സാറിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രചോദനമാണ് അങ്ങയുടെ ഓരോ വീഡിയോസും
@anoopissacissac19853 жыл бұрын
ആശാൻ ചെയ്യുന്ന എല്ലാ വീഡിയോകളും സൂപ്പർ
@salimslim93163 жыл бұрын
വളരെ ഇഷ്ടമാണ് എനിക്ക് വടി കറക്കുന്നത് ഇപ്പോൾ ഒരു വിധം ഞാൻ പഠിച്ചു കഴിഞ്ഞു മാഷിനോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല മാഷിന് ഒരായിരം അഭിവാദ്യങ്ങൾ
@kalaripayattu-battleofmart24403 жыл бұрын
thanks
@jintumjoy71943 жыл бұрын
വടി വീശു പഠിച്ചുകഴിഞ്ഞാ പിന്നെ ചുമ്മാ ഒരു വടി കൈയിൽ കിട്ടിയാലും വെറുതെ കറക്കി പോവും. മാത്രമല്ല കുറേ ഒക്കെ താനേ നമ്മൾ പഠിക്കും. എന്റെ ഒരു ചേട്ടൻ ആണ് എനിക്ക് ആദ്യം ഇതിന്റെ basics പഠിപ്പിച്ചു തന്നത്. ശേഷം continous പ്രാക്ടീസ് ചെയ്‌ത് ചെയ്‌ത് വടി പല രീതിയിൽ വീശാനും പഠിച്ചു. ഇപ്പോ ആശാന്റെ ക്ലാസ്സ് കൂടെ ആയപ്പോൾ കുറച്ചൂടെ നന്നായി ചെയ്യാൻ പറ്റുന്നുണ്ട്
@kalariandlife64533 жыл бұрын
നമ്മൾ ശ്രദ്ധിക്കാത്ത കാര്യങ്ങൾ എല്ലാ വീഡിയോയിൽ നിന്നും കിട്ടുന്നുണ്ട്. Thank you..
@robertraj59573 жыл бұрын
Agreed... ഇത് ഞാൻ ആശാന്റെ ഒരു നെക്ക് ലോക്കിൽ നിന്നും മനസ്സിലാക്കിയതാണ്....
@kalaripayattu-battleofmart24403 жыл бұрын
💕
@sanojmon10503 жыл бұрын
കലക്കി.. ആശാനേ.. തമിഴ് മുറയിൽ രണ്ടുകയ്കളും കമ്പിൽ പിടിച്ചു കറക്കുന്ന വിദ്യ ഒന്ന് കാണിച്ചു തരുമോ...? തമിഴ് സ്റ്റൈൽ വേറെ ലെവൽ ആയി തോന്നുന്നു.. എന്താ.. ആശാന്റെ അഭിപ്രായം???
@kalaripayattu-battleofmart24403 жыл бұрын
ഇതും തമിൾ സ്റ്റൈൽ തന്നെ ആണ് . തമിഴ് ആണ് അമ്മ കേരളം മകൾ ആണ് . സിലമ്പം , കുത്തുവരിശീ , അടിതട, അങ്ങിനെ കുറെ ഉണ്ട് . വടി വീശിൽ ചുവടുകളും അടികളും കൂടുതല് ഉള്ളത് തമിഴ് സ്റ്റൈലില് തന്നെ ഒരു വീഡിയോ ചെയ്യാം
@rajeshvb69963 жыл бұрын
സൂപ്പർ.
@ArunKumar-vs4pj3 жыл бұрын
സൂപ്പർ വീശി പാടുപെടുന്നു ഞങ്ങൾ 🤣
@junaisjunaisj.mishab28533 жыл бұрын
👍👍അടിപൊളി ഇടക്ക് മരുന്നിനെ കുറിച്ചുള്ള വീഡിയോക്കൂടി ചെയ്യണം നല്ലത് നന്ദി
@kalaripayattu-battleofmart24403 жыл бұрын
friday evening
@afcreationzz47363 жыл бұрын
നമസ്കാരം
@aneesanees25643 жыл бұрын
താങ്ക്യു മാസ്റ്റർ
@kalaripayattu-battleofmart24403 жыл бұрын
welcome
@yathumry71653 жыл бұрын
❤️❤️😘😘👍👍
@shameershalimar6543 жыл бұрын
🙏
@shajivp63403 жыл бұрын
അടിപൊളി
@kalaripayattu-battleofmart24403 жыл бұрын
👍
@PraveenKumar-sy2dl3 жыл бұрын
👍👍👍
@MKGhumen3 жыл бұрын
Supper speed നമിച്ചു
@kalaripayattu-battleofmart24403 жыл бұрын
👍
@vishnuprasad61033 жыл бұрын
Wow!
@konikaraexports3 жыл бұрын
adipoli..
@sreeragt49113 жыл бұрын
🔥🔥
@vishnuprasad61033 жыл бұрын
നാല് ദിക്കിലേക്കും തിരിയാൻ സാധിക്കുമോ?
@kalaripayattu-battleofmart24403 жыл бұрын
ഇല്ല , ഒരു വശം മാത്രം
@anoopissacissac19853 жыл бұрын
Silambam fight ഒരു വീഡിയോ ചെയ്യാമോ ആശാനെ
@kalaripayattu-battleofmart24403 жыл бұрын
sure
@vinithaanil2543 жыл бұрын
Super🖒🖒
@robertraj59573 жыл бұрын
Excellent... 👌🙏
@kalaripayattu-battleofmart24403 жыл бұрын
Thanks a lot
@vineethps67773 жыл бұрын
Super 👍👍
@kalaripayattu-battleofmart24403 жыл бұрын
Thank you 👍
@karthikab17463 жыл бұрын
ᴄʟᴀꜱꜱ
@sachidanandhanil4173 жыл бұрын
💥💥
@abhilashbhaskar37173 жыл бұрын
Very good
@kalaripayattu-battleofmart24403 жыл бұрын
Thanks
@athula12793 жыл бұрын
Nice✨️
@kalaripayattu-battleofmart24403 жыл бұрын
Thanks 🔥
@joyaljoffin25213 жыл бұрын
Part 3
@joyaljoffin25213 жыл бұрын
New video
@sanooppottayath3 жыл бұрын
നെഞ്ചക്ക് പഠിപ്പിക്കാമോ
@afcreationzz47363 жыл бұрын
കമ്പിന്റെ സൈഡിൽ എന്ത് ആണ് ? പറഞ്ഞു തരാമോ
@kalaripayattu-battleofmart24403 жыл бұрын
ആദ്യത്തെ വടി വീശൽ വീഡിയോയില് എല്ലാം ക്ലിയര് ആയി പറഞ്ഞിട്ടുണ്ട് . വടി അല്ല റെഡ് എന്നാണ് പറയുന്നത് .
@afcreationzz47363 жыл бұрын
@@kalaripayattu-battleofmart2440 ഓക്കേ
@afcreationzz47363 жыл бұрын
@@kalaripayattu-battleofmart2440 എനിക്ക് വടി വീശാൻ ഭയങ്കര ഇഷ്ടമാണ് ഞാൻ ആദ്യത്ത വീഡിയോ pt 1 pt2pt3pt4 കണ്ടു ഞാൻ പഠിച്ചു
@AbdulSaleemZuhri3 жыл бұрын
ഞാനും പഠിക്കുന്നുണ്ട് ആശാനെ
@kalaripayattu-battleofmart24403 жыл бұрын
👍
@ameame42103 жыл бұрын
Mashinda Number tarumo
@vijayanvimesh9303 жыл бұрын
9746199812
@ameame42103 жыл бұрын
@@vijayanvimesh930 tanks
@anand.a41273 жыл бұрын
Anand
@vinodm25873 жыл бұрын
പഠിക്കാം (പടിക്കൽ അല്ല )
@kalaripayattu-battleofmart24403 жыл бұрын
മലയാളം അല്പം വീക്കാണ് , ക്ഷെമിക്കൂ ശക്തിമാൻ ..!
@hafilmuhyidheenkaithakkad68853 жыл бұрын
ചേട്ടാ, ഇങ്ങനെ വടി കറക്കുന്നത് കൊണ്ട് എന്താണ് ഉപകാരം
@kalaripayattu-battleofmart24403 жыл бұрын
കളരിപ്പയറ്റിലെ ഒരു ഐറ്റം .. ഒന്നുമില്ലെങ്കിലും കാണാൻ നല്ല രസം അല്ലേ .. മറ്റുള്ളവര്ക്ക് ഇഷ്ടപ്പെടും .