കളിമൺ കട്ടകൊണ്ട് ഒരു എസി | HomeMade AC | M4 Tech |

  Рет қаралды 1,072,205

M4 Tech

M4 Tech

2 ай бұрын

Check out Mamaearth's Moisturising lotion soap
Mamaearth:- mamaearth.oia.link/bq3x4
Use my code M4TECH2024 to get 20% off!
You can also buy it from-
Amazon: mamaearth.oia.link/ak7nu
Nykaa: mamaearth.oia.link/yg9s2
Purplle : mamaearth.oia.link/mlw0x

Пікірлер: 1 800
@navafn-pe3vv
@navafn-pe3vv 2 ай бұрын
Oru 100 likes tharumo 😢
@Manchester_united..
@Manchester_united.. 2 ай бұрын
Ith kiteett entha karyam🥴
@ace07260
@ace07260 2 ай бұрын
Enikum 50 like yum plz 😢
@mikuvlogs2
@mikuvlogs2 2 ай бұрын
Ella videosinte comment boxil kanum ivne polullavanmar😂
@navafn-pe3vv
@navafn-pe3vv 2 ай бұрын
@@mikuvlogs2 😂
@jinsmjoseph1962
@jinsmjoseph1962 2 ай бұрын
ഇത്രയും ലൈക് കിട്ടിയിട്ട് എന്ത് ചെയ്യാനാ മാഷേ
@ABHISHEK-li7hd
@ABHISHEK-li7hd 2 ай бұрын
Promotion succesfully skipped😂😂
@Arjunaksd
@Arjunaksd 2 ай бұрын
Me to 😂
@ABHISHEK-li7hd
@ABHISHEK-li7hd 2 ай бұрын
@@Arjunaksd 😂
@jprakash7245
@jprakash7245 2 ай бұрын
ഈ വെകിളിടെ കുളി സീൻ കണ്ടു പോയി!! 😵🤦‍♂️
@sangeethaanil5213
@sangeethaanil5213 2 ай бұрын
And me😂
@ABHISHEK-li7hd
@ABHISHEK-li7hd 2 ай бұрын
@@sangeethaanil5213 😂
@abdunnasser6396
@abdunnasser6396 Ай бұрын
പണ്ട് കാലത്തെ എയർ കൂളർ വീട്ടിലെ സിറ്റ്ഔട്ടിൽ ചാരു കസേരയിൽ ഇരുന്ന് മുന്നിൽ ഓല മറയുണ്ടാവും അതിൽ തുണി നനച്ച് ഓലയിൽ നിവർത്തിയിടുംകാറ്റ് ഇതിലൂടെ കടന്ന് വരുമ്പോൾ ചാരു കസേരയിൽ ഇരുന്നു കൊണ്ട് സുഖമായി കിടന്നുറങ്ങും
@vishnu.s5093
@vishnu.s5093 Ай бұрын
Aano... Enkil maari irnn oomb
@theoutlawz2336
@theoutlawz2336 Ай бұрын
😂
@trainersidfitness
@trainersidfitness Ай бұрын
Pakshe pand 40 degree Celsius aayirunnillallo bro😅
@sa34w
@sa34w 25 күн бұрын
@@vishnu.s5093ninte poorvikan mar cheythathu ellarkkum badhakam alla
@ZamaDilu
@ZamaDilu 13 күн бұрын
❤️❤️✅
@TheRonykeeriyattil87
@TheRonykeeriyattil87 2 ай бұрын
ഇത് കണ്ടിരിക്കാൻ ഒരു രസം ഉണ്ട് പക്ഷെ കേരളത്തിൽ ഇത് വർക്ക്‌ ആകില്ല..ഇവിടെ ഹ്യൂമിഡിറ്റി കൂടുതൽ ആണ്..ഏകദേശം ഒരു 85 % to 90 % ഉണ്ടാകും. ഒരു 1 hour ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ റൂമിൽ ഹ്യൂമിഡിറ്റി ഒരു 95% അടുത്ത് വരും പിന്നെ ചൂട് കൂടി വരും..സംശയം ഉണ്ടെങ്കിൽ ഹ്യൂമിഡിറ്റി കൂടിയാൽ ചൂട് കൂടുമോ എന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ മതി..പിന്നെ ഇത് യൂസ് ചെയ്യുമ്പോൾ കുട്ടികൾക്ക് കഫക്കെട്ട്, മൂക്കൊലിപ്പ് ഒക്കെ ഉണ്ടാകും. പിന്നെ റൂമിൽ എന്തെകിലും ഇലക്ട്രോണിക് സാദനങ്ങൾ ഉണ്ടെങ്കിൽ താമസിയാതെ അത് കട്ടപ്പുറത്തു ആകും..പ്രതേകിച്ചു ലാപ്ടോപ്, മൊബൈൽ...ആകെ ഒരു നനവ് ആയിരിക്കും റൂമിൽ...തനി കൂലർ അത്ര തന്നെ..ac ഉപയോഗിക്കുമ്പോൾ അതിൽ dehumidifier ഉണ്ട്..അത് അധികം ഉള്ള ഹ്യൂമിഡിറ്റി വലിച്ചെടുക്കും..അപ്പോൾ വലിയ കുഴപ്പമില്ല...ഇത് മണ്ടത്തരം ആണ്.. മച്ചാനെ Content ചെയ്യുമ്പോൾ ജനങൾക്ക് ഉപകാരമുള്ള, കുറച്ചു നാൾ വർക്ക്‌ ചെയ്യുന്ന ഏതെങ്കിലും ചെയ്യൂ...നിങ്ങൾ ഒരു പാട് നല്ല content ചെയ്തടുണ്ട്..ഇമ്മാതിരി ലോട്ട് ലോടുക്ക് content ചെയ്തു ചാനലിന്റെ സ്റ്റാർഡേർഡ് കളയല്ലേ..ഇതൊക്കെ വിശ്വസിച്ചു അതേപടി ചെയുന്ന ഒരു ജനസമൂഹം ഇപ്പോഴും കേരളത്തിൽ ഉണ്ട്...
@muhammedsinan8077
@muhammedsinan8077 Ай бұрын
Nice😊
@Roshanxxx111
@Roshanxxx111 Ай бұрын
Ath point 😂
@MpMp-wn2bo
@MpMp-wn2bo Ай бұрын
100%true 🙏🏻🙏🏻🙏🏻🙏🏻🎉
@amalravi4862
@amalravi4862 Ай бұрын
True
@julaipraj1681
@julaipraj1681 Ай бұрын
also ithil idan ulla ice veettile fridgeil thanne aanu ready aakkna enkil thermodynamically vtl chood kurayilla, unless the fridge is kept in a room with open air circulation 24hrs.
@sathanuyir7109
@sathanuyir7109 2 ай бұрын
വീട്ടിൽ A/C ഇല്ലതവാർ ഉണ്ടോ 😂❤
@shihabmp583
@shihabmp583 2 ай бұрын
Yes
@Akashphonetricks356
@Akashphonetricks356 2 ай бұрын
Ahh ond
@__the_solo_head___
@__the_solo_head___ 2 ай бұрын
ഇല്ല നീ വേടിച്ചു തരുമോ 😊
@Akashphonetricks356
@Akashphonetricks356 2 ай бұрын
@@__the_solo_head___ 😂😂
@solygeorgelijo4326
@solygeorgelijo4326 2 ай бұрын
Ente veetil illa ...
@daredevil6052
@daredevil6052 2 ай бұрын
AC വാങ്ങാനും കട്ട വാങ്ങാനും പൈസ ഇല്ല മച്ചാ😂😂
@nirmalpm999
@nirmalpm999 2 ай бұрын
പണിക്ക് പോടെയ്
@FoodVloghindi
@FoodVloghindi 2 ай бұрын
Allengil kakkan poyikkotte​@@nirmalpm999
@rajunajran8601
@rajunajran8601 2 ай бұрын
Ninte achan pinne kambi Pani annallo​@@nirmalpm999
@shamilshaan
@shamilshaan 2 ай бұрын
എന്ന പിന്നെ ഞാൻ ഉണ്ടാക്കി തെരാടാ നായെ
@creationsofkmmisbahi7679
@creationsofkmmisbahi7679 2 ай бұрын
ഫാനിന്റെ പുറകിൽ കുപ്പി വെച്ച് കെട്ടി ഐസ് ഇട്ടാൽ മതി
@usmanmukkandath9575
@usmanmukkandath9575 25 күн бұрын
സാധാരണ എയർ കൂളറിൽ വെള്ളം ഒഴിച്ച് ഉപയോഗിച്ചാൽ പലർക്കും ജലദോഷം പിടിക്കുന്ന അനുഭവങ്ങൾ ഉണ്ട്. അതേ പ്രശ്നം ഇതിനും ഉണ്ടാവാൻ സാധ്യതയുണ്ട്, കാരണം വർക്കിംഗ് രണ്ടിന്റേയും ഏകദേശം ഒരു പോലെ ആണ്.
@jsnature5108
@jsnature5108 2 ай бұрын
ആ ഓട് കഷ്ണങ്ങൾ കൊണ്ട് ഉണ്ടാക്കി കാണിച്ചു തന്നവന് വല്ലതും കൊടുക്കണേ മച്ചാനെ 🤝🤝...
@ZamaDilu
@ZamaDilu 13 күн бұрын
📎❤️
@Ronaldo_645
@Ronaldo_645 2 ай бұрын
എന്നും പക്കാ Variety Videos Kond Varunna💗Jio machanaa oru രക്ഷയുമില്ല 😌😎
@GouriSankar-TrEnds
@GouriSankar-TrEnds 2 ай бұрын
jio allada airtel
@Ronaldo_645
@Ronaldo_645 2 ай бұрын
@@GouriSankar-TrEnds 😂 Jio Joseph
@HANOON-Z_.
@HANOON-Z_. 2 ай бұрын
hahaha@@GouriSankar-TrEnds
@anilkovoor2522
@anilkovoor2522 2 ай бұрын
അതെ അതെ വല്ല ചാനലിലും വരുന്നത് കോപ്പി അടിക്കുന്നതാണല്ലോ വെറൈറ്റി
@V4Gamer-qk2bo
@V4Gamer-qk2bo 2 ай бұрын
രണ്ടു കൊല്ലം മുമ്പ് craft company Malayalam എന്നൊരു channel ഓട് വെച്ചിട്ട് ചെയുന്നത് ഇന്നലെ ഞാൻ കണ്ട് 2million plus views ondu
@roymustang3247
@roymustang3247 2 ай бұрын
The ideal humidity level of cooler is 30-50%. If the humidity level is too high, the cooler will not be able to cool the air as effectively. Unfortunately, the humidity level in Kerala last week was always 60% or above.
@trevorphilips261
@trevorphilips261 2 ай бұрын
Phsychrometry padichitondo
@MuhsinA-mh7jc
@MuhsinA-mh7jc 2 ай бұрын
But practicality itharum cheyyna nikkoola jst video kanuka mathrame cheyyu
@VibinJVB
@VibinJVB 2 ай бұрын
It's not work effectively for cooling it increases Humidity
@mohammedsinan7913
@mohammedsinan7913 2 ай бұрын
Aaroda parayunne
@LIBINJACOB999
@LIBINJACOB999 2 ай бұрын
DIY HUMIDIFIER NOT COOLER
@athulraj8094
@athulraj8094 Ай бұрын
nice idea aanu veetinte ullil okke artificial waterfall allel naalukettu style il ulla area undel nice relaxing sound and cooling kittum mattu area water aakathum illa 🥰🥰🥰
@nja2087
@nja2087 2 ай бұрын
Air cooler method , humidity കുടുതല് കേരളം പോലെ ഉള്ളിടത്ത് ഇത് ,work ആകുമോ cold problmm അടിക്കടി വരാൻ സാധ്യത ഇല്ലെ?
@nissamvatakara3325
@nissamvatakara3325 Ай бұрын
ജലദോഷം മാറൂല്ല
@jinjuttan
@jinjuttan Ай бұрын
Correct . Humidity kuravulla places ith effective aavullu. Namuk Air Conditioning koode venom
@PramodhVM
@PramodhVM Ай бұрын
Can replace the blocks with a car radiator and get dry cooling in high humid areas. We can get a radiator from the car scrap yard, and circulate water through it. With air not getting in direct contact with the water, air will be dry. Maybe improve the cooling by using the car coolant instead of water
@NadeeshCherian
@NadeeshCherian Ай бұрын
ജനൽ അടച്ചാൽ 😮ഹുമിഡിറ്റി കൂടി ജലദോഷം വരും, തുറന്നിട്ടാൽ കുഴപ്പമില്ല.
@anishmukkam7322
@anishmukkam7322 2 ай бұрын
രാത്രി ആയാലും ഐസ് കൊടുത്ത് ഒരു ബംഗാളിയെ നിർത്തേണ്ടി വരും..😂😂
@Fair_bueaty_parlour
@Fair_bueaty_parlour 2 ай бұрын
AC❌ COOLER✅
@Vighneshh...777
@Vighneshh...777 2 ай бұрын
Yes its not ac its cooler
@fakeaccount100yearsago.7
@fakeaccount100yearsago.7 2 ай бұрын
11:20 nok
@SanjaykrishaSanju
@SanjaykrishaSanju 2 ай бұрын
❤❤പുതിയ ഒരു video കണ്ടു. 6 years പഴക്കമുള്ള ഒരു video.36 ലക്ഷം views ഉള്ള video. മാജിക് പഠിക്കാൻ ഉള്ള വീഡിയോ. ഈ ഉയർച്ചയ്ക്കു കാരണമായ M4 TECHനെ ഞാനും കേരളവുംഅഭിമാനിക്കുന്നു.❤❤
@mhdfazal.k321
@mhdfazal.k321 2 ай бұрын
Oo thannee
@Devarsh1228
@Devarsh1228 2 ай бұрын
Vere orale achievementin nee enthina proud avne
@BaviBavibavi
@BaviBavibavi Ай бұрын
😢😢😢😢
@ananml9213
@ananml9213 2 ай бұрын
This video is totally different from other youtube videos. He upload variety video and that video is very essential for daily life routine.thank you m4tech
@arunvb8136
@arunvb8136 2 ай бұрын
വീട്ടിൽ ഉണ്ടാകണം എന്ന് ആഗ്രഹം ഉള്ളവർ ---------->
@binomathew2070
@binomathew2070 2 ай бұрын
ഈ ചൂടുകാലത്ത് വളരെ ഉപകാരപ്രദമായ വീഡിയോ ❤
@alna6838
@alna6838 2 ай бұрын
😂
@user-hj4hn7pn9o
@user-hj4hn7pn9o 2 ай бұрын
Ennitt thangal ee sadhanam undakumo 😅
@asifm6107
@asifm6107 2 ай бұрын
എന്തേ ഈ വീഡിയോ കണ്ടപ്പോൾ താങ്കളുടെ വീട്ടിലെ ചൂട് ഒക്കെ പോയി തണുപ്പ് ആയോ😂😂😂
@binomathew2070
@binomathew2070 2 ай бұрын
@@asifm6107 ഇല്ല ഫിറോസിന്റെ മിച്ചറു തിന്നു അങ്ങ് തണുപ്പിച്ചു🤣🤣🤣
@yadhucreationsefx4108
@yadhucreationsefx4108 2 ай бұрын
9:10 Relaxing sound asmr 😌✨
@VANDAL-mq7hs
@VANDAL-mq7hs Ай бұрын
9:12 alle...😌
@josephperuvamba
@josephperuvamba 18 күн бұрын
😍👌
@muraleedharannair7543
@muraleedharannair7543 29 күн бұрын
ഓരോ ഹോളിൽ രാമച്ചം വെറുകൾ വച്ചാൽ ആരോഗ്യത്തിന് നല്ലതായിരിക്കും 👌🏻👌🏻👌🏻
@ayupkd_2006
@ayupkd_2006 2 ай бұрын
Enthokkeyaa ee kochu keralathil sambavikunne😂💚💚💚
@_Abhieeh_.
@_Abhieeh_. 2 ай бұрын
Enthokkeya😂
@AllinOneMediA-xl5bi
@AllinOneMediA-xl5bi 2 ай бұрын
Nee ingane enne irritate aakathe 😆​@@_Abhieeh_.
@Ashmal.m
@Ashmal.m 2 ай бұрын
Para enthokkrya😂
@_Abhieeh_.
@_Abhieeh_. 2 ай бұрын
Avihithangal thanne ee naattil 😂
@FeminaNisar-wi2ql
@FeminaNisar-wi2ql 2 ай бұрын
കൊറേ കാലായ് ഇങ്ങളെ വീഡിയോ കാണാൻ കാത്തിരിക്കുന്നത് ❤❤
@anwarmusafir1175
@anwarmusafir1175 2 ай бұрын
കോഴിക്കോട് ആണോ 🙃🙃
@FeminaNisar-wi2ql
@FeminaNisar-wi2ql 2 ай бұрын
Alla malappuram
@JourneyJane
@JourneyJane 2 ай бұрын
Bro fan frontil vekkunnathaan nallath. Appo fan speed etra veenenmengilum koottaam. Pinne backill ninnulla cool air fan koodi vareem cheyyum❤
@PramodhVM
@PramodhVM Ай бұрын
Jeo bro, replace the blocks with a refurbished car radiator. You can get it from a vehicle scrap yard. Get a better cooling at high humid place. Maybe you can use the vehicle coolent too for better cooling
@KRANIMATION-wv5sb
@KRANIMATION-wv5sb 2 ай бұрын
Firosikkayide vedio കണ്ടോണ്ടിരുന്നപ്പോഴാ jio machante video notification vannath appo thanne ingu ponnu 🔥🔥❤️❤️
@likeu5925
@likeu5925 2 ай бұрын
Ayyn arelum choycha
@KRANIMATION-wv5sb
@KRANIMATION-wv5sb 2 ай бұрын
@@likeu5925 aynn ninnod panja🤣
@Amal-tn6nf
@Amal-tn6nf 2 ай бұрын
🥶
@bhashyandchenoth8606
@bhashyandchenoth8606 2 ай бұрын
Ok
@ritube2981
@ritube2981 2 ай бұрын
എവിടുന്ന് വരുന്നെടാ ആരെങ്കിലും നിന്നോട് ചോദിച്ചോ
@ajuk421
@ajuk421 2 ай бұрын
New video kkkayi kathirikkuvaaaayirunnnu machane Adipoli super beautiful wonderful amazing New video ishttapettu
@vivekvicky2024
@vivekvicky2024 2 ай бұрын
ജിയോ മച്ചാനെ cooler കൊള്ളാം പക്ഷെ കുറച്ചുകൂടി better ആക്കാമായിരുന്നു. Because രാവിലെ മുതൽ വൈകുന്നേരം വരെ (അല്ലെങ്കിൽ രാത്രി വരെ )അതിന്റ തണുപ്പ് കുറയുന്നതിന്നാനുസരിച് നമ്മൾ ice ഇങ്ങനെ ഇട്ടോണ്ടേയിരിക്കണം. പിന്നെത്തെ കാര്യം രാത്രി ആണ് ഇത് ഉപയോഗിക്കുന്നതെങ്കിൽ മൂക്കടപ്പ് ഉണ്ടാക്കാൻ സാധ്യതയുണ്ട്
@GODZO_14
@GODZO_14 2 ай бұрын
to be honest this felt like a OG M4 TECH video
@user-vr7bc8vw9g
@user-vr7bc8vw9g 2 ай бұрын
peltier module വെച്ച് ഒരു ac video ചെയ്യുമോ 😅😅😅
@Nativemetalfreak
@Nativemetalfreak 2 ай бұрын
Peltier creates more heat than cold
@maxmsrd9696
@maxmsrd9696 2 ай бұрын
@@Nativemetalfreakathinaanu heat zinc & fan for cool
@3242maya
@3242maya 2 ай бұрын
Vacation is coming please do kids craft today item is useful adipolli super ❤🎉 l
@user-ex7dv4nw9n
@user-ex7dv4nw9n 2 ай бұрын
Craft company 2വർഷം മുമ്പ് തന്നെ ചെയ്തിട്ടുണ്ട് ❤
@sajithvattamkandathil9805
@sajithvattamkandathil9805 2 ай бұрын
Very effective. Well done. Technology is not new.. I have seen in many videos people using larger ones.
@Krishna-lq5hq
@Krishna-lq5hq 2 ай бұрын
Nature nn problem allejn karuthiyaan ac vedikka sammathikkathath. Ini ithonn try cheyyam🥰. Thnx bro 💜
@MRKROCK4383
@MRKROCK4383 2 ай бұрын
Peltier kond oru mini cabin ac undakkumo ❤🥰
@vishnukp6936
@vishnukp6936 2 ай бұрын
Athu kondu gunam illa bro. Njan try cheythathu ane. Peltier kondu thanupikam athinte eratti avide hot undakum apol current kure adukum. Pinne heat kodumthorum correct cooling kitti illel peltier life kuranju varum annu vachal cooling kuravum heating kooduthalum akum.gunam illatha sathanam ane athu.😢
@MRKROCK4383
@MRKROCK4383 2 ай бұрын
@@vishnukp6936 ok bro thank you ath shariya one side heat akum alle 😃
@kL07_
@kL07_ 2 ай бұрын
​@@vishnukp6936heatsink + cooling fan use cheythille?
@y2kbossgaming416
@y2kbossgaming416 2 ай бұрын
Adhinte idayil father and motherinte romance shredhicho🎉❤
@muhammadasharaf9554
@muhammadasharaf9554 2 ай бұрын
Pls divasavum video idumo ningalude video kanumbol Nalla rasama😊😊
@fahad55522
@fahad55522 2 ай бұрын
Machan oru rakshayamilla Kidilan variety kandantumayi vannu.👌👌👍❤️.iniyum ithupole variety kandant prathishikunnu... waiting
@narayanapillaina8405
@narayanapillaina8405 2 ай бұрын
Oru 29 like tharoo
@thepositivepill
@thepositivepill 2 ай бұрын
Oru pannel fan vangi , akathek air adikunna rethiyil cheytha , nalla cooling. Kittum . Only at night
@goodechotech5196
@goodechotech5196 2 ай бұрын
Great work bro...sthalam kurach/oodu kond ith cheyyan pattumo...try aakane
@AmmuAmmu-cy6ht
@AmmuAmmu-cy6ht 2 ай бұрын
Bro ടയിൽ വെച്ച് എങ്ങനെയാണ് ചെയ്യുനെ bro plz ഒന്നു പറഞ്ഞ് തരുവൊ പറ്റുമെങ്കിൽ ഒരു video chayamo plz
@jayank6927
@jayank6927 2 ай бұрын
Oru like tharumo 😢😢😢😔😔😔
@umaraam2330
@umaraam2330 Ай бұрын
Kaattinte thallum machaante thallum ellam koodi nalla cooling undakum
@subindasdas8474
@subindasdas8474 2 ай бұрын
മച്ചാനെ നിങ്ങൾ ഒരു സംഭവ ട്ടാ 👌🏻👌🏻👌🏻🔥🔥🔥🔥
@user-uc6up8sp1q
@user-uc6up8sp1q 2 ай бұрын
Jio chettante thaadi miss😅
@user-tn9tp1bq3n
@user-tn9tp1bq3n 2 ай бұрын
അടിപൊളി വളരെ ഉപകാരമായി ഞാൻ വീട്ടിൽ ട്രൈ ചെയ്യാം
@daredevil6052
@daredevil6052 2 ай бұрын
Like medikkan vendiya 😂
@soilair363
@soilair363 2 ай бұрын
Ningal ee kaanikkunna technology 4 varsham munb patent eduthu innu vipaniyil cooler aayi irakkiyittund. Brand name Soil air
@riyanriyan4969
@riyanriyan4969 2 ай бұрын
Bro oru exhibitionu 1st kittaan pattiya item cheyumo simple ayittullathe
@nkacraft205
@nkacraft205 2 ай бұрын
kure kalathinu sesham payaya pole oru DIY video kandu ( Feeling Nostalgic )..
@devadath7476
@devadath7476 2 ай бұрын
Dry ice try chaiythe noke broo
@MpMp-wn2bo
@MpMp-wn2bo Ай бұрын
സംഭവം സൂപ്പറാണ് എന്നാൽ ഇത് രാവിലെ ആകുമ്പോൾ പനി ചുമ മൂക്കൊലിപ്പ് തുമ്മൽ എന്നിവയിലേതെങ്കിലും ഫ്രീ ആയിക്കിട്ടും ഉറപ്പ്‌ സംശയമുള്ളവർ മാത്രം ചെയ്തുനോക്കിയാൽമതി 😮😮
@nabeel_84
@nabeel_84 2 ай бұрын
5:14 after ad
@abhilash_mangalam
@abhilash_mangalam 2 ай бұрын
Jio മച്ചാൻ്റെ ഓരോ വീഡിയോയും ഞങ്ങൾ ഫാമിലിയായി കാണറുണ്ട് ഒരു രക്ഷയും ഇല്ല. Super മച്ചാ ❤❤
@shanavaskhan4149
@shanavaskhan4149 2 ай бұрын
Enthayalum kollaam machaane adipoli❤❤❤❤
@user-qt3qb2lx3y
@user-qt3qb2lx3y 2 ай бұрын
Chettante Thadi miss cheyunnu😁😁
@achu3906
@achu3906 2 ай бұрын
Shasthrathinte oru valarchee😂❤
@afsalafzi6600
@afsalafzi6600 2 ай бұрын
Aaa motor ubayogikkadhe fan nte rotation ubayogich pump cheyye save electricity
@ansel1996
@ansel1996 2 ай бұрын
Also, do tell the moisture level after you bathed with an ordinary soap like life boy.
@milanbiju
@milanbiju 2 ай бұрын
studentsinu easy ayittu undakan pattunna oru ac yude video idamo please
@techmeetvlogger7905
@techmeetvlogger7905 2 ай бұрын
അടിപൊളി...🌪❤🔥
@rameshsubramanian9215
@rameshsubramanian9215 2 ай бұрын
Bro, please also provide link to buy these items, if available online.
@nishakunnath5355
@nishakunnath5355 2 ай бұрын
Check inn description bow😊
@rameshsubramanian9215
@rameshsubramanian9215 2 ай бұрын
Illa bro. Only mama earth products there in the description.
@vaisakhkp6945
@vaisakhkp6945 2 ай бұрын
Aquarium ulla pet shopil poyal water pump kittum
@user-do1id5sb4o
@user-do1id5sb4o 2 ай бұрын
Submersible motor enn search cheythal mathi... Entedth onn und.coronekk verude irikkumbo aquaponix enn paranj😅
@akshaynraj
@akshaynraj 2 ай бұрын
oru multi wood nte oru covering koduth screw chehthirunel poliche ne
@TSBean
@TSBean 2 ай бұрын
Paranjath Onnum venda❌ but Sherikkum 1 motor rendu fan😅
@nandusambu3516
@nandusambu3516 2 ай бұрын
M4 tech new new items konde surprise tharanu❤
@V4Gamer-qk2bo
@V4Gamer-qk2bo 2 ай бұрын
ithoke വർഷങ്ങൾക്ക് മുൻപ് ചെയ്ത് വേറെ channel ഒണ്ട് craft company Malayalam
@V4Gamer-qk2bo
@V4Gamer-qk2bo 2 ай бұрын
ithoke വർഷങ്ങൾക്ക് മുൻപ് ചെയ്ത് വേറെ channel ഒണ്ട് Craft company Malayalam
@nandusambu3516
@nandusambu3516 2 ай бұрын
@@V4Gamer-qk2bo athinu
@MANUKRISHNAN008
@MANUKRISHNAN008 2 ай бұрын
Bro this will not effectively work in kerala as humidity level is so high. Only compressors or desiccant based coolers can pump out the heat here.
@LathaKk-yd9rb
@LathaKk-yd9rb 2 ай бұрын
മച്ചാനെ ഒരു galaxy യുടെ big candy ഉണ്ടാകുമോ
@baseoftech
@baseoftech 2 ай бұрын
അതിന്റ ഫ്രണ്ട് സൈഡ് ബ്ലോക് ചെയ്തിട്ടു ആ ഫാൻ ഫിറ്റ്‌ ചെയ്യാൻ പാകത്തിൽ രണ്ട് ഹോൾ ഇട്ട് അതിൽ ഫാൻ ഫിറ്റ്‌ ചെയ്യുവായിരുന്നേൽ കുറച്ചു കൂടി എഫെക്ട് ഉണ്ടായേനെ. ഡിസ്റ്റൻസ് ഇട്ടാൽ കുറച്ചു കൂടി വലിയ ഫാനും വെക്കാൻ പറ്റും വെള്ളം തെറിക്കുകയും ഇല്ല.ആരെങ്കിലും ചെയ്യുന്നത് അതെ പോലെ കോപ്പി ചെയ്യാതെ നമ്മുടെ രീതിയിലും എന്തെങ്കിലും മാറ്റം വരുത്താൻ ശ്രെമിക്കണം ബ്രോ
@reshmae111
@reshmae111 2 ай бұрын
അടിപൊളി.....സാദാരണകാരന്റെ ac 👍👍👍👍കൊള്ളാം നമുക്ക് ചെയ്തു നോക്കാവുന്ന ഒരു സംഭവം തന്നെ 👏👏👏👏
@Amistrike
@Amistrike 2 ай бұрын
Oru 10 like tharumo
@footballhd3913
@footballhd3913 2 ай бұрын
@AfsalKhan-yp9xx
@AfsalKhan-yp9xx Ай бұрын
9:38 sound❤❤
@asinkrishna8011
@asinkrishna8011 2 ай бұрын
Whater cool akkan oru se up koode undel polichene
@mrabi9430
@mrabi9430 2 ай бұрын
bro oddu vachuu kanikkamo?
@vinayak230
@vinayak230 2 ай бұрын
Nice anna😎
@angeljohn4763
@angeljohn4763 Ай бұрын
Chettantae veettil ac aano atho ee. Setup aano use cheyyunnae
@KhureshiAbraam9999
@KhureshiAbraam9999 2 ай бұрын
Design engineering examine natural ac design cheyan question vannu.Nan ite cheytu jio Machane
@ImpossibleisNothing95
@ImpossibleisNothing95 2 ай бұрын
Bro au kallukondu oru cheriya veetu undakiyall mathi bro try Cheyyumo
@SAI_LINGESH
@SAI_LINGESH 2 ай бұрын
Brother whatever projects you are doing it's very useful for everyone. Kindly file a patent for your projects.
@Ennemarakkale.13
@Ennemarakkale.13 2 ай бұрын
First of all he is not the first person who is doing the same project And second its not effective enough to cool a space of area cause he is using more energy accept the energy for those two fans and motors he is also using the ice which also costs energy And more than cooling an area its more efficient to increase the humidity in that area , i am not aware from where u are watching the video but in kerala i dont think increasing humidity can do anything Basically it cost energy if he is using ice and its doing the same thing what a normal household fan can do if he aint using the ice
@SkyOp-wk1wd
@SkyOp-wk1wd 2 ай бұрын
Bro. Njn cheythu 4 bricks space kurava athukond 4 bricks akki adipwoli ente small room il njn set cheythy small room ayath komd thanne nalla cooling 🤩🤩 😍
@pesboy9776
@pesboy9776 2 ай бұрын
Pazhaya jio machante oru feel varunnu ee videoyil😊
@user-lx3yv9tt6k
@user-lx3yv9tt6k 2 ай бұрын
Oru 1 like tharuvo😢
@AminaAmina-hg6lv
@AminaAmina-hg6lv Ай бұрын
ബ്രോ നിങ്ങൾ ആദ്യം ഉണ്ടാക്കിയ വൈക്കോൽ ഇൻറെ12 വോൾട്ട് എസി ആണോ ഇപ്പോൾ ഉണ്ടാക്കിയ എസി ആണ് ഏറ്റവും കൂടുതൽ തണുപ്പ് എന്ന് പറയാമോ
@aathifvn8360
@aathifvn8360 2 ай бұрын
Yeeyy yeven poliyaantta😮❤️‍🔥
@AkshaySatheesh-sm6wx
@AkshaySatheesh-sm6wx 22 күн бұрын
Machane food challenge vekkumo
@anuvinda1565
@anuvinda1565 2 ай бұрын
Adipoli
@noushadawasha6367
@noushadawasha6367 2 ай бұрын
2കട്ട എവിടെ പ്പോയി
@jagajagan-sv2ry
@jagajagan-sv2ry 17 күн бұрын
2024 very very useful vedio thank u bro🎉
@WinerienGuestsHolidayz
@WinerienGuestsHolidayz 2 ай бұрын
AC ക്ക് PAKKA Substitute.,.. Polilkku macha❤
@oneness-
@oneness- 2 ай бұрын
അളവഴകുകൾ സമം ചേർന്ന് ഏത് ദിക്കിൽ ചെന്നാലും ഏവരും നെഞ്ചിലേറ്റുന്ന ഒരു അവതാരപ്പിറവി.... M4TECH
@jinsjohn2889
@jinsjohn2889 2 ай бұрын
Oru rgb light koode water falling il vek bro🎉
@sarasboss2711
@sarasboss2711 2 ай бұрын
Super jiyo machan👍😍
@rijick4399
@rijick4399 2 ай бұрын
Automatic coconut cutting robot❤❤❤❤
@shadhinabdulrasheed7411
@shadhinabdulrasheed7411 2 ай бұрын
Oru 10 like plzzzzz
@Bussnessman783
@Bussnessman783 2 ай бұрын
Weekly 1 video uploade akko machane
@bindus9390
@bindus9390 2 ай бұрын
Athe ippol valare late aayi aanu oro vedioum upload cheyyunnathu
@vijay-jd6qw
@vijay-jd6qw 2 ай бұрын
Bro ithil oru peltire module koode add cheythal ice idenda kaaryam illallo pinne cooling kurach kooduthal kittille
@mukudanrajan1740
@mukudanrajan1740 Ай бұрын
ഐസ് ഉണ്ടാക്കാൻ വൈദ്യുതി, വെള്ളം പമ്പ് ചെയ്യാന്‍ പമ്പ്, വൈദ്യുതി, ബ്രിക്.നല്ലൊരു പദ്ധതി 😂
@agallery426
@agallery426 2 ай бұрын
Mamaearth a/c Dr To jio machan's capital a/c
@KIRAN__44
@KIRAN__44 2 ай бұрын
Acc exam alle 😂
@agallery426
@agallery426 2 ай бұрын
@@KIRAN__44 practice make perfect ennalle 😁😅
@KIRAN__44
@KIRAN__44 2 ай бұрын
@@agallery426 💯😂
@_nidhin_talkie
@_nidhin_talkie 2 ай бұрын
Oru 50 like tharamo plzz😢
@speederCriz1771
@speederCriz1771 2 ай бұрын
Vayaru nirayumo ennit😂
@anoopsebastian7873
@anoopsebastian7873 2 ай бұрын
Entha parayya adipoli🎉❤
@bluestar4298
@bluestar4298 Ай бұрын
Hi machu, misting system video cheumo 😊
@abhzz3371
@abhzz3371 2 ай бұрын
As the amount of water vapor in the atmosphere increases so does the level of humidity. Higher humidity levels result in excessive sweating and this sweat does not dry quickly leaving us feeling hot and sticky.
@cineenthusiast1234
@cineenthusiast1234 2 ай бұрын
Its the same principle of a cooler and the dis advantage of cooler applies here too
Trágico final :(
01:00
Juan De Dios Pantoja
Рет қаралды 32 МЛН
ആടുജീവിതം movie-(inspired)🌼
6:39
Akhil Nrd
Рет қаралды 1,9 МЛН
Visiting Marine World Aquarium | M4 Tech Vlog |
25:50
M4 TECH VLOG
Рет қаралды 4,8 МЛН
Teddy Bear CAPSULES? 😱🧸
0:32
LosWagners ENG
Рет қаралды 5 МЛН
Художник троллит заказчиков 😂
0:32
又被抓住了,还好我机智
1:00
侠客红尘
Рет қаралды 71 МЛН