Enik 36 vayassu und first marriage ll oru kid und....randamathu marry cheithe 50 yr ulla aale aanu ipo 2nd marriage ll randu kids und.... happy aanu...both of us... husband also happy in second....
@Nechus6522 ай бұрын
50 vayasulla ale kettyo😢
@umishapinchu467011 ай бұрын
നല്ലത്. ഒറ്റയ്ക്ക് ജീവിക്കുകയാണ്. ആരെയും ഡിപെൻഡ് ചെയ്യാതെ. 👍
@NishaP-z6t10 ай бұрын
Satyam
@muhammedshamil.k75268 ай бұрын
Never
@MuhammedSahad-j9e6 ай бұрын
@@NishaP-z6tentha sathyam koottin orallundayal alle oru sugajeevidham
@shanaparveents18302 жыл бұрын
പെൺകുട്ടി ആണ് എങ്കിലേ prblm uloo. Purushan anenkil no problem. Athan ividuthe prblm
@truthfinder15242 жыл бұрын
അതൊരു നോർമൽ ആയ കാര്യം മാത്രമാണ്.പരസ്പരം അംഗീകരിക്കാൻ കഴിയുമെങ്കിൽ നല്ല കാര്യം
@abhishekkannur59972 жыл бұрын
വളരെ നല്ല ഒരു കാര്യം തന്നെയാണ് രണ്ടാം വിവാഹം
@akhilvijayan9412 жыл бұрын
Topic selection 🔥
@FirozP-kj1ix10 ай бұрын
നല്ല . വിഡിയോസ് . നല്ല . തീരൂമാനം . ഉള്ള . ജനം 🌹🌹🌹🌹🌹
@jansonthomas9560 Жыл бұрын
Accept second marriage
@SiddikK-np4tm Жыл бұрын
ഭാര്യ നിലവിൽ ഉണ്ടായിരിക്കെ മറ്റൊരു പെണ്ണ് കെട്ടിയാൽ പ്രശ്നമുണ്ടോ? ഓരോ ഇഷ്ടങ്ങളല്ലേ...😂
@nejeempalamootil548614 күн бұрын
ഒരു പോലെ എല്ലാത്തിനെയും മാനേജ് ചെയ്യാൻ പറ്റുമെങ്കിൽ... 🤣🤣🤣
Neethu. Athpola manushyan akumo.anayalum pennayalum oru agrahangal undavilley
@Ranjith-ni9fn11 ай бұрын
താൻ ഇപ്പോൾ രണ്ടാമതും ചാടിയില്ലേ 😂
@nejeempalamootil548614 күн бұрын
Living togather തന്നെ നല്ലത്, രണ്ടു പേരും നല്ല രീതിയിൽ ആണു മുന്നോട്ട് പോകുന്നതെങ്കിൽ..
@TrivianFoodie2 жыл бұрын
🍎♥️
@Suja-w7oАй бұрын
All of best opinion
@backercalicutkuttichira3703 Жыл бұрын
السلام عليكم ورحمة ٱلله ദുബായി ഗവൺമെൻ്റ് ൽ മാന്യമായി ജോലി ഉള്ള ഞാൻ പുനർവിവാഹം ആഗ്രഹിക്കുന്നു,30 വയസ്സിൽ കവിയാത്ത ദുബായിൽ കൂടെ താമസിക്കാൻ താല്പര്യമുള്ള യുവതികളിൽ നിന്നും വിവാഹം ആലോചിക്കുന്നു, നമ്പർ തരാം.. പറ്റിയ ഒരു ഇണ കിട്ടാൻ ദുആ ചെയ്യണെ...
@Akshathmallus8 ай бұрын
Ente amma second marriagine njan full support ayirunnu karanam ente ammakkum oru life venam
@angeljohn47638 ай бұрын
Wat about dad....
@Akshathmallus7 ай бұрын
@@angeljohn4763 achanteyum kalayanam ee aduth kazhinju
@universe444.6 ай бұрын
എനിക്ക് 37 വയസ്സുണ്ട്... Divorce ആയിട്ട് 6 year ആയി...2 പെൺകുട്ടികൾ ആണ് ഉള്ളത്.. ഇപ്പൊ എന്നെ വിവാഹം കഴിക്കാൻ ഒരാൾ താല്പര്യം പ്രകടിപ്പിച്ചു.. നല്ല character ആണ്.... പക്ഷേ എന്റെ അമ്മ തല്ലിക്കൊന്നാലും സമ്മതിക്കൂല... എന്റെ മക്കൾ ആദ്യമൊന്നും എതിർപ്പില്ലാരുന്നു..അമ്മ ഓരോന്ന് പറഞ്ഞു കൊടുത്ത് അവരുടെ മനസ്സും മാറ്റി... അമ്മക്ക് അത് അഭിമാനക്കേടാന്ന്.. മക്കൾക്ക് വേണ്ടി ജീവിച്ചാൽ മതി ന്നാ അമ്മ പറയുന്നത്.. അദ്ദേഹവും divorce ആണ്
@rekhathampi36386 ай бұрын
നിങ്ങൾക് ഇഷ്ടമാണെകിൽ വേറെ കല്യണം കഴിക്കണം
@BinuAbel6 ай бұрын
എന്റെ ഹസ്ബൻഡ് മരിച്ചു രണ്ടു മക്കൾ എന്നെ വിവഹം ചെയ്യാൻ ഒരാൾക്ക് താൽപ്പര്യം ഉണ്ട്... മോൻ 16 വയസ്സ്. മോൾ 6 വയസ്സ് എനിക്ക് മക്കളോട് എങ്ങനെ ചോദിക്കുമെന്നോർത്തു പേടിയാ
@MuhammedSahad-j9e6 ай бұрын
@@BinuAbeldahayryamayi oru life thiranjedukuka
@anoop-rf8wd3 ай бұрын
സ്വന്തം ജീവിതം ആർക്ക് വേണ്ടിയും കളയേണ്ട കാര്യമില്ല. മക്കളൊക്കെ കല്യണം കഴിഞ്ഞു പോകുമ്പോൾ നമ്മൾ ഒറ്റക്കാവും. ഒരു കൂട്ട് ജീവിതത്തിൽ എന്തായാലും വേണം
@rajashreedamu64482 ай бұрын
@@BinuAbel നിങ്ങൾക്ക് വിവാഹം കഴിക്കണമെങ്കിൽ കഴിച്ചോളൂ... പക്ഷേ മക്കളെ ഒഴിവാക്കി ചെയ്യരുത്....
@jansonthomas95602 жыл бұрын
Second marriage is best
@BRSHIJU-hm8qc Жыл бұрын
ബട്ട്, വണ്ടി മാറ്റി എടുക്കാം ഭർത്താവിനു ഭാര്യയെയും, ഭാര്യക്ക് ഭർത്താവിനെയും മതി എടുക്കാം, കുട്ടികൾക്ക് പപ്പയെയും അമ്മയെയും മാറ്റി എടുക്കാൻ പറ്റുമോ?
2 vivahamkhazikkaam thattillah 2 nem orepola nokkannam athannu shariy
@sportsworld7692 жыл бұрын
🔥🔥🔥
@vronti_queen2 жыл бұрын
🤝
@MuhammedSahad-j9e6 ай бұрын
Hai
@DivyamolDevarajan9 ай бұрын
Second marriage. Kazhikkunnathu. Kondu.kuzhappam illa
@MuhammedSahad-j9e6 ай бұрын
Aano
@eatntvm2 жыл бұрын
❤️💥
@babuacharya3587 Жыл бұрын
ഇതൊക്കെ ചെറിയ ചിന്താവിഷയം ആകാം എന്നാൽ ഏതൊരു സ്ത്രിയും ആഗ്രഹിക്കുക മാതൃത്വം തന്നെയായിരിക്കും അവർ ആഗ്രഹിക്കുക അവരെസ്നേഹിക്കുന്ന ഒരു ഭർദ്ധാവിനെമാത്രം only one കുഞ്ഞുങ്ങൾക്കുജന്മം നൽകാൻ മാതൃത്വം എന്നാൽ നാം മനിസ്സിലാക്കേണ്ടുക പുരുഷനെ സമ്മന്തിച്ചു കാക്ക തീറ്റതേടുന്നതുപോലെ ആകാം മിസ്രഭുക്ക് ആണ് കാക്ക സ്ത്രീകളെ സമ്മന്തിച്ചു വേഴാമ്പൽ വെള്ളത്തിനു കാത്തിരിക്കുന്നതുപോലെ ആകാം സ്ത്രീ എന്നാൽ ഭൂമിയുടെ നിലനിൽപ് അതുതന്നെയാകാം സ്ത്രിയുടെ ബലഹീനത അബലകളാണ് ഉദാ.. ഒരു പയർമണി വിത്തിനുവേണ്ടി പുകയത്തു വയ്ക്കുന്നു പന്തീരാണ്ട് വർഷം കഴിഞ്ഞാലും കെടുകൂടാതെ ഇരിക്കും എന്നാൽ പയർമണി അബദ്ധത്തിൽ താഴെ വീണാൽ മണ്ണിൽകിളിർക്കുവാനുള്ള അനുപാധികമായ ചൂടും തണുപ്പും കിട്ടും എന്നതുപോലെയാണ് സ്ത്രീ but സാഹചര്യങ്ങൾ ആണ് അതിന് കാരണം അവർ നിരപരാധിത്വം തെളിയിക്കുകയില്ല അവർചെറിയ തെറ്റിന് പങ്കാളിയാണ്
നിലവിൽ ഭാര്യയുണ്ടായിരിക്കെ Second marage ആണൊ ഉദ്ധ്യേഷിച്ചത് എനിക്ക് മനസിലായില്ല -
@BRSHIJU-hm8qc Жыл бұрын
ആയിരിക്കില്ല bro
@ibrahimhussain16562 ай бұрын
Verygood
@saudaba92542 жыл бұрын
Very good
@SubbulakshmiSubbu-c5g3 ай бұрын
വയസു 43-44 മുസ്ലിം ആണ് വിഭാഗം(male) പൊക്കം 5.11 നോർമൽ ബോഡി (ജോലി ആയുവേധ ഡോക്ടർ)എറണാകുളം ജില്ല ഒറ്റയ്ക്കാന് താമസം. കല്യാണം കഴിക്കാൻ താത്പര്യംമുല്ല ആവസ്യക്കാർ ഉണ്ടെകിൽ വിളിക്കാം ജില്ലാ എവിടെ ആയാലും കുഴപ്പമില്ല. ഫോൺ (ഒമ്പത് ആര് മൂന്നു മൂന്നു എഴു എഴു മൂന്നു രണ്ടു എഴു പുജിയം) 34to48 വയസു വരെ താത്പര്യം ഉണ്ട് സീഹരിക്കും.