Thank you so much ❤️ Amma chose not to show her face..will definitely try to introduce her in our future videos☺️
@febinoufal10054 жыл бұрын
@@aviyalplanet8894 I'm also a plant lover.chatti undakanadum Ellam eshtayi.More way to go
@shimaratheesh98604 жыл бұрын
Super aayitund 👌 try cheythu nokkunnund enthayalum.
@aviyalplanet88944 жыл бұрын
Thank you😊😊😊... ട്രൈ ചെയ്ത് നോക്കു
@aswanib71814 жыл бұрын
👍🏻 ammede face kanikamayirunu.
@aviyalplanet88944 жыл бұрын
അമ്മക്ക് വീഡിയോയിൽ വരാൻ ഇത്തിരി മടിയുണ്ട്.. ഇനി വരുന്നൊരു വീഡിയോയിൽ അമ്മ എന്തായാലും വരും❤️
@gigisantosh35994 жыл бұрын
Aviyaline paavakka itta kayikkille
@aviyalplanet88944 жыл бұрын
Thank you so much❤️... കയ്പ്പ് അങ്ങനെ അറിയുന്നേയില്ല.. നല്ല രുചിയായി തന്നെ വന്നിട്ടുണ്ട്.. അങ്ങനെ സംശയമുണ്ടെങ്കിൽ പാവയ്ക്ക ഇത്തിരി കുറച്ച് എടുത്താലും കുഴപ്പമില്ല
@gigisantosh35994 жыл бұрын
@@aviyalplanet8894 tku 😍
@aviyalplanet88944 жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് അറിയിക്കണം ട്ടോ🙂🙂
@gigisantosh35994 жыл бұрын
@@aviyalplanet8894 ofcrse 👍
@lulunoushu45824 жыл бұрын
Mashe kollalo aviyal. Pothukal evdeyan veed.njan kodalipoyil Aan.CHSS work cheythirunno
@aviyalplanet88944 жыл бұрын
Than you...😍 veed Pothukallu...
@vinithavinithaa30654 жыл бұрын
അവിയൽ കാണാൻ അടിപൊളി പിന്നെ അമ്മയെ കൂടി കാണിക്കാമായിരുന്നു അത്രയും പാവയ്ക്കാ ചേർക്കുമ്പോൾ കയ്പ് രുചി വരില്ലേ
@aviyalplanet88944 жыл бұрын
Thank you so much❤️... കയ്പ്പ് അങ്ങനെ അറിയുന്നേയില്ല.. നല്ല രുചിയായി തന്നെ വന്നിട്ടുണ്ട്.. അങ്ങനെ സംശയമുണ്ടെങ്കിൽ പാവയ്ക്ക ഇത്തിരി കുറച്ച് എടുത്താലും കുഴപ്പമില്ല
@aviyalplanet88944 жыл бұрын
അമ്മയ്ക്ക് വീഡിയോയിൽ വരാൻ ഇത്തിരി മടിയുണ്ട്... തീർച്ചയായും വൈകാതെ ഒരു വീഡിയോയിൽ അമ്മയെ കാണാം ☺️