രണ്ടു കുപ്പി ഉണ്ടെങ്കിൽ ഫാനിൽ നിന്ന് എസിയുടെ തണുപ്പ് വരുത്താം|AC making without any expense

  Рет қаралды 163,210

Ansi's Vlog

Ansi's Vlog

Күн бұрын

Пікірлер: 120
@SanthoshKumar-xc5ju
@SanthoshKumar-xc5ju 5 ай бұрын
സഹോദരിക്ക് അഭിനന്ദനങ്ങൾ.ഇത് കേരളമാണ്.ഇവിടെ കള്ളന്മാർ ആണ് കൂടുതൽ(90%). മറ്റ് സംസ്ഥാനത്ത് ആണെങ്കിൽ പ്രോത്സാഹനം. എങ്കിലും കിട്ടിയേനെ.ജോലി ചെയ്യാൻ മടിയാണ് ഇവറ്റകൾക്ക്.യഥാ രാജ തഥാ പ്രജാ.സഹിക്കുക മാത്രം. മാറ്റം പ്രതീ ക്ഷിക്കാം. धन्यवाद।
@AbdulTharif
@AbdulTharif 5 ай бұрын
ഇങ്ങനെയുള്ള ബുദ്ധിമാന്മാരെ സൂക്ഷിക്കണം വീട്ടിലുള്ള ഫാനും ചീത്തയാകും
@naserabdu4724
@naserabdu4724 6 ай бұрын
രണ്ട് കൊല്ലം മുന്നെ നോക്കിയതാ ഒരു കാര്യവും ഇല്ല AC ക്ക് പകരം Ac തന്നെ
@sivamranjeth2496
@sivamranjeth2496 6 ай бұрын
Ac കമ്പനി പുട്ടിക്കരുത് ഇത്‌ പോലുള്ള ബുദ്ധി പ്രയോഗിച്ച്
@LoriyaAdam-qb9km
@LoriyaAdam-qb9km 6 ай бұрын
Thank you dear for these useful tips and ideas. It is very helpful for those who dont have AC.
@dasankn6570
@dasankn6570 5 ай бұрын
കുന്തമാണ്..😂😂😂
@sainatharsainathar-gc2fq
@sainatharsainathar-gc2fq 5 ай бұрын
വട്ടാണല്ലേ 😊
@Sainulabdheen-yk4ms
@Sainulabdheen-yk4ms 5 ай бұрын
പൊന്നുമോളെ വെളിയിൽ ഇറങ്ങേണ്ട, തല ചൂടാകും. പിന്നെ തളം വെക്കേണ്ടി വരും.
@mgamer4451
@mgamer4451 6 ай бұрын
Ambabo useful for all thanks dear❤❤❤
@tvmjokergaming6649
@tvmjokergaming6649 5 ай бұрын
മുറിമുഴുവൻ വെള്ളം കൊണ്ട് നിറയും 😂😂😂😂😂
@basheerkk4028
@basheerkk4028 5 ай бұрын
ഐസ് മെൽ റ്റാകുമ്പോൾ ഒഴുകി വരുന്ന വെള്ളം എങ്ങനെ സംഭരിക്കും .
@AbdulRahman-oj4mi
@AbdulRahman-oj4mi 6 ай бұрын
Ee oru idea kollaatto. Ee oru tip aadyayittaan kaanunnath. Variety aanallo
@aamiabdu3090
@aamiabdu3090 6 ай бұрын
Kuppi kond ingane oru use predeekshichilla. Kidilan idea. Pwolichu.👌👌
@ajhjgs8186
@ajhjgs8186 6 ай бұрын
ഒരു നെത്തോലി മീനുണ്ടെങ്കിൽ ഒരു വീടുമഴുവൻ ഐസ് ആക്കി മാറ്റാം....
@MohammadAnnaz-gy5gm
@MohammadAnnaz-gy5gm 5 ай бұрын
Chechi valare nanni und😂
@nasarkp8959
@nasarkp8959 5 ай бұрын
മണ്ടിയാണെന്ന് നാട്ടുകാരെ അറിയിക്കൽ ആണോ ലക്ഷ്യം
@JafarkJafar-jf3we
@JafarkJafar-jf3we 4 ай бұрын
Vellam uttnadha adhthorthan idhinikkal kashtapada
@roshinisatheesan562
@roshinisatheesan562 6 ай бұрын
Super idea❤😊
@JafarkJafar-jf3we
@JafarkJafar-jf3we 4 ай бұрын
Onaghanfankat venam
@mollymotty5263
@mollymotty5263 6 ай бұрын
Madam humidity enna vakine patti kettitt undo??? Ingane pattikkano pavam manushyare
@SumathyKK-ed8jo
@SumathyKK-ed8jo 5 ай бұрын
Njan virachu chavarayi.poyi thalayil nellikkathalam vekku
@honeyjames5905
@honeyjames5905 6 ай бұрын
Aancye ,vegam pnonia disisinte pashiant aakum.
@underworld2770
@underworld2770 5 ай бұрын
തണുപ്പ്കൂടി ഞാനിപ്പോൾ ഒരു പാരാസെറ്റമോൾ കഴിച്ചു 😂😅
@abdulkhaderkhadukhaduakp8129
@abdulkhaderkhadukhaduakp8129 5 ай бұрын
ഇത്രയും കഷ്ടപ്പെടരുത് 😊 ഫ്രിഡ്ജിന്റെ ഡോർ തുറന്ന് അതിന്റെ മുമ്പിൽ ഫാൻ വെച്ചാൽ വീട് മുഴുവൻ കാശ്മീർ ആക്കാം 😊😅
@shoukathparikkattu6445
@shoukathparikkattu6445 5 ай бұрын
ഫ്രിഡ്ജിന്റെ ആവശ്യത്തിന് പിന്നെ വേറെ വാങ്ങേണ്ടി വരും 😊
@ZuharaPanthivayal
@ZuharaPanthivayal 4 ай бұрын
👌👌
@ReejeshAk-fe4bp
@ReejeshAk-fe4bp 5 ай бұрын
സീലിംഗ് ഫാനിൽ പറ്റുമോ
@honeyjames5905
@honeyjames5905 6 ай бұрын
Aanci polichhu. , yiyhe nerathe njan kandathaame.
@user-of1rocky007rockybhai0
@user-of1rocky007rockybhai0 6 ай бұрын
😉 ശരിക്കും ootty പോലെ ആയ് വീട് ഞാൻ പരീക്ഷിച്ചു..
@SafeeraSajeer
@SafeeraSajeer 5 ай бұрын
ചേച്ചി തല വെയിലത്തു വെക്കരുതേ 😂
@19manalur50
@19manalur50 5 ай бұрын
@19manalur50
@19manalur50 5 ай бұрын
തട്ടിപ്പിന് പെണ്ണുങ്ങളും. ഊട്ടിയാക്കുന്ന തണുപ്പ് എന്ന്
@JS-vq7ig
@JS-vq7ig 5 ай бұрын
Humidity control ആകാൻ എന്തു ചെയ്യണം. ഇതു ഉപയോഗിച്ച് super market തണുപ്പിക്കാമോ
@aishanesla2091
@aishanesla2091 6 ай бұрын
Ithaa. Idea polichutto. Valare useful aan ithupoleyulla videos. Thank you dear🥰🥰
@Ameenmmk
@Ameenmmk 6 ай бұрын
ഉറങ്ങി എണീറ്റ് പിറ്റെ ദിവസം തലവേദന,ചുമ, തുമ്മൽ ഒക്കെ വന്നേക്കാം
@dasankn6570
@dasankn6570 5 ай бұрын
ചിലപ്പോൾ അടുത്ത സ്വകാര്യ ആശുപത്രിയിൽ, അഡ്മിറ്റ് ആയേക്കാം..😅
@Santhoshkumar-ku1jg
@Santhoshkumar-ku1jg 5 ай бұрын
ഒരു കുപ്പി മതിയൊ
@alavipalliyan4669
@alavipalliyan4669 5 ай бұрын
പെട്ടെന്നു ഇറങ്ങുന്നതും ആകുന്നു പിന്നെ ഒരു സ്വപ്നം കാണാൻ പോലും നേരം നേരം ഇല്ലാതെ നേരം വെളുക്കു൦😮
@Chacko-bx9py
@Chacko-bx9py 6 ай бұрын
Ravile ezhunnelkkumbol neerkettum paniyum undakum
@AnilA-rd9we
@AnilA-rd9we 5 ай бұрын
സൂപ്പർ സത്യം
@muhammedkt3773
@muhammedkt3773 5 ай бұрын
ഞാൻ ഇങ്ങനെ ചൈതപ്പോൾതണുത്ത് വിറച്ചപ്പോൾതോട്ട്ക്ക്ഇട്ടു
@santhanpillain100
@santhanpillain100 5 ай бұрын
ഞാൻ ഇത് കാശ്മീർ ആക്കും
@saraparveen9807
@saraparveen9807 6 ай бұрын
Brilliant and very creative content. Very helpful in this hot summer. Hope it would work in this unbeatable hotness.👍👍👍
@ittoopkannath6747
@ittoopkannath6747 4 ай бұрын
ദ്വാരങ്ങൾ ഇട്ടിരിക്കുന്നതും ഐസ് ബ്ലോക്ക്‌ വെച്ചിരിക്കുന്നതും കണ്ടാൽ അറിയാം മുറി മുഴുവൻ വെള്ളമായിരിക്കുമെന്ന്
@mohananav4173
@mohananav4173 5 ай бұрын
ഓ അതാണോ രണ്ട് ഏ.സി. കമ്പനി അടച്ചു പൂട്ടിയത് 😂😂😂
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 5 ай бұрын
👍👍💪💪
@JafarkJafar-jf3we
@JafarkJafar-jf3we 4 ай бұрын
Karadilbilkoodum
@sreekantannair611
@sreekantannair611 5 ай бұрын
മെന്റൽ പ്രോബ്ലം വല്ലതുമുണ്ടോ? തൊണ്ട വേദനക്കുള്ള മരുന്ന് കൂടി പബ്ലിഷ് ചെയ്യണേ .
@gempicks
@gempicks 5 ай бұрын
ഒരു ബക്കറ്റു വെള്ളം കിടക്കുന്നതിനു മുൻപ് തല വഴി ഒഴിച്ച് കിടന്നാൽ മതി. വസ്ത്രങ്ങൾ മാറാതെ ചെയുക. തണുത്തു വിറച്ചു ഉറങ്ങി പോകും.
@lateefkp4024
@lateefkp4024 5 ай бұрын
ഇതൊക്കെ എന്നോ വന്നുപോയതാണ് ജലദോഷം വിട്ടുമാറില്ല
@krishnankp2290
@krishnankp2290 5 ай бұрын
ഇത് പ്രാകിട്ടിക്കൽ ആണോ
@harispk2523
@harispk2523 6 ай бұрын
Woww 🤣🤣🤣 ഫന്റാസ്റ്റിക് very അലാസ്റ്റിക് idea
@rkmenon521
@rkmenon521 6 ай бұрын
ഈ പോഴത്തരത്തിന് സപ്പോർട്ട് അല്ല നല്ല പെടയാണ് തരാൻ തോന്നുന്നത് 🤭
@hameedk.m2407
@hameedk.m2407 6 ай бұрын
10 minitkond vellam uruki aage kolamaayi...paranja thanuponnum kittilla😢
@kunjayammuparambil8749
@kunjayammuparambil8749 5 ай бұрын
കരന്റ് പോയാൽ എന്ത് ചെയ്യും
@Udayakumar-p6j
@Udayakumar-p6j 5 ай бұрын
മണ്ണാങ്കട്ട ഒരു തണുപ്പ് ഇല്ല ഞാൻ പരീക്ഷിച്ച് വെറുതെഎന്റെ 2 കുപ്പി മുറിച്ച്
@raveendranem8918
@raveendranem8918 5 ай бұрын
ഫാനിൻ്റെ കാര്യം എപ്പോൾ പോയി എന്നു ചോദിച്ചാൽ മതി. മറ്റ് ഒരു കാര്യവും ഇല്ല.
@seenathk6699
@seenathk6699 5 ай бұрын
ഇങ്ങനത്തെ പൊട്ടത്തരം നീ തന്നെ ചെയ്തു
@merlin3515
@merlin3515 6 ай бұрын
😂 എന്തിന്.ജനാലയ്ക്ക് നനഞ്ഞ ടർക്കി വിരിച്ച് സമീപം fan വെച്ച് ഞങ്ങൾ ഉറങ്ങിയിട്ടുണ്ട് അതാകുമ്പോൾ തണുപ്പ് കൂടുതൽ സമയം നിൽക്കും
@ZuharaPanthivayal
@ZuharaPanthivayal 4 ай бұрын
❤👌
@SafeeraSajeer
@SafeeraSajeer 5 ай бұрын
ചേച്ചി തല വെയിലത് വെക്കരുത്
@renjujohn6466
@renjujohn6466 5 ай бұрын
അതിങ്ങനെ ഒരു
@aromalg2714
@aromalg2714 6 ай бұрын
Ice ഉരുകി വെള്ളം അവിടൊക്കെ ആവില്ലേ??
@satheeshoc4651
@satheeshoc4651 5 ай бұрын
മറുപടി ഇല്ല
@rijasrijas4601
@rijasrijas4601 4 ай бұрын
❌ not workout
@user-di2ny9mi5s
@user-di2ny9mi5s 5 ай бұрын
ഇതു പ്രാക്ടിക്കൽ അല്ല .
@hemarajantv2172
@hemarajantv2172 5 ай бұрын
Current shock.
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz 5 ай бұрын
ഐസ് വെള്ളമാവും അത് കുപ്പി നിറഞ്ഞു ആ ഓട്ടയിലുയുടെ ഫാനിലേക്ക് പിന്നെ തറയിലേക്കും 😂😂
@RaviShanthinagar
@RaviShanthinagar 5 ай бұрын
പത്ത് പൈസ ചെലവില്ല Gas, sceoo driver, tag ഇവയൊക്കെ സൗജന്യമായി എവിടെന്ന കിട്ടുമോ ആവോ ഓ പത്തുപൈസാ നാണയം വേണ്ട അല്ലേ?
@BadruMuneer-u7x
@BadruMuneer-u7x 5 ай бұрын
വെറുതെ പറയുന്നത് ആരും ഇങ്ങനെ കാണിച്ചിച്ചിട്ട് സമയം കളയരുത്
@LillyThomas-qx3wv
@LillyThomas-qx3wv 6 ай бұрын
പനി പിടിക്കും ഉറപ്പ് ചെയ്യല്ലേ
@DRISHYA-f3m
@DRISHYA-f3m 5 ай бұрын
ഇതു ആരും അനുകരിക്കരുത്
@unaisea.s7833
@unaisea.s7833 5 ай бұрын
അല്പം ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാം
@johnmathew-td9dm
@johnmathew-td9dm 5 ай бұрын
GOOD IDEA 😮😮😮😮😮😮MOLLA THANKYOU 😮😮😅😅VERY MUCH😮😮😅😅😅😅😅😅😅😅😅
@sirajvallam8162
@sirajvallam8162 5 ай бұрын
Ac യുടെ തണുപ്പോ തള്ളി മറിക്കല്ലേ
@reenamajeed9158
@reenamajeed9158 6 ай бұрын
Vellam fanil akelle
@ansisvlog7683
@ansisvlog7683 6 ай бұрын
Kuppiyil vannu nirayum thaze hole illallo
@ninestars7289
@ninestars7289 4 ай бұрын
Oho
@RajuMathai-wm2qm
@RajuMathai-wm2qm 5 ай бұрын
ഇനി മേലാൽ ഇതുപോലെത്തെ ട്രിക്ക് കൊണ്ടുവരരുത് പോടി
@Muhammed-gh9qv
@Muhammed-gh9qv 5 ай бұрын
പർച് തുറന്ന മതി എന്നൽ വരും
@ayyoob4065
@ayyoob4065 6 ай бұрын
സിലിംഗഫാനിനെദ് ചെയ്യും
@jasimjaleel1256
@jasimjaleel1256 4 ай бұрын
വെറുതെ സമയം കളഞ്ഞു. Not work
@lighupv411
@lighupv411 5 ай бұрын
ജലദോഷം ചുമ മരുന്നിന് കാശു ചിലവുണ്ടേ
@JayakumarJay-pn7zw
@JayakumarJay-pn7zw 5 ай бұрын
ഹൊ തണുത്ത് വിറച്ചിട്ട് വയ്യ
@viswanathannk1786
@viswanathannk1786 6 ай бұрын
Ceiling fanil ith anginecheyyum
@ansisvlog7683
@ansisvlog7683 6 ай бұрын
No way
@SaiKumar-fw1eg
@SaiKumar-fw1eg 5 ай бұрын
Udaip apaara kandupidutham😂😂😂😂
@ramachandrannambiar4235
@ramachandrannambiar4235 5 ай бұрын
ഇമ്മാതിരി ഐഡിയസ് വേണ്ട 🙏
@parasuramans1870
@parasuramans1870 6 ай бұрын
മണ്ടത്തരം! വെള്ളം ഫാനിൻ്റെ ഉള്ളിൽ കയറും. റൂമിൽ വീഴും. ഫാൻ എത്രയും പെട്ടെന്ന് തുരുമ്പു പിടിക്കും! മാത്രമല്ല. Ice പെട്ടെന്ന് ഉരുകി പോകുകയും ചെയ്യും! വെള്ളം ഉള്ളിൽ കേറി ഷോക്ക് അടിക്കാനും ചാൻസ് ഉണ്ട്! കോയിൽ ഷോർട്ട് ആയി കത്താനും സാധ്യത! അപകടം. കഷ്ടം!
@SakeenaSakeena-w4l
@SakeenaSakeena-w4l 5 ай бұрын
😂😂😂😂😂😂😂😂😂
@modern_Greenland
@modern_Greenland 5 ай бұрын
നുണ പറയരുത്.....
@samadpk1983
@samadpk1983 6 ай бұрын
ഇത് കൊണ്ടാന്നും തണുക്കില്ല
@AshrafMathoor
@AshrafMathoor 5 ай бұрын
നേരം വളുകുമ്പോലേക്കും ജലദോഷം പിടിച്ചു ഇ ദങ്ങേരവും
@SukumaranT-jo4ul
@SukumaranT-jo4ul 6 ай бұрын
ഇത്രക്ക് കഷ്ടപ്പെടണ മെന്നില്ല . ഒരു ബക്കറ്റിൽ ഐസ് നിറച്ച് മുറിയിൽ വെച്ചാൽ മതി . സീലിംഗ് ഫാനിന്റെ കാറ്റിൽ റൂം കൂടുതൽ തണുക്കും . പക്ഷേ , അത് എ സി യുടെ തണുപ്പ് പോലെ യായിരിക്കില്ല എന്നു മാത്രം. ഈർപ്പം മൂലം വിയർത്തു കുളിക്കും . പ്രത്യേകിച്ചും ഇപ്പോഴത്തെ ചൂടിന് . എ സി യോളമാവില്ല കുപ്പി. എ സി ക്കു പകരം എ സി മാത്രം . ഇത് വെറും ചെപ്പടി വിദ്യ..
@nasc8353
@nasc8353 3 ай бұрын
😂
@AbdulRazak-fx5yd
@AbdulRazak-fx5yd 5 ай бұрын
ഒരുകാരം ഇല്ല വേറെ പണിയൊന്നുമില്ല ഇച്ചൂട്ടതു ഇത്ഒനും വില പോവൂല
@dasankn6570
@dasankn6570 5 ай бұрын
എടുത്തോണ്ടുപോടൈയ്... നിൻ്റെ A/c പരിപാടി... ഇതിലും നല്ലത് പാള കൊണ്ടുള്ള വിശറി യാടൈയ് കരണ്ടിനും ചിലവില്ല...😅
@laluchackalackal2987
@laluchackalackal2987 6 ай бұрын
ഓരോ പൊട്ടത്തരങ്ങളുമായ് ഇറങ്ങും
@haroonm924
@haroonm924 6 ай бұрын
Maru.marunne.katte.huvva.
@JafarkJafar-jf3we
@JafarkJafar-jf3we 4 ай бұрын
Badexipiriment
@anchumohammed
@anchumohammed 6 ай бұрын
😂❤
@balakrishnankeeppalli4766
@balakrishnankeeppalli4766 4 ай бұрын
Useless
@HaseelaRahmath
@HaseelaRahmath 6 ай бұрын
Paisa undakan vendi oro pottatharam vedios
@vijayakumardevaranyamr.a3993
@vijayakumardevaranyamr.a3993 5 ай бұрын
Maramadi pool
@PaulMathew-hn5le
@PaulMathew-hn5le 5 ай бұрын
Are you mad?
@fhameen
@fhameen 6 ай бұрын
ജലദോഷം വരും കുട്ടികൾക് ഒട്ടും പറ്റില്ല
@Mediapulse635
@Mediapulse635 6 ай бұрын
👍👍
@SamnadM-ef8jf
@SamnadM-ef8jf 5 ай бұрын
ബട്ട്
@HaseelaRahmath
@HaseelaRahmath 6 ай бұрын
Pottatharam
@padminichandran9273
@padminichandran9273 6 ай бұрын
പനിപിടിക്കും
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 264 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН
Trendy! 13 DIY Room Decor Ideas | Best home Decor | @Artkala
9:07
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 264 МЛН