Raakkadambil Video Song | One Man Show | Jayaram | Lal | Kalabhavan Mani | MG Sreekumar | Mano

  Рет қаралды 1,557,553

Malayalam Cassettes

Malayalam Cassettes

10 ай бұрын

Movie : One Man Show (2001)
Movie Director : Shafi
Lyrics : Kaithapram
Music : Suresh Peters
Singers : MG Sreekumar, Mano
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 121
@rahulalappuzha
@rahulalappuzha Ай бұрын
2024 ആരൊക്കെ?
@anoopgeethu4524
@anoopgeethu4524 10 ай бұрын
പഞ്ചാബി ഹൌസ് തെങ്കാശി പട്ടണo മഴത്തുള്ളികിലുക്കം രാവണപ്രഭു വൺ മാൻ ഷോ ഇൻഡിപെൻഡൻസ് മലയാളി മാമന് വണക്കം പാണ്ടിപ്പട കളേഴ്‌സ് റൺ വേ Mr മരുമകൻ ട്വന്റി ട്വന്റി ഇതൊക്കെ പോരെ സുരേഷ് പിറ്റേഴ്സ് ❤️❤️❤️
@aswinrejicherian2854
@aswinrejicherian2854 10 ай бұрын
Colours
@crrahul4401
@crrahul4401 5 ай бұрын
👌👌👌 സുരേഷ് പിറ്റേഴ്സ് ❤
@crrahul4401
@crrahul4401 5 ай бұрын
1 " രാവണപ്രഭു 👌
@crrahul4401
@crrahul4401 5 ай бұрын
നിങ്ങൾ എന്നെ ക്കാൾ നല്ലൊരു സുരേഷ് പിറ്റേഴസ് ആരാധകൻ ആണ് 👌 എന്റെ ഇഷ്ട്ട ഫിലിംസ്... വണ്മാൻഷോ... രാവണപ്രെഭു... മഴത്തുള്ളികിലുക്കം..
@tibingopitibingopi5879
@tibingopitibingopi5879 3 ай бұрын
2020 സുരേഷ് പീറ്റർസ് ആണോ?
@jithinraj.opsitek
@jithinraj.opsitek 7 ай бұрын
എൻ്റെ ജീവിതം ഒരുപാട് ഇഷ്ടത്തോടെ ജീവിച്ച് തീർക്കാൻ അനുഗ്രഹിച്ച ഈ ക്കാലത്തിനോട് ഒരിക്കലും തീരാത്ത കടപ്പാട് കൂടി ❤❤❤❤❤❤❤❤❤❤❤❤
@shanfayis4470
@shanfayis4470 2 ай бұрын
മനസ്സിലായില്ല
@ABINSIBY90
@ABINSIBY90 9 ай бұрын
എപ്പോൾ കണ്ടാലും പൊട്ടിച്ചിരിപ്പിക്കുന്ന സിനിമ വൺമാൻഷോ. ലാലിന്റെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി.
@jomyjoseph840
@jomyjoseph840 9 ай бұрын
മണിച്ചേട്ടനെ മിസ്സ്‌ ചെയ്യാനാവാറുണ്ടോ 😢
@arunvijayan6083
@arunvijayan6083 5 ай бұрын
ഇല്ല
@SreejithSree-cy4rx
@SreejithSree-cy4rx 3 ай бұрын
Urappaayittum orupaadu miss cheyyunnu mani ettane
@richugopalakrishnan6031
@richugopalakrishnan6031 2 ай бұрын
No
@arjunmohandas8870
@arjunmohandas8870 2 ай бұрын
Elarem miss chynu, aa pazhe movies oke ini ilalo
@kinglare3547
@kinglare3547 2 ай бұрын
Pnne illee
@sanjusanoj5303
@sanjusanoj5303 9 ай бұрын
ലാൽ,sir ജയറാം ഏട്ടൻ മണിച്ചേട്ടൻ.. Entha എനർജി.. എന്നാ vibe❤️❤️❤️❤❤
@user-sn3hd6ny9v
@user-sn3hd6ny9v 10 ай бұрын
അടിപൊളി പാട്ട് മൂന്നുപേരും അടിപൊളിയായി ഡാൻസ് കളിച്ചു 👌👌👌👌
@lineshslal8842
@lineshslal8842 10 ай бұрын
Ooombi
@achuuuzzz3391
@achuuuzzz3391 9 ай бұрын
​@@lineshslal8842athinnu ningal ethil dance kalichillallo athu kondu kuzhapamilla
@user-yo5sk3gx9d
@user-yo5sk3gx9d 7 ай бұрын
​@@lineshslal8842😢😢 2:16😅
@akhilraj3360
@akhilraj3360 6 ай бұрын
​@@lineshslal8842❤❤❤❤
@akhilkonni3507
@akhilkonni3507 5 ай бұрын
​@@lineshslal8842poda myreee
@user-Tripboys
@user-Tripboys 9 ай бұрын
മഴ പെയ്യുന്ന ദിവസം ഉച്ചയ്ക്ക് food കഴിക്കുമ്പോ ഈ പടം ഉണ്ടങ്കിൽ suuupeer ആണ് പണ്ടത്തെ ഓർമ്മകൾ ❤
@VisHnu-vs7oc
@VisHnu-vs7oc 8 ай бұрын
🤢
@ibrahimem8403
@ibrahimem8403 8 ай бұрын
രാക്കടമ്പിൽ ചേങ്കില തൂക്കും പൂക്കുലക്കൈ താളമടികും ഇനി നമുക്കായ് കതകു തുറക്കും കാലം വരവേൽക്കും കോടിജന്മം തേടി നടന്നു ഒന്നു കാണാൻ ഓടിയലഞ്ഞു നീ വിളിച്ചാൽ മിന്നൽക്കനലായ് ഇനി ഞാൻ വിളി കേൾക്കും നീ എരിതീക്കനവായ് നീ മഴവിൽ കസവായ് മണ്ണിലൊരുനാൾ കള്ളൻ മറുനാൾ മന്നൻ മനം പോലെ മാംഗല്യം മധുരം മധുരം മധുരിതമധുരം മനമേ മനമേ മധുരിതമധുരം (രാക്കടമ്പിൽ.....) വെണ്ണിലാവിൻ മാളിക നമ്മൾ കന്നിരാവിൽ തീർക്കും താരകങ്ങൾ തട്ടിയൊതുക്കും താഴികക്കുടമാക്കും ആ കൊട്ടാരക്കൊട്ടിലൊരു തട്ടാണി കൊണ്ടു നല്ല പത്താക്ക് പണിതൊരുക്കും ഞാൻ നല്ല പത്താക്കു കെട്ടി നിൽക്കാൻ അമ്പാടിമണിപ്പെണ്ണിനമ്പോറ്റി കോടി കൊടുക്കും ഞാൻ ഞാനോ നീയോ നീയോ ഞാനോ മണ്ണിൽ ഒരു നാൾ വില്ലൻ മറുനാൾ വീരൻ മനം പോലെ മാംഗല്യം മധുരം മധുരം മധുരിതമധുരം മനമേ മനമേ മധുരിതമധുരം (രാക്കടമ്പിൽ.....) ഇന്ദ്രജാല ചെപ്പും പന്തും കൈയിലേന്തി പാടും മന്ത്രവീണക്കമ്പികൾ തട്ടും സ്നേഹമന്ത്രം മീട്ടും നീ മിണ്ടാതെ മിണ്ടുമൊരു സല്ലാപസ്വരമെന്റെ നെഞ്ചോടു ചേർത്തു ചിരിക്കും ഞാൻ നീ കാണാതെ കണ്ടു നിന്റെ കണ്ണാടിക്കളിച്ചെപ്പിൽ അഞ്ചുന്ന കൊഞ്ചലെടുക്കും നീ മഴയായ് പൊഴിയും ഞാൻ കാറ്റായ് പൊഴിയും നമ്മൾ അറിയാമറകൾ മായും നേരം മനം പോലെ മാംഗല്യം മധുരം മധുരം മധുരിതമധുരം മനമേ മനമേ മധുരിതമധുരം (രാക്കടമ്പിൽ.....)
@parabellum8273
@parabellum8273 9 ай бұрын
ജയറാം ലുക്ക് 🔥❤️
@TheFemin10
@TheFemin10 21 күн бұрын
എന്തേലും മാറ്റം ഉണ്ടോ ബ്രോ.. സ്റ്റിൽ like fine wine
@jibinkumar8584
@jibinkumar8584 5 ай бұрын
കൺഫ്യൂഷൻ തീർക്കണമേ,പതിനാലം രാവിൻ്റെ,രാക്കടമ്പിൽ.. ജയറാമേട്ടൻ അഴിഞ്ഞാടിയ പാട്ടുകൾ❤❤ ഇന്നും കാണുമ്പോൾ മനസ്സിനൊരു കുളിർമയാണ്.
@malabartimes4093
@malabartimes4093 7 ай бұрын
What an energetic song എപ്പൊ കേട്ടാലും ഡാൻസ് മൂഡ്
@user-jz2bc4ly7j
@user-jz2bc4ly7j 3 ай бұрын
ജയറാം ഡാൻസ് 👌👌👏
@anishnthomas8693
@anishnthomas8693 7 ай бұрын
ഡാൻസ് ജോഡികൾ മൂന്ന് പേരും പൊളി❤❤🤩🤩
@bijeshnair1007
@bijeshnair1007 8 ай бұрын
എന്ത് രസമായിട്ടാ എല്ലാരും ഡാൻസ് കളിച്ചേ ❤ലവ് u all
@harikrishnantr578
@harikrishnantr578 8 ай бұрын
Jayaram Royal look❤ Lal nd mani chettan - energy pro⚡
@malabarvlog-go2gh
@malabarvlog-go2gh Ай бұрын
ഓർമ്മയിൽ എന്നും മണിച്ചേട്ടൻ
@malabarvlog-go2gh
@malabarvlog-go2gh Ай бұрын
ഓർമ്മയിൽ എന്നും മണി ചേട്ടൻ
@vinuravi7216
@vinuravi7216 6 ай бұрын
നമ്മുടെ മണിമുത്ത് 😢
@shyamannakutty4435
@shyamannakutty4435 6 ай бұрын
സിംഗേഴ്സ് പവർ വോയിസ്‌ ഡെലിവറി 👌❤️എംജി സർ
@shyamannakutty4435
@shyamannakutty4435 6 ай бұрын
ഈ പാട്ട് ഒക്കെ ബാൻഡ് സെറ്റ് കാർ കണ്ടാൽ എടുത്ത് ഉടുക്കും ❤️🥰ഇജ്ജാതി സാധനം 👌👌👌
@user-vd5gy4qt2z
@user-vd5gy4qt2z 10 ай бұрын
Manichettan😭😢
@jithinraj.opsitek
@jithinraj.opsitek 6 ай бұрын
എൻ്റെ മണി ചേട്ടൻ
@peterparkerzzz
@peterparkerzzz 7 ай бұрын
പണ്ടത്തെ അത്രേ ഒന്നും ഇപ്പ ഇല്ലെങ്കിൽ പോലും... ഇപ്പഴത്തെ അത്രേം പണ്ടും ഇല്ല.... 🤥🤥🙄🙄🔥😻
@peterparkerzzz
@peterparkerzzz 7 ай бұрын
🙄🤣
@harikrishnan680
@harikrishnan680 Ай бұрын
Onn podappa ippo oru koppumilla
@Mpboyspune
@Mpboyspune 10 ай бұрын
ലാലിന്റെ energetic dance💥💯
@arunshajic6953
@arunshajic6953 8 ай бұрын
Manichtten vallathe miss cheyyunu
@harikrishnan-ut6me
@harikrishnan-ut6me 8 ай бұрын
Mani chettan ❤❤❤
@AnanthaKrishnanXlF3
@AnanthaKrishnanXlF3 8 ай бұрын
3:40 Mg🔥❤
@Vishnufitnessfury
@Vishnufitnessfury 4 ай бұрын
മണിച്ചേട്ടൻ ❤😞
@Yedukrishnan_203
@Yedukrishnan_203 3 ай бұрын
ഇതിൽ ലാൽ സർ ഉപയോഗിച്ചിരിക്കുന്ന ശു 😍🔥
@ansarica8804
@ansarica8804 18 күн бұрын
ലാലിൻ്റെ സ്റ്റെപ്പിന് മുന്നിൽ ജയറാം പെടാപ്പാട്പെടുന്നു. ലാൽ 🔥
@chackothomas1575
@chackothomas1575 6 ай бұрын
Best song,best dance,best story,🔥🔥🔥🔥💯💯🎊🎊 one man show
@harisbeach9067
@harisbeach9067 10 ай бұрын
മലപ്പുറം ജില്ലാ⚽️💪❤️
@lineshslal8842
@lineshslal8842 10 ай бұрын
മലപ്പുറം അണ്ടി അത് മാത്രേ ഒള്ളോ ജില്ല
@user-ov4xb4hp4t
@user-ov4xb4hp4t 6 ай бұрын
Moonnu perudey timing❤❤❤❤
@nithinms131
@nithinms131 3 ай бұрын
കൈതപ്രം ❤️🥰
@SumaB-xl1by
@SumaB-xl1by 9 ай бұрын
Kettalum kettalum mathivarilla ee song athrakkum manoharamanu
@VascoxEdits
@VascoxEdits 3 ай бұрын
1:40 സൂപ്പർ ❤
@sujithp4942
@sujithp4942 5 ай бұрын
Kikkildilan Song Suresh peters Rocks Dancing Adipoli 3തീപൊരികൾ അല്ലെ
@vipi024
@vipi024 5 ай бұрын
എജ്ജാതി വൈബ് 🎉🎉
@bearneyboban8463
@bearneyboban8463 7 ай бұрын
ഒരു ഭ്രാന്തനെ മനോരോഗ ശുപത്രി .ചടിപ്പിച്ച സെറ്റിട്ട് പിറകിൽ നിന്ന് ഡാൻസ് കളിക്കനായി ചെന്നൈയിൽ നിന്ന് ഡാൻസർ സിനെയും കൊണ്ട് വന്ന ജയറമേട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ 🎉❤✨
@electricscooterservice1272
@electricscooterservice1272 5 ай бұрын
ഈ സിനിമയിൽ സുരേഷ്ഗോപി കൂടി ഉണ്ടാവേണ്ടതായിരുന്നു
@sinithakozhakkani3888
@sinithakozhakkani3888 2 ай бұрын
മണി ലാൽ സൂപ്പർ ഡാൻസ് സിനിത
@shrutimohan8908
@shrutimohan8908 10 ай бұрын
Harinarayan ❤ dangerous n powerful...❤..Lal ettan oru raksha illa .. Jayaramettan n manichettan inchode inch ....❤
@harikrishnank1312
@harikrishnank1312 10 ай бұрын
Lal ettante aa avasanathe eniyil ninnulla chattavum ottavum polichu😂👌
@shrutimohan8908
@shrutimohan8908 10 ай бұрын
@@harikrishnank1312 😂😂😂 satyam sammi onnumalla harinarayan munbil ..alu mass aki Oppam decent um...enjoy every moment
@shinojmknr8041
@shinojmknr8041 Ай бұрын
Super ❤
@freedomfighters2022
@freedomfighters2022 2 ай бұрын
Friendship ❤ song😊
@vineethkumar8064
@vineethkumar8064 5 ай бұрын
2024 ❤
@akshaypm4212
@akshaypm4212 7 ай бұрын
Old vibes❤
@VishalMadhu-cc3pm
@VishalMadhu-cc3pm 4 күн бұрын
❤❤❤
@KumarKumar-xd9qd
@KumarKumar-xd9qd 10 ай бұрын
👌😍😎👍✌🙌
@ArunArun-qk3gs
@ArunArun-qk3gs 9 ай бұрын
@rashidrahim7477
@rashidrahim7477 8 ай бұрын
Manichettan😍🔥
@chackothomas1575
@chackothomas1575 6 ай бұрын
🔥🔥🔥🥰🥰🥰❤️💯🎊
@santhoshpl3960
@santhoshpl3960 4 ай бұрын
❤❤
@ashiqkpl3214
@ashiqkpl3214 6 ай бұрын
Lal perfect dancer
@kiran577
@kiran577 Ай бұрын
❤🎉❤
@AnuragRed-tr1ik
@AnuragRed-tr1ik 3 ай бұрын
Lal super
@SMART3836
@SMART3836 3 ай бұрын
Mani❤️🥰🥰🥰
@chackothomas1575
@chackothomas1575 6 ай бұрын
Complete family entratainer
@Kingsrealestategroups
@Kingsrealestategroups 19 күн бұрын
സൈക്കോ ലാല്
@the_kuppi_707x
@the_kuppi_707x 4 ай бұрын
private bus viba song 🖤
@MahiGeet-en9rw
@MahiGeet-en9rw 5 ай бұрын
Lal Sirintte Dance kando!! Siddique-Lal Malayalam Cinemayude Anughraham aanu! His success rate is High
@user-ej8qk1pm7c
@user-ej8qk1pm7c Ай бұрын
3 perum dance
@bijulal7087
@bijulal7087 9 ай бұрын
real pyco 😂 lal sir anu
@user-hr6nn2mg6v
@user-hr6nn2mg6v 8 ай бұрын
22 11 2023 ✌️❤️❤️❤️
@KishoreRanny
@KishoreRanny 4 ай бұрын
പൊന്നപ്പാ... വണ്ടി എടെട...
@arjunpk2050
@arjunpk2050 3 ай бұрын
1.25x
@maheshomanakuttan4974
@maheshomanakuttan4974 Ай бұрын
മറക്കാൻ പറ്റുമോ ഈ മണിമുത്തിനെ
@sukanyasuku765
@sukanyasuku765 2 ай бұрын
ഞങ്ങടെ സ്വന്തം മണിച്ചേട്ടൻ ചാലകുടിക്കാരൻ ചങ്ങതി
@harisekku5587
@harisekku5587 6 ай бұрын
2024 I'll vannavar undo❤❤❤
@reghunandan8382
@reghunandan8382 17 күн бұрын
2024
@sanjuser8768
@sanjuser8768 Ай бұрын
Lal dance is anthor league
@sangeethnv2001
@sangeethnv2001 Ай бұрын
Mano vs MG. Praja vs Onemanshow
@SarathKumar-yz6ll
@SarathKumar-yz6ll 10 ай бұрын
Poli song🔥
@krishnaprabha3862
@krishnaprabha3862 10 ай бұрын
Guyz try this song at 1.5x...when u feel low..and thank me later😂
@gazzalippgazzali5111
@gazzalippgazzali5111 8 ай бұрын
Tnxxx😂
@amruthar9815
@amruthar9815 2 ай бұрын
Poli❤
@nithinnellikkal7508
@nithinnellikkal7508 10 ай бұрын
🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥🔥🔥🔥🔥❤️❤️🔥🔥❤️🔥🔥❤️🔥❤️🔥❤️❤️❤️🔥🔥❤️🔥❤️🔥🔥❤️❤️❤️🔥🔥❤️❤️🔥❤️🔥❤️❤️❤️❤️🔥🔥❤️🔥❤️🔥❤️❤️🔥❤️❤️🔥❤️❤️❤️❤️❤️❤️❤️
@manieshvnair
@manieshvnair 2 ай бұрын
മൂന്ന് പാപ്പൻ മാരും നന്നായി ഡാൻസ് കളിച്ചു അവസാനം ആയപ്പോഴേക്കും ലാലിന് ഭ്രാന്തായി
@Independentthinker295
@Independentthinker295 2 ай бұрын
ഇങ്ങനെയൊക്കെ നടന്ന മതിയോ. നമ്മൾക്കൊന്നു പ്രസവിക്കേണ്ടയോ 🤣
@srmstudio4965
@srmstudio4965 2 ай бұрын
Which film
@ajiljith2776
@ajiljith2776 5 күн бұрын
One man show
@bharathanvs5614
@bharathanvs5614 3 ай бұрын
.
@anserabubacker4091
@anserabubacker4091 7 ай бұрын
ജംഗ്‌ളീ റമ്മി effect 😂
@Random.frames
@Random.frames 8 ай бұрын
@jafarkh372
@jafarkh372 Ай бұрын
@bindajose4206
@bindajose4206 7 ай бұрын
Каха и суп
00:39
К-Media
Рет қаралды 6 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 171 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 659 М.
Doston Ergashev - Kambag'alga (Official Music Video)
5:32
Doston Ergashev
Рет қаралды 4,2 МЛН
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 1,4 МЛН
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 216 М.