ഊട്ടിയിൽ Arruvanghatinu അടുത്ത് ആണ് നിത്യച്യ്തന്യ yathiyude ആശ്രമം, സ്നേഹത്തിനായി ഉള്ളറിഞ്ഞു ജീവിക്കുന്നവരോടുള്ള അനുകമ്പ ആയിരുന്നു ഗുരു. സത്യം ആയ ദർശനം, നിത്യമായ വാക്ക്, ഇവയൊക്കെ അനേഷിച്ചു നിത്യേന ഗുരുവിനെ തേടി പല ദിക്കുകളിൽ നിന്നും ആളുകൾ എത്തിയിരുന്നു എന്ന് ഗുരുവിനെ ആരാധിച്ചിരുന്ന പല പ്രശസ്തരും എഴുതിയത് വായിച്ചിട്ടുണ്ട്, personal ആയി എനിക്കും ഗുരുവിനെ കുറിച്ചുള്ള നല്ല അറിവുകൾ എന്റെ Husband, mother in law (ഊട്ടിയിൽ ആശ്രമത്തിന് അടുത്ത് ആയിരുന്നു താമസം )ഒക്കെ പറഞ്ഞു തന്നിട്ടുണ്ട്. വളരും തോറും വരളുന്ന ലോകത്തെ കുറിച്ച് ഗുരുവിനു വല്ലാത്തൊരു tension ഉണ്ടായിരുന്നു, മനുഷ്യനെ മനുഷ്യൻ ആക്കുന്നതിനുള്ള തീവ്രയത്നം ആയിരുന്നു അദേഹത്തിന്റെ ജീവിതം എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ഒരിക്കലെങ്കിലും ഗുരുവിന്റെ സാന്നിധ്യം ഞാനും ആഗ്രഹിച്ചിരുന്നു, നിർഭാഗ്യ വശാൽ അതിനു കഴിഞ്ഞില്ല. ഗുരുവിന്റെ ലേഖനം വായിച്ചതിൽ ഒത്തിരി സന്തോഷം പഞ്ചമി. പഞ്ചമിയുടെ ആസ്വാദനം കേട്ടതിനു ശേഷം വീണ്ടും ലേഖനത്തെ കുറിച്ച് പറയേണ്ട ആവശ്യം ഇല്ലേ ഇല്ല, അത്രയും വിശദമായി എല്ലാം പറഞ്ഞു തന്നു. ഒത്തിരി സന്തോഷം, സ്നേഹം. വരദയുടെ വായന മുറി, വ്യത്യസ്തമായ വായനയുമായി ഒത്തിരി കാലം മുന്നോട്ടു പോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, എല്ലാ ആശംസകളും ❤️
@VARADASREADINGROOM4 жыл бұрын
നിത്യചൈതന്യയതിയെ കൂടുതൽ അറിയുന്നവർ അദ്ദേഹത്തിന്റെ ലേഖനത്തെ കുറിച് അഭിപ്രായം അറിയിക്കുമ്പോൾ..കൂടുതൽ സന്തോഷം...ഷബീനയുടെ അനുഭവങ്ങൾ കൂടി പങ്കു വച്ചതു മറ്റു വ്യൂവേഴ്സ് നും കൂടുതൽ അറിവ് പകരും.എനിക്കായി നല്ല വാക്കുകളും ആശംസകളും എപ്പോഴും നൽകുന്നതിൽ ഒരുപാടു സന്തോഷം,അതിലേറെ സ്നേഹം..
@malayalammalayalam2404 жыл бұрын
യതിയുടെ അനുഭവങ്ങൾ എന്ന പേരിൽ എഴുതപെടുന്ന ഇത്തരം രചനകളെ ഭാവനാ പൂർണമായ കഥകൾ എന്നേ പറയാവൂ..യതി ഇതുപോലെ വേറെയും എഴുതീട്ടുണ്ട്..എന്തെങ്കിലും ചില ബുദ്ധി മുട്ടുകൾ വന്നുപെടുക സഹായഹസ്തവുമായി നന്മ യുടെ പ്രതിരൂപമായി ചിലർ എത്തുക എന്ന ത്..ചിലസന്ദർഭങ്ങളിൽ ആർകും ഇത്തരം അനുഭവങ്ങൾ ഉണ്ടാവും...പക്ഷെ എപ്പോഴും ഇത് ആവർത്തികുക എന്നത് ലോകസാദ്ധ്യമല്ല..പക്ഷെ യതിഎപ്പൊഴും ഈ ദേവദൂതരെ കണ്ടെത്തുന്നു..അതായത് ലൊകത്ത് നന്മ മാത്രമേയുളളു ..ആദ്യത്തെ taxi driver മററൊരു യതിയാണ്..രണ്ടാമത്തെ driver യതിയുടെ മാനസ പുത്രൻ തന്നെ.. ബേഗ്ളൂർ റേയിൽ വേസ്ററഷനിൽ തൻറ luggageചുമന്ന പയ്യൻ അവനും അത് തന്നെ..നന്മ യും തിന്മയും നിറഞ്ഞ ഈ ലോകത്ത് നന്മ മാത്രം യതിക് ലഭിക്കുന്നു..യതി ഇത്തരം അനുഭവങ്ങളല്ലാം നേടുന്നത് തൻറെ യാത്ര കളിലാണ്..യാത്ര എന്നത് യതിയുടെ ജനപ്രിയ രചനയാണല്ലോ..ഈ lockdown കാലത്ത് തൃശ്ശൂർകാരനായ ഒട്ടൊകാരനെ ഒരു തിരുവനന്തപുരംകാരൻ തൻറെപിതാവ് മരണപെട്ടു എന്ന് പറഞ്ഞു സമീപിച്ചു..ഒടൊകാരനിൽ നിന്നു 3000രൂപ കടവും വാങ്ങി ച്ചു..തിരവനന്തപുരത്തെത്തിയപ്പൊൾ ആൾ മുങ്ങി..ഒടൊകാരന് തിരിച്ചു വരാൻ ഇന്ധനമില്ലായിരുന്നു..യാത്ര വേളയിൽ പീഡിപ്പിക്കപെടുന്നപെൺകുട്ടികളെ യതിക്കറിയാമോ...നന്മ തിന്മകൾനിറഞ്ഞ ഈ.ലോകത്തെ യതി ഭാഗീകമായികാണുന്നു
@VARADASREADINGROOM4 жыл бұрын
ഭാഗീകമായി ലോകത്തെ കാണുന്നവർ ഒരുപാടു പേരുണ്ട്..നമുക്കിടയിലും നമുക്ക് ചുറ്റുമൊക്കെ...പക്ഷെ അങ്ങനെ കാണുന്ന ലോകത്തു നന്മ മാത്രം ദർശിക്കാൻ കഴിയുന്നത് യതിയെപ്പോലെയുള്ള ഫിലോസഫേഴ്സിന് മാത്രമാണ് എന്ന് മാത്രം.നന്മ മാത്രം കാണുന്ന കണ്ണുകളെ അവഗണിക്കാനും കഴിയില്ല...അത് എഴുത്തിലൂടെ ലോകത്തെ അറിയിക്കുന്നവരെ പ്രത്യേകിച്ചും... നിത്യചൈതനായ യതിയെ വായനയിൽ ഉൾപ്പെടുത്തിയതും അതുകൊണ്ട് തന്നെയാണ്.അഭിപ്രായം അറിയിച്ചതിൽ ഒരുപാടു നന്ദി.
@viswambharanvc6434 жыл бұрын
വളരെ നല്ല അവതരണം.ഹൃദ്യമായ അനുഭവം. ആശംസകൾ
@VARADASREADINGROOM4 жыл бұрын
Thank you so much
@rameshmattummal89732 жыл бұрын
🙏🙏🌹
@manjulapookkottil79333 жыл бұрын
പറയാൻ വാക്കുകളില്ല🙏 അതി സുന്ദരം!
@VARADASREADINGROOM3 жыл бұрын
Thank you
@manilalcs49144 жыл бұрын
വളരെ നല്ല തെരഞ്ഞെടുപ്പ് :നന്ദി
@VARADASREADINGROOM4 жыл бұрын
Thank u for watching
@vijirajan92793 жыл бұрын
Thank u Ma'am . Its definitely a good class🙏❤️👍
@VARADASREADINGROOM3 жыл бұрын
Thank you so much . please do keep watching
@nivedikavinayak2137 Жыл бұрын
Super class
@syamvarkala3 жыл бұрын
I'm working at Varkala Narayana Gurukulam. ഗുരുവും ശിഷ്യനും എന്ന പുസ്തകം ഉൾപ്പെടുത്തിയാൽ ഒത്തിരി പേർക്ക് അത് ഗുണം ചെയ്യുന്നതാണ്🙏
@VARADASREADINGROOM3 жыл бұрын
Urappayum Sramikkaam
@Noel_Abraham_Gillroy2 жыл бұрын
Adipoli Class 👍✌️
@rajmprajan73844 жыл бұрын
വളരെ നല്ലതാണു നന്മയുണ്ട്
@VARADASREADINGROOM3 жыл бұрын
Thank u
@binuks14513 жыл бұрын
I love this chapter after hearing your explanation thank you soo much tr 😀😀
@VARADASREADINGROOM3 жыл бұрын
Most welcome! keep watching
@RamalakshmiAnilkumar4 жыл бұрын
I love this chapter. Love your explanation mam. I love to hear stories
@VARADASREADINGROOM4 жыл бұрын
Glad to hear that,keep watching...stay connected
@sanukumar5474 Жыл бұрын
Thank you very much..
@VARADASREADINGROOM Жыл бұрын
Welcome
@tvmpanda4 жыл бұрын
👍👍👍👍👍
@jijisuresh81794 жыл бұрын
👍👍👍👌
@VARADASREADINGROOM4 жыл бұрын
Thank you Jiji chechi
@Beethegamer-y5c3 жыл бұрын
Backgroundill koraye books ഇരിക്കുന്നുണ്ടല്ലോ അടില്ലേ വെല്ലോം വയ്ക്കാറുണ്ടോ 😂❤ good a helping me a lot miss ella chapterill ninum 5 point padikan paranju appo op i got 5 points ❤
@VARADASREADINGROOM3 жыл бұрын
Help aayallo alle..I am happy to know that...Pinne background..athu avide irunnotte ☺️☺️☺️
@indusuresh31103 жыл бұрын
ഇനിയും ലേഖനം ഉൾപ്പെടുത്തണം
@VARADASREADINGROOM3 жыл бұрын
Sure
@abhinavsreekanth81393 жыл бұрын
Good explanation
@VARADASREADINGROOM3 жыл бұрын
Thank you
@Amalcris3 жыл бұрын
THANKU FOR READING
@VARADASREADINGROOM3 жыл бұрын
Welcome.. keep watching
@ambilyfrancis10756 ай бұрын
❤️👍🏻😊
@midhunmanoj38073 жыл бұрын
Thank you mam😊
@cts70684 жыл бұрын
💜
@vibesvibe41573 жыл бұрын
NICE EXPLANATION THANK YOU MAM
@VARADASREADINGROOM3 жыл бұрын
Most welcome 😊
@basilkbasheerkbasheerclass68953 жыл бұрын
GOOD CLASS
@lakshmimb96264 жыл бұрын
👌👏
@RamalakshmiAnilkumar4 жыл бұрын
This is one of my chapter
@VARADASREADINGROOM4 жыл бұрын
I have included other lessons too...hope u will check and listen
@ajaybhadran41334 жыл бұрын
👍
@KITTOOSS104 жыл бұрын
👌👌👌
@gopikaajith74943 жыл бұрын
Adi poli maam
@divyaganga70044 жыл бұрын
❤️
@alenthomasmathew47144 жыл бұрын
Very good
@VARADASREADINGROOM4 жыл бұрын
Thank you 😊
@vinodmathewwilson5764 жыл бұрын
ഇണ്ട് എന്നത് മാറ്റി ഉണ്ട് എന്ന് പറയണം.... കാണാറുണ്ട്. അഭിനന്ദനം
@VARADASREADINGROOM4 жыл бұрын
Sure....thanks for watching
@pandutechy98253 жыл бұрын
Thank u chechi..
@VARADASREADINGROOM3 жыл бұрын
Welcome 🤗
@vargheseedathua21634 жыл бұрын
nice
@VARADASREADINGROOM4 жыл бұрын
Thank you sir
@sudheeshkumar18034 жыл бұрын
Sir, നിത്യചൈതന്യ യതിയെ ഓർക്കപ്പെടുന്നത്. പൗരസ്ത്യ തത്വചിന്തയുടെ വാഹകൻ എന്ന രീതിയിലല്ലേ...
@alenthomasmathew47144 жыл бұрын
😀😂😂😂
@rajmprajan73844 жыл бұрын
സിദ്ധാർത് ചെയ്യുമോ
@VARADASREADINGROOM4 жыл бұрын
Nokkam
@rajmprajan73844 жыл бұрын
VARADA'S READING ROOM Good
@kbs28404 жыл бұрын
Happy onam varadhas
@VARADASREADINGROOM4 жыл бұрын
Thank you..and wish you the same
@gopinathanmeenedath83424 жыл бұрын
നല്ല അവതരണം .....
@VARADASREADINGROOM4 жыл бұрын
@@gopinathanmeenedath8342 Thank u
@gopikrishnan3304 жыл бұрын
ഇത് ഞങ്ങൾക്ക് പഠിക്കാനുണ്ട്
@VARADASREADINGROOM4 жыл бұрын
Yes...
@Freyaolinn3 жыл бұрын
Explanation over aakunnu mam.
@VARADASREADINGROOM3 жыл бұрын
I will try to cut down....
@Freyaolinn3 жыл бұрын
@@VARADASREADINGROOM adu aa topicnodulla ishttam kondu paranjupokunnathaanennu kelkumbo manasilakum. Pakshe video nde core content ne adu badikunnund.
@VARADASREADINGROOM3 жыл бұрын
That's true...I will note it next time...thank u for the feedback