Рет қаралды 540
ഒരു മാസം മുമ്പ് രണ്ട് പേർ ചേർന്ന കപ്പ പറിച്ചപ്പോൾ എന്നൊരു short വീഡിയോ post ചെയ്തിരുന്നു. ഏകദേശം 7 ലക്ഷത്തോളം views ആ വീഡിയോക്ക് കിട്ടൂലയുണ്ടായി. അന്ന് അമ്മമ്മയും കൊച്ചുമോനും ചേർന്നാണ് ആ കപ്പ പറിച്ചത്. ആ കപ്പയിൽ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ പോലും നാണം കേട്ടു ആ കപ്പ പറിച്ചപ്പോൾ.. ആ വീഡിയോയുടെ തുടർച്ചയാണ് ഈ വീഡിയോ #pluckingoftapioca#tapioca#randuperchernnukappaparichappol#ammammayumkochumonum#utubevideo
How to pluck tapioca easily
രണ്ട് പേർ ചേർന്ന് കപ്പ പറിച്ചപ്പോൾ..
കപ്പയും കാട്ട് പന്നിയും