വിവാഹശേഷമുള്ള ചില ബന്ധങ്ങൾ ,അത് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ I soorajsun

  Рет қаралды 482,720

Sooraj Sun

Sooraj Sun

4 жыл бұрын

Extra marital affair and its after effects
നിങ്ങളുടെ പങ്കാളി നിങ്ങളെക്കാൾ മറ്റൊരാളെ സ്നേഹിക്കുന്നുണ്ടോ
നിങ്ങളുടെ പങ്കാളി വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്നുണ്ടോ
Facebook id - / sooraj.sun.5059
Instagram id - / soorajsun_official
#couples#extramaritalaffair#couplegoals#youtube#youtuber#youtubechannel#cheater#lifeline

Пікірлер: 1 900
@SoorajSunofficial
@SoorajSunofficial 4 жыл бұрын
നാളെ ചങ്കുപൊട്ടി കരയാതിരിക്കാൻ ഇന്ന് കുറച്ച് വിഷമിച്ചാൽ എന്താ?
@renjiniviswanathanv2469
@renjiniviswanathanv2469 4 жыл бұрын
അതെ...ഇപ്പോള്‍ കുറച്ച് വിഷമിച്ച നാളെ നല്ലത് വരാനല്ലേ..ഒന്നും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിച്ച് മുന്നോട്ട് പോവുക..
@renjiniviswanathanv2469
@renjiniviswanathanv2469 4 жыл бұрын
ഒരു വിഷമവും ഇല്ല...ശ്രദ്ധിച്ച് മുന്നോട്ട് പോവുക..
@rihanabi7930
@rihanabi7930 4 жыл бұрын
Mm
@kusumamr.b9590
@kusumamr.b9590 4 жыл бұрын
ഇന്നത്തേത് വളരെ നല്ല ടോപ്പിക്ക് ആണ്👌. വിവാഹിതരായ പുരുഷന്റെ കപടപ്രണതിന്റെ പൊള്ളത്തരത്തെ തുറന്നു കാണിച്ചുള്ള സ്‌പീച് നന്നായിരുന്നു. My opinion on this topic :- അവനവന്റെ കുടുബജീവിതം നന്നായി പോകണം എന്നുണ്ടെങ്കിൽ ആണും പെണ്ണും ഒരുപോലെ വിചാരിക്കണം. For every action, there is an equal and opposite reaction. എന്നാണല്ലോ ! പങ്കാളി അറിയാതെ വേറൊന്നിനെ കരുതിയാൽ അതിപ്പോൾ അവനയാലും അവളായാലും ഷോക്കിങ് ആയൊരു അനുഭവം തീർച്ചയായും കാലം കൊടുത്തിരിക്കും . എന്ത് വിതയ്ക്കുന്നു അതിന്റെ ഫലം വിതയ്ക്കുന്നവൻ കൊയ്‌താല്ലേ പറ്റു. ഞാൻ ഒരു തത്വം പറഞ്ഞന്നേ ഉള്ളു.
@renjiniviswanathanv2469
@renjiniviswanathanv2469 4 жыл бұрын
പറഞ്ഞിട്ടും തീരുന്നില്ല..അത്രയ്ക്ക് നല്ലൊരു topic ആരുന്നു...
@shifin869
@shifin869 3 жыл бұрын
ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നതു സത്യമായ കാര്യം തുറന്നു പറയുന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@AswanySanthosh
@AswanySanthosh Ай бұрын
unmarried Me
@sumeshanie3806
@sumeshanie3806 3 жыл бұрын
😍😍😍😍 സൂപ്പറായിട്ടുണ്ട് സൂരജ് ചേട്ടന്റെ ഓരോ വാക്കുകളും ആണായാൽ ഇങ്ങനെ വേണം ജീവിക്കാൻ സൂരജ് ഏട്ടനെ പോലെ ഒരു മോനെ കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും തന്നെ😘😘😘😘😘😍😍😍🙏🙏🙏🙏🙏
@sujasvlogvideo8229
@sujasvlogvideo8229 3 жыл бұрын
പാടാത്ത പൈങ്കിളിയിൽ പൊളിയാണ് Kട്ടോ ചേട്ടാ .മോട്ടിവേഷനുകൾ എല്ലാം പൊളിയാണ്. അഭിനന്ദനങ്ങൾ
@divyamolkr7904
@divyamolkr7904 4 жыл бұрын
എത്ര ഉപദേശിച്ചാലും "എനിക്ക് ഇങ്ങനൊന്നും വരില്ല "എന്ന ഒരു ആത്മ വിശ്വാസമാണ് 90 % പേർക്കും .
@borntowin6246
@borntowin6246 4 жыл бұрын
ശരിയാാ...
@haseenahasi5124
@haseenahasi5124 3 жыл бұрын
Yeah right👍🏻
@sreejaadhi500
@sreejaadhi500 4 жыл бұрын
ഇയാൾ ആരെന്നു എനിക്ക് അറിയില്ല. പക്ഷെ ഇ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്...
@zoyainsha9497
@zoyainsha9497 3 жыл бұрын
Seriol acter 💕💕💕💪
@555naji
@555naji 3 жыл бұрын
ശെരിക്കും പറഞ്ഞ ഓരോ വാക്കും സത്യമാണ്.. ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് മറ്റൊരു പെണ്ണിനെ നോക്കാത്ത തന്നെ കപടമില്ലാതെ സ്നേഹിക്കുന്ന ഭർത്താവിനെയാണ്.. spr ❣️
@suchithan5844
@suchithan5844 2 жыл бұрын
Sariyanu
@mridulasudheesh9740
@mridulasudheesh9740 3 жыл бұрын
ഒരു നിമിഷത്തെ സന്തോഷത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ജീവിതകാലം മുഴുവൻ കരയേണ്ടിവരയും ഈ അവസ്ഥ വരാതിരിക്കാൻ കരുതലോടെ മുന്നോട്ട് പോകുക 🙏🙏🙏 GOOD MOTIVATION ❣️❣️❣️MOTIVATION HERO❣️❣️❣️
@vincyvincy6716
@vincyvincy6716 4 жыл бұрын
ടിക്ക് ടോക് ആണെങ്കിലും യുട്യൂബിൽ ആണെങ്കിലും നല്ല മെസ്സേജസ് ആണ് തരുന്നത്. ഇനിയും ഇതുപോലെ ഒരുപാട് വീഡിയോസ് പ്രദീക്ഷിക്കുന്നു
@riyalichu7626
@riyalichu7626 4 жыл бұрын
Pinneyumendha tiktokil full negative comment s..🤔
@sibinsraj5733
@sibinsraj5733 2 жыл бұрын
സിനിവവ്യൂസ്വ്ഹജ്‌ളീബ്ട്സ്ബജ്ക 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹
@KarthikaSree-hr7fr
@KarthikaSree-hr7fr 3 жыл бұрын
Hi സൂരജ്..... താങ്കളുടെ വാക്കുകൾ വളരെ seriyanu.. കല്യാണം കഴിഞ്ഞ ഒരു പുരുഷനും വേറൊരു ഭാര്യയോട് പ്രണയം തോന്നില്ല.. അവർക്കു കാമം മാത്രം.. കേവലം അവരുടെ വികാരങ്ങൾ അടക്കാൻ ഉള്ള ഉപകരണം... അവർക്കറിയാം, ഒരിക്കലും ബാധ്യത ആകില്ലെന്ന്... ആ സ്ത്രീയുടെ അവസ്ഥ ആണ് പരിതാപകരം, അവരുടെ ശരീരത്തെ വർണ്ണിച്ചു, അവളുടെ സ്മാർട്നെസ്സ് ne വർണ്ണിച്ചു എനിക്കു നിന്നെ കിട്ടിയില്ലല്ലോ പറഞ്ഞു അടുക്കും,... പിന്നെ, ആ ഭ്രെ മം കഴിയുമ്പോൾ അകലാൻ തുടങ്ങും, തിരക്കിലേക്ക് പോകും, പിന്നെ പിന്നെ പുതിയ ആളെക്കിട്ടും.. സ്ത്രീകൾ ആണെങ്കിലോ കുറ്റബോധത്തോടെ ജീവിക്കും, ആരും കാണാതെ കരയും.. ആർക്കും അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ... താലികെട്ടിയ പുരുഷനോളം സ്നേഹം ആർക്കും വരില്ല.... ആർക്കും..
@jasminoushad2842
@jasminoushad2842 3 жыл бұрын
ഒരു മിസ്റ്റേക്കും ഇല്ല സൂരജ് carect ആണ് താങ്കൾ പറഞ്ഞത് good msg👌👌
@shinasshinu6851
@shinasshinu6851 3 жыл бұрын
സൂരജ് ചേട്ടാ പാടാത്ത പൈകിളി പൊളി ആക്ടിങ് Aatoo ഉണ്ണീ മുകുന്ദൻന്റെ Cut ഇണ്ട് All the best 😍
@sindhuk4596
@sindhuk4596 3 жыл бұрын
സത്യം ചേട്ടാ സത്യം
@unnipp9652
@unnipp9652 3 жыл бұрын
ചേട്ടാ സത്യാട്ടോ
@nayanaartvlog5536
@nayanaartvlog5536 3 жыл бұрын
😃😃😃
@shukkoorvm1509
@shukkoorvm1509 3 жыл бұрын
🥰🥰
@shaharbanubanu88
@shaharbanubanu88 4 жыл бұрын
Sir നല്ലൊരു msg ആണ്, ഒരുപാട് സ്ത്രീകൾ ഈ ഒരു അവസ്ഥ യിൽ മരിക്കാതെ ജീവിക്കുന്നവരുണ്ട്
@arifaarifa3873
@arifaarifa3873 3 жыл бұрын
Und
@mridulasudheesh9740
@mridulasudheesh9740 3 жыл бұрын
Yes
@shajnafaizal
@shajnafaizal 3 жыл бұрын
@@mridulasudheesh9740 ..
@mridulasudheesh9740
@mridulasudheesh9740 3 жыл бұрын
@@shajnafaizal ഹായ്
@shajnafaizal
@shajnafaizal 3 жыл бұрын
@@mridulasudheesh9740 hai
@soniyaglory2625
@soniyaglory2625 4 жыл бұрын
Ur wife is lucky
@saidhali4996
@saidhali4996 5 ай бұрын
സൂരജ് പറഞ്ഞത് 100% ശതമാനം സത്യ എനിക്കൊരു അനുഭവം ഉണ്ടായി അവർക്ക് രണ്ട് കാര്യമാണ് നമ്മളോട് തോന്നുന്നത് ഒന്ന് ശരീരം രണ്ട് കാശ് ഇത് രണ്ടുമാണ് അവരുടെ നോട്ടം ഇതെല്ലാം കഴിയുമ്പോൾ കറിയിൽ ഇട്ട കറിവേപ്പില പോലെ വലിച്ചെറിയും 😔
@najajabir624
@najajabir624 3 жыл бұрын
ഞാൻ എത്ര ആയി തിരയുന്നു ഒന്ന് യുട്യൂബിൽ കാണാൻ ഹലോ പോയതിൽ ശേഷം കണ്ടതില്ല ഇപ്പോൾ കണ്ടപ്പോൾ സന്തോഷം ആയി 👍👍
@SoorajSunofficial
@SoorajSunofficial 4 жыл бұрын
ഞാൻ പറയുന്ന കാര്യങ്ങൾ ഏതെങ്കിലും തരത്തിൽ നിങ്ങളെ വിഷമിപ്പിക്കുന്ന ഉണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം
@dreamergirl4666
@dreamergirl4666 4 жыл бұрын
ഒരു കംമെന്റിനു പോലും റിപ്ലൈ കൊടുക്കുന്നില്ലല്ലോ അതിനു വിഷമം ഉണ്ടെന്നു കൂട്ടിക്കോ 🤐🤐
@renjiniviswanathanv2469
@renjiniviswanathanv2469 4 жыл бұрын
ഒരു വിഷമവും ഇല്ല...നാളെ ഒരിക്കല്‍ അലമുറയിട്ട് കരയാതിരിക്കാന്‍ ഇപ്പോഴേ കരുതലോടെ മുന്നോട്ട് പോവുക...
@jobikas253
@jobikas253 4 жыл бұрын
Nee paranjathanu സത്യം ..
@needlethreadart1627
@needlethreadart1627 4 жыл бұрын
Nalloru vedio anu. Enikku oru molu anu. Avalkku avalude life il eppozengilum upakarapedum ennu thonarulla vedios nan avalku kanichu kodukkarund. Ithu ellarkum theercbayayum upakarapedunna vedio anu. 😇👍athmarthamayi snehikunna oru hus wifeum orikkalum thettu cheyyilla
@needlethreadart1627
@needlethreadart1627 4 жыл бұрын
Sooraju paranga ee thettu cheyunna alkkar undallo avaru ee vedio kandittu thettu manasilakki nallavarakum ennu enikku thonunnilla. Avarkku nalla kanathil enthengilum kittumboze ബോധം വരൂ. എന്നിട്ടും ബോധം വരാത്ത ആൾക്കാരും ഉണ്ട്.
@samiazharmotivationchannel
@samiazharmotivationchannel 4 жыл бұрын
True love husband &wife marriage കഴിഞ്ഞാൽ pinne ഒരാളിൽ മാത്രം സ്നേഹിച്ചു ജീവിക്കുക varnanayil വീഴാത്ത പെൺകുട്ടികളും ഇണ്ട് ഒരുപാട് വർണിക്കുന്ന ആണുങ്ങളെ ഇഷ്ടമില്ലാത്ത പെണ്കുട്ടികളും ഉണ്ട് bro good speech ഇതൊരു നല്ലൊരു vedeo aanu good advise
@chachusgamingchachus2455
@chachusgamingchachus2455 3 жыл бұрын
എന്തു ലുക്കാണ് സൂരജേട്ടാ നിങ്ങളെ കാണാൻ.. സത്യം ആയ വാക്കുകൾ
@sumeshanie3806
@sumeshanie3806 3 жыл бұрын
ഇങ്ങള് ഐ ലവ് യു സുരേട്ടാ സൂപ്പർ തരാം
@manubasith8487
@manubasith8487 4 жыл бұрын
നല്ലൊരു സന്ദേശം....... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@awarifa4890
@awarifa4890 4 жыл бұрын
എവിടെക്കെയോ vijay ദേവര്കൊണ്ട ചായ kachal തിന്നിയവരുണ്ടോ ഈ ചേട്ടനെ കണ്ടപ്പോ
@riyasafadaughters6402
@riyasafadaughters6402 4 жыл бұрын
unnimukundhan...
@bibisham3131
@bibisham3131 4 жыл бұрын
Nayika nayakan fame Nandu
@indubabu2754
@indubabu2754 4 жыл бұрын
Vijay Devarakonda Chetan theere melinjitalle😋
@ashrusvlog5144
@ashrusvlog5144 4 жыл бұрын
Prr
@borntowin6246
@borntowin6246 4 жыл бұрын
ശരിയാാ ..ആ ചുണ്ട് ആണ് ..അതുപോലെ ,,
@a.sirajneesa7762
@a.sirajneesa7762 4 жыл бұрын
സൂപ്പർ ആയിരുന്നു ഞാൻ നിങ്ങളുടെ ടിക്ടോക് ഫുള്ളും ഞാൻ കണ്ടു ഓരോന്നും ഓരോ അർത്ഥത്തോടെ ഉള്ളതായിരുന്നു നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് നിങ്ങളോട് കൂടുതൽ ഇഷ്ടം തോന്നി
@a.sirajneesa7762
@a.sirajneesa7762 4 жыл бұрын
എൻറെ വിഷമം ഇതിനൊരു പരിഹാരം കിട്ടുമോ
@sabeenasunil6912
@sabeenasunil6912 2 жыл бұрын
ഭർത്താവ് കൂട്ടുകാരനും കാമുകനും അച്ഛനും സഹോദരനും ആയാൽ ഒരു പെണ്ണും ആരുടേയും കൂടെ പോവില്ലെന്നു തോന്നുന്നു. പക്ഷെ ഭർത്താവ് ഭാര്യയെ ഒരു അടിമ ആയി കാണുമ്പോൾ ആണ് സ്നേഹം തേടി പുറത്ത് പോവേണ്ടി വരുന്നത്.
@jayarajendran1036
@jayarajendran1036 4 жыл бұрын
Good message dr.. പൊളിച്ചൂട്ടോ... 🔥🔥🔥🔥🔥🔥🔥
@sijilallal8982
@sijilallal8982 4 жыл бұрын
വളരെ നല്ല ഒരു വീഡിയോ, നല്ല ഒരു മെസ്സേജ് ഇത് കണ്ട് ഒരുപാട് പേർ സ്വന്തം കുടുംബം ആണ് വലുത് എന്ന് ചിന്തിക്കാടെ..... അഭിനന്ദനങ്ങൾ ബ്രദർ
@princyvarghese5796
@princyvarghese5796 4 жыл бұрын
ഇത് കേട്ടപ്പോൾ എനിക്ക് താങ്കളോട് സ്നേഹം തോന്നുന്നു
@annammavarghese2090
@annammavarghese2090 4 жыл бұрын
It's very true,
@rajurajuraju2558
@rajurajuraju2558 3 жыл бұрын
@@annammavarghese2090 sathyam
@aswathyvava6021
@aswathyvava6021 3 жыл бұрын
Seriya
@dhanyaajeesh2319
@dhanyaajeesh2319 4 жыл бұрын
well said.... എല്ലാവശങ്ങളും നന്നായിത്തന്നെ പറഞ്ഞു
@jwanitasaritha5140
@jwanitasaritha5140 3 жыл бұрын
എല്ലാരും അങ്ങനെ അല്ല. നിങ്ങൾ എല്ലാരേയും അടച്ചു പറയരുത്. ശാരീരികമായി അല്ലാതെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരും ഉണ്ട്. ഒരുപാട് വർഷം കൂടെ ജീവിച്ചിട്ടും പരസ്പരം മനസ്സിലാക്കാത്ത വെറുതെ സമൂഹത്തെ വിചാരിച്ചു കുടുംബത്തിനു വേണ്ടി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്ന എത്രയോ പേരുണ്ട്. So dont underestimate everyone as the same
@vijithaboban4178
@vijithaboban4178 4 жыл бұрын
Thank you for your valuable message.
@dr.preethasusangeorge8358
@dr.preethasusangeorge8358 4 жыл бұрын
Well said..God bless you
@onlyvibes6827
@onlyvibes6827 4 жыл бұрын
നിങ്ങൾ സുന്ദരനാണ്..പറഞ്ഞ കാര്യങ്ങളും നല്ലതാണ്.മറ്റുള്ളവർക്ക് നേർവഴി കാണിക്കാൻ ഇനി പ്രവാചകർ ഉണ്ടാവില്ലല്ലോ..മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ നിങ്ങൾക് കഴിയട്ടെ..നന്മകൾ നേരുന്നു.
@neethuneethu2004
@neethuneethu2004 3 жыл бұрын
എനിക്ക് പറ്റിയ തെറ്റ് ഈ വീഡിയോ kandukazhinjappol manasilayi
@binitomy2546
@binitomy2546 3 жыл бұрын
Ennikum
@mujeebrehmanmujeebrehman2326
@mujeebrehmanmujeebrehman2326 3 жыл бұрын
എനിക്കും
@vavakutty182
@vavakutty182 4 жыл бұрын
സത്യം ആണ് പറഞ്ഞത്. എത്ര മോട്ടിവേഷൻ കൊടുത്താലും... മനസ് അതിന്റ കടിഞ്ഞാൺ നമ്മൾ നിയത്രിച്ചാല്. നമ്മൾ safe ആകും... thankyou very much.. for the good messege
@rejusmedia1523
@rejusmedia1523 4 жыл бұрын
പറഞ്ഞെത് 💯°സത്യം ആണ്, good msg mahan 🙏🙏🙏
@fathimathajudeen6394
@fathimathajudeen6394 4 жыл бұрын
Absalutely 💯 ശെരിയാണ് താങ്കൾ പറഞ്ഞത്
@ummayuderajakumari7654
@ummayuderajakumari7654 4 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്... സമൂഹത്തിൽ ഒരുപാട് ആളുകൾ ഉണ്ട് ഇങ്ങനെ.... നല്ല ഉപദേശങ്ങൾ തന്നതിന് നന്ദി...
@gayathrishiju6588
@gayathrishiju6588 4 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശെരിയായ ഒരു കാര്യമാണ് എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നു അന്ന് ഞാൻ confident ആയി നോ പറഞ്ഞത് കൊണ്ട് രക്ഷപെട്ടു .... 😊
@sreethur8351
@sreethur8351 3 жыл бұрын
👍
@riniroopeshroopesh2935
@riniroopeshroopesh2935 4 жыл бұрын
നല്ല മെസ്സേജ് ആണ്. ഈ ഒരു കാര്യത്തെ കുറിച്ച് അറിയാൻ പറ്റിയതിൽ സന്തോഷം.
@latheeshpv5190
@latheeshpv5190 4 жыл бұрын
Monu പറഞ്ഞത് ശരിയാണ് 👍👍👍👌👌👌വീഡിയോ സൂപ്പർ ഇനിയും പ്രതിഷിക്കുന്നു
@sr.beatricecsm1561
@sr.beatricecsm1561 3 жыл бұрын
Excellent and enriching thoughts. It is a reflection of ideal life and very practical too. Suraj congrats brother. You are great and rare one
@geethachandran3577
@geethachandran3577 4 жыл бұрын
എത്രകേട്ടാലും മതിവരാത്ത സംസാരമാണ് .നല്ല motivation കിട്ടുന്ന രീതിയിലാണ്....
@sulaikahassan9257
@sulaikahassan9257 3 жыл бұрын
Supar👌
@rameeshapm3763
@rameeshapm3763 3 жыл бұрын
👍
@sukanyasudevan5874
@sukanyasudevan5874 4 жыл бұрын
Ettaaa ningalu oru nimithamanu.bcz civil life l nadakkunna pblms ithra lalithamayiii accurate ayi samsarikkunna chettan ipoo oru nimithamaanu.extreamily right person.thank u so much.
@priyakm8378
@priyakm8378 2 жыл бұрын
valare upakaara maaya oru video Thanks
@rajiarun9467
@rajiarun9467 3 жыл бұрын
Thanku.athra sathyamaua karyangal.Thanks bro
@vijayakumarivijayakumari7009
@vijayakumarivijayakumari7009 4 жыл бұрын
Sooraj we like all your videos U convey a good message to the society
@shimla2958
@shimla2958 4 жыл бұрын
What you said was exactly right.so am sharing this to my friends too.nowadays youths select married ones for safety.you are also a youth but says the truth.very useful video.women can't say this to anyone because they have a family.suraj thanku for this video.eyeopening
@meenajoshy4958
@meenajoshy4958 4 жыл бұрын
Bro u r correct tnks ithupole nalla videos pratheeshikunu
@sainabarahman9506
@sainabarahman9506 4 жыл бұрын
നല്ല മെസ്സേജസ് ആണ് 👌👌👌 monuuu.. ഗോഡ് ബ്ലെസ് യൂ
@shafeelashfz686
@shafeelashfz686 4 жыл бұрын
Absolutely right 😍
@soumyapoovathinkal
@soumyapoovathinkal 4 жыл бұрын
സൂരജ് ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാം നന്നായിട്ടുണ്ട്
@hortspliiow4480
@hortspliiow4480 4 жыл бұрын
Suraj Gd information.Thank you
@ambilypradeep2096
@ambilypradeep2096 3 жыл бұрын
Good message orupadu perkku ethupolee message help cheyyum.... nice
@shebacherian7591
@shebacherian7591 4 жыл бұрын
Well said. True words Bro..
@dpstanly3488
@dpstanly3488 4 жыл бұрын
Ur videos are so helpful... Good presentation and heart touching... Each words u say r truth in life.. God bless you 🥰🥰
@sarammahpeter5230
@sarammahpeter5230 4 жыл бұрын
aarum adhikam paranju tharaatha, nalla vivekamulla karyangal, valare thanmayathode paranju thannathinu ere nandi. Keep rocking bro...
@haseenahasi5124
@haseenahasi5124 3 жыл бұрын
Socially relevant message. You are saying truth pinnenthu vishamam.. college timil ariyaavunna friend aayi ttu chat cheythittundu. But jzt oru chat and few phonecalls kaaranam husband paathi vazhiye upekshikkummennu karuthiyilla. Vittupokan oru reason kitti .bygones are bygones: ariyaam. But still I am waiting for sunshine wth kidz. Really inspiring video. Sharp male voice concern for others and genuine presentation gives positive vibes all around . So lucky I am alive to hear your videos and send comments. Comments nokkunnundallo alle? Hope so. Life blooms a bit.
@reshmiravindran9656
@reshmiravindran9656 4 жыл бұрын
Nice talk... keep going
@DeepaArun
@DeepaArun 4 жыл бұрын
Completely agree. Well said
@sujathasasi8558
@sujathasasi8558 3 жыл бұрын
👌👌👌👌🌹🌹🌹
@dhanyatp7543
@dhanyatp7543 3 жыл бұрын
Hai സൂരജ് നിങ്ങളുടെ tik tok എല്ലാം എനിക്ക് വളരെയധികം ഇഷ്ട്ടമായിരുന്നു നല്ല മെസ്സേജ് ആയിരുന്നു ഇപ്പൊ ഇതിലൂടെ കണ്ട പ്പോൾ വളരെ സന്തോഷം Thanks daaa ദൈവം അനുഗ്രഹിക്കട്ടെ
@Jsjs4035
@Jsjs4035 3 жыл бұрын
Ur right... Verry good message...thanku.. thanku so much
@sajisaji5513
@sajisaji5513 4 жыл бұрын
മുഴുവൻ ഇപ്പോഴാണ് കേട്ടത് ചുറ്റുമുള്ള ഒരുപാട് ജീവിതങ്ങൾ ഓർമവന്നു.ഒരുപാട് ഒന്നുമില്ലെങ്കിലും ഇതു കേൾക്കുന്ന കുറച്ചു പേരെങ്കിലും മനസ്സിലാക്കട്ടെ
@malathimalu1094
@malathimalu1094 4 жыл бұрын
Heart Touch MSG.... Good MSG... 👌👌👌👍🙏
@goodsoul770
@goodsoul770 4 жыл бұрын
Hi Sooraj. You are much younger. But you speak absolute truth. God bless you man. 🙏🙏
@rolex7467
@rolex7467 4 жыл бұрын
ഞാൻ ഒരിക്കലും അങ്ങനല്ല bro എനിക്ക് എന്തെങ്കിലും ഒന്നിഷ്ടപ്പെട്ടാൽ അത് മനുഷ്യനായാലും ഒരു വസ്തുവാണെങ്കിലും മരണം വരെ എനിക്കത് പ്രിയപ്പെട്ടതായിരിക്കും
@teabreak3294
@teabreak3294 3 жыл бұрын
Njanum but samooham anganalla
@alishazahra3754
@alishazahra3754 3 жыл бұрын
good
@user-om8mu6wq9e
@user-om8mu6wq9e 3 жыл бұрын
Sathyam ennne orupaad snehikunna oral und.enne nannayi manasilaakiye oraal ayalk ente shareeram orikalum venda.varshangalaayi ayaal ente koode nilkunnu..vallathoru asthma bhandham aan ennod ayalk
@asharatheesh6904
@asharatheesh6904 3 жыл бұрын
@@user-om8mu6wq9e luck girl. Ennathe kalathu angane alukal kuravanu
@user-om8mu6wq9e
@user-om8mu6wq9e 3 жыл бұрын
@@asharatheesh6904 😘😘😘Sathyam orondhivasam kazhiyum thorum ayaalude reethikal kond enne albhdudha peduthunnu❤️❤️❤️
@sreebala8684
@sreebala8684 4 жыл бұрын
Well said bro.... 💗
@annj6394
@annj6394 4 жыл бұрын
what ever you have conveyed is a good message ,well done. it does not solve problem unless until both parties change their mind and attitudes. Todays world everyone is selfish majority. \\in married life people don't understand each other, care each other and love . Human beige has few basic things. There are good and bad people everywhere. whether it is a men or woman moreover circumstance change people. thank you.
@shahabanok4884
@shahabanok4884 3 жыл бұрын
Sir നല്ലൊരു Motivater ആണ് സർ പറയുന്ന കാര്യങ്ങൾ എല്ലാം100% ശരിയായ കാര്യങ്ങൾ ആണ് ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു God bless you
@sheenaptr5997
@sheenaptr5997 3 жыл бұрын
നല്ല ഒരു മെസ്സേജ് ആയിരുന്നു ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും തീർച്ചയായും ഇങ്ങനത്തെ മെസ്സേജുകൾ ഒരുപാട് പേർക്ക് ഉപകാരമായിരിക്കും ആരും ആരുടെയും ചതിയിൽ പെടാതിരിക്കട്ടെ
@babyaswathy607
@babyaswathy607 4 жыл бұрын
Well said broo...
@MrShafeeq03
@MrShafeeq03 4 жыл бұрын
Very good timely message my dear brother...
@haseenahasi5124
@haseenahasi5124 3 жыл бұрын
Njan ee video 3 times kandu. Nice. Sooraj paranjathupole kaivittupoya husbandinekkal nalla oru friend illathathu vishamam thanneyaanu. No voice at home . Veettuthadankalil ennapole kazhiyunna aalkku purathupokan beg cheyyendi varunna avasthayil njan pinne enthinekurichu aagrahikkanam. Ente friends all ladies kaaranam njan innu jeevichirikkunnu. Social mediayil sajeevamaayathu onnu escape aakaan. Extra marital affairs thettuthanne. Ella friend requests delete cheythukondirikkunnu. You are absolutely right. Aagrahichathu nediyal pinne friend enna purushan vanish aakum. Shraddhichu life jeevikkanam. Ultimate happiness is a big questionmark. Athu sooraj paranja 10 percent ille. Happily married athu avarkku avakaashapettathaanu. Ottakku thanne yathra thudaram.. athalle safe sooraj. But easy alla. Not at all. Lifil eppolenkilum oru shoonyatha varumenkil athu ithaanu.
@silpasivadasan7018
@silpasivadasan7018 3 жыл бұрын
Good video ...realy supper ..ithupole orubad videoz cheyyu plz ...valare nalla karyagal anu ...social meadia use cheyyunnavar sredhikkeda karyagalum anu .... Thanks for this video
@sajifaasi6981
@sajifaasi6981 4 жыл бұрын
ഞാൻ ഒരു കാര്യം പറയട്ടെ സാർ Big salute 🙏♥️♥️♥️♥️
@fa-a1233
@fa-a1233 4 жыл бұрын
Well said 👌👌❤️
@suhararaheem8946
@suhararaheem8946 3 жыл бұрын
നല്ല അറിവ് പറഞ്ഞു തന്ന സാറിന് ഒരുപാട് നന്നി
@balkyibrahim3061
@balkyibrahim3061 3 жыл бұрын
സൂപ്പർ അടിപൊളി വീഡിയോസ് എല്ലാവർക്കും ഉപകാരമാവുന്ന കാര്യമാ ചേട്ടൻ പറഞ്ഞത് thanks എനിക്ക് ചേട്ടന്റെ അഭിനയം വളരെ ഇഷ്ടമാണ് ഒരുപാട് ഒരുപാട് ഇഷ്ടം 😘😘😘
@safuvankp4689
@safuvankp4689 4 жыл бұрын
ശരിയാണ് സത്യം മുള്ള് കാര്യമാണ് പറയുന്നത് പണത്തിനുവേണ്ടി സ്നേഹിക്കുന്ന ഭർത്താക്കന്മാരാണ് ഏറ്റവും കൂടുതൽ
@deepsangel9153
@deepsangel9153 4 жыл бұрын
Cent% Rightly said...
@Mpramodkrishns
@Mpramodkrishns 3 жыл бұрын
സത്യം
@nihalnadeem
@nihalnadeem 4 жыл бұрын
IPhone pro... Aa oru example polichu😁👌👌.... Gud talk.. Keep going 👍
@itsmesunitha9373
@itsmesunitha9373 4 жыл бұрын
Bro, I really liked ur video. Ur way of talking and the content in ur talk is really good.
@dhanyasivadas.n.k923
@dhanyasivadas.n.k923 3 жыл бұрын
100% correct aanu.. sooraj.. thank u for ur advise.
@gayathricg5379
@gayathricg5379 4 жыл бұрын
☺️. Nalla vishayam . And which is important in this time
@johnbrittojohn4181
@johnbrittojohn4181 3 жыл бұрын
Good
@Makkachi2290
@Makkachi2290 4 жыл бұрын
സൂപ്പർ വീഡിയോ.... ഇതു കേട്ടിട്ട് ഒരാൾക്കെങ്ങിലും മനസ്താപമുണ്ടായാൽ........ അല്ലേ . മാഷേ.....
@nihmasworld2133
@nihmasworld2133 4 жыл бұрын
S
@naseemanizam8319
@naseemanizam8319 3 жыл бұрын
Current situations well described ...good message for every youths over there
@kalasunilkalasunil1161
@kalasunilkalasunil1161 3 жыл бұрын
Ee vdo pala alukalkum othiri sahayakamanu ,...thettukale onnu alochichu thiruthan ulla oru avasaram thanneyanu ...vry good
@soni5461
@soni5461 4 жыл бұрын
Well said buddy..🙂 Good relationships are rare... Just try to understand the mistakes and forgive each other ,here the relation gets strong....only strong ones get through the struggles..
@nusheejamansoor880
@nusheejamansoor880 4 жыл бұрын
Onnum parayunnilla.. good information..
@rashisworld8112
@rashisworld8112 3 жыл бұрын
ഒരുപാട് നല്ല msg ആണ് . വീഡിയോ ഇഷ്ടായി 👏👏👏👏👏👏👍👍👍👍👍👍
@alakaajay339
@alakaajay339 3 жыл бұрын
Ethrayum nalla oru message ithrayum lalithamayi parayanam aa manasil thonniyathinu orupad thanks ....dear brother nigaludea aa nalla manasinu orupadu thanks brother nigaludea athammartha brotherintea vakkukalil kaanan kazhiyunnund nigaludea wife very bhagiyavathiyanu god bless you
@riyamoinudheen64
@riyamoinudheen64 3 жыл бұрын
Well said. Dealing with the same issue😔 still compromising for my family
@muhammadaflah9917
@muhammadaflah9917 4 жыл бұрын
നല്ലൊരു മെസേജ് ആണിത് ചിന്തിക്കുന്നവർക്ക്ഓരോ വാക്കുകളും ഒരുപാട് അർഥങ്ങൾ ഉൾകൊള്ളുന്ന വാക്കുകളാണ് ഭാര്യയല്ലാതെ മറ്റൊരു സ്ത്രീയുമായി എത്ര ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞാലും ഒരു ശതമാനം പോലും ആത്മാര്ഥതയുണ്ടാകില്ല സ്വന്തം ഭാര്യയെ വഞ്ചിക്കുന്നവനിക്ക് മറ്റൊരു സ്ത്രീയെ വഞ്ചിക്കുന്നതിന് ഒരു കുറ്റബോധവുമുണ്ടാകില്ല
@Hiux4bcs
@Hiux4bcs 4 жыл бұрын
Exactly
@kunjuvavanahyan3125
@kunjuvavanahyan3125 3 жыл бұрын
എന്റെ ഭർത്താവ് എന്നെ പച്ചയ്ക്ക് വഞ്ചിച്ചു.. എല്ലാം അറിഞ്ഞിട്ടും ഞാൻ ക്ഷമിക്കാൻ തയാറായി.. എന്റെ മോനു വേണ്ടി... ഇപ്പോഴും മനസ്സ് നീറ്റൽ ആണ്.. എപ്പോഴും
@Hiux4bcs
@Hiux4bcs 3 жыл бұрын
Kunjuvava Nahyan അദ്ദേഹത്തെ മനസ്സറിഞ്ഞ് സ്നേഹിക്കുക നിങ്ങളുടെ പ്രശ്നങ്ങൾ മാറും
@soniyajobin3460
@soniyajobin3460 4 жыл бұрын
Absolutely right bro..great
@athulyachinnu2766
@athulyachinnu2766 3 жыл бұрын
Tq chetayiii for ur valuable information ☺️
@musictreands1478
@musictreands1478 4 жыл бұрын
ന്യൂ സബ്സ്ക്രൈബേർ ആണ് ട്ടോ ❤️
@jobikas253
@jobikas253 4 жыл бұрын
Soorajinte oro vidoesinu waiting anu..becoz its very good.
@keziajohn9504
@keziajohn9504 3 жыл бұрын
True... Good message for the society... God bless you cheta..
@lachuami2449
@lachuami2449 3 жыл бұрын
എനിക്ക് ഒത്തിരി സങ്കടം ഉണ്ടായിട്ട് ഉണ്ട് ലൈഫിൽ ഇപ്പോൾ സൂരജ് നിങ്ങളെ വീഡിയോ ഞാൻ എല്ലാം കാണും അത് കൊണ്ട് എനിക്ക് എന്റെ ലൈഫിൽ തെന്നെ ഞാൻ ഒരു മാറ്റം വരുത്തി എല്ലാം പോസറ്റീവ് ആയി കാണാൻ തുടങ്ങി സമാധാനം കിട്ടി നന്ദി
@Hiux4bcs
@Hiux4bcs 4 жыл бұрын
Very good message പൊട്ടി കളായ സ്ത്രീകൾ ഇത് കണ്ട് മനസ്സിലാക്കണം
@sulfafashion9882
@sulfafashion9882 4 жыл бұрын
Hai bro👌💯
@Hiux4bcs
@Hiux4bcs 4 жыл бұрын
Ajeena Ameen sis ആണ് bro
@user-mi5ed7pj9i
@user-mi5ed7pj9i 3 жыл бұрын
🤣🤣🤣
@borntowin6246
@borntowin6246 3 жыл бұрын
സ്ത്രീകള് പൊട്ടികളൊന്നും അല്ല .., ചിലര് മാത്രം ഇപ്പോഴും ഇരുന്നു കരയുന്നു .., സ്ത്രീകള് മനസ്സ് കൊണ്ടു ചിലരെ ആഗ്രഹിച്ചാല്‍ അത് അവള് നേടും .., ഇല്ലെങ്കിലാണ് അവള്‍ക്ക് തീരാ സങ്കടം .., അങ്ങനെയും ഒരു ഫീലിംങ്സ് ഉണ്ട് പെണ്ണുങ്ങള്‍ക്ക്..
@user-mi5ed7pj9i
@user-mi5ed7pj9i 3 жыл бұрын
@@borntowin6246 😔😔👍👍
@renjiniviswanathanv2469
@renjiniviswanathanv2469 4 жыл бұрын
100%സത്യമാണ് സൂരജ് പറഞ്ഞത്...ഭൗതികമായി സ്നേഹിക്കാതെ ആത്മാവില്‍ നിന്ന് കൊണ്ട് സ്നേഹിക്കുക...അങ്ങനെ സ്നേഹിച്ചാ ഒന്നും അപൂര്‍ണ്ണം ആവില്ല...പക്ഷേ ഇങ്ങനെ ഉള്ള fakes ആളുകളെ തിരിച്ചറിയണം..നല്ല സംസാരം വര്‍ണ്ണശബളത ഒന്നുമല്ല life...സ്ത്രീകള്‍ പെണ്‍കുട്ടികള്‍ വിഡ്ഢികളായി പോകരുത്...
@anusreekumar3085
@anusreekumar3085 4 жыл бұрын
Yy
@ehzananwar3396
@ehzananwar3396 3 жыл бұрын
Nalla video.....good msg...thank uuu
@misririya1595
@misririya1595 4 жыл бұрын
Sooraj thankalude wordS so useful. ur wife will be lucky to have a pure mind.
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 119 МЛН
У Тебя Есть 3 Желания! 😌 @NutshellAnimations
0:46
Глеб Рандалайнен
Рет қаралды 10 МЛН