വളരെ നല്ല വിശദീകരണം. നല്ലപോലെ മനസിലാകും.. വളരെ നന്ദി ഡോക്ടർ 🙏
@kabeerlskk54885 ай бұрын
🎉
@pramodprabhu20432 жыл бұрын
Excellent Dr Roshni. Well explained.
@beatricebeatrice70832 жыл бұрын
നന്നായി മനസിലാകുന്ന explanation, very thanks doctor. Have a nice day to you too.🙏.
@kareemabdul4305 Жыл бұрын
Very ബാഡ് explanetion
@chandrashekharmenon59152 жыл бұрын
Very clear presentation 👌👍🙏
@sangiparvanam1930 Жыл бұрын
Infection ayaal ath stonayi marumo Do
@vijayann14502 жыл бұрын
Super,good explanation
@vasavakurup783711 ай бұрын
8 mm ഉണ്ടായിരുന്ന കിഡ്നി സ്റ്റോൺ രണ്ടര വർഷം തുടർച്ചയായി ഹോമിയോ മരുന്ന് കഴിച്ച ശേഷം ചെക്ക് ചെയ്തപ്പോൾ 15x10 mm ആയതായി കണ്ടു. ഇപ്പോൾ സർജറി കഴിഞ്ഞു വിശ്രമിക്കുന്നു.
@jayasreeprabhu44532 жыл бұрын
Very clear and simple explanation 👍
@kabeerlskk54885 ай бұрын
super motivashan
@mercyjoseph90772 жыл бұрын
Dr.nannayit explain cheithu tharunnu.very good dr.
@saidsaidalavi17232 жыл бұрын
👌👍
@appuappu67699 ай бұрын
🎉🎉🎉dr super
@jijujijuraj8345Ай бұрын
Guva kooduthal kazhichal stone varumo
@sudheendranathaprabhu16762 жыл бұрын
Very good explanation.. Simple but most informative. Thanks a lot Dr👍
@ambujakshiamma9992 Жыл бұрын
10:50
@aleyammathomas78512 жыл бұрын
Thank you Dr.Roshni for the detailed information about kidney stone ,How to prevent and management 👍
@sabujohn4116 Жыл бұрын
വളരെ നല്ല ഉപദേശം. ഒരു ദിവസം 4 ലിറ്റർ വെള്ളം കൂടാതെ ഒരു കരിക്കിന്റെ വെള്ളം അഥവാ കുടിച്ചാൽ (1) ആഹാരം കഴിക്കാൻ മറ്റൊരു വയർ ഫിറ്റ് ചെയ്യണ്ടേ? (2) മുകളിൽ പറഞ്ഞ 4.5 ലിറ്റർ ജലം വിസർജ്ജിക്കാൻ ടോയ്‌ലെറ്റിന്റെ സമീപത്തു തന്നെ ഇരിക്കേണ്ടി വരില്ലേ. പാനീയത്തിൽ കുറച്ചു ഇളവ് ചെയ്യുമോ?
@abidaek6858 Жыл бұрын
എല്ലാ രീതിയിൽ ഉള്ളവെള്ളവും കൂടെ 3 ltr ഒക്കെ മതി വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ 4 ആവാം
@dirarputhukkudi90499 ай бұрын
😂❤🎉😅🤣
@beenajacob34712 жыл бұрын
Thank you Doctor
@madhukm81114 ай бұрын
എനിക്ക് ഇ പ്രയാസം ഉണ്ട് കോഴിക്കോട് ഉള്ള ഒരു ഡോക്ടർ പറഞ്ഞു തരാമോ
@vijayakrishnan97922 жыл бұрын
Very good information & details, Thanks you Docter. 🌹🙏🙏🙏.
@josephpd779311 ай бұрын
നല്ല വിവരണം
@premkumarkp4652 жыл бұрын
I never had fast food,, i drinks more than 3 liters of വാട്ടർ, still i had സ്റ്റോൺ.
@abdhullate50252 жыл бұрын
ചില രോഗികൾക്ക് വെള്ളം കുടി അധികമാവാൻ പാടില്ല എന്നാണറിയുന്നത്. Eg. ഹാർട്ട് പമ്പിങ് കുറവുള്ളവർക്ക്.
@asuraashraf99049 ай бұрын
ഞാൻ ചങ്ങനാശ്ശേരി dr. ബിജു വിന്റെ ക്ലിനിക്കിൽനിന്ന് ഒരു വർഷം മരുന്ന് കഴിച്ചു. പിന്നീട് സ്കാൻ ചെയ്തപ്പോൾ 3mm ഉണ്ടായിരുന്നത് 13.1 സൈസ് ആയിരിക്കുന്നു. ഇനി ലെയ്സർ ചെയ്യാൻ പോകാൻ പോകുന്നു.
@ambujakshiamma9992 Жыл бұрын
എല്ലാ ഹോമിയോ ഡോക്ടറും കിഡ്‌നി സ്റ്റോൺനുള്ള മെഡിസിൻ തരുമോ അടുത്തുള്ള ഹോമിയോ ഡോക്ടറെ പോയികണ്ടാൽ മതിയോ
@asuraashraf99049 ай бұрын
ഒരിക്കലും പോകരുത്. സ്റ്റോൺ വലുതാകും
@blessoncmathew91082 жыл бұрын
👍👍👍
@krishnankutty81092 жыл бұрын
Thank you dr.nice expln
@sreerenjini176910 ай бұрын
എനിക്ക് 10 വർഷം മുന്നേ കിഡ്നി സ്റ്റോൺ ഉണ്ടായിരുന്നു.. ഒരു പാട് വേദന സഹിച്ചു. ഒരു 3 years മുൻപ് പൊടിച്ചു കളഞ്ഞു എന്നാൽ ഒരു 1year മുന്നേ heavy പെയിൻ വന്നു നോക്കിയപ്പോൾ again stone, അന്ന് ഞെരിഞ്ഞിൽ ഇട്ടു തിളപ്പിച്ച് ഒരു day തന്നെ ഒരു 4 to 5 ltr വെള്ളം കുടിച്ചു.. അത് അങ്ങനെ പോയി.. ബട്ട് ലാസ്റ്റ് month check ചെയ്തപ്പോൾ സ്റ്റോൺ പിന്നെയും വന്നു.. എനിക്ക് തോന്നുന്നത് സ്റ്റോൺ affinity ഉള്ള ബോഡിയിൽ വീണ്ടും വീണ്ടും ഉണ്ടാകും.. ഒരിക്കലും ഇത് complete ആയി പോകില്ല.. ലാസ്റ്റ് one week എനിക്ക് heavy ബാക്ക് പെയിൻ.. ഇന്ന് വീണ്ടും ഞെരിഞ്ഞിൽ ഇട്ട് കുറെ വെള്ളം കുടിച്ചു.. ഇപ്പോൾ പെയിൻ മാറി.. So എന്റെ പേർസണൽ opinion ഞെരിഞ്ഞിൽ or barly ഏതെങ്കിലും ഇട്ട് വെള്ളം തിളപ്പിച്ച് pain വരുമ്പോൾ കുറെ കുടിക്കുക.. നല്ല difference ഉണ്ടാകും.. എന്നിട്ടും പറ്റില്ലെങ്കിൽ മാത്രം ഹോസ്പിറ്റലിൽ പോയി ട്രീറ്റ്മെന്റ് എടുക്കുക.. ബട്ട് അതും താൽക്കാലികമാണ്.. Expect ദിസ് pain any time😢
@geethakumar6012 жыл бұрын
Thank y0u for your advice!!
@bhanumathyrajappan98972 жыл бұрын
🙏🙏🙏
@thomaszacharia8974 Жыл бұрын
കിഡ്നി stones defective metabolism കൊണ്ട് ഉണ്ടാകുന്നത്. Metabolism correct ചെയ്യണം. വെള്ളം average അളവിലും അല്പം കൂുതൽ കുടിച്ചാൽ കുറെ ഒക്കെ നിയന്ത്രിക്കാം.
@ramlatp521611 ай бұрын
എനിക്ക് കിസ്തി സ്‌റ്റോൺ😅 20 വർഷമായി ഇതുവരെ പല ഗുളിക യും കഴിച്ചിട്ടും കുറവില്ല അതികരിച്ചതാണ്
@VinuKp-pz9og7 ай бұрын
കല്ലുരുക്കി അരച്ച് പാലിൽ വെറും വയറ്റിൽ കുടിക്കുക
@presannakumari50232 ай бұрын
ഈ കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ് ചുരുക്കി ആ രണ്ട് പ്രധാന പെട്ട സാധനങ്ങൾ ഏതെല്ലാമാണ് ഒഴിവാക്കേണ്ടതെന്ന്.. പറയണമെങ്കിൽ ഇത്രയും സമയം വേണോ എന്തിനാ ഇങ്ങനെ ബോറടിപ്പിക്കുന്നത്😂
@manuelmaxon30352 жыл бұрын
Dr vilican timeundo
@blessiyaeva92512 жыл бұрын
Thank you dr. Pithasaya kallum undu. Athnu marunnu undo.
@dreems628 Жыл бұрын
സംസാരിക്കുന്ന കുട്ടിയുടെ ഒബിസിറ്റിക്ക് എന്താവും കാരണം.
@superskings31706 ай бұрын
Enik 20vayassil vannu😔
@Zameelll466 ай бұрын
19🙂 enikk
@vinodkumarpadmanabha80342 жыл бұрын
പനിക്കൂർക്ക, മുതിര എന്നിവ കഴിക്കുന്നത് തടയും മൂത്രക്കല്ല്
@subeeranjillath4514 Жыл бұрын
പനിക്കൂർക്ക എങ്ങനെ ഉപയോഗിക്കണം ജസ്റ്റ് പറഞ്ഞു തരുമോ
@PraisyMerin11 ай бұрын
എങ്ങനെ
@muhammadbeekeybeekey37644 ай бұрын
FIRST of all reveal the CAPTION we KNOWS it's painful youch THE csption
@visalakshants67626 ай бұрын
ഈ രണ്ടു സാധനം എന്താണെന്നു പറയാൻ 11 മിനിട്ടു പോര. വെറുതേ വലിച്ചു നീട്ടി യൂട്യൂബിൽ നിന്നും വരുമാനമുണ്ടാക്കാൻ നോക്കരുത്
@muhammadbeekeybeekey37644 ай бұрын
REASONS ARE your foolishness
@ismayiliritty4324 Жыл бұрын
Dr.elaneerum.muringathandum.ottamooli.kudikkamo
@beatricebeatrice70832 жыл бұрын
നന്നായി മനസിലാകുന്ന explanation, very thanks doctor. Have a nice day to you too.🙏.