രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 51 I Fr. Dr. Arun Kalamattathil

  Рет қаралды 29,600

Pravachaka Sabdam

Pravachaka Sabdam

Жыл бұрын

മരണത്തിന് ശേഷം നമ്മുടെ ഉത്ഥാനം എങ്ങനെയായിരിക്കും? നമ്മുടെ ഉത്ഥിത ശരീരത്തിന്റെ പ്രത്യേകത എന്തായിരിക്കും? മഹത്തീകൃത ശരീരത്തെ കുറിച്ച് ഈശോ പറയുന്നതെന്ത്? മരണാനന്തരം നമ്മുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടാന്‍ സാധിക്കുമോ? ആത്മാവിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? തിരുസഭ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ മരണാനന്തര ജീവിതത്തെ സംബന്ധിക്കുന്ന ആഴമേറിയ വിവരങ്ങളുമായി പ്രമുഖ ദൈവശാസ്ത്രജ്ഞന്‍ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
🟥 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അന്‍പത്തിയൊന്നാമത്തെ ക്ലാസ്.
🟥 എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ Zoom-ലൂടെ ഒരുക്കുന്ന ഈ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അടുത്ത ക്ലാസ് ഈ ശനിയാഴ്ച - 2023 ജൂണ്‍ 17 വൈകുന്നേരം 6 മണിക്ക് നടക്കും.
🟥 ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:_* chat.whatsapp....

Пікірлер: 74
@rosammageorgegeorge5843
@rosammageorgegeorge5843 Жыл бұрын
അച്ചാ ഈ ക്ലാസ്സു വളരെ ഇഷ്ടമായി. മരിക്കാൻ പോകുന്നതിന്റെ മുമ്പെ , ഈശോയോടുള്ള സ്നേഹത്തെ പ്രതി പ്രാർത്ഥിച്ചു സ്വർഗ്ഗസ്ഥനായ പിതാവെ..... ഈ പ്രാർത്ഥന തീരുമാനങ്ങൾ മാറ്റി . കാരണം Postpartum depression എന്ന പിന്നീട് മനസ്സിലായി. (1976 ] ദൈവ സ്നേഹം എന്നെ ക്രിസ്തുവിൽ ഒന്നാക്കി സ്നേഹമാക്കി മാറ്റി ദൈവ ഇഷ്ടം നിറവേറ്റി ഉത്ഥാനത്തിലേയ്ക്ക് ആനയിക്കാൻ എന്ന് മനസ്സിലായി. By Eucharistic Love and Holy Eacharist leads us to Eternal Life and Resurection of our Body - Through Him with Him and In Him,
@babyabraham5741
@babyabraham5741 Жыл бұрын
കര്‍ത്താവു തന്റെ അഭിഷിക്തനെ സഹായിക്കുമെന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവിടുന്നു തന്റെ വിശുദ്ധ സ്വര്‍ഗത്തില്‍നിന്ന് അവന് ഉത്തരമരുളും. വലത്തുകൈകൊണ്ടു മഹത്തായ വിജയം നല്‍കും. (സങ്കീര്‍ത്തനങ്ങള്‍ 20 : 6); 🙏🙏🙏
@rosammageorgegeorge5843
@rosammageorgegeorge5843 Жыл бұрын
എന്നെ ഞാൻ ആക്കി മാറ്റുന്നത് എന്റെ ഓർമ്മകളാണ് , എന്റെ ഈശോയ്ക്ക് എന്നോടുള്ള സ്നേഹവും വിശ്വസ്ഥതയും കരുണയും പരിപാലനയുമാണ്. Gift of my family and my faith in Holy Catholic C.hurch , Sacraments and especialy Holy Eucharist.
@bindhuxavier6123
@bindhuxavier6123 Жыл бұрын
എനിക്ക് തോന്നുന്നു.... മരണാനന്തര സ്വർഗ്ഗീയ ജീവിതത്തെക്കുറിച്ചുള്ള സംശയങ്ങളാണ് മനുഷ്യന്റെ വിശ്വാസകുറവിന് ഒരു പരിധിവരെയുള്ള കാരണം ഈ ക്ളാസ് നാളുകളായുള്ള എന്റെ സംശയങ്ങൾക്ക് കൃത്യമായ ഉത്തരമാണ്.. പറ്റുന്നവർക്കെല്ലാം ഞാൻ ഇത് ഷെയർ ചെയ്യുന്നുണ്ട്.. നന്ദി അച്ചാ....🙏🙏🙏🙏🙏💖💖💖💖💖
@rojasmgeorge535
@rojasmgeorge535 Жыл бұрын
സത്യം 😭😭🙏
@shinysajan6348
@shinysajan6348 Жыл бұрын
Thank you acha,,🙏, സംശയങ്ങൾക്ക് കൃത്യമായ മറുപടി കിട്ടി.
@elizabethpunnoose6293
@elizabethpunnoose6293 Жыл бұрын
ഒത്തിരി നാളായി അന്നെഷിച്ചു നടന്ന വിഷയം. സന്തോഷം. നന്ദി നന്ദി.
@mercyjohnson9310
@mercyjohnson9310 Жыл бұрын
അച്ചാ ആത്മാവിൻ്റെ ചൗതന്യം പകർന്ന്കിട്ടിയത് പങ്ക്വച്ചതിന് നന്ദി❤
@meerajosekizhoor9497
@meerajosekizhoor9497 Жыл бұрын
Thank you Father ഒത്തിരി സംശയമുള്ള വിഷയം
@mathewparasseril4832
@mathewparasseril4832 Жыл бұрын
അപ്പൊൾ നിങൾ പരാജയമാണ് .ഇത് ദൈവം നിങ്ങൾക്ക് നേരിട്ട് വെളിപ്പെടുത്തിയിട്ടില്ല.അപ്പൊൾ നിങ്ങൾക്ക് ദൈവവും ആയിട്ട് ഒരു ബന്ധവും ഇല്ല
@dheerajtherattil465
@dheerajtherattil465 Жыл бұрын
ഒരുപാടു ആശ്വാസം നൽകുന്ന പ്രബോധനങ്ങൾ.. Thankyou അരുണച്ചാ 🙏
@rojasmgeorge535
@rojasmgeorge535 Жыл бұрын
ആഴം ഉള്ള ഉൾക്കാശ്ച പകർന്നു തരുന്ന പ്രഭാഷണം 👍🙏പ്രാർത്ഥന യാണ് വേണ്ടത്.. അപ്പോൾ എല്ലാം ക്ലിയർ ആകും 🙏🙏👍👍
@josephanto1769
@josephanto1769 4 ай бұрын
Achaa o god thanks 🙏 🙏🙏
@deepajaison6798
@deepajaison6798 Жыл бұрын
Thank you father
@jollymathew6403
@jollymathew6403 Жыл бұрын
Thank you Father 🙏
@littydavis8004
@littydavis8004 Жыл бұрын
Hallelujah🙏
@mollyjoseph4182
@mollyjoseph4182 Жыл бұрын
Amen amen
@runslukose3074
@runslukose3074 Жыл бұрын
ഞാൻ എൻറെ സുഹൃത്ത് മരിച്ചതിനു ശേഷം ഒരാഴ്ച കഴിഞ്ഞ ൂ എൻറെ മുൻപിൽ കാണപെട്ടു
@Rosamma-ex9hs
@Rosamma-ex9hs Ай бұрын
🔥🔥🔥
@SrLinet
@SrLinet Жыл бұрын
I appreciate all your activities for the upliftment of the poor and needy.May God continue to guide you
@evinveonjenson9369
@evinveonjenson9369 11 ай бұрын
Amen 🙏 ❤
@poornimamarydevassy4235
@poornimamarydevassy4235 Жыл бұрын
Super
@varkeygeorge8609
@varkeygeorge8609 11 ай бұрын
Jesus kindly forgive me 🙏🙏🙏
@ancillathayil
@ancillathayil Жыл бұрын
Beautiful
@daisyp.philip3042
@daisyp.philip3042 Жыл бұрын
Thank you very much father 🙏🙏🙏
@sanumon6228
@sanumon6228 9 ай бұрын
@nice-worlds
@nice-worlds Жыл бұрын
എല്ലാവരും ഈ പ്രബോധനം കേൾക്കുകയും ഗ്രഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്തിരുന്നെങ്കിൽ!!! കർത്താവേ കരുണയായിരിക്കേണമേ 🙏🙏🙏
@thanickalalphons1273
@thanickalalphons1273 Жыл бұрын
🎉🎉🎉❤❤Thank you Father.
@pcnajeeb
@pcnajeeb Жыл бұрын
വിയോചിപ്പുകൾ ഉണ്ടങ്കിലും ഈ ടീച്ചിങ് ഇസ്ലാമിക് ടീച്ചിങ്‌മായി ഏറെ ചേർന്നു നിൽക്കുന്നു 👍
@jollygeorge1725
@jollygeorge1725 Жыл бұрын
Thank u acha
@santhoshsoloman1150
@santhoshsoloman1150 Жыл бұрын
Narakathil ulla dhanavan parudhisayil ulla lazarine kanunnu manasilakkunnu.appol ellavarkkume parsparam manasilakume.
@chackovadakkethalackel1666
@chackovadakkethalackel1666 Жыл бұрын
🙏
@aleyammathankachan3754
@aleyammathankachan3754 Жыл бұрын
NewMessage❤👍❤
@reena3469
@reena3469 Жыл бұрын
Amen
@rohini1856
@rohini1856 Жыл бұрын
സഭാപ്രസംഗി 12:13 എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകലമനുഷ്യർക്കും വേണ്ടുന്നതു. 12:14 ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ. Ecclesiastes 12:13 Let us hear the conclusion of the whole matter: Fear God, and keep his commandments: for this is the whole duty of man. 12:14 For God shall bring every work into judgment, with every secret thing, whether it be good, or whether it be evil.
@kepamission2041
@kepamission2041 Жыл бұрын
അച്ചാ കാര്യങ്ങൾ വലിച്ച് നീട്ടാതെ കുറച്ച് കൂടി സ്പീസിൽ പറയാമോ'..?
@feenaps1361
@feenaps1361 Жыл бұрын
🙏🙏🙏🙏
@annmariasofficial9361
@annmariasofficial9361 Жыл бұрын
🙏🙏🙏
@ajitnair3916
@ajitnair3916 Жыл бұрын
Time pass for all
@mariyapaul4975
@mariyapaul4975 Жыл бұрын
🙏🌹🙏
@philipkv7332
@philipkv7332 Жыл бұрын
അച്ചാ എന്റെ അമ്മച്ചി മരിച്ചതിന്റെ മുപ്പത്തി അഞ്ചാം ദിവസം രാത്രിയിൽ ഉറക്കത്തിൽ കിടന്നിടത്തു നിന്നു കുറച്ചു മുകളിലേക്ക് പൊങ്ങി ഞാൻ വിചാരിച്ചു ഉറക്കത്തിൽ തോന്നിയ താണ് എസ് കുറച്ചു കഴിഞ്ഞു ഉണർന്നു കിടക്കുമ്പോൾ വീണ്ടും രണ്ടു പ്രാവശ്യം ഇതേ അനുഭവമുണ്ടായി ദർത്താനല്ല ഉറക്കമായിരുന്നു ഉറക്കത്തിൽ സ്വപ്നം കാണുന്നു എന്റെ വീടിന്റെ സഫലത്തു നിന്നു രണ്ടു പേർ വന്നു എന്നെ എന്തോ ചെയ്യുന്നു പോ പോ എന്നു ഉറക്കത്തിൽ പറയുന്നു അവസാനം എന്നെ വളച്ചൊടിക്കുന്ന അനുഭവം ഉണ്ടായി ഞാൻ എന്റെ അമ്മച്ചിയുടെ ആത്മാവ് ആണെന്ന് അമ്മച്ചി മരിക്കുന്ന തലേ ദിവസം രാത്രി മുഴുവൻ അമ്മയുടെ കട്ടിലിൽ കിടന്നു കരുണ കൊന്ത ചൊല്ലുകയായിരുന്നു ഇതിനോട് അച്ചൻ എന്തു പറയുന്നു
@raifythomas3850
@raifythomas3850 Жыл бұрын
1 John 2:2
@ptthomas8084
@ptthomas8084 Жыл бұрын
🙏👍🙏🙏🙏🙏🙏👍👍👍👍
@srnirmalajose4544
@srnirmalajose4544 Жыл бұрын
❤❤❤
@rohini1856
@rohini1856 Жыл бұрын
ഇയ്യോബ് 19:25 എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. 19:26 എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും. 19:27 ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.
@nimithawilson506
@nimithawilson506 Жыл бұрын
Father please do a video about heaven. Please reply
@rohini1856
@rohini1856 Жыл бұрын
2 കൊരിന്ത്യർ 5:10 അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
@philominaabraham7286
@philominaabraham7286 Жыл бұрын
Semitheriyil adakkatha apakadathil marichu poya vaidhikarudeyum nallavarudeyum avastha.enth?
@JaithraRaju-th5ff
@JaithraRaju-th5ff Жыл бұрын
Manushyan jeevichirickumbol cheyunnathu nallathakilum theeyathakilum thakka prathibhalamkittum ennalle. Efacku vachusudheekarichu kondupokum ennokke parayalle.
@dalysaviour6971
@dalysaviour6971 Жыл бұрын
Amen... ✨🤍
@sarammatt1589
@sarammatt1589 Жыл бұрын
Pormpokkil adakke ennane paraunnate.
@philominaabraham7286
@philominaabraham7286 Жыл бұрын
Oru vith cheejal anekam nelmanikal undaakum.jesus cheejappol anekam Jesus undaakumo?
@diduget
@diduget Жыл бұрын
അവിടുന്നു മുന്‍കൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട്‌ അനുരൂപരാക്കാന്‍മുന്‍കൂട്ടി നിശ്‌ചയിക്കുകയും ചെയ്‌തു. ഇതു തന്റെ പുത്രന്‍ അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്‌. റോമാ 8 : 29 Yes we will be like Jesus
@sarammatt1589
@sarammatt1589 Жыл бұрын
Porm pokk enna ne parayunnate.
@rohini1856
@rohini1856 Жыл бұрын
സഭാപ്രസംഗി 9:5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ. 9:6 അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവർക്കു ഇനി ഒരിക്കലും ഓഹരിയില്ല.
@rohini1856
@rohini1856 Жыл бұрын
Plz say what Bible says brother... Don't say what church says... Must read and teach only from The Holy Bible... Amen
@m.e.danielm.e.daniel5137
@m.e.danielm.e.daniel5137 Жыл бұрын
Thirusabha ennu udhesikunnathuethu sabhayanu
@rohini1856
@rohini1856 Жыл бұрын
സഭാപ്രസംഗി 9:10 ചെയ്‍വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.
@thomaskj4150
@thomaskj4150 Жыл бұрын
പടപ്പിൽ തല്ലാതെ സ്പീഡ് കുറച്ചു മുഴുവൻ വാക്കുകളും മലയാളത്തിൽ പറയുക. യെസ് അല്ലെങ്കിൽ നോ പറയേണ്ട കാര്യങ്ങൾ അങ്ങനെ തന്നെ പറയുക. സാധാരണ മനുഷ്യന് അതി ഭക്ഷണം മനസ്സിലാക്കാൻ പ്രയാസമാണ്
@rohini1856
@rohini1856 Жыл бұрын
സഭാപ്രസംഗി 3:19 മനുഷ്യർക്കു ഭവിക്കുന്നതു മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യനു മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.
@mathewparasseril4832
@mathewparasseril4832 Жыл бұрын
അപ്പൊൾ ആശിർവദിക്കാത്തത്തും വിശുദ്ധ സെമിത്തേരിയിൽ അടക്കാത്തവരും ഉയിർക്കുകയില്ല എന്നാണോ പറഞ്ഞു വരുന്നത് .അപ്പൊൾ അവരുടെ.കാര്യം പോക്കാണ് കഷ്ട്ടം
@nishasoorajmathew2919
@nishasoorajmathew2919 Жыл бұрын
Marichavarodu prarthikunnathu vetuthe alle.Athmavu waiting alle some where.
@mathewparasseril4832
@mathewparasseril4832 Жыл бұрын
ജനങ്ങളെ തെറ്റി ധരിപ്പിക്കരുത് .ഒരാലുപോലും അയാളുടെ ആരും ആകട്ടെ ആത്മഹത്യ ആണെങ്കിൽ പോലും മറ്റുള്ളവരുടെ കൂടെ അടക്കാനാണ് ഇഷ്ടപ്പെടുക പിന്നെ എങ്ങനെ ആണ് സഭ അനുവദിച്ചിരുന്നത് എന്ന് പറയുക . എന്തുകൊണ്ട് അച്ഛന്മാർ അവരെ മറ്റുള്ളവരുടെ ഒപ്പം അടക്കണം എന്ന് പറയുന്നില്ല .അപ്പൊൾ. അച്ഛന്മാർ തന്നെ ആയിരുന്നു എതിര് പറയുന്നത് .ഈ പറയുന്ന അച്ചനെക്കാൾ പത്തും മുപ്പതും വയസുള്ളവർ ആണ് ഞങൾ ഒക്കെ നിങ്ങൾക്ക് പറഞ്ഞു കേട്ട അറിവ് ഉള്ളൂ .ഞങൾ അനുഭസ്ഥർ ആണ് .എന്തെങ്കിലും പറയുമ്പോൾ പ്രായമായവർ ഇത് കേൾക്കും എന്നുകൂടെ ചിന്തിക്കണം
@somysebastian7209
@somysebastian7209 Жыл бұрын
കൊച്ചി രൂപതയിൽ) വൈദീകനായിരുന്ന ഫാ.മനയ്ക്കൽ സഭ കേവലം ആചാരങ്ങളും ആചരണങ്ങളും മാത്രമായി തുടരാതെ ക്രിസ്തുവിനും ദൈവവചനത്തിനും ചേർന്ന വിധം നവീകരിക്കണഭെന്നു ഏകദേശം 50 വർഷം മുമ്പ് അദ്ദേഹത്തിന്റെ ബിഷപ്പിനോട് പറഞ്ഞപ്പോൾ ബിഷപ്പ് പറഞ്ഞത്; അതിന് കുറച്ച് സമയമെടുക്കും, അതിനായി ഉടനെയൊന്നും ചെയ്യാൻ കഴിയില്ല എന്നാണ്. 50 വർഷം അദ്ദേഹം സഭയിൽ മാറ്റത്തിനായി കാത്തിരുന്നുവെങ്കിലും സഭയും മെത്രാനും അവരുടെ പഴയ പടിയിൽ തുടർന്നതല്ലാതെ യാതൊരു വിധ മാറ്റത്തിനും ശ്രമിച്ചില്ല. ശേഷം അദ്ദേഹം ഈ വിഷയവുമായി മറ്റ് ഏതാനും സഭാ അദ്ധ്യക്ഷന്മാരുമായി ചേർന്നു പ്രവർത്തിക്കുകയുണ്ടായി. മനക്കലച്ചൻ മരിച്ചപ്പോൾ അദ്ദേഹത്തെ ഇടവകപ്പള്ളിയിൽ മാന്യമായി സംസ്കരിക്കണമെന്ന് അവിടുത്തെ വികാരി നിർദ്ദേശിച്ചിട്ടും സ്വന്തം കുടുംബക്കാർ അദ്ദേഹത്തിന്റെ മൃതദേഹം പള്ളിയിലെ "തെമ്മാടിക്കുഴി"യെന്ന സ്ഥലത്ത് ബലമായി അടക്കം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കത്തോലിക്കാ സഭയാകട്ടെ; സഭയിൽ നവീകരണത്തിന് കാരണഭൂതനായ (മുൻ സന്യാസ വൈദീകൻ) മാർട്ടിൻ ലൂഥറിന് (പ്രൊട്ടസ്റ്റന്റ് സഭയുടെ തുടക്കക്കാരൻ) ആസന്ന ഭാവിയിൽ വിശുദ്ധ പദവി നൽകുന്നതിനുള്ള പഠനത്തിലുമാണ് എന്നാണ് അറിഞ്ഞത്.
@thomasedattu5132
@thomasedattu5132 9 ай бұрын
What nonsense is this
@TheTrueFaith
@TheTrueFaith Жыл бұрын
സ്വർഗത്തിൽ പഴയ ഓർമ്മകൾ ഉണ്ടോ? അവർ മാലാഖമാരെപോലെയല്ലേ. വി. ട്രിനിട്ടിയെ അവർ ആയിരിക്കുന്ന അവസ്ഥയിൽ നേരിട്ട് കണ്ട് ആരാധിക്കുകയല്ലേ ചെയ്യുന്നത്.? അവിടെ ആർക്കും ഒരു വൈകല്യവുമില്ലല്ലോ?
@atulstutorial476
@atulstutorial476 Жыл бұрын
നിങ്ങൾ സഭ വഴി ഉണ്ടാക്കുന്ന നിയമങ്ങളും പഠിപ്പിക്കല്ക്കും ഒക്കെ അനുസരിച്ചാണ് അല്ലേ ദൈവം കാര്യങ്ങൾ നടപ്പിലാക്കുന്നത് 😮 41:02
@atulstutorial476
@atulstutorial476 Жыл бұрын
സഭ പഠിപ്പിക്കുന്ന പൊട്ടത്തരവും വിശ്വസിച്ചു ഇരുന്നോ 😂 ബൈബിൾ പറയുന്നത് മറ്റൊന്നാണ്
@somysebastian7209
@somysebastian7209 Жыл бұрын
തീരെ ചിന്താശക്തിയില്ലാത്തവരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് പറ്റിച്ച് ആശ്വസിപ്പിക്കുന്നു , അത്രമാത്രം. സഭയിലെ ഒട്ടു മിക്കവർക്കും മരണം എന്താണെന്നു പോലും വ്യക്തമായി പറയാൻ കഴിയില്ല. ഈ വിഷയം വെളിവാക്കപ്പെട്ട ഡേറ്റകളുടെ അടിസ്ഥാനത്തിൽ ആധുനിക ശാസ്ത്ര സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പഠിച്ച് ഇതു സംബന്ധമായി ശരിയായ അറിവ് നേടിയവർ ഈ ലോകത്ത് തന്നെയുണ്ട്. അന്വേഷിക്കുന്നവർ കണ്ടെത്തും. എന്നാൽ, എല്ലാവരും അത് അറിയുന്നുമില്ല.
@atulstutorial476
@atulstutorial476 Жыл бұрын
മക്കബയരുടെ പുസ്തകം ബൈബിളിന്റെ ഭാഗം അല്ല
@cicillyjohnson7582
@cicillyjohnson7582 Жыл бұрын
@ushamary9699
@ushamary9699 Жыл бұрын
🙏
@princemichaelj4642
@princemichaelj4642 Жыл бұрын
Ammen
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 50 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18