മിസ്റ്റർ ചാണ്ടി ഉമ്മൻ നിങ്ങൾക്ക് പറ്റിയത് സിപിഎം ആണ് l chandi oomman

  Рет қаралды 176,076

Marunadan Malayali

Marunadan Malayali

Күн бұрын

ഒട്ടും വൈകരുത് മിസ്റ്റർ ചാണ്ടി ഉമ്മൻ.. ഈ ഉളുപ്പില്ലായ്മക്ക് നല്ലത് സിപിഎമ്മാണ്
#chandioomman #oommenchandy #puthuppally #MM001

Пікірлер: 1 300
@sudhisukumaran8774
@sudhisukumaran8774 2 ай бұрын
ഉമ്മൻചാണ്ടി എന്ന മഹത് വ്യക്തിത്വത്തിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും യോഗ്യനല്ല ഇന്നത്തെ മുഖ്യമന്ത്രി വിശ്വസിക്കുന്ന എത്രപേരുണ്ട് കാണട്ടെ💪💪💪
@satheeshkumar6026
@satheeshkumar6026 2 ай бұрын
@@sudhisukumaran8774 ഇതൊക്കെ എന്ത് കമന്റ് ആണെടോ,ചുമ്മാ ലൈക് കിട്ടാൻ വേണ്ടി. ഛേ, നാണക്കേട്.😔
@aniyank3012
@aniyank3012 2 ай бұрын
താൻ വിശ്വസിച്ചോ 😂 ഞാൻ അങ്ങനെ വിശ്വസിക്കില്ല. അഭിനയിക്കാൻ അറിയാത്ത രാഷ്ട്രീയക്കാരൻ...... അതാണ് പിണറായി വിജയൻ
@manimanikandan6321
@manimanikandan6321 2 ай бұрын
അഭിനയിക്കാൻ അറിയത്തില്ല അടിച്ചുമാറ്റാൻ അറിയുള്ളൂ
@manojbabu8499
@manojbabu8499 2 ай бұрын
481 പേരുണ്ട്
@sudhisukumaran8774
@sudhisukumaran8774 2 ай бұрын
@@satheeshkumar6026 അടിമകമ്മിയുടെ രോദനം സ്വാഭാവികം 😂😂😂
@bensonphilip9438
@bensonphilip9438 2 ай бұрын
ചാണ്ടിമോനേ നീ നന്നാവാൻ നോക്ക് . ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരെ വെറുപ്പിക്കല്ലേ.
@angelram2378
@angelram2378 2 ай бұрын
👍
@sosammathomas1915
@sosammathomas1915 2 ай бұрын
chandi omman has done a great blunder by calling dirty politician to speak in the memorial of the OC. By doing do so, he damaged his own credibility in publics minds.
@sav157
@sav157 2 ай бұрын
ജനകീയനായ ഉമ്മൻചാണ്ടി സാറിന് പകരമാകാൻ ഇനിയും ആർക്കും സാധിക്കുകയില്ല എന്ന് വിശ്വസിക്കുന്നവർ❤❤❤❤
@rinypriya
@rinypriya 2 ай бұрын
Achu Oomen can be a better replacement than Chandi Oomen..
@malayalam1484
@malayalam1484 2 ай бұрын
ശത്രുതയുള്ളവരോട് പോലും ക്ഷമിക്കുന്ന മനസ്സായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. ആ വലിയ മനുഷ്യൻ്റെ മകനും (ചാണ്ടി ഉമ്മന്)അങ്ങനെ ചിന്തിക്കാൻ കഴിയൂ.കാരണം അദ്ദേഹം ഉമ്മൻചാണ്ടിയുടെ മകനാണെന്നത് തന്നെ❤
@chandrababupr6413
@chandrababupr6413 2 ай бұрын
ചാണ്ടി ഉമ്മൻ താങ്കൾക്ക് വേറെ ആരെയും കിട്ടിയില്ലെ കഷ്ടം
@sulekhad2619
@sulekhad2619 2 ай бұрын
Yes
@shaliajith6423
@shaliajith6423 2 ай бұрын
Athe
@anty2105
@anty2105 2 ай бұрын
He also want to retain another 4 decades his constituency.
@jacobpeter404
@jacobpeter404 2 ай бұрын
Evan praya poorthi valaratha ponghana Anne , evante nadappe kadal ariyam oru poothu anne
@noushadnoushad1724
@noushadnoushad1724 2 ай бұрын
S
@josemona.j6997
@josemona.j6997 2 ай бұрын
ശരിക്കും ചാണ്ടി ഉമ്മൻ ചെയ്തത് ശരി തന്നെ കാരണം ശത്രുവാണങ്കിൽ പോലും സ്നേഹിക്കുക എന്ന് മാതൃകയാണ് ഉമ്മൻ ചാണ്ടി പകർന്നു നൽകിയത്.
@VijayamBalan
@VijayamBalan 2 ай бұрын
Sir, പറഞ്ഞത് വളരെ ശരിയാണ്.... ഉമ്മൻ‌ചാണ്ടിയെ സ്നേഹിക്കുന്നവർക്ക് ചാണ്ടി ഉമ്മന്റെ നന്ദിപ്രകടനം ഉൾക്കൊള്ളാൻ പറ്റില്ല 😒
@mskalim8409
@mskalim8409 2 ай бұрын
Veruthu poi
@mariakuttytd4098
@mariakuttytd4098 2 ай бұрын
"ശത്രുക്കളെ സ്നേഹിക്കുക" ഈ വാചകവും ബൈബിളിൽ ഉണ്ടല്ലോ shajan sir
@chandramohanannair1198
@chandramohanannair1198 2 ай бұрын
ഉമ്മൻ‌ചാണ്ടി അനുസ്മരണ ചടങ്ങിൽ പിണറായിവിജയനെ പങ്കെടുപ്പിച്ചതിനോട് ഒരു വിധത്തിലും യോജിക്കുന്നില്ല.
@Flower-ks7jw
@Flower-ks7jw 2 ай бұрын
Athaanu kaalathinte kaavyaneethi🙏🙏🙏avide vannirunna oro second ayyalkk engane aayirikkanam..oc yude function nu mukhyan varumpol janamanasukalil eyaalodulla dheshyam irattikkum🤔🤔
@anniegeorge3906
@anniegeorge3906 2 ай бұрын
കുഴപ്പമില്ല. കുണ്ണറായി കേൾക്കട്ടെ ഉമ്മൻ സാറിനെ കുറിച്ച് മറ്റുള്ളവർ പറയുന്നത്
@rejigeorge5233
@rejigeorge5233 2 ай бұрын
ഏതു തരത്തിലും പിണറായിയെ തകർക്കുക എന്നതാണ് മറുനാടിൻ്റെ കുടില തന്ത്രം
@josephthomas5346
@josephthomas5346 2 ай бұрын
അതിനെന്താ മാൻഡ്രേക് തുലയട്ടെ ​@@rejigeorge5233
@shaliajith6423
@shaliajith6423 2 ай бұрын
Illa
@Nation89902
@Nation89902 2 ай бұрын
മുള്ളിനെ മുള്ളു കൊണ്ട് എടുത്തു....ശത്രുവിനെ കൊണ്ട് മാറ്റി പറയിപ്പിച്ചു..... ചാണ്ടി അത്രയേ ചെയ്തുള്ളൂ....❤❤
@SasikalaPk-fs7kf
@SasikalaPk-fs7kf 2 ай бұрын
ചാണ്ടി ഉമ്മന്റെ ഈ വാക്കുകൾ ഞാൻ വളരെ വിഷമത്തോടെയാണ് കേട്ടത് വേണ്ടായിരുന്നു.
@padmajapappagi9329
@padmajapappagi9329 2 ай бұрын
സത്യം
@jacobmathew6818
@jacobmathew6818 2 ай бұрын
Yes
@jacobpeter404
@jacobpeter404 2 ай бұрын
E naari ommene janikkathirunna mathiyayerunne
@thomasthomas8856
@thomasthomas8856 2 ай бұрын
പാവം ഉമ്മൻ ചാണ്ടിയെ ഒന്നു കൂടി ക്രൂശിച്ചു.. വേണ്ടായിരുന്നു ചാണ്ടി ഉമ്മൻ
@surendranchirakkal8142
@surendranchirakkal8142 2 ай бұрын
മിസ്റ്റർ ഷാജൻസാർ... ഇത് ചാണ്ടി ഉമ്മന്റെ ഒരു മധുരപ്രതികാരമാണെങ്കിലോ....
@daviska7892
@daviska7892 2 ай бұрын
ധാർമ്മികരോഷം തീരെയില്ലാത്ത നിർഗുണ പരബ്രഹ്മമായ ചാണ്ടി ഉമ്മൻ സഹതാപം മാത്രം അങ്ങയെ ഓർത്ത്
@npmadhu4375
@npmadhu4375 2 ай бұрын
പ്രകൃതി വിരുദ്ധ പീഡനമാണ് ,പിണങ്ങാണ്ടി ആ പാവം ഉമ്മൻ ചാണ്ടിക്കെതിരെ പടച്ചുവിട്ടത്. സ്വന്തം അപ്പനോട് ഇത്ര ഊളത്തരം കാണിച്ചവനോട് തന്നെ വേണം ഈ ചങ്ങാത്തവും, ലോഹ്യം കൂടലും... ൻ്റ ചാണ്ടി ഉമ്മാ.... ഒന്നല്ലേൽ ആ പേര് മറിച്ചിട്ടതല്ലേ! ആ സ്നേഹം എങ്കിലും...
@mohandastv1567
@mohandastv1567 2 ай бұрын
Very very truth massage sir
@stephanstephan8908
@stephanstephan8908 2 ай бұрын
ശത്രുക്കളെയും സ്നേഹിക്കുക എന്നതാണ് ക്രിസ്തു പഠിപ്പിച്ചത് തന്നെയാണ് ഉമ്മൻചാണ്ടി അവലംബിച്ചത് അതുകൊണ്ട് തന്നെയാവും ഉമ്മൻ ചാണ്ടി മകനും അത് അനുവർത്തിക്കുന്നത്
@jayasreek2079
@jayasreek2079 2 ай бұрын
Pakisthane snehichal enganirikum
@sis6395
@sis6395 2 ай бұрын
ഉമ്മൻചാണ്ടിസാറിന് ആരോടും പക ദേഷ്യം ഒന്നും ഒരിക്കലും വെച്ചുപുലർത്താൻ കഴിയുമായിരുന്നില്ല.. ദൈവത്തെയും പിന്നെ ജനങ്ങളെയും മാത്രം ഭയമുള്ള മഹാവ്യക്തി.. ആദരാഞ്ജലികൾ 🌹
@truthprevails6463
@truthprevails6463 2 ай бұрын
Very true.
@DILDAANIL-gc9py
@DILDAANIL-gc9py 2 ай бұрын
അപ്പൻ്റെ മകൻ തന്നെ.ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച അപ്പൻ്റെ മകൻ.ഷാജൻ സാർ നിങ്ങൾക്കാണ് തെറ്റിയത്.
@mydocs-v1u
@mydocs-v1u 2 ай бұрын
ഈഈൗ ശോ.. കുഞ്ഞാടിന് വെളിവ് കൊടുക്കേണമേ 🙏🙏
@thulasimohan3774
@thulasimohan3774 2 ай бұрын
പിണറായി ഭാഗ്യവാൻ. ഈ കിഴങ്ങൻ മാർ വീണ്ടും സിപിഎം നെ അധികാരത്തിൽ എത്തിക്കും
@vsraveendran6001
@vsraveendran6001 2 ай бұрын
അതെ
@AjithLalR
@AjithLalR 2 ай бұрын
Correct
@baburaj3985
@baburaj3985 2 ай бұрын
@@thulasimohan3774 👍
@sheethalagopalakrishnan3735
@sheethalagopalakrishnan3735 2 ай бұрын
ഒരു സംശയവും വേണ്ട 😡😡
@SOBHIJOY
@SOBHIJOY 2 ай бұрын
Very correct
@PrakashKumar-nq5ly
@PrakashKumar-nq5ly 2 ай бұрын
ഉമ്മൻ ചാണ്ടിയെ ഇത്രയും ദ്രോഹിച്ച ഒരാളിനെ ക്കുറിച്ച് ഇങ്ങനെ പറയാൻ ഇവന് നാണമില്ലേ
@kkkb1970b
@kkkb1970b 2 ай бұрын
veettukarkku ellatha vivaram ningalkku aano
@aniyank3012
@aniyank3012 2 ай бұрын
ഉമ്മൻ ചാണ്ടിയെ ഏററവും കൂടുതൽ ഫ്രോഹിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെ അല്ലേ😂
@PrakashKumar-nq5ly
@PrakashKumar-nq5ly 2 ай бұрын
@@aniyank3012 ഒരു പാവം മനുഷ്യനെ നുണക്കഥകൾ കൊണ്ട് ക്രു ശിച്ചതും പോരാതെ കോടികൾ മുടക്കി സുപ്രീംകോടതിയിൽ വരെ പോയതും കോൺഗ്രസ്സ് കാരാനൊ..സുഹൃത്തേ
@annievincent3744
@annievincent3744 2 ай бұрын
ചാണ്ടി ഉമ്മൻ ,അൽപ൦ കൂടി പ്പോയി. അമ്മ അത്യാവശ്യ ൦ പറഞ്ഞിരുന്നു. അവിടെ നിർത്താമായിരുന്നു.😢 വിലകുറഞ്ഞ പണിയായി ചാണ്ടി ഉമ്മാ
@JohnJoseph-fq6on
@JohnJoseph-fq6on 2 ай бұрын
Mr. ഷാജൻ ഉമ്മൻ ചാണ്ടി സാർ തന്നെ ദ്രോഹിക്കുന്നവരെ ചേർത്തുപിടിക്കുന്ന ക്രിസ്തു മാർഗമാ ണ് സ്വികരിച്ചത്. അതു തന്നെ ചാണ്ടി ഉമ്മൻ ചെയ്യുന്നു. ഇതിൽ വന്നു കേറുന്ന എതിരാളികൾ മറ്റുള്ളവരുടെ മുൻപിൽ ചെറുതാകുന്നു. അതു കേരളം കണ്ടു കൊണ്ടിരിക്കുന്നു. ഉമ്മൻ ചാണ്ടി 100% നിഷ്ക്കളങ്കൻ ഭൂമി ഉള്ളയിടത്തോളം കാലം ഓരോ ദിവസം അതിനു മാറ്റുകൂടകയേ ഉള്ളു.
@manobi3376
@manobi3376 2 ай бұрын
സാജൻ,, ആരോടും ഒരു പരിഭവവും ഇല്ലാത്ത വ്യക്‌തിയായിരുന്നു ഉമ്മൻ ചാണ്ടി. മക്കളും അതുപോലെ തന്നെ. ഇവിടെ ചാണ്ടി ഉമ്മൻ ചെയ്തതാണ് ശെരി. കാരണം,, ഉമ്മൻ ചാണ്ടിയെ ഇല്ലാതാക്കിയ ആളെ തന്നെ,, അദ്ദേഹത്തിന്റെ അനുസ്മരണത്തിനു വിളിച്ചു. ചാണ്ടിയിലെ നന്മ ആണ് അത്. കാരണം,, ആ വിജയൻ കാരണം,, ആ കുടുംബം അനുഭവിച്ച അത്രയും നാണക്കേടും, കണ്ണീരും വേറെ ആരും അനുഭവിച്ചിട്ടില്ല. തെറി വിളിപ്പിച്ച അതേ നാക്കുകൊണ്ട് തന്നെ, വിജയനെക്കൊണ്ട് നല്ലത് പറയിപ്പിച്ചില്ലേ.
@pavithranv2662
@pavithranv2662 2 ай бұрын
ഈ സാജന്‍ ഉണ്ടാക്കിയ അപമാനം പിണറായി ഉണ്ടാക്കിയില്ല
@eubibinu7746
@eubibinu7746 2 ай бұрын
വൃത്തികേട് പറഞ്ഞവരെ കൊണ്ട് തന്നെ നല്ലതു പറയിപ്പിക്കണമല്ലോ ... അതിനു ഈ വഴി ആണ് നല്ലതു
@anilkumarv4954
@anilkumarv4954 2 ай бұрын
Mr. ചാണ്ടി ഉമ്മൻ... നിങ്ങളാണ് ശെരി.. അല്ലാതെ കാണുന്നതിനും കേൾക്കുന്നതിനും പിണറായിയേയും സിപിഎം നെയും കുറ്റം പറയുന്ന ഇവനൊന്നും ശരിയല്ല
@kk-ti2en
@kk-ti2en 2 ай бұрын
ശത്രുവിനെ പോലും സ്നേഹിച്ചു ശത്രുവിന്റെ പോലും നന്മ കാണുന്ന ആളാണ്‌ ഉമ്മൻ ചാണ്ടി സർ അദ്ദേഹത്തിന്റെ സ്വഭാവം തന്നെ മകനും കിട്ടട്ടെ.... ❤️❤️
@tcsajithekkumkanathil596
@tcsajithekkumkanathil596 2 ай бұрын
അടുത്തത് സരിതയുടെ ചാൻസായിരിക്കും...!!!
@shajijacob5974
@shajijacob5974 2 ай бұрын
ഉമ്മൻ ചാണ്ടിസർനെ എന്ത് മാത്രം ഡ്രോഹിച്ചവനാണ് വിജയൻ.എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഹോ കഷ്ടം.ചാണ്ടി ഉമ്മൻ.
@babunk6154
@babunk6154 2 ай бұрын
ഉമ്മൻ ചാണ്ടിയുടെ ഭാര്യ പറഞ്ഞത് കേട്ടില്ലേ
@anilsimon780
@anilsimon780 2 ай бұрын
അപ്പന്റെ മോൻ ആണ്, അത് കൊണ്ടാണ് sir
@MadhuMadhu-es7kr
@MadhuMadhu-es7kr 2 ай бұрын
സ്വന്തം പിതാവിനെ അപകീർത്തി പ്പെടുത്തി അധികാരം പിടിച്ചെടുത്ത , മനുഷ്യത്വം ലവലേശം മില്ലാത്ത മുഖ്യമന്ത്രിയെ പ്രശംസിക്കുന്നചാണ്ടി ഉമ്മൻ !!!ഉമ്മൻ ചാണ്ടിയുടെ മകനായി പിറന്നതിൽ അത്ഭുതം തന്നെ!💯👁️💥!!
@vsraveendran6001
@vsraveendran6001 2 ай бұрын
ശത്രുക്കൾ മക്കളായി ജനിക്കാം. കഷ്ടം
@aswathykutty4874
@aswathykutty4874 2 ай бұрын
ഉമ്മൻ ചാണ്ടിയുടെ മകനായ ത കൊണ്ടാണ്ടു് ചാണ്ടി ഉമ്മൻ അങ്ങനെ ചെയ്തത്. ക്ഷമയുടേയും സ്നേഹത്തിൻ്റേയും കരുണയുടേയും ജീവിതമാണ് അപ്പൻ ചെയ്തത്. മൂതം അങ്ങനെ തന്നെ ചെയ്യുന്നു.
@sasidharavarier8819
@sasidharavarier8819 2 ай бұрын
സാർ ഒരിക്കലും. അർഹത ഇല്ലാത്തവരെ വിളിക്കാൻ പാടില്ല ആലു കിളിർത്തെ തഴച്ചു വളർന്ന ആ തണലിൽ സുഖിച്ചു വാഴുന്നവൻ 😊
@blossomthomas3223
@blossomthomas3223 2 ай бұрын
ഉമ്മൻചാണ്ടി ശത്രു ക്കളെ സ്നേഹിക്കാൻ ആണ് മകനെ പഠിപ്പിച്ചത്.... അതാണ് ചാണ്ടി ഉമ്മൻ ചെയ്തത് ഷാജൻ
@Goatfarm-t2l
@Goatfarm-t2l 2 ай бұрын
അച്ചോടാ
@gauthamprem8833
@gauthamprem8833 2 ай бұрын
Allathe vere endu? Correct anu❤
@keecheriachu
@keecheriachu 2 ай бұрын
ശത്രുകളെ സ്നേഹിക്കണം പക്ഷെ വീട്ടിൽ വിളിച്ചു കയറ്റി പുകഴ്ത്തരുത്. ബുദ്ധി അല്ല.ശത്രുകളെ സ്നേഹിക്കണം പക്ഷെ വീട്ടിൽ വിളിച്ചു കയറ്റി പുകഴ്ത്തരുത്. ബുദ്ധി അല്ല.
@baburaj3985
@baburaj3985 2 ай бұрын
MV,, രാഘവനെയും നികേഷ്കുമാറിനെയും ഈ അവസരത്തിൽ ഓർത്തുപോകുന്നു,,,,
@srikumarns4308
@srikumarns4308 2 ай бұрын
മാണിയും, ജോസ് K മാണിയും.
@baburaj3985
@baburaj3985 2 ай бұрын
@@srikumarns4308,,,, 👍
@mskalim8409
@mskalim8409 2 ай бұрын
2pereyum oru kalavandiyil kettiyittu valikkan parayanam 😏😏😏😏pucham mathramalla sankadavum varunnu 😢😢😢😢
@SOBHIJOY
@SOBHIJOY 2 ай бұрын
Correct
@jobinbabu4667
@jobinbabu4667 2 ай бұрын
നാറിത്തരം പറഞ്ഞവനെക്കൊണ്ട് തന്നെ അത് മാറ്റി പറയിക്കുന്നതാണ് ഹീറോയിസം 🔥🔥🔥
@beenabinesh589
@beenabinesh589 2 ай бұрын
ശപ് തനായ വിജയനെ കാണുന്നത് തന്നെ വെറുപ്പാണ്. ഇത്രയും വെറുക്കപ്പെട്ട അധമൻ്റെ😈👹🧹🧹🧹🧹🧹🧹🔥🔥🔥🔥🔥🔥🔥😡😡😡😡😡😡 മുഖം വാർത്തയിൽ കാണിക്കാതിരുന്നാൽ വളരെ ഉപകാരമായിരുന്നു.🙏
@gineeshm4
@gineeshm4 2 ай бұрын
ശരിയാണ് ആ എരണം കെട്ടവൻ്റെ മോന്ത കാണുമ്പോൾ തന്നെ അരിശം വരുന്നു.
@mskalim8409
@mskalim8409 2 ай бұрын
Daashan
@beenabinesh589
@beenabinesh589 2 ай бұрын
@@mskalim8409 അധമനായ😈👹 ദാസൻ😡😡😡😡😡🔥🔥🔥🔥🔥🧹🧹🧹🧹🧹
@kkkb1970b
@kkkb1970b 2 ай бұрын
​@@gineeshm4annal angu poku
@kkkb1970b
@kkkb1970b 2 ай бұрын
kongikale nallathu onnu poye
@shibuchackochan386
@shibuchackochan386 2 ай бұрын
ശ്രീ ഷാജൻ പ്രതികാരം മനുഷ്യനുള്ളതല്ല ചാണ്ടി ഉമ്മൻ കൂടപിടിച്ചതല്ല ഇത് ദൈവഹിതം മാത്രം കുത്തിയവനിലേക്ക് നോക്കും ദുഷിച്ച നാവുകൊണ്ട് നല്ലത്പറയിച്ചത് സത്യദൈവമാണ്, സ്തോത്രം ആമേൻ 🙏
@cicilywilson5459
@cicilywilson5459 2 ай бұрын
ക്ഷമിക്കുക എന്നത് ദൈവത്തിൻറെ നീതിയാണ് അപ്പൻറെ വഴി തന്നെ മകനും തുടരുന്നതിൽ എന്താണ് തെറ്റ് എരിതീയിൽ എണ്ണ ഒഴിക്കുക തിരിക്കുക
@RameshRamu-z5f
@RameshRamu-z5f 2 ай бұрын
പോയി mooooooooo കൊട്
@tcsajithekkumkanathil596
@tcsajithekkumkanathil596 2 ай бұрын
അടുത്തത് സരിതയുടെ ചാൻസായിരിക്കും...
@sammathew2846
@sammathew2846 2 ай бұрын
Correct
@vsraveendran6001
@vsraveendran6001 2 ай бұрын
വിഴിഞ്ഞത്തു ഉമ്മൻ‌ചാണ്ടിയുടെ പേര് പോലും പറയാതിരുന്ന ആളിനോട് വലിയ അവജ്ഞ പൊതുജനത്തിനുണ്ടായി. അതിനെ മറികടക്കാൻ അവസരം നോക്കിയിരുന്നവർക്ക് അവസരമൊരുക്കികൊടുത്തു!
@sav157
@sav157 2 ай бұрын
ജനങ്ങളുടെ വിശ്വാസം നേടിയ ഏക മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ മാത്രം എന്ന് വിശ്വസിക്കുന്നവർ ഉണ്ടോ 🙏🙏🙏🙏
@lalumalayil4824
@lalumalayil4824 2 ай бұрын
അവനു തലക്കു ഓളം ഉണ്ടെന്നാ തോന്നുന്നത്. പൊട്ടത്തരം തന്നാ പറയുന്നത്. വയസ്സു പത്തു നലപത് ഉണ്ടെങ്കിലും 5 വയസ്സ്യകാരൻ്റെ ബുദ്ധിയേ ഉള്ളു. സംസാരം കേട്ടാൽ ഒരു പൊട്ടൻ. ഇവനാണ് അയ്യപ്പനെ വിളിക്കുന്നതും, ഹാഗിയ സോഫിയ പള്ളി മുസ്ലീം പള്ളിയാക്കിയച്ചോൾ തങ്ങളെ ന്യായീകരിച്ച് പ്രസ്താവന ഇറക്കിയ മഹാദുരന്തം. അടുത്ത ഇലക്ഷന് പുതുപ്പള്ളിക്കാർ മറുപടി കൊടുക്കും
@jayakrishnanvc6526
@jayakrishnanvc6526 2 ай бұрын
His son Losses that grateness.......💗
@iloveindia1076
@iloveindia1076 2 ай бұрын
ജീവിതം മുഴുവൻ ജനങ്ങൾക്ക് വേണ്ടി ഉഴിഞ്ഞു വെച്ച മഹാമനസ്കൻ, ചതിയിലും വഞ്ചനയിലും കൂടി അധികാരത്തിൽ കയറിയ ഇടത് മുന്നണി യേ ജനം അധികാരത്തിൽ ഏറ്റിയതിന്റെ ഫലം നാം അനുഭവിക്കുന്നു, അദ്ദേഹത്തെ കള്ള കേസിൽ കുടുക്കിയ ഓരോരുത്തരും അവരുടെ ഏഴു തലമുറയും അനുഭവിക്കാതെ ഈ ലോകം വിട്ട് പോകില്ല
@annievarghese6
@annievarghese6 2 ай бұрын
സാജൻ താങ്കൾക്കു അറിയില്ലേ ക്രസ്ത്യാനി കളുടെ ഏറ്റവും വലിയ പ്രാർത്ഥന സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നുതുടങ്ങുന്നഫ്രാർഥന അതിൽ ഒരു വാക്യം ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ എന്നും അതാണു ചാണ്ടി ഉമ്മൻ കാണിച്ച് മഹത്വം ❤🎉
@jayakrishnanvc6526
@jayakrishnanvc6526 2 ай бұрын
@@annievarghese6 Athyinnuoo Sree. Pinnarrayiee Vijayian Thatte Onnum chayithyillalloo?? Motham Naarriytharram Allaa?? Chayithaaa... ???? Kannuoor Faaggathe Adhaahhathaa "" Kalla panniy ennaa vissashiyppiykarrullaa.... Gundda Vijayiaattan. ""
@girijapadmanabhan9174
@girijapadmanabhan9174 2 ай бұрын
ഉമ്മൻ ചാണ്ടി സാറിൻ്റെ ഒരു വിരലിൻ്റെ വിലയില്ലാത്ത ഈ ദുഷ്ട മനുഷ്യനെ കൊണ്ട് അനുസ്മരണം നടത്തിയത് ഒട്ടും ശരിയായില്ല. അത്രയ്ക് ജനവികാരം ഉള്ളതുകൊണ്ടാണ് ഷാജൻ പറയുന്നത്. പാവം മനുഷ്യനെ കുരുശിൽ തറച്ചുതുപോലെയല്ലേ ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടി സാറിനെ മാനസികമായി തകർത്തത്.😢😢😢😢
@marythomas7517
@marythomas7517 2 ай бұрын
ശത്രുക്കളെ സ്നേഹിക്കുവാനാണ് യേശു പഠിപ്പിച്ചത്. പിണറായിയെ വിളിക്കുവാൻ ചാണ്ടിയെ പ്രേരിപ്പിച്ച ഘടകം അതാണ്. ഉമ്മൻ ചാണ്ടിയും അതു ആ ഗ്രഹിക്കുന്നുണ്ടെന്നു ചാണ്ടിക്കറിയാം
@jesletjohn2783
@jesletjohn2783 2 ай бұрын
പ്രതിപക്ഷ ബഹുമാനം എന്ന ഒന്നുണ്ട് സർ... കല്ലെറിഞ്ഞ വരോട് പോലും ക്ഷമിച്ച ഉമ്മൻചാണ്ടി യുടെ മകന് ഇങ്ങനെയൊക്കെ യേ പെരുമാറാൻ പറ്റുകയുള്ളൂ ...
@Sololiv
@Sololiv 2 ай бұрын
ആരെയും ദ്രോഹിക്കാനോ , പകയോടെ പെരുമാറാനോ ഉമ്മൻ ചാണ്ടിയുടെ മകന് കഴിയില്ല എന്ന് തോന്നുന്നു.. പൊതുജനം പിണറായി യോട് ക്ഷമിച്ചില്ലെങ്കിൽ പോലും,ഷാജൻ അത് തീവ്രമായി പ്രകടിപ്പിക്കുന്നു..
@RajanThomas-z6i
@RajanThomas-z6i 2 ай бұрын
👌
@luckymathew2946
@luckymathew2946 2 ай бұрын
പെയിൻ്റിംഗിലും വൈറ്റ്‌വാഷിങ്കിലും നല്ല ഭാവിയുണ്ട്. CPM നിങ്ങളെ കാത്തിരിക്കുന്നു .!!🙏😮😢😂😂😂
@sakthiprasad660
@sakthiprasad660 2 ай бұрын
😂😂😂 👍🏻​@@luckymathew2946
@thulasishanmughan1980
@thulasishanmughan1980 2 ай бұрын
പക ഒന്നിനും പരിഹാരം അല്ല സാർ. വലിയ മനസ്സ് ഉള്ളവർക്കേ ക്ഷമിക്കാൻ കഴിയൂ.. തന്നെ കുരിശിൽ തറച്ചു കൊന്നവരോട് പോലും ക്ഷമിച്ച ക്രിസ്തു ദേവന്റെ ലെവലിലേക്ക് ഉയർന്നിരിക്കുന്നു ശ്രീ ചാണ്ടി ഉമ്മൻ.
@thomaskp1172
@thomaskp1172 2 ай бұрын
എന്റെ മനസ്സിൽ തോന്നിയകാര്യം ഷാജൻ സർ പറഞ്ഞു..... നന്ദി..... 🙏🏼🙏🏼🙏🏼
@babyraju2378
@babyraju2378 2 ай бұрын
ഷാജൻ സാർ പറഞ്ഞത് 100% ശരിയാണ് പണ്ട് പഴമക്കാർ പറഞ്ഞിരുന്ന ഒരു കാര്യം ഞാനിവിടെ ഓർക്കുന്നു കടിച്ച പാമ്പിനെ വരുത്തി വിഷം എടുക്കുക. ആ സമ്പ്രദായമാണോ ചാണ്ടി ഉമ്മൻ സ്വീകരിച്ചത്
@ഡൽഹിമലയാളികൂട്ടായ്മ
@ഡൽഹിമലയാളികൂട്ടായ്മ 2 ай бұрын
അതൊരു മധുര പ്രതികരമാണ് സാജൻ
@thomasabraham5963
@thomasabraham5963 2 ай бұрын
ചാണ്ടി ചെയ്തത് 100% correct. ഇതു ഉമ്മൻ‌ചാണ്ടിയുടെ സ്വഭാവം ആണ്. തന്നെ കല്ലെറിഞ്ഞവരെ അറിയില്ല എന്നു പറഞ്ഞതും ആ വ്യക്തി നേരിൽ വന്നു മാപ്പ് ചോദിച്ചപ്പോൾ ചിരിച്ചവനും ഉമ്മൻ ചാണ്ടിയാണു. അതാണ് ഇന്ന് കല്ലറയിൽ ഒഴിയാതെ ആൾകാർ കൂടുന്നതിന്റെ കാരണവും. ഉമ്മൻ‌ചാണ്ടിയെ പോലെ മകനും ഒരു christ follower ആണ്. അതാണ് ഇങ്ങനെ. ഇനി ചാണ്ടി തനിച്ചല്ല ഈ തീരുമാനം എടുത്തത് എന്നു തോനുന്നു. Wife and 3 ഡൗഗ്റ്റർസ് ഇതു തന്നെ യാണ് പറഞ്ഞിട്ടുണ്ടാകുക ❤
@tcsajithekkumkanathil596
@tcsajithekkumkanathil596 2 ай бұрын
അടുത്തത് സരിതയുടെ ചാൻസായിരിക്കും...
@VeenaRR-h3w
@VeenaRR-h3w 2 ай бұрын
അതുകൊണ്ട് തന്നെയാണ് കോൺഗ്രസ് ഈ നിലയിൽ എത്തിയത്
@Daniyal-n2l
@Daniyal-n2l 2 ай бұрын
ചാണ്ടി ഉമ്മന് ഇരിക്കട്ടെ ഒരു സാജന്റ് ആപ്പ്
@SusyJose-eq2uv
@SusyJose-eq2uv 2 ай бұрын
ഉമ്മൻ ചാണ്ടിയുടെ മകൻ തന്നെത്തയതുകൊണ്ടാണ് അങ്ങനെ ചെയ്തു / നന്മയുള്ള മനസ്സിന് ക്ഷമിക്കാൻ പറ്റു.
@georgepc5252
@georgepc5252 2 ай бұрын
ഇതാണ് യേശു പഠിപ്പിച്ച പാടം ശത്രുവിനെ സ്നേഹിക്കുക.
@aliceabraham9372
@aliceabraham9372 2 ай бұрын
Yes. A true christan
@satheeshkumar6026
@satheeshkumar6026 2 ай бұрын
അത്കൊണ്ടാണ് ചാണ്ടിഉമ്മൻ വിജയനെ സ്നേഹിച്ചത്.😄
@AshkarAdnan-s3x
@AshkarAdnan-s3x 2 ай бұрын
യേശു മാത്രമല്ല അത് പഠിപ്പിച്ചത് മഹാനായ പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്
@deontthomas8246
@deontthomas8246 2 ай бұрын
​@@AshkarAdnan-s3xആര് 4:03 പോക്സോ മുഹമ്തോ.....
@mskalim8409
@mskalim8409 2 ай бұрын
Shathrune poyittu mithrathepolum snehikkan padillannu kalam theliyichu
@shybujoseph8030
@shybujoseph8030 2 ай бұрын
അത് ഷാജന് തെറ്റി. ഉമ്മൻ ചാണ്ടിക്ക് ആരോടും ദേഷ്യം ഇല്ല. അതാണ് മോൻ കാണിച്ചത്
@bobypaul9426
@bobypaul9426 2 ай бұрын
ഉമ്മൻ ചാണ്ടിയുടെ കാൽകഴുകി യവെള്ളം കുടിക്കാൻ പോലും പിണറായി വിജയന് യോഗ്യതയില്ല. ഉമ്മൻ ചാണ്ടിയുടെ ശാന്ത സ്വഭാവം മകനും ഉള്ളതുകൊണ്ടാണ് നീ ചനും നികൃഷ്ടനും നിഷ്ഠൂരനും ആയിട്ടും പിണറായിയെ വിളിച്ചത്.
@angelram2378
@angelram2378 2 ай бұрын
Oh eni anganae paranjudakk...ethrayayalum swantham achanalae ullupundu chandi ummanu....😠😠😠
@ullasdharan1041
@ullasdharan1041 2 ай бұрын
ഉമ്മെൻ‌ചാണ്ടിയേക്കാൾ ക്ഷമയും കാരുണ്യവും ഉള്ള മനുഷ്യനാണ് ചാണ്ടി ഉമ്മൻ എന്നുവേണം നമ്മൾ ഇതിൽനിന്നും മനസിലാക്കാൻ... ഇത്രയും ക്ഷമിക്കാൻ ചാണ്ടി ഉമ്മന് കഴിയുന്നെങ്കിൽ ഇദ്ദേഹം മഹാനായ ഒരു വ്യക്തി ആണെന്നുവേണം നമ്മൾ മനസിലാക്കാൻ... ഒരു മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ ഇത്രമാത്രം ദ്രോഹിച്ച ഒരു വ്യക്തിയെ വെറുക്കാൻ സാധിക്കാത്ത ചാണ്ടി ഉമ്മനാണ് എഥാർത്ത ഗാന്ധിജി.... ഇദ്ദേഹത്തെ നാം വണങ്ങുക തന്നെ വേണം 🙏🙏🙏🙏🙏🙏🙏🙏🙏🙏
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു 2 ай бұрын
അല്ലെങ്കിലും കേരളത്തിൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും പരസ്പര സഹകരണ കമ്മിറ്റിയല്ലേ.
@mathewkj1379
@mathewkj1379 2 ай бұрын
"ഇണ്ടി " മുന്നണി 🤣🤣🤣
@sebastianta7979
@sebastianta7979 2 ай бұрын
​@@mathewkj1379പിന്നെ നിങ്ങളുടെ അണ്ടി മുന്നണിയിയെക്കാളും നല്ലത് ഇത് തന്നെ ആണ്....
@anty2105
@anty2105 2 ай бұрын
@@പൊന്നുസ്വത്തു Chandy became CM with the help of PV in 2011;just to dethrone VS.
@sophyjacob3215
@sophyjacob3215 2 ай бұрын
ഇതിലും ഭേദം സരിതയെ വിളിക്കുന്നത് ആയിരുന്നു കല്യാണം കഴിച്ചു കൊള്ളാമെന്ന് പറഞ്ഞു കോടികൾ കൊടുത്തു ഭീഷണിപ്പെടുത്തിയും സരിതയെ കൊണ്ടു പറയിപ്പിച്ചു ഇതിനെല്ലാം കാരണക്കാരൻ ആയവൻ ഇപ്പോൾ നല്ലതുമായി
@sanalkumarks8851
@sanalkumarks8851 2 ай бұрын
ദുഷിച്ച നാവു കൊണ്ട് തന്നെ പുകഴ്ത്തി പറയിച്ചു എന്ന് ആയിക്കൂടെ? അത് തന്നെയല്ലേ ഏറ്റവും വലിയ പ്രതികാരം?
@antosUSnavy
@antosUSnavy 2 ай бұрын
അങ്ങനെ ചിന്തിച്ചാൽ ചാണ്ടിയെ ജനങ്ങൾ ഇടയിൽ നിന്ന് തിരിക്കുവാൻ ഇവന് സാധിക്കുമോ..
@susyk.b739
@susyk.b739 2 ай бұрын
ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ മകനായതുകൊണ്ട് ആരെയും വെറുക്കാനോ അധിക്ഷേപിക്കാനോ അദ്ദേഹത്തിനു കഴിയില്ല.
@mskalim8409
@mskalim8409 2 ай бұрын
Venda oru drohiye pukazhthatheyirunnu koode
@johnsondaniel8062
@johnsondaniel8062 2 ай бұрын
ഇത് രാഷ്ട്രീയം അതാണ് എതിർപ്പ്
@geethasajan8729
@geethasajan8729 2 ай бұрын
വിജയൻ്റെ നാവു കൊണ്ട് ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറയിക്കാനുള്ള തന്ത്രം ആയിരിക്കാം. അല്ലെങ്കിൽ മറ്റുള്ളവർ പറയുന്നത് അയാളെ കേൾപ്പിക്കാൻ വേണ്ടി ആയിരിക്കും. പിന്നെ പിണറായിയെ പോലെ ആണ് oommen ചാണ്ടി എന്ന് മാത്രം പറയരുത്. അത് ജനങ്ങൾ സഹിക്കില്ല.
@seemasayu1736
@seemasayu1736 2 ай бұрын
ഞാനും അങ്ങനെ യാണ് വിചാരിച്ചത്. മധുര പ്രതികാരം ആയിരിക്കും
@mskalim8409
@mskalim8409 2 ай бұрын
Pothinu yenthu yeethakkaya
@arushapajoy8041
@arushapajoy8041 2 ай бұрын
ചാണ്ടി ഉമ്മൻ മുഖ്യ മന്ത്രിയുടെ പൊസിഷന് ഒരു വില കൊടുത്തു... അത് കൊണ്ട് വിളിച്ചു. ഒക്കെ പ്രതീക്ഷിച്ചതുകൊണ്ടായിരിക്കും വിളിച്ചത് തന്നെ
@pksasi6065
@pksasi6065 2 ай бұрын
ജീവിച്ചിരിക്കെ നിരപരാധിത്വം തെളിയിച്ചു ..... മരിച്ച് ഒരു വർഷത്തിനകംതന്നെ ദാസനെക്കൊണ്ട് മാറ്റിപ്പറയിക്കാനും കഴിഞ്ഞു. എന്നാലും ദാസൻ്റെ തൊലിക്കട്ടി , ഉളുപ്പില്ലായ്മ ...... ഹൊ "പയങ്കരം "
@sophyjacob3215
@sophyjacob3215 2 ай бұрын
കെഎം മാണിയുടെ മകനും ഗണേശും ചെയ്തതെന്താണ് ചാണ്ടിയും ഉമ്മനും ആ പാതയിൽ പോകും ഉമ്മൻചാണ്ടിയോടുള്ള സ്നേഹത്തിന്റെ പുറത്താണ് ചാണ്ടിന് വോട്ട് കിട്ടിയത് അല്ലാതെ അവന്റെ കഴിവ് കണ്ടിട്ടല്ല ഇതു വേണ്ടായിരുന്നു മോനെ
@HonestReporter
@HonestReporter 2 ай бұрын
Exactly 👍
@saileshvattakandy
@saileshvattakandy 2 ай бұрын
Nikesh kumar also
@kkkb1970b
@kkkb1970b 2 ай бұрын
jose k maani enthu cheythoo broker benny paisa medichu purathakkiyittu mongunno chechi
@kkkb1970b
@kkkb1970b 2 ай бұрын
news paper okke vaayikku sahodari 😂
@kkkb1970b
@kkkb1970b 2 ай бұрын
broker benny paisa medichu purathakkiyathu arinjille😢
@jacobp.j699
@jacobp.j699 2 ай бұрын
ശത്രവിനെ സ്നേഹിക്കുക
@sibichenkavithazha4047
@sibichenkavithazha4047 2 ай бұрын
പ്രിയ ചാണ്ടി വേറെ ആരെ വിളിച്ചാലും വേണ്ടില്ലായിരുന്നു കാരണ ദൂതനെ വിളിച്ചതിൽ ശക്തിയായി എതിർക്കുന്നു.നിങ്ങൾക്ക് എങ്ങനെ എല്ലാം മറക്കാൻ കഴിഞ്ഞു ഞങ്ങൾക്ക് മറക്കാൻ കഴിയില്ല കഷ്ടം
@sujasara6900
@sujasara6900 2 ай бұрын
Shajan sir, That's what Jesus taught, love your enemies, bless them that curse you, love them those who hate you.Now i respect Bro Chandy.God bless him.Shajan sir you are also a Christian ---hope you will correct your mistake.I agree with Chandy bro.
@kk-ti2en
@kk-ti2en 2 ай бұрын
Mr. Shajan നിങ്ങളിൽ നിന്ന് ഇങ്ങനെ പ്രെദീക്ഷിക്കുന്നില്ല... 🙏🙏🙏 രാഷ്ട്രീയത്തിൽ വെക്തി വൈരാഗ്യത്തിനു സ്ഥാനം ഇല്ല
@Jessy-x5j
@Jessy-x5j 2 ай бұрын
Evanil ninnum enthanu thankal pratheekshichathu? eppol evan nallavanaakan sramikkunnu.
@shebaabraham687
@shebaabraham687 2 ай бұрын
മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തകരുടെ അടിയേറ്റ യൂത്തന്മാർ ഇപ്പോൾ ആരായി മുഖ്യമന്ത്രിയുടെ ഭാര്യ പറഞ്ഞിട്ടാണ് മുഖ്യമന്ത്രിയെ വിളിച്ചത്
@mskalim8409
@mskalim8409 2 ай бұрын
Chandiyude aara aayamma
@upkcanithakumary8583
@upkcanithakumary8583 2 ай бұрын
Kodiyeri makante sannidhyathinoru marupadiyakam
@JanakiammaJanakiamma
@JanakiammaJanakiamma 2 ай бұрын
സാരമില്ല ഷാജ നമുക്ക് ല്ലേ വിഷമം ഉള്ളത് അവൻ അപ്പന്റെ പാത തുടരുകയാണ് അങ്ങനെ അങ്ങ് പൊട്ടേ സഹൊദര വിഷമിക്കതെ
@aleenaambadi7769
@aleenaambadi7769 2 ай бұрын
ഉമ്മൻ ചാണ്ടി സാറിനെ ഏറ്റവും കൂടുതൽ വേട്ടയാടിയ മാധ്യമങ്ങളിൽ ഒന്നാണ് മറുനാടൻ.... ഇനിയിപ്പോ അടുത്തത് അദ്ദേഹത്തിന്റെ മകൻ... കൊള്ളാം...
@Jessy-x5j
@Jessy-x5j 2 ай бұрын
Athanu rvavmnte uddesham.janamanassil videesham undakunna pravruthi.ethinidayil evan aa chekkane peedaka um aaki yille
@aleykuttymj495
@aleykuttymj495 2 ай бұрын
ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയുടെ മകൻ തന്നെ. യേശുവിന്ൻറെശിഷ്യൻ ആയതുകൊണ്ട് ശത്റു വിനെ സ്നേഹിക്കയാവാ..
@shebaabraham687
@shebaabraham687 2 ай бұрын
ഉമ്മൻചാണ്ടിയുടെ ആത്മകഥയായ കാലം സാക്ഷിയിൽ പിണറായിയെ കുറിച്ച് ഒരു കുറ്റവും പറഞ്ഞിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത് അപ്പോൾ ചാണ്ടി ഇങ്ങനെയൊക്കെ പറഞ്ഞതിൽ എന്താണ് അതിശയം വെറുതെ നാട്ടുകാരെ പറ്റിക്കുകയാണ് എല്ലാവരും കൂടെ 🤭
@unnikrishnan-vp4uf
@unnikrishnan-vp4uf 2 ай бұрын
ഷാജൻ സർ പറഞ്ഞ ഓരോ വാക്കും മനസ്സുള്ളവരുടെ മനസ്സിൽ കൊള്ളുന്നതാണ്. വിവേക ശൂന്യനായ ഒരു പുത്രന്റെ ഒരു വികൃതിയായിരുന്നു ചാണ്ടി ഉമ്മൻ ചെയ്തത്. ഉളുപ്പില്ലാത്തവൻ.
@pradeepmp3954
@pradeepmp3954 2 ай бұрын
കഷ്ടം തന്നെ ചാണ്ടി ഉമ്മ 😪
@gijojohn3543
@gijojohn3543 2 ай бұрын
mr ഷാജൻ , ഇതൊരു മൗന പ്രതികാരമാണ് ,കൊത്തിയ പാമ്പിനെ കൊണ്ടു വിഷം എടുപ്പിക്കുന്നു ," ഉള്ളിൽ ഒരു കുത്തു തോന്നിക്കാൻ ". ഞാൻ ചാണ്ടി ഉമ്മന് സപ്പോർട്ട് 👍👍👍
@manjushabiju2955
@manjushabiju2955 2 ай бұрын
മറുനാടൻ സൂപ്പർ 💖💖💖💖
@thomassleamon3356
@thomassleamon3356 2 ай бұрын
ചാണ്ടി ഉമ്മന് രണ്ടു ബോൾട്ട് ഇളകി പോയിട്ടുണ്ട് എന്ന് തോന്നുന്നു
@antosUSnavy
@antosUSnavy 2 ай бұрын
ചാണ്ടി ഉമ്മൻ അവൻ്റെ പിതാവ് ചെയ്തത് പോലെ തന്നെ ചെയുന്നു.. "ശത്രുവിനെ പോലും സ്നേഹിക്കുക". .. ഇന്ന് ഇരുന്ന് കീർവാണം വിടുന്ന മലർവാണം ഷാജി പോലും ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ മലരാണ്... മറവി തനിക്കൊരു അലങ്കാരം അരിക്കും.. എന്നാല് ജനങ്ങൾ ഈ മറവി ഇല്ലാ Mr. Shaji ചാണ്ടി ഇനി എന്നും ഞങ്ങളുടെ പുതുപ്പള്ളിയുടെ സ്വന്തം ആയിരിക്കും.. അടുത്ത ക്യാബിനറ്റ് ഒരു മന്ത്രി കൂടെ ആണ് ഞങ്ങളുടെ കുഞ്ഞൂഞ്ഞിൻ്റെ മകൻ❤
@Jessy-x5j
@Jessy-x5j 2 ай бұрын
🎉
@MohanDas-tz2hs
@MohanDas-tz2hs 2 ай бұрын
Mr ഷാജൻ, താങ്കൾ പറഞ്ഞത് വളരെയേറെ ശരിയാണ്, ഒരു തരത്തിൽ പോലും ഈ പിണറായിയെ വിളിക്കരു തായിരുന്നു, ചാണ്ടി ഉമ്മന് ഇ തു വരെയു പിണറായി യെയും, ആ പാർട്ടിയെയും മനസിലായിട്ടില്ല, അതോ .......
@stephenvarghese3441
@stephenvarghese3441 2 ай бұрын
Chandty ഉമ്മനെ പത്തു പേര് ചീത്ത പറഞ്ഞപ്പോൾ ഷാജന് സന്തോഷമായി,,, ആ പയ്യനെ വിട്ട് പിടിക്ക്, പൂർവ വൈരാഗ്യം
@Jessy-x5j
@Jessy-x5j 2 ай бұрын
Athu evante doshathina.
@sreekala7690
@sreekala7690 2 ай бұрын
ചാണ്ടി ഉമ്മാന്റെ അമ്മ പറഞ്ഞിട്ടാണ് മുഖ്യനെ വിളിച്ചത് അത് അവരുടെ നല്ല മനസാണ് ഷാജ നിങ്ങക് എന്തിനും ഏതിനും കുറ്റം പറയരുത് പ്രതികാരം ഈശ്വറന്റ് അവകാശം ആണ് ഉമ്മൻ‌ചാണ്ടി സാറിനെ ദ്രോഹിച്ചതിനു പിനുവിന് പണി കൊടുക്കാൻ ഈശ്വരൻ ഉണ്ട്
@kkrvengara9804
@kkrvengara9804 2 ай бұрын
ബുദ്ധിമാനാണ് ചാണ്ടി...... മുള്ളിനെ മുള്ളുകൊണ്ടെടുക്കുക.
@sudhisukumaran8774
@sudhisukumaran8774 2 ай бұрын
സോളാർ പടക്കത്തെ മുൻനിർത്തി ഒരു വന്ദ്യവയോധികനെ ദ്രോഹിച്ച വിജയ ഉമ്മൻചാണ്ടിയുടെ പേര് പറയാൻ പോലും തനിക്ക് യോഗ്യതയില്ല
@princeabraham4717
@princeabraham4717 2 ай бұрын
Kalakki Kadu Varuthu Well said ❤❤❤❤❤❤❤ Chandy Ommen International Mara Vazha
@krishnaharic2516
@krishnaharic2516 2 ай бұрын
ഉമ്മൻ ചാണ്ടി ജനത്തെ ഹൃദയത്തിൽ കൊണ്ടു നടന്നു. പക്ഷേ ജനം ആ ഹൃദയം തച്ചു തകർത്തു, കാപാലികൻമാരുടെ കള്ളക്കഥകൾ വിശ്വസിച്ച്.
@joylorance4716
@joylorance4716 2 ай бұрын
നന്മയാൽ തിന്മയെ ജയിക്കുക നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക അതാണ് ഷാജാ ചാണ്ടി ചെയ്തത്
@Ashswtn
@Ashswtn 2 ай бұрын
നിന്നെപോലെയുള്ള പത്രക്കാരാണ് ഒമ്മെൻ ചാണ്ടിയെ ഏറ്റവും കൂടുതൽ അപമാനിച്ചത് . വിജയൻ രാഷ്ട്രീയം ആണ് കളിച്ചത്
@CvJoseph-uo1bv
@CvJoseph-uo1bv 2 ай бұрын
കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കി അതിനെ അങ്ങനെ കണ്ടാൽ മതി
@johnouseph8417
@johnouseph8417 2 ай бұрын
ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയുടെ മകനാണെന്ന് ഈ പ്രവർത്തിയിലൂടെ ഉയർത്തിക്കാട്ടി. ഉമ്മൻ ചാണ്ടി ആരെയുംശ്ത്രുക്കൾ ആയി കണ്ടില്ല. ചാണ്ടിയും ആരേയും ശത്രൂവായി കാണുന്നില്ല എന്ന് പിണറായിയെ ക്ഷണിച്ചതിൽ നിന്ന് വ്യക്തമാണ്.
@bindusudhir5842
@bindusudhir5842 2 ай бұрын
ഉമ്മൻ ചാണ്ടിയുടെ മോൻ ആണ് ചാണ്ടി ഉമ്മൻ, അദ്ദേഹവും ഇങ്ങനെ തന്നെയാണ് ആരെയും വെറുപ്പിക്കില്ലായിരുന്നു, തന്നെയുമല്ല Pinarayi is theCM of our State you should understand that,...
@moideenemmoideenem1390
@moideenemmoideenem1390 2 ай бұрын
പിണറായിയെ കളിയാക്കുന്നതിന്ന് വേണ്ടിയാണ് ചാണ്ടി ഉമ്മൻ ക്ഷണിച്ചത് എന്ന് വിശ്വസിക്കുന്നു... അങ്ങനെയാവട്ടെ
@angelram2378
@angelram2378 2 ай бұрын
Entha velupikkal..🤨
@moideenemmoideenem1390
@moideenemmoideenem1390 2 ай бұрын
പുതിയ ക്യാപ്സ്യൂൾ
@Babu.A.rBabu.A.r
@Babu.A.rBabu.A.r 2 ай бұрын
സാജൻ സാർ .സത്യമാണ് ആ ചടങ്ങ് അശുദ്ധമാക്കി
@arjunvasukuttan6211
@arjunvasukuttan6211 2 ай бұрын
ഉമ്മൻചാണ്ടി സാറിനോട് ബഹുമാനം സ്നേഹവും ഉണ്ട് ചാണ്ടി ഉമ്മൻ ഈ വില കളയല്ലേ 🙏🙏🙏🙏
@sudhisukumaran8774
@sudhisukumaran8774 2 ай бұрын
ഒരു പുഞ്ചിരി കൊണ്ട് ഒരു ജനതയെ ചേർത്തു പിടിച്ച ജനങ്ങളുടെ ജനനായകൻ കാലമേ ഇനി പറക്കുമോ ഇതുപോലെ ഒരു പ്രതിഭാസം 🙏🙏🙏
@shibusn6405
@shibusn6405 2 ай бұрын
Chandi UmmanThfoo Nariyavan Achu Umman Varatte
@UshaKumariCA-ir5sb
@UshaKumariCA-ir5sb 2 ай бұрын
100% correct
@vpbbwip
@vpbbwip 2 ай бұрын
സത്യം. 👍
@josemadhavath3908
@josemadhavath3908 2 ай бұрын
ചാണ്ടി ഉമ്മൻ ഇത്രയും വിവരം ഇല്ലാത്തവൻ ആയിപ്പോയല്ലോ കഷ്ട്ടം
@manjushabiju2955
@manjushabiju2955 2 ай бұрын
പിണുവിനെ വിളിക്കേണ്ടിയിരുന്നില്ല.. സാണ്ടിക്ക് പണ്ടേ വിവരമില്ല..... ഉമ്മൻ ചണ്ടിയുടെ ഏഴ് അയലത്ത് വരില്ല. ഈ സാണ്ടി😂😂😂
@sreekala7690
@sreekala7690 2 ай бұрын
സാറിനു ഒരിക്കലും ആരോടും വിരോധം ഇല്ലായിരുന്നു പിനുവിനെ വിളിച്ചതിനു സാറിന്റെ ആത്‍മവ് ഒരിക്കലും വിരോധിക്കില്ല
@BijuMathew-db9tt
@BijuMathew-db9tt 2 ай бұрын
Chandi ommen ❤❤❤
@sherlyagnel2832
@sherlyagnel2832 2 ай бұрын
അങ്ങേരെക്കൊണ്ട് നല്ലത് പറയിപ്പിച്ചതാണ് ഷാജൻ സാറെ.
@udayakumarudayakumarks1849
@udayakumarudayakumarks1849 2 ай бұрын
സാദാരണ ജനങ്ങൾ പറയാൻ ഉദ്ദേശിച്ചത് മറുനാടൻ പറഞ്ഞു 👌👌👌👌👌
@shajiabraham3697
@shajiabraham3697 2 ай бұрын
ചാണ്ടി ഉമ്മൻ മാർപാപ്പാ ആകാൻ ശ്രമിക്കയാണ്. ഏതായാലും 100 വോട്ട് കുറഞ്ഞു കിട്ടി.
@k.nrajagopal3663
@k.nrajagopal3663 2 ай бұрын
ആ മനുഷ്യനെപ്പറ്റി ഈ മനുഷ്യൻ പറഞ്ഞ വാക്കുകൾ ആരും മറക്കില്ല.
@aleenaambadi7769
@aleenaambadi7769 2 ай бұрын
എല്ലാരും ചാണ്ടി ഉമ്മനെ വിമർശിക്കുന്നു... നിങ്ങളെല്ലാരും അതിന്റെ negative side ആണ് കാണുന്നത്... മറു വശം ചിന്തിച്ചു നോക്കിക്കേ... പിണറായിയെ വേദിയിൽ ഇരുത്തി കൊണ്ട് തന്നെ പുകഴ്ത്തി സംസാരിച്ചപ്പോൾ ശരിക്കും അവിടെ ഇരുന്ന് പശ്ചാത്തപിച്ചത് ആരാണ് ?? ആരാണ് അവിടെ കൊച്ചായത്... ഇതിൽ കൂടുതൽ അപമാനം പിണറായിക്ക് ഇനി കിട്ടാനുണ്ടോ... ഇതിൽ കൂടുതൽ ഒരു പ്രതികാരം ചാണ്ടി ഉമ്മൻ ചെയ്യണോ ?? What chandy oomen had done is the best revenge that any one can take...
@seemasayu1736
@seemasayu1736 2 ай бұрын
👍
@meenapt9254
@meenapt9254 2 ай бұрын
തെറി വിളിച്ച് സമാധാനമടങ്ങു എന്നും ഇതു തന്നെയല്ലേ മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞാലേ സമാധാനം വരു
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Which One Is The Best - From Small To Giant #katebrush #shorts
00:17
Миллионер | 1 - серия
34:31
Million Show
Рет қаралды 2,7 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47