ലൂക്കോസ് വാങ്ങി തിന്നുന്ന വികലാൻഗ പെൻഷന് നന്ദികാണിക്കും.
@ajaikumarks78954 сағат бұрын
Ayal parayunnathu vasthutha alleda thakkalee...
@Muhammed-gg7gw21 сағат бұрын
ശുദ്ധീകരിച്ച് ശുദ്ധീകരിച്ച് അവസാനം വട്ടപ്പൂജ്യം
@surendrankk83634 сағат бұрын
ശരി, കാൽ ഭാഗം നഷ്ടപ്പെട്ടു.😂 ബാക്കി😂😂
@rajeevrrajan627121 сағат бұрын
റെജി ലുക്കോസിനു സിപിഎംനേ കുറിച്ച് ഒരു ചുക്കും അറിയില്ല. പാർട്ടിയെ കുറിച്ച് പറയാൻ ഇയാൾ ആരാണ്
@KM-gy2tq18 сағат бұрын
സത്യം പറഞ്ഞാൽ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ഇപ്പോൾ ആ പാർട്ടിയിൽ തുടരാൻ കഴിയില്ല തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കണം എന്നാണ് അവരുടെ നയം അതെ ഇപ്പോൾ ആരും ചെയ്യുന്നില്ല ന്യായീകരിക്കുകയാണ്
@ajaikumarks78954 сағат бұрын
Eda fake thakkalee...Madhu has been targeted for long time for his "KAYYILIRUPPU"
@rohannair21820 сағат бұрын
സഖാവ് ജി സുധാകരൻ : പിണറായി അടിമ അല്ലാത്ത നേരും നെറിയുമുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റ് ❤
@surendrankk83634 сағат бұрын
നായരെ, കമ്മ്യൂണിസ്റ്റ് ആശയത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്ന തോന്നലുള്ള കമ്യൂണിസ്റ്റ്കാരെ പൊതുവെ മാധ്യമങ്ങളും കോൺഗ്രസും പറയുന്ന വാചകമാണ് ഉത്തമനായ 'സത്യസന്ധനായ കമ്മ്യൂണിസ്റ്റ് എന്ന്. മാധ്യമങ്ങളുടെ ഈ വായ് താരിയിൽ ചിലർ വീണ് പോകാറുണ്ട്. ഇനി താങ്കളുടെ അഭിപ്രായം എടുക്കാം, സുധാകരൻ PWD മന്ത്രിയായിരുന്നപ്പോൾ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായമെന്തായിരുന്നു എന്ന് കൂടി ഒന്നന്വേഷിക്കൂ' എന്നിട്ട് നമുക്ക് തീരുമാനിക്കാം ,.സ: സുധാകരൻ ഉത്തമനോ അല്ലയോ എന്ന്.
എടാ ലൂക്കോസ് പുറത്തുനിന്ന് നോക്കിക്കാണുന്ന പോലെയല്ല പാർട്ടിയുടെ അകത്ത് നടക്കുന്നത്😅
@narayananpv421021 сағат бұрын
തൊഴിലാളി നന്നായി അധ്വാനിക്കുന്നു 😂😂😂😂
@PraveenKumar-fy8dj21 сағат бұрын
പിണറായി വിജയന്റെ മലം നക്കാൻ കിട്ടും. 😂😂
@MehroofCherukode-qy5ir18 сағат бұрын
റെജി അടിമ 😆😆😆
@shibukumarp22715 сағат бұрын
റെജി സരിൻ കോൺഗ്രസിന് പോയപ്പോഴേക്കും എടുത്ത് തലയിൽ വച്ചുകൊണ്ട് നടന്നപ്പോൾ ഓർക്കണമായിരുന്നു നമുക്ക് തിരിച്ചു കിട്ടുമെന്ന്
@aspte10656 сағат бұрын
Reji🎉
@rajeshkm928419 сағат бұрын
ലൂക്കോസ് വെറും ഫ്രോഡ് ആക്കും
@sheelajagadharan50283 сағат бұрын
എല്ലാക്കാലത്തും കസേര വിടൂല്ല അതാണ് പ്രശ്നം
@rejiaudit20 сағат бұрын
അമേരിക്കയുടെ പോസ്റ്റ് മോഡേൺ പണി തുടങ്ങി മക്കളെ
@KM-gy2tq18 сағат бұрын
രണ്ടുപ്രാവശ്യം mla ആയി ജയിച്ചാൽ പിന്നെ മാറ്റം എങ്കിൽ കുറെ ആൾക്കാരെ മാറ്റാൻ ഉണ്ടല്ലോ പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു ഇപ്പോൾ പിണറായി പാർട്ടിയായി മാറി
@royabraham92120 сағат бұрын
റെജി ലൂക്കോസ് സൂപ്പർ മറുപടി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@johnsong99756 сағат бұрын
പാർട്ടിസെകട്ടറിയേക്കാളും അറിവ് സഹയാത്രികനായ ഗ്ലൂക്കോസിനാണ്
@sonuponnu704620 сағат бұрын
ഇതുപോലെ യാതൊരു ക്വാളിറ്റിയുമില്ലാത്ത കുറെയധികം ആളുകളെ പല താൽപര്യങ്ങൾ കൊണ്ട് ഉന്നത സ്ഥാനങ്ങൾ ഏൽപ്പിച്ചതിന്റെ ഫലം ആണ് പാർട്ടി ഇപ്പോൾ അനുഭവിക്കുന്നത്.. സ്ഥാനത്ത് നിന്ന് മാറ്റുപോഴേക്കും ബിജെപിയിൽ പോകാനുള്ള മാനസികാവസ്ഥ ഉള്ളവർ ഇനിയും കുറെ ഉണ്ട് പാർട്ടിയിൽ പല സ്ഥാനത്തും.
@rajupyleepalatty6 сағат бұрын
1200 ലോക്കൽ സമ്മേളനങ്ങളിൽ 4-5 ഇടത്താണ് നേതൃത്വം പിടിക്കാൻ നേതാക്കൾ ചേരിതിരിഞ്ഞത്. വി എസ് പിണറായി വിഭാഗീയത വർഷങ്ങൾ നീണ്ടു നിന്നപ്പോൾ അണികൾ ചേരി തിരിഞ്ഞ് നിന്നതും ധാരാളം നേതാക്കൾ പാർട്ടി വിട്ടു പോകേണ്ടി വന്നതും നോക്കുമ്പോൾ ഇതൊക്കെ നിസ്സാരമാണ്. സിക്രട്ടറിയാക്കിയില്ലെങ്കിൽ ഞാൻ വേറെ പാർട്ടിയിൽ പോകുമെന്ന് പരസ്യമായി പറഞ്ഞ ഒരുത്തനെ പാർട്ടിക്ക് തിരിച്ചറിയാൻ പറ്റാത്തതു മോശമാണ്. ഈ അലവലാതിയെ രണ്ടു ടേംസിക്രട്ടറിയായി പ്രവർത്തിച്ചത് തന്നെ പാർട്ടികാർക്ക് നാണകേടാണ്.
@harikrishnanchettiark.k437011 сағат бұрын
CPM നോട് മാത്രം എന്തിനാ ഈ ആക്രമണം
@arunbaby70458 сағат бұрын
Best aloda madhu chothikkune super aalaanu.....😂😂😂😂😂
@Sololiv20 сағат бұрын
ഗ്ലൂക്കോസ് 💪💪🤹
@pushpakumartk25484 сағат бұрын
എടോ റജി നിന്നെപ്പോലുള്ള ന്യായീകരണക്കാർ മാത്രമേ ഇതിലുള്ളത് ' കിട്ടുന്നത് മേടിച്ച് തിന്നുക. സംസാരിച്ച് ജനങ്ങളെ പൊട്ടന്മാരാക്കരുത്. ( അവർക്ക് അവസരവാദി K V തോമസ്സും സരിനും നല്ല വിശ്വാസക്കാരായി)
@surendrankk83634 сағат бұрын
ദൈവമേ ഇയാളൊക്കെ എങ്ങനെയാണ് ഏരിയാ സെക്രട്ടറിയായി ഇരുന്നത്. ഒരു ഏരിയ സെക്രട്ടറി എന്നു പറഞ്ഞാൽ പാർട്ടിയിൽ അത്ര നിസ്സാര പദവിയല്ല. ഇങ്ങേർക്ക് എന്ത് പാർട്ടി ബോധമുണ്ട്. കഷ്ടം' എനിക്ക് അൽഭുതമാണ്തോന്നിയത്. എന്തെങ്കിലും ആശയ ഭിന്നത കൊണ്ടാണെങ്കിൽ മനസ്സിലാക്കാം.ഇത് ഒരു മാതിരി കോൺഗ്രസ്സ് സംസ്കാരമായി പോയി. ഇയാളുടെ വിട്ടിൽ ഭാര്യ വരെ ഇങ്ങോർക്ക് എതിരാ വാനാണ് സാധ്യത. കാരണംഭാര്യക്ക് വരെ ഇയാളോട് യോജിപ്പ് ഉണ്ടാകില്ല.
@anuragashok71766 сағат бұрын
കുറ്റം പറയാൻ ഇങ്ങനെ ഓരോന്ന് കിട്ടുമല്ലേ ഇതൊക്കെ എല്ലാ പാർട്ടി സമ്മേളന കാലത്തും ഉണ്ടാവുന്നതല്ലേ വാർത്തകൾ കണ്ടാൽ തോന്നും സമ്മേളന കാലത്ത് ഇത് ആദ്യമായിട്ടാണെന്ന് .. എന്തായാലും സിപിഎം വാർത്തകൾ ലൈവ് ആയിട്ടു നിർത്തുന്നുണ്ടല്ലോ അത് മതി😅
@SivarajanK-jq6yj21 сағат бұрын
മാത് റെജിളൂക്കോസ് പറഞ്ഞ അഫിപ്രായം ശരിയാണ്
@albasheqcontracting56012 сағат бұрын
റെജി ലൂക്കോസിന് കൂലി പാർട്ടി nalkunnathaayirikkum🤣
@sivarajan33993 сағат бұрын
എച്ചിലുതിന്നുന്ന നായ് കുരക്കുന്നു.
@sheelajagadharan50283 сағат бұрын
അവർക്ക് എന്ത് പാർട്ടി
@sanoshnarayanan64775 сағат бұрын
റെജി ലൂക്കോസ് പിണറായിയുടെ daily wages ക്കാരൻ ആണ്.
@raghavankolaprath68365 сағат бұрын
Babu is not a communist.
@shamseerabdulla116320 сағат бұрын
ഇയാളെ രണ്ട് തവണ സെക്രട്ടറി ആക്കിയത് കോൺഗ്രസ്സ് ആണെന്നാണോ , ലൂക്കോസ് പറഞ്ഞ് വരുന്നത് ??
@prakashanp970621 сағат бұрын
വാര്യറും അങിനെയാണെങ്കിൽ k. J. P ക്‌ളീൻ ആയിട്ടുണ്ടാകും എല്ലേ 😂😂
@tpkashrafashraf18 сағат бұрын
ഇന്ത്യയിൽ കോടതിയുംപോലിസും ഉള്ള ഒരു പാർട്ടിയുണ്ടങ്കിൽ അത് CPM ആണ് അതണ്റെജി പറഞ്ഞത് അനോഷിക്കാൻ നമ്മുക്ക് അറിയാമെന്ന് എന്നി അയാളുടെ വീട്ടിൽ ചിലപ്പോൾ ഇൻഷ അള്ളാ ഇൻഒവണ്ടിവരാതിരിക്കാൻ നോക്കിയാൽ മതി
@madhuguruvayoor641120 сағат бұрын
Reji😂😂😂😂😂
@haridasanc541421 сағат бұрын
അലവലാതികളെല്ലാoപോട്ടെ
@kuruvilla401120 сағат бұрын
Pinne പാർട്ടിയിൽ ആരും കാണില്ല സഖാവേ. എല്ലാം അലവലാതികൾ ആണ്.
@ajiththankacahan515619 сағат бұрын
Who would call this theetam regi lukose
@sunnyjacob171621 сағат бұрын
സിപിഎമ്മിനെതിരെ ഒരു ചർച്ചയ്ക്ക് അവതാരക അടക്കം അഞ്ചുപേർ