എല്ലാർക്കും നല്ലൊരു മെസ്സേജ് ആണ് സൂരജ് തന്നത് എന്റേതും സെക്കൻഡ് മേരേജ് ആണ് എനിക്ക് 2കുട്ടികളും ഉണ്ടായിരുന്നു 19 വർഷമായി സ്വന്തം മക്കളെ പോലെ അല്ല makkalayittu തന്നെ നോക്കുന്നത് ഞങ്ങളുടെ ജീവിതം happy ആണ്
@afnablog94132 жыл бұрын
Hi sheeja
@shemimol9737 Жыл бұрын
Mashaaaa Allllaaaahhh
@hhgh-x9x Жыл бұрын
സത്യം, ആണോ?❤❤❤
@nopblpm48362 жыл бұрын
സ്ത്രീ ആയാലും പുരുഷൻ ആയാലും ഒറ്റക്ക് ജീവിക്കുമ്പോൾ മടുത്തു പോകും....മനസ്സുകൊണ്ട് ഇഷ്ടവും ആകർഷണവും തോന്നുന്ന ഒരു ഇണ കൂടെ ഉണ്ടെങ്കിൽ ജീവിതം എപ്പോഴും സന്തോഷമായി മുന്നോട്ട് പോകും.....ഭാര്യ അല്ലെങ്കിൽ ഭർത്താവ് അല്ലാതെ മറ്റാരും ജീവിത കാലം മുഴുവൻ കൂടെ ഉണ്ടാവില്ല...നല്ല ഇണയെ കിട്ടുക എന്നത് ഭാഗ്യം ആണ്.....
@kumariroshnimerycm9052 жыл бұрын
💯
@rashidhasinan73272 жыл бұрын
💯
@azeezazee9884 Жыл бұрын
സത്യം
@Daysofrose190 Жыл бұрын
എന്തൊക്കെ പറഞ്ഞാലും രണ്ടാം വിവാഹം എന്ന് പറയുന്നത് വ്യക്തിപരമായ തീരുമാനം മാത്രമായിരിക്കണം. പിന്നെ ആണെങ്കിലും ഒരാളുടെ കൂടെ മാത്രമേ ജീവിതകാലം മുഴുവൻ ഇണ ഉണ്ടാവുകയുള്ളൂ. ഒരാളുടെ മരണശേഷം മറ്റേയാൾ ഒറ്റയ്ക്ക് ആയിരിക്കും. വൃദ്ധജനങ്ങളുടെ ജീവിതത്തിലേക്ക് നോക്കിയാൽ അത് കാണാം. പിന്നെ ജീവിതപങ്കാളി മരിച്ചുപോയ ഒരാളെ ഒരിക്കലും മറ്റൊരു വിവാഹത്തിന് അയാളുടെ ഇഷ്ടമില്ലാതെ നിർബന്ധിക്കരുത്. കാരണം എല്ലാർക്കും ആസ്ഥാനത്ത് മറ്റൊരാളെ കാണാൻ കഴിയണം എന്നില്ല. കഴിയണം എന്ന് പറഞ്ഞു വാശി പിടിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല. പരസ്പരം ഒരുപാട് അടുപ്പം ഉണ്ടായിരുന്നവർക്ക് അത് സാധിക്കില്ല. അവരുടെ വികാരങ്ങളെയും അവർക്കിടയിലുള്ള ബന്ധത്തെയും കൂടി മനസ്സിലാക്കാൻ എല്ലാവർക്കും കഴിയണം. വളരെ വലിയ ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം. അതൊരിക്കലും തോന്നുമ്പോൾ എടുത്തു മാറ്റാനും മറ്റൊരാൾക്ക് കൊടുക്കാനും കഴിയുന്നതല്ല.
@azi929 Жыл бұрын
ഞാൻ ബാംഗ്ലൂരിലാണ് താമസിക്കുന്നത് ലീവ് ആക്കി നാട്ടിൽ പോകാൻ പറ്റാത്ത അവസ്ഥ രണ്ടുമൂന്നു വർഷം നിന്നു അവര് നാട്ടിൽ വീട് ഒക്കെ ആയപ്പോൾ വൈഫ്നു ഇവിടെ അത്ര ഇഷ്ടം ഇല്ല വിളിച്ചിട്ട് വരുന്നുമില്ല enthoക്കെയോ ഒഴിവുകൾ പറഞ്ഞു ഒഴിഞ്ഞു മാറുന്നു മടുത്തു പോകുന്നു ജോലികഴിഞ്ഞ് പിന്നെ ഭക്ഷണം ഉണ്ടാക്കാൻ ഒക്കെ മടിയാകുന്നു മടുത്തു.. വീട്ടിൽ പോയി നിൽക്കാനും പറ്റുന്നില്ല..
@pragipragi5014 жыл бұрын
ഈ ഒരു മൊട്ടിവേഷൻ എന്റെ വിവാഹത്തിന് മുന്നേ കെട്ടിരുന്നെങ്കിൽ ഞാൻ രണ്ടാമതൊരു വിവാഹം കഴിക്കില്ലായിരുന്നു എന്നാലും ഈ വിവാഹം എനിക്ക് സന്തോഷം തരുന്നുണ്ട് ഇപ്പൊ ഹാപ്പി ആണ് അത് ഒരു സൂരജേട്ടൻ പറഞ്ഞപോലെ ആളൊരു നല്ല വെക്തി ആയത് കൊണ്ടാണ്
എല്ലാം നോക്കണം .സൗന്ദര്യമില്ലാത്തവൾക് nalla character ഉണ്ടാവണമെന്നില്ല .തിരിച്ചും .so ellam ആവശ്യത്തിന് വേണം
@veenagigil66533 жыл бұрын
സത്യം
@renjithmohan66803 жыл бұрын
Soundaryam ilathavark aanu azhuka sopavam
@AnnusAnna2 жыл бұрын
Sathyam
@irinealoysius54754 жыл бұрын
നമ്മുടെ ജീവിതം നമ്മുടെ കൈയിൽ ആണു.. അതു നമുക്ക് മാത്രേ നിശ്ചയിക്കാൻ പറ്റൂ ഇത്തിരി ഈശ്വരാനുഗ്രഹം കൂടെ ചേർത്ത് മുന്നോട്ടു പോകുക എല്ലാം നല്ലതാവും
@PavithaMp Жыл бұрын
എന്റെ ആദ്യ വിവാഹം കണ്ണീരിൽ കുതിർന്ന ഒരു ജീവിത മായിരുന്നു പല തവണ ജീവിതം അവസാനിപ്പിക്കാൻ നോക്കി. അയാളുടെ മരണശേഷം ഞാൻ കല്യാണം കഴിച്ചു നല്ല ഒരാളിനെ ഭഗവാൻ എനിക്ക് തന്നു പക്ഷേ ഈ നശിച്ച സമൂഹം എന്നെ ഒരുപാട് കുത്തി നോവിക്കുണ്ട് എന്തോ ഒരു വലിയ തെറ്റു കാര്യായി വർഷം അഞ്ച് കഴിഞ്ഞു കുടുംബത്തിലും വല്ലാത്ത ഒരു പരിഹാസം എന്നാലും എന്നെ മനസിലാകുന്ന ഒരാൾ കുട്ടിനുള്ളതു കൊണ്ട് പിടിച്ചു നില്കുന്നു
@PavithaMp Жыл бұрын
❤
@ajithasuresh959211 ай бұрын
❤
@sunithasuni76254 жыл бұрын
എന്ത് കറക്റ്റ് ആണ് സൂരജ്.. എങ്ങനെ ഇതുപോലെ മനസ്സിൽ ആക്കുന്നു സൂരജ് പറയുന്ന 10il 8um മനസ്സിൽ കൂടെ പോകുന്ന കാര്യങ്ങൾ aanu.. 🙏💕💕💕
@akhilaanoop36834 жыл бұрын
ചേട്ടനെ പോലെ ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ......... 😘😘😘 ചേട്ടന്റെ ഭാര്യയും, വീട്ടുകാരും ഭാഗ്യവാന്മാരാണ് 👌👌👌👌👌
@RekhaRekha-gu9bp4 жыл бұрын
Athokke OK but adukkubbole thani gunam ariyu
@akhilaanoop36834 жыл бұрын
ഞാൻ ഉദേശിച്ചത്, നമ്മൾ വീഡിയോയിൽ കാണുന്ന സൂരജ് ചേട്ടൻ എങ്ങനെയാണോ അത് പോലെ ഉള്ള എന്നാണ്. യഥാർത്ഥ ജീവിതത്തിലും നല്ലൊരു മനുഷ്യനാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെ ആവട്ടെ 😊😍 അങ്ങനെതന്നെ ആണ് 👍
@reehumonus93784 жыл бұрын
Mm
@divyaanoop19474 жыл бұрын
Ellardem ella swabhavam oru 30 min video il kanan pattilla.. may be pulli ithupole aarikkum may be aayirikkila... oru 30 min inte editing okke chaithu varunna video kondu orale judge cheyyan pattilla..nammalde hus koode purathu pokumpo palarum ithupole parayum avalde hus enthu nallatha ennokke..but pullide deshyam, vere enthokke negatives undo athokke nammal alle ariyunnullu.. but videos content, presentation ellam kollam...
@sudheenanishad67904 жыл бұрын
Mm
@vishnupriya64913 жыл бұрын
ചേട്ടാ.. കൊറോണ സമയത്ത് ക്വാറന്റൈൻൽ പോയി ഹസ്ബൻഡിനു ഒപ്പം ഇരുന്ന വ്യക്തിയാണ് ഞാൻ.. ആൾക്ക് positive ആയി.. ആ സമയത്തും കൂടെ നിന്ന് പൊന്ന് പോലെ ഞാൻ അയാളെ നോക്കി.. അതും കല്യാണം കഴിഞ്ഞ 3 മാസം ആയിരുന്നു.. അതും ഒരു താലി ബന്ധം മാത്രം ആയിരുന്നു.. പക്ഷെ കൊറോണ മാറിയപ്പോൾ തന്നെ കൂട്ടുകാരനും ഭാര്യയുമായി ഒരു വനത്തിൽ വയ്ച്ചു ഒരുപാട് എന്നെ ഉപദ്രവിച്ചു. സത്യമായ വാക്കുകൾ ആണിത്..അപ്പോഴാണ് ഞാൻ അറിയുന്നത് എന്നോട് ഭാര്യയായി കാണാൻ കഴിയില്ല എന്ന് അയാൾ പറഞ്ഞതിന്റെ അർത്ഥം. അയാളുടെ ഫ്രണ്ട്‌ന്റെ വൈഫ് ആണ് ആൾക്ക് യെല്ലാം. രാത്രി അടിച്ചു ദ്രോഹിച് എന്നെ വീട്ടിൽ കൊണ്ടാക്കി.. മനസ് നോക്കി ആണെങ്കിൽ പോസിറ്റീവ് ആകുന്ന സമയത്ത് ജീവൻ കളഞ്ഞു നിന്നവളാ ഞാൻ ചവിട്ടി തേച്ചു എന്നെ. ഇപ്പോൾ പേടിയാണ്.. അയാളുടെ ബന്ധത്തിന് ഒരു മറയാക്കിയതാണ് എന്നെ.. ഇത്രയും ചെയ്യുന്ന ലോകത്ത് ഞാനൊക്കെ പിന്നെ ആരെയാണ് വിശ്വസിക്കേണ്ടത്.. ഇനി ഒരു വിവാഹം എന്ന് പറയുമ്പോ ഭയമാണ്..പക്ഷെ എനിക്ക് സ്കൂളിൽ ടീച്ചർ ആയി ജോലി കിട്ടി. അന്ന് ഉണ്ടായ ഡിപ്രെഷനിൽ നിന്നും രെക്ഷ പെട്ടു. ഇന്നലെ ഡിവോഴ്‌സിന് സൈൻ ചെയ്തു..
@sini42823 жыл бұрын
God blessyou
@Ranjith-ni9fn3 жыл бұрын
ഇനിയൊരു കല്യാണം നോക്കുന്നോ ....?
@prakashpraka66722 жыл бұрын
hai,i
@vishnurajt.s785 Жыл бұрын
Ente lifelum oru 3rd person involve cheith ente wifente mind mattikond irikkunu.. Chodikumpol enik samsaya rogam anenna nilayil anu varthamanam Ayalkum family ullathanu.. Enitum.. Avale ippol control cheyyunnath ayal anu.. Njan ake dprsn modeil anu
@azi929 Жыл бұрын
Hi
@rejanirejani.mavady94715 ай бұрын
ജോലിയാണ് പ്രധാനം പെൺകുട്ടികൾക്ക് Second marriage പിന്നീട് നോക്കാം എന്റെ അഭിപ്രായം അതാണ്❤️❤️
@bindupankajakshanpanakajak88274 жыл бұрын
സൂപ്പർ സൂരജ് ഇത്രയും നല്ല മെസ്സേജുകൾ എങ്ങിനെ കിട്ടുന്നു ഓരോ വിഡിയോകളും എത്ര നല്ലതാണ് 😍
@umishapinchu467010 ай бұрын
Sathiyam നിങ്ങൾ പറഞ്ഞ മെസ്സേജ്. 👍🙏👌👏rightഒറ്റയ്ക്ക് ജീവിക്കാണ് നല്ലത്.sir കാരണം അനുഭവങ്ങൾ നമുക്കൊരു പാഠമാണ്. 🙏
@MuhammedSahad-j9e5 ай бұрын
Married aano
@shyam7390 Жыл бұрын
സ്ത്രീ യെ ബഹുമാനിക്കുന്നവൻ ജീവിതത്തിൽ ഉയർച്ചയിൽ എത്തും. പ്രവഞ്ചത്തിന്റെ secret ആണ് ഇത്.
@Subhaponnuachu4 жыл бұрын
ഒരിക്കലും 2.വിവാഹം. നല്ല ആകും എന്ന് ഉറപ്പ് ഇല്ല. നമ്മുടെ മക്കളെ ഞാൻ നല്ല രീതിയിൽ നോക്കാം എന്ന് കല്യണം മുൻപ് പറയും. പക്ഷേ നടക്കില്ല എന്ന് മാത്രം..... എല്ലാരും ഇത് പോലെ ആണ് എന്ന് പറയുന്നില്ല. ഒരു ഹസ്ബൻഡ് മരിച്ച. സ്ത്രീ. 2. കല്യണം കഴിഞ്ഞു. ഒരു 3.വർഷം കഴിഞ്ഞു.... അത് വേണ്ടായിരുന്നു എന്ന് തോന്നി തുടങ്ങി..... ഒറ്റക് ജീവിക്കാൻ പഠിക്ക് അത് ആണ് എന്നു നല്ല. ഒരു ജോലി ഉണ്ട്. ആരുടെ മുന്നിൽ. പോയി നിനക്ക് ണ്ട് വരില്ല
@niranjancars7043 жыл бұрын
സത്യo
@itsmedevil40053 жыл бұрын
Ellam avaravarude theerumanagal alle
@fasalu75583 жыл бұрын
Mm
@Daysofrose190 Жыл бұрын
ഹസ്ബൻഡ്, wife മരിച്ചവർ ഒക്കെ കൂടുതലും പേര് മറ്റുള്ളവരുടെ നിർബന്ധം മൂലം വേറെ വിവാഹം തിരഞ്ഞെടുക്കുന്നതാണ്. ഞാൻ അങ്ങനെ രണ്ടുമൂന്ന് ഓളം പേരെ കണ്ടിട്ടുണ്ട്. അവരൊക്കെ ഇഷ്ടമില്ലാത്ത വീട്ടുകാരുടെ നിർബന്ധം മൂലം വേറൊരാളെ വിവാഹം കഴിച്ചതാണ്. എല്ലാവരും അങ്ങനെ ആണെന്ന് പറയുന്നില്ല. പക്ഷേ ജീവിതപങ്കാളി നഷ്ടപ്പെട്ടവരുടെ വേദനയും, മറ്റൊരാളെ സ്വീകരിക്കാൻ അവർക്കു മനസ്സുകൊണ്ട് താല്പര്യം ഇല്ലാത്തതും അംഗീകരിക്കാൻ വീട്ടുകാർ തയ്യാറാവണം. എല്ലാവർക്കും ആ സ്ഥാനത്തേക്ക് മറ്റൊരാളെ കൂടി ക്ഷണിക്കാൻ പറ്റണമെന്നില്ല. അത് അവരുടെ അവസ്ഥയാണ്. പകരം വെക്കാൻ പറ്റാത്ത ഒരാളാണ് അവരുടെ ജീവിതത്തിൽ മരിച്ചുപോയ ആൾ എന്ന് മനസ്സിലാക്കി അവർക്ക് ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടമെങ്കിൽ അവരുടെ വികാരങ്ങളെ കണക്കിലെടുത്ത് പിന്നെ അവരെ നിർബന്ധിക്കാൻ പോകരുത്. കാരണം അതിൻറെ ആവശ്യമില്ല. അത് തികച്ചും അവരുടെ വ്യക്തിപരമായ തീരുമാനമാണ്. എൻറെ അപ്പൻറെ പെങ്ങളുടെ അവസ്ഥ ഞാൻ നേരിൽ കണ്ടിട്ടുള്ളതാണ്. 2 മത് വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ പിന്നെ അയാളെ നിർബന്ധിക്കരുത്.
@azeezazee9884 Жыл бұрын
@@Daysofrose190 രണ്ടു മൂന്നിടത്തെ കമൻറ് വായിച്ചു. സത്യമാണ്. അ०ഗീകരിക്കുന്നു
@umishapinchu46702 жыл бұрын
സത്യം നിങ്ങൾ പറഞ്ഞത്. 👍🙏👌👏 ആദ്യത്തെ മേരേജ് പൊളിഞ്ഞു. രണ്ടാമതും പൊളിയൂ ല എന്ന് എന്താ ഉറപ്പ് അത് കാരണം എല്ലാ സ്ത്രീകളും. സ്വന്തം ജോലി ചെയ്തു ഒറ്റയ്ക്ക് ജീവിക്കാൻ ശ്രമിക്കുന്നു. അതാണ് അതിന്റെ ശരി.
@rashidhasinan73272 жыл бұрын
Correct
@subisubi61134 жыл бұрын
ഈ പറഞ്ഞത് ത്മൊത്തം കറക്ട് ആയിട്ടുള്ള കാര്യം ഞാനും അങ്ങനെ ഡൈവേഴ്സ് നിൽക്കുന്ന ഒരു പെണ്ണാണ് രണ്ടു കുട്ടികളുണ്ട്,,, എന്റെ ജീവിതം കൊണ്ട് ആണുങ്ങളോട് ഉള്ള വിശ്വാസം സ്നേഹം മതിപ്പും എല്ലാം പോയി,,, ചേട്ടൻ പറഞ്ഞത് 100% ശരിയാണ്,, സ്വന്തം കാലിൽ നിന്നുകൊണ്ട് ഇപ്പോൾ കുട്ടികളെ നോക്കുന്ന,, ഒരുപാട് ഹാപ്പിയാണ്,,,
@sarasheaven41224 жыл бұрын
Njanum. Oru monkuttan und. Joli cheythu avane nokki jeevikkuvanu. 11 vayassayi monu. Kunju vayattil ayappol thottu case thudangi. Case theernath 8 yrs ayappol. But ippol happy anu.
@@dreamgirl8736 mrg kaznjo life engananu ente avasathayum chood vellathil veena poochayepole randamathum parajayamavumo enna pedi
@devanandalrdevanandalr5928 Жыл бұрын
@@dreamgirl8736 ippol marriage kazhinjo
@abhinavabhinandhana67284 жыл бұрын
നല്ല ഒരു വിഷയം ആയിരുന്നു, ഓരോ വിഷയത്തെ കുറിച്ചും ഇത്ര നന്നായി എങ്ങനെ പറയാൻ സാധിക്കുന്നു, oru big salute
@anjuswaminathan70904 жыл бұрын
Tqu ചേട്ടാ എനിക്ക് പറ്റിയ മെസ്സേജ് ആയിരുന്നു ഇത് ഞാൻ ഇപ്പോ ഡിവോഴ്സ് കഴിഞ്ഞ ഒരു മാസം ആവുന്ന ഉള്ളു ചേട്ടൻ പറഞ്ഞ പോലെ ചൂട് വെള്ളത്തിൽ പെട്ട പൂച്ച പച്ചവെള്ളം കണ്ടാൽ പേടിക്കുന്ന അവസ്ഥ ആണ് ഇപ്പൊ എന്റെ 😔😔😔
ചേട്ടാ ഞാൻ 6വർഷം ആയി diverse ayit. But ഇതുവരെ pinned oru mariagge തോന്നിട്ടില്ല. എല്ലാവരും ചോദിക്കുന്നു athenthanennu. Thonnunnilla but iam very happy life.
@Soumya-kp3jw4 жыл бұрын
ആണുങ്ങളുടെ ശല്യം ഉണ്ടായി ട്ടില്ലേ.പ്രത്യേകിച്ച് divorce ആയി നിൽക്കുമ്പോൾ,
@nehatokz67154 жыл бұрын
@@Soumya-kp3jw ഒരുപാട് athinu shesham പിന്നീട് ആരോടും diverse ആണെന്ന് പറഞ്ഞില്ല. Chila കള്ളങ്ങൾ ചിലപ്പോഴൊക്കെ നല്ലതാണ്. So now no problem, njanum kuttikalum happy
@Soumya-kp3jw4 жыл бұрын
എന്റെ ഒരു ഫ്രണ്ട് ഇങ്ങനെ ആയിരുന്നു.ഞങ്ങൾ ഒരുമിച്ച് work ചെയ്തിരുന്നു.ആൾ divorced ആണ്,കുട്ടി ഉണ്ട്.ആദ്യം വിവാഹിത ആണ് എന്നാ പറഞ്ഞെ.പക്ഷേ അവിടെ ഉള്ള ആണുങ്ങൾക്ക് സംശയം,താലി ഇല്ല,wedding ring ഇല്ല,സിന്ദൂരം ഇല്ല ശല്യം ആയപ്പോൾ അ കുട്ടി കാര്യം തുറന്നു പറഞ്ഞു.divorced ആണെന്ന്.
Love failed aayavar അതിൽ നിന്ന് മോചനം നേടാൻ പുതിയ ബന്ധം പെട്ടെന്ന് select cheyyarth❤️Mind agaim complicated aavm sure💖So wait for better days
@sameeramajeed84004 жыл бұрын
രണ്ടാം വിവാഹം അത് ഒന്നാം വിവാഹത്തെ ക്കാൾ ആലോചിക്കേണ്ട കാര്യം ആണ് .വേണോ വേണ്ടയോ എന്ന് .അത് ഓരോ വെക്തി യെ ആശ്രയിച്ചു ഇരിക്കും .ജീവിതത്തിന്റെ ഒരു കാര്യവും എടുത്ത് ചാട്ടം നല്ല തല്ല .ജീവിതം അത് നമ്മുടെ ആണ് .ഒരിക്കല് മാത്രം വന്നു പോകുന്ന വർ ആണ് ഇ ഭൂമി യിൽ .നമ്മുടെ ചുറ്റിൽ ഉള്ള വർ ആര് ആയിക്കോട്ടെ നമുക് തോന്നുന്ന നല്ല മാത്രം എടുക്കുക .സ്വന്തമായി തീരുമാനം എടുക്കാനുള്ള ബുദ്ദി ആർജിക്കുക 💪
@itsmedevil40053 жыл бұрын
ചെയ്യാതിരിക്കാന് ഏറ്റവും നല്ലത്. ഒരു 90%അതിലും പ്രേശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. ഒറ്റയ്ക്ക് ജീവിക്കുമ്പോൾ എല്ലാവരും പറയും വീണുകിടക്ക്കുമ്പോൾ ആരെങ്കിലുമൊക്കെ വേണ്ടേ എന്ന്. എല്ലാം ഉണ്ടായിട്ടും ആരും ഇല്ലാത്തവർ ഇലെ. എല്ലാം ഈശ്വരൻ നിഷചേയിക്കുന്നപോലെ വരുള്ളൂ. നമ്മൾ മാറ്റാൻ ശ്രെമിച്ചാൽ ഒരു കാര്യവുമില്ല
@faseelafaisal49604 жыл бұрын
Soorajinte partner very very Lucky❣️
@prins20414 жыл бұрын
👍👍👍👍
@santhoshkumar78163 жыл бұрын
May be
@mambrarenjith253 жыл бұрын
സൂരജിന്റെ മുന്നാം വിവാഹമാണ് "😋 അപ്പോൾ മൂന്ന് പേർ ഹാപ്പിയാണ് ..... താമാശയാണേ ....
@santhoshkumar78163 жыл бұрын
@@mambrarenjith25 ചുമ്മാതല്ല തള്ളിയത്
@dheerusvlog31922 жыл бұрын
3 vivaham kazhichittundo sooraj
@najmashahulhameed22314 жыл бұрын
First marriage ode marriage veruthu
@dreamland48154 жыл бұрын
Why
@najmashahulhameed22314 жыл бұрын
@@dreamland4815 reason parayukayanenkil orupad und
@dreamland48154 жыл бұрын
@@najmashahulhameed2231 enthayalm sheri aavm njn dua cheyyam😊❤️🥰
@najmashahulhameed22314 жыл бұрын
@@dreamland4815 Insha Allah, enthayalum second marriage ella
@dreamland48154 жыл бұрын
@@najmashahulhameed2231 As u like😊❤️petten divorce onnm cheyyarth ketto
@iam_nisha_puneeth57314 жыл бұрын
Divorce girls second marriage cheyathe thane jeevikunavar orupadu und .avarkulla oru nala message koodi kodukanam
@itsmedevil40054 жыл бұрын
ഗുഡ്.
@najumunnisavknajmu45614 жыл бұрын
ഇതിൽ പറഞ്ഞ ഓരോ കാര്യം വും കർക്റ്റാണ് ഒരു പാട് ഇഷ്ടായി സൂര്യ ജേട്ട
@MuhammedSahad-j9e5 ай бұрын
Evide sthalam
@manjeeshmon9203 Жыл бұрын
ചേട്ടൻ വാക്കുകൾ എല്ലാവർക്കും ഒരു പ്രേചോദനമായി. സൂരജ് ചേട്ടൻ കലക്കി 👍👍👍👍💪💪💪💪
@mariaantony61004 жыл бұрын
Your motivation is very powerful, and true
@mariyamm22094 жыл бұрын
Good വീഡിയോ.. നല്ല ഇൻഫർമേഷൻ.
@santhoshkumar78163 жыл бұрын
സൗന്ദര്യം നോക്കാതെ സ്വഭാവം നല്ലതെന്നു കരുതി ഒരാളെ കെട്ടി .പക്ഷെ പിന്നീട് മനസിലായി സ്വഭാവും നല്ലതെല്ലെന്നു .so എല്ലാം ആവശ്യത്തിന് നോക്കണം .So everyone should check character ,appearence and all. It's my experience.ഇപ്പോ ശരിക്കും പറഞ്ഞാൽ സൗന്ദര്യവും ഇല്ല സ്വഭാവും ഇല്ല .So i am going to divorce...I cant tolerate any more ഉപദേശിക്കാനും കമന്റ് പറയാനും എല്ലാവര്ക്കും പറ്റും ..അനുഭവം വരുമ്പോഴേ athinthe depth മനസ്സിലാവൂ
Correct. So if u plan to marry , only select beautiful lady so you can adjust even if her behave are is not good.....
@santhoshkumar78163 жыл бұрын
@@mohammedmusthafa802 should have proper behaviour and also pretty.
@rubyrose85413 жыл бұрын
Same my story .appearance is very important in life .
@simibhaskran52483 жыл бұрын
ente athee avasthaaa
@jaicevenadan62942 жыл бұрын
Njan divorcinu wait cheyyunna oru pennu aanu.... husband nalla vellamadi aayirunnu....eppo enne veetukar vere marriaginu nirbandhikunnundu....pakshe eniku valuthu ente monte future aanu ...
@bobinakurian12194 жыл бұрын
സത്യം.. പേടി ആണ്.. ഒരിക്കൽ അബദ്ധം പറ്റിയതാണ് എനിക്ക്...
Hai good വീഡിയോ. ഇപ്പോളത്തെ എന്റെ സിറ്റുവേഷൻ. ഞാൻ devorce ആയി 3yr aayi. ഒരു teacher കൂടി ആയ ഞാൻ ee ലോക്കഡോൺ എന്നെ വല്ലാതെ തളർത്തുന്നു. ഇനി ഒരു ലൈഫ് വേണ്ട. ഇനി ഒരു പരീക്ഷണം താങ്ങാൻ കഴിയില്ല. എന്നാലും സമൂഹം സിറ്റുവേഷൻ ഫേസ് ചെയ്യാൻ കഴിയുന്നില്ല. Eppo veetukaarude ഫോഴ്സ്. 😒😒alleem ഉണ്ട് സമാദാനം ഒഴികെ. 😒😒
Next വീഡിയോയിൽ പാർട്ണർ നെ കൊണ്ട് വരണം ട്ടോ.plzzzzz.......plzzzzzzzzzzz
@akhilaanoop36834 жыл бұрын
Married ആണോ ?
@marinermind7614 жыл бұрын
Divorced anu
@smfabrications49232 жыл бұрын
രണ്ടാം വിവാഹം വേണ്ടാ 👍👍👍👏👏👏👌👌
@irinealoysius54754 жыл бұрын
തോറ്റുപോയ എക്സാം വീണ്ടും എഴുതി ജയിക്കുന്നവരുണ്ട്,, തോൽക്കുന്നവരുണ്ട്... ജയിക്കും വരെ എഴുതുന്നവരുണ്ട്... ഒന്ന് തോറ്റത് കൊണ്ട് നിർത്തി പോകുന്നവരുണ്ട്... എത്ര എഴുതിയിട്ടും പിന്നെയും ജയ്ക്കാത്തവരുണ്ട്... ജീവിതം വളരെ സങ്കീർണം ആണു ചില ടിപ്പ് തരാൻ മറ്റുള്ളവർക്ക് പറ്റും ജീവിക്കുന്നവർക്കേ അതു വിജയിപ്പിക്കാൻ സാധിക്കുക ഉള്ളു... മൺപാത്രത്തിലെ നിധി ആണെന്ന് പറയാം മണ്പാത്രം സൂക്ഷിക്കുന്ന ആളിനെ നിധി കാത്തു സൂക്ഷിക്കാൻ പറ്റുകയുള്ളു....
@shemimol9737 Жыл бұрын
Randu thavanayum thottaaal fear aaavum
@shabinaelbin975 Жыл бұрын
Perfect quote
@കുട്ടൂസ്ഉപ്പൂസ്കുട്ടൂസ്ഉപ്പൂസ്4 жыл бұрын
എന്റെ ജിവിതത്തിൽ ഒരു പെണ്ണ് വേണം. യനെ ഒരു പെണ്ണ് തേച്ച് പോയത് ആണ്. പക്ഷേ. എന്റെ മോൻ ഒരു ഉമ്മ വേണം.. അത് കൊണ്ട്..
@miss35654 жыл бұрын
കിട്ടും തീർച്ച
@കുട്ടൂസ്ഉപ്പൂസ്കുട്ടൂസ്ഉപ്പൂസ്4 жыл бұрын
0096895796423
@haseenahasi51244 жыл бұрын
May allah give you a beautiful life and a good wife.
@കുട്ടൂസ്ഉപ്പൂസ്കുട്ടൂസ്ഉപ്പൂസ്4 жыл бұрын
താങ്ക്സ്.
@കുട്ടൂസ്ഉപ്പൂസ്കുട്ടൂസ്ഉപ്പൂസ്4 жыл бұрын
@aneesha Aneesha ആണോ
@valmaakrys6588 Жыл бұрын
Same situation aanu bro 8 years nattukarkum veetukarkum vendi jeevichu .ini pattilla he is a good man but othupokaaan pattunilla😢😢😢
@syamaladevi3233 Жыл бұрын
Hai Sooraj സുഖമാണോ കുഞ്ഞേ. ഇനി serial ലേക്കൊന്നും ഇല്ലേ. ഞങ്ങൾ waiting ലാണ് . Respected serial directors , pl take good serials with Soorajsun . We love him .
@MuhammedSahad-j9e5 ай бұрын
Your from
@Greatest_Glory074 жыл бұрын
2nd marg.. angane oru avastha undavaruth..athoru tragedy anu. Life kayyeenn poya avastha😞😞😞
എന്റെ ഭർത്താവ് എനിക്ക് എല്ലാം വാങ്ങി തരും പക്ഷേ, നല്ലൊരു കുടുംബ ജീവിതം ഇല്ല . എപ്പോഴും ഫോണിന് അടിമയാണ്. കുട്ടികൾ വേണമെന്ന ഒരു ചിന്തയില്ല. ഞാൻ അതിനെക്കുറിച്ച് പറഞ്ഞാൽ എന്നെ തല്ലും . ഞാൻ ഒരുപാട് കരയാറുണ്ട് വേദനിക്കാറുണ്ട്.
@mambrarenjith253 жыл бұрын
പോൺ അഡിക്റ്റാകും
@Litzworld1233 жыл бұрын
Enthnaa angne ulla husband
@ragiragisanal Жыл бұрын
Anikkum ethe anubavamanu
@ragiragisanal Жыл бұрын
Ethu thannaya ante avasthayum
@sreelakshmiMeenu9411 ай бұрын
Nte husband um porn addict full time phonil... Sneham illa.. Jolikk pokilla.. Sneham illa.. Ippo divorce nu koduthu😢
@joicejoby79254 жыл бұрын
well said.....നമ്മൾ ആയിരിക്കുന്ന അവസ്ഥയിൽ പരസ്പരം മനസിലാക്കുക
@neethus29674 жыл бұрын
Parasparam manasilakki munnotu pokan patunna oral akanam partner.. randu perkum angotum ingotum ella karyangalum share chyn patuna oralu.. partner ku oru vayyayika vannal ayale maati nirthaathe kude nikunna oralu.. ithoke expect chythanu oru penkutti kalyanam kzhnju bharthavinte veetil valathu kaal vechu kerunnath.. kurachu divasam kzhnju ammayi amma ivarkidayil naadakam kalichu thudangum.. avalod ammayi ammaku 2 mukangal und.. monte munnil amma nalloru ammayayi abhinayikum.. mon illathapol bhadrakaliyum .. ee bhadrakali mukam bharya bharthavinod paranjal mon viswasikukayum illa bharya kalliyavukayum chyum.. athode thudangunu padakkam pottalum poothiri kathalum.. Bharyayum bharthavum mathram ayitu santhoshayi jeevikn patum.. but ammaye vittu mon oridathekkum illaa.. Angane bharyayum bharthavum divorce ayi randu vazhiku.. ingane nadakunna situations oke enna oru change undavuka.. please ithinu reply tharan arkenkilum kazhiyumenkil oru solution parayu 🙏
@rasmak75294 жыл бұрын
Correct 👍
@drjithyaaakkal8624 жыл бұрын
Mmm.. 😓
@kilukkam.26914 жыл бұрын
ഓക്കേ പറഞ്ഞത് ഒക്കെ കറക്റ്റ് ആണ് പാർട്ടണർ പരസ്പരം മനസ്സിൽ ആക്കണം എന്നാലേ മുന്നോട്ട് പോകാൻ പറ്റു. പക്ഷെ ഇതിൽ അമ്മായി അമ്മയെ ഒഴുവാക്കുന്ന ഒരു കാര്യം പറയുന്നു നാളെ നമ്മളും ആ അവസ്ഥ യിൽ എത്തും അപ്പോൾ നമ്മളെ ഒഴുവാക്കാൻ നമ്മുടെ മരുമകൾ നമ്മുടെ മകനോട് paranjal.... ഞാൻ ഒരിക്കലും കുറ്റപ്പെടുത്തിയത് അല്ല കേട്ടോ
@neethus29674 жыл бұрын
@@kilukkam.2691 Ozhivakkanam nnu njn parayunila.. but enthe ammayi amma wife-husband relationship il തല ഇട്ടു കുളമാക്കുന്നു ?? Avar enthe vicharikunnilla avarude makante jeevitham aanu.. athu santhoshakaram akanam nnu.. Swantham ammaye upekshiknm nnu njn orikalum parayila.. but seperate thamasichal problems kurayum enkil enthe angane chyn anungal thayyaravathe ?? Ee anungalde amma anallo prblm undakunath ? Ammaye vallappozhum visit chynm Ith ente opinion aatto
@kilukkam.26914 жыл бұрын
@@neethus2967 നിനക്ക് ഇപ്പോൾ സെപറേറ് ആകണം അപ്പോൾ വിഷയം തീരുമോ എത്ര നാളത്തെ ക്ക്. കുഞ്ഞേ ഒറ്റക്ക് താമസിക്കുമ്പോൾ അറിയാം അതിന്റ ബുദ്ധിമുട്ട് പിന്നെ കൂടി ചേരൽ ബുദ്ധിമുട്ട് ആണ്. കുട്ടി ഒരു കാര്യം ചെയ്യൂ അവർ നിങ്ങൾ ക്ക് ഇടയിൽ ഇല്ല എന്ന് കുറച്ചു നാൾ സകൽപിച്ചു ജീവിക്കു. എന്ത് പറഞ്ഞാലും കേൾക്കണ്ട അതായത് അവർ നിന്നെ കുറ്റം പറയുന്നത്. കുറച്ചു കഴിഞ്ഞു എല്ലാം ശരി ആകുന്നില്ല എങ്കിൽ സെപ്പറേറ്റ് ആകു.
@ichanu2722 жыл бұрын
ശെരിയാണ് ചേട്ടൻ പറഞ്ഞത് ചൂടുവെള്ളത്തിൽ വീണ പൂച്ച ആണ് ഞാൻ
@afighterforthejustice82412 жыл бұрын
Enthu Patti..
@chinjujohn83964 жыл бұрын
Second marriage think cheyumbozhe pediya... But ottapedal vallatha vedhanaya😢
@mambrarenjith254 жыл бұрын
ഒറ്റപ്പെടൽ ഒരു സ്പോട്സ്മേൻ സ്പിരിറ്റിൽ എടുക്കൂ
@simibhaskran52483 жыл бұрын
sathym
@blominjoseph20383 жыл бұрын
Second marriage nokunudo
@arafathnikettathoqarafath74242 жыл бұрын
@@mambrarenjith25 athANNE
@afighterforthejustice82412 жыл бұрын
Ente profile click cheythu first video Nokku.. Or pakshe Utharam kittum..
@kmmuneera0330 Жыл бұрын
Suoorj parajathu super
@anjupsil4 жыл бұрын
നല്ലൊരു ജോലി ഉണ്ടെങ്കിൽ girl നു marriage ചെയ്യാതെ ജീവിച്ചൂടെ, അതിനെ കുറിച്ച് ഒരു video ചെയ്യുമോ 😊
@borntowin62464 жыл бұрын
Fixed ആയ ഒരു ജോലി ഉണ്ടേല് , , ഒരു കുഞ്ഞ് ഉണ്ടേല് , ഉറപ്പുള്ള ഒരു വീട്ട് , നല്ല ഒരു strong മതില് , pinne , വീട്ടില് 2 റോട്ട് വീലറിലെ വളറ്ത്തുക .., രാത്രി ആകുമ്പോള് , ആ രണ്ട് റോട്ട് വീലറിനെയും ,തുറന്ന് ഇടുക ..., നാട്ടിലെ ഒറ്റ ഒരുത്തനും ഒരു പൊങ്ങലും , ചൊറിച്ചിലും വരില്ല ..., പിന്നെ നല്ല , കുറേ friends വേണം ..ജീവിതം safe ...
@kilukkam.26914 жыл бұрын
@@borntowin6246 100%കറക്റ്റ്
@Asmenshvloc4 жыл бұрын
ഒറ്റപ്പെടൽ, ഏകാന്തത, വിരസത, വിഷാദം ജീവിതം എന്നും അവാർഡ് സിനിമ പോലെ അവിവാഹിതരുട ജീവിതം ഇങ്ങനെ ആണ്. വിവാഹം വേണ്ട എന്ന് വാശിപിടിച്ചു നടന്ന ഞാൻ കുട്ടികൾ അവരുടെ കുസൃതികൾ അതൊന്നും ഇല്ലാതെ എന്ത് ജന്മം, ആർക്കു വേണ്ടി, എന്തിനു വേണ്ടി. ജീവിത്തിലെ മനോഹര നിമിഷങ്ങൾ എന്നും വിവാഹിതർക്ക് മാത്രം. അമേരിക്കയിൽ നടന്ന ഗവേഷണങ്ങൾ പറയുന്നത് അവിവാഹതർ പെട്ടന്ന് വിഷാദത്തിന് അടിമപെടുന്നുഎന്നാണ്.ആയുസ്സും കുറവാണ്. വിവാഹം എന്ന പ്രസ്ഥാനത്തിന് ഒരു പാട് ദോശവശങ്ങൾ ഉണ്ടാവാം, പക്ഷെ അതൊക്കെ മായിച്ചു കളയുന്ന എന്തോ ഒന്ന് പ്രകൃതി സ്ത്രീ പുരുഷ ബന്ധംത്തിന് നൽകിട്ടുണ്ട് 😍🥰♥️
@anaswaram87814 жыл бұрын
life long e opinionil urachu nilkkane😁😁😁
@borntowin62464 жыл бұрын
@Sajitha T നില്ക്കും ...,
@sandeepkb89844 жыл бұрын
First marriage nallatavum enu karuthi, entae partner epolum kudae kanum, snehikum enu karuthi but ellam veruthae ayi , just 2 month ipol njanum Divorced akan pokunu.....ake depression anu,ini enganae relatives intae munil face cheyum, society ae enganae face cheyum athokae orkumpol eniku urakkam polum kitunilla , but entae partner is still not intrested to join with me, aval enae veruthu enu parayunu ..
@arafathnikettathoqarafath74242 жыл бұрын
Orumich povillenkil divorce society nokkanda ithoke marriage paranathan
@Nechus652 Жыл бұрын
Ente second marriage nokuva ..adya hus adikum ente gold motham eduth nashopichu..athoke kititu venam
@Mub-s4x4 жыл бұрын
Sooraj where you gone please come back upload new video. I miss you ur video.
sathym....beauty oru important alla ennoke vichaaarichaaanu njnum 1st marriage cheythe....beautykum athyacashym importance undennaaanu nku thonnunnathu oru 50%.... soundharym ichiry kuravaanel nammale nannayii nokkum care cheyum ennoke orthu....bt serius of cheating aaayii poii ellam kallathram.....eganeyelum athil ninnu onnu maarukaa enna mind aaanu.....ennu vachu purushanmaaare ellam aaa kannil kaanunnum illaaa......
@arafathnikettathoqarafath74242 жыл бұрын
@@simibhaskran5248 ayall engane cheat cheythu
@ardrasree74834 жыл бұрын
എന്റെ അഭിപ്രായം, കുട്ടികൾ ഉള്ള സ്ത്രീകൾ ഒരിക്കലും ഒരു സെക്കൻഡ് മാരേജിനെ കുറിച്ച് കഴിവതും ചിന്തിക്കാതെ ഇരിക്കുക. കാരണം ആരാണ് നല്ലത് ആരാണ് മോശം എന്ന് നമുക്ക് അറിയില്ല നല്ലവരായി കരുതുന്ന ആരും നല്ലവരാവില്ല.. നല്ലവരും ഉണ്ട്, ബട്ട് കുട്ടികൾ അവരുടെ മനസ്സിൽ എപ്പോഴും അത് ഒരു വേദന തന്നെ ആയിരിക്കും .. ഒരിക്കലും അവരുടെ സങ്കടം കാണാതെ പോകരുത്.. അവർ സ്വന്തം കാര്യം നോക്കാൻ പ്രാപ്തി ആകുന്നവരെയെങ്കിലും ഒരു പുനർവിവാഹത്തെ കുറിച്ച് ചിന്തക്കാതിരിക്കുക 😪😪.....
@misririya15954 жыл бұрын
But avarkkum oru life venam ennundenkil marry cheyyunnathil kuzhappamilla.. Nallavaranenkil..
ഞാൻ Raj Cochin 48 Age ഭാര്യവീട് 20 കൊല്ലമായി പീഡിപ്പിക്കുന്നു. Wife ന് മാനസീക രോഗമാണ്. .. പറ്റിച്ചതാണ്. എൻ്റെ വീടും Cashഉം എല്ലാം അവർ എടുത്ത് ' എനിക്ക് ഒന്ന് രക്ഷപെടണം പറ്റുമോ Bro
@nithasarangan74622 жыл бұрын
Good video. There are people ( grown ups) who think that a divorce especially after having kids is the end of Life...for women. They are questioned if they hope for a new beginning. In our Kerala unfortunately there are people who doesn't allow girls to choose how they want to live or what they want to do in life. They have to remain prisoners their whole Life. The content of this video surely gives hope for them too. To have faith in God and hope for a new beginning believing that it is never too late. Better late than never. God bless. And Thankyou for this video,Mr. Sooraj.
@lubirocks_with_aifa2 жыл бұрын
Njanum divorce aanu. ... 17vayassayappo engagement kazhinju 18 vayassayappo mrrg kazhinju 19 vayassayappo oru kutti aayi 21 vayassayappo divorce aayi. .. Ente qualification plus 2 aanu..njan kure joli annoshichu onnum kittiyilla. ...21 vayadsulla enne purathu jolikkum vidilla enikkanenkil mole vittu vere mrrg cheyyanum thalppariyam illa. ..but vitil mrrg nokkunnundu. ...
@skvlog46912 жыл бұрын
Evidee place
@mashoodmashood2721 Жыл бұрын
ഇപ്പോൾ എന്തായി
@shahinainu6421 Жыл бұрын
2nd marriagin thalpparyamillayirunnu.but bharthavinte veetukarkk panamanu valuth athkond divorse nte vakkilanu hus 2nd marriage nokka athond enikkadhehathod manassiloeu veruppilanu enthacheyya
Yes sooraj paranjathu valare sheriyanu penkuttikalkku first vendathu oru job anu
@aida891 Жыл бұрын
Abroad job vanguka.ennittu marriage nokuka.. 🙏
@BJayaprakash-o9y Жыл бұрын
"YES" you are giving me a correct advice.
@lishasree59532 жыл бұрын
First marrg 3yrs orupad struggle cheythu njn. Enik Nashtangl mathram..then Hus divorce nu kodthu, but Hus nodulla attachment karnam divorce sign cheyth kodkathe njn 4yrs neetikond poyi. Ipo Hus nte high job n salary OK poyi koode aarumillandayapo enne venam ennayi. Last WK divorce cancelled, but pazhaya ormakal vallatha pedupeduthunnu Hus veetil pokan.
@thachizworld Жыл бұрын
Hi
@thachizworld Жыл бұрын
Please reply
@Jiminsgirl01134 жыл бұрын
മാര്യേജ് ഒരു complicated ആയിട്ടുള്ള കാര്യം അല്ല.നമുക്ക് ചുറ്റും ഉള്ളവർ പലതും പറഞ്ഞു complicated ആക്കുകയാണ് പതിവ്. കല്യാണം ആലോചന വന്നാൽ ശരിക്കും ഇരുന്നു ആലോചിക്കാനോ ഒരു ഡിസിഷൻ എടുക്കാനും ഒക്കെ ടൈം വേണം. മാര്യേജ് സെക്കൻഡ് ആയാലും ഫസ്റ്റ് ആയാലും സ്ത്രീകളെ സംബന്ധിച്ച് ഒരുപാട് ടെൻഷൻ ഉണ്ടാകും അതു വീട്ടുകാർ മനസ്സിലാക്കി അവർക്കു കുറച്ചു സമയം കൊടുക്കണം കാരണം ആ ജീവിതം നല്ലതാണേലും മോശമാണേലും അനുഭവിക്കുന്നവർ അവർ ആണ്.
@sarithanair49194 жыл бұрын
Ende mummy epozhum parayunu karyam annu eppol Sooraj paranada sondam kallil nilkanam pinne ellam 👍
@navinraj95544 жыл бұрын
njan same situationile udde anne kadannupokunathe eppol
Njanum pettirikkunnu sooraj arodu parayaaan!!!sthreedhanamonnum kodukkathe vivaaham kazhichu annu orupaadu santhoshichu but pinned aaanu kadamkondu karakeraaan kazhiyaaathe oraaaleyaanu jeevithathil kittiyathennu manasilai jeevikkaan cash venam ok athellaam sahikkam nammal parayunnathu kelkkan polum manasillatha oru aalu 2019 jan 20th nu marrage 2months ake undayullu now 9months aaya baby girl undu swantham vtlum support illa hus vtl support illa molkku oru 3 years aavunnathuvare wait cheyyunnu otakku moleyum kondu evideyengilum poi jeevikkaan second marriage vende venda korona onnu poykittiyal mathi joly cheithu jeevikkaaallo
@konichiakonichia4054 жыл бұрын
Hus ippol dubailaanutto
@chintunambiar8034 жыл бұрын
U r my best friend & best customer.... thank you ende tention kurachu tannadinnu...
@MuhammedSahad-j9e5 ай бұрын
Hai
@vinnik1678 Жыл бұрын
Super chetta👍 ee swabavam ella purushanmarkum undayirunnenkilo. Ningalaan sharikkum purushan. Oru divorce ayal ellarum sthreekale matre kuttam parayoo.
@gfdddfgg37944 жыл бұрын
Thanx chettaa a. Nalloru video. 👍
@veenajoy65024 жыл бұрын
If we enter into a second relationship or remarry, we should take time to get to know this person for at least six months or more. During this time, it would be of advantage if you have already had a fight and seen all the reactions from the other person. I also think that the new relationship should not be based on a compromise, it should be purely out of love. Best wishes to all of you and try to focus on yourselves first and give yourselves the first priority. Everything else will make its way to you! I believe prayer is everything you can do in some issues in our lives. So pray about everything that bothers you. Jesus helped me to come out of depression. I’m sure God will help you too because for human beings many things are impossible but for God everything is possible!!!! God bless you abundantly!
@deepsangel91534 жыл бұрын
I dont feel to remarry..no kids no responsiblities still i hate to remarry espcly arranged marriage...
@veenajoy65024 жыл бұрын
Deeps Angel maybe you haven’t gotten over things yet? Anyway when the time has come you’ll be ready and your future mate too 😊👍🏽
@deepsangel91534 жыл бұрын
@@veenajoy6502 no dear i came across many people's life experiences... it stops me ahead... No idea why... A fear of my past and the worst.. Anyhow im happy now too...
@veenajoy65024 жыл бұрын
Deeps Angel you should surely do whatever makes you happy. God bless you abundantly!
@deepsangel91534 жыл бұрын
@@veenajoy6502 same to you sister...
@dewdaffodils8617 Жыл бұрын
ബോധവും വെളിവും ബുദ്ധിയും ഇല്ലാത്തപ്പോ പലതും ചെയ്യും വെളിവ് വരുമ്പോഴേക്കും ടൈം പോയിട്ടുണ്ടാവും.
Nte marriage kazhinju 2 child ayi ithuvare enikku oru hus ntethays care um snehavam onnum kittiyottilla enikkoru govt job und kuttikalude future orth dvrce akkiyilla ini oru 2nd marriage nu entha cheykaa
@LawMalayalam3 жыл бұрын
Legal doubts left green icon click cheyyuka
@savitha27904 жыл бұрын
Super surajettaa. Elam clear ayi paranganu kolam motivation nala karyam oral nala reethiyil parangu tharan indakuka best anu athu ettan mika vishayaavum nanayi avatharipikanund good Eniyum topics pradeeshikanu. Ethu kandu alkar swayam chidhich nala decision edukate
@irinealoysius54754 жыл бұрын
ആദ്യ വിവാഹത്തിലെ സ്വന്തം വീഴ്ചകൾ കണ്ടെത്തുക അതൊക്കെ ആദ്യം സ്വയം വിലയിരുത്തുക... ഇനി ഒരു വിവാഹം വേണമോ എന്ന് ചിന്തിക്കുക അതിൽ വരാൻ സത്യത ഉള്ള പ്രോബ്ലംസ് എന്തെന്ന് ചിന്തിക്കുക അതു വരുമ്പോൾ സ്വന്തം പ്രതികരണം എന്തായിരിക്കും എന്ന് ഒന്നു ചിന്തിക്കുക.. എല്ലാ മനുഷ്യരും വ്യത്യസ്തരാണ് ആരെയും നമുക്ക് ഒരിക്കലും പൂർണമായും മനസിലാക്കാൻ പറ്റില്ല.. ഇതൊരു തോറ്റുപോയ എക്സാം പോലെ പഠിച്ചെഴുതി ജയിക്കാവുന്ന കാര്യം അല്ല... രണ്ടു വ്യക്തികൾ രണ്ടു സംസ്കാരങ്ങൾ ആണു ചേർന്ന് പോകാൻ എന്നും വിട്ടുവീഴ്ച വേണം.. അതുകൊണ്ട് ആഗ്രഹം ഉണ്ടെങ്കിൽ റിസ്ക് എടുക്കുക ഒന്നുകൂടി പരീക്ഷിക്കുക ആഗ്രഹവും നേരിടാനും വിട്ടുകൊടുക്കാനും ക്ഷമിക്കാനും ഉള്ള ഒരു പ്ലാനും ഇല്ലെങ്കിൽ വഴി മാറി ചിന്തിക്കുക... നമ്മുടെ 80കളിലെ ഇടത്തരം കുടുംബങ്ങളിലെ മാതാപിതാക്കൾ ഇങ്ങനെ ഉള്ളവർക്ക് കൈപ്പുസ്തകം ആണു.. എന്നും കുടിച്ചിട്ട് വന്നു വഴക്ക് ഇടുന്ന അപ്പൻ.. എന്നാലും പിറ്റേന്നും കഞ്ഞി വച്ചു കാത്തിരിക്കുന്ന അമ്മ.. മക്കളോട് ഒരിക്കലും അപ്പന്റെ കുറ്റം പറയാത്ത അമ്മ... കെട്ടു വിടുമ്പോൾ അമ്മയുടെ നന്മ പറയുന്ന അപ്പൻ... എന്നും ഞാൻ എങ്ങോട്ടേലും ഇറങ്ങി പോകും എന്ന് പറഞ്ഞാലും അവരെ ചേർത്ത് നിർത്തിയ ഏതോ ഒരു കാന്തിക വലയം.... ഇതൊക്കെ ഒന്നോർത്തു നോക്കുക....
@rafganat64583 жыл бұрын
കള്ള് കുടിക്കുമ്പോ പറയുന്നതൊന്നും സ്വബോധത്തിൽ അല്ലല്ലോ? അപ്പോ സ്നേഹം ഉണ്ടെന്ന് രണ്ടാൾക്കും അറിയും. സൈക്കോ ആണ് ഇണ എങ്കിൽ പിന്നെ ഡിവോഴ്സ് ചെയ്യാതെ നിവൃത്തിയില്ല 😔
@Mub-s4x4 жыл бұрын
Sooraj fantastic advice good information👍 very important ts video nowdas life. Sooraj correct said.. Thanks lot. Bye
@dakiniammumma92434 жыл бұрын
അതാണ് suraj your corect
@sumadevikr21684 жыл бұрын
എൻ്റെ മകൻ വികലാംഗനായ വ്യക്തിയാണ്. അവന് ഏത് തരത്തിലുള്ള പെൺകുട്ടിയെയാണ് choose ചെയ്യേണ്ടത് .അവന് സാധാരണ ഒരു ആൺകുട്ടിയെപ്പോലെ ഓടിച്ചാടി നടക്കാൻ പറ്റില്ല. അങ്ങനെയുള്ളവർക്ക് വേണ്ടി video ചെയ്യുമോ
@aslahaslahmanu95192 жыл бұрын
Njan oru nurse anu pakshe ende jeevithathil oru samadanamilla hus undennu mathramullu jeevithathil oru athmarthathayumilla ellam njan kashtapedunnu njan swantham veedundakki angane eyale vech jeevithathil oru pratheeshayumilla njan entha cheyyendath
@arafathnikettathoqarafath74242 жыл бұрын
Divorce
@umishapinchu46702 жыл бұрын
ഗുഡ് മെസ്സേജ് ആണ് നിങ്ങൾ തന്നത്. 👍🙏🥰🌹👌👏
@kashikailas3914 жыл бұрын
Ella ഐശ്വര്യവും undakatte sooraj U parayunnate nannakunnunde
@dhanyatennyson99504 жыл бұрын
Parajathellam crct anu ellarkum Joli must Anu👏👌
@VinodKumar-rf4de Жыл бұрын
Munp oru relationship undaayitt ath veettukaar moolam thadasappettainaal arrange marriage cheythu .Pinne presnangal aayi vzhakkaayi prethyekich cherukkanu kuttikal undaakaan bundimuttaayirunnu.Divorsum nadannu Pinne pazhe loverumaayi AA pennu punar vivaaham cheyyukayum cheythu .AA samayath veettukaark presnam onnum undaayirunnilla .Ith pennu kaanunna samayath parayubaayirunnel enthelum kallam paranju AA cherukkan ozhiyumaayirunnille
@sreekalabose60064 жыл бұрын
Very good advice dear congrats 💐 💐 💐 💐 💐 💐 💐
@shibilin6972 Жыл бұрын
Vivaham kazhnji 2 years ayitollo,ippo nalla kachara ayi nilkanau ,njan avale nallonam snehichu ,but avalku enete veetukare ishtamilla,njna paranjathu kelkilla,ente parentsine theere bahumanm illa,pinne odukathe ahangaraM,jeevithathil oru big fault ayi ente vivaham ,😢,
@archanaraju961 Жыл бұрын
നിങ്ങൾ നിങ്ങൾക്ക് വേണ്ടിയാണോ അതോ രക്ഷിതാക്കൾക്ക് വേണ്ടിയാണോ കെട്ടിയത്? ബഹുമാനം പരസ്പരം രണ്ടാൾക്കു ഉണ്ടാകണം. പിന്നെ അഹങ്കാരം, വാശി, Ego എല്ലാവർക്കും ഉണ്ട്.. നിങ്ങൾക്ക് .പരസ്പര സ്നേഹമുണ്ടെങ്കിൽ മറ്റുള്ളതൊക്കെ വിട്ടുവീഴ്ച ചെയ്യു..
@Manojmohanan-g2b Жыл бұрын
Njan divorce anu. Oru molu undu arankilum undo pls