This is how our love marriage happened | Dr. V.P Gangadharan

  Рет қаралды 146,174

Kaumudy

Kaumudy

Күн бұрын

Пікірлер: 63
@KrishnakumarknKrishnakumarkn
@KrishnakumarknKrishnakumarkn 4 жыл бұрын
ഒരു വ്യത്യാസവും ഇല്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന ദൈവതുല്യം മഹാനായ ഡോക്ടർ
@mayamohan327
@mayamohan327 4 жыл бұрын
Sir ന്റെ കണ്ണുകളിൽ കാരുണ്യത്തിന്റെ ഒരു തടാകം കാണാം.admire you sir.both of you stay blessed.🙏🙏🙏
@ashakp9230
@ashakp9230 3 жыл бұрын
തടാകമല്ല കുഞ്ഞേ അത് മഹാ സമുദ്രമാണ് .
@limararaheem7712
@limararaheem7712 Жыл бұрын
Allahublasyoumyrespacteddoctor
@KrishnakumarknKrishnakumarkn
@KrishnakumarknKrishnakumarkn 4 жыл бұрын
Sir Namasthe. ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട്. സാറിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ദീർഘായുസും നേരുന്നൂ. 🙏🙏🙏🙏🙏
@ramachandrant8062
@ramachandrant8062 2 жыл бұрын
Really a great Doctor. People appreciate his polite and sympathetic approach when they visit him for treatment. God bless him.
@suryanshagnihotri8684
@suryanshagnihotri8684 2 жыл бұрын
How to contact him, if patient does not live in kerala?
@satishkumargopal5303
@satishkumargopal5303 Жыл бұрын
Both Dr. Gangadharan Sir & Dr. Chitrathara Madam - Doctor Couple, Experts in the FIELD OF MEDICAL & SURGICAL ONCOLOGY are really dedicated Doctors and their support and creating awareness to the masses regarding the dreaded disease CANCER is made easy by removing the FEAR factor from their minds by their Sympathetic approach. Both Doctors Medical work in the field of cancer are commendable. ' GOD BLESS THEM BOTH' 🌹🌹🌹🌹🌹🌹🌹 🙏
@jayanth777
@jayanth777 4 жыл бұрын
ആ കുടുംബത്തെ കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു 🥰
@rathnakumari-el7et
@rathnakumari-el7et 4 жыл бұрын
രണ്ടു പേരും ഒരുപോലെയുണ്ട്.. ആങ്ങള പെങ്ങൾ.. അത്‌പോലെ..
@KrishnakumarknKrishnakumarkn
@KrishnakumarknKrishnakumarkn 4 жыл бұрын
ഞാൻ കേട്ടിട്ടുണ്ട് RCC യിൽ ജോലിചെയ്യുമ്പോൾ നിർധരായ രോഗികൾക്ക് വീട്ടിൽനിന്നും ഭക്ഷണം കൊണ്ടുകൊടുക്കുമായിരുന്നു എന്ന്. അതുപോലെ സാമ്പത്തിക സഹായവും. സാറിന് സർവേശ്വരൻ ഒരുപാട് ഒരുപാട് ദീർഘായുസ് തരട്ടെ.🙏
@farhansayed7489
@farhansayed7489 4 жыл бұрын
ദൈവത്തെയും, ഡോക്ടർ വി. പി. ഗംഗാധരനെയും ഇത് വരെ ഞാൻ കണ്ടിട്ടില്ല. പക്ഷേ, ഒന്നുറപ്പുണ്ട്... ഈ ഡോക്ടറുടെ രൂപമായിരിക്കും ദൈവത്തിനും. അത്രയും കാരുണ്യം പേറുന്ന ഹൃദ്യമായ വാക്കുകൾ അല്ലേ അദ്ദേഹത്തിൽ നിന്നും വരുന്നത്?
@svwonderland5912
@svwonderland5912 4 жыл бұрын
Correct.
@ushajacob8446
@ushajacob8446 4 жыл бұрын
O
@SN-no3gv
@SN-no3gv 4 жыл бұрын
സത്യമാണ്
@sujeenak3101
@sujeenak3101 4 жыл бұрын
Sathyam
@bindur1278
@bindur1278 2 жыл бұрын
very considerate
@thankame7756
@thankame7756 4 жыл бұрын
മാതൃകാ ദമ്പതികൾ, അഭിനന്ദനങ്ങൾ
@jkvr2906
@jkvr2906 4 жыл бұрын
Nice family...great intimacy b/w them....role model...for all couples....
@thanishapunnose9028
@thanishapunnose9028 4 жыл бұрын
Huge Respect🙏Dr❤️
@gopakumarsd2739
@gopakumarsd2739 Жыл бұрын
കാണപ്പെട്ട ദൈവം അതാണ് ഡോക്ടർ ഗംഗാധരൻ🙏🌹
@maliali7329
@maliali7329 4 жыл бұрын
Simple couple. Dr. Hattsoff you
@modimodi899
@modimodi899 2 жыл бұрын
Very good fameily Dr..ss
@sivakumarsivarajapanicker3705
@sivakumarsivarajapanicker3705 4 жыл бұрын
Nice family..very humble talk
@ashakp9230
@ashakp9230 3 жыл бұрын
നമ്മുടെ ഭാഗ്യമാണീ ദൈവം. 💐💐💐💐💐💐💐💐💐
@veenaveena5841
@veenaveena5841 4 жыл бұрын
Ideal couples 😍😍
@anuanutj4491
@anuanutj4491 4 жыл бұрын
God bless you sir & family
@appuskitchen6615
@appuskitchen6615 4 жыл бұрын
God bless you& your family sir🙏🙏
@salishchomattil4518
@salishchomattil4518 4 жыл бұрын
ദൈവത്തിൻറെ മറ്റൊരു രൂപം
@beenaknair4666
@beenaknair4666 4 жыл бұрын
ദൈവത്തിന്റെV വേറൊരു മുഖം🙏🙏🙏
@ദേവി-ഢ8ഖ
@ദേവി-ഢ8ഖ 2 жыл бұрын
2പേരെയും കണ്ടിട്ട് ആങ്ങളയും പെങ്ങളും പോലെ മുഖം 👍😍
@presthinajose5189
@presthinajose5189 4 жыл бұрын
Nice ... to hear yr life stories
@ajaytabarak9309
@ajaytabarak9309 2 жыл бұрын
ജന്മപുണ്യ മീ മക്കൾ 🙏
@sheebadani3534
@sheebadani3534 4 жыл бұрын
Namaste sir, you treated my mother, she passed, me and my brother spoke to you that time, l couldn’t accept to loose my mother that time , it is 20 years back, but we have to accept finally, God Bless you doctor
@davedonot2788
@davedonot2788 Жыл бұрын
Majority of people he treats has died. He doesnt care.
@gray3984
@gray3984 Жыл бұрын
​​@@davedonot2788 he is treating cancer patients for God sake. Cancer is a fairly dangerous disease with high fatality rates. After all he is not God, he is just a human trying do the best. When majority of your patients are terminally I'll, chances are you are bound to lose most of them. Educate yourself, accept and move on.
@davedonot2788
@davedonot2788 Жыл бұрын
@@gray3984 You don't know a thing about him, my uncle died of cancer in same hospital. This guy dont even come to hospital. It's all a hypev so that more patients go to lakeshore. For hospital to make money. Thet just follow a routine procedure, do as much to make money. That is it. He only will speak for celebrities. Biju Narayanans wife with breast cancer died after 3 yrs of his treatment. Dying because of breast cancer is very less nowadays. Too many are dying under his treatment but outside world don't know about it.
@davedonot2788
@davedonot2788 Жыл бұрын
@@gray3984 Cancer is a dangerous disease right, thar is not what this guy says. All marketing for his hospital to make money.
@aleyammarenjiv7978
@aleyammarenjiv7978 3 ай бұрын
​@davedonot2788 Breast cancer more curable after menopause. Young people cancer cell grows fast. My brother was treated by him , but we all knew it was incurable. After three chemo treatment stopped. Pancreatic cancer. Doctor was working in Caritas. Treatment was very cheap . He used sit in the OP from early morning to late night.
@satishkumargopal5303
@satishkumargopal5303 Жыл бұрын
God Bless you Farhan Sayad 😊 🙏
@sushamakk8426
@sushamakk8426 4 жыл бұрын
Ideal couple.
@dr.ashlyvarghese
@dr.ashlyvarghese 4 жыл бұрын
My Guru. Ganga sir
@karun7352
@karun7352 4 жыл бұрын
Pranamam sir.
@RanjiniPuthur
@RanjiniPuthur 4 жыл бұрын
True heros🥰🥰🥰
@manimathew6260
@manimathew6260 7 ай бұрын
❤🎉
@laljibalan9263
@laljibalan9263 4 жыл бұрын
Blessed family
@shanit6692
@shanit6692 2 жыл бұрын
Good bless you😍😍 sr favorite family
@ambikakumari530
@ambikakumari530 4 жыл бұрын
👍👍
@sabithakabeer5599
@sabithakabeer5599 2 жыл бұрын
God bless u
@rosebino2363
@rosebino2363 4 жыл бұрын
👍❤👍
@vishaka9063
@vishaka9063 4 жыл бұрын
Sir dyvam thanne Sanu
@radhaammal2942
@radhaammal2942 2 жыл бұрын
🙏🙏🙏🙏🙏
@reejats3863
@reejats3863 4 жыл бұрын
ഏറ്റാ അമ്മ ജീവിച്ചിരിക്കുന്നാ സർറ്റാ കൈ പുണ്യ കോട്ടും മാത്രം ആണ് 🙏🙏🙏
@amnusworld.
@amnusworld. 2 жыл бұрын
Yente ummayum athe breast remuv cheythitt 5 years aayi thanks god
@pippiladan
@pippiladan Жыл бұрын
ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ട്ടർമാർ അവരുടെ ബിരുദങ്ങളും ബിരുദാന്തര ബിരുദങ്ങളും മറ്റ് കോഴ്‌സുകളും ഏതു സർവകലാശാലയിൽ നിന്നും ഏത് വർഷം നേടിയെന്നു , പ്രാക്ടീസ് ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും പ്രദർശിപ്പിക്കണം എന്ന നിയമം വന്നാൽ വ്യാജന്മാരെ ഒരു പരിധിവരെ ഒഴിവാക്കാം . ഈ നിയമം ഉടൻ തന്നെ നിലവിൽ വരണം . പാശ്ചാത്യ നാടുകളിൽ ഈ സമ്പ്രദായം ഉള്ളതുകൊണ്ട് വ്യാജന്മാർ ഇല്ല എന്ന് തന്നെ പറയാം . എതിരക്കുന്നവർ വ്യാജന്മാരോ , തട്ടുകട "മേടിക്കൽ" കോളേജിൽ നിന്നും എന്നു ഉറപ്പിക്കാം ഇതിനെക്കുറിച്ച് ഗംഗതരൻ സാർ എന്തു പറയുന്നു ?
@sujeenak3101
@sujeenak3101 4 жыл бұрын
Dhyvam
@leelammaravi8792
@leelammaravi8792 12 күн бұрын
Chitrathara MAM MARAKKAN PATTILLALLO
@sudhaprasannan4660
@sudhaprasannan4660 3 жыл бұрын
Sir wife sundaree kuty. Sir kannur kananam und. Nja sir oru asugam oral ayachu. Oru pisa polum vangeela. Sir thank u.
@sreejithsreejith8324
@sreejithsreejith8324 3 жыл бұрын
സാറിന്റെ നമ്പർ തരുമോ
@itesh2457
@itesh2457 4 жыл бұрын
Ms khanchenaa you have gotten quite a bit older.Only a few more hours till death.Cherish your moment pog pogger poggation
@aydhusvibez7492
@aydhusvibez7492 2 жыл бұрын
Thanku sir giving me scnd life ❤️‍🩹❤️‍🩹❤️‍🩹
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН