നിങ്ങൾ ദയവ് ചെയ്ത് ഇങ്ങനുള്ള video ചെയ്യാതിരിക്കു ഒരു suppliment കൊണ്ട് 10 രോഗങ്ങൾ വരില്ല ഏതാണ് ആ 10 രോഗങ്ങൾ ഏതാണ് suppliment ഇവിടെ ചോദിക്കാനും പറയാനും ആളില്ലേ ചുമ്മ പറ്റിക്കാൻ വേണ്ടി ഒരോ കാര്യങ്ങൾ ദയവ് ചെയ്ത് heading ൽ വ്യക്തമായി കാര്യങ്ങൾ പറയുക ഞങ്ങൾക്ക് ആവിശ്യ മുണ്ടെങ്കിൽ തുടർന്ന് കാണം video കാണുന്ന എല്ലാവരും മൊത്തത്തിൽ എല്ലാം നഷ്ടപെട്ട് നിരാശയിൽ കഴിയുന്നവരാണ്
@renjusha.p516211 ай бұрын
Dr പറയുന്നത് മാത്രം കേട്ടാണ് vitamin D കുറഞ്ഞത് ഞാൻ അറിഞ്ഞത്. ചെക്ക് ചെയ്തപ്പോൾ വളരെ കുറവായിരുന്നു. Thank u ഡോക്ടർ
@rasheedko33011 ай бұрын
Dr. ഏതു സപ്ലിമെന്റ് ഫുഡ് ആണ് ഒരെണ്ണം കഴിച്ചാൽ പത്തു രോഗങ്ങൾ ജീവിതത്തിൽ വരില്ല എന്നുപറയുന്നത!!.... പരത്തി പറയാതെ, ചുരുക്കി പറയാമോ?... ....
@miniaamiaami172111 ай бұрын
ഞാനും കുറവ് കാരണം ഒര് പാട് പ്രോബ്ലം ഉണ്ടായി thnx dr
@santhoshbhaskaran180911 ай бұрын
നന്ദി ഒരുപാട്. എല്ലാ നന്മകളും നേരുന്നു 🙏
@HakkimS-ft8su5 ай бұрын
Hai dr class വള്രെ നല്ലതാണ്
@ariyansgroup11 ай бұрын
Dr. Its a good information, so please advise Selinum daily doseage and which brand proving?
@joymathew742011 ай бұрын
DR, OTHIRI VADHIKKATHE , PLEASE COME TO THE POINT ?
@ArunA-n3d11 ай бұрын
Dr myasthenia gravis ne patti oru video cheyyamo pls njan 10 year ayi treatment il anu
@Razya-ue4sx10 ай бұрын
Selenium tablet.dosage instructions pharmacy yil chothikkam or cover nte purath undakum.
@ushachirakkal208611 ай бұрын
ഡോക്ടറെ ഓൺലൈൻ consultation കിട്ടാൻ എന്തു വേണം
@bindupillai248311 ай бұрын
Milk&wheat aharayhil ninnum matti. Thyroid kuranju.. Thank u so much Dr.
@sajithasumesh933111 ай бұрын
സർ പ്ലേറ്റ്ലെറ്റ് കൂടുന്നത് എന്തുകൊണ്ട് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്. 🙏
@sheenasunilkumar11 ай бұрын
ഈ സുപ്ലിമെന്റെ എല്ലാം age കാറ്റഗരിയിലുള്ളവർക്കും കഴിക്കാമോ
@sathiyadevan77059 ай бұрын
Good. Finally please come to the point /as per your heading. What is the name of the medicine/supplement?????
Dr. നേരിട്ട് കൺസൾട്ടേഷന് എവിടെ വന്നാൽ കാണാൻ പറ്റും
@johncoommen751311 ай бұрын
Mental hospital. oolenppara
@_simmuz_11 ай бұрын
😂😂😂😂@@johncoommen7513
@chandrabhanubhanu-rz1fy11 ай бұрын
Dr medicine cash kurayukkam sadharakarkkum upakaramayirikkum
@jamesk.j.429711 ай бұрын
@@johncoommen7513 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Dkgamerbro123411 ай бұрын
@@johncoommen7513adh ninte veedalle..
@dilnivasd-kl9qi11 ай бұрын
Dr nigalude oru sthapanathil kazhijha day poyirunnu kannur ulla jhonmarien hospitelil evide kazhijha month Dr vannirunnu ennu paranjhu eni ennu varumennu ariyilla 👌👌♥️🥰🙏
@asifkop11 ай бұрын
kannur dr nde hospitalundo
@dilnivasd-kl9qi11 ай бұрын
@@asifkop undllo jhonmariance hospitel koothuparamba mooryad uroad near firestion okke🥰🥰👌🙏
@nandhanatemplepm8819 ай бұрын
നന്ദി 🙏🙏🙏
@kuriankuruvilla945110 ай бұрын
Very good information.thanks
@jayashreeharidasan177811 ай бұрын
താങ്ക്സ് Dr
@bincyfrancisxavier143411 ай бұрын
Doctor selenium antioxidant supplements or thyroid and brain supplements ano better
@sureshkumarmp476111 ай бұрын
ഞാൻ ഒരു vegetarian ആണ് - സെലെനിയം Supliment ചെയ്യുന്ന Tab. പറഞ്ഞു തരാമൊ .
@mufnaskomban580711 ай бұрын
Advanced ആയുർവേദിക് product und
@dududev447411 ай бұрын
BP kku daily 40 mg Dilnut P tablet edukkunnavarkku ee suppliment edukkuvan pattumo Sir
@nobleann812211 ай бұрын
Dr. Can you pls, mention the tablet name, as well as the dosage.
@anukollam908111 ай бұрын
Selenium tablet
@Razya-ue4sx10 ай бұрын
Selenium tablet.dosage instructions pharmacy yil chothikkam or cover nte purath undakum.
സാറേ ഞാൻ വെജിറ്റേറിയനാണ് എനിക്ക് ഈ പറഞ്ഞ തൈറോയ്ഡ് പ്രശ്നമുണ്ട് അതുപോലെ മുടികൊഴിച്ചിൽ ഉണ്ട് കയ്യിലും മുഖത്തും തലയിലൊക്കെ ബ്ലാക്ക് ആയിട്ടുള്ള ഒരു പാടുണ്ട് ഞാൻ തിരുവനന്തപുരത്തുനിന്ന് ഒരു ഡോക്ടറുടെ മരുന്ന് കഴിക്കുന്നുണ്ട് വ്യത്യാസമുണ്ട് ഞാൻ വെജിറ്റേറിയൻ ആയതുകൊണ്ട് ഇനിയുമുള്ള വെജിറ്റബിൾ വെജിറ്റബിൾ പ്രശ്നം വേറെ വല്ലതും ഉണ്ടോ സാറേ
@noushadm587511 ай бұрын
Dr ആ മരുന്നിൻറെ പേരൊന്ന് എഴുതി വിടാമോ.
@rizwanor989311 ай бұрын
താരൻ കൂടാൻ കാരണം എന്താണ് സർ.. ഒരു വീഡിയോ ചെയ്യണേ.. മുഖത്തേക്ക് ഇറങ്ങാൻ തുടങ്ങി.. എന്തു ചെയ്തിട്ടും മരുന്നില്ല
@Dreamss84611 ай бұрын
Super shamppoo suppliment und
@sab828211 ай бұрын
Can u mention the name
@sameenap.g581523 күн бұрын
Rose marry water use cheyyu
@eiscenthomas559210 ай бұрын
Your information is good, but you have to be more specific about the name & dosage of the supplement for the laymen who read this.
Sir muttu vedana 2 month Aai.kurachu divasam Marunu kazhichu.kura villa.orthoye kandu.xray eduthu.sarinte hosp e thine marunne undo.ejjakade adu thane.yes or No pl.reply tharunna the Aara. Sir alle.
@mufnaskomban580711 ай бұрын
Sir advanced ആയുർവേദിക് product und
@kallingal873911 ай бұрын
Good morning Sir. എനിക്ക് AMA high. Ruselt 868 ആണ്
@beevilatheef192811 ай бұрын
സെലെനിയം kapsule ആയി കിട്ടുമോ
@SALMAN.VP.65811 ай бұрын
Brazil nut
@nibin338811 ай бұрын
എന്റെ ഫ്രണ്ട് ജോമി ജോവച്ചൻ പോലെ ഫീൽ ചെയിതു
@UshaReji-bu3it4 ай бұрын
Thank you sir
@reenabalu19733 ай бұрын
തുടർച്ചയായി ഏമ്പക്കം ഓക്കാനം ഇവയ്ക്ക് ശാശ്വത പരിഹാരം. ഉണ്ടോ
@mesn11111 ай бұрын
Thank you sir🙏🏻
@ArunAdhi-w2x11 ай бұрын
Hi doctor താരൻ ഒരു രക്ഷയും ഇല്ല പൊറ്റ പോലെ നല്ല ചൊറിച്ചിലും എന്താ ഒരു പരിഹാരം
@ajithakumarirajeev342811 ай бұрын
ഉലുവ ചുടാക്കിപ്പൊടിച്ചു എണ്ണ കാച്ചി thechalmathi മാറും
@davedonot278811 ай бұрын
It's not tharan, it's scalp psoriasis
@chitrabalan600011 ай бұрын
വയറ് ശരിയാക്കു. അതായത് gut ശരിയാക്കുക.
@AbhineshAV11 ай бұрын
എനിക്ക് ആയുർ വേദ ഗുളിക മഹാതിക്കകം ക്വാഥം നന്നായി ഫലിച്ചു
@AbhineshAV11 ай бұрын
For dermatitis
@Elsystany8 ай бұрын
verygoodthanķyousìr❤❤❤❤❤❤❤❤❤
@sreedeviamma78657 ай бұрын
സാറിനെ നേരിട്ട് കാണാൻ എങ്ങനെ സാധിക്കും
@AnithavenuVenu8 ай бұрын
പാവങ്ങക്കു പറ്റില്ല e tap അവരുടെ ഹോസ്പിറ്റൽ thanaa കാണുകയുള്ളു nalla കാശും കൊടുക്കണം.
@ranjinipkd173111 ай бұрын
Dr perintalmanna consult cheyyunnundo ? Pls rply sir
@vasanthitg470511 ай бұрын
എനിക്ക് ദഹനം തീരെ കുറവാണ് docter. എന്തെങ്കിലും കഴിച്ച് 10 മിനിറ്റ് കഴിഞ്ഞാൽ ഗ്യാസ് വരും. പിന്നെ 6 മണിക്കു കഴിയും വയറിന്റെ കനം ഒന്ന് കുറയാൻ ഇറച്ചി കഴിച്ചിൽ അതിലും കൂടുതൽ സമയം എടുക്കും. അതുപോലെ ത്തന്നെ മുട്ടയും ഗ്യാസിന്റെ ശക്തി കൂടി ശ്വാസതടസം ആവും ഇതിന് എന്താണ് ചികിൽസ ?
@mufnaskomban580711 ай бұрын
ഇതിന് പരിഹാരം ഉണ്ട്
@rafeequep959011 ай бұрын
@@mufnaskomban5807എന്താ പരിഹാരം
@shajiyohannan94802 күн бұрын
Vitamin B12 എന്നൊരു test ഉണ്ട്... അത് ഒന്ന് check ചെയ്യൂ..... എന്റെ ചെറിയ അറിവിൽ പറഞ്ഞതാണ് ക്ഷമിക്കണം.
@sudhasharma812111 ай бұрын
Thank you Dr for the valuable information🙏 your talk is very sweet , very comforting...keep going👌👌👍
@pramodgauthaman11 ай бұрын
Salenium Tab Name Can You Suggest
@afgamer557611 ай бұрын
Dont take synthetic use food supplying proper nutrients
@businessmail643311 ай бұрын
എന്റെ വയർ എരിച്ചില് കാരണം ഒന്നും വയ്യ വണ്ണം വച്ചു വരുന്നു 92 kg ആയി 013 ആയി ഷുഗർ കഴിക്കാറില്ല ബേക്കറി കഴിക്കില്ല eennittu. തടികൂടുന്നു
@nibin338811 ай бұрын
Helo sire veed evidanu
@believersfreedom286911 ай бұрын
മരുന്നുകൾ ഫലം ചെയ്യാത്ത രോഗികൾ യേശു നാമം വിളിച്ചു പ്രാർത്ഥിക്കുക! അത്ഭുത ഫലം കാണാം! ഇത് അനുഭവം!!
@ajus157711 ай бұрын
😂😂 ഉവ്വാ ഇപ്പ കൊണ്ട് തരും എല്ലാരേം വിളിച്ചോ ആസ്വത്രീടെ ന്നും ആവശ്യെ ഇല്ല 😅😅അല്ലാഹുവേ ന്നോ മഹാദേവാ ന്നോ ക്കെ
@simik482311 ай бұрын
Real
@manikandancdlm11 ай бұрын
ഇങ്ങനത്തെ ആൾക്കാരൊക്കെ ഇപ്പോഴും ഉണ്ടല്ലേ 😂😂
@SureshKumar-rb6xm11 ай бұрын
😂😂😂😂😂😂😂
@JosephRony-ox8ij11 ай бұрын
കർത്താവേ നിന്റെ വിധി .......!!
@preethahareesh571811 ай бұрын
മലപ്പുറം ജില്ലയിൽ എവിടെയെങ്കിലും വരുന്നുണ്ടോ
@shananachu128211 ай бұрын
Kottkkal edarikkod
@faazsemi672310 ай бұрын
Googlil nokiyal number kittum
@sscreative209 ай бұрын
@@shananachu1282 ഞാൻ പോയുന്നുണ്ട് നല്ലതാണ്
@usharaja347811 ай бұрын
vitamine D കുറവാണ്.13 ആണ്. ഏത് മരുന്ന് ആണ് കഴിക്കേണ്ടത്?
@chitrabalan600011 ай бұрын
വെയിൽ കൊള്ളുക
@CheruthenFarm11 ай бұрын
Veyilu kollu
@SreedeviKuttappan-xc7jt11 ай бұрын
വിറ്റാമിൻ D ടാബ്ലറ്റ് കിട്ടുമല്ലോ. ഒരു ഡോക്ടറെ കൺസൽട്ട് ചെയ്തതിനു ശേഷം അവർ പറയുന്ന ഡോസേജ് കഴിക്കുക. ഞാൻ മാസത്തിൽ ഒരു ടാബ്ലറ്റ് കഴിക്കുന്നുണ്ട്.
@chitrabalan600011 ай бұрын
@@SreedeviKuttappan-xc7jt പ്രകൃതി നമ്മൾക്ക് കനിഞ്ഞ് തരുന്നുണ്ടല്ലോ. മരുന്നുകൾ ശരീരത്തിന് നല്ലതല്ല. അത് ഏതെങ്കിലും organ ൽ പോയി deposit ചെയ്യുകയും ആ organ കേടു വരുകയും ചെയ്യും. മാ പ്രകൃതിയെ വിശ്വസിക്കു. Love and Light
@suhurbansalimm439211 ай бұрын
Daily കഴിക്കുന്നതും ഒന്നിടവിട്ട് കഴിക്കുന്നതും ഉണ്ട്. ഒരു dr. നെ കാണു.
@kuriankuruvilla945110 ай бұрын
I want a consultation from Dr. Should you please Conway with me date & tiime By Mable Kuruvilla
@Viveqk11 ай бұрын
Dr. Nte Email onnu mention cheyyan pattumo?
@jeevanjoseph910511 ай бұрын
Selenium dosage ??
@jayaraja76511 ай бұрын
ഡോക്ടർ പെരിന്തൽമണ്ണ യിൽ ക്ലിനിക് ഉണ്ടല്ലേ 🙂
@minis965211 ай бұрын
Appolanu e medicine kazhikeandathu
@moluchoice91611 ай бұрын
ഇത് എവിടെ കിട്ടും സാറെ
@anna-t9p8r6 ай бұрын
Chaka kuru anno?
@Space2015811 ай бұрын
Capsule model kittumo
@SreedeviC-l7z11 ай бұрын
Doctor consultation kettan anthu chayyanam
@ushadmaniyath939310 ай бұрын
തുടങ്ങി വെക്കുമ്പോൾ ഓർക്കണമായിരുന്നു
@afnasviia315911 ай бұрын
Dr suppliment name onnu parayamo dr paranja ella budhimuttukalu enikundu pls ..... reply
@BaijusVlogsOfficial11 ай бұрын
സെലേനിയം
@afnasviia315911 ай бұрын
😍🙏
@sunnythomas427611 ай бұрын
Beach late ... what is malayalam meaning??
@shibukk358111 ай бұрын
zinc citrate ടാബ്ലറ്റ് anno
@BalkeesRiyas-h3s11 ай бұрын
chakkakkuruvaano???
@jasminsulthana58110 ай бұрын
😂😂😂😂😂
@ameenmuhammed8945 ай бұрын
Chakkakuru pole irikkum but athalla ith ith brazil nuts aahn nalla rate und 200 gram 500 rs adth und 2 ennam okke kaychal mathi akum but athilum eluppam ayt enikk thonnyath supplement edkkal aahn helathyhey brand inta aahn njn edkkunnath 40 mcg per capsule kittum njn 2 capsule kaykkarund daily ksheenam okke koranju nallonam 😊
@divyab.s233411 ай бұрын
ഡോക്ടറിനെ വിളിച്ചാൽ കിട്ടുന്ന no. തരാമോ..
@CheruthenFarm11 ай бұрын
No
@asnaajeeb206911 ай бұрын
Sir njaan hyper thyroid patient anu.T3,240 ippozundu. Neomercazol tab kazikkunnundu. Kazuthinu veekamundu nodiuls illa. But gland veekamundu dr surjury parayunnundu athinodu enikku thalparyamilla. Enikku35y anu ullathu. Enthanu sir cheyyendathu. Sir ney consultinu kananamennundu. Enginanu pattuka. Njan kollam dis anu. Pls sir replay.
@Sathyanck-i2e11 ай бұрын
Good ❤
@privilegeholdingcompany690711 ай бұрын
Always not telling the things which shows in the thumbnail.symply draging till the end of vedio without telling the truth as shown in the thumpnail
@aaryahh.178511 ай бұрын
Enikku epozhum sheenam ane thyroid normal ann inee eth test cheyyanam
@davedonot278811 ай бұрын
Vitamin d
@anjuanjumol142211 ай бұрын
Very informative
@ChachoPunnoose11 ай бұрын
Before nobody knowns the English medicine so people are healthy when English came thigs are change
@ashokancp228211 ай бұрын
ഇതിന്റെ ദ്ര വരൂപ്തിലുള്ള തു ഇല്ലേ?
@dhanya734811 ай бұрын
Thank you sir
@lalithaaravind591811 ай бұрын
What is Brazil nut...ariyunnavar parayu
@vijivijaya7611 ай бұрын
Search Google
@Deepadeepa-um2lf11 ай бұрын
Parkinson ചികിത്സ
@ranjishv11 ай бұрын
Black strap molasses കഴിക്കുന്നത് നല്ലതാണോ ?
@jamesk.j.429711 ай бұрын
സെലെനിയം tab ആയി കിട്ടുമോ.
@CheruthenFarm11 ай бұрын
Illa
@suhurbansalimm439211 ай бұрын
കിട്ടും Amasonil
@ajayvloges463911 ай бұрын
Hello Dr hi
@ajithkumar-fy6vg11 ай бұрын
കോഴിമുട്ട പച്ചയാണോ, പുഴുങ്ങി യാണോ നല്ലത്?
@shyam1160111 ай бұрын
പച്ചക്കടി
@joicealexand106111 ай бұрын
How can I take an appointment to meet you?
@jiljiantony656211 ай бұрын
Ea tablet എത്ര mg ennundo daily 1 ano after food or before food
@rejithahareesh241911 ай бұрын
medicine name entha
@sana257811 ай бұрын
Celenium tablet
@geldajohnson772311 ай бұрын
നാട്ടിൽ ഇല്ലാത്തവർക്ക് ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് തരുമോ 🙏
@Superman-4611 ай бұрын
താങ്കളുടെ abc ജ്യൂസ് .കിടു.ഫാറ്റി ലിവർ അസുഖത്തിനു കേമം.ഇത് കുടിച്ച പലർക്കും പണി ആയെന്ന കേൾക്കുന്നെ