മീഡിയ വണ്ണിന്റെ ഈ പ്രോഗ്രാം വളരെയേറെ വ്യത്യസ്തവും അതിലേറെ ഉപകാരപ്രദവും ആണ്..മഹാമനസ്കതയുള്ള Dr..ഗംഗാധരൻ സാറിന്റെ രോഗികളോട് ചേർന്നുള്ള നിൽപ് തന്നെ വലിയൊരു ചികിൽസയാണ്...Big salute sir...
@nanutr66962 жыл бұрын
Good informations
@svarghese94242 жыл бұрын
It’s very nice to hear the discussion and positive encouragement
@farhanfarhankattupparaaame75835 жыл бұрын
Good program 👍👍
@alwaysworthy38772 жыл бұрын
My long, lost and found classmate and friend,Annie...So happy to hear about your journey and recovery😇🙌🙏🙏❤🧡God bless you dear friend.
@sanilsk1681 Жыл бұрын
God bless you dear Dr.VpG
@mollyiype3822 жыл бұрын
Full support to patient from around her world is an inevitable necessity for the survival, even a single word from you makes wonders, talk to them, clear the clouds around the patient
@shahanashihab26982 жыл бұрын
Hi
@sanilsk1681 Жыл бұрын
ഡോക്ടർ.എന്റെ തലവേദമ. ബ്രെയിനു വഴി മാറിക്കൊടുത്തു ട്യൂമറിന് റേഡിയേഷനും മറ്റുമൊക്കെ ഋച്ച്.യിലേക്ക് റഫർ ചെയ്തു കൊണ്ട് കത്തും തന്നു.ഡോക്ടർ വിശദമായി പിന്നീടെഴുതാം. ഇപ്പോൾ അറിയേണ്ടത് ഇതിനൊക്കെ ചിലവ് എത്രയാകും? 10വഷം മുൻപ് ലോ ഗ്രേഡ്ഗ്ലയോമ വന്നപ്പോൾ സർജറി ചെയ്തിരുന്നു. സ്തോടെ ഇടതു കൈ ചലനമറ്റു.ഫിറ്റ്സ് സ്ഥിരമായി.അതിനുള്ള മെഡിസിൻ മുടങ്ങാതെ കഴിക്കുന്നുണ്ട്.വയസ്സ് 50.39 ൽ ആയിരുന്നു ആദ്യം. ഇപ്പോൾ ഹൈ ഗ്രേഡ് ആയിരിക്കുന്നു. ചിത്രയിൽ ഡോക്ടർ ഈ ശ്വർ ആണു കണ്ടത്. സനിൽ എസ്.കെ
@ShereefTharayil Жыл бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്
@zuharaharis67092 жыл бұрын
Cj
@abibashi99073 жыл бұрын
👌🤝
@sayyadalavialavi8779Ай бұрын
Enik sarcoma enna cansara 3grad 30radiyasthon kazhinnu 6keemo vanam oru keemo 5divasam edukkanam nn paranhu abipraya.mparayoplees
@sainabamuhammed52192 жыл бұрын
Panavum vanam
@kakadeeja44802 жыл бұрын
നിക്ക് ആണിയുടെയും അപര്ണയുടെയും നമ്പർ കിട്ടുമോ. Pls. Im also a cancwer winner