ഉറക്കം,മദ്യപാനം,പുകവലി ഇത് മൂന്നും ശ്രദ്ധിക്കുക,എന്നിട്ട് വ്യായാമം ചെയ്യുക,ഒരു കുഴപ്പവും ഉണ്ടാവില്ല,പുകവലിയും മദ്യപാനവും പൂർണമായും ഒഴിവാക്കണം,അത് high risk ആണ്
@SaleemEv3 ай бұрын
എല്ലാവരും ഈ പുകവലിയും, മദ്യപാനവും ഉള്ളവർ അല്ല...
@sayyid40513 ай бұрын
@@SaleemEv മിക്ക കേസുകളിലും ഇതിൽ ഒന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
@iloveindia10763 ай бұрын
ഞാൻ ജീവിതത്തിൽ ഇന്നുവരെ മദ്യപാനമോ, പുകവലിയോ ഇല്ല, എന്നിട്ടും എനിയ്ക്ക് വാക്‌സിനേഷനു ശേഷം ആഞ്ചിയോ ചെയ്യേണ്ടി വന്നു, ഒരു പരസേട്ടമോൾ ഗുളിക പോലും കഴിക്കാത്ത ഞാൻ ഇപ്പോൾ മാസം 3000 രൂപയുടെ ഗുളിക കഴിക്കുന്നു
@cpxvlog3 ай бұрын
@@iloveindia1076 food 🥘
@antares649173 ай бұрын
@@iloveindia1076ഒരു disclaimer കൊടുക്കാമോ സാർ!!!?? "മദുപാനമോ മറ്റു ദുശീലമോ ഇല്ലാത്ത എനിക്ക് ഇതാണ് അവസ്ഥ, അതുകൊണ്ട് വലിച്ചാലും ഇല്ലെങ്കിലും എല്ലാം കണക്ക" എന്നു പറയുന്നതിന് തുല്യമാണ് താങ്കളുടെ കമൻ്റ് context base ചെയ്തത് വായിക്കുമ്പോൾ തോന്നുന്നത്.
@spider.india.3 ай бұрын
ഇതിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് Bro ഒരു ജിമ്മിൽ ഒരാൾ വരുമ്പോൾ. മിക്ക ആളുകളും സ്വന്തമായി എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടും. അവിടെയാണ് നമ്മൾ ഒരു ട്രെയിനറുടെ നിർദ്ദേശം പാലിക്കേണ്ടത്. മിക്ക ട്രെയിനർമാരും. തന്റെ ക്ലൈണ്ടിനെ. ഒരുപാട് മസിലുണ്ടാക്കി കാണിക്കാനും. പെട്ടെന്ന് തടി കുറയ്ക്കാനും. അതിലൂടെ അവരുടെ ജിമ്മിന്റെപേരും പ്രശസ്തിയും കൂട്ടാനും. അതിലൂടെ കൂടുതൽ വരുമാനം ഉണ്ടാക്കാനും. ഞങ്ങളുടെ ജിം ആണ് ഈ സിറ്റിയിൽ മികച്ചത് എന്ന് കാണിക്കാനും. അതിലൂടെ അശാസ്ത്രീയമായ ആഹാരരീതികളും. മറ്റ് ദുർഘട മാർഗ്ഗങ്ങളും. അവരെ സ്വീകരിക്കാൻ നിർബന്ധിക്കുകയും. അതിലൂടെയും അവർ വരുമാനം ഉണ്ടാക്കുകയും. നിർദ്ദേശമില്ലാതെ ആ മാർഗങ്ങൾ സ്വയം സ്വീകരിക്കുകയും ചെയ്യുന്ന ആളുകളും ഉണ്ട്. ശാരീരികമായുള്ള തുടക്ക വ്യായാമങ്ങൾ വളരെ കുറവാണ് ഇവർ ചെയ്യുന്നത്. കൂടുതൽ വൈറ്റുകൾ ഉയർത്തുന്നതും. മസിലുകൾ പെരിപ്പിക്കുന്നത് ആണ് ഇവർക്ക് ഇഷ്ടം. ഹൃദയ വ്യായാമത്തിന് ഒരു വിലയും ഇവർ കൊടുക്കുന്നില്ല. ശാരീരികപരമായ അസുഖങ്ങളും ബുദ്ധിമുട്ടുകളും അറിഞ്ഞുള്ള വർക്കോട്ടുകൾ കൊടുക്കാൻ. തക്കഅറിവുള്ള ട്രെയിനർമാരും കുറവാണ്.ഈ ട്രെയിനർമാർ വന്ന. പാത നിങ്ങൾ ശ്രദ്ധിച്ചാൽ അത് അറിയാൻ കഴിയാകും. പിന്നെ ഇവർക്ക് എങ്ങനെ മറ്റുള്ളവരെ നേരിന്റെ പാതയിലൂടെ നയിക്കാൻ കഴിയും. ബോഡി ബിൽഡിങ്ങിൽ ആയാലും. ഫിറ്റ്നസ് മേഖലയിൽ ആയാലും. സ്വയം നിങ്ങൾ അറിയേണ്ട ഒരു കാര്യമുണ്ട്. ഒരിക്കലും മറ്റുള്ളവരെ അനുകരിക്കാതിരിക്കുക. ഈ മേഖലയിൽ അനുകരണം ആപത്ത്. അത് നിങ്ങളെ ദുർഘട മാർഗ്ഗങ്ങളിലൂടെ നടക്കാൻ നിങ്ങൾ നിർബന്ധിതരാകും. സ്വയം മനസ്സിലാക്കുക🙏🙏🙏🙏🙏
@iamfarooq89603 ай бұрын
12:19. Cpr ചെയ്യാൻ അറിയില്ലെങ്കിൽ ചെയ്യരുത് എന്ന് പറയുന്നത് ശരിയല്ല. Ambulance വിളിക്കുക, hospital എത്തുന്ന വരെ Cpr അറിയുന്ന പോലെ ചെയ്യുക
@Mysterylover13 ай бұрын
You are right… ഒരു സർട്ടിഫിക്കേഷനിന്റെ aavishyamilla cpr ചെയ്യാൻ.. can do any common man
@lomuj3 ай бұрын
Trainers have a great responsibility to assess a client and design the workouts & diet pattern. Many Fitness Cetres lack real expertise and might fail to take proper care of the trainees' health.. Better for such centres to have a regular Physicians service too, atleast if needed.
@vujaybabu3 ай бұрын
Using light weights will be safe. Over loading too much will cause damage to health. Stress Hormones should be kept within limits.
@rubenouseph30693 ай бұрын
ആളുകൾ ജിം, workout, ഗെയിംസ്, സ്പോർട്സ് എന്നിവയൊക്കെ ആളുകൾ ചെയ്ത് തുടങ്ങിയത്, വേണ്ട അതിനേക്കാൾ കഠിനമായ ശാരീരിക ജോലികളും എല്ലാം തുടങ്ങിയതും കുറച്ച് നാൾ മുൻപേ ആണെന്ന് തോന്നും ഇതെല്ലാം കേട്ടാൽ. പണ്ടേ ഇങ്ങനെയൊക്കെ ആണ് ആളുകൾ. അന്നൊന്നും, 2021 പകുതിവരെയും ഇത് പോലെ അധികം ആളുകൾ കുഴഞ്ഞു വീണു മരിച്ചതായി കേൾക്കാറില്ല.
@SeriousHikerVlogs3 ай бұрын
Well said and good explanation 👌
@aramalluninja3 ай бұрын
ശരീരത്തിന് വ്യായാമം മാത്രം അല്ല വിശ്രമവും വേണം. ഇന്ന് ആളുകൾ മസിൽ എന്ന് പറയുന്നത് കൂടുതലും സ്കാർ ടിഷ്യൂ ആണ്. ഇത് ആരോഗ്യം ഉള്ള മസിൽ അല്ല. ശെരിക്കും വിശ്രമിച്ചവനെ പരിശ്രമിക്കാവു. അവനവന്റെ ശരീരത്തിന് ഒരു ജനിതകം ആയ ശേഷി ഉണ്ട്. അതിനു അനുസരിച്ചു വേണം മസിൽ ഉണ്ടാക്കാൻ. അടുത്തിരിക്കുന്നവനെ കണ്ടു മത്സരിക്കാൻ പോകരുത്.
@akhileshnarayanan-ig9ju3 ай бұрын
100 % താങ്കൾ പറഞ്ഞ കാര്യം ശരിയാണ്, 8 മണിക്കൂർ 9 മണിക്കൂർ തുടർച്ചയായ ഉറക്കില്ലാത്തത് പ്രശ്നമായി നിലനിൽക്കുന്നു ( 8 pm മുതൽ 4 am മണി വരെ മെലാട്ടോണിൻ ഉൽപ്പാദനം ഉള്ളത്) മാനസിക സമ്മർദ്ധം വലിയൊരു ഘടകമാണ്👍
@jkj14593 ай бұрын
NIGHT DUTY ULLA EMPLOYEES WHAT ABOUT THEM .
@Manas_nannvatte3 ай бұрын
Its a fact But by influence the social media.. Ippo koreper gym fo aesthetic mind il aanu pokunnath than the Health... Orupaad fitness trainers aya content makers um ithine muthaledukunnud.... But i would say a gimmicky aesthetic body may not be healthy .... But Gym il pokunnath nallathaanu ...But too much pushing for immitation is not 😢.... I think koreper ingana cheyunnath kond thanne backi ollavar avakarshatha bodham karanam gym il pokaam nirbandidaravunu for an aesthetic body....self confidence undarinnaavnte confidence povunu etc....
@lukeskywalker177203 ай бұрын
@@Manas_nannvatte അശ്ശേരി gym ൽ പോവുന്നവത് ആയി ഇപ്പൊ കുറ്റം aesthetic body ചുമ്മാ ഉണ്ടാവില്ല അതിനും പണി എടുക്കണം scientific ആയിട്ട് workout ചെയ്താൽ ഒരു കുഴപ്പവും ഇല്ല ego lift ചെയ്യാതെ ഇരുന്നാൽ മതി എന്തോന്ന് അവകാർശാതാ ബോധം gym ൽ പോവാൻ ആര് നിർബന്ധിതർ ആകുന്നു വേണേൽ പോയാൽ മതി സ്വന്തം ശരീരത്തിനാണ് ഗുണം അല്ലാതെ കണ്ടവന്റെ മുന്നിൽ ആളവൻ അല്ല gym ൽ പോവുന്നത്
@lukeskywalker177203 ай бұрын
@@Manas_nannvatte നല്ല വിവരം കേട്ട അഭിപ്രായം aesthetic mind പറി 😂😂
@srimee64553 ай бұрын
"I thought you were in your 20s"... Happy birthday sir...😊
@stevengerrard69813 ай бұрын
Bro vitamin d deficiency und.. Gym risk undo.. Supplement edukunund
@spkneera3693 ай бұрын
Starting members നു എല്ലാ० നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ നോട്ടീസിൽ പ്റിൻറ് ചെയ്ത് കൊടുക്കേണ്ടതാണ്.
@InnoHub013 ай бұрын
Very valued information, maximum share it please
@tha44mhd3 ай бұрын
Very well informative 👍🏻
@Krishna163sree3 ай бұрын
Gym nu povunnavar especially beginners steroids use cheyyand irikkuka.. eduth parayan ipo mikka gym ilum easy available anu steroids 3 yrs pattunna pole njn gym nu povunnund .. athinidak 4 times engilum enik steroids recommend cheythavar unde…
@vivekmohan14623 ай бұрын
Very good message.
@SelineJoseph-n3o3 ай бұрын
ORS ano electrolytes?
@zaharabathool9173 ай бұрын
Godbless you my brother
@vibinvalsan13913 ай бұрын
Thanks for the video... ഇത് പോലെ clint നെ full study ചെയ്ത് അവർക്കു വേണ്ട രീതിയിൽ ഉള്ള work out plan ചെയ്യുന്ന എത്ര proffessional gym ഉണ്ട്?
@iloveindia10762 ай бұрын
എന്റെ വീട്ടിനടുത്തു വേൾഡ് കപ്പ് ഫുട്ബോൾ ഫൈനലിൽ വിജയിച്ച ടീമിന് ജയ് വിളിച്ച് പോകുമ്പോൾ 17 വയസുള്ള പയ്യൻ അറ്റാക്ക് വന്നു മരണപ്പെട്ടു
@SarathMon-dz6ou3 ай бұрын
Sir low bp ullavarkk pattiya home workout and diet onne parenj tharamo please
20 ശതമാനം വ്യായാമവും 80 ശതമാനം നാം കഴിക്കുന്ന നല്ല ഭക്ഷണവുമാണ് നമ്മുടെ നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനം, അത് മനസ്സിലാക്കാതെ തെറ്റായ, അനാരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതിന്റെ ഫലമായുണ്ടാവുന്ന പ്രശ്നങ്ങളാണ് ഇന്ന് കാണുന്ന ജിമ്മിലെ കുഴഞ്ഞുവീണുള്ള മരണങ്ങളും ഉറക്കത്തിലെ മരണങ്ങളുടെയും കാരണക്കാരൻ, അല്ലാതെ താങ്കൾ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളല്ല
@muhammedasif39733 ай бұрын
Sir enik theere vannam illa ente kayy okke bayangara melinjit aan vannam vekkan njn ndhaa cheyyande onn paranjju tharaamo
കോവിഡും , കൊവിഡ് വാക്സിനേഷനും , ഹൃദയാഘാതവും എല്ലാം തമ്മിൽ ബന്ധമുണ്ടോ ?
@azad.k46603 ай бұрын
May be
@itsmejk9123 ай бұрын
പറയാൻ പറ്റൂല 🤔
@anoopchalil95393 ай бұрын
Ji de vaccine alle...daivam rakshikkatte😂
@jimmoriarty45303 ай бұрын
Ippol orupadu kuzhanju veenu maranangal undu , mathramalla kore naal aayi health kurach weak aayittulla orupadu per kayinja kollavum ee kollavum aayi marichu, like one death per one month (ente relatives um naatukarum). Njan samshayikkunnath covid ne aanu, maybe that virus was introduced to kill all the weak/depended people one by one. Kore naal ayyittu pala health issues ulla aalkar okke ee kollam ottayadikku theeruva
@RahulRahul-he8fz3 ай бұрын
No
@ikkayeesvlogz5323 ай бұрын
Good subject ❤
@rafnadkkrappu41313 ай бұрын
Multy vitamin and omeg 3 edukkunnathin blood chekku cheyyano
@akhildas0003 ай бұрын
ഗുളിക വെറുതെ കഴിക്കരുത് ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യത്തിന് നിശ്ചിത കാലത്തെക്ക് മാത്രം കഴിക്കുക ( വിറ്റാമിൻ deficiency ഉണ്ടെങ്കിൽ )
@nijeeshch58553 ай бұрын
Bro liquor with gym ethinakurachu oru class parayamoo liquor calories ethikurichu onnu paryamoo .njan liquor kazhikunna all annnu.njan gym ll kalikunna allanuu ethil ethakiya njan sredikendath bro please comment 🙏
@Jnr-e7i3 ай бұрын
Bro sleep sherikum 8 hrs ahno vendath?
@bionlife60173 ай бұрын
6.5 to 8
@rahulskumar20093 ай бұрын
I am 60. Doing gym work out. And running. I am a doctor. I suggest an in house doctor also
@Sonuman-jr5pw3 ай бұрын
Rip
@anilbabuk29393 ай бұрын
You're correct
@sharuperunchery31883 ай бұрын
Blood test okke ethanu cheyyendathennu waiting..??
20 ശതമാനം വ്യായാമവും 80 ശതമാനം നാം കഴിക്കുന്ന നല്ല ഭക്ഷണവുമാണ് നമ്മുടെ നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനം, അത് മനസ്സിലാക്കാതെ തെറ്റായ, അനാരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതിന്റെ ഫലമായുണ്ടാവുന്ന പ്രശ്നങ്ങളാണ് ഇന്ന് കാണുന്ന ജിമ്മിലെ കുഴഞ്ഞുവീണുള്ള മരണങ്ങളും ഉറക്കത്തിലെ മരണങ്ങളുടെയും കാരണക്കാരൻ, അല്ലാതെ താങ്കൾ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളല്ല
@natureman5433 ай бұрын
*10000 steps including both Legs&Hands activities🤠*
@natureman5433 ай бұрын
*Man is an Animal,whatever the animal can do that you can do aswell*
@Onkz1323 ай бұрын
കോളസ്ട്രോളും അറ്റാക്കും വന്നു ഒരുപാട് ആളുകൾ മരിക്കുന്നുണ്ട്. അതൊന്നും ഒരു സംഭവം അല്ലത്തത് കൊണ്ട് നമ്മൾ അങ്ങനെ ശ്രദ്ധിക്കുന്നില്ല. എന്നാൽ ഒരാൾ ജിമ്മിലോ ഗ്രൗണ്ടിലൊ മറിക്കുന്നത് അപൂർവം ആണ്. അപൂർവം ആയ സംഭവങ്ങൾ എല്ലാവരും ശ്രദ്ധിക്കും. അത് വാർത്തയാകുന്നു.
@visakhmurali763 ай бұрын
Hello Sir. Nasm ഉണ്ടെങ്കിൽ അവിടെ ട്രൈനെർ ആയി ജോലി കിട്ടുമോ
@antojohnpaul29323 ай бұрын
ഞാൻ അറിയുന്ന ഒരു frcs surgeon വാക്‌സിനേടുത്തു 3ആം മാസം അറ്റാക്ക് വന്നു..angioplasty ചെയ്തു... വീണ്ടും ഒരു വർഷത്തിനുശേഷം രണ്ടാമതും അറ്റാക്ക് വന്നു ആൾ പോയി..
@vinodleo133 ай бұрын
give proper rest to your body, to some extend injuries are good.
@anumol33243 ай бұрын
Warm up ആകാതെ gym equipment use ചെയ്യുന്നത് തെറ്റാണ്. ഞാൻ taekwondo student ആണ്. Warm up ആയിട്ട് മാത്രേ ചെയ്യിക്കൂ
Morning 5.30യ്ക്ക് ജിമ്മിൽ workout ചെയ്യുന്നതിന് pre work out meal വേണോ ? പറഞ്ഞു തരാമോ sir, 4 ഡേ ജിമ്മിൽ പോയി. ആദ്യം ആയിട്ട് ആണ് പോകുന്നത്. 6 വർഷത്തിനു ശേഷം ആണ് exercise ചെയ്യുന്നത്..video യിൽ പറഞ്ഞ കാര്യങ്ങൾ വളരെ ഉപകാര പ്രദം ആണ്. ❤️
@abdulmajeed83663 ай бұрын
കലക്കി കുടിക്കുന്ന പ്രോടീൻ പൗഡർ അങ്ങിനെ എന്ധോക്കെ അകത്താക്കുന്നു എന്ന് പഠിക്കു പിന്നെ പുഗവലി മദ്യം
@nidhinnidhi90353 ай бұрын
😊😊😊
@kannank.m44433 ай бұрын
സൂപ്പർ
@ananthan_12583 ай бұрын
Vannam vekkan enganulla work out aanu cheyyendath
@azad.k46603 ай бұрын
Weight training
@Raditzrevolt3 ай бұрын
Workout Rest food
@richardsvarghese71573 ай бұрын
Chicken and all red meats are good for weight gain and do weight training for 1 hour daily
@Abhilash-li1wf3 ай бұрын
Corona 😢😢
@sudhanpb4543 ай бұрын
Age alla nokkunnath Healthum, immunity powerum aanu nokkunnath
@Travelblog9993 ай бұрын
അങ്ങനെ ഉള്ള എത്ര ജിംനേഷ്യങ്ങള്‍ കേരളത്തിലുണ്ട്. 100 ല്‍ 1 ഉണ്ടാവുമായിരിക്കും
@kv36103 ай бұрын
Without the advice of a Dr do not take electrolyte . This may cause for heart beat.
@pushpasathish29653 ай бұрын
Well experienced aalukal aanallo marichavaril most of them...
@simonkuruvilla9773 ай бұрын
👍
@johnpaul863 ай бұрын
Thank you ❤. This World needs knowledge. You are my God now. #beWater ☺✌🙏
@shithinmt16063 ай бұрын
❤
@abdulazeezkuttikolveedu56393 ай бұрын
First.
@arunraj71863 ай бұрын
Pt അല്ലാത്തവർ 😢
@rahim85803 ай бұрын
First comment
@responder9113 ай бұрын
Aynu? Grow up dude
@ss-lx3pq3 ай бұрын
Ladeis ethta hr workout cheyyanam
@009special3 ай бұрын
കോവിഡ് വാക്സിൻ എടുക്കാത്തവർക്ക് ദീർഘായുസ്
@Iamlefreeko3 ай бұрын
Covid vaccine contributing to this ???
@raufsalam-jz3gp3 ай бұрын
there is no rules beooo
@shinojdubai81533 ай бұрын
Second 🥈
@TheKhadersha3 ай бұрын
വാക്സിനാ ടോ ഒലക്കമ്മലെ വാക്സിൻ 😂
@jkj14593 ай бұрын
ATHILUM BHETHAM VAANGUNNA PAAL. THYRU , MASALAKAL , COLORING OF GRAINS , COLOURING OF DIARY PRODUCTS, UNNECESSARY PUMPING OF MEDICINE , ANI BIOTICS , KUZHYMANTHY , ODUKKATHE BHYRIYANI CULTURE ... FAST FOOD CULTURE ELLAM ELLAM THANNE . PINNE LOGA MANDATHARAM COVID NE PEDICHATHUM .
@nilamizhivarkala33403 ай бұрын
Bro assessment edukana oru video cheyumo ?
@manojperumarath82173 ай бұрын
*One answer = COVID vaskin*
@JopsonPaul-ez9et3 ай бұрын
Ellam parajitu avasanam chettan dead aye poyalulla avastha 😅
@SajeshSajesh-m9f3 ай бұрын
Kollaam midukkan
@jaisejohn40033 ай бұрын
Ashan
@Sreejith20003 ай бұрын
♥️🫶
@mindfreesoul33903 ай бұрын
പ്രോടീൻ പൌഡർ ആണ് മെയിൻ കാരണം. ഇതു എല്ലാ ജിമ്മ്നെഷ്യത്തിലും വിൽക്കാനുണ്ടാവും
@Jonathutube3 ай бұрын
45th Like
@JobyJoseph-e1r3 ай бұрын
ഡയലോഗിന് കുറവൊന്നും ഇല്ല നിങ്ങളെപ്പോലുള്ള ലോക്കൽ ആളുകൾ നൽകുന്ന സ്റ്റിരോയിഡ് പോലുള്ള മരുന്നുകളുടെ അഭവമാണ് മരണകരണം... ഏതു അസുഖമുള്ള ആളായാലും അയാളുടെ സ്റ്റാമിനയും ഹെർട്ട് ലെവൽ നോക്കണമെങ്കിൽ അയാളെ കൊണ്ട് pattunna വേഗതയിൽ ഓടാൻ പറയുക.. അതിൽ അയാൾക് ഒന്നും സംഭവച്ചില്ലെങ്ങോൾ കാര്യമായ thakalar ഒന്നും ഹെർട്ട് നു ഇല്ല പിന്നെ ബ്രീതിങ് problom വരും തല ചുറ്റൽ anubhava പെടും ഹെർട്ട് ബീറ്റ്കൂടും അതൊന്നു മുട്ട് മടക്കികുനിഞ്ഞിരുന്നാൽ മാറും....അത്രേ ഉള്ളു.. Kto
@engineluvers16463 ай бұрын
Thanks Doc. The university of watzapp, kerala, india
@Indian50153 ай бұрын
@@engineluvers1646😂😂😂
@visakhmurali763 ай бұрын
കക്കൂസിൽ ഇരുന്നു തൂറിയിട്ടു വന്നു കൊണക്കാൻ ഏതു മരപ്പട്ടിക്കും പറ്റും. വേട്ടവളിയൻ
@itsmejk9123 ай бұрын
പൊട്ടൻ ആണോ.. ആരാടാ സ്റ്റിരോയിഡ് കുത്തിവെക്കാൻ തരുന്നത് 🙄.. വരുന്നവരുടെ തടി നോക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തം ആണ്. അവരുടെ ബോഡിയിൽ ആരും കുത്തിവെക്കൂല 😂
@sreejithg48303 ай бұрын
ഹോ... അറിവിന്റെ നിറകുടമേ 🙏 ഇന്റർനാഷണൽ ട്രയിനറായ താനായിരിക്കും ഇവരെപോലുള്ള ലോക്കൽ ആളുകൾക്ക് സ്റ്റിറോയിഡ് സപ്ലെ ചെയ്യുന്നത്. ബൈ ദ ബൈ താൻ എന്തുവാ എഴുതിയിരിക്കുന്നത് - സ്റ്റിരോയിഡ് പോലുള്ള മരുന്നുകളുടെ അഭാവമാണ് മരണകരണം എന്നോ 🤣🤣🤣🤣 ഏതായാലും ഒരു കാര്യം ഉറപ്പ് - ഒരു കിലോമീറ്റർ ദൂരത്തുന്നു പോലും ഒരു ജിം കണ്ടിട്ടില്ല പണ്ഡിതൻ 🤣
@psuresh16643 ай бұрын
ഈ പറഞ്ഞത് മാത്രം പോരാ.. B12, Nagnesium ശ്രദ്ധിക്കണം