പഠിക്കട്ടെ എന്ന് അത് കേട്ടപ്പോൾ ഇത്ത എന്നോട് പറയുകയാണ്. ഇവിടുന്നു ആരെകൊണ്ടുംപാടിക്കേണ്ട എന്നു ആ ഇത്തയോട് ആരെക്കെയോ പറഞ്ഞുപോലും അത് കേട്ടപ്പോൾ ഞാനൊന്നും മിണ്ടാതെ എന്റെ ക്ലബിലോട്ട് ഞാൻ പോയി രണ്ടു പാട്ടുപാടി തകർത്തു 😢😢😢
@cmuneer1597 Жыл бұрын
മിഥുൻ ചേട്ടന്റെ ചാനലിലൂടെ കോമഡി ഉത്സവം ലോകം കണ്ടു എന്നതാണ് നിങ്ങളുടെ വിജയം
@FabeenaKunji2 ай бұрын
Supper. film singer. Women. star.
@RahmathRahma-yf6xx Жыл бұрын
Masha allha ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ ഇത്തയെ 😍voice👌
ഇപ്പഴാണ് കേൾക്കുന്നത് ഒന്നും പറയാനില്ല. ജീവിതത്തിൽ എന്നും ഒരു പാട് സന്തോഷം ഉണ്ടാവട്ടെ
@kashifminhaj4450 Жыл бұрын
ഭൂമിയിൽ ഉമ്മയെക്കാൾ വല്ല പോരാളി മാറ്റാരുമില്ല 🔥🔥
@parimalavelayudhan7141 Жыл бұрын
Fouzy പടച്ചോനേ മറക്കാതെ aaa വിശ്വാസം ചേർത്തു പിടിച്ചു മുന്നോട്ട് യാത്ര തുടരൂ പടച്ചോൻ കൈ വിടില്ല ഉറപ്പാ ഫൗസിടെ ഓരോ വാക്കിലും പടച്ചോൻ ഉണ്ട് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ഞാൻ ദുവാ ചെയ്യുന്നു നാഥാ 🥰🙏❤️
@fousiyadreams8235 Жыл бұрын
അല്ലാഹു കൈവിടില്ല അതു മാത്രമാണ് ഞങ്ങളുടെ ധൈര്യം
@habeebashaji5851 Жыл бұрын
Masha allah. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@sinantk8727 Жыл бұрын
Sherikkum kannu niranju poyi Nalla song mashaallh❤❤ella songilum uyaragalil ethikkatte🤲🤲👍👍